Promotional video ആണെങ്കിലും ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ചെയ്യുന്നവരെ support ചെയ്യണോ എന്നു താങ്കൾക്ക് തീരുമാനിക്കാം. പക്ഷേ 1.5cr എന്നു ഇതിലും 1.25cr എന്നു വേറെ ഒരു വീഡിയോയും കണ്ട്. ഇതിനെ കുറിച്ച് അറിയാത്തവരെ ഇങ്ങനെ എളുപ്പം പറഞ്ഞു പറ്റിക്കാം. ഇതിൽ ആകെ മൊത്തം നോക്കിയിട്ട് 60-70L സാധനങ്ങൾ മാത്രമേ കണ്ടുള്ളൂ, അതും കൂട്ടിയിട്ട് calculate ചെയ്താൽ പോലും. 1.5cr ൻ്റെ തീയേറ്ററിൽ വെറും anthem processor മാത്രം വെച്ച് ചെയ്തിട്ട് QSC യുടെ basic stereo amp series മാത്രം ഇത്ര നല്ല speaker nu കൊടുത്തിട്ട് ഭയങ്കര setup ആണെന്ന് തല്ലിയാൽ അറിയാവുന്നവർ ചിരിക്കും. ഇത്തരം setupil മിനിമം Trinnov (ഇത് 50L മുകളിൽ ഉള്ള projects il must aanu), MadVR എന്നത് standard ആണെന്നിരിക്കെ ആണ് ഇത്തരം 4L മാത്രം വില ഉള്ള processorum basic series amplifiers (cinema series പോലും അല്ല) വെച്ച് വെറുതെ തള്ളാണ്. അത് വിശ്വസിക്കാൻ ആളുകളും. ഇവന്മാരുടെ അടുത്ത ഉദായിപ്പാണ് rovkwool വെച്ച് soundproofing ചെയ്യാം എന്നത്, അത് വെറും തട്ടിപ്പാണ് എന്നു യൂട്യൂബിൽ തന്നെയുള്ള videos കണ്ടാൽ മനസ്സിലാകും. Acoustics എന്നത് അതിലും വലിയ joke ആണ്. ഇതിൽ അത്യാവശ്യം acoustics ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ ചാനലിൽ 18L നു വരെ ചെയ്തിരിക്കുന്ന projects എല്ലാം നേരെ തിരിച്ചാണെന്ന് കാണുമ്പോൾ തോന്നുന്നത് ഈ demo room ചെയ്തത് വേറെ ഏതോ profesionals ആണെന്നാണ്. അല്ലെങ്കിൽ ഇവരുടെ മറ്റുള്ള projects ഒന്നിലും നേരെ ചൊവ്വേ ആകുമല്ലോ acoustics, എന്തിന് speaker positions, സീറ്റിങ് positions, ഒക്കെ തെറ്റായിട്ടാണ് ചെയ്തുവെച്ചിരിക്കുന്നത്. ആ കോട്ടിട്ടവൻ നല്ല കോമഡി ആണ്, ഒരു വീഡിയോയിൽ പറഞ്ഞത് diffuser il sound തട്ടി vibrate ചെയ്യും പോലും, അതും തടിയിൽ ചെയ്തതാണെന്നു പോലും ചിന്തിക്കാതെ തള്ളി മറിക്കുവാണ്. ഇവരുടെ അങ്കമാലി ഷോറൂമിൽ എന്നോട് നേരിട്ട് പറഞ്ഞതാണ് ഇവര് ഉപയോഗിക്കുന്ന cloth മാത്രം മതി absorber ആയിട്ട് work ചെയ്യും എന്ന്, പച്ചക്ക് കള്ളം പറഞ്ഞപ്പോഴെ മനസ്സിലായി ഇവരുടെ range. Klipsch എന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു marketing ആണ് അടുത്ത ഉടായിപ്പ്, യൂട്യൂബിൽ തന്നെ അവരുടെ reference series speakers measure ചെയ്ത വീഡിയോ ഉണ്ട്, ഒത്തിരി ഡിസൈൻ issues വരെ ഉള്ള speakers ആണ് എന്ന് ഇതിനെക്കുറിച്ച് അറിയാവുന്നവർക്ക് വ്യക്തമായിട്ടറിയാം. അത്രയും വിലക്ക് മെടിച്ചാൽ പോലും ഇവന്മാർ multiple seats nu wrongly designed center channel ആണ് ഏതു projects ഇലും ഉപയോഗിക്കുന്നത്. ഒരു വീഡിയോയിൽ ഇവരുടെ അടുത്ത തള്ളു 1.25cr ന് perumbavoor ഇല് Klipsch വെച്ചാണ് ചെയ്തതെന്ന്, അതിനു ആകെ 5L a pair മാത്രം ഉള്ള main speakers വെച്ച് ചെയ്തെന്ന്...