13 വര്‍ഷം ആട്ടോമോട്ടീവ് ബാറ്ററി പണിതഞാന്‍ പകച്ചുപോയ്, ചിലവില്ലാതെ ബാറ്ററിപണിയാം എന്നു പറഞ്ഞപ്പോള്‍, പിന്നെ ഇത്പോലെ ഈയം ഉരുക്കി ഒഴിക്കുമ്പോള്‍ ബാറ്ററിയുടെ അടപ്പ് തുറന്നില്ലേല്‍ എനിക്ക് കിട്ടിയത് പോലെ നിങ്ങള്‍ക്കും കിട്ടാം, ബോംബ് വെടിതിരുന്നത് പോലെ ചിലപ്പോള്‍ പൊട്ടും, കാഴ്ചമങ്ങി ഒരാഴ്ച്ച കിടന്നൂ, വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യുക
വീട്ടിലെ ഇൻവർട്ടറിൻ്റെ ബാറ്ററി ടെർമിനൽ ടൈറ്റ് ചെയ്തപ്പോൾ ഒടിഞ് പോയി ഇക്കാടെ വിഡിയോ കണ്ടപ്പോൾ ഞാനും അങ്ങിനെ ചെയ്തു ഒരു ടെർമിനൽ മോഡല് മാറി എങ്കിലും സക്സസായി താങ്ക് യു
വെറുതെ വീഡിയോ ആളുകൾ കാണാൻ ഉള്ള നമ്പർ അല്ലെ ? സാധാരണക്കാരനെ കൊണ്ട് ഇത് പറ്റുമോ ? ഇതും കണ്ടിട്ട് ബാറ്ററി കടയിൽ ചെന്നു തൊഴിൽ ചെയ്യുന്നവനെ പഠിപ്പിക്കാൻ നിൽക്കും . ചുരുക്കി പറഞ്ഞാൽ ആരും ഒരുതൊഴിലും ചെയ്യാൻ ഇവരെ പോലുള്ള ആളുകൾ സമ്മതിക്കില്ല.
താങ്കളുടെ ആമുഖത്തിൽ സേഫ്റ്റി യെ പറ്റി വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു താങ്കൾ ചെയ്യുന്ന വർക്കിലും സേഫ്റ്റി പ്രിപ്പറേഷൻ ഒന്നും മുൻകരുതൽ ഒന്നും എടുക്കാതെ ആണ് താങ്കൾ വീഡിയോ ചെയ്തിരിക്കുന്നത് അതിലും ശ്രദ്ധ വരുത്തുക
@@Mutumon1 ?n.. No. N.. 'n.?.?. 'n. NH n. Be. No. B CNN b. A. No. N CVS n.. No. N.. Be. Ban. Nnn. Nab.. N. No.. N. Nab. Be. An.. NBA. Be. N. No. N..?? N.. N. N.. N.?. No.?. 'an. No. B. Annb.. Bank. N. B. No. N. N. N hmm b.. N. No. N. Nbb.?. No. N. Be.. No hmm.? Nbb. Bnb. A b.. Nab.. B. B;b.n.hmm n. N. N. N.? NJ. N n. Nnb. N. N.? N.. No..? N. N. N.. Nbn. N'. Be'.. No. N.. Nbn. N. No. NH. N. No. No.. Hmm n. N. '.n. km. N?n.nb.nnn.bbbbnb.bbbn.bb.nn.nbnnbnbnn..bn. be.. No. N'n. B. Be'. Nnan. Bnbn.. N;n..nb. n. Bnbn.... B. Nnn. No. N km n. B. B. N. '.nn. nnn. B?.b'bbnbbnb. B. Nnbbbnnnbbnb bbnnnbnn. Bb CVS.. Km n. N.? N. NJ n.. B. N. N.. B. Nnb. .?.'.n. n.?? Bbbnnb b. Be hmm no CNN NBC NBC bnnbn b'. Nnnbnnb MN; nnnbbnbb'bnbnbbn. B.. B''.bnbnbnnnnbbnn JK b bbnnn bnbnbb!? Bbn. B. 'nbbb;b.bnnn.nn.b
ബാറ്ററി പോസ്റ്റ് വാർക്കുന്നതിന് മുമ്പ് മുറിഞ്ഞു പോയ പോസ്റ്റിന്റ മേലെ ( സ്കു റു തിരിച്ചു കയറ്റിയ ഭാഗത്ത് ) സോൾഡറിങ് ലെഡ് പിടിപ്പിച്ചിട്ട് പോസ്റ്റ് വാർത്താൽ നന്നായി പിടിക്കും പിന്നൊരു കാര്യം ബാറ്ററിയുടെ മേലെയുള്ള അടപ്പുകൾ ഊരി മാറ്റിയില്ലങ്കിൽ ചില പ്പോൾ മുഖം കാണില്ല പൊട്ടിത്തെറിക്കും
