#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 427

  • @BeHaPPy-qw2lx
    @BeHaPPy-qw2lx หลายเดือนก่อน +265

    നിങ്ങൾ രണ്ടും രണ്ടായപ്പോൾ ചെമ്പനീർ പൂവ് എന്ന ഞങ്ങളുടെ ലോകവും തീർന്നു😔😔😔 ഇപ്പോഴാ മനസ്സിലായേ നിങ്ങളെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്😔😔😔

  • @ajovarghese5372
    @ajovarghese5372 หลายเดือนก่อน +116

    Arun❤️Priya ഈ combo ആണ് പ്രേക്ഷകർ വേണ്ടിയത് Arun❤️Priya അത്രേമേൽ ഇഷ്‌ടപ്പെട്ടുപോയ്യി

  • @aryasankari
    @aryasankari หลายเดือนก่อน +139

    വളരെ ഇഷ്ടത്തോടും പ്രെദീക്ഷയോടും കാണാൻ കാത്തിരുന്ന sarevu moments വിഷമത്തോടെ കാണുന്നു.സച്ചിയേട്ടന്റെ ഇന്നത്തെ ഡയലോഗ്, എക്സ്പ്രഷൻ കണ്ട് മനസു തുറന്ന് ചിരിക്കാൻ കഴിഞ്ഞില്ല 😢

    • @Deva_nanda28
      @Deva_nanda28 หลายเดือนก่อน +2

      Satyam anettoo💯😢

    • @Marcopolo-f9r
      @Marcopolo-f9r หลายเดือนก่อน +1

      Sathyam

  • @krishnapriyakrishnapriya5919
    @krishnapriyakrishnapriya5919 หลายเดือนก่อน +132

    @asianet ഒരേയൊരു request മാത്രം പ്രിയയെ തിരിച്ചു കൊണ്ടു വരൂ please 🙏🥺🥺😭

  • @മൈന_56
    @മൈന_56 หลายเดือนก่อน +101

    അങ്ങനെ നമ്മുടെ ചെമ്പനീർ പൂവ് മാലിന്യ കൂമ്പാരത്തിൽ ഇടേണ്ട അവസ്ഥയായി😢😢😢😢
    ഗോമതി പ്രിയയെ ഒരുപാട് മിസ്സ് ചെയ്യും 😢
    ഹാഷ് ടാഗ് ചെയ്തു തിരികെ കൊണ്ടുവരാൻ ശ്രമിക്കും
    അതും കഴിഞ്ഞില്ലെങ്കിൽ എല്ലാം ഉറക്കത്തിൽ കണ്ട ഒരു കനവായി കരുതാം പക്ഷേ അതിനു മനസ്സ് സമ്മതിക്കുന്നില്ലല്ലോ💔😣

  • @soumyaraveendran8533
    @soumyaraveendran8533 หลายเดือนก่อน +60

    പ്രിയയെ തിരിച്ചു കൊണ്ടു വരൂ.🙏🏽🙏🏽 അരുൺ ❤️ പ്രിയ

  • @AbhiKumar-gr6wo
    @AbhiKumar-gr6wo หลายเดือนก่อน +370

    മലയാളി പ്രേഷകർ ഒരുമിച്ച് നിന്ന് പറയുന്നു രേവതി ആയി ഗോമതി priya തന്നെ മതിയെന്ന് പ്രേഷകരുടെ അഭിപ്രായം സ്വീകരിച്ച് ഗോമതി പ്രിയയെ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ Chempneer Poovu നശിച്ചു എന്ന് തന്നെ പറയാം ഈ സീരിയലിനെക്കാൾ Audience ഇഷ്ടപ്പെടുന്നത് Arun ചേട്ടനെയെയും ഗോമതി പ്രിയയെയും ആണ്

    • @Renukadevu-o7w
      @Renukadevu-o7w หลายเดือนก่อน +7

      യെസ് ❤️

    • @athira9556
      @athira9556 หลายเดือนก่อน +9

      Ithupole ആയിരുന്നു ചന്ദ്രകാന്തം പ്രിയ. പോയപ്പോൾ റേറ്റിംഗ് കുറഞ്ഞു ,, എന്തോ ipozhum നന്ദയെ acept cheyan പറ്റുന്നില്ല, ഒരു പെർഫെക്ഷൻ കിട്ടുന്നില്ല,

    • @lijasijo2818
      @lijasijo2818 หลายเดือนก่อน +5

      Ingane paranju vidananenkil enthina annya bhashayill ninne konduvannathe kashtm.njangalk Rebecca venda..venda..venda

  • @Jooliiiyy
    @Jooliiiyy หลายเดือนก่อน +128

    പലരും ഈ Serial ഇനി നാളെയുംകൂടെ കാണുള്ളൂ..

    • @soumyavava
      @soumyavava หลายเดือนก่อน +1

      @@Jooliiiyy njn ath urappichu😐

    • @GayathriSudheer-lk2rm
      @GayathriSudheer-lk2rm หลายเดือนก่อน

      Athe ini kaanila

  • @Milan1979-f7v
    @Milan1979-f7v หลายเดือนก่อน +63

    അയ്യോ നാളത്തെ promo കൂടെ കണ്ടിട്ട് എനിക്ക് സഹിച്ചില്ലേ......😭

  • @bhagyap.k9482
    @bhagyap.k9482 หลายเดือนก่อน +22

    Priya ulla episode ennuvare undo ann aan njn ishtathode kanda cpyude climax

  • @AswaniAchu-gp4oc
    @AswaniAchu-gp4oc หลายเดือนก่อน +50

    Priya ഇല്ലെങ്കിൽ ഈ സീരിയൽ കാണുന്നത് ഞാൻ നിർത്തും ✌️

  • @lakshmipriyas5796
    @lakshmipriyas5796 หลายเดือนก่อน +25

    Arun Priya Forever njangade heart il Sachi Revathi aayi undakum ❤❤❤❤ Ethrem malayali audience nte shapam und ningakk God undengiii ethinokke kanakk parayendi varumm ee serial ethra kalathekk pokumenn nokkattteee

  • @divyaachu7360
    @divyaachu7360 หลายเดือนก่อน +59

    രേവതി യെ ഒരിക്കലും മാറ്റരുത് പ്ലീസ് 😢😢😢😢

  • @BeHaPPy-qw2lx
    @BeHaPPy-qw2lx หลายเดือนก่อน +84

    പ്രേഷകരുടെ അഭിപ്രായം മാനിക്കുന്നവരാണ് cp team എന്നാണ് വിചാരിച്ചത് . അതിൽ സന്തോഷം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിനോട് ഞാൻ യോജിക്കുന്നില്ല. നിങ്ങൾക്ക് 11അവാർഡ് കിട്ടിയിട്ടുണ്ടെങ്കിൽ അതിൽ മുഖ്യ പങ്ക് ഞങ്ങൾ പ്രേഷകർക് ഉണ്ട്. നിങ്ങളെ ഇത്രയും കാലം വിജയിപ്പിച്ച ഞങ്ങളോട് ഒരൽപം നന്ദി ഉണ്ടെങ്കിൽ , രേവതിയായി ഗോമതി പ്രിയയെ തിരിച്ച് കൊണ്ടു വരണം

    • @sheejanair4246
      @sheejanair4246 หลายเดือนก่อน +5

      Correct 💯.. prekshakar kaaranamannu 11 awards kittiyathu ennu marakarathu .. igane annengil next year oru awardum kittilla..😠

  • @saji506
    @saji506 หลายเดือนก่อน +28

    Priya avare thirich kond varuu enna post okke like cheythett end🥺...fan pg nj oke reaction ellam kodukkaned...ennalathey post um ellam clear ayi.... ntho issue end..priya ayett mariya allaa💯💯💯

  • @Arathysv
    @Arathysv หลายเดือนก่อน +53

    എന്തൊക്കെയായാലും ഞങ്ങൾക്ക് ഒരു കാര്യമേ പറയാനുള്ളൂ പ്രിയയെ തിരിച്ചുകൊണ്ടുവരണം

  • @kalluzzworld8923
    @kalluzzworld8923 หลายเดือนก่อน +33

    ഞങ്ങൾക്ക് ഈ രേവതിയെ തന്നെ തന്നൂടെ plzzzz🙏🙏🙏🥺😢😢

  • @vidhyasg8879
    @vidhyasg8879 หลายเดือนก่อน +22

    Many thinking priya can act only one project at time...but fact is that she is got lots of commitments..her father lost ...she has to takecare her family,her brother sister studies ,home expenses all she has to take care...she is leading simple life..and protecting her family..she is real life Revathi...so that she never taking rest and doing all works she got...,these people never valued her..and thrown her away from CP....,she put lots of efforts for becoming Revu character...she learned malayalam quickly...and responded all her fan pagez in her busy schedules...she respect her fans .iam so proud being your fan... God Always with you Priya dnt worry...soon you will get some good projects...

