As usual vey good presentation ❤ ഒരു സംശയം material എടുത്തു ഇതേ പോലെ ആശാരിയെ വച്ചു ചെയ്യുനതും. ഒരു firm ന് മൊത്തം കോൺട്രാക്ട് കൊടുക്കുന്നതും തമ്മിൽ എത്ര % റേറ്റ് വ്യത്യാസം കാണും ഒരു പ്രൊജക്റ്റ് ഇൽ
എന്റെ വീടും ഞാൻ ecoste wpc യിൽ ചെയ്ത്കൊണ്ടിരിക്കുന്നു, മരത്തിന്റെ പ്രശനങ്ങൾ ചെറുപ്പം മുതലേ അനുഭവിക്കുന്നതാ ഞാൻ അത്കൊണ്ട് ഭാവിയിൽ 0% maintenance ഇൽ ഒരു വീട് പണിയണം എന്ന് തീരുമാനിച്ചു
അടിപൊളി, പുള്ളിക്കാരൻ പൊളി ആണ്, door bent ആവാതിരിക്കാൻ രണ്ട് സൈഡും ഒരേ തിക്ക്നസ്സ് ഉള്ള ലാമിനേഷൻ ചെയ്യണം എന്ന് പല വീഡിയോകളിലും പറയുന്നത് കാണ്ടപ്പോ ആലോചിച്ചൊരു കാര്യം ആതിൽ ഒരു ലോജിക് വരുന്നില്ലല്ലോന്ന്, പിന്നെ പണ്ഡിതന്മാർ ആയിരിക്കും എന്ന് വിചാരിച് അത് അങ്ങനെ അങ്ങ് കളഞ്ഞു.😅
It is mentioned in the description that the camera used was the Vivo X60 Pro Plus. However, the video was actually captured using a Galaxy S23 Ultra. I hope you can correct this. :)
Nice exterior and interior work, good job, congratulations 🎊, if common bathroom and carporch also important for the house, common bathroom that is better for our visitors and carporch also good for all whether especially raining season, kitchen cabinets lower level is better, thank you, all the best 😊
അജയ് സർ, ന്റെ വീട് കോഴിക്കോട്. മെയിൻ സ്ലാബ് കഴിഞ്ഞു. ഇനി stair room +attached ബെഡ്‌റൂം ചെയ്യണം.താഴെ വെട്ടുകല്ല് 53 രൂപക്ക് ആണ് പടവ് ചെയ്തേ.അപ്പോൾ മുകളിലേക്ക് ബഡ്ജറ്റ് കുറവും നല്ല മീറ്റിരിയലും, സേഫ്റ്റി യും ഉള്ള kata ഏതാണ് നിങ്ങളെ പേഴ്സണൽ അഭിപ്രായം. (Vetukal, solid, interlock brik ) ഇതിൽ നല്ലത്? നിങ്ങളെ വീഡിയോ എല്ലാം കാണാറുണ്ട്. ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. Thankuu... പിന്നെ എല്ലാ കോർണർ ലും piller(കോളം) കൊടുത്തിട്ടുണ്ട്. ഇനി മുകളിലേക്ക് piller കൊടുക്കുന്നുണ്ട്. ഹസ്ബൻഡ് ne ലോക്ക് ചെയ്താലോ ന്ന് but എനിക്ക് ഒരു പേടി. മെയിൻ റോഡ് സൈഡ് സെക്കന്റ് പ്ലോട്ട് ആണ്. ലോഡ് വണ്ടി ഒക്കെ പോകുമ്പോൾ ജർക്കിങ് ഉണ്ടകൊന്ന് പേടി.
ചുരുക്കം പറഞ്ഞാൽ നല്ല company wpc select ചെയുക, ചെയ്യാൻ അറിയാവുന്ന ആള്‍ക്ക് മാത്രം പണി കൊടുക്കുക. ഇത്രയും ചെയ്യാൻ ആയ cost കൂടെ പറയാമായിരുന്നു. ഞാൻ ഒരിക്കൽ അന്വേഷിച്ചപോൾ teak wood ചെയുന്ന expense ആകും എന്നാണ് അറിഞ്ഞത് for windows and doors.
