#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • #ChempaneerPoovu സച്ചിയുടെ മാറ്റം കണ്ട സന്തോഷത്തിൽ രവീന്ദ്രൻ
    Chempaneer Poovu || Episode 136 || 25-06-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
  • บันเทิง

ความคิดเห็น • 208

  • @Sk380-c1m
    @Sk380-c1m หลายเดือนก่อน +383

    ഇവർക്ക് വേണ്ടി എത്ര comment ഇട്ടാലും like ഇട്ടാലും മതിയാകത്തില്ല.. വാക്കുകൾ കൊണ്ട് express ചെയ്യുന്ന comment നേക്കാൾ ഒക്കെ മുകളിലുള്ള feeling ആണ് sachi. Revathi scene. Nice എപ്പിസോഡ് 🥰♥️♥️♥️

  • @harithashyam8469
    @harithashyam8469 หลายเดือนก่อน +119

    എന്ത് നല്ല അച്ഛനാണ് സച്ചിടെ..... ഒരുപാടിഷ്ടം ❤❤❤❤❤❤

  • @vijayalakshmins304
    @vijayalakshmins304 หลายเดือนก่อน +91

    ഇന്നത്തെ എപ്പിസോഡ് പൊളി സച്ചി രേവതി സീൻ ❤❤❤❤❤❤🥰🥰🥰🥰♥️

  • @k.nvlogs8649
    @k.nvlogs8649 หลายเดือนก่อน +203

    സച്ചിയുടെ മാറ്റത്തിൽ രേവൂനെയും അച്ഛനെ കാലും സന്തോഷം ഞങ്ങൾ പ്രേഷകർക്കണ്...... സത്യം പറഞ്ഞാൽ ഞാൻ ഇവരിൽ അഡിറ്റ് ആണ് പിന്നെ ഇവരുടെ നോട്ടം ആണ് ഹൈലൈറ് സൂപ്പർ കെമിസ്ട്രി കോപ്പിലെസ്.. l❤U സച്ചിയേട്ടൻ രേവു....

  • @AthulyaK-ew6kd
    @AthulyaK-ew6kd หลายเดือนก่อน +32

    അച്ചനെ കളും രേവതിയെ കളും സച്ചിയുടെ മാറ്റത്തിൽ njagal സന്തോഷിക്കുന്നു.athra ഇഷ്ടം ആണ് ഇവരെ. സച്ചി ❤❤രേവതി

  • @Sreelakshmi82266
    @Sreelakshmi82266 หลายเดือนก่อน +150

    സച്ചി ശ്രീകാന്ത് ബ്രദേഴ്സ് ബോണ്ട് അങ്ങിനെ ഫീൽ ചെയ്തിട്ടില്ല.but ശ്രീകാന്ത്+ രേവതി നല്ലൊരു sis ബ്രദർ ബോണ്ട് ഫീൽ ചെയ്യുന്നുണ്ട്. ശ്രീകാന്ത് അല്ലെങ്കിലും രേവതി യൂടെ വീട്ടുകാർ ആയിട്ട് നല്ല ബോണ്ട് ആണ് ❤ സ്വന്തം വീട്ടിൽ ഉള്ളവരെ ക്കാൾ

    • @purple_novia
      @purple_novia หลายเดือนก่อน +15

      But sachi ye ettavum nannayi മനസ്സിലാക്കിയതും sreekanth aanu അച്ഛനെയും achammayum revathy ne kaatilum
      Verunna episodes il namuk മനസ്സിലാകും ❤

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +13

      ​@@purple_noviasree etteathi nalla oru bonding und evide ath kalyana time tane nammuk mannasilavum ❤

  • @Sk380-c1m
    @Sk380-c1m หลายเดือนก่อน +79

    Up loader ഇന്ന് സച്ചിയുടെ non stop തഗ് video എല്ലാം കണ്ട് കിളി പോയോ.. Timing എല്ലാം തെറ്റി 😂😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +11

      Agaru suger crush edit purakeya ❤😂

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +4

      ​@@ShikhaSreenivasan-ff2snപിന്നെ നമ്മളോ 😌😌😘

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +5

      ​​@@Sk380-c1mNammlum ivarde purakaya njan ee uploader noki erun aa karyasthan lu pulline ormipiche idan 😂