  • @gouriparvathy829
    @gouriparvathy829 หลายเดือนก่อน +80

    GP ഈ സീരിയലിൽ നിന്നും പോകുന്നില്ല ഇരുന്നെങ്കിൽ ശ്രുതിയോട് ഇത്രേം bold ആയി രേവതി പ്രതികരിക്കുന്ന രംഗം enjoy ചെയ്തു കണ്ടേനെ.. അഭിനന്ദിച്ചേനെ.. ഇതിപ്പോ ഒന്നോ രണ്ടോ എപ്പിസോഡ് മാത്രെ രേവതി എന്ന കഥാപാത്രമായി ജിപിയെ കാണാൻ കഴിയു എന്ന് ഓർക്കുമ്പോൾ സങ്കടം 😥😥WILL MISS U GP ❤️☹️ഈ സീരിയൽ TOP 1 ഇൽ നിൽക്കുന്നതിനു GP ക്കും വലിയ പങ്കുണ്ട് 💯💯

    • @shebas1167
      @shebas1167 หลายเดือนก่อน +8

      ഈ എപ്പിസോഡെല്ലാം എത്ര enjoy ചെയ്ത് കാണേണ്ടതാ... But ഇപ്പൊ ഒന്നിനും പറ്റുന്നില്ല 🥺

    • @gouriparvathy829
      @gouriparvathy829 หลายเดือนก่อน +2

      @@shebas1167 സത്യം ☹️☹️പ്രിയ പോകുവാണല്ലോ എങ്ങനെ enjoy cheyyana☹️

    • @gouriparvathy829
      @gouriparvathy829 หลายเดือนก่อน +1

      സത്യം ☹️☹️പ്രിയ പോകുവാണല്ലോ.. അതോണ്ട് enjoy ചെയ്യാൻ പറ്റുന്നില്ല..

    • @DevikaAS-jj7qb
      @DevikaAS-jj7qb หลายเดือนก่อน

      ​@@gouriparvathy829pokuvalelo prnj vitte alee🫤

    • @hafeedajayafer2474
      @hafeedajayafer2474 หลายเดือนก่อน

      Pokanulla reason ntha

  • @Sree_36
    @Sree_36 หลายเดือนก่อน +27

    Chempaneer poovu teams....ethra pera ingane comments idunnath....ningal ithonnum kanunnille... veendum parayukayanu please bring back our revathi.....❤

  • @anju3747
    @anju3747 หลายเดือนก่อน +33

    ഗോമാതിപ്രിയയെ തിരിച്ചുകൊണ്ടുവരിക അല്ലെങ്കിൽ ഈ സീരിയലിന്റെ നാശം തുടങ്ങിക്കഴിഞ്ഞു. Sarevu pair കണ്ടിട്ടാ തുടക്കം മുതൽ ഈ സീരിയലിനെ support ചെയ്തത്. ഇനി gp തിരിച്ചുവരാതെ സീരിയൽ കാണുകയില്ല. Advanced RIP to ചെമ്പനീർപൂവ്🌹

  • @Sk380-c1m
    @Sk380-c1m หลายเดือนก่อน +376

    പ്രിയപ്പെട്ട കോമ്പോ off സ്ക്രീൻ ആയാലും ഓൺസ്‌ക്രീൻ ആയാലും അരുൺ ♥️പ്രിയ.. നിങ്ങൾ മാത്രമേ ഞങ്ങളുടെ മനസ്സിൽ ഉണ്ടാകൂ..അത് എന്നും ഉണ്ടാകും.. 💔💔

    • @ShuhujamolShuhujamol
      @ShuhujamolShuhujamol หลายเดือนก่อน +7

      Aa prnjath nyaayam😌❤

    • @shebas1167
      @shebas1167 หลายเดือนก่อน +10

      അതെ പ്രിയ ആണ് രേവതി.. നമ്മടെ മനസ്സിൽ ആർക്കും replacement നടത്താൻ പറ്റില്ല 💯

    • @gouriparvathy829
      @gouriparvathy829 หลายเดือนก่อน +2

      തീർച്ചയായും ❤️❤️

    • @ambily5711
      @ambily5711 หลายเดือนก่อน +6

      ഈ സീനിൽ സത്യം പറഞ്ഞാൽ രേവതി ഇല്ല അല്ലെ രേവതി de മാത്രം ആയിട്ട് എപ്പോഴോ എടുത്തതാ

    • @ambily5711
      @ambily5711 หลายเดือนก่อน +1

      @@amvlogs5405 ഉവ്വ ഞാൻ അതും കാണാറുണ്ട് രേവതി ഉള്ളതോണ്ട് ബട്ട്‌ സച്ചി ഇല്ലാത്തോണ്ട് കണ്ടിരിക്കാൻ തോന്നില്ല അപോഴിതാ രേവതി ഇവിടന്ന് പോകുന്നു

  • @Anutara-c2e
    @Anutara-c2e หลายเดือนก่อน +51

    ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം സീരിയൽ നന്ദ മാറിയത് പോലല്ല ഇത്. Cp Serial കാണാത്തവർക്ക് പോലും ഈ ജോഡി ഇഷ്ട മാണ്.After she left CP ഇനി ഇല്ല. ഞങ്ങൾക്ക് കാണാൻ തോന്നണ്ടെ😢 #Asianet. Ee

    • @preethysreekumar92
      @preethysreekumar92 หลายเดือนก่อน +5

      അതിൽ നന്ദ മാറിയെങ്കിലും 2nd heroine good acting ആയിരുന്നു....negative role ആണെങ്കിലും നന്ദക്കൊപ്പം പിങ്കിയേയും പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു.....എന്നാൽ ഇതിൽ ശ്രുതി വളരെ ശോകം ആണ് പിന്നെയുള്ളത് ചന്ദ്ര അത് തീരെയും ഇഷ്ടമല്ല.....പിന്നെ ആരെ കാണാനാണ് വരേണ്ടത്😢😢😢😢

  • @Renukadevu-o7w
    @Renukadevu-o7w หลายเดือนก่อน +29

    മലയാളി പ്രേക്ഷകർ ഒന്നടങ്കം ഒരുമിച്ച് നിന്ന് പറയുന്നു രേവതിയായി ഗോമതിപ്രിയ മതി👍👍 റബേക്ക വേണ്ട👎👎

