8 വണ്ടികൾ ഒരേസമയം ലൊക്കേഷനിൽ ജഗതിയെ കാത്തു കിടന്നിരുന്നു | JAgathi Sreekumar | Kalpana | Comedy

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 21

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว +32

    കഥയും അനുബന്ധ കഥാപാത്രങ്ങളുമൊക്കെ സൃഷ്ടിച്ചുവെയ്ക്കുന്നത് നായകന് എല്ലാവിധ മുൻതൂക്കങ്ങളും വെച്ചു കൊണ്ടാണ്..... എന്നാൽ നായകനല്ലാതെ അഭിനയിച്ച് തന്റേതായ സ്ഥാനം അഭിനയിച്ച് വാങ്ങി ഉറപ്പിച്ച ജഗതിച്ചേട്ടൻ .... ഒരു പടത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടു മൂന്നും പോർ വണ്ടിയുമായി അവരുടെ സെറ്റിലേയ്ക്ക് ആദ്യം കൊണ്ടു പോകാൻ കാത്തു നിൽക്കുന്ന ജഗതിച്ചേട്ടൻ ....... തിരക്കഥ കൊണ്ടല്ലാതെ തന്റെ വൈഭവം കൊണ്ട് പ്രഗത്ഭനായ ജഗതിച്ചേട്ടൻ .... യഥാർത്ഥത്തിൽ നടൻ എന്ന വാക്കിന്റെ പര്യായം ജഗതിച്ചേട്ടൻ :......

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +12

    Excellent അഭിനയ ഗുരു

  • @antojohnpaul2932
    @antojohnpaul2932 ปีที่แล้ว +10

    ഇങ്ങേരുടെ iq... Brlliant.. 👌👌

  • @maheshmurali8507
    @maheshmurali8507 6 หลายเดือนก่อน +3

    രണ്ട് ഇതിഹാസങ്ങൾ ❤️❤️❤️

  • @RincyJohnson-qi6lj
    @RincyJohnson-qi6lj ปีที่แล้ว +12

    He has deepest knowledge and wisdom

    • @aswinrejicherian2854
      @aswinrejicherian2854 ปีที่แล้ว +3

      He is well educated person
      He is postgraduate msc bottony

  • @t.m.jayakumar3534
    @t.m.jayakumar3534 4 หลายเดือนก่อน +1

    Ivaranu Best Comedian Acting Combo

  • @A.Pheno-Menon
    @A.Pheno-Menon 8 หลายเดือนก่อน +2

    Jagathy is the greatest actor Malayalam film has ever produced and also the most knowledgeable. This also proves that usually it is those who play humourous roles that have their fingers on the pulse on life. Take for instance another legend, Charlie Chaplin. Watch his films such as 'The Great Dictator' and 'Modern Times.' Jagathy is our Charlie Chaplin.

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +3

    🙏🙏🙏

  • @Sa-g7g-n9t
    @Sa-g7g-n9t 4 หลายเดือนก่อน

    ഓരോ അഭിനയം അതിന് അവാർഡ് നൽകേണ്ട ഒരേ ഒരു കലാകാരൻ ജഗതി ആണ്. അത് നൽകാത്തത് വരേണ്യ വർഗത്തിന്റെ വർഗീയ മനസ്സ് ആണ്. അത് കമ്മൂണിസ്റ്റ് കേരളത്തിലെ അവസ്ഥ?? മരിച്ചില്ല ഒരു ആയിരം അവാർഡ് നൽകാം.

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 8 หลายเดือนก่อน +1

    Best

  • @sreekumarsk6070
    @sreekumarsk6070 7 หลายเดือนก่อน

    🙏🙏🥰🙏🙏

  • @Sa-g7g-n9t
    @Sa-g7g-n9t 4 หลายเดือนก่อน

    ജഗതി സാറേ നിങ്ങളുടെ ശത്രു ആരെങ്കിലും ആയി എങ്കിൽ അവൻ ഈ ഭൂമിയിൽ ഒന്നും നേടിയില്ല. അതാണ്.