ഹലോ നിങ്ങളെ പരസ്യം കണ്ടിട്ട് തൃശ്ശൂരിലെ തൃശ്ശൂരിലെ മഞ്ഞളീസ് ഗ്രൂപ്പിൽ നിന്നും ഡബ്ല്യു പി സി കട്ടിലയും ജനലും വാങ്ങിച്ചു എന്റെ രണ്ടുലക്ഷം നഷ്ടമായി ഇതിൽ നിങ്ങൾ പറയുന്നതുപോലെ ഉള്ള ഡെൻസിറ്റിയും സ്ക്രൂ ഹോൾഡറിങ്ങും ശരിയല്ല ഇത് വെച്ചപ്പോൾ തന്നെ ഇതിൽ ഉറപ്പിക്കുന്ന ക്ലാമ്പുകൾ സ്ക്രൂ ചെയ്തു ഫിറ്റ് ചെയ്യുമ്പോൾ തന്നെ ഇളകി വരുന്നു വീടിന്റെ പ്ലാസ്റ്ററിംഗ് എല്ലാം കഴിഞ്ഞപ്പോൾ ആശാരിമാർ ജനലിന്റെ വാതിലുകളും ഡോറുകളും ഫിറ്റാകുമ്പോൾ സ്ക്രൂ ടൈറ്റായി നിൽക്കുന്നില്ല
ഇപ്പോഴത്തെ വീടുകൾക്ക് നൽകുന്ന തറയ്ക്ക് മുകളിൽ ഒരു പരി പടവു കഴിഞ്ഞ് അതിനു മുകളിലോട്ട് വലിയ ജനലുകൾ വെക്കുന്നതു കൊണ്ടു ദോഷങ്ങൾ വല്ലതുമുണ്ടോ❓ ആദ്യത്തെ വീടുകൾക്കു മുഴുവനും മൂന്നു വരി പടവ് കഴിഞ്ഞിട്ടാണല്ലോ ജനറൽ കട്ടിലുകൾ വെച്ച് ഇരുന്നത് അതുകൊണ്ട് ചോദിച്ചതാണ്
എല്ലാം നല്ല ഭംഗിയും വൃത്തിയും ഉണ്ട് ❤❤❤❤. മൊത്തത്തിൽ സൂപ്പർ വീട്
❤❤❤
Super
As usual vey good presentation ❤
ഒരു സംശയം
material എടുത്തു ഇതേ പോലെ ആശാരിയെ വച്ചു ചെയ്യുനതും. ഒരു firm ന് മൊത്തം കോൺട്രാക്ട് കൊടുക്കുന്നതും തമ്മിൽ എത്ര % റേറ്റ് വ്യത്യാസം കാണും ഒരു പ്രൊജക്റ്റ് ഇൽ
30% rate വത്യാസം und
ആശാരിയെ വച്ച് ചൈക്കുന്നതാണോ നല്ലത്?( ലാഭം )
എന്റെ വീടും ഞാൻ ecoste wpc യിൽ ചെയ്ത്കൊണ്ടിരിക്കുന്നു, മരത്തിന്റെ പ്രശനങ്ങൾ ചെറുപ്പം മുതലേ അനുഭവിക്കുന്നതാ ഞാൻ അത്കൊണ്ട് ഭാവിയിൽ 0% maintenance ഇൽ ഒരു വീട് പണിയണം എന്ന് തീരുമാനിച്ചു
Yes👍❣️
അടിപൊളി, പുള്ളിക്കാരൻ പൊളി ആണ്, door bent ആവാതിരിക്കാൻ രണ്ട് സൈഡും ഒരേ തിക്ക്നസ്സ് ഉള്ള ലാമിനേഷൻ ചെയ്യണം എന്ന് പല വീഡിയോകളിലും പറയുന്നത് കാണ്ടപ്പോ ആലോചിച്ചൊരു കാര്യം ആതിൽ ഒരു ലോജിക് വരുന്നില്ലല്ലോന്ന്, പിന്നെ പണ്ഡിതന്മാർ ആയിരിക്കും എന്ന് വിചാരിച് അത് അങ്ങനെ അങ്ങ് കളഞ്ഞു.😅
😂😂😂❤❤❤ഓരോ ബോർഡിലും വത്യാസം ഉണ്ട് അതാണ് അങ്ങിനെ പറയുന്നത്
😂
Super finishing Shivji... Thank you sharing the work of Shivji
❤❤❤
Excellent.. Work..... sivaji and Ajay sir..
