താങ്കളെപ്പോലെയുള്ളവരെയാണ് പത്മശ്രീയും മറ്റും നൽകി ആദരിക്കേണ്ടത്... പാടങ്ങൾ പാട്ടത്തിണെടുത്തു ഇത്രയും കഷ്ടപ്പെട്ടിട്ട് ജോലി ചെയ്തു അവസാനം മഴയത്തും കാറ്റത്തും കൃഷിനാശം വരുമ്പോൾ അവരുടെ ചങ്ക് പൊട്ടും.. അവരെ സാമ്പത്തികമായിത്തന്നെ സഹായിക്കണം... ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. 👍
ഞാൻ ഈ വർഷം 100വാഴ വെച്ചിട്ടുണ്ട്. ആദ്യമായി ചെയ്യുകയാണ്. യൂട്യൂബിൽ വീഡിയോ ഒക്കെ നോക്കിയാണ് ചെയുന്നത്. നന്നായാൽ മതിയായിരുന്നു. എന്റെ ഭർത്താവിന്റെ പ്ലാൻ ആയിരുന്നു. വാഴ ക്കുള്ള തോട് കീറിയപ്പോഴാണ് വിസ വന്നത്. പുള്ളി വിദേശത്തേക്ക് പോയി.അങ്ങനെ ഞാനൊരു കൃഷിക്കാരിയായി
സ്വന്തമായി അധ്വാ നികുവാൻ കഴിവുള്ളവൻ മാത്രം ചെയ്യു ക. ഇവിടുത്തെ വളത്തിന്റെ വില, വേലക്കുലി എല്ലാംകൂടി നോക്കുമ്പോൾ കൃഷി നഷ്ടം തന്നെ. കടയിൽ കൊണ്ടുപോയി കെ ട്ടിതുക്കിയവന് മാത്രം ലാഭം.
വാഴയ്ക്ക് വളമിടാൻ തടം തുറക്കേണ്ട ആവശ്യം ഇല്ല. വാഴ നടുന്ന കുഴി പൂർണ്ണമായി മൂടാതെ ഇരുന്നാൽ മതി. ഓരോ പ്രാവശ്യവും വളം ഇട്ടതിനുശേഷം കുറച്ച് മണ്ണ് വീതം ഇട്ടാൽ മതി. ആറു ഏഴു പ്രാവശ്യം വളം ചെയ്തു കുഴി മൂടുന്ന രീതി ഫോളോ ചെയ്താൽ മതിയാകും. അടി വളം ചേർത്ത് വാഴക്കന്ന് നട്ടതിനു ശേഷം അടുത്ത വളപ്രയോഗം 2 ഇല വന്നതിനുശേഷം. പിന്നീടുള്ള ഓരോ വളപ്രയോഗവും 25- 30 ദിവസത്തിൽ ചെയ്യാം.
7 -8- വളഠ ഒക്കെ ഇട്ട് കൊടുക്കൽ ഒരു പത്ത് വാഴ ഒക്കെ വെക്കുന്നോർക്ക് നടക്കുഠ അല്ലാതെ അരി വാങ്ങണ്ടോർക്ക് നടക്കില്ല കൃഷി ചൈത് പാപ്പരായ ഞാൻ ഇപ്പൊ. U A E ആണ്
കൂടുതൽ വാഴ കൃഷി ചെയ്യുന്നവർക്കു. ഈ രീതി ചിലവുകൂടും. രസവളങ്ങളും. കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ലാഭാകരമായി കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ജൈവവളം ധാരാളമായി കിട്ടാനുള്ളവർക്കു ഒരു പരിധിവരെ നടക്കും
ഇതിൽ പലരും അഭിപ്രായങ്ങൾ പറഞ്ഞു കണ്ടു. ഒരു കാര്യം മനസ്സിലാക്കുക. ചാണകസ്ലറി ഒരു പാട് ചെലവുള്ളതല്ല. കുറച്ചു ചാണകം മതി പിണ്ണാക്കും അത് നേർപ്പിച്ചാണ് ഞാൻ ഒഴിക്കുന്നത്. ഇരുനൂറ് ഏത്തവാഴ കൃഷി ചെയ്യുന്നുണ്ട്.
