കുറഞ്ഞ ചെലവിൽ ഒരു ഹോം തിയേറ്റർ എങ്ങനെ നിർമ്മിക്കാം How To Build A Home Theater At Low Cost ഞങ്ങളുടെ

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2022
  • Subscribe us to watch the missed episodes
    നഷ്ടപ്പെട്ട എപ്പിസോഡുകൾ കാണാൻ ഞങ്ങളെ സബ്സ്ക്രൈബ് ചെയ്യുക
    ഇലക്ട്രോണിക് പ്രോഡക്റ്റ് റിവ്യൂ, വിനോദം, ന്യൂസ്‌ എന്നിങ്ങനെ ഉള്ള വീഡിയോ ഈ ചാനലിൽ നിങ്ങൾക്ക് കാണാവുന്നതാണ്
    For condact
    Surya Electronics and Electrical
    Kadavu Jn: Ramamangalam
    Mobile - 8281686401
    9544642201
    Gmail : Shijumathai2016@gmail.com
  • บันเทิง

ความคิดเห็น • 91

  • @mj8011
    @mj8011 2 ปีที่แล้ว +5

    അടിപൊളി ചേട്ടാ. ഞാനും ഒരു 100 inch screen നോക്കി നടക്കുവയിരുന്ന്.

  • @robinmathai6458
    @robinmathai6458 2 ปีที่แล้ว +3

    എനിക്കും Home Theater നിര്‍മ്മിക്കണം
    ചേട്ടനു നല്ല ഭാഗ്യം ഉണ്ട്. സൂപ്പർ

  • @binupvarghesevarghese807
    @binupvarghesevarghese807 2 ปีที่แล้ว +1

    മോനെ പൊളിച്ചു അടിപൊളി home theater 😀🙌🙌👌👌

  • @arjukirshnan7361
    @arjukirshnan7361 2 ปีที่แล้ว +2

    Screen അടിപൊളി low budget കിടു

  • @krishnadas1122
    @krishnadas1122 2 ปีที่แล้ว +11

    ജിപ്സം ബോർഡ് ഒഴിവാക്കി വെറും പുട്ടിമാത്രം ഉപയോഗിച്ചാൽ ഇത് പോലെ ക്ളാരിറ്റി കിട്ടുമെന്നാണ് എനിക്ക് തോന്നുന്നത്