ചിരിപ്പിച്ചു കൊല്ലും. എൻ്റെ അറിവിൽ ഇവർ ചെയ്ത 70L ൻ്റേ pbvr il Klipsch വെച്ച് ചെയ്ത project ഉണ്ട്, അത് കാറ്റടിച്ചു 1.25cr ആക്കിയതാണോ എന്നറിയില്ല. എന്തായാലും അതിൽ വെറും marantz വെച്ചാണ് ചെയ്തിരിക്കുന്നത്, ആകെ മൊത്തം 35-40L max വരും ശെരിക്കും, പക്ഷേ അതിൽ ഒരു തരത്തിൽ ഉള്ള ശെരിയായ acoustics um ഇല്ല. 70L nte പ്രോജക്ടിൽ പോലും അവന്മാര് anthem ഉപയോഗിച്ചില്ല, Trinnov ഉപയോഗിച്ചില്ലെങ്കിലും (easy ആയിട്ട് ചെയ്യാവുന്നതാണ്) min emotiva എങ്കിലും easy ആയിട്ട് പറ്റുമായിരുന്നു, aa ബജറ്റിൽ maranthz n Klipsch nu എന്ത് കാര്യം, absolute waste. എന്തായാലും കേട്ടത് അവിടെ വെച്ച svs ൻറ ultra sub connection മറിച്ച് കൊടുത്തു കത്തിപ്പോയി എന്നും ഒരു വാർത്ത കേട്ടിരുന്നു. ഇവരുടെ ചാനലിൽ തന്നെ ഉള്ള projects നോക്കിയാൽ മതി അറിയാവുന്നവർ ഒരിക്കലും ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്തുവേക്കില്ലെന്ന്. കൂടുതൽ അറിയണം എന്നുള്ളവർക്ക് simple ആയിട്ട് google ചെയ്താലും മതി, ഇഷ്ട്ടം പോലെ theater building standard documents ഉണ്ട്, അതൊന്നുമായിട്ട് ഒരു പുലബന്ധം പോലും കാണില്ലെന്ന് നിങ്ങൾക്ക് തന്നെ സ്വയം ബോധ്യപ്പെടാവുന്നതാണ്, ഞാൻ പറയുന്നത് വിശ്വാസം ഇല്ലെങ്കിൽ...
No native 4 k projector available in this price range .. only pixelshift 4 k available below 5 lack .. Native 4 k sony or JVC BOTH STARTS AT 5lak abow them engana 8 lakinu set cheyunne ..
SH digital mediayude adhya youtube channel muthale follow cheyyunna oral anu njan. taachi and archana ravi okke anchor role cheyta channel. Swantham ayi oru home theatre venam enna agraham kondu anu ee videos kanunnathu... kure video kandathu kondu oru suggestion ayi vanna video anu ithu. ee video valare mosham ayi poyi enne sambandichu.... cause njan kelkan agrahicha onnum ee videoil kandilla... speaker watts/rms value, av receiver details, panel type, projector details....onnum ithil kandilla... manager explain cheyyan sremikumbolum athu manasilakkan ulla knowledge ee anchornu kandilla... WOW ennu parayunna mathrame kandullu.... oru anchor question cheyyam pokumbol oru minimum knowledge ayi pokande... i have nothing against the anchor. im sorry if this message convey in a negative way. im just suggesting to do a homework before an interview....
ഹോം തീയറ്റർ വലിയ ഒരു അനുഭവമാണ്. അത് അവിടെ നേരിട്ട് പോയി ആസ്വദിക്കണം...... അടിപൊളിയായിട്ടുണ്ട് .... വർഗ്ഗീസ് & ടീം....