    • @ummulkhairmc685
      @ummulkhairmc685 หลายเดือนก่อน

      @@ShikhaSreenivasan-ff2sn😂😂

  • @aavanirajesh2102
    @aavanirajesh2102 หลายเดือนก่อน +19

    Adipoliiii romance start cheythu ini polikum nalla episodes arikum ini varunath sachi ❤revathy best serial in Asianet keep going 👌💯💕☺️

  • @bindhyajoshi8803
    @bindhyajoshi8803 หลายเดือนก่อน +45

    Shivanjaliku shesham veendum ishtam.thonniya combo super 🎉🎉🎉

  • @nazeemamohammed6279
    @nazeemamohammed6279 หลายเดือนก่อน +25

    സച്ചിയ്ക്കും രേവതിക്കും സന്തോഷം ഞങ്ങൾക്കും സന്തോഷം

  • @Sreelakshmi82266
    @Sreelakshmi82266 หลายเดือนก่อน +95

    എപ്പിസോഡ് ഒക്കെ നല്ലതായിരുന്നു എന്നാലും achammede നട്ടിലെ സീൻ സ് ൻറെ ഹാങ് ഓവർ ഇപ്പോഴും പോയിട്ടില്ല ❤ അച്ഛമ്മ+ paruamma ഒക്കെ മിസ്സ് ചെയ്യുന്നു ഇവിടെ വന്നെപ്പിന്നെ കോംബോ സീൻ പിശുക്ക് കാണിക്കുന്നുണ്ട്😢 . എല്ലാവരും സച്ചി രേവതി കോംബോ കാണാൻ ആണ് സീരിയൽ കാണുന്നത് അതുകൊണ്ട് അവർക്ക് മാക്സിമം സ്ക്രീൻ സ്പേസ് കൊടുക്കണം ❤.

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +2

      Sree apo dudumone nuum sreevarsh kum vande 🤣

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +1

      Athinde koode chandramathide nadakavum ilagil nth chembaneer poovu 🤣🤦

    • @purple_novia
      @purple_novia หลายเดือนก่อน +7

      Enik ipola episode othiri istam aavunne
      Ipo sachi koody efforts edukunnund
      Avide vech muringikka season aarnnu😅

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +2

      ​@@purple_noviaormipikale ponne 😂

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +7

      Sree അതാണ് നമ്മുടെ ആഗ്രഹം.. ഇന്നത്തെ scene ഒക്കെ add ചെയ്തതാണ് നമുക്ക് വേണ്ടി. ഇതൊന്നും തമിഴിൽ ഇല്ല. അതുകൊണ്ട് extra പ്രതീക്ഷിക്കാം ♥️പിന്നെ അച്ഛമ്മ വരുന്നുണ്ടല്ലോ.

  • @Sanjusayu
    @Sanjusayu หลายเดือนก่อน +60

    Ee scene kand ariyathe chirichavar arokke ❤😄😍

  • @mayookhavmayookha1037
    @mayookhavmayookha1037 หลายเดือนก่อน +15

    Asianetil serialukalil thanne ithrayum nalla paire njan kanditte illa ❤️❤️❤️❤️

  • @akhilapv1603
    @akhilapv1603 หลายเดือนก่อน +38

    സച്ചിയും രേവതിയും ഒരു രക്ഷേമില്ല. Natural Acting 😍എല്ലാത്തിലും ഉപരി CP യിൽ എല്ലാവരും symple ആണ്. Make up. Dressing. Ornaments എല്ലാം Symple. പിന്നെ second pair എടുത്ത് പറയാൻ. ശ്രീകാന്തിന്റെ നായിക ആയിട്ട് ദേവിക മതി. അവര് തമ്മിൽ നല്ല match ആണ്. നല്ല chemistry യും work ആകും. വർഷ വേണ്ടാ....
    സച്ചി ❤രേവതി🥰
    ശ്രീകാന്ത് ❤️ ദേവിക 🥰

  • @jinisharajanpm9951
    @jinisharajanpm9951 หลายเดือนก่อน +25

    എല്ലാവർക്കും സന്തോഷം ഉണ്ട് സച്ചിയുടെ മാറ്റത്തിൽ 😄

  • @kavithababu6715
    @kavithababu6715 หลายเดือนก่อน +4

    നല്ല ഒരു സീരിയൽ. കണ്ട് കണ്ട് ഇഷ്ടമായി. Simplicity ആണ് ഇതിന്റെ ഹൈലൈറ്റ്. Over makeup ആഭരണങ്ങൾ ഒന്നുമില്ല 😊 ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 😊❤❤🙌🏻

  • @krishn735
    @krishn735 หลายเดือนก่อน +57

    എത്ര നേരമായി കാത്തിരിക്കുന്നു മിസ്റ്റർ uploader . ഇന്നലെ എല്ലാവരും പ്രേത്സാഹിപ്പിച്ചതായിരുന്നു ഇന്ന് കണ്ടില്ലേ 2 മണിക്കൂർ late 'aanu.

