ഒരിക്കൽ അമ്പിളി ചേട്ടൻ എന്നോട് പറഞ്ഞു (ഞാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നാസ് ) നാസിക്ക ഇ തിരക്കുകൾ എല്ലാം കഴിഞ്ഞു നമുക്ക് ഒന്ന് കറങ്ങണം ഒരുപാട് ദേവാലയങ്ങളിൽ പോകണം അല്പം സമാധാനം വേണം ജീവിതത്തിൽ എന്ന് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സമാധാനം കിട്ടി ജീവിച്ചത് ഈ അമ്പലത്തിൽ പോയപ്പോൾ ആണ് വല്ലാത്ത അനുഭവങ്ങൾ ആണ് ഒരോ അമ്പലങ്ങളും
I guess im asking randomly but does someone know of a way to get back into an instagram account?? I was dumb lost the account password. I would appreciate any tricks you can offer me!
ജഗതി ചേട്ടനെ തട്ടിക്കൊണ്ട് പോകൽ ഒരു സത്യം തന്നെ ആയിരുന്നു. പുള്ളിക്കാരനെ കിട്ടാൻ വേണ്ടി ഒരു പാട് പ്രൊഡക്ഷൻ Teams ഒരേ സമയത്ത് ചെന്നിരുന്നതായി ഈ മേഖലയിൽ പ്രവർത്തടിച്ചിരുന്നവർ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്, mobile phone ഉം പുള്ളി ഉപയോഗിക്കാറില്ലായിരുന്നെവെന്നും. ഇപ്പോൾ ആരും ഓടിപിടിക്കാനും, തട്ടിക്കൊണ്ടു പോകാനും ഒന്നും ഇല്ലാതെ ആയി😢
സിനിമയിൽ കാണുന്ന സ്വഭാവം അല്ല ശെരിക്കും.... എത്ര പേര് പറഞ്ഞു കെട്ടിട്ടിണ്ട് നന്ദി ഇല്ലാത്തവരുടെ മേഖല ആണന്നു... അതുകൊണ്ട് പറഞ്ഞതാണ്....ഞാൻ പറഞ്ഞത് തെറ്റ് ആണെങ്കിൽ തിരിച്ചു എടുത്തേക്ക്...
ഒരിക്കൽ അമ്പിളി ചേട്ടൻ എന്നോട് പറഞ്ഞു (ഞാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നാസ് ) നാസിക്ക ഇ തിരക്കുകൾ എല്ലാം കഴിഞ്ഞു നമുക്ക് ഒന്ന് കറങ്ങണം ഒരുപാട് ദേവാലയങ്ങളിൽ പോകണം അല്പം സമാധാനം വേണം ജീവിതത്തിൽ എന്ന് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സമാധാനം കിട്ടി ജീവിച്ചത് ഈ അമ്പലത്തിൽ പോയപ്പോൾ ആണ് വല്ലാത്ത അനുഭവങ്ങൾ ആണ് ഒരോ അമ്പലങ്ങളും
I guess im asking randomly but does someone know of a way to get back into an instagram account??
I was dumb lost the account password. I would appreciate any tricks you can offer me!
It was our old for father we love our self and love our neighbours
Llllp
പോടാ തള്ളപ്പാ...
ജയറാമിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ സുഖമാണ്
jagathy chettanum, jayaramettanum thammilulla compitation super!
Gret.is.jagathi.sreekumar
Idhihasam ..legend..jagathi chettan✌
Ho ee jagathy oru sambhavam thanne analle...!!
സിനിമയിൽ മാത്രം... 🙌
ജയറാം ന്റെ ആ വാക്ക് 12 മുതൽ 3, 4 മണിയുടെ ഉള്ളിൽ എത്ര ഉറങ്ങില്ലാ പറഞ്ഞവരും ഉറങ്ങിപോകും thats true നൈറ്റ് ഡ്രൈവ് മാക്സിമം ഒഴിവാക്കുക
ഡ്രൈവർ ആവശ്യത്തിനു ഉറങ്ങിയിരുന്നെങ്കിൽ ഇതു സംബവിക്കില്ലായിരുന്നു. അതുപോലെ പാസഞ്ചർ എപ്പോഴും സീറ്റ്ബെൽറ്റ് ഇടണം, ഉറങുമ്പോൾ പ്രെത്യേകിച്ചും.
