😊😊 ഈ സിനിമ കാണുന്നത് എൻ്റെ ചെറുപ്പത്തിൽ അന്ന് 1993 ൽ റിലീസ് ചെയ്ത സിനിമാണ് ഇതിൽ ജഗതി ചേട്ടൻൻ്റെ Intro കാണിക്കുമ്പോൾ തിയറ്ററിൽ കുട്ടാച്ചിരിയിരുന്നു 😅😅 എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് ഓ അ സിനിമയിലെ ജഗതിയുടെ കോമഡി കണ്ട് ചിരിച്ച് 😊😊 31 വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അന്ന് കണ്ടാതിൻ്റെ 10 മടങ്ങ് ചിരി ഇപ്പോൾ വരും പക്ഷേ ഇപ്പോഴത്തെ സിനിമയിലെ കോമഡി കാണുമ്പോൾ ചവറ ആയി തോന്നും .
ജഗതി ചേട്ടൻ ഒരു പ്രതേക ശൈലിയിൽ നടന്നു വരുമ്പോൾ പുള്ളി സ്കോർ ചെയ്യുക ആണ്.. അത് കഴിഞ്ഞ് കടയിൽ ഇരിക്കുന്ന വൃദ്ധൻ : എടാ പഴങ്കഞ്ഞി വേലവെപ്പാ എന്ന് വിളിക്കുന്നിടത്ത് പുള്ളിയുടെ എക്സ്പ്രെഷൻ.. ഹമ്മോ.. ഹോ, ഇത് പാലോ വിഷമോ 😅😅
ചിരിപ്പിക്കാൻ ജഗതി ചേട്ടൻ കഴിഞ്ഞേ വേറെ ആരും ഒള്ളു😅😍
ഇന്നും ആ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു ....കോമഡി കിംഗ് ഓഫ് ഇന്ത്യ
സ്വല്പം മൂസിക്ക് കേൾക്കാം .. ഹ് ഹ ഹ് ഹ...👌😂🤣🤣🤣👍 ജഗത്തിച്ചേട്ടനും. പോക്കറ്റ് റേഡിയോയും തകർത്തു..👌💯😂🤣🤣😂😂😂
ജഗതി ചേട്ടന്റെ.. വിത്യസമായ വേഷങ്ങൾ.. ഒന്നിനോന്മെച്ചം.. ഇത്ര നന്നായി അഭിനയിക്കാൻ ഇനിയൊരുൾ.. മലയാളസിനിമയിൽ ഉണ്ടാവില്ല... അല്ലെ 👍
😍👌
കുറുപ് പോലീസുമായി ഉടക്കി ആ ടാപ്പ് റെക്കോർഡർ കേട്ടതിനും ശേഷം ഒരു നടപ്പുണ്ട്... അതാണ് 😂😂😂
😅
Correct
ഇതു പാലോ വിഷമോ❤ ഇന്രൻസേട്ടന്റെ കൈ തുടക്കുന്നിടത്തെ കരി 👍
ശരിക്കും ആ ഡയലോഗ് ജഗതി പറയുന്നില്ല... ഡബ്ബിങ് സമയത്ത് കയ്യിൽ നിന്നും ഇട്ടതാകും... 👻👻👻
Lip movement ശ്രദ്ധിച്ചു നോക്കൂ..
സിദ്ദിഖ് വരുമ്പോൾ ഉള്ള ജഗതിയുടെ ഭാവം🤣
അതെ
😄
0.Bu..