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +4

      Pulli sugar crush edit purakeya 😂

    • @shalu1591
      @shalu1591 หลายเดือนก่อน +1

      😂😂😂

    • @shalu1591
      @shalu1591 หลายเดือนก่อน +1

      Dont repeat 😝nale muthal nerathe uploaded cheyyenam

    • @ummulkhairmc685
      @ummulkhairmc685 หลายเดือนก่อน +1

      😂😂

  • @Aammii89
    @Aammii89 หลายเดือนก่อน +8

    ഞാനും, ഇത്രയും കമന്റ്‌ ഒരു സീരിയൽ നും ഞാൻ ഇട്ടിട്ടില്ല ❤❤❤❤❤

  • @immnnmmmmmmy
    @immnnmmmmmmy หลายเดือนก่อน +9

    Achante acting adipolii

  • @user-zh4wj6hw3w
    @user-zh4wj6hw3w หลายเดือนก่อน +8

    Innathe episode poli sachi ettan Revathi chechi ❤❤❤❤

  • @Spz546
    @Spz546 หลายเดือนก่อน +20

    സച്ചി - സംഗീതത്തെ കുറിച്ച് നിനക്ക് എന്തറിയാം അതിലെ ഗുരുക്കന്മാരുടെ പേരറിയാമോ സ്വരസ്ഥാനങ്ങൾ അറിയാമോ രാഗങ്ങളറിയാമോ ചെമ്പയ്, ബാലമുരളീകൃഷ്ണ, സുബ്ബലക്ഷ്മി, സച്ചിദാനന്ധൻ
    രേവതി- അതാരാ ആ അവസാനം പറഞ്ഞയാൾ
    സച്ചി- അത് ഞാൻ തന്നെയാ 😂😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +5

      Ath evide epo parayan ntha karyam 😌 gireesh etten kazhiju vare alukal ullu ❤️

    • @Spz546
      @Spz546 หลายเดือนก่อน +1

      @@ShikhaSreenivasan-ff2sn previous episodes ivarde fights ippo kanan rasama

  • @sajinipkd4827
    @sajinipkd4827 หลายเดือนก่อน +6

    സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.......... 💚💚💚💚💚💚🧡🧡🧡🧡🧡🧡🧡💚💚💙💙💙💙💙💙💙💙💙

  • @vedhyah_peor
    @vedhyah_peor หลายเดือนก่อน +6

    Ente eeshwara vellam aduppathu vachu thee kathikkathe thilakkan parayanu vayya..sachi etto😄

  • @athira9556
    @athira9556 หลายเดือนก่อน +11

    Sachi❤❤ രേവതി ❤

  • @riykhalid2273
    @riykhalid2273 หลายเดือนก่อน +9

    Sachi revu seens super❤❤❤❤

  • @mayookhavmayookha1037
    @mayookhavmayookha1037 หลายเดือนก่อน +18

    Sachi revu ❤️❤️ nigalkku oru karyam ariyo nigal oru valiya sambavama😂❤️❤️

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +5

      Le sachi Ane igane pokiparayuna aniku valiya esta ithu vacho vallime 😌😂

    • @mayookhavmayookha1037
      @mayookhavmayookha1037 หลายเดือนก่อน +1

      ​@@ShikhaSreenivasan-ff2sn😂😂

  • @harithashyam8469
    @harithashyam8469 หลายเดือนก่อน +5

    Vegavatte enn sachi oarayunnath kelkan nalla resam❤❤❤

  • @sheejanair4246
    @sheejanair4246 หลายเดือนก่อน +5

    Ennu entha thamasiche.. ethra neramayi kathirikunnu.... ❤❤❤❤..evare rendu pereyum ethra kandallum mathi avilla... Eppo hotstaril kandittu vannthe ullu...❤❤🥰🥰