വീട്ടിൽ ഇൻവേർട്ടർ പ്രവർത്തിപ്പിക്കാനുള്ള വലിയ ബാറ്ററി കേട് വന്നത് ശരിയാക്കാൻ പറ്റുമോ.. 5 വർഷം മാത്രം പഴക്കമുള്ളതാണ്.. dead ആയി മാറ്റി വയ്ക്കണം എന്നാണ് ഇൻസ്റ്റാൾ ചെയ്ത ആൾ പറഞ്ഞത്. വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോ..?
Njangal cheythitund TATA showroomil nu.Ath ith poleyala , Clutch vable nde clamp round nde inner il clock, radio il oke ula battery k ulile led uruki ozichit.
ഇക്ക 800 പെട്രോൾ dry ആവണ വരെ ഓടി ഓഫ് ആയി. ഇപ്പൊൾ പെട്രോൾ ഒഴിച്ചു സ്റ്റാർട്ട് ചെയ്തു. എന്നാല് നല്ല missing. ഉണ്ട് black smoke ഉണ്ട്. ഒപ്പം Crank ചെയ്യുമ്പോൾ നല്ല വലിച്ചലും ഉണ്ട്. എന്തായിരിക്കും കാരണം
i have a maruti 800 dx 1999 model with carburettor engine. now a days, i myself is doing small repair works. i have normal spanner(double open end) set and screw driver set with me(all size). But when i tried to remove the plug, i had no compatible tools. can you advise me as to what all tools i need to have in my gaarage for carrying out small repairs. someone was saying that i need to have a wrench, 10 inch rod and ratchet with me for opening plugs. even though i saw those items in google, i dont have a clear idea about common tools needed for carrying out small repairs. please advice me as to what all tools i need to collect and keep with me for carrying out necdessary repairs?
Santro xingil 2 battery vechal kollam ennund... Ente 12 inch sub oru one min polum vandi off ayal charge kittilla.. Any ideas?? Atho ini invertor vekano?
ഇപ്പൊ നമ്പർ മാത്രം കിട്ടിയാൽ അവരുടെ ഫുൾ വിവരങ്ങൾ കിട്ടുന്ന ആപ്പ് ഉണ്ട് അതുകൊണ്ട് വിൽക്കാൻ നിൽക്കുന്ന വണ്ടികളുടെ നമ്പർ കിട്ടിയാൽ വാങ്ങുന്നവർ നേരിട്ടു ബന്ധപ്പെടുന്നത് വഴി ഡെലേഴ്‌സ് dde കമ്മീഷൻ നഷ്ടപ്പെടും. എന്നായിരുക്കും തോന്നുന്നു
സ്വിഫ്റ്റ് ഡീസലിന്റെ ഓയിൽ ചേഞ്ച് വീഡിയോ മുൻപ് ഇക്ക ചെയ്തിരുന്നു. അന്ന് ഞാനൊരു സംശയം ചോദിച്ചിരുന്നു. നിർമതാക്കൾ നിർദ്ദേശിച്ച 5-30 ഓയിലിനു പകരം 15-40 ഒഴിക്കുന്നത് എന്തിനാണെന്ന്. അതേ കുറിച്ച് വേറെ ഒരു വീഡിയോ ചെയ്യാം എന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്ത് കണ്ടില്ല. ഉടനെ ചെയ്യാമോ?