നിങ്ങള്‍ക്ക് എന്താണ് ലാഭം കിട്ടുക എന്ന് എനിക്കറിയില, പക്ഷെ ഞാന്‍ ഈ രിതിയിലാണ് കൃഷി ചെയ്യുന്നതും. ഞാന്‍ ചെയ്യുന്ന കൃഷിയിലുടെ എനിക്ക് ആവശ്യമായ ലാഭവും കിട്ടുണ്ട്.
Alla bro oru vazhak athinte adhya valam maximum 200gm idavu pinne oro valam idumbolum 50 gm kuuty konduvaruka ee videoil parayunnapole chanakavellam mathram ozhich kola nannakan pattilla
ഉപയോഗിക്കുന്നതിനു കുഴപ്പമില്ല പക്ഷേ ഇവ ഇടുമ്പോൾ പട്ടി പോലുള്ള ജീവികൾ അവ മാന്താനും വാഴ പിടത്താനും സാധ്യത കൂടുതലാണ് അതുപോലെ തന്നെ ഉറുമ്പ് ശല്യം ഉണ്ടാകുന്നതിനും ഇതു കാരണമാകും
കൃഷി ലാഭകരമാക്കാൻ ഇസ്രയേൽ നാനോ ടെക്നോളജി കർഷകർ ഇനി ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് . തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം. നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു. മണ്ണിൻ്റെ പോരായ്മ പരിഹരിക്കുന്ന ചികിത്സ തന്നെയാണ് ഈ ടെക്നോളജി. വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല. തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. തെങ്ങിൻ്റെ തടിയിൽ ചെറിയൊരു ദ്വാരമുണ്ടാക്കി വർഷത്തിൽ നാലു പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും. കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും രണ്ടു വർഷത്തിലൊരിക്കൽ മാത്രം ഈ നാനോ മരുന്ന് നൽകിയാൽമതി. കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും. മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം. കസ്റ്റമർ കെയർ : 9946 605 604, 8606 205 604.
വേനൽക്കാലത്ത് ആണ് നടുന്നതെങ്കിൽ നടുന്ന അന്ന് കുറച്ചു വെള്ളം കൊടുക്കാവുന്നതാണ്. അതിനു ശേഷം മണ്ണിനു മുകളിലേക്ക് കിളിർപ്പു വന്ന ശേഷം 2 ദിവസം കൂടുമ്പോൾ നന്നായി നനച്ച് കൊടുക്കാവുന്നതാണ്.
താങ്കളെപ്പോലെയുള്ളവരെയാണ് പത്മശ്രീയും മറ്റും നൽകി ആദരിക്കേണ്ടത്... പാടങ്ങൾ പാട്ടത്തിണെടുത്തു ഇത്രയും കഷ്ടപ്പെട്ടിട്ട് ജോലി ചെയ്തു അവസാനം മഴയത്തും കാറ്റത്തും കൃഷിനാശം വരുമ്പോൾ അവരുടെ ചങ്ക് പൊട്ടും..
അവരെ സാമ്പത്തികമായിത്തന്നെ സഹായിക്കണം...
ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
👍
നല്ല കർഷകനാണ്. കൃഷിയിൽ നല്ല പണ്ഡിത്യം ആളാണ്. അഭിനന്ദനങ്ങൾ
Thank you @Damodaran Elayath for u r valuable comment.
ഞാൻ ഈ വർഷം 100വാഴ വെച്ചിട്ടുണ്ട്. ആദ്യമായി ചെയ്യുകയാണ്.