  • @raheebashabeer9769
    @raheebashabeer9769 หลายเดือนก่อน +13

    Revuuuu missss uhhhhh gpp missjjjjjj😢😢😢😢😢😢

  • @mayookhavmayookha1037
    @mayookhavmayookha1037 หลายเดือนก่อน +41

    Arun priya undakkiya popularity athu vere are konduvannalum kittilla💯💯

    • @Sbi-f9s
      @Sbi-f9s หลายเดือนก่อน +4

      Athoke makar's manasilakkan povunathe ullu

  • @Classyy123
    @Classyy123 หลายเดือนก่อน +23

    Ithokke engane aaswadhich kaananda scenesaa😭ippozhethe avstha😭😭💔

  • @rashidakamal7693
    @rashidakamal7693 หลายเดือนก่อน +20

    പ്രിയയെ ഓടിച്ചല്ലേ ഇനി നിങ്ങൾടെ പടിയിറക്കമാണ് കാണാൻ പോകുന്നത് ചന്ദ്രകാന്തത്തിന് പറ്റിയതിലും വലിയ വീഴ്ച്ച കാരണം കൂടുതൽ ഉയരത്തിൽ നിന്നാണ് വീഴുന്നത്
    പ്രിയ ഇല്ലെങ്കി പകരമാവില്ലെങ്കിലും കണ്ട് മടുക്കാത്ത ഒന്നിനെ കൊണ്ട് വന്നിരുന്നെങ്കിൽ പിന്നെയും സച്ചിയോടുള്ള ഇഷ്ടത്തിന് കാണുമായിരുന്നു പക്ഷേ ഇത് അക്രമം ആയി പോയി
    മിസ് യു ചെമ്പനിനീർ പൂവ് '
    സച്ചീ,രേവൂ..
    ശ്രീ, വർഷ ദേവു , ചന്ദ്ര, അച്ഛമ്മ സുശ്രു നിങ്ങളെ ഒക്കെ മിസ് ചെയ്യും

  • @ReenaPp-uo2ul
    @ReenaPp-uo2ul หลายเดือนก่อน +47

    ചെമ്പനീർ പ്പൂവിൽ GP അല്ലാതെമറ്റൊരുനായിക ആണെങ്കിൽ തുടക്കം മുതലേ ഇത്ര popularity കിട്ടുമായിരുന്നില്ല. Gp യെ തിരികെ കൊണ്ടു വരു #asianet

  • @saji506
    @saji506 หลายเดือนก่อน +31

    ഗോമതി പ്രിയ രേവതി💎 ആർക്കും പകരം വെക്കാൻ കഴിയില്ല...തിരിച്ച് കൊണ്ട് വരൂ സീരിയൽ നശിച്ച പോലെ ആയി...🥺💔💔💔💔💔💔

  • @hridhya9192
    @hridhya9192 หลายเดือนก่อน +13

    Nallatte promo kanditt ...karachil aa varunne sankadam sahikkan pattunilla ...

  • @amithaamiiamithaaamii1207
    @amithaamiiamithaaamii1207 หลายเดือนก่อน +178

    ഇത്രയൊക്കെ ആൾക്കാർ ഇങ്ങനെ ഒരാൾക്ക് വേണ്ടി ഇങ്ങനെ സംസാരിക്കുന്നുണ്ടെങ്കിൽ ആ നടിയുടെ മികവ് തന്നെയാണ് ❤gpyude സ്ഥാനത്തു വേറെ ഒരാൾക്കു വേണമെങ്കിൽ വരാം പക്ഷെ gpyakkan പറ്റില്ല 💯

    • @Sreelakshmi82266
      @Sreelakshmi82266 หลายเดือนก่อน +4

      ❤❤💯

    • @Sreelakshmi82266
      @Sreelakshmi82266 หลายเดือนก่อน +6

      Rating kooduo ഇനി. സച്ചിയെ കാണാൻ എല്ലവരും ഇരുന്ന് കാണും

    • @amithaamiiamithaaamii1207
      @amithaamiiamithaaamii1207 หลายเดือนก่อน +2

      @@Sreelakshmi82266 chance ind sree, but ഒന്ന് ആലോചിച്ചു നോക്കിയേ രേവതി ചെയ്യുന്ന ഇമോഷണൽ, റൊമാൻസ്, boldness ഒക്കെ വേറെ ഒരാൾ ചെയ്യുന്നത്. Rating എന്തായാലും ഇപ്പം ഉള്ളതിനേക്കാൾ കുറയുമായിരിക്കും

    • @AdithyaVenugopal-v3j
      @AdithyaVenugopal-v3j หลายเดือนก่อน +2

      @@Sreelakshmi82266 angane anenk nammal thottu🥺 rating kudiya pinne nammal ee paranjathoke verutheyaa .enthayalum ivde tv vekkila

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +7

      കാണുന്നവർ കാണട്ടെ. ഞാൻ കാണില്ല 💯💯

  • @BouTy_Bo
    @BouTy_Bo หลายเดือนก่อน +18

    Revathy thirichu varanam ❤

  • @Sreelakshmi8226
    @Sreelakshmi8226 หลายเดือนก่อน +82

    മഹപാപികളെ ഈ കൊടും ചതി ഞങ്ങളോട് വേണ്ടായിരുന്നു😢😢 രേവതി ആയിട്ട് സച്ചിയുടെ പുതിയ ആള് അഭിനയിക്കുന്നത് njngalkk ഒട്ടും അംഗീകരിക്കാൻ പറ്റില്ല gp തിരികെ കൊണ്ട് വരു.. നിങ്ങളുടെ സീരിയലിൻ്റെ നിലനിൽപ്പിന് വേണ്ടിയാണ് പറയുന്നത് അരുൺ പ്രിയ as സച്ചി രേവതി ayaale ഇത് Chempaneer പൂവ് avullu 💯💯💯💯

    • @artistash8258
      @artistash8258 หลายเดือนก่อน +5

      എന്താടാ സംഭവം ഒന്നും മനസ്സിൽ ആയില്ല
      എന്താ പെട്ടെന്ന് പറ്റിയത്
      കുറച്ച് ദിവസം ആയി യുട്യൂബ് നോക്കറില്ലായിരുന്നു

    • @Classyy123
      @Classyy123 หลายเดือนก่อน +3

      Yess.... Gp mathyy revathy aaytt😭
      Please bring her back #asianet

    • @amithaamiiamithaaamii1207
      @amithaamiiamithaaamii1207 หลายเดือนก่อน +12

      സത്യം ശ്രീ, നാളത്തെ epi കണ്ടില്ലേ സഹിക്കാൻ പറ്റുന്നില്ല. നാളെകൂടെ ഉള്ളാലോ എന്ന് ഓർക്കുമ്പോൾ 😢

    • @gouriparvathy829
      @gouriparvathy829 หลายเดือนก่อน +1

      @@artistash8258 ഗോമാതിപ്രിയ ഇനി മുതൽ ഈ സീരിയലിൽ ഉണ്ടാവില്ല. റെബേക്കാ ആണ് ഇനി മുതൽ രേവതി യുടെ റോൾ ചെയ്യാൻ പോകുന്നത്..

    • @utharath9498
      @utharath9498 หลายเดือนก่อน

      Nale koodiye gp ullu lle

  • @pavithra2561
    @pavithra2561 หลายเดือนก่อน +34

    രേവതി ആയിട്ട് മറ്റൊരാളെ ചിന്തിക്കാൻ പോലും വയ്യ.. പ്രതേകിച് സച്ചിടെ കൂടെ❤️ good bye cp🥺

  • @Crazysoul7096
    @Crazysoul7096 หลายเดือนก่อน +8

    രേവതി ഇല്ലാതെ ഈ സീരിയൽ പൂർണ്ണമാകില്ല 🥺

  • @lakshmipriyas5796
    @lakshmipriyas5796 หลายเดือนก่อน +19

    Chembaneerpoovu production team and crew ethrem audience ningalod kenji paranjittum kekkunnillengi onnum parayan illa karanam ini varan irikkunnath CP de nashathinte tudakkaman

  • @gouriparvathy829
    @gouriparvathy829 หลายเดือนก่อน +45

    റെബേക്കാ നല്ല അഭിനയിത്രി ഒക്കെ തന്നെയാണ് പക്ഷെ ഗോമതിപ്രിയ നന്നായി perform ചെയ്തുകൊണ്ടിരിക്കുന്ന രേവതി എന്ന കഥാപാത്രത്തിനു റെബേക്കാ suitable ആയ actress അല്ലെന്നാണ് എന്റെ അഭിപ്രായം..Bold ആയ character ചെയ്യാൻ ആണ് റെബേക്കാ നല്ലത്

    • @artistash8258
      @artistash8258 หลายเดือนก่อน +8

      @@gouriparvathy829 അതേ ഗോപിക or മേഘ്ന ആയിരുന്നേൽ പിന്നേം ഓകെ ആയേനെ റെബേക്ക ക്ക് വേണമെങ്കിൽ ശ്രുതി എന്ന കഥാപാത്രം ചെയ്യാൻ പറ്റും

    • @Proud_Malayalee
      @Proud_Malayalee หลายเดือนก่อน

      ​@@artistash8258 kaliveedil bold aayirunnillallo

    • @Lekshmyyy
      @Lekshmyyy หลายเดือนก่อน

      Athu sheriya pakshe gomati Priya poyii athu mansilaku makers nu venamenkil kond varatte

    • @gouriparvathy829
      @gouriparvathy829 หลายเดือนก่อน +1

      @@artistash8258 അത് ശെരിയാട്ടോ.. ഗോപിക or മേഘന ഈ character നു പറ്റുന്നവരാ..