ഒരു Terminal Post മാറ്റുന്ന തിനാണോ ബാറ്ററി നന്നാക്കി എടുക്കാം എന്ന് പറയുന്നത് Battery യുടെ Shell പോയാൽ എന്ത് ചെയ്യും സഹോദരാ ... ചൂടാക്കി ഒഴിക്കുക എന്ന് പറഞ്ഞാൽ ' ഒഴിക്കുനതിന് Experience വേണം ഓവർചൂടായാൽ ഇയ്യം Shell ൻ്റെ ഉള്ളോട്ട് പോയി ആ ബാറ്ററി Complaint ആവും
Kore nalayi chodikkunnu Maruti omni yude alternator varkkavunnilla ath mechanical workshopil aano elatrical shopilano Alternator paramayi oru video ittal nannayirikku ee lockdown kaalath
നല്ല അടിപൊളി Information വീഡിയോ 👍
എവിടാരുന്ന് അളിയാ.വിളിച്ചിട്ട് കിട്ടുന്നില്ല
അജിതേ.. വിഡിയോ ഒന്നും വരുന്നില്ലല്ലോ
Aashana ❤️
നന്നായിരുന്നു അവതരണം ഇതുപോലെ ടെർമിനൽ പോയ ബാറ്ററി പല ആവർത്തി മാറണ്ടി വന്നിട്ടുണ്ട്
ഭായി പറഞ്ഞത് കേട്ട് ഞാൻ ചെയ്തു നോക്കി .വമ്പൻ പരാജയം. പിടിപ്പിച്ച ടെർമിനൽ ഭാഗം Nut bolt ൽ മുറുക്കിയപ്പോൾ അടർന്ന് പോന്നു.
Ullil screw cheytharunno
13 വര്‍ഷം ആട്ടോമോട്ടീവ് ബാറ്ററി പണിതഞാന്‍ പകച്ചുപോയ്, ചിലവില്ലാതെ ബാറ്ററിപണിയാം എന്നു പറഞ്ഞപ്പോള്‍,
പിന്നെ ഇത്പോലെ ഈയം ഉരുക്കി ഒഴിക്കുമ്പോള്‍ ബാറ്ററിയുടെ അടപ്പ് തുറന്നില്ലേല്‍ എനിക്ക് കിട്ടിയത് പോലെ നിങ്ങള്‍ക്കും കിട്ടാം, ബോംബ് വെടിതിരുന്നത് പോലെ ചിലപ്പോള്‍ പൊട്ടും,
കാഴ്ചമങ്ങി ഒരാഴ്ച്ച കിടന്നൂ,
വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യുക
വീട്ടിലെ ഇൻവർട്ടറിൻ്റെ ബാറ്ററി ടെർമിനൽ ടൈറ്റ് ചെയ്തപ്പോൾ ഒടിഞ് പോയി ഇക്കാടെ വിഡിയോ കണ്ടപ്പോൾ ഞാനും അങ്ങിനെ ചെയ്തു ഒരു ടെർമിനൽ മോഡല് മാറി എങ്കിലും സക്സസായി താങ്ക് യു
😍😘
വെള്ളം അടിച്ച് വണ്ടി ഓടിച്ച് 3 തവണ പിടിച്ചപ്പോൾ വണ്ടി വിറ്റ് ബസ്സിലേക്ക് യാത്ര മാറ്റിയ കൂട്ടുകാരന്റെ അച്ഛനാണ് എന്റെ ഹീറോ✌️
😂🤣😂🤣😂🤣😂🤣😂🤣😂🤣🤣🤣😂😂😂
Chaliyan
@@sreejithleo3987 നടന്ന കാര്യം ആണ് ബ്രോ
Mm
😂😂
Lead ozhikkunnathinu thottu munpu terminal maximum possible heat aaki partial onnu melt aakki Udane lead urukki ozhichal Nalla connection (less contact resistance) kittum ...kooduthal strong aavum.
ഇത് കണക് & അത് കണക്ക് ലൈക് യു സ്പീച്ചിങ് സ്റ്റൈൽ
Chetta Tata vista quadrajetil glow plug odinjunpoyal engane remove cheyyam???????