❤❤❤🙏
Super.. especially kitchen work 👌👍
❤❤❤
ഇവരുടെ working രീതി എങ്ങിനെ ആണ്. Full contract with materials ആണോ അതോ ലേബർ അടിസ്ഥാനത്തിൽ ഉള്ള വർക്ക് ആണോ. Per sqft.
Plz call
Tekno WPC ഒരു branded quality product ആണോ. കേൾക്കാത്ത ഒരു brand. Schalewood brand ആണ് the best WPC product
Techno tested product👍ആണ്
Valuable information, thank you for your efforts
My pleasure❤❤
in case of manual pasting which glue is recommended for acrylic and mica laminate
ഈ വിഡിയോയിൽ പറയുന്നുണ്ട്
sorry i dont know malayalam
It is mentioned in the description that the camera used was the Vivo X60 Pro Plus. However, the video was actually captured using a Galaxy S23 Ultra. I hope you can correct this. :)
Yes, ആദ്യമിതായിരുന്നു so അത് automatic ആയി വരും ഫോണിന്റെ പേര് മാറ്റിയിട്ടില്ല, മാറ്റണം ❤👍
@@DrInterior 🥰🥰🥰
@@MemoryMakers_3 ❣️
Sir scrue cheyyumbol loose undakum tightness prblm undakunnu enn kelkkunnu sari ano
ഇതിൽ കുഴപ്പമില്ല
Windows& door frames teak wood വച്ചുകഴിഞ്ഞു ഇനി ബാക്കി യുള്ളത് നോക്കാം claimate ഒരു പ്രശ്നം തന്നെയാണ്
❤❤❤
Teak kazhinje ollu . Ini Enthu vannalum
sir. WPC ഡോർ അക്രയിലിക് ചെയ്യാൻപറ്റുമോ
Yes👍❤
My work on going used floresta wpc
❤👍
Bro , use cheytha gluente name onnude parayuvo? laminate paste cheyyan spray cheythunnu paranjathu
Flexy bond👍
@@DrInterior Thanks bro. Ith brand name aano ?
@@Iamloki07 അല്ല product name
WPC il sliding window cheyyan pattuvo?
Yes👍
ഇദ്ദേഹം നാട്ടിൽ എവിടെ ആണ്??
ഇയാൾ മലപ്പുറം തിരൂർ
Nice exterior and interior work, good job, congratulations 🎊, if common bathroom and carporch also important for the house, common bathroom that is better for our visitors and carporch also good for all whether especially raining season, kitchen cabinets lower level is better, thank you, all the best 😊
❣️👍
Hi nice bro e vidu inde interior total cost ethera ayee.
14 lk
Please upload your videos in Hindi also.... So that we can able to understand.😢
❣️👍
Sir Is Techno a Brand of WPC ?
Thecno ആണ് brand
Trivandrum ecoste wpc avida kittum ????
അറിയില്ല
Excellent Ajay Bro
Thanks a lot❤️😂
Good informative video...
