#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #ChempaneerPoovu രേവതിയ്ക്ക് മധുരവുമായി സച്ചി...
    Chempaneer Poovu || Episode 140 || 29-06-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

ความคิดเห็น • 140

  • @-Anjali-
    @-Anjali- 3 หลายเดือนก่อน +93

    ഇന്നത്തെ എപ്പിസോഡ് നല്ല പോസിറ്റീവ് ഫീൽ ആയിരുന്നു 🥰🥰സച്ചി രേവതി സീൻസ് എന്നത്തേയും പോലെ തകർത്തു 😍😍

  • @Sreelakshmi82266
    @Sreelakshmi82266 3 หลายเดือนก่อน +182

    ഇന്നത്തെ epiyil സച്ചിയുടെ കരുതൽ എനിക്കിഷ്‌ടപെട്ടത് വളരെ natural ആയിരുന്നു സച്ചി ❤

  • @Sreelakshmi82266
    @Sreelakshmi82266 3 หลายเดือนก่อน +106

    സച്ചിയുടെ ഗ്ലാമർ കൂടി വരുവാ😘 സചിയെ വായിനോക്കാൻ കൂടിയാണ് ഇത് കാണുന്നത് മര്യാദക്ക് എല്ലാ ദിവസവും കാണിച്ചോളണം സചിയെ.❤❤

    • @sreenivaspk8715
      @sreenivaspk8715 3 หลายเดือนก่อน +6

      Sree vadata sachi ntheya ariyalo 😂sachi ee shikha kullatha 😌❤️

    • @Sreelakshmi82266
      @Sreelakshmi82266 3 หลายเดือนก่อน +5

      അതെങ്ങനെ ശരിയാവും 😂😂😂 ഞാൻ first epi തൊട്ട് നോക്കുന്നതാ.❤

    • @Sk380-c1m
      @Sk380-c1m 3 หลายเดือนก่อน

      ​@@Sreelakshmi82266ശിഖ കുട്ടി കേൾക്കേണ്ട 😂😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน

      ​@@Sreelakshmi82266njanum ❤

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน

      ​@@Sreelakshmi82266njan kanarind CMT idarilarnu 😌

  • @gouriparvathy829
    @gouriparvathy829 3 หลายเดือนก่อน +152

    രേവതിക്ക് ഒരു വിഷമം ഉണ്ടെന്ന് അറിഞ്ഞാൽ അച്ഛമ്മ ഓടിയെത്തും 😍സ്വന്തം ഭർത്താവുൾപ്പെടെ എല്ലാരും സപ്പോർട്ട് ഉള്ളപ്പോൾ രേവതി ഇങ്ങനെ ചന്ദ്രയോട് ഒട്ടും പ്രതികരിക്കാതെ ഇരിക്കരുത്..

  • @akhila1601
    @akhila1601 3 หลายเดือนก่อน +21

    മനസ്സിൽ ഒന്നും വെക്കാതെയുള്ള സച്ചിയുടെ സംസാരവും. രേവതിയോടുള്ള സച്ചിയുടെ കരുതലും എല്ലാം ഒത്തിരി ഇഷ്ടാണ്. Asianet ഇൽ ഇപ്പോ ഉള്ളതിൽ ഏറ്റവും മികച്ച സീരിയൽ... പിന്നെ രേവതി സച്ചിയെ നിങ്ങൾ എന്നുള്ള വിളി മാറ്റണം. പകരം സച്ചിയേട്ടാ എന്നാക്കിയാൽ അടിപൊളി ആയിരിക്കും. 😍🥰
    അതുപോലെ ശ്രീകാന്തിന്റെ കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുവാ . ശ്രീകാന്തിന്റെ നായിക ആയിട്ട് ദേവിക മതി ❤️🥰
    സച്ചി ❤️രേവതി
    ശ്രീകാന്ത് ❤️ദേവിക

    • @ajithark8213
      @ajithark8213 3 หลายเดือนก่อน +4

      Enthina? Aa vattu thallayude vayikirikkunnath aa kochum koodi kelkano? Sreekanthinu aa thallaye nilakku nirthan kazhivulla ethenkilum penkoch mathi

    • @akhila1601
      @akhila1601 3 หลายเดือนก่อน +3

      @@ajithark8213 sahodari njan ente abhiprayaman paranjath.😊 Sreekanthum❤️ Devikayum nalla match ane. Pinne Revathiye pole chandramathy parayunnathellam kett mindathe irikkilla devika athyavasyam nalla marupadi kodukkum. Athukond koodi paranjathan. Enthayalum sreekanthin varsha cherilla.
      Pinne nammal enthokke paranjalum aark aare venamenn Director sir theerumanikkum😂😁ath valiyoru sathyam😁