Salim Bhai very good information
താങ്കൾ എന്താ ഉദേശിച്ചത് ഇതിനു ഹെഡിങ് ബാറ്ററി ടെർമൽ കട്ടായാൽ നന്നാക്കാൻ പറ്റും എന്ന് കൊടുക്കണം
വെറുതെ വീഡിയോ ആളുകൾ കാണാൻ ഉള്ള നമ്പർ അല്ലെ ? സാധാരണക്കാരനെ കൊണ്ട് ഇത് പറ്റുമോ ? ഇതും കണ്ടിട്ട് ബാറ്ററി കടയിൽ ചെന്നു തൊഴിൽ ചെയ്യുന്നവനെ പഠിപ്പിക്കാൻ നിൽക്കും . ചുരുക്കി പറഞ്ഞാൽ ആരും ഒരുതൊഴിലും ചെയ്യാൻ ഇവരെ പോലുള്ള ആളുകൾ സമ്മതിക്കില്ല.
കുറച്ച് ഈയം ഉരുക്കി ഇവന് രണ്ടു ടെർമിനൽ പിടിപ്പിയ്ക്കുക.
@@rajappankottayam6058 😆😆😆😆😆
That's currect
Battery chargillatha battery enannu alukal vijarikkum..ithu terminal sheriyakal alle
താങ്കളുടെ ആമുഖത്തിൽ സേഫ്റ്റി യെ പറ്റി വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
താങ്കൾ ചെയ്യുന്ന വർക്കിലും സേഫ്റ്റി പ്രിപ്പറേഷൻ ഒന്നും മുൻകരുതൽ ഒന്നും എടുക്കാതെ ആണ് താങ്കൾ വീഡിയോ ചെയ്തിരിക്കുന്നത് അതിലും ശ്രദ്ധ വരുത്തുക
ബാറ്ററി യുടെ ടെർമിനൽ ലെഡ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അതൊരു മാരക വിഷം ആണെന്നും അറിയാമോ ?
ബാറ്ററി തർമേൽ എങ്ങിനെ നന്നാക്കി എടുക്കാം എന്നല്ലേ നല്ലത് പിന്നെ ബട്ടറിയുടെ കേപ് ഊരി വെക്കാൻ മറക്കരുത്
Wow! Sabin Bhai Adippoly Video👍👍👍👍👍.
ഇക്കാ.. de carbonisation നെ കുറിച് ഒരു വീഡിയോ ചെയ്യാമോ
👍
സുന്ദരാ..
ഓ
ടെർമിനൽ പോസ്റ്റ് കട്ട് ആയാൽ ഇപ്പറഞ്ഞ കാര്യം ചെയ്യാം. സെൽ ഡാമേജ് ആണെങ്കിൽ എന്തു ചെയ്യാനാ ബ്രോ
ഒന്നും ചെയ്യാൻ പറ്റില്ല
വണ്ടി sanitisation video വേണം plezzz❤❤❤❤❤❤❤❤❤
ഇങ്ങനെ ചെയ്യുമ്പോൾ എല്ലാവരും ബാറ്ററിയുടെ അടുപ്പ് ഊരി വെച്ചിട്ടില്ലെങ്കിൽ ഇ എം ഒഴിക്കുന്ന സമയത്ത് മുഖത്തിലെ ഷേപ്പ് മാറാൻ സാധ്യതയുണ്ട്
😀😀😀😀
@@Mutumon1 ?n.. No. N.. 'n.?.?. 'n. NH n. Be. No. B CNN b. A. No. N CVS n.. No. N.. Be. Ban. Nnn. Nab.. N. No.. N. Nab. Be. An.. NBA. Be. N. No. N..?? N.. N. N.. N.?. No.?. 'an. No. B. Annb.. Bank. N. B. No. N. N. N hmm b.. N. No. N. Nbb.?. No. N. Be.. No hmm.? Nbb. Bnb. A b.. Nab.. B. B;b.n.hmm n. N. N. N.? NJ. N n. Nnb. N. N.? N.. No..? N. N. N.. Nbn. N'. Be'.. No. N.. Nbn. N. No. NH. N. No. No.. Hmm n. N. '.n. km. N?n.nb.nnn.bbbbnb.bbbn.bb.nn.nbnnbnbnn..bn. be.. No. N'n. B. Be'. Nnan. Bnbn.. N;n..nb. n. Bnbn.... B. Nnn. No. N km n. B. B. N. '.nn. nnn. B?.b'bbnbbnb. B. Nnbbbnnnbbnb bbnnnbnn. Bb CVS.. Km n. N.? N. NJ n.. B. N. N.. B. Nnb.