Promotional video ആണെങ്കിലും ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ചെയ്യുന്നവരെ support ചെയ്യണോ എന്നു താങ്കൾക്ക് തീരുമാനിക്കാം. പക്ഷേ 1.5cr എന്നു ഇതിലും 1.25cr എന്നു വേറെ ഒരു വീഡിയോയും കണ്ട്. ഇതിനെ കുറിച്ച് അറിയാത്തവരെ ഇങ്ങനെ എളുപ്പം പറഞ്ഞു പറ്റിക്കാം. ഇതിൽ ആകെ മൊത്തം നോക്കിയിട്ട് 60-70L സാധനങ്ങൾ മാത്രമേ കണ്ടുള്ളൂ, അതും കൂട്ടിയിട്ട് calculate ചെയ്താൽ പോലും.
1.5cr ൻ്റെ തീയേറ്ററിൽ വെറും anthem processor മാത്രം വെച്ച് ചെയ്തിട്ട് QSC യുടെ basic stereo amp series മാത്രം ഇത്ര നല്ല speaker nu കൊടുത്തിട്ട് ഭയങ്കര setup ആണെന്ന് തല്ലിയാൽ അറിയാവുന്നവർ ചിരിക്കും. ഇത്തരം setupil മിനിമം Trinnov (ഇത് 50L മുകളിൽ ഉള്ള projects il must aanu), MadVR എന്നത് standard ആണെന്നിരിക്കെ ആണ് ഇത്തരം 4L മാത്രം വില ഉള്ള processorum basic series amplifiers (cinema series പോലും അല്ല) വെച്ച് വെറുതെ തള്ളാണ്. അത് വിശ്വസിക്കാൻ ആളുകളും.
ഇവന്മാരുടെ അടുത്ത ഉദായിപ്പാണ് rovkwool വെച്ച് soundproofing ചെയ്യാം എന്നത്, അത് വെറും തട്ടിപ്പാണ് എന്നു യൂട്യൂബിൽ തന്നെയുള്ള videos കണ്ടാൽ മനസ്സിലാകും. Acoustics എന്നത് അതിലും വലിയ joke ആണ്. ഇതിൽ അത്യാവശ്യം acoustics ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ ചാനലിൽ 18L നു വരെ ചെയ്തിരിക്കുന്ന projects എല്ലാം നേരെ തിരിച്ചാണെന്ന് കാണുമ്പോൾ തോന്നുന്നത് ഈ demo room ചെയ്തത് വേറെ ഏതോ profesionals ആണെന്നാണ്. അല്ലെങ്കിൽ ഇവരുടെ മറ്റുള്ള projects ഒന്നിലും നേരെ ചൊവ്വേ ആകുമല്ലോ acoustics, എന്തിന് speaker positions, സീറ്റിങ് positions, ഒക്കെ തെറ്റായിട്ടാണ് ചെയ്തുവെച്ചിരിക്കുന്നത്. ആ കോട്ടിട്ടവൻ നല്ല കോമഡി ആണ്, ഒരു വീഡിയോയിൽ പറഞ്ഞത് diffuser il sound തട്ടി vibrate ചെയ്യും പോലും, അതും തടിയിൽ ചെയ്തതാണെന്നു പോലും ചിന്തിക്കാതെ തള്ളി മറിക്കുവാണ്. ഇവരുടെ അങ്കമാലി ഷോറൂമിൽ എന്നോട് നേരിട്ട് പറഞ്ഞതാണ് ഇവര് ഉപയോഗിക്കുന്ന cloth മാത്രം മതി absorber ആയിട്ട് work ചെയ്യും എന്ന്, പച്ചക്ക് കള്ളം പറഞ്ഞപ്പോഴെ മനസ്സിലായി ഇവരുടെ range.