  • @kathrenapathrose3353
    @kathrenapathrose3353 2 ปีที่แล้ว +1

    വേറെ ലെവല്‍ 👌👏

  • @sudik7069
    @sudik7069 2 ปีที่แล้ว +1

    ഡിസൈൻ സൂപ്പർബ് 👌👌

  • @kanelg3151
    @kanelg3151 2 ปีที่แล้ว +1

    പൊളിച്ചു അടിപൊളി home theate

  • @rahmanpunnath4832
    @rahmanpunnath4832 2 ปีที่แล้ว

    സൂപ്പർ ചേട്ടാ,my ഡ്രീം ആണ് ഇത്‌

  • @nehashiju7002
    @nehashiju7002 2 ปีที่แล้ว +1

    സൂപ്പർ 👌

  • @ramamangalamvision4710
    @ramamangalamvision4710 2 ปีที่แล้ว +1

    Super work. TEAM

  • @anandvijayan9618
    @anandvijayan9618 2 ปีที่แล้ว +1

    Wow super👍👍

  • @madhusoman768
    @madhusoman768 2 ปีที่แล้ว +1

    Supper👍👍👍

  • @binuthomas2971
    @binuthomas2971 2 ปีที่แล้ว +1

    🔥🔥🔥 superb

  • @babybaby5447
    @babybaby5447 2 ปีที่แล้ว +2

    Super

  • @BASSREFLEX-p7j
    @BASSREFLEX-p7j 2 ปีที่แล้ว +1

    Dream 🔥💯❤️

  • @abdulmuneer5527
    @abdulmuneer5527 ปีที่แล้ว

    🎉🎉🎉🎉🎉

  • @kannanasokan3089
    @kannanasokan3089 หลายเดือนก่อน +1

    സ്‌ക്രീനിൽ ബ്ലാക്ക് ബോർഡർ ഒഴുവാക്കാമായിരുന്നു

  • @amminimathai3057
    @amminimathai3057 2 ปีที่แล้ว +1

    Adipoli 👌

  • @SRRAHUL666
    @SRRAHUL666 7 หลายเดือนก่อน +1

    Chettan work cheyth kodukkunnundo

  • @harikumar2958
    @harikumar2958 ปีที่แล้ว

    ചേട്ടാ ഇതിന് ഉപയോഗിച്ച് ജിപ്സം ബോർഡിന്റെ സൈസ് പറയാമോ screen size കൂടി പറയണം

  • @psyztrogaming77
    @psyztrogaming77 ปีที่แล้ว

    Aluminium channel vech cheythal subwoofer on akumbol jurking varille

    • @suryaelectronics9282
      @suryaelectronics9282  ปีที่แล้ว

      No

    • @suryaelectronics9282
      @suryaelectronics9282  ปีที่แล้ว

      അതിനു മുകളിൽ sound റൂഫിങ് മാറ്റ് ഉണ്ട്‌

    • @psyztrogaming77
      @psyztrogaming77 ปีที่แล้ว

      Ente veetile theater il ceiling gypsum board cheythitt athinte channel il jurking varunnund Atha chothiche

    • @suryaelectronics9282
      @suryaelectronics9282  ปีที่แล้ว

      @@psyztrogaming77 അത് ഫിറ്റ് ചെയ്തതിന്റെ കുഴപ്പം.

  • @mujeebrahman2518
    @mujeebrahman2518 2 ปีที่แล้ว

    തിയ്യറ്റാറിന് എത്ര മീറ്റെർ നീളവും എത്രമീറ്റർ വീതിയും വേണം ഒന്നുപറയാമോ. Pla

    • @suryaelectronics9282
      @suryaelectronics9282  2 ปีที่แล้ว

      എന്റെ വീട്ടിൽ ഉപയോഗിക്കുന്ന തിയേറ്ററിന് നാലേമുക്കാൽ മീറ്റർ നീളവും 3 മീറ്റർ അടുത്ത് വീതിയും ഉണ്ട് മിനിമം അത്രയെങ്കിലും വേണം അതിൽ കുറവുള്ള റൂം ആണെങ്കിൽ ഇഞ്ച് വരും അതായത് 115 എന്ന ഒരു 85ലേക്ക് 70 ഇഞ്ചിലെ ക്ക്‌ കുറക്കേണ്ടി വരും അല്ലെങ്കിൽ നമുക്ക് കാണാൻ ബുദ്ധിമുട്ടായിരിക്കും

  • @fridaymatineee7896
    @fridaymatineee7896 ปีที่แล้ว +2

    4000രൂപക്ക് auto ലോക്ക് സ്ക്രീൻ 120ഇഞ്ച് ✌️

  • @sajuvarghese3154
    @sajuvarghese3154 2 ปีที่แล้ว +1

    തകർപ്പൻ ഈ സെയിം സ്പെഷ്ഫിക്കേഷനിൽ ചെയ്യാൻ എത്ര കോസ്റ്റ് വരും

  • @hemanthvineeth
    @hemanthvineeth ปีที่แล้ว +1

    Recliner kittunna shop ethanennu parayamo

    • @suryaelectronics9282
      @suryaelectronics9282  11 หลายเดือนก่อน +1

      ഏറ്റുമാനൂർ കോട്ടയം റൂട്ടിൽ ഉണ്ട്‌

  • @gamingpro3296
    @gamingpro3296 2 ปีที่แล้ว +3

    Home 🎥 chiythu tharamo ethera chalavu varum estimate parayamo
    2lack varo

    • @suryaelectronics9282
      @suryaelectronics9282  2 ปีที่แล้ว

      ഇൻറീരിയൽ വർക്ക് മാത്രമാണ് പറഞ്ഞ ഒരു ലക്ഷം രൂപ റേറ്റിൽ വന്നത് എക്യുമെൻസ് വേറെ കാശ് ആവും ഇപ്പൊ പ്രോജക്റ്റ്ർ avr എല്ലാത്തിനും വില ഭയങ്കര കൂടുതലാണ് ഞാൻ ഈ പറഞ്ഞ രീതിയിൽ നിങ്ങൾ ചെയ്താൽ മതി ചെയ്തു കഴിഞ്ഞാൽ ഇൻറീരിയൽ കോസ്റ്റ് വളരെ കുറവ് കുറവായിരിക്കും