  • @KavyaKrishna-rt9zj
    @KavyaKrishna-rt9zj หลายเดือนก่อน +7

    കൊള്ളാം... ആര് കൊള്ളാമെന്ന പറഞ്ഞെ ചായയോ അതോ അത് ഉണ്ടാക്കി തന്ന ആളോ 😂

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn หลายเดือนก่อน +18

    Pine inathe episode nice arnu ❤️😌❣️onnum parayanila sarevu takartu😌❣️🫶😌 chandramathi amma padan pova pavam 🤭varsha inn nalla rasam undayi 🤣 nale agnae revathi dubbing artist avukayanu suhurthukale 😌🫶❣️

  • @Anjalianju917
    @Anjalianju917 หลายเดือนก่อน +5

    Sachi revathy scene 💞💞💞
    Sreekanth revathy varsha 💞💞💞
    Nice episode 👍🏼👍🏼

  • @sumathinair5762
    @sumathinair5762 หลายเดือนก่อน +5

    Good episode.
    Sachi and revathy super.
    Ravindran happiness unexpressable.

  • @ajovarghese5372
    @ajovarghese5372 หลายเดือนก่อน +4

    innathe episode polichu❤️❤️🥰
    Sachi❤️ Revathi❤️❤️

  • @sajinipkd4827
    @sajinipkd4827 หลายเดือนก่อน +6

    Hayyamma hayyamma💙💙💙💙💙💙🎉🎉🎉🎉🎉🎉🎉🎉🎉🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @sheejanair4246
    @sheejanair4246 หลายเดือนก่อน +7

    Aiyyo bye parayunna scene ittilla..kashtamayi poyi😢😢😢 athayirunnu ettavum ishtapettathu...❤❤❤❤

  • @hassainmullikkala3600
    @hassainmullikkala3600 หลายเดือนก่อน +3

    അയ്യോ ഇത് എന്റെ സച്ചി അല്ല എന്റെ സച്ചി ഇങ്ങനെ alla❤❤❤😘

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn หลายเดือนก่อน +17

    Vannalo vanamala sachide thug ittum video ittu aa vazhi poyi enale nerate itu inu inn 😂❤

    • @k.nvlogs8649
      @k.nvlogs8649 หลายเดือนก่อน +6

      Athe superb tug ayirunnu editor mamanu സച്ചിയെ ഇഷ്ട്ടമു എന്നു തോന്നുന്നു

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +4

      ശിഖേ എന്റെ comment നോക്ക് 😂😂😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +3

      ​@@k.nvlogs8649ath mumbum ista pulliku 😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +2

      ​@@k.nvlogs8649ath mumbum ista pulliku 😂

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +2

      ​@@ShikhaSreenivasan-ff2snada. ഇന്ന് നമ്മളെ ഉള്ളോ.. സ്ഥിരം ആൾക്കാർ ഒക്കെ ഉറങ്ങിപ്പോയോ 😂

  • @user-ni6md4gg9f
    @user-ni6md4gg9f หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പേട്ട സീരിയൽ ❤❤❤

  • @athirasreejith1733
    @athirasreejith1733 หลายเดือนก่อน +4

    കൊള്ളാം .....❤❤

  • @fida_5480
    @fida_5480 หลายเดือนก่อน +4

    Super jodi

  • @shaijushaiju90
    @shaijushaiju90 หลายเดือนก่อน +15

    Sachi❤😊

  • @Sreelakshmi82266
    @Sreelakshmi82266 หลายเดือนก่อน +27

    Makers ദൈവത്തെ ഓർത്ത് രേവതി യുടെ ഡ്രസിംഗ് ബെറ്റർ ആക്കണം.sareekal ഒന്നും കൊള്ളില്ല.. രേവതിക്ക് നല്ല ചുരിദാർ കൾ കൊടുക്ക്. ഹെയർസ്റ്റൈൽ makeup ഒക്കെ പക്ക ആണ് ❤ ഡ്രസിംഗ് ആണ് നെഗറ്റീവ്.

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +3

      Gp Telugu Tamil Kerala allakindayum saree ya pine ivide mattum tonunila pine vanagil saree Hitler kari pelam ile pole ubayogikam

    • @purple_novia
      @purple_novia หลายเดือนก่อน +7

      ​@@ShikhaSreenivasan-ff2sn innathe blue saree kollarnallo

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +7

      ​​, sree..ആ കുട്ടി dress selection ഒന്നും change ആകുമെന്ന് തോന്നുന്നില്ല.. അവിടുത്തെ പോലെ തന്നെ ഇവിടെയും.. സാരി മാറ്റി ചുരിദാർ ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.. ഈ കല്യാണം കഴിഞ്ഞാൽ എന്തിനാണ് ഇവരെയൊക്കെ സാരിയിൽ കാണിക്കുന്നത്. ആ ഒരു കാര്യത്തിൽ 👎

    • @Sreelakshmi82266
      @Sreelakshmi82266 หลายเดือนก่อน +4

      എനിക്ക് ജിപിയുടെ sareekal ഒന്നും ഇഷ്ടമല്ല. നായിക ക്ക് saree തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ കാതോട് കതോരം മീനു ഡ്രസിംഗ് എന്ത് സൂപ്പറാാ അതുപോലെ രേവതിയും ആയിരുന്നെങ്കിൽ😢.