.?.'.n. n.?? Bbbnnb b. Be hmm no CNN NBC NBC bnnbn b'. Nnnbnnb MN; nnnbbnbb'bnbnbbn. B.. B''.bnbnbnnnnbbnn JK b bbnnn bnbnbb!? Bbn. B. 'nbbb;b.bnnn.nn.b
@@jknairsdcc1893 Ithentha sambhavam? Decode cheyyan patunillallo
ഹീറ്റർ പ്ലഗ്കൾ ഡാമേജ് ആയി അഴിക്കാൻ പറ്റാത്ത വിധത്തിലായാൽ എന്ത് ചെയ്യാൻ പറ്റും, ഡീസൽ എൻജിൻ, ഇതുമായി ബന്ധപെട്ടു വീഡിയോ ചെയ്യാമോ?
Ook
വാഹനം സ്ഥിരമായി Long trip പോകുന്നുണ്ടങ്കിൽ 3or 4 വർഷം കഴിഞ്ഞാൽ മാറ്റുന്നതാണ് നല്ലത്!
വളരേ നല്ല infermation ഇക്കാ good vedeo... 👍👍👍💪💪💪💪👌👌👌👌🌹🌹🌹🌹
ടെർമിനൽ മാറ്റിയാൽ ബാറ്ററി നന്നാകുമോ.... തേങ്ങാ.....
Teinal kedaaya baattare nannaavum
Very good idia thanku
ബാറ്ററിയുടെ ടെർമിനലിൽ കംപ്ലൈൻറ് ആയാൽ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
chetta ente bike nte battery( elf start illaathath) charge nikkunnilla. external charger use cheyyunnathano nallathu. aanenkil ethanu nalla charger...
ബാറ്ററി പോസ്റ്റ് വാർക്കുന്നതിന് മുമ്പ് മുറിഞ്ഞു പോയ പോസ്റ്റിന്റ മേലെ ( സ്കു റു തിരിച്ചു കയറ്റിയ ഭാഗത്ത് ) സോൾഡറിങ് ലെഡ് പിടിപ്പിച്ചിട്ട് പോസ്റ്റ് വാർത്താൽ നന്നായി പിടിക്കും പിന്നൊരു കാര്യം ബാറ്ററിയുടെ മേലെയുള്ള അടപ്പുകൾ ഊരി മാറ്റിയില്ലങ്കിൽ ചില പ്പോൾ മുഖം കാണില്ല പൊട്ടിത്തെറിക്കും
കൊള്ളാം . ഇത്രേം എളുപ്പമായിരുന്നോ ...👍
Battery cell engane veetil vach replace cheyth seriyakkam ennna video koodi cheyamo.. Cell complaint aakumbo alle nammal battery upekshikkaru atha.
നോക്കാം
Ikka, ente fz bike inte battery charge theernu.. Start aakunila.. Pakshe light elaam kathunund... Kicker illa.. Battery charge cheyan enthenkilum vazhi undo.. Video cheyo😍💞
Ook
second il itt thalli start aaku. ennit kurach neram starting il vekk
Good look.looking young
വീട്ടിൽ ഇൻവേർട്ടർ പ്രവർത്തിപ്പിക്കാനുള്ള വലിയ ബാറ്ററി കേട് വന്നത് ശരിയാക്കാൻ പറ്റുമോ.. 5 വർഷം മാത്രം പഴക്കമുള്ളതാണ്.. dead ആയി മാറ്റി വയ്ക്കണം എന്നാണ് ഇൻസ്റ്റാൾ ചെയ്ത ആൾ പറഞ്ഞത്. വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോ..?
Chila baatteri pattum
Maruti suzuki 800 type 2 milage eatrvarum mpf all normal
ബാറ്ററി ചാർജ് ഇറങ്ങിയാൽ ഇൻവേറ്റർ ഉപയോഗിച്ച് ചാർജ് ചെയ്യാമോ??