,Z😂
😂😂😂😂
😂😂
ഒരു ഇതിഹാസം 😄
ഒരു ഗ്ലാസ് പ്യാൽ തരു 🤩😜
2024ലും കാണുന്നവർ ഉണ്ടോ ❤❤❤❤❤
Yes 😁
😁😁
✌️
Ksrtc ബസ്സിലിരുന്ന് കാണുന്നവരുണ്ട്....🎉
😅😅p0¹ŵqq0@@vixshnu
പോലീസുക്കാർ കഞ്ചാവു മറിച്ചു വിറ്റു...വാളയാർ ചെക്ക്പോസ്റ്റിൽ സ്പിരിറ്റ് തിരുമറി 😂😂😂
😆😆
ഇന്ന് നടക്കുന്നതും അത് തന്നെ അല്ലേ 😂
Th
athil evde comedy
Kalaprasakathi ulla comedy
ജഗതി ചേട്ടനെ പകരം ആരും വേരില്ല ബിഗ് സല്യൂട്
മാമുകോയ
ഇത്രയും വ്യത്യസ്ത ഭാവങ്ങൾ ശ്രീകുമാർ ചേട്ടന് മാത്രെമേ പറ്റു
4:22 - 6:11 എൻ്റെ പൊന്നോ.. എന്തുട്ട് performance 😂🤣😂🤣
😅👉🏼
Only jagathy can perform this role 👍👍👍
😂
1:21 ഇന്ദ്രൻസ് -അറിഞ്ഞില്ലേ
ജഗതി - അതേ സൗണ്ടിൽ "ഇല്ലാ"😅😅😅😅😅
Ji
പഴംകഞ്ഞി വേലപ്പൻ ഉയിർ 😆🔥💥👌🏻
ഞാനും ടാറ്റായും ബിസിനസ്സ്മാൻമാർ ആയിപ്പോയിലേ 😄😄😄😄
😂😂😜
Ttt55
@@venugobal8585 I
@@ratheeshratheesh292 k
😍😅
സഹകരിക്കൂ പരിഹരിക്കാം 😂 ഇജ്ജാതി..
1:20 ജഗതി മാസ്സ് 😂🤣🤣🤣ആ ഇല്ല കേൾക്കാൻ എന്താ രസം
പൊളി
ഞാൻ പറയാൻ വന്നത്. അറിഞ്ഞില്ലേ... ഇല്ല 😁
ഇതു പാലോ വേഷോ 🔥
@@anvarkhans5668 😂
ഒറിജിനാലിറ്റി ഒന്നും ഇപ്പോളുള്ള ഒന്നിനും നഹി
Jagathy Sreekumar -comedy legend 👍
ജഗതി ചേട്ടൻ ഒരു ഇതിഹാസം ❤❤
അതെ ഇത് പോലെ ഭാവം മാറ്റാൻ വരുത്താൻ വേറെ ആർക്കും കഴിയില്ല
Jegathy- യുടെ കോമഡി and dressing 😅 എല്ലാം കിടു...❤❤
പെട്രോൾ ടാങ്ക് നടുത് തീപ്പെട്ടി ഉരക്കുന്നോ റസ്ക്കൽ 🤭🤣🤣😂🤣🤣
ആര് വന്നാലും സിംഹാസനം ഒഴിഞ്ഞ് തന്നെ കിടക്കും 🎉 മിസ്സ് ജഗതി comody
Jagathy one of the best salesman a company can hire . Look at the versatility to sell any product 😂
ഇന്ദ്രൻസ് :അതില്ലേ...., ജഗതി :അതില്ല.
ഇന്ദ്രൻസ് ഇഷ്ടം. 🥰
അറിഞ്ഞില്ലേ :അറിഞ്ഞില്ല
ചേട്ടന്റെ രൂപ ഞാനിപ്പൊത്തരും 😄😄
അടുത്ത പൂരത്തിന് തരും 😄😄😄
😂poli
കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ പൊങ്ങുന്നവനാ ലെ ജഗതി സാറോ 😂😂😂
Still legend... Jagathi chetan
ഒരു ഗ്ലാസ് പ്യാൽ എടുക്കു നീർക്കോലി 😂😄😂😂😂
2023 കാണുന്നവരുണ്ടോ 🥰
Undeeee
Und
Unde
കാണുന്നവരെ ഉള്ളൂ
Yess
PC കുറുപ്പും ആയിട്ട് ഏറ്റു മുട്ടിയ വേലപ്പൻ 🔥
ഈ നീർക്കോലിക്ക് ഒരു ഇമ്പ്രൂവ്മെന്റും illallo👍😂🤣🤣🤣
മറക്കാൻ കഴിയില്ല ജഗതി എന്ന നടനെ. മഹാനടൻ എന്ന് തന്നെ വിളിക്കണം.
The King of comedy - Jagathichettan
ചലനത്തിൽ പോലും ചിരിപ്പിക്കുന്നു 🙏
പ്യാലിൽ വിഷ്യോo🤭😂😂🤣🤣🤸♀️
ചേട്ടന്റെ കാശ് ഞാൻ ഇപ്പൊ തരും..
അടുത്ത പൂരത്തിനു തരും 😂
Jagathi,, sir ♥️ very good 👍 Nallacomady 😆😆😆😆😆😆👍👍👍
Jagathy chettan ittirikkunna dress okke ippozhathe fashion aanu😂
😅👉🏼
പെട്രോൾ ടാങ്കിനടുത്തു തീപ്പെട്ടിയുമായി വരുന്നോടാ, റാസ്കൽ!!