    • @gouriparvathy829
      @gouriparvathy829 หลายเดือนก่อน +4

      @@artistash8258 ശ്രുതിടെ character റെബേക്കക്ക് ചേരും 👍🏻👍🏻

  • @aryasankari
    @aryasankari หลายเดือนก่อน +20

    സീരിയൽ കാണുന്ന പ്രേക്ഷകരേക്കാൾ ആർക്കണ് ഏഷ്യാനെറ്റ്‌, crew നിങ്ങൾimportance കൊടുക്കുന്നത്. ഇത്രയും ആളുകൾ പ്രിയക്കായി മുറവിളികൂട്ടുമ്പോൾ കണ്ണടച്ചിരുട്ടാകുന്ന നിങ്ങളുടെ attittude 🤐

  • @Spz546
    @Spz546 หลายเดือนก่อน +55

    ശനിയാഴ്ച്ചയോടെ ചെമ്പനീർപൂവ് അവസാനിക്കുമല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു😢 തിങ്കൾ മുതൽ 7.30 മുതൽ 8 മണിവരെ കിടന്ന് ഉറങ്ങി സമയം ചിലവഴിക്കാം

    • @AdithyaVenugopal-v3j
      @AdithyaVenugopal-v3j หลายเดือนก่อน +11

      Athe Ivar sharikkum oru ashwasam ayirunnu.❤

    • @Spz546
      @Spz546 หลายเดือนก่อน +6

      @@AdithyaVenugopal-v3j അതെ ഞാൻ ഒരു ആൺകുട്ടിയാണ് സീരിയൽ ആകെ കണ്ടിട്ടുള്ളത് സാന്ത്വനം പരസ്പരം അലാവുദ്ന്റെ വിളക്ക് ഹലോ കുട്ടിച്ചാത്തൻ ഇവ മാത്രം 2022 ൽ സാന്ത്വനം കാണുന്നതും നിർത്തി ആ ഞാൻ insta ഇവരുടെ height കൂട്ടി വരുന്ന റീൽ ഡാൻസ് റീൽ ഒക്കെ കണ്ടാണ് ഇത് കാണാൻ തുടങ്ങിയെ അഡിക്ടും ആയി🥲

    • @-Anjali-
      @-Anjali- หลายเดือนก่อน +1

      ​@@Spz546ഞാനും അതെ

    • @rinjochacko5855
      @rinjochacko5855 หลายเดือนก่อน

      😂 സത്യം

  • @anju3747
    @anju3747 หลายเดือนก่อน +60

    ശനിയാഴ്ച ചെമ്പനീർപൂവ് climax.അതുകൂടി കഴിഞ്ഞാൽ negative comment ഇടാൻ പോലും ഈ വഴിക്ക് വരില്ല 🙂

    • @preethysreekumar92
      @preethysreekumar92 หลายเดือนก่อน

      ശനിയാഴ്ച വരെ ഉള്ളോ gp😢😢😢

    • @riykhalid2273
      @riykhalid2273 หลายเดือนก่อน

      No 2week rating koodi nokkitt namuku bye parayam cbnnu

    • @-Anjali-
      @-Anjali- หลายเดือนก่อน

      @@riykhalid2273 priya marunna annumuthal nammukk ini ith kananda veruthe എന്തിനാ rating കൂട്ടുന്നത്

    • @Classyy123
      @Classyy123 หลายเดือนก่อน

      ​@@riykhalid2273Edaa appo aa rebeccade scenesallleee athenthin nmml kaananmm👿nale/innum koodi ollu nmmude gp scenes🥺
      Ath kazhnjaa byy parayaamm

    • @amithaamiiamithaaamii1207
      @amithaamiiamithaaamii1207 หลายเดือนก่อน

      Negative പറയാൻ പോലും ആരും വരരുത് 🙂

  • @saji506
    @saji506 หลายเดือนก่อน +16

    Cp nje num one ethichath priya arun jodi ahn...ee serial ethrem uyarthiya pair💎 ath thakarkkale...

  • @meeraaaah
    @meeraaaah หลายเดือนก่อน +16

    അപ്പോബൈ 😌coment ittillelum daily kathirunn kanarundayirunu... Manapoorvam avarayitt mariyathalla enn manasilayi.. 🚶🏻‍♀️. Mati kond vannapo popularity mathram nokathe personality koode nokamayirunu.. Ethayalum haters ne "original revathy" yk avashyamillalo..so all the best CP team..valare pettann.. Oru oru masam kond thanne ella thakarchakalum undakatte 🙌🏻nannay ba 🙌🏻

    • @riykhalid2273
      @riykhalid2273 หลายเดือนก่อน

      അതെ ബൈ

  • @deepeshdeepeshkk1985
    @deepeshdeepeshkk1985 หลายเดือนก่อน +14

    Chembaneer poovil ninnum Gp മാറ്റരുത് plz

  • @AryaSethu-sk9pf
    @AryaSethu-sk9pf หลายเดือนก่อน +19

    Orikalum രേവതി ആയി വേറെ ഒരാളെ sagalpikan patila.,..sachi enna character nu രേവതി ilathe patila....അതുതന്നെ ahhn audience um.....sachi revathi yee nokikaanuna രീതിയിൽ തനെ യാണ് nmmalum കാണുന്നത്....അങ്ങനെ പെട്ടന്ന് രേവതി പോയാൽ njagalk അത് accept cheyan patila...priya chechi revathi ayi athreyre മനസിൽ കയറികൂടിയിരിക്കുന്നു അത്ര bangi ahn....priya chechi de eye's, smile, cuteness, expression ithoke revathi ayii connect ayitikunu...ഇതിന്നും rebeka enna വെക്തിയിലൂടെ kaanan kaziyila....nale night.. episode nde clips lude avasan comment um ...ini cp kaanilaa

  • @ajovarghese5372
    @ajovarghese5372 หลายเดือนก่อน +16

    Arun❤️Priya ഇവരെ combo പ്രേക്ഷകർ വേണ്ടിയത് പ്രേക്ഷകർ വിഡ്ഢികൾ അല്ലെന്ന്chembaneer poovu team മനസ്സിലാക്കി കൊടുക്കണം.

  • @AbhiKumar-gr6wo
    @AbhiKumar-gr6wo หลายเดือนก่อน +26

    സച്ചിയുടെ രേവതി ആയി ഗോമതി പ്രിയ തന്നെ മതി

  • @a4aswani
    @a4aswani หลายเดือนก่อน +14

    നാളെ കൂടി പ്രിയ ഉണ്ടാവുമായിരിക്കും അല്ലെ 😥

  • @kurabathi__
    @kurabathi__ หลายเดือนก่อน +16

    Plz bring back gomathi priya to chempaneerpoovu

  • @RajikKunnath
    @RajikKunnath หลายเดือนก่อน +21

    Priya leave ചോദിച്ചത് നവരാത്രി program function Vijay tv Priya ude നാട്ടിൽ പോയി ആഘോഷകാനാണ്... അതിന് നിങ്ങൾ അനുമതി കൊടുത്തില്ല.. മാത്രമല്ല അവരെ മാറ്റി അപമാനിച്ചു.... ഇതിന് നിങ്ങൾ പശ്ചാത്താപിക്കും...priyas new video i have seen in vijay tv .she really hurted a lot..her eyes shows her pain.. so sad about Priya....😢

    • @juhi1417
      @juhi1417 หลายเดือนก่อน +8

      The makers will learn when the rating goes down.