Thanks👍
Steel ne kalum rate kooduthal alle ajay bro
അതെ
Good 👍
❣️❣️❣️
ശിവജി എവിടെ ഉള്ള ആളാണ്
മലപ്പുറം
Excellent work by MrShivaji..R the phone numbers given in description box carpenter Shivaji 's number?
Wanted to c storage under staircase ...
Yes
Wpc rate sqft ethra akum average
Call
How much it cost for all WPC work
Depends
Hai super 👌
❣️❣️❣️
Please add subtitles
❤👍
അജയ് സർ, ന്റെ വീട് കോഴിക്കോട്. മെയിൻ സ്ലാബ് കഴിഞ്ഞു. ഇനി stair room +attached ബെഡ്‌റൂം ചെയ്യണം.താഴെ വെട്ടുകല്ല് 53 രൂപക്ക് ആണ് പടവ് ചെയ്തേ.അപ്പോൾ മുകളിലേക്ക് ബഡ്ജറ്റ് കുറവും നല്ല മീറ്റിരിയലും, സേഫ്റ്റി യും ഉള്ള kata ഏതാണ് നിങ്ങളെ പേഴ്സണൽ അഭിപ്രായം. (Vetukal, solid, interlock brik ) ഇതിൽ നല്ലത്? നിങ്ങളെ വീഡിയോ എല്ലാം കാണാറുണ്ട്. ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. Thankuu... പിന്നെ എല്ലാ കോർണർ ലും piller(കോളം) കൊടുത്തിട്ടുണ്ട്. ഇനി മുകളിലേക്ക് piller കൊടുക്കുന്നുണ്ട്. ഹസ്ബൻഡ് ne ലോക്ക് ചെയ്താലോ ന്ന് but എനിക്ക് ഒരു പേടി. മെയിൻ റോഡ് സൈഡ് സെക്കന്റ് പ്ലോട്ട് ആണ്. ലോഡ് വണ്ടി ഒക്കെ പോകുമ്പോൾ ജർക്കിങ് ഉണ്ടകൊന്ന് പേടി.
Call
I am doing with w p c
❤❤❤
വീടിൻ്റെ അകവാതിലുകളും ജനൽ ഫ്രമുകളു w PC യിൽ ചെയാൻ പറ്റുമോ?
എല്ലാം cheyyam❤️
അടി പൊളിയായി ചെയ്യാം എന്നിട്ട് നല്ല ഒരു പെയിൻ്റെറെ കൊണ്ട് തേക്കിൻ്റെ ഡിസയിൽ വരച്ച് ചെയ്താൽ Super ആണ്
Supper
Thanks❣️
Wood ine complaint pareyunna pole thonny.Any way WOOD is WOOD
തോന്നൽ അല്ല complaint പറഞ്ഞത് തന്നെയാണ്
Super duper
Thanks again❣️❣️❣️
Super👍🏻
❤❤❤
Good job ആശാരി ചേട്ടൻ്റെ നമ്പർ തരുമോ
Check description box👍
Ashariyude mobile no kittumo!!
Description ബോക്സിലെ നമ്പറിൽ വിളിച്ചാൽ മതി 👍
2D ennu paranja entha
2 dimension... Schoolil പഠിച്ചിട്ടില്ലേ?
2 D എന്നാൽ 2 dimensional. Interior ൽ ഇന്റീരിയർ ചെയ്യാൻ അവശ്യമായതാണ് 2D. അത് work ചെയ്യാൻ അവശ്യമായത് 2D മാത്രമാണ്
@@DrInterior Thanks
@@Scooboottan schoolil padichathum oru workil varunnathum different aano ennariyillallo
@@tharapanicker4759 yes.. രണ്ടും ഒരേ meaning ആണ്..
ചുരുക്കം പറഞ്ഞാൽ നല്ല company wpc select ചെയുക, ചെയ്യാൻ അറിയാവുന്ന ആള്‍ക്ക് മാത്രം പണി കൊടുക്കുക. ഇത്രയും ചെയ്യാൻ ആയ cost കൂടെ പറയാമായിരുന്നു. ഞാൻ ഒരിക്കൽ അന്വേഷിച്ചപോൾ teak wood ചെയുന്ന expense ആകും എന്നാണ് അറിഞ്ഞത് for windows and doors.