  • @sureshkumar.5670
    @sureshkumar.5670 5 หลายเดือนก่อน

    അവസാനം പറഞ്ഞത് ആരം പറ്റി

  • @neerajaa929
    @neerajaa929 14 วันที่ผ่านมา

    Mattu alukalude bharyamarekkal ningalude bharya anu eattavum nalla sthree enna sathyam ningalk ippozakum manasilayath alle vere bharyayum makkalum Ulla ningale ippozum nannayi nokkunnallo

  • @bavamuhammedk9044
    @bavamuhammedk9044 2 ปีที่แล้ว

    Sooper

  • @aruntmanoj677
    @aruntmanoj677 ปีที่แล้ว +8

    ഇദ്ദേഹം പറയുന്നത് നമ്മുടെ പഴയ ചിന്തകതി വെച്ച് നോക്കുമ്പോൾ കറക്റ്റ് ആണെന്ന് തോന്നും.. പക്ഷെ ഇന്ന് അതൊക്കെ പിന്തിരിപ്പൻ ന്യായങ്ങൾ.. ഗ്രഹനാഥൻ... ആണുങ്ങൾ പെണ്ണുങ്ങളെ നോക്കുക.... പെണ്ണ് കാണൽ.. ഇതൊക്കെ

  • @thomasphilip6107
    @thomasphilip6107 ปีที่แล้ว +6

    അതാണ്‌ ഓടിച്ചിട്ട്‌ പീഡിപ്പിച്ചത്... അനുഭവിക്കും...

    • @MrSriram00007
      @MrSriram00007 9 หลายเดือนก่อน +4

      അപ്പോൾ മമ്മൂട്ടി, ജോസപ്രകാശൊ, ഉമ്മറോ അങ്ങനെ എല്ലാരും ഉണ്ടല്ലോ അവർക്കില്ലേ ശിക്ഷ

    • @thomasphilip6107
      @thomasphilip6107 9 หลายเดือนก่อน

      @@MrSriram00007 e രാജ്യത്ത് ഒന്നും അല്ലേ ജീവിക്കുന്നത്? സിനിമയിൽ പീഡിപ്പിച്ച കാര്യം അല്ല പറഞ്ഞത്... ഇന്നാട്ടിലെ പല മാന്യന്മാരും ചേർന്നു 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ആണ്... ഈ മാന്യനും, ഒരു ജഡ്ജി, dysp, ഒരു രാഷ്ട്രീയ നേതാവ് എന്നിങ്ങനെ പലരും ഉൾപ്പെട്ട കേസ്.. മൂന്നോ, നാലോ പ്രതികൾ ആത്മഹത്യാ ചെയ്തു... കൂട്ടികൊടുത്തവനെ മാത്രം ശിക്ഷിച്ചു.. ജീവ പര്യന്തം.. ഇവനും നേതാവും മാത്രം രക്ഷപെട്ടു... അതും മോൾടെ അമ്മായിയപ്പൻ ജോർജിന്റെ കഴിവുകൊണ്ട്... അതിൽ ഇവനെ ദൈവം ശിക്ഷിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.. ദൈവവും തൊടാത്ത ഒരു രാഷ്ട്രീയ നേതാവ് കൂടി ഇപ്പോൾ അലഞ്ഞു നടപ്പുണ്ട്.. എറണാകുളം ഗസ്റ്റ് ഹൌസിൽ നിന്നും തുണിയില്ലാതെ പിന്നാം പുറത്തുകൂടി ഓടിയ പഴയ മന്ത്രി..

    • @sapien772
      @sapien772 7 หลายเดือนก่อน

      പറയേണ്ടത് പറയണം.. ഇദ്ദേഹം പ്രതി തന്നെയാണ്.. എത്ര കണ്ണടച്ച് കണ്ടാലും..