    • @mayookhavmayookha1037
      @mayookhavmayookha1037 3 หลายเดือนก่อน

      ​@@akhila1601😂👍🏻

  • @Sk380-c1m
    @Sk380-c1m 3 หลายเดือนก่อน +147

    ഇന്നത്തെ episode നല്ല positive feel ആയിരുന്നു. സച്ചിയുടെ രേവതിയോടുള്ള caring ഒക്കെ കണ്ടിട്ട് അസൂയ തോന്നി 🥰

    • @amithaamiiamithaaamii1207
      @amithaamiiamithaaamii1207 3 หลายเดือนก่อน +6

      Asooya eduth erikkanne ullu😕😂

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน

      എന്നാലും ചന്ദ്രമതിയേ പോലുള്ള ക്രൂരയായ അമ്മായമ്മമാർ ഇക്കാലത്തുണ്ടാവുമോ ? ഭർത്താവിനും മകനും ഭക്ഷണം കഴിക്കാൻ പോലും അരി കൊടുക്കാത്ത ദുഷ്ടത്തി 👹

    • @sreenivaspk8715
      @sreenivaspk8715 3 หลายเดือนก่อน +6

      Aniku Excitement😂❤

  • @vijayalakshmins304
    @vijayalakshmins304 3 หลายเดือนก่อน +52

    അതെ അച്ഛമ്മ വന്നു ഇനി അടിപൊളി ആയിരിക്കും സച്ചി രേവതി സൂപ്പർ സീൻ ♥️♥️♥️❤❤❤❤❤🥰🥰

  • @anusreeppsreedharan6216
    @anusreeppsreedharan6216 2 หลายเดือนก่อน +3

    ഈ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഈ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാവണം നിങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @asharajesh4251
    @asharajesh4251 3 หลายเดือนก่อน +40

    കല്ല്യാണം വേണ്ടാന്നു പറഞ്ഞ ചെറുക്കാനാ ഇ പെണ്ണ് വന്നു ചെറുക്കൻ ഒരു വഴിയായി ❤❤❤

  • @RasikV
    @RasikV 3 หลายเดือนก่อน +47

    ഇവര് കളി തുടങ്ങി മക്കളേ... ❤️

  • @-Anjali-
    @-Anjali- 3 หลายเดือนก่อน +317

    രേവതി സച്ചിയെ അദ്ദേഹം എന്ന് വിളിക്കുന്നത് മാറ്റണം വല്ലാത്തൊരു അകൽച്ച ഫീൽ ചെയ്യുന്നുണ്ട്. സച്ചിയേട്ടാ എന്ന് വിളിക്കണം

    • @crushy1740
      @crushy1740 3 หลายเดือนก่อน +9

      Yes

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน +7

      അതെ .

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน +28

      സച്ചി തന്നെ പറഞ്ഞാൽ മതി . ഏട്ടാ എന്നു വിളിക്കുന്നത് കേൾക്കാനാണിഷ്ടം എന്ന് .

    • @shabusimi6115
      @shabusimi6115 3 หลายเดือนก่อน

      അതെ ​@@azhakintedevathakumary9439

    • @sreenivaspk8715
      @sreenivaspk8715 3 หลายเดือนก่อน +4

      Athoka marum ipo 🎉❤

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 3 หลายเดือนก่อน +17

    അല്ലെങ്കിലും Sachi❤revu scenes ഒക്കെ ചെറിയ ഒരു പുഞ്ചിരിയോടെ അല്ലാതെ കാണാൻ പറ്റില്ല.....❤ ഇപ്പൊ സൂപ്പർ ആയി....🎉

  • @shinekv9231
    @shinekv9231 3 หลายเดือนก่อน +24

    ❤❤❤ ഈ എപ്പിസോഡിൽ ഏറ്റവും മനോഹരമായ സീനുകളിൽ ഒന്ന് സൂപ്പർ സീൻ❤സച്ചി❤രേവൂ❤പൊളിച്ചടുക്കി❤സച്ചി❤രേവു❤❤❤ഉയിർ❤❤❤