Klipsch എന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു marketing ആണ് അടുത്ത ഉടായിപ്പ്, യൂട്യൂബിൽ തന്നെ അവരുടെ reference series speakers measure ചെയ്ത വീഡിയോ ഉണ്ട്, ഒത്തിരി ഡിസൈൻ issues വരെ ഉള്ള speakers ആണ് എന്ന് ഇതിനെക്കുറിച്ച് അറിയാവുന്നവർക്ക് വ്യക്തമായിട്ടറിയാം. അത്രയും വിലക്ക് മെടിച്ചാൽ പോലും ഇവന്മാർ multiple seats nu wrongly designed center channel ആണ് ഏതു projects ഇലും ഉപയോഗിക്കുന്നത്. ഒരു വീഡിയോയിൽ ഇവരുടെ അടുത്ത തള്ളു 1.25cr ന് perumbavoor ഇല് Klipsch വെച്ചാണ് ചെയ്തതെന്ന്, അതിനു ആകെ 5L a pair മാത്രം ഉള്ള main speakers വെച്ച് ചെയ്തെന്ന്...ചിരിപ്പിച്ചു കൊല്ലും. എൻ്റെ അറിവിൽ ഇവർ ചെയ്ത 70L ൻ്റേ pbvr il Klipsch വെച്ച് ചെയ്ത project ഉണ്ട്, അത് കാറ്റടിച്ചു 1.25cr ആക്കിയതാണോ എന്നറിയില്ല. എന്തായാലും അതിൽ വെറും marantz വെച്ചാണ് ചെയ്തിരിക്കുന്നത്, ആകെ മൊത്തം 35-40L max വരും ശെരിക്കും, പക്ഷേ അതിൽ ഒരു തരത്തിൽ ഉള്ള ശെരിയായ acoustics um ഇല്ല. 70L nte പ്രോജക്ടിൽ പോലും അവന്മാര് anthem ഉപയോഗിച്ചില്ല, Trinnov ഉപയോഗിച്ചില്ലെങ്കിലും (easy ആയിട്ട് ചെയ്യാവുന്നതാണ്) min emotiva എങ്കിലും easy ആയിട്ട് പറ്റുമായിരുന്നു, aa ബജറ്റിൽ maranthz n Klipsch nu എന്ത് കാര്യം, absolute waste. എന്തായാലും കേട്ടത് അവിടെ വെച്ച svs ൻറ ultra sub connection മറിച്ച് കൊടുത്തു കത്തിപ്പോയി എന്നും ഒരു വാർത്ത കേട്ടിരുന്നു.
ഇവരുടെ ചാനലിൽ തന്നെ ഉള്ള projects നോക്കിയാൽ മതി അറിയാവുന്നവർ ഒരിക്കലും ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്തുവേക്കില്ലെന്ന്. കൂടുതൽ അറിയണം എന്നുള്ളവർക്ക് simple ആയിട്ട് google ചെയ്താലും മതി, ഇഷ്ട്ടം പോലെ theater building standard documents ഉണ്ട്, അതൊന്നുമായിട്ട് ഒരു പുലബന്ധം പോലും കാണില്ലെന്ന് നിങ്ങൾക്ക് തന്നെ സ്വയം ബോധ്യപ്പെടാവുന്നതാണ്, ഞാൻ പറയുന്നത് വിശ്വാസം ഇല്ലെങ്കിൽ...
Whats the best method to set a home theatre. Whom to trust?
വില വളരെ കൂടുതലാണ് ഇതിലും കുറഞ്ഞചിലവിൽ ബ്രാൻഡഡ് ഐറ്റംസ് വെച്ച് ഹോം തിയേറ്റർ ചെയ്തു കൊടുക്കുന്നുണ്ട്
athu product quality villayanu bro kurjna chelavil nokkan ellavarum pavapettavar allelo avar 1.5 crore avarude budget avum
@@streeemerഒലക്ക
@@fridaymatineee7896 🤌
Projector quality il difference verumbol input lag, Ansi lumens , ath laser veno led veno , athil thanne technologically difference verm, . So avrg quality yk athintathaya kuravukulm ,
Projector quality il difference verumbol input lag, Ansi lumens , ath laser veno led veno , athil thanne technologically difference verm, . So avrg quality yk athintathaya kuravukulm ,
മാനേജർ. സുഹൃത്തേ.ഈ difuser എല്ലാം എവിടെ make chayyam cheyyunna theator makers undu kanditundo
Njanum purchase cheythu yamaha rxv385 and polk audio tl-1600 but ithu vare kelkkan pattiyilla😑
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല❤ ഒരുപാട് ഇഷ്ടപ്പെട്ടു കണ്ടപ്പോൾ അടിപൊളി
Still AV processor not the best 😍 Go for trinov altitude 32 or Jbl synthesis sdp75 Av
ഞാന്‍ ഉണ്ടാകാന്‍ പോകുന്ന home theatre ഇതിലും sound setups ആണ് but ഇത്രയും കാശ് വേണ്ട my system working entirely different
8 lakh. Mudakiyal athyavasyam Qulityyil 4K Theator cheyyam
No native 4 k projector available in this price range .. only pixelshift 4 k available below 5 lack .. Native 4 k sony or JVC BOTH STARTS AT 5lak abow them engana 8 lakinu set cheyunne ..