യൂട്യൂബിൽ വീഡിയോ ഒക്കെ നോക്കിയാണ് ചെയുന്നത്. നന്നായാൽ മതിയായിരുന്നു. എന്റെ ഭർത്താവിന്റെ പ്ലാൻ ആയിരുന്നു. വാഴ ക്കുള്ള തോട് കീറിയപ്പോഴാണ് വിസ വന്നത്. പുള്ളി വിദേശത്തേക്ക് പോയി.അങ്ങനെ ഞാനൊരു കൃഷിക്കാരിയായി
👏🏻👏🏻👏🏻
എല്ലാ വിജയങ്ങളും നേരുന്നു.
സ്വന്തമായി അധ്വാ നികുവാൻ കഴിവുള്ളവൻ മാത്രം ചെയ്യു ക. ഇവിടുത്തെ വളത്തിന്റെ വില,
വേലക്കുലി എല്ലാംകൂടി നോക്കുമ്പോൾ കൃഷി നഷ്ടം തന്നെ. കടയിൽ കൊണ്ടുപോയി കെ ട്ടിതുക്കിയവന് മാത്രം ലാഭം.
വളരെ വളരെ സത്യമാണ് ഭായി ജി. വലിയ കർഷകൻ അല്ലെങ്കിൽ പോലും.
വളരെക്കാലമായി വാഴയെ കുറിച്ച് ആദ്യം മുതൽ അറിയാൻ ആഗ്രഹിക്കുന്നു വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി
Thank you @Meenakshi for u r valuable comment
Superrrrrrrrrrr ഇനിയും ഇങ്ങനെ detail ആയിട്ടുള്ള videos പ്രതീക്ഷിക്കുന്നു
😆😆
വളരെ നല്ല വീഡിയോ ആണ് നല്ല രീതിയിൽ തന്നെ വിവരിച്ചു 👍👍👍👍👍
വിഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
Thanks. ഞങ്ങൾ ഇപ്പോൾ കൊടുക്കുന്ന വളം 4 തവണ മാത്രം ചെയ്യുന്നു. അത് കൊണ്ട് ചിലവ് കുറയും. പിന്നെ നല്ല തൂക്കം റിസൾട്ട് ഉണ്ട്
വാഴകൃഷി ആദ്യം മുതൽ അവസാനം വരെ വളരെ ഉപകാരപ്രദമായിരുന്നു
Thank you @Josephin Mary for u r valuable comment.
Very good video....Giving detailed information on fertilization.....Thanks a lot
മരിച്ചിന്നി കൃഷി വളപ്രയോഗം
This video is very useful, thanks 🙂😊
Thank you @Sree Lakshmi for u r valuable comment.
Very useful video and thank you very much and may God bless you more
മികച്ച വിവരണം
നല്ല അറിവാണ് ചേട്ടാ
Thank you @mahamood tk for u r valuable comment.
Nalla vedio bro thanks
Thank you for your valuable comment
ഉപകാരപ്രദമായ പീഡിയോ .
Njagale pollullaa new farmers u useful...
കൊള്ളാം നല്ല വിവരണം..നടുമ്പോൾ ഉള്ള അടിവളവും അതോടൊപ്പം വാഴ കണ്ണു എത്ര താഴ്ച്ചയിൽ നടണം ഒന്ന് പറയനേ...
ഈ വിഡിയോ ഒന്നു കണ്ടു നോക്കുക
th-cam.com/video/Trqe7Wib1CQ/w-d-xo.html
വാഴയ്ക്ക് വളമിടാൻ തടം തുറക്കേണ്ട ആവശ്യം ഇല്ല.
വാഴ നടുന്ന കുഴി പൂർണ്ണമായി മൂടാതെ ഇരുന്നാൽ മതി. ഓരോ പ്രാവശ്യവും വളം ഇട്ടതിനുശേഷം കുറച്ച് മണ്ണ് വീതം ഇട്ടാൽ മതി. ആറു ഏഴു പ്രാവശ്യം വളം ചെയ്തു കുഴി മൂടുന്ന രീതി ഫോളോ ചെയ്താൽ മതിയാകും.