പെട്രോൾ ടാങ്കിനടുത്ത്.. തീപ്പെട്ടി കൊള്ളിയുമായി വരുന്നോടാ റാസ്ക്കൽ... 😄
ഞാൻ കാശ് തനെന്നു വിചാരിച്ചോ ഡാ നീർക്കോലി 😂😂😂
Jagathi,, sir,, super 😄 comady 😂😂😂🤣🤣🤣🤣😂😂😂😂😂😄
'പെട്രോൾ ടാങ്കിനടുത്തു തീപ്പെട്ടിയും ആയി വരുന്നോടാ റാസ്കൽ'.. 😄💕
😂
സ്വല്പം പ്യാൽ എടുക്കു 🥰🥰😄😄
4:05 attitude walk 💥💥
6.9..24..😀..ഹോ ചിരി വന്നിട്ടു വയ്യ ഇതു പോലെ ഐറ്റം
Acting വേറെ ലെവൽ ജഗതി ചേട്ടൻ acting മന്നൻ
കഷുദ്ര ജീവി സൊപ്പം മൂസിക് കേൾക്കാം 😁
ഇതുപോലെ ഹീറോ മനോരോഗം ഉള്ളവർ കേരളം മുഴുവൻ ഉണ്ട് 😛😛😛😛😛😛😛
2024 ൽ കാണുന്നവർ ഉണ്ടോ
2024ൽ കാണുന്നവർ ഉണ്ടോ
ലോകസിനിമയിൽ ഇങ്ങനെ ഒരു പ്രതിഭയില്ല ❤️
Wonderful timing! A legend !👏
3:18😂 perfect timing of Jagathy Sreekumar sir.
2024-ൽ കാണുന്നവരുണ്ടോ
1.20 അറിഞ്ഞില്ലേ ..?....ഇല്ലാ ..ആ ട്യൂൺ 🤣
1:20
ഇനി സ്വല്പം മൂസിക് കേക്കാം 🤣
ഒരു ഗ്ലാസ് പ്യാലെടുക്കൂ 😄
മിൽക്ക്.. മിൽക്ക് 🤭🤣🤣
Chaya adikkunna Scene Body shaking poliii
Solpam music kelkkam will be iconic forever 🐾
പോലിസ് ഓ there are my friends 🤭😂🤣🤣
പോലീസുകാർ കഞ്ചാവ് മറിച്ചു വിറ്റു 🤣🤣🤣🤣🤣🤣
Jagathy wearing Micheal Jordan shoes … Futuristic
swalpam moosik kelkan vannavar undo 😂🧤
1:21 arinjille .... Illa jagathi replying in same style 😅😅😅😅😅😅😅😅 did anyone noticed it
Damn!! Never noticed until now😂
Jagathy's acting nuances changes in seconds. What a legend!
😂😂
Arinjille illaaaa😁😁😂😃😃😃
Yes🤣🤣🤣🤣
Chaayeda kaash enik soukaryamullapo tharum-kurupp
Njan kaash thannennu vijaarichoda neerkoli -velapan
Paavam indransettan 😂😂
ഞാനും ടാറ്റയും ബിസിനസ്സ് മന്മാരായിപോയില്ലേ...
Blouse piece haala...pant piece haala... shirt piece haala....😂😂😂
Never fails to make me burst out of laughter!! No matter how many times i see it
മൊത്തത്തിലൊന്ന് കറങ്ങി...🤣🤣🤣
സ്വാമിഅയേട്ടൻ അറിയോ.. ലുലു മൾ. മലബാർ ഗോൾഡ്. അറിയോ. അരുൺ
@@arunmp4842 😄 മുഖം ഓർക്കുന്നില്ല.., സുഖമാണോ
@@swaminathan1372 സുഖം
പ്പോ എവിടെ ജോലി
@@arunmp4842 Same ജോലി തന്നെ എറണാകുളത്ത് ഉണ്ട്
😊😊 ഈ സിനിമ കാണുന്നത് എൻ്റെ ചെറുപ്പത്തിൽ അന്ന് 1993 ൽ റിലീസ് ചെയ്ത സിനിമാണ് ഇതിൽ ജഗതി ചേട്ടൻൻ്റെ Intro കാണിക്കുമ്പോൾ തിയറ്ററിൽ കുട്ടാച്ചിരിയിരുന്നു 😅😅 എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് ഓ അ സിനിമയിലെ ജഗതിയുടെ കോമഡി കണ്ട് ചിരിച്ച് 😊😊 31 വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അന്ന് കണ്ടാതിൻ്റെ 10 മടങ്ങ് ചിരി ഇപ്പോൾ വരും പക്ഷേ ഇപ്പോഴത്തെ സിനിമയിലെ കോമഡി കാണുമ്പോൾ ചവറ ആയി തോന്നും .