ലെജന്ഡ്സ് ജയറാം ജഗതി
ജഗതി ചേട്ടനെ തട്ടിക്കൊണ്ട് പോകൽ ഒരു സത്യം തന്നെ ആയിരുന്നു. പുള്ളിക്കാരനെ കിട്ടാൻ വേണ്ടി ഒരു പാട് പ്രൊഡക്ഷൻ
Teams ഒരേ സമയത്ത് ചെന്നിരുന്നതായി ഈ മേഖലയിൽ പ്രവർത്തടിച്ചിരുന്നവർ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്, mobile phone ഉം പുള്ളി ഉപയോഗിക്കാറില്ലായിരുന്നെവെന്നും. ഇപ്പോൾ ആരും ഓടിപിടിക്കാനും, തട്ടിക്കൊണ്ടു പോകാനും ഒന്നും ഇല്ലാതെ ആയി😢
❤😍❤😍❤😍
Jagathi chetten thiriche varum
😓😓
Kairali TVyill Vanna Filims thannayennu pinneyum varunnathu malayala films varunnila athu onnu pariharikannamm
Iyalalle parayunna satyamanonnu daivathinariyam
അവനവന്‍ ചെയ്തുവെച്ച കര്‍മ്മഫലം അവനവന്‍ അനുഭവിച്ചേതീരൂ...
വിതുരപെണ്‍കുട്ടിയുടെ ശാപത്തിന് മഹാനടനെ നിശ്ചലമാക്കാന്‍വരെ ശേഷിയുണ്ട്
Sathyam aa sambavathile ellarum engene Oro avsathayel ann
Angane anengil pala rashtreya nethakalum ye bhumiyele kanillalo
അപ്പോൾ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന ആൾ
What yo mean ?
@@watchyoutube8878 Jayaram character
Ninte appane angeru appanu vilicho?
Enitt thann Etra thavana jagathiye poyi Kandu.... ee jayaram oke Apol kanunavane appaa enu vilikunavana... Just cinemakarante sobavama... Ale avshyam Illannu Kandal Apol ozhivakkum.... Pinee nthokeyo Bagyam kondu thalavarakku kond Kazhivu kond Ivdem vare Ethi....alkare soap ittu pidichu nikkunavan jayaram.. Verutheyalla thannekalum Kazhivo, looko onum illatha dileep Iyale veeti superstar ayathu.. Enthoke cheythu ennu paranjalum koode olla alkare snehikanum sahiyakanum olla manasu dileepinu ond.... Oduvil unnikrishnan, lohiddas oke.... Jayaram onum thirinjuu polum nokkitilla Ivre onum.....
Ethoke parayan than evrde koode ayrunooo. Onn podo
സിനിമയിൽ കാണുന്ന സ്വഭാവം അല്ല ശെരിക്കും.... എത്ര പേര് പറഞ്ഞു കെട്ടിട്ടിണ്ട് നന്ദി ഇല്ലാത്തവരുടെ മേഖല ആണന്നു... അതുകൊണ്ട് പറഞ്ഞതാണ്....ഞാൻ പറഞ്ഞത് തെറ്റ് ആണെങ്കിൽ തിരിച്ചു എടുത്തേക്ക്...
@@devogalb8978 sathyam
Paavam jayaram pand Lal josine poleyulla samvidhayghare verupichathond ippo enghum ethatha avasthayaay
ഇപ്പോൾ ലാൽജോസിന്റെ അവസ്ഥ എല്ലാ പടങ്ങളും പൊട്ടി പാളീസാ
2005നു മുൻപ് വരെ ജയറാം തിരക്ക് പിടിച്ച നടൻ ആയിരുന്നു. 90 കാലഘട്ടങ്ങളിൽ മമ്മൂക്ക ലാലേട്ടൻ ജയറാം വേറെ ലെവൽ ആയിരുന്നു
Athukondakum alle ayal ipo anyabhashakalil thilangunnath