Yes
ഇത് കൊള്ളാലോ
Background cruze poli 🔥🔥🔥
Good video ikkaa🥰❤💪💪❤🥰
Car ഓടി കഴിയൂമ്പോൾ batry disconect ചെയ്ത് ഇടണോ
വേണ്ടാ
Bro. മാരുതി ഓമനിയെ ഫ്യുൽ ഇൻജക്ടർ ആക്കാൻ കഴിയുമോ കാർബെറ്ററാണ് ഇപ്പോഴുളളത്.
Hlo ritzinte self motor remove cheyunnath eganayane
Mahindra xylo onnu review cheyyamo
Soldering nu upayogikkunna led pattumo?
Diesal vandikal engene engine condition check cheyth edukaaam video cheyaamo
കുറെ വീഡിയോ ഉണ്ടെന്ന് തോന്നുന്നു ഈ ചാനലിൽ തന്നേ
Machane polichu
Njangal cheythitund TATA showroomil nu.Ath ith poleyala , Clutch vable nde clamp round nde inner il clock, radio il oke ula battery k ulile led uruki ozichit.
Clambil petroleum jelly thechal dhravikkunath ozhivakkikoodea
Answer pLz
Appo karyam ariyilllalllea
Yes
@@KERALAMECHANIC appo reply eazhuthan ariyam alllea
Sanu vasilin veettil undo.atonnu use cheythu nokku
ഇക്ക 800 പെട്രോൾ dry ആവണ വരെ ഓടി ഓഫ് ആയി. ഇപ്പൊൾ പെട്രോൾ ഒഴിച്ചു സ്റ്റാർട്ട് ചെയ്തു. എന്നാല് നല്ല missing. ഉണ്ട് black smoke ഉണ്ട്. ഒപ്പം Crank ചെയ്യുമ്പോൾ നല്ല വലിച്ചലും ഉണ്ട്. എന്തായിരിക്കും കാരണം
Tankiley karad fuel systatil kayarikkaanum
@@KERALAMECHANIC ❤️
Battreri പഴക്കം കൊണ്ട് പോയാൽ പിന്നെ അതു റെഡി ആകാൻ പറ്റുമോ ചേട്ടാ
Nooo
@@KERALAMECHANIC അതുപോലെ ഈ വെള്ളം ഒഴിക്കുന്ന ബാറ്ററി നമ്മൾ വെള്ളം ചെക് ചെയ്യാത്ത കൊണ്ട് പോയാലോ
Cell pokum
@@KERALAMECHANIC അങ്ങനെ പോയ ബാറ്ററി പിന്നെ റെഡി ആകാൻ pattilla ആല്ലേ
Kore kaalathinu shesham i am back sabin ikka😍😍😍. Ene manasilayo😝old videos cmt boxil nokiyal kaanam, 500 subscribers muthal koode und😁
അറിയാം മുത്തേ🤩🤩🤩🤩🤩🤩🤩💖❤️
നിങ്ങളുടെ ഒരു കാൾ സ്റ്റാർട്ട് ചെയ്യണം.
ബ്രോ...നാനോ കാറിൽ ഡ്രൈവിംഗ് സ്കൂളിലെ കാറിലെ പോലെ left സൈഡിൽ extra ക്ലച്ചും ബ്രേക്കും ഫിറ്റ് ചെയ്യാൻ കഴിയോ ? (എൻജിൻ പുറകിലാണ്)
i have a maruti 800 dx 1999 model with carburettor engine. now a days, i myself is doing small repair works. i have normal spanner(double open end) set and screw driver set with me(all size). But when i tried to remove the plug, i had no compatible tools. can you advise me as to what all tools i need to have in my gaarage for carrying out small repairs. someone was saying that i need to have a wrench, 10 inch rod and ratchet with me for opening plugs. even though i saw those items in google, i dont have a clear idea about common tools needed for carrying out small repairs. please advice me as to what all tools i need to collect and keep with me for carrying out necdessary repairs?
Santro xingil 2 battery vechal kollam ennund... Ente 12 inch sub oru one min polum vandi off ayal charge kittilla.. Any ideas?? Atho ini invertor vekano?