    • @preethysreekumar92
      @preethysreekumar92 หลายเดือนก่อน +3

      ഒരുപാട് പുകഴ്ത്തയതല്ലേ അവര് വിചാരിച്ചു എന്ത് കാണിച്ചാലും പ്രേക്ഷകർ അവരോടൊപ്പം ആയിരിക്കുമെന്ന്......ഇനി ഇത് ആരും tv യിൽ കാണരുത്....അങ്ങനെ rating കൂട്ടരുത്. കാണണം എന്നുണ്ടെങ്കിൽ hotstar, telegram എല്ലാം ഉണ്ട്.....അതിൽ മാത്രം കാണുക.....

    • @-Anjali-
      @-Anjali- หลายเดือนก่อน +2

      സത്യം ഞാനും കണ്ടിരുന്നു പാവം അതിനെ ഇവർ orupad വേദനിപ്പിച്ചു അതിൻ്റെ വില cp production അറിയും karma is a boomerang

  • @jinithajayan4086
    @jinithajayan4086 หลายเดือนก่อน +13

    ഡയറക്ടർ സാറെ ഒന്ന് മാത്രം പ്രിയ ചേച്ചിയെ കൊണ്ട് വരൂ സാന്ത്വനം ശിവജ്ഞലി പോലെ അരുൺ ചേട്ടനും പ്രിയ ചേച്ചിയും അവസാനം വരെ വേണം 😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻 അപേക്ഷിക്കുവാ

  • @ShikhavpShikha
    @ShikhavpShikha หลายเดือนก่อน +14

    Please onne gomathy priyane konde varu rabeca temperory ayal mathi eni varan pokunna episodil gomathy Priya mathi ravathy ayittu please bring back our gp

  • @anjanavnair3967
    @anjanavnair3967 หลายเดือนก่อน +25

    Bring back our GP

  • @Sreelakshmi82266
    @Sreelakshmi82266 หลายเดือนก่อน +10

    ഞാൻ ഇനി എവിടെ പോയി കമൻ്റ് ഇടും 😢😢 അരുൺ പ്രിയ കോംബോ യോടുള്ള അഡിക്ഷൻ പോലെ ആയിരുന്നു ഈ സിബി യോടും 😢😢😢 കമൻറ് ഇട്ടില്ലെങ്കിൾ ഉറക്കം വരില്ല.

    • @amithaamiiamithaaamii1207
      @amithaamiiamithaaamii1207 หลายเดือนก่อน

      സത്യം sree, ഞാൻ ഇതുവരെ ഒരു സീരിയലിനും കമന്റ്‌ ഇട്ടിട്ടില്ല 🙂നമ്മൾ ആരും ഈ വഴിക്ക് negative comment പോലും ഇടാൻ വരരുത്. അത്രയ്ക്കും സഹിക്കാൻ പറ്റുന്നില്ല

  • @indirasuresh8277
    @indirasuresh8277 หลายเดือนก่อน +12

    പ്രിയയെ തിരിച്ചു കൊണ്ട് വരണേ

  • @DevikaAS-jj7qb
    @DevikaAS-jj7qb หลายเดือนก่อน +14

    Njngalde revathy GP aarikmm.. Ath ini aaru vanalm 🫶🏻

  • @shebas1167
    @shebas1167 หลายเดือนก่อน +121

    മാലിക് മൂവിയിൽ ഒരു ഡയലോഗ് ഉണ്ട് "അവൻ വളർത്തിയ മണ്ണിലാ നീയൊക്കെ ജീവിക്കുന്നത് "-
    അതേപോലെ Arun priya ഉണ്ടാക്കിയ പോപ്പുലരിറ്റിയിലാ ചെമ്പനീർപൂവ് നിക്കുന്നത് എന്ന് makers ഓർത്താൽ കൊള്ളാം..എന്തൊക്കെ കാണിച്ചാലും ...💯

    • @ReenaPp-uo2ul
      @ReenaPp-uo2ul หลายเดือนก่อน +12

      Ath correct aennn

    • @AdithyaVenugopal-v3j
      @AdithyaVenugopal-v3j หลายเดือนก่อน +12

      Absolutely 💯

    • @riykhalid2273
      @riykhalid2273 หลายเดือนก่อน +5

      💯

    • @Milan1979-f7v
      @Milan1979-f7v หลายเดือนก่อน +6

      @M-K-mk കൊണ്ടുവരേണ്ട അവിടെ വച്ചോട്ടെ പൂട്ടി പോട്ടെ. 💯

    • @indirasuresh8277
      @indirasuresh8277 หลายเดือนก่อน +2

      അതെ

  • @riykhalid2273
    @riykhalid2273 หลายเดือนก่อน +16

    Bring back gp#asianet

  • @akhilek2377
    @akhilek2377 หลายเดือนก่อน +1

    ഈ ശ്രുതിക്ക് എത്ര കേട്ടാലും നാണമില്ലല്ലോ 😂

  • @shinithankachan
    @shinithankachan หลายเดือนก่อน +15

    Ee serialinte okke strengthnnu parayunne audience alle ithrem okke ellarum paranjittum enthukondanu arum respond cheyyathey

  • @vidhyasg8879
    @vidhyasg8879 หลายเดือนก่อน +17

    This production team hurted and Insulted Priya 😢..for asking 2 days leave...without her and other actors knowledge they nicely replaced her.while she asking about that team Insulted her badly..so if we requested also she wnt be back...self respect is more important than anything....Priyas hardwork and dedication never fails ..God give her good movie or projects soon..

    • @archanarajan694
      @archanarajan694 หลายเดือนก่อน +1

      @@vidhyasg8879 പ്രൊഡ്യൂസറെ മാറ്റിയാൽ പ്രശ്നം തീരും അയാൾ ആണെല്ലോ പ്രിയേ മാറ്റിയെ.. പ്രൊഡ്യൂസർ ആര് ആയാലും സീരിയൽ നല്ല രീതിയിൽ പോകും. But പ്രിയ മാറിയാൽ സീരിയൽ കൂപ്പു കുത്തും

    • @-Anjali-
      @-Anjali- หลายเดือนก่อน

      Yes

  • @Anya.p-q6c
    @Anya.p-q6c หลายเดือนก่อน +18

    Njanghak sachi❤revu (priya) madhi..😢

  • @athira9556
    @athira9556 หลายเดือนก่อน +8

    Mis u revathi😢

  • @Kssanis
    @Kssanis หลายเดือนก่อน +39

    ഗോമതി പോയാലും പുതിയ ആളുടെ അഭിനയo ഒക്കെ കണ്ടുനോക്കിയിട്ട് കൊള്ളാമെങ്കിൽ support ചെയ്യാമെന്ന് വിചാരിച്ചിരുന്നതാണ്. Very sorry to say, ഇവളുമാരുടെ attittude കാരണം ഈ സീരിയൽ തന്നെ വെറുത്തുപോകുന്നു. എടൊ ഒരു artist ആദ്യം മനസിലാക്കേണ്ടത് ഫാൻസിന്റെ emotion ആണ്. ഒന്ന് കലങ്ങിതെളിയുന്നത് വരെ എങ്കിലും wait ചെയ്തൂടെ. ഇതിപ്പോ ഇല്ലാത്ത hatersine ഉണ്ടാക്കിയെടുത്തു. For the sake of other artists in this serial, stop showing your unwanted cheap show off.വന്നുകേറിയില്ല അതിനുമുന്പേ വെറുപ്പിച്ചു. ഇനി ഈ കമന്റ്‌ ബോക്സിലേക്ക് ഒരു മടങ്ങിവരവ് ഇല്ല. Rabecca- rj reenu സംയുക്ത ഫാൻസിനു ഇതിന്റെ താഴെ വന്നു ചൊറിച്ചിൽ തീർക്കാവുന്നതാണ്.