    • @gamingpro3296
      @gamingpro3296 2 ปีที่แล้ว

      @@suryaelectronics9282 ok total etherayakum

    • @suryaelectronics9282
      @suryaelectronics9282  2 ปีที่แล้ว

      @@gamingpro3296 avr rs42000
      Projetor 60000
      Sub -25000
      ബാലൻസ് സ്പീക്കർ -32000

    • @gamingpro3296
      @gamingpro3296 2 ปีที่แล้ว

      @@suryaelectronics9282 thank you 😊

  • @jonahstchvlogs1270
    @jonahstchvlogs1270 2 ปีที่แล้ว

    Rockwool എവിടുന്നു കിട്ടും

  • @rajk1681
    @rajk1681 ปีที่แล้ว +1

    BenQ 3D projector ഇതിലും കുറഞ്ഞ വിലയില് ഉണ്ടോ?

  • @jayeshkumarkr2831
    @jayeshkumarkr2831 ปีที่แล้ว +1

    പ്രൊജക്ടർ ഏതാണ് ഉപയോഗിക്കുന്നത്

  • @santhosht9349
    @santhosht9349 2 ปีที่แล้ว

    ROCK WOOI KITTUNNA SHOP PARANJU THARAMO

  • @mansoormajeed2691
    @mansoormajeed2691 2 ปีที่แล้ว +2

    Screen paint detail onnu parayo
    Paint name

  • @thyagarajanrajan6849
    @thyagarajanrajan6849 ปีที่แล้ว +1

    ഇതുപോലെ ഒരു തിയേറ്റർ ഉണ്ടാക്കുന്നതിന് എത്ര ചെലവ് വരും

  • @shanojmk2946
    @shanojmk2946 หลายเดือนก่อน +1

    Chettan work chayyumo

  • @abdulmuneer5527
    @abdulmuneer5527 ปีที่แล้ว +1

    *****

  • @GirishKumar-cm6nl
    @GirishKumar-cm6nl ปีที่แล้ว +2

    ഈ സ്ക്രീൻ ഫിറ്റ് ചെയ്യുന്നത്, അതായത് ഹാങ്ങ് ചെയ്യുന്നത് എങ്ങനെ എന്ന് കാണിച്ചിരുന്നെങ്കിൽ നന്നായേനെ.

    • @suryaelectronics9282
      @suryaelectronics9282  ปีที่แล้ว

      അതിന്റെ വീഡിയോ ഇല്ല

    • @satharthalikulam2611
      @satharthalikulam2611 ปีที่แล้ว

      First ജിപ്സം board ഡ്രിൽ ചെയ്ത് ചുമരിൽ ഫിറ്റ്‌ ചെയ്യു...