മിൽക്ക് മിൽക്ക് 😂😂
ജഗതി ചേട്ടൻ ഒരു പ്രതേക ശൈലിയിൽ നടന്നു വരുമ്പോൾ പുള്ളി സ്കോർ ചെയ്യുക ആണ്.. അത് കഴിഞ്ഞ് കടയിൽ ഇരിക്കുന്ന വൃദ്ധൻ : എടാ പഴങ്കഞ്ഞി വേലവെപ്പാ എന്ന് വിളിക്കുന്നിടത്ത് പുള്ളിയുടെ എക്സ്പ്രെഷൻ.. ഹമ്മോ..
ഹോ, ഇത് പാലോ വിഷമോ 😅😅
What a great comedian, nobody comes near to him
2045ൽ കാണുന്നവർ ഉണ്ടോ 😊
രാവിലെ എന്നും കാണും ❤
Charlie Chaplin + laurel and hardy + Mr.bean + goundamani + senthil + vadivelu = Jagathy sreekumar.,comedy legend.
Dey pazhanganji velappa❤❤❤😂😂😂
Njanum Tatayum business man aayipoyille... Oh aa dialogue... Pinne oru glass pyal edukku
ജഗതി button.........>❤️
0:41
" വരുന്ന വഴിയാണോ. അല്ല പോകുന്ന വഴിയാ "
Legendary comedian 😅👌
പാല് കുടിചതിന് ശേഷം പെട്ടിയും എടുത്തുള്ള നടത്തം 😂😂😂
രാജകീയ. മായ വരവ്.... ഇങ്ങ നേ വരാൻ ജഗത്തിക്കെ കഴിയൂ.
ഇത് എന്റെ Mother_ന്റെ birthplace ആണ് 😢പോഞ്ഞിക്കര 😂👌🏻🌸❤🤭
ഇത് പ്യാലോ വെഷോ 😄😄😄
🤣
🤭🤣
1:21🤣അറിഞ്ഞില്ലേ
ഇല്ല 😂
2024 ജഗതി ചേട്ടൻ കോമഡി കാണുന്നവർ ആരൊക്കെ
സ്വല്പം മൂസിക്ക് കേൾക്കാം.
ഒന്നുമില്ലേലും പഴംകഞ്ഞി വേലപ്പൻ പണിയെടുത്തു ജീവിക്കണം എന്ന് ആഗ്രഹം ഉള്ളവനാ 💞💞
The legend of Malayalam cinima ❤️❤️❤️
മമ്മുട്ടി രജനി ദളബതി ബാനർ ആരൊക്കെ ശ്രദ്ധിച്ചു
Aarum sredhichilla😃😃😃😃
ഞാൻ
കാശ് എനിക്ക് സൗകര്യം ഉള്ളപ്പ തരും 😂
രണ്ടു പേരും super ❤❤
Jagathy the legend
Uff jagathy chettan ❤ LEGEND
6:32 this one 😂❤
നിന്നെ പോലിസ് പിടിച്ചെന്ന് കേട്ടല്ലാ....ശെരിയന്നെ 😂😂😂
Jagathy chettan super
സിനിമ flop ആണെങ്കിലും കോമഡി സൂപ്പർ ആണ് കാവടിയാട്ടം 😁😁😁😁
Jagathy sir...,🙏
ഇപ്പൊ ഡെയിലി ഇതുപോലത്തെ പഴയ സിനിമകൾ ഡൌൺലോഡ് ചെയ്ത് കാണും. ഭയങ്കര ഫീൽ good സിനിമകൾ ആണ് മലയാളം സിനിമകൾ എന്ന് അറിയാൻ വൈകി പോയി
Transformation of Indran' is incredible, not physically but characteristically
ദേ കിടക്കുന്നു അവന്റെ കടുകും കറിവേപ്പിലയും 😂😂😂😂