അടി വളം ചേർത്ത് വാഴക്കന്ന് നട്ടതിനു ശേഷം അടുത്ത വളപ്രയോഗം 2 ഇല വന്നതിനുശേഷം. പിന്നീടുള്ള ഓരോ വളപ്രയോഗവും 25- 30 ദിവസത്തിൽ ചെയ്യാം.
മഴക്കാലത്ത് കുഴി മൂടാതിരുന്നാൽ കണ്ണ് ചീയില്ലേ ബ്രോ
കൂമ്പ് അടയൽ രോഗത്തിന് എന്താണ് മരുന്ന്?
നല്ല വീഡിയോ ആയിരുന്നു
7 -8- വളഠ ഒക്കെ ഇട്ട് കൊടുക്കൽ ഒരു പത്ത് വാഴ ഒക്കെ വെക്കുന്നോർക്ക് നടക്കുഠ അല്ലാതെ അരി വാങ്ങണ്ടോർക്ക് നടക്കില്ല കൃഷി ചൈത് പാപ്പരായ ഞാൻ ഇപ്പൊ. U A E ആണ്
Sheriya pakshe ethil adheham krishiyile valaprayogamanu parayunnathu
Really good attempt
Thank you @Abdul Jabbar for u r valuable comment
സുഹൃത്തെ ഈ ഏഴ് വളപ്രയോഗത്തിന് എത്രCost ആവുമെന്നറിയുമോ + അധ്വാനവും.
ഇദ്ദേഹം വിക്കാൻ പോകുന്നത് സ്വർണമാണോ . ?
Ethu samayam pokan vendi allallo yetha vazha krishicheyyunnath yezhu pravasyam valam cheyyumbol ippozhathe valathinte vila anusarichu krishi cheyyunnasthalam vittu kasumedikendi varuvallo
Please reply
ഞാൻ ആദ്യമായി വാഴ കൃഷി ചെയ്യുന്നു.
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രതമാണ്.
Thanks for all
ഇതിൽ പലരും കമന്റ് ചെയ്ത പോലെ ഇത്ര വളം പ്രത്യേകിച്ചു ജൈവ വളം വളരെ ചിലവുള്ളതാണ്. വീട്ടിൽ ആടും, കോഴിയും, പശുവും ഒക്കെ ഉള്ളവർക്കേ നടക്കൂ...!!
കൂടുതൽ വാഴ കൃഷി ചെയ്യുന്നവർക്കു. ഈ രീതി ചിലവുകൂടും. രസവളങ്ങളും. കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ലാഭാകരമായി കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ജൈവവളം ധാരാളമായി കിട്ടാനുള്ളവർക്കു ഒരു പരിധിവരെ നടക്കും
ജൈവ വളം ഞങ്ങൾ കൊടുക്കുന്നതിൽ സാമ്പത്തിക നഷ്ടം ഒന്നും ഇല്ല
Athyavashyam vazhakal und.oru karyam sridhikkarundu.purathu aduppil ninnum puja eelkkunna vazhakal mattullavayaykkal nerathay kulakkunnundu
You should mention the quantity of all fertilizers.
നല്ല അവതരണം
Thanks ❤️
മനോഹരമായ അവതരണം
Thank you @Mani Chacko for u r valuable comment
Very nice 🎉🎉🎉❤❤
ചാണക സ്ലറി തയ്യാറാകുമ്പോൾ അതിന്റെ അളവ് എത്രയാണ്, ഒരു കോട്ട ചാണകത്തിനു എത്രയാണ് കടലപിണ്ണാകും ബാപിൻ പിണ്ണാകും ചേർക്കേണ്ടത്
Why on making slurry why coconut cake is not used ? Kindly share knowing farmers in detail?