3.5. Lakh mudakiyal full HD Projector vatchu chayan kashiyum
3:59 , recently seen 1.6 cr speakers😊, just left and right main speaker only
Ever valiya rate anu parayunnath.pinne automatic stand-by pokunnath koodiya sistangalil ullathanu.athu ivarude kazhivalka
Superb host.... Superb performance❤❤❤❤❤❤❤❤❤❤❤
Annai super congratulations 🎉🎉nannaittund❤️❤️
1 കോടി രൂപ ഉണ്ടെങ്കിൽ നോർമൽ തിയറ്ററിൽ 5k movies എങ്കിലും കാണാം 🥲
ticket 150 vech anel approx 66000 kanam bro😂😂
സംഭവം കിടു മച്ചനേ❤❤
There are high audiophile community in kerala, just enquire it.......
Eatom bore aayith aa song alle?., not in there here on my ears
Krix floorstanding speaker set use ചെയ്യുന്ന ഞാൻ 😂
ഏതെങ്കിലും defuser വാങ്ങി വയ്ക്കാറില്ല. ഈ റൂമിനു അനുസരിച്ചു ചെയ്യണം അതാണ് വർക്ക് ചുമ്മാ തള്ളല്ലേ
വൈറ്റ് chair very boring
SH digital mediayude adhya youtube channel muthale follow cheyyunna oral anu njan. taachi and archana ravi okke anchor role cheyta channel. Swantham ayi oru home theatre venam enna agraham kondu anu ee videos kanunnathu... kure video kandathu kondu oru suggestion ayi vanna video anu ithu. ee video valare mosham ayi poyi enne sambandichu.... cause njan kelkan agrahicha onnum ee videoil kandilla... speaker watts/rms value, av receiver details, panel type, projector details....onnum ithil kandilla... manager explain cheyyan sremikumbolum athu manasilakkan ulla knowledge ee anchornu kandilla... WOW ennu parayunna mathrame kandullu....
oru anchor question cheyyam pokumbol oru minimum knowledge ayi pokande...
i have nothing against the anchor. im sorry if this message convey in a negative way.
im just suggesting to do a homework before an interview....
Suhaz ikkaa❤❤❤
Vere level
Super setup but very costly this is dr. Rajashekhara siddanthi
Akka Uyir 🥰
കണ്ണ് തള്ളിച്ചല്ലോ വർഗീസ് ഏട്ടാ..❤❤❤
അളിയാ powli
Super aliya👏👏👏
Who is he?
Suhasikaaaaa
1.5 crore nu oru theatre thanne vangyene njn😅
Hi team thumbnail not good
pysakkark pinne nthum aavallo
We don’t have enough money to buy this kind thing 😅😮😢🎉😂❤😅😮😢😢😢
then earn it and buy it
🔥🔥🔥🔥
❤👌
Ithrayum paisa oke waste cheyanda karym illaa😂
Ithilum suparay 6/7lac nu cheythutharum
😮sugu
ആർകെങ്കിലും ഓൺലൈനായി പ്ലസ് one , +2 ട്യൂഷൻ ആവശ്യം ഉണ്ടോ ...ആവശ്യം ഉള്ളവർ
plz msg 👇
ഒമ്പത് ,എട്ട് ,ഒമ്പത് ,അഞ്ച് ,എട്ട് ,നാല് ,എട്ട് ,നാല് ,മൂന്ന് ,അഞ്ച്
❤❤❤❤❤❤
Yes
@@Gdsanjjuuuiuygghhhuu profilil ulla numberil message
Ente molde kalyana ellarum varanam
@@MONSTERGAMING-ti4zz😂
@@MONSTERGAMING-ti4zz🤣🤣
👍👍👍
👌
Too much expensive
pava pettavar ini private jet 🛩️ 10 lakh kittiyalum expensive parayum😂😂😂😂😂😂😂
Interview akhil nrd
Ella😊
❤❤❤❤❤❤❤❤❤❤❤
Paapaghale saggayikku aadyam
Venel poyi paniyedth jeevikk😂
@@kidilamvenom8721😂
പണമുള്ളവന്റെ അഹങ്കാരം തന്നെ
Kazeve ollone cash ndakum, allathone ith pole kuttam paraj TV kanum 🫠
Oro oro interst ale do chilar vehicles vagunu ... chilar world chutunu chilar pennu pidiknu vvip 😅
😂😂😂😂
My bro❤❤❤
👍👍👍👍