  • @sreenivaspk8715
    @sreenivaspk8715 3 หลายเดือนก่อน +19

    Caring ettayi ayi sachi dinga dinga 😌 🎉😂❤

  • @shanum-hd8mg
    @shanum-hd8mg 3 หลายเดือนก่อน +14

    എന്തൊരു നിഷ്കളങ്കമായ മുഖമാണ് രേവതിക്ക് 😊😊

  • @brie4447
    @brie4447 3 หลายเดือนก่อน +33

    മധുരം കണ്ടപ്പോ എനിക്കും ഒന്നു കൊതി വന്ന്😭

    • @krishn735
      @krishn735 3 หลายเดือนก่อน +12

      സാരമില്ല . അടുക്കളയിൽ പോയി ശർക്കരയോ പഞ്ചസാരയോ എടുത്ത് കഴിച്ചാൽ മതി

    • @sheejanair4246
      @sheejanair4246 3 หลายเดือนก่อน +4

      Athe, pakshe njan innale ente veetil doodh (paal) pedha vaangichu kazhichu 😅😅😂😂

    • @sreenivaspk8715
      @sreenivaspk8715 3 หลายเดือนก่อน +5

      Njan ithupole Aralum vagi tanagil 😂❤️

  • @ajovarghese5372
    @ajovarghese5372 3 หลายเดือนก่อน +11

    സച്ചി&രേവതി❤️❤️🥰

  • @sunithag7020
    @sunithag7020 2 หลายเดือนก่อน +2

    നല്ല സീരിയൽ ആണ്... എല്ലാരുടെയും അഭിനയം സൂപ്പർ ആണ്

  • @Sk380-c1m
    @Sk380-c1m 3 หลายเดือนก่อน +104

    അച്ഛമ്മ വന്നതേ episode കളർ ഫുൾ ആയി.. സച്ചിയുടെ അച്ഛമ്മെന്നുള്ള വിളിയും കെട്ടിപിടിക്കുന്നതും കണ്ടിട്ട് നമുക്ക് കൂടി അച്ഛമ്മയുടെ അടുത്തേക്ക് ചെല്ലാൻ തോന്നും ♥️🥰

    • @SabiraRafeeq-sd7lp
      @SabiraRafeeq-sd7lp 3 หลายเดือนก่อน +7

      സച്ചിൻ 💖💖💖രേവതി

    • @-Anjali-
      @-Anjali- 3 หลายเดือนก่อน +11

      സത്യം നമ്മുടെ ആരൊക്കയോ ആയി മാറി ഇവർ 😍

    • @sheejanair4246
      @sheejanair4246 3 หลายเดือนก่อน +4

      Athe... Sachi, Revathi, Achamma, Achan, evarokke nammude kudubathile oru angamayi maari❤❤❤🥰🥰🥰 ithu Sunday koodi venamayirunnu .will miss on Sunday 😢😢😢😢

    • @ummulkhairmc685
      @ummulkhairmc685 3 หลายเดือนก่อน +2

      Sathyam❤

    • @sreenivaspk8715
      @sreenivaspk8715 3 หลายเดือนก่อน +3

      Caring ettayi ayi nammude sachi 😌❤️

  • @riykhalid2273
    @riykhalid2273 3 หลายเดือนก่อน +39

    Sachi revathy ❤❤❤❤❤❤seens adipoli ❤

  • @sumathinair5762
    @sumathinair5762 3 หลายเดือนก่อน +14

    Today episode super.
    Remarkable.
    Sachi and revathy bonding super. Sachi very good caring and loving towards revathy.
    Sachi revathy super.

  • @sheejanair4246
    @sheejanair4246 3 หลายเดือนก่อน +20

    Innathe episode kidu👌 aayirunnu... So caring Sachi... ❤❤❤.. pinne Sachide Achamme ennu oru villi was so cute and loving 🥰🥰🥰

  • @ayishaliba1271
    @ayishaliba1271 3 หลายเดือนก่อน +8

    Sachiiii ❤ eppolum engane thanne venam allathe idak ondine pole niram marararuthu ....