വളരെ ഉപകാരപ്രദം
ഇതിൽ പലരും അഭിപ്രായങ്ങൾ പറഞ്ഞു കണ്ടു. ഒരു കാര്യം മനസ്സിലാക്കുക. ചാണകസ്ലറി ഒരു പാട് ചെലവുള്ളതല്ല. കുറച്ചു ചാണകം മതി പിണ്ണാക്കും അത് നേർപ്പിച്ചാണ് ഞാൻ ഒഴിക്കുന്നത്. ഇരുനൂറ് ഏത്തവാഴ കൃഷി ചെയ്യുന്നുണ്ട്.
Good information
ഇത്രആഴത്തിൽ തടംഎടുത്താൽ വേര് പൊട്ടും കാറ്റു വീശി മറിയും. ഇത്ര വളം ഇട്ടാൽ വരുമാനത്തിൽ കൂടുതൽ ചിലവ് വരും
Good hearing
Good
Vazhavithil kedundu nadaan pattumo vere vithilla. Anganeyanu unakki nadendathu
മഴയില്ലെങ്കിൽ എത്ര ദിവസം കൂടുമ്പോൾ ആണ് വെള്ളം കൊടുക്കേണ്ടത്
Valre ubakaram
1. 16:16:16
2.16:16:16
3.kozhikashtam
4.urea plus potash
5.urea with potash
Between fungicides and pesticides
Oru 10to 15kg vazakula kittum
Super
☘️
Kozhikashttam kadakashttam und 150 bag nu marapodi cherthathane
നന്നായിരുന്നൂ bro
ദേ മിഥുൻ....
ഏഴു പ്രാവശ്യം വളമിടുന്ന വാഴയിൽ നിന്നും എന്താണ് ലാഭമായി മിച്ചമുണ്ടാകുക
നിങ്ങള്‍ക്ക് എന്താണ് ലാഭം കിട്ടുക എന്ന് എനിക്കറിയില, പക്ഷെ ഞാന്‍ ഈ രിതിയിലാണ് കൃഷി ചെയ്യുന്നതും. ഞാന്‍ ചെയ്യുന്ന കൃഷിയിലുടെ എനിക്ക് ആവശ്യമായ ലാഭവും കിട്ടുണ്ട്.
Kulacha shesham nanakkan pattumo? Valam cheyyathe
Chetta oru samshayam koodi undu vazha kulakkunathinu numbu vithuvannal anthu cheiyanam.odichu kalayano
Chetta kozhikashtathil arakkapodi chernnathukondu kuzhappamundo
Can we follow this routine for any type of plantains ?
Etra day kaziumbozanu vaza mulachu varuga
മറ്റു വാഴ കൾക്കും ഇതേ വളപ്രയോഗം ആണോ?
Nadunna reethi please
Thank you chata
Thank you @Venu Kumar for u r valuable comment.
വാഴ തടം തുറക്കേണ്ട സമയം തിരിഞ്ഞു പക്ഷെ ഇത് എപ്പോഴാ മൂടേണ്ടത്
Superrrrrr bro iniyum itharathilulla video cheyyan kayiyatte👍
തീർച്ചയായും. വിഡിയോ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തുടർന്നും സപ്പോർട്ട് ഉണ്ടാകണം
@@GloryFarmHouse ഇതിയാൽ ഒരു നല്ല കൃഷിക്കാരൻ അല്ല സ്വന്തം പറമ്പിൽ ഇടുന്ന . വളം ആണ് - പാട്ട ദ്ദമിയിൽ നടപ്പില്ല
engane anu kumbu odikkunnathu
onnukannikkumo
ഇത്രയുംവളത്തിന് മാത്രം 200 രൂപക്ക് മുകളിൽ വരും കുല 20kg മുകളിൽ തൂക്കം ഉണ്ടെങ്കിൽ മുതലാകും
Athiyavashiya cheriya krishi cheyyunnavar krishi yil iranguka allaathe krishi kondu jeevikkaam ennu karuthi ulla panam nashtappeduthalle
7valam arkanu nadakkuka andvaruta paranju be practical
Eatha vazhaku 4 time valapreyogam mathi pine last edendathu uria anu
ഒരു വാഴക്കുഞ്ഞിനാണോ .5KG എല്ലുപൊടി,4kgആട്ടിൻ പുഴുക്ക,വേപ്പിൻപിണ്ണാക്ക് ഇടേണ്ടത്.തുടക്കം ആയതിനാലാണ് ചോദിച്ചത്.reply pls
Thank you
Alla bro oru vazhak athinte adhya valam maximum 200gm idavu pinne oro valam idumbolum 50 gm kuuty konduvaruka ee videoil parayunnapole chanakavellam mathram ozhich kola nannakan pattilla
Eethu season il aanu nadunnathe?