ഉണ്ടല്ലോ
Use full video
Backil ulla cruz entha edukathe😊
സബിനേ.... Habeebi 🤗❤️
❤️❤️❤️❤️❤️
Salim.cheetta.divyam.anugrahikatteey.
Thank u
charge nikkatha problum und
parharam?undo
Hello.. Bhai lancer specialise cheyttha work shop kollam il undu ennu arinju, eviide aanu ennu onnu paraanju tharaamo...
വീഡിയോ ഒന്നും പറയാനില്ല. ഇതിലെ ഹൈലൈറ്റ് എന്താണെന്നു പറഞ്ഞാൽ മച്ചാന്റെ പിറകിലെ ബോർഡ് നോക്കിയാൽ മതി 😂😂
കടം പറയരുത് മലയാളി എവിടെ പോയാലും മാറില്ല 😂😂😂😂😂
നിന്റെ കണ്ണ് വിമാനം ആണല്ലോ...
ചേട്ടാ jal യൂസ് ചെയ്യുന്ന ബാറ്ററി ആണോ നല്ലത് അതോ വാട്ടർ യൂസ് ചെയ്യുന്ന ബാറ്ററി ആണോ നല്ലത്
Backil kidakunna car nte ellam numbr plate മറച്ചു വെച്ചേക്കുന്നത് എന്ത്നാ??
വിൽക്കുവാൻ ഇട്ടേക്കുന്ന വണ്ടിടേം number plate chilar മറച്ചു വെക്കുന്നു..
ഇപ്പൊ നമ്പർ മാത്രം കിട്ടിയാൽ അവരുടെ ഫുൾ വിവരങ്ങൾ കിട്ടുന്ന ആപ്പ് ഉണ്ട് അതുകൊണ്ട് വിൽക്കാൻ നിൽക്കുന്ന വണ്ടികളുടെ നമ്പർ കിട്ടിയാൽ വാങ്ങുന്നവർ നേരിട്ടു ബന്ധപ്പെടുന്നത് വഴി ഡെലേഴ്‌സ് dde കമ്മീഷൻ നഷ്ടപ്പെടും. എന്നായിരുക്കും തോന്നുന്നു
സ്വിഫ്റ്റ് ഡീസലിന്റെ ഓയിൽ ചേഞ്ച് വീഡിയോ മുൻപ് ഇക്ക ചെയ്തിരുന്നു. അന്ന് ഞാനൊരു സംശയം ചോദിച്ചിരുന്നു. നിർമതാക്കൾ നിർദ്ദേശിച്ച 5-30 ഓയിലിനു പകരം 15-40 ഒഴിക്കുന്നത് എന്തിനാണെന്ന്. അതേ കുറിച്ച് വേറെ ഒരു വീഡിയോ ചെയ്യാം എന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്ത് കണ്ടില്ല. ഉടനെ ചെയ്യാമോ?
ചെയ്യും
6 cell ulla battery il 1 cell complaint ayal aa battery Repair Cheyyan pattumo
ഇതിന്റെ ഉത്തരം പറയു 🤔
terminal nannakkiyal mathram battery charjavumo bro?
Orikkalum illaa
ചേട്ടാ ഇത് എവിടെയാണ് സ്ഥലം😊
ചേട്ടാ... ചേട്ടൻ സൂപ്പർ... വിദ്യ അഭിയസിച്ചു തന്നതിന് ഗുരുനാഥണ് ശിഷ്യന്റെ പ്രണാമം... ഇദൊക്കെ എവടന്ന് പഠിച്ച... ലോക്ക്ഡൌൺ കഴിഞ്ഞ നാനും വന്നോട്ടെ പഠിക്കാൻ??