    • @a4aswani
      @a4aswani หลายเดือนก่อน +17

      അതെ ഇപ്പോഴാണ് രേവതി രേവതി ആയതെന്ന്.. അപ്പോ നമ്മുടെ പ്രിയക്ക് എന്താ കുഴപ്പം 😢 ചെമ്പനീർപ്പൂവ് ഇത്ര പോപ്പുലർ ആയത് ആ തമിഴ് പെൺകുട്ടി കാരണം തന്നെയാണ്.. അഭിനയത്തിൽ തമിഴത്തി മലയാളി എന്നൊന്നും ഇല്ല.. നല്ല artist ആവണമെന്നേ ഉള്ളു.

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +7

      അതേ. ലോകത്ത് എങ്ങും ഇല്ലാത്ത show നിലവാരം കുറഞ്ഞ dog show.. ആ നടിയെ ഇഷ്ടം ആയിരുന്നു രണ്ട് ദിവസംമായിട്ടുള്ള ആറ്റിട്യൂട് കാരണം വെറുത്തു പോയി. അതിന് ചേരുന്ന കുറച്ച് ശിങ്കിടികളും 🙏🙏🙏

    • @archanasuresh3926
      @archanasuresh3926 หลายเดือนก่อน

      ​@@a4aswaniAthe

  • @archanapookoth3892
    @archanapookoth3892 หลายเดือนก่อน +12

    Comment section വായിച്ചു പോകാൻ മാത്രം ഇവിടെ വരാറുള്ള ഞാൻ ഇന്ന് ആദ്യമായി ഒരു comment ഇടുകയാണ്. പ്രിയപ്പെട്ട ഏഷ്യാനെറ്റ്‌ തമ്പുരാന്മാരെ, ഇതുവരെ എത്ര സീരിയലിൽ ഇതേ പ്രവൃത്തി നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, അതൊക്കെ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ഒരു 50 ശതമാനം പ്രേക്ഷകരെങ്കിലും അതുമായി പൊരുത്തപ്പെട്ടിരിക്കാം. രേവതിയുടെ കാര്യത്തിൽ (sorry, ഗോമതിയുടെ കാര്യത്തിൽ ) ഒരിക്കലും നിങ്ങളത് പ്രതീക്ഷിക്കരുത്. രണ്ടു ദിവസമായി നല്ല സീനുകൾ ഉണ്ടായിട്ടു പോലും കുറേ പ്രേക്ഷകർക്കത് ആസ്വദിക്കാൻ പറ്റാത്തത് അവർക്ക് രേവതിയെ മാറി ചിന്തിക്കാൻ, മറ്റൊരു pair നേ ചിന്തിക്കാൻ പറ്റാത്തത് കൊണ്ടാണ്. സീരിയൽ കാണുന്നത് എന്റെ hobby അല്ല. എന്റെ ഒരേയൊരു സീരിയലാണ് ഇത്. ഇന്നലെ മുതൽ ഞാൻ ബഹിഷ്കരിച്ചു. എത്രയും പെട്ടെന്ന് അവരെ തിരിച്ചു കൊണ്ട് വന്നാൽ സീരിയലും അതിലൂടെ പേരെടുത്തവരും രക്ഷപ്പെടും. ഇല്ല എന്നാണെങ്കിൽ ഇനി എനിക്കൊന്നും പറയാനില്ല. 🙏🏼 വളരെ നന്ദി

  • @Pavithraj-v4m
    @Pavithraj-v4m หลายเดือนก่อน +11

    Plzz bring back gomathi priya

  • @Meenuofficial7356
    @Meenuofficial7356 หลายเดือนก่อน +9

    Priya chechiye thirich kondvaa plzz🙏🏻

  • @AthulyaK-ew6kd
    @AthulyaK-ew6kd หลายเดือนก่อน +13

    നാളെ കൂടി കാണും. റബേക്കയെ കണ്ട് മടുത്തു. രേവതി ആയി പ്രിയയെ മാത്രമേ കാണാൻ കഴിയൂ. ആകെ ഒരു സീരിയൽ കാണുന്നത് ആയിരുന്നു.comment ഇടുന്നതും ഇതിന് വേണ്ടി ആയിരുന്നു.എല്ലാം വെറുതെ ആയി 😢😢😢😢😢😢😢

  • @DevikaAS-jj7qb
    @DevikaAS-jj7qb หลายเดือนก่อน +9

    #Bring back GP ❤

  • @DevikaAS-jj7qb
    @DevikaAS-jj7qb หลายเดือนก่อน +13

    Ivide rebecca ye aarum kuttam paryunilaa.. Revathy aayit GP mathin ale pryunulu, ath fans nte ishtm.. Athin fans toxic aanen parayenda krym onum ilaalo..
    Rebecca k bold character aa cherunath. Avar nalla actress aa but revathy aakn kazhiyilen ale pryunullu..

  • @KarthikaGireesh-o1q
    @KarthikaGireesh-o1q หลายเดือนก่อน +23

    പ്രിയ ഇല്ലാതെ ഈ സീരിയൽ
    കാണില്ല വിഷമം🥺🥺🥺 ഉണ്ട് but.....പ്രിയ ഒഴുവാക്കിയ നിങ്ങളുടെ ആഹാഗങ്കാരം കൊണ്ട് കാണില്ല പ്രിയെ കൊണ്ട് വരണം അപ്പൊ നാളെയും കൂടി മാത്രം ചെമ്പനീർ പൂവ് rip

  • @jyothiayyppadas6020
    @jyothiayyppadas6020 หลายเดือนก่อน +16

    GP യെ തിരികെ കൊണ്ടുവരാമോ

  • @aparnaasokakumar5552
    @aparnaasokakumar5552 หลายเดือนก่อน +11

    #Bringback gomathi priya ❤
    We want her ❤❤

  • @Milan1979-f7v
    @Milan1979-f7v หลายเดือนก่อน +58

    ഞങ്ങളുടെ പ്രിയ എന്നു വരെയുണ്ടോ അതുവരെ ഞങ്ങളും കട്ടക്ക് കൂടെയുണ്ട്. പിന്നെ നിങ്ങൾ കട്ടപ്പുറത്തിരുന്നോ ഞങ്ങൾ വരില്ല.അന്നാണ് ഞങ്ങൾക്ക് ക്ലൈമാക്സ്.അതോടെ നിങ്ങടെ അഹങ്കാരം തീരും 💯💯

    • @Spz546
      @Spz546 หลายเดือนก่อน +15

      Yes അതിനു ശേഷം വീഡിയോ തുറന്നു പോലും നോക്കരുത് ചാനെൽ കളഞ്ഞേക്ക്

    • @DevikaAS-jj7qb
      @DevikaAS-jj7qb หลายเดือนก่อน +7

      Anganay ang pokathee... Comment itt GP ye support cheyanam.. Avar gp ye thirich kond veratee... Serial tv il kaanathe irunl mathi

    • @HariKrishnan-mb1id
      @HariKrishnan-mb1id หลายเดือนก่อน +2

      Toxic fans ഗോമതി വേറെ സീരിയൽ ഉണ്ട് 😊😊

    • @Spz546
      @Spz546 หลายเดือนก่อน +1

      @@DevikaAS-jj7qb അത് മറ്റു സീരിയൽ ന്റെ കമന്റ്‌ ബോക്സിൽ ഇട്ടാൽ മതി ഇവർക്ക് വ്യൂസ് കൊടുക്കല്ലേ

    • @Spz546
      @Spz546 หลายเดือนก่อน +11

      @@HariKrishnan-mb1id അവരെ മാറ്റിയതിൽ ആണ് ഈ പ്രതിഷേധം പുള്ളിക്കാരി quit ചെയ്തത് ആണേൽ ഇങ്ങനെ ആരും പറയില്ല