കടല പിണ്ണാക്ക് സ്ലെറിയിൽ നാറ്റം പോവാൻ ശർക്കര അച്ച് ഇട്ടാൽ മതി കൂടെ വേപ്പിൻപിണ്ണാക്ക് കൂട്ടുമ്പോൾ നാറ്റം കുറയുന്നുണ്ട്.
Kada kozhi kashtta valam und 150 50kg bag ne calicut
4. ത്തെ വളം ഏത്ര മാസം വെച്ച് കഴിഞ്ഞ ഏകദേശം
Curry leaves valam video edamo
Tissue culture വാഴക്കും ഇതേപോലെ ആണോ
Cheta onu help chaiyamo enik kurachu vazha vechal kolamenund
Kuzhi vazhaku ethu use chaiyamo
നടുമ്പോൾ അടിവളം ആയിട്ട് എന്താണ് ചേർക്കേണ്ടത്
തണ്ടു തുരപ്പൻ ആക്രമണം എങ്ങനെ തടയാം ?
അപ്പോൾ ഇത്രയും വളം കൊടുക്കുമ്പോൾ ഒരു കുലയിൽ നിന്നും എന്ത് കിട്ടും നഷ്ടം വരുമല്ലോ?
👍
എത്ത വഴക്കുളിൽ വരുന്ന പുഴുക്കളെ ഇങ്ങിനെ ചെറുക്കാം
Vazha kulakku nalla thukkam kirtan enthu anu
Poli
വായനാട്ടിലോട്ട് വാ വാഴ കൃഷി എങ്ങനെയാണെന്നേ കാണിച്ചു തരാം.
തീർച്ചയായും
Ok
👍👍👍❤️❤️❤️
Thank you for u r valuable comment
Super....👍
Thank you @hamza pallikkunnan for u r valuable comment.
ഞങ്ങർ അവസാനം ഇടുന്നവളം യൂറിയ ആണ് അത് കയവണ്ണം വെക്കാൻ ആണെന്നാണ് കേട്ടത്
യൂറിയ ഉപയോഗിക്കുന്നത് വാഴയുടെ ചുവട്ടിലുള്ള അധിക വളങ്ങൾ പെട്ടന്ന് വലിച്ചെടുത്ത് വളരാനാണ്. പൊട്ടാഷാണ് കായ് വലുതാക്കാൻ ഉപയോഗിക്കുക.
ഒരു സംശയം ഉണ്ട് വാഴ കൃഷി ചെയ്യുബോൾ നമുക്കു വളം ആയി
എറിച്ചി കടയിൽ നിന്ന് ഉള്ള waste ഉപയോഗിക്കാൻ പറ്റുമോ
ഒന്ന് reply തരുമോ please
ഉപയോഗിക്കുന്നതിനു കുഴപ്പമില്ല പക്ഷേ ഇവ ഇടുമ്പോൾ പട്ടി പോലുള്ള ജീവികൾ അവ മാന്താനും വാഴ പിടത്താനും സാധ്യത കൂടുതലാണ് അതുപോലെ തന്നെ ഉറുമ്പ് ശല്യം ഉണ്ടാകുന്നതിനും ഇതു കാരണമാകും
@@GloryFarmHouse ok thanks
ഇത്രയും വളപ്രയോഗം എല്ലാം കഴിഞ്ഞ് കൊല വെട്ടി നമ്മൾ വിറ്റാൽ നഷ്ടമാകുമോ .