  • @venugopalannair4053
    @venugopalannair4053 2 หลายเดือนก่อน

    Room sise etra

  • @arachar4930
    @arachar4930 ปีที่แล้ว +2

    No reply msg aychitt

  • @fridaymatineee7896
    @fridaymatineee7896 4 หลายเดือนก่อน

    ഒരു forex ഷീറ്റ് വെച്ച 600രൂപക്ക് screen റെഡി

  • @pranavamlivevlogs198
    @pranavamlivevlogs198 7 วันที่ผ่านมา

    കമ്പനി അക്വാസ്റ്റിക് കുറഞ്ഞ വിലയിൽ എറണാകുളം ബ്രോഡ് വേയിൽകിട്ടും.
    ALR Screen cloth അത്യാവശ്യം നല്ലത് 2500 രൂപയ്ക്ക് കിട്ടും ! വൈറ്റ് സ്ക്രീനിൻ്റെ കാലം ഔട്ട് ആയി ഇപ്പോൾ ഗ്രേസ്ക്രീൻ ആണ് സൂപ്പർ 4K പിക്ച്ചർ കിട്ടുന്നത്,
    Aec bloc ഉപയോഗിച് ചുമരുകൾ പണി താൽ തന്നെ എക്കോ ഒഴിവാക്കാം ഇങ്ങയും ചിലവ് ചുരുകാം😂

    • @Prince_kakkadan
      @Prince_kakkadan 6 ชั่วโมงที่ผ่านมา

      അക്വസ്റ്റിക് contact നമ്പർ ഉണ്ടോ?

  • @georgekunnel7993
    @georgekunnel7993 2 ปีที่แล้ว +2

    ഇപ്പോൾ ഒരു ലക്ഷം രൂപക്ക് തീരൂമോ

  • @jishnudas3434
    @jishnudas3434 ปีที่แล้ว +3

    എക്കോ പോവാൻ ഇത്രയും രൂപ ചിലവ് ആക്കിയിരിക്കുന്നു റൂമിനു രണ്ട് എയർ ഹോൾ ഇട്ടാൽ തിരവുന്ന പ്രെശ്നം ഉള്ളു

    • @suryaelectronics9282
      @suryaelectronics9282  ปีที่แล้ว

      🙏🤔

    • @jerryjacob5245
      @jerryjacob5245 ปีที่แล้ว

      😂😂😂

    • @uniqueurl
      @uniqueurl 3 หลายเดือนก่อน

      അതിലും എളുപ്പം നാല് ഭാഗത്തും ഭിത്തി ഒഴിവാക്കിയാൽ മതി 😂😂

    • @uniqueurl
      @uniqueurl 3 หลายเดือนก่อน

      അതിലും എളുപ്പം നാല് ഭാഗത്തും ഭിത്തി ഒഴിവാക്കിയാൽ മതി 😂😂

    • @uniqueurl
      @uniqueurl 3 หลายเดือนก่อน

      അതിലും എളുപ്പം നാല് ഭാഗത്തും ഭിത്തി ഒഴിവാക്കിയാൽ മതി 😂😂

  • @venugopalannair4053
    @venugopalannair4053 2 หลายเดือนก่อน

    ഫോൺ no please

  • @sureshpavizham
    @sureshpavizham ปีที่แล้ว +1

    Rock wool കിട്ടുന്ന ഷോപ് എറണാകുളത്തു എവിടെയാണ് ഷോപ്പിന്റെ പേര്‌ എന്താണ്‌ അവരുടെ contact number തരാമോ

    • @suryaelectronics9282
      @suryaelectronics9282  ปีที่แล้ว +3

      എറണാകുളത്ത് വൈറ്റിലയിലാണ് ഈ സാധനം കിട്ടുന്നത് പക്ഷേ അവിടത്തെ കോൺടാക്ട് നമ്പർ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല ഗൂഗിള് സെർച്ച് ചെയ്തിട്ട് സൗണ്ട് അക്വസ്റ്റിക് ഷോപ്പ് എറണാകുളം അടിച്ചു കൊടുത്തുകഴിഞ്ഞാൽ കുറെ കോൺടാക്ട് കിട്ടും പക്ഷേ ഇപ്പോൾ പുതിയ പുതിയ മെറ്റീരിയൽസ് കുറെ ഉണ്ടല്ലോ അത് ഉപയോഗിച്ച് ചെയ്യാൻ പറ്റും

    • @sureshpavizham
      @sureshpavizham ปีที่แล้ว

      @@suryaelectronics9282 thanks 😍

    • @hemanthvineeth
      @hemanthvineeth ปีที่แล้ว +1

      India insulations vyttila

  • @rcmallinone8741
    @rcmallinone8741 2 ปีที่แล้ว +1

    Super