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +4

      ​@@Sk380-c1mapo sachide karyam nokiye kalyanathin mumb t shit pant veetil ettu nadana ala ipo mumd 😒anaum looka😅❤

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny หลายเดือนก่อน +6

    Fav couple😊❤

  • @riykhalid2273
    @riykhalid2273 หลายเดือนก่อน +5

    Sachi revu❤❤❤❤

  • @jyothiayyppadas6020
    @jyothiayyppadas6020 หลายเดือนก่อน +4

    ❤❤❤sachi ❤❤revu❤❤❤

  • @user-mp8lt6gw1s
    @user-mp8lt6gw1s หลายเดือนก่อน +4

    Achn superr

  • @user-zi7em6ux1d
    @user-zi7em6ux1d หลายเดือนก่อน +3

    After shivanjali super couples❤

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr หลายเดือนก่อน +2

    Sachi ❤❤reevathy

  • @SANGUVLOGS-kp3bd
    @SANGUVLOGS-kp3bd หลายเดือนก่อน

    7:30 Avan kathirikkunna njn❤️
    I love this combo❤

  • @devakrishna7906
    @devakrishna7906 หลายเดือนก่อน +8

    Sarevu❤

  • @sujithpv6654
    @sujithpv6654 หลายเดือนก่อน +4

    ❤❤❤❤super,super❤

  • @NaseeraNasi-l1f
    @NaseeraNasi-l1f หลายเดือนก่อน +2

    സൂപ്പർ ❤

  • @ArunLal-go3qu
    @ArunLal-go3qu หลายเดือนก่อน +6

    Sachi😃😃😃

  • @ashmyalphonse
    @ashmyalphonse หลายเดือนก่อน +6

    ❤❤❤

  • @manasvinambiar2633
    @manasvinambiar2633 หลายเดือนก่อน +14

    എന്തുവാ മാമാ ഇത്ര നേരത്തെ upload ചെയ്തത് സരേവു സീൻസ് ഒക്കെ❤ പിന്നെ ആ ടാറ്റാ 🙊😉 സച്ചിയേട്ടൻ കൊള്ളാം എന്ന് പറഞ്ഞത് എന്തിനെയാ ചായയോ അതോ ഇട്ട് തന്ന ആളെയോ നോട്ടം കണ്ടപ്പോ ഒരു ചിന്ന ഡൗട്ട് വന്തിരിച്ച്

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +2

      Ath pulli sugar crush edit purakaya 🤣😌❤️

    • @manasvinambiar2633
      @manasvinambiar2633 หลายเดือนก่อน +1

      ​@@ShikhaSreenivasan-ff2snഈ മാമൻ്റെ ഒരു കാര്യം🤦

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +1

      രണ്ടും കൊള്ളാം 😌😌😅

    • @mayookhavmayookha1037
      @mayookhavmayookha1037 หลายเดือนก่อน +1

      Athe😂❤️❤️

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +3

      ​@@Sk380-c1msachi ettennum kollam 😌❤️

  • @haseenan5700
    @haseenan5700 หลายเดือนก่อน +3

    👌❤️

  • @NasarKp-rf2bx
    @NasarKp-rf2bx หลายเดือนก่อน

    Asianetile best siriyal

  • @aryarsaru9316
    @aryarsaru9316 หลายเดือนก่อน +3

    ❤❤

  • @user-mi2cj8fz8j
    @user-mi2cj8fz8j หลายเดือนก่อน +3

  • @remyakm3271
    @remyakm3271 หลายเดือนก่อน

    Asianetil eppo kanan pattiya serial ethane

  • @sherlyg.s1326
    @sherlyg.s1326 หลายเดือนก่อน +3

    Undu

  • @BeHaPPy-qw2lx
    @BeHaPPy-qw2lx หลายเดือนก่อน +8

    ലല്ലലാ ലല്ലലാ ലല്ലാലാലാ...ലാലലാല ...
    ഈ BGM നിങ്ങൾ എന്താ ഇപ്പൊ ഇവർക്ക് ഇട്ട് കൊടുക്കാത്തെ editor മാമാ🧐