  • @anushaanil5366
    @anushaanil5366 หลายเดือนก่อน +31

    കാണുന്ന നമ്മൾക്ക് ഇത്ര വിഷമം.അനുഭവിക്കുന്ന GPയുടെ അവസ്ഥ😥. അവർ അത്ര ഇഷ്ടപെട്ട് ചെയ്തതല്ലേ.
    പുതിയ നായികയെ വ്യക്തിപരമായി കളിയാക്കുന്നതിനെ ഞാൻ support ചെയ്യുന്നില്ല. But ഇത്ര experienced ആയ അവർ അതിന്റെ ബുദ്ധി എങ്കിലും കാണിക്കണമായിരുന്നു. ഇത്ര കാലം CP ഉള്ളിൽ കൊണ്ട് നടന്ന audienceന്റെയും GPയുടെയും feelings പോലും consider ചെയ്യാനുള്ള common sense പോലും ഇല്ലാത്ത അഹങ്കാരം തലക്ക് പിടിച്ച നായികയെ തന്നെ കിട്ടിയല്ലൊ. സന്തോഷം😌

    • @anushaanil5366
      @anushaanil5366 หลายเดือนก่อน +14

      ഇനി നിങ്ങൾ എത്ര നന്നായി അഭിനയിച്ചാലും, best actress award വാങ്ങിയാലും GPയുടെ personal qualityയുടെ ഏഴയലത്ത് വരില്ല എന്ന് ഇപ്പോൾ തന്നെ തെളിയിച്ചു. Very Good 🥳

  • @VidyaVineesh-sm9dr
    @VidyaVineesh-sm9dr หลายเดือนก่อน +8

    രേവതി യെ മാറ്റരുത് pleace

  • @aiswaryachinnu2194
    @aiswaryachinnu2194 หลายเดือนก่อน +31

    നാളെ ആണ് ചെമ്പനീർ പൂവിന്റെ ക്ലൈമാക്സ്‌, നമ്മുടെ gp ഉള്ള അവസാന ഭാഗം 😢, ഇനി ഇങ്ങോട്ട് ഇല്ല, അവരെ റബ്ബേക്കാ നെ വച്ചു ഷൂട്ട്‌ തുടങ്ങിട്ട്, sugar crush ne paranju വീഡിയോ ഇട്ട് നമ്മൾ പ്രേഷകരുടെ ഇമോഷൻ വച്ചു കളിക്ക, ഇതു പോലത്തെ ഒരു മോശം ചാനെൽ വേറെ illa😠

    • @മൈന_56
      @മൈന_56 หลายเดือนก่อน +3

      ശരിയാ 😢😢

  • @AmrithaAmmu-v6k
    @AmrithaAmmu-v6k หลายเดือนก่อน +6

    Priya poyathinu shesham cp kanathavar👇

  • @suchitrasreejith8044
    @suchitrasreejith8044 หลายเดือนก่อน +7

    Revathye kanumpol manassinu entho oru sankadam pole ennum kanunna pole kanan polum thonniyilla inn ravile ennum kanunnathayirunnu

  • @Annuuzs
    @Annuuzs หลายเดือนก่อน +11

    റെബേക്ക നല്ല ആക്ട്രസ് തന്നെയാണ്.പക്ഷെ ഈ സീരിയൽ കഥാപാത്രം ഒട്ടും മാച്ച് ആവില്ല.ഇപ്പോഴും അഡ്വക്കേറ്റ് കാവ്യ തന്നെയാണ് റെബേക്ക യെ കാണുമ്പോൾ.രേവതി കഥാപാത്രം ഗോമതിപ്രിയ വളരെ ഗംഭീരമായി ചെയ്തുവച്ച റോൾ ആണ് അത് നശിപ്പിക്കരുത്.

  • @NandanaBabu-ku4bs
    @NandanaBabu-ku4bs หลายเดือนก่อน +5

    Ith kanditt chirikkan onnum thonnunnilla ente revu😢

  • @riykhalid2273
    @riykhalid2273 หลายเดือนก่อน +12

    #asianet bring gp back

  • @saji506
    @saji506 หลายเดือนก่อน +8

    Gomathi Priya our revathii ellenkil ee serial ellah...thirich kond varuuu...#asianet cp production team nthorru kashttam ahn eth

  • @Pavithraj-v4m
    @Pavithraj-v4m หลายเดือนก่อน +6

    Nallathe promo kandit oru santhosvum thonunila allgil ivarude scene oke varmbol nalla santhosikand time ana
    Njan e serial athyam muthal kanam thudgia all onumila pinne ivare achamayude vettil poyapo muthal ann kan thudgiayth apol muthal all episodes um akan thudgi
    Srigadikassai yum kandu kazhinju
    Njan comments onum agane idarle ipozhan comment idam thudgaithallvaredyum comments okke vayikum arakeyo sthiram preskann ann okee ariyam inn comments nokunth okee miss chiyum
    Santhwanam thina sheshaam pinn njan serial onum kadittila kurach ayit ulu kanan thudagit gomathi priya in ella ann orukumbol vallth orubfeeling ithu pole on arum adict ayit undakale arun priya off screen
    Sachi revathi combo oke adipoli ayrinu ipol ith onum kanil orukaumbol vall tha visham

  • @EWW4
    @EWW4 หลายเดือนก่อน +5

    Still it's unbelievable why the main cast was changed suddenly 😮.. it's like Root is removed from plant

  • @AmeenaMuhammedKhan-eg7mi
    @AmeenaMuhammedKhan-eg7mi หลายเดือนก่อน +28

    ഇവർ രേവതിയെ മാറ്റി ഇത്രയധികം ഫാൻസ്‌ മുറവിളി കൂട്ടിയിട്ടും എന്തുകൊണ്ടാണ് priya പോയതെന്ന് ഇവർ എന്ത് കൊണ്ട് വെളിപ്പെടുത്തുന്നില്ല. പ്രിയ സ്വയം quit ചെയ്തതാണെകിൽ ath ഇവർക്കു പറയാൻ എന്താ ഇത്ര ബുദ്ധിമുട്ട്, അതിൽ തന്നെ എന്തോ ഒരു കള്ളത്തരമില്ലേ. Lakshmi priya quit ചെയ്തപ്പോൾ live വന്ന് കാരണം പറഞ്ഞല്ലോ.... ഇത് ആ പാവത്തിനെ ഇവർ ഒഴിവാക്കിയതാണ്. എന്തായാലും ഉടനെ പെട്ടി കെട്ടി പൂട്ടാൻ റെഡി ആയിക്കോളും makers

    • @Sree_36
      @Sree_36 หลายเดือนก่อน +9

      Chechi quite cheyyan chance illa ....athra ishttappettanu chechi ithilekk vannath ennath Pala program lum e
      Chechi thanne paranjittund

    • @vidhyasg8879
      @vidhyasg8879 หลายเดือนก่อน +8

      No she didn't quit .without her and other actors knowledge production team replaced her...for asking 2 days leave...