ഇല്ല ഒരിക്കലും തടിയുടെ expence ആവില്ല 30% ലാഭം കിട്ടും 👍❤
WPC എന്താണ്? .
@@selinvarghesemathew8561 Wood Plastic Composite. TH-cam search ചെയ്താൽ മതി.
@@selinvarghesemathew8561Wood plastic composite. youtube ഇല്‍ നോക്കിയാൽ മതി.
@@DrInterior suggest best brands pls
❤❤❤❤
❣️❣️❣️
👍🏼👍🏼👍🏼
❤❤👍
Carpenter no. തരാമോ
Check description box
ഹലോ നിങ്ങളെ പരസ്യം കണ്ടിട്ട് തൃശ്ശൂരിലെ തൃശ്ശൂരിലെ മഞ്ഞളീസ് ഗ്രൂപ്പിൽ നിന്നും ഡബ്ല്യു പി സി കട്ടിലയും ജനലും വാങ്ങിച്ചു എന്റെ രണ്ടുലക്ഷം നഷ്ടമായി ഇതിൽ നിങ്ങൾ പറയുന്നതുപോലെ ഉള്ള ഡെൻസിറ്റിയും സ്ക്രൂ ഹോൾഡറിങ്ങും ശരിയല്ല ഇത് വെച്ചപ്പോൾ തന്നെ ഇതിൽ ഉറപ്പിക്കുന്ന ക്ലാമ്പുകൾ സ്ക്രൂ ചെയ്തു ഫിറ്റ് ചെയ്യുമ്പോൾ തന്നെ ഇളകി വരുന്നു വീടിന്റെ പ്ലാസ്റ്ററിംഗ് എല്ലാം കഴിഞ്ഞപ്പോൾ ആശാരിമാർ ജനലിന്റെ വാതിലുകളും ഡോറുകളും ഫിറ്റാകുമ്പോൾ സ്ക്രൂ ടൈറ്റായി നിൽക്കുന്നില്ല
Call
Aa TV unit cheyyan enthu cost aayi ?
ചോദിക്കാം 👍❣️
@@DrInterior cheria oru estimate anengilum mati, Veedu pani nadakua athupole orennam undakkanan aanu plan
Itu cheytha alinte number idumo
Check description box
ഇപ്പോഴത്തെ വീടുകൾക്ക് നൽകുന്ന തറയ്ക്ക് മുകളിൽ ഒരു പരി പടവു കഴിഞ്ഞ് അതിനു മുകളിലോട്ട് വലിയ ജനലുകൾ വെക്കുന്നതു കൊണ്ടു ദോഷങ്ങൾ വല്ലതുമുണ്ടോ❓
ആദ്യത്തെ വീടുകൾക്കു മുഴുവനും മൂന്നു വരി പടവ് കഴിഞ്ഞിട്ടാണല്ലോ ജനറൽ കട്ടിലുകൾ വെച്ച് ഇരുന്നത് അതുകൊണ്ട് ചോദിച്ചതാണ്
വലിയ ജനലുകൾ നല്ലതാണ് 👍❣️
No by
❤❤❤
Carpenter work super, 1st appreciate him, write his Name and Contact No. Anyway super
Check description
Carpenter can do it in Chennai
Yes
Sure sir
@@missioninside1894 your contact number please
Ys
Plz നമ്പർ തരുമോ
Description box
Please mension Sivaji Carpenter Mob No
Check description box 👍അവരുടെ നമ്പർ വിളിച്ചാൽ മതി ശിവജി യുടെ നമ്പർ തരും
എടോ ആശാരിയല്ല ആചാരിയാണ് ശ്ശരി
ഓഓഓ മ്ബ്ര 😂😂😂😂