🙏🙏🙏🙏
Vannoolu
Ah thanks.. Sure.. I will come soon
@@techyrideexplorer6704 poyo padikkan😜
Super good job 👍
സൂപ്പർ
Very good video....subscrib chaithu
Omni can I use air suspension keyatan pattumo kayatiyal enthenkilum problem undakumo
Tha backil kidakkunnathu chevrolet cruze ano
Useful video
Camera aduth ninnum kanikanam. Doore ninnu video pidichal.enth manasilakana
Ethili evideyaado kedaaya battery nannakkunnathu, enthu dhurantham aanado thaan
സെൽ ഡാ മേജ് ആയ ബാറ്ററിയുടെ ടെർമിനൽ മാറ്റിയിട്ട് എന്താണ് കാര്യം
ഒരു Terminal Post മാറ്റുന്ന തിനാണോ ബാറ്ററി നന്നാക്കി എടുക്കാം എന്ന് പറയുന്നത് Battery യുടെ Shell പോയാൽ എന്ത് ചെയ്യും സഹോദരാ ... ചൂടാക്കി ഒഴിക്കുക എന്ന് പറഞ്ഞാൽ ' ഒഴിക്കുനതിന് Experience വേണം ഓവർചൂടായാൽ ഇയ്യം Shell ൻ്റെ ഉള്ളോട്ട് പോയി ആ ബാറ്ററി Complaint ആവും
ഞങ്ങളുടെ നാട്ടിൽ ടെർമിനല് ഡാമേജ് ആയാൽ ഇങ്ങനെ ചെയ്തെടുക്കുന്നതിന് നന്നാക്കുക എന്നുതന്നെയാണ് പറയുന്നത്. ടെർമിനൽ ഡാമേജ് ആയ ബാറ്ററി നന്നാക്കി എടുക്കാം.
മെയ്ന്റനൻസ് ഫ്രീ ബാറ്ററിയിലെ വെള്ളം ചെക്ക് ചെയ്യണോ?...
Same doubt
Dry cell aanengel venda
Amaron Go 95D26R ഡ്രൈ സെൽ ആണോ?
Nokkiyettu parayaam
Good information 👍
Great info
Very Informative
Hi ikka maruthi 800 second gearyil idumbol cheriya Oru missing kaanikkunnu chilapol off akkund enathayirikkkum prblm.... ?
Battery rdy akkiyathinu sesham oru bulb kathichu kanikkamayirunnu
Very helpful....
❤️ from Kanyakumari 👍💪😍
🤩🤩🤩💞💞💕
Camera ഉഷാറായിട്ടുണ്ട് 👍
🤩
Alto 800 നു പറ്റിയ നന്നായി ലാസ്റ്റ് ചെയ്യുന്ന ബാറ്ററി ഏതാണു...
Amaron 42B20L (55 months warrenty)
@@athul.rkrishnan2701 എന്ത് വിലയുണ്ട്
സെൽ പോയാൽ എന്തേലും ചെയ്യാൻ പറ്റുമോ
Noo
@@KERALAMECHANIC thnk u
Dead aaya batteries nthenkillum cheyann pattumo
Noo
Kore nalayi chodikkunnu
Maruti omni yude alternator varkkavunnilla ath mechanical workshopil aano elatrical shopilano
Alternator paramayi oru video ittal nannayirikku ee lockdown kaalath
Electrical
ഈ കുപ്പി ഓട്ടോമാറ്റിക് ആയിട്ട് പെപ്സി കുപ്പി ഓട്ടോമാറ്റിക് ആയിട്ട് മാറുന്നത് കണ്ടവർ ലൈക് ചെയ്യുക
ക്യാമറാമാന്‍ തട്ടിയതാ
ഒറ്റക്കാ ചേട്ടാ വീഡിയോ എടുത്തത്.
ചക്കക്കുരു ആണോ ഉരുക്കി ഒഴിക്കുന്നത്. എന്താണെന്ന് പറ പൊട്ടാ
എന്താണ് എന്ന് പറഞ്ഞിട്ടുണ്ട് പൊട്ട
വീഡിയോ കൊള്ളാം പക്ഷെ അടുപ്പിൽ വെച്ച് എന്താണ് ചൂടാക്കിയത് 🙄🙄
ഈയം
Ekka mounting change chatunna oru video chayanaa
Cell keadaya battery ethupolea chaiythaal ready aakilla
ഇല്ല
സൂപ്പർ അടിപൊളി ഐഡിയ
Adipoli ikkaa
Nissan Terra no clache changing ethers chilvevarum
Kure nalu kandilla króna ayurunno