കിന്റ ൽ വാഴ എത്ര അകലം വെക്കണം
നിങ്ങൾ മുന്നേ ഒള്ള ഒരു വിഡിയോയിൽ 8.8.16 mixcher ആണ് എന്നാണല്ലോ പറഞ്ഞത്
Koomb ennu paranjal ilayude thoomb ennu parayunnathu thanneyalle
നേന്ത്രവാഴ ഇലകൾ ചുക്കി ചുളിഞ്ച്
വരുന്നത് എന്തിന്റെ കുറവുകൊണ്ടാണ്
I think nitrogen.
Ca and Mg
താങ്കളെ കണ്ടാൽ മിഥുൻ ആണെന്ന് തോന്നും. Tv anchor midhun
Sathyam
Aaaa
എനിക്കും തോന്നി
സംസാരം കേട്ടിട്ട് മിഥുൻ അല്ല.
No
കൃഷി ലാഭകരമാക്കാൻ
ഇസ്രയേൽ നാനോ ടെക്നോളജി
കർഷകർ ഇനി ആത്മഹത്യയെ
കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് .
തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം.
നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു. മണ്ണിൻ്റെ പോരായ്മ പരിഹരിക്കുന്ന ചികിത്സ തന്നെയാണ് ഈ ടെക്നോളജി.
വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല.
തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. തെങ്ങിൻ്റെ തടിയിൽ ചെറിയൊരു ദ്വാരമുണ്ടാക്കി വർഷത്തിൽ നാലു പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും.
കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും രണ്ടു വർഷത്തിലൊരിക്കൽ മാത്രം
ഈ നാനോ മരുന്ന് നൽകിയാൽമതി.
കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും.
മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു.
ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം.
കസ്റ്റമർ കെയർ : 9946 605 604,
8606 205 604.
Vazha kula idu nilla athu endha
where is the link to cowdung slurry
വാഴ കുലച്ച് കഴിഞ്ഞാലുള്ള പരിചരണവും വളപ്രയോഗവും ഒന്ന് detail ആയിട്ട് പറഞ്ഞ് തരാമൊ
Super
വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. തുടര്‍ന്നും വീഡിയോകള്‍ കാണാന്‍ ശ്രദ്ധിക്കുക
Glory Farm House
നൈട്രജന് ഏതു വളമാണ് ഇടേണ്ടത്
Sooppar
Edhile vilayunnade gold ano
അത് കൃഷി ചെയ്യുന്നവരുടെ മനസുപോലിരിക്കും. നല്ല മനസോടെ കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന കുല താങ്കള്‍ പറയുന്ന goldനെക്കാട്ടിലും വിലയുണ്ടാകും അതിന്.
Eruma chanakam nallathano?
Kannu nattu kazhinjal ennum nanakyano
വേനൽക്കാലത്ത് ആണ് നടുന്നതെങ്കിൽ നടുന്ന അന്ന് കുറച്ചു വെള്ളം കൊടുക്കാവുന്നതാണ്. അതിനു ശേഷം മണ്ണിനു മുകളിലേക്ക് കിളിർപ്പു വന്ന ശേഷം 2 ദിവസം കൂടുമ്പോൾ നന്നായി നനച്ച് കൊടുക്കാവുന്നതാണ്.
Rasakadali kula pakuthi pakathil odinju vaadi..endakum