    • @archanarajan694
      @archanarajan694 หลายเดือนก่อน +1

      @@AmeenaMuhammedKhan-eg7mi പ്രിയ ക്വിറ്റ് ചെയ്തത് അല്ല റെബേക്കക്ക് വേണ്ടി പ്രൊഡ്യൂസർ പ്രിയയെ ഒഴുവാക്കി.
      അത് മനസ്സിലാക്കാവുന്നതേ ഒള്ളു

    • @archanarajan694
      @archanarajan694 หลายเดือนก่อน

      @@AmeenaMuhammedKhan-eg7mi പ്രിയ ഒരു ലൈവ് വന്നു കാര്യം പറയണം

    • @AmeenaMuhammedKhan-eg7mi
      @AmeenaMuhammedKhan-eg7mi หลายเดือนก่อน

      @@archanarajan694 അതിനു ഇവരെ പോലെ സംസ്‍കാരം ഇല്ലാത്ത ആളല്ലല്ലോ പ്രിയ

  • @dreamworldofaami7616
    @dreamworldofaami7616 หลายเดือนก่อน +8

    Nalla serials nashippikkunnath ivarude sthiram paripadi ann kannunna nammal pottanmar

  • @soumyavava
    @soumyavava หลายเดือนก่อน +4

    ഇനി രേവതിയായി ഗോമതി ഇല്ലന്ന് ഓർക്കുമ്പോൾ എന്തോ പോലെ.. സച്ചിടെയും രേവതിയുടെയും ആക്ടിങ് ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ കാണാൻ പറ്റില്ല.. അത്രെയും മാച്ചിങ് ഉള്ള ജോടികൾ ആയിരുന്നു., 😍❤️.. ശെരിക്കും ഭാര്യയും ഭർത്താവും എങ്ങനെ ആണോ അതെ പോലെ തോന്നിക്കുന്ന നാച്ചുറൽ ആയ അഭിനയം ആയിരുന്നു.. ഇനി അത് ഓവർ എക്സ്പ്രഷൻ ഇട്ടു കൊളമാക്കാൻ ഒരാൾ വരുന്നു അത്ര തന്നെ.. 😏എന്തായാലും ഇനി രേവതിയുടെ (ഗോമാതിയുടെ എപ്പിസോഡ് വരെ കാണും 🙂..റേറ്റിങ്ന്റെ കാര്യത്തിൽ തീരുമാനമായി 🌹🌹

  • @lakshmipriyas5796
    @lakshmipriyas5796 หลายเดือนก่อน +11

    #bringback Gomati as Revathy

  • @Sree-qe3di
    @Sree-qe3di หลายเดือนก่อน +18

    aruninde latest post kando achammede vtil..serikk achamma aaytlla epusodes ipo onum illallo..ini flash back nu vendi arun rebecca reshoot aano

    • @Milan1979-f7v
      @Milan1979-f7v หลายเดือนก่อน +8

      Re shoot okke nadakko. Ee ayye bla. Nalla bore avum🤣

    • @Sree-qe3di
      @Sree-qe3di หลายเดือนก่อน +3

      ​@@Milan1979-f7vmeans flash back nu vendi mathram..alladhe achamma aaytlla scn ee adthonum illallo..tamilil angne alle

    • @darkdevil6347
      @darkdevil6347 หลายเดือนก่อน +3

      Inn shoot cheyunnathayirikkum 2-3 aazhcha kazhine telecast cheyunnath... Athayirikkum

    • @deepakvijayan97
      @deepakvijayan97 หลายเดือนก่อน

      ​@@Sree-qe3dicorrect

    • @Sree-qe3di
      @Sree-qe3di หลายเดือนก่อน

      @@darkdevil6347 achammede vtil gp alladhe vere oraale sangalpikn patilla....arun gp endh resarnnu achammede vtil

  • @sruthirajeev-v5n
    @sruthirajeev-v5n หลายเดือนก่อน +4

    Aaru vannaalum njngl arunettane Sachi aayum gomathi priya chechiye revathy aayum njngl etteduthu ini aa sthanath aaru vannallum ath maarillaaaa oraayiram vishamam und 200 episodes aayollooo appozhekkum nalloru popular actress aaya priyayee cpi Il ninn ozhuvaakki ith preshakark valare sankadam Ulla onnaanu 😭

  • @anju3747
    @anju3747 หลายเดือนก่อน +13

    വെറുതെയല്ല സീരിയൽ കാണാൻ പാടില്ലെന്ന് ചിലർ പറയുന്നത്. ഈ സീരിയൽ കാണാൻ പോയതുകൊണ്ടാണല്ലോ ഇപ്പൊ സങ്കടപെടേണ്ടി വന്നത്😢

    • @മൈന_56
      @മൈന_56 หลายเดือนก่อน +6

      തിരിച്ചു വരവ് പ്രതീക്ഷിക്കാം അതിനായി ഹാഷ് ടാഗ് ഇടാൻ I am ready

    • @anju3747
      @anju3747 หลายเดือนก่อน

      @@മൈന_56 എന്നാൽ ഇടൂ. ഞാൻ ഇട്ടു

    • @anju3747
      @anju3747 หลายเดือนก่อน

      @@മൈന_56 hashtag ittalum ivanmar ath delete akum

  • @riykhalid2273
    @riykhalid2273 หลายเดือนก่อน +9

    Bring back gp#asianey

  • @riykhalid2273
    @riykhalid2273 หลายเดือนก่อน +18

    Only arun gomathi ❤❤❤❤❤❤❤❤❤bye to cp 😡

    • @Parvathy12376
      @Parvathy12376 หลายเดือนก่อน +2

      Eni arun priya off screen bondum kaanille pics onnum 😢😢😢

    • @Sree-qe3di
      @Sree-qe3di หลายเดือนก่อน +2

      ​@@Parvathy12376Undavilla...keralathil ulla aalabel edek visit cheydhene..ini gp Chennai nn flight pidich jst ellarem kanan vndit engilum varumenn thonnunilla

    • @riykhalid2273
      @riykhalid2273 หลายเดือนก่อน

      ​@@Parvathy12376no makers sammafilkkilla

  • @archanarajan694
    @archanarajan694 หลายเดือนก่อน +11

    നിങ്ങൾ രണ്ടും രണ്ടായെന്നാൽ ലോകം തീർന്നില്ലേ... ഞങ്ങൾ പ്രേക്ഷകർ തീർന്നില്ലേ.. ഇനി cp ഇല്ല

  • @Anuz578
    @Anuz578 หลายเดือนก่อน +3

    Gomathipriya heroin aayathukond മാത്രം aann njn e serial kanan thudangiyathu, Sachi❤️Revathi, priya maariyal ini njn kaanilla chempaneer poo

  • @sruthirajeev-v5n
    @sruthirajeev-v5n หลายเดือนก่อน +4

    Ee episode kaanumbo sankadam varaa onn happinessode irikkan kazhiyunnila next week muthal sachi ettante real revathy poyitt fake revathy varalle so ee week kainjal cp kaanilla but kaanum hotstariloode veedum veedum kainja 200 episodes kaanum but ini next week episodes kanillaah 😊
    Ningl njglude aa cp ishttam kalanju asianetil oru adipoli serial aayirunnu ith but ath poyi kitty ini enkilum njgl jananglude sankadam manassillaakki njnglude pazhaya revathye kond varu please request aanu njnglude please 🙏😭🙏😭😭😭😭😭😭😭

  • @harithashyam8469
    @harithashyam8469 หลายเดือนก่อน +5

    ഇതിന്റെ അണിയറ പ്രവർത്തകർ അറിയാൻ... Gp കൊണ്ടുവാ ഇല്ലെങ്കിൽ ഈ സീരിയൽ നിറുത്തുന്നതാ നല്ലത്. റബേക്ക വേണ്ട....plz gp എത്ര ഭംഗിയായി അവതരിപ്പിച്ച റോൾ. സച്ചി രേവതി combo കൊണ്ട് മാത്രം സീരിയൽ കാണുന്ന ആളുകളുണ്ട്. പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നില്ലെങ്കിൽ ഇനി എന്തിന് ഇത് കാണണം....,, Gp വരാതെ ഇനി കാണില്ല gd by

  • @Crazysoul7096
    @Crazysoul7096 หลายเดือนก่อน +3

    റെബേക്കയെ എത്ര ഇഷ്ടമാണെകിലും ഈ സീരിയലിൽ വന്ന എല്ലാവർക്കും വെറുക്കാൻ തുടങ്ങുo... ദയവുചെയ്‌തു വെറുപ്പിക്കരുത് please 🥺😢

    • @aimaminnu6615
      @aimaminnu6615 หลายเดือนก่อน

      Enthina rebeccaye verukunne, she is doing her job, ithile actress replace aayathin new actressine enthina ellarum verukunne🤭

  • @GeethuPradeep-cz3je
    @GeethuPradeep-cz3je หลายเดือนก่อน +1

    സോഡാ കുപ്പി ❤️പൗഡർ ഏടത്തി 👍