  • @ManjuSatheesh-tf9dx
    @ManjuSatheesh-tf9dx 3 หลายเดือนก่อน +9

    Sachi Revathi Super❤❤❤ Evare randupereyum kanikkumbozhulla Thannana... Thannana background music eppol kanunnillallo pls athu ozhivakkaruthu

  • @remyakm3271
    @remyakm3271 3 หลายเดือนก่อน +7

    Supper serial

  • @Divya-eq5yh
    @Divya-eq5yh 3 หลายเดือนก่อน +11

    ചന്ദ്രമതിക്ക് രേവതിയെക്കാളും ഇഷ്ട്ടം ആ രണ്ടാൻ കെട്ടുകരിയെ ആണ്. ഇപ്പോൾ രേവതി എന്തിനാ കരയുന്നത്. രേവതിയ്ക്ക് സച്ചി ഇല്ലേ. പിന്നെ അദേഹം എന്ന വിളി നിർത്തണം. സച്ചിയെ സച്ചിയേട്ടാ എന്ന് വിളിച്ചാൽ മതി

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน +2

      😂radamkettu kari anu avarku ariyilalo 😂

    • @ajithark8213
      @ajithark8213 3 หลายเดือนก่อน

      Revathi ee noottandile kadhapathramalla,, 50 kollam purakottuponam,athinte koode pandi sareeyum.

  • @lijothomas3582
    @lijothomas3582 3 หลายเดือนก่อน +5

    Super❤❤❤❤❤❤❤❤

  • @divyakunju
    @divyakunju 3 หลายเดือนก่อน +42

    സച്ചിയേട്ടൻ ഇപ്പൊ supperrrrr ആണ് ട്ടാ ❤❤❤❤

  • @riykhalid2273
    @riykhalid2273 3 หลายเดือนก่อน +19

    Poli episode sachi revu ❤❤❤❤❤❤

  • @drisyapradeepdrisyapradeep3802
    @drisyapradeepdrisyapradeep3802 3 หลายเดือนก่อน +8

    aa correct😂

  • @akasmika.k
    @akasmika.k 3 หลายเดือนก่อน +7

    aah awesome!!!this combo such a amazing

  • @shanarasheed3061
    @shanarasheed3061 3 หลายเดือนก่อน +17

    Aayshh❤😊

  • @KarunKarun-c6o
    @KarunKarun-c6o 3 หลายเดือนก่อน +9

    ❤❤

  • @raichelbabu7396
    @raichelbabu7396 3 หลายเดือนก่อน +12

    ആ correct.എന്ന് പറയുന്ന ഡയലോഗ് അത് ഞാന്‍ repeat കേട്ട് because super dubbing

  • @Dhanya-gk2ww
    @Dhanya-gk2ww 2 หลายเดือนก่อน +4

    Sachi ravadhii poliiyaa❤❤

  • @Vaishnuviyaskan
    @Vaishnuviyaskan 3 หลายเดือนก่อน +3

    Tamil la siragadikka asai serial revathy heroine name meena. Muthu meena pair, Malayalathula chempanner poovu sachi revathy

  • @sruthymanoharan6120
    @sruthymanoharan6120 3 หลายเดือนก่อน +8

    Paalpeda ചന്ദ്രമതി ക്ക് കൊടുക്കരുത് 😊

    • @ShuhujamolShuhujamol
      @ShuhujamolShuhujamol 3 หลายเดือนก่อน +4

      Athee athee... 😏Tharulaa😂ath revu num achanum ullatha😌🫶🏻

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน

      ​@@ShuhujamolShuhujamolkodutila 😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน

      ​@@ShuhujamolShuhujamolkodutila 😂

  • @krishnapriyaP-n1i
    @krishnapriyaP-n1i 3 หลายเดือนก่อน +7

    Please achamma poyi kazhiyumpol Revathiye velakkariyakkalle director sir kanan vayya chandramathy thamil ullathinekkalum BHEEKARIYA😮

    • @sreenivaspk8715
      @sreenivaspk8715 3 หลายเดือนก่อน +1

      Ath akum Nthayalum 🙂

    • @Aruntalks808
      @Aruntalks808 3 หลายเดือนก่อน +2

      ​@@sreenivaspk8715തമിഴിൽ അച്ഛമ്മ വരുന്ന സീൻ ഇല്ലല്ലോ അതുകൊണ്ട് മാറ്റമുണ്ടാകും

    • @purple_novia
      @purple_novia 3 หลายเดือนก่อน

      ​@@Aruntalks808 und

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน

      ​@@Aruntalks808ila

    • @trivian679
      @trivian679 3 หลายเดือนก่อน

      ​@@Aruntalks808ond

  • @HaseenaRiyas-s5b
    @HaseenaRiyas-s5b 3 หลายเดือนก่อน +3

    Eniku nanam vannu vayya❤❤❤❤❤❤super❤❤

  • @SREEHARI-ed5nk
    @SREEHARI-ed5nk 3 หลายเดือนก่อน +2

    ❤❤

  • @SheemaC-o1v
    @SheemaC-o1v 3 หลายเดือนก่อน

    Super

  • @AjmalAhammed-kb9mo
    @AjmalAhammed-kb9mo 3 หลายเดือนก่อน +1

    Think 😮😮😮😅❤

  • @mayookhavmayookha1037
    @mayookhavmayookha1037 3 หลายเดือนก่อน +5

    Adipoli😍❤️❤️❤️

  • @Remya_unnikannan
    @Remya_unnikannan 3 หลายเดือนก่อน +10

    ❤❤❤

  • @SumayyaShaju
    @SumayyaShaju หลายเดือนก่อน

    ❤❤❤❤

  • @rafeekrrbags7336
    @rafeekrrbags7336 14 วันที่ผ่านมา

    Supparjodi

  • @Admatha_
    @Admatha_ 3 หลายเดือนก่อน +2

    Evalani romantic allatha

  • @SanojMangalapilly
    @SanojMangalapilly 2 หลายเดือนก่อน

    ❤❤❤❤

  • @SaranyaSaranya-dx4sy
    @SaranyaSaranya-dx4sy 3 หลายเดือนก่อน +5

    ❤❤❤, 👌👌👌👌😀

  • @mayookhavmayookha1037
    @mayookhavmayookha1037 3 หลายเดือนก่อน +6

    Ivaru thalikorkal kanan waiting❤️❤️❤️❤️

  • @sajap
    @sajap 3 หลายเดือนก่อน +2

    Njan Mysoor pack aan nn karuthi

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน +2

      Sananam athoka taneya ivide paladada parayunu 😌

  • @ExcitedArcade-bo4nw
    @ExcitedArcade-bo4nw 2 หลายเดือนก่อน +1

    🎉🎉🎉🎉🎉❤❤❤❤❤

  • @anitha9751
    @anitha9751 3 หลายเดือนก่อน +7

    Avde halwa ivde peda😂

    • @purple_novia
      @purple_novia 3 หลายเดือนก่อน +1

      Halwa alla
      Thenga polathe ntho sadhanam😅

    • @sruthysanth9751
      @sruthysanth9751 3 หลายเดือนก่อน

      Halwa alla pananogg

    • @sreenivaspk8715
      @sreenivaspk8715 3 หลายเดือนก่อน

      ​@@purple_noviashivanjali anu 😂

    • @sreenivaspk8715
      @sreenivaspk8715 3 หลายเดือนก่อน +3

      Ath olichu kond kodakalale arne 😂

    • @mayookhavmayookha1037
      @mayookhavmayookha1037 3 หลายเดือนก่อน +3

      ​@@sreenivaspk8715athe ivite achanum ellavarkkum koduthille😄😄

  • @sheejanair4246
    @sheejanair4246 3 หลายเดือนก่อน +2

    Tamizhil Nung aayirunnu, evide paal pedha..❤❤❤

  • @MunnaYoonus-b3e
    @MunnaYoonus-b3e หลายเดือนก่อน

    Gayathri devi enta amma ennathil sachi aayirunnenkil polichene❤❤❤❤

  • @ashmyalphonse
    @ashmyalphonse 3 หลายเดือนก่อน +2

    ❤❤❤

  • @sreedevikg4915
    @sreedevikg4915 3 หลายเดือนก่อน

    എത്രേയും പെട്ടന്ന് രേവതി സച്ചിയേട്ടൻ എന്ന് വിളിക്കണം

  • @NeethuP-l7f
    @NeethuP-l7f หลายเดือนก่อน

    Kayyil viralo..sachi😂

  • @ayimanayimu5496
    @ayimanayimu5496 11 วันที่ผ่านมา

    avan snehi

  • @joshnapappi1955
    @joshnapappi1955 หลายเดือนก่อน

    ❤️💞💞💞💞

  • @wings916
    @wings916 หลายเดือนก่อน

    😅😊😅😢🎉😂❤

  • @RajisureshRaji
    @RajisureshRaji 3 หลายเดือนก่อน

    Super

  • @sarojinirajappan2844
    @sarojinirajappan2844 3 หลายเดือนก่อน

    Supperserial

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 3 หลายเดือนก่อน

    Sachirevathy❤❤❤❤seensadipoli❤

  • @LathaLatha-lk4er
    @LathaLatha-lk4er 3 หลายเดือนก่อน

    👌👌👌👌👌👌👌

  • @krishnjakrishnja8267
    @krishnjakrishnja8267 3 หลายเดือนก่อน +2

    ❤❤❤❤