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +5

      Aniku matte duturu duturu nanna nna durru durru atha istam ❤️

    • @BeHaPPy-qw2lx
      @BeHaPPy-qw2lx หลายเดือนก่อน +1

      @@ShikhaSreenivasan-ff2sn enikk edaa eshtam😁ooroorutharkk oorroro eshtam😁

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +1

      ​@@BeHaPPy-qw2lx😁

  • @SaranyaSaranya-dx4sy
    @SaranyaSaranya-dx4sy หลายเดือนก่อน +3

    ❤❤😊😊

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn หลายเดือนก่อน +7

    Athile director mamma nigal tane mumb sachi pajakam chayum paranju achamade aduth pachakavum pachakavithaktham anum parnjitt epo chaya podi polum ariyatha alakiya kashtayi 😂shrathik abane 😌❤️

    • @Sk380-c1m
      @Sk380-c1m หลายเดือนก่อน +5

      ഞാനും ഓർത്തു.. പിന്നെ അറിയാഴ്ക അല്ല.. പുള്ളി അതൊന്നും അങ്ങോട്ട് ശ്രദ്ധിക്കുന്നില്ല 😌😌😌

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +3

      ​@@Sk380-c1mathoka njan nokum sachide oru cheriya matam vare njan nokind 😌❤️

    • @mayookhavmayookha1037
      @mayookhavmayookha1037 หลายเดือนก่อน +1

      ​@@Sk380-c1m😂❤

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน

      ​@@mayookhavmayookha1037namale mind ila 🥱

    • @krishn735
      @krishn735 หลายเดือนก่อน +2

      പിന്നെ രാമായണം മുത്തശ്ശിക്കൊപ്പം വായിച്ചിരുന്ന ആൾ വിളിക്കിലെ തിരിവെയ്കുന്നത് ഇതുവരെ നോക്കിയിട്ടില്ലേ എന്ന സംശയവും എനിക്ക് തോന്നി

  • @user-sb4wn4bj7j
    @user-sb4wn4bj7j หลายเดือนก่อน

    Love you couples

  • @Rani-ph1iv
    @Rani-ph1iv หลายเดือนก่อน +1

    ❤❤❤❤

  • @MariyaReychal
    @MariyaReychal หลายเดือนก่อน +1

    സച്ചിക്ക് ഷുഗർ indo മധുരമിടുന്നത് കണ്ടില്ല
    😂😂😂😂

  • @santhoshpm3491
    @santhoshpm3491 หลายเดือนก่อน +1

    👌👌👌👌❣️

  • @ronaldofan9645
    @ronaldofan9645 หลายเดือนก่อน +2

    Varsha negative role avuo arenkilum reply please.

  • @user-oh7bn2oe4t
    @user-oh7bn2oe4t หลายเดือนก่อน +3

    Guyzz ഞങ്ങടെ ടിവി വെടക്കായി ഒന്നും കാണാൻ കഴിയുന്നില്ല...അതുകൊണ്ട് ചെമ്പനീർപ്പൂവ് കാണാൻ പറ്റുന്നില്ല..😢😢അതുകൊണ്ട് ഇപ്പോൾ upload ചെയ്യുന്നത് മാത്രമേ കാണാൻ കഴിയുള്ളൂ...😢
    ഞാൻ വേറെ ഒരു സീരിയലും കാണാൻ ഇരിക്കില്ല...കഥ ബോർ അല്ലേ...കുറെ വാഴകൾ മാത്രം.😂
    Miss U sachi ❤ Revu

    • @utharath9498
      @utharath9498 หลายเดือนก่อน +1

      Phonil kandapore

  • @akhilapa851
    @akhilapa851 หลายเดือนก่อน +4

    Varsha innu kollam. Tamilil varsha enna kathapathram revune peru paranja vilikkunnath. Ithil chechi ennu vilichath kollam. Athupole sachiyodum respect itt perumaranam.

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +1

      Athoka varum vashra kozhapila chila nerath aduth kinatil idan tonnum 😂

    • @purple_novia
      @purple_novia หลายเดือนก่อน +1

      Mathramalla ivide sree kk kurachude affection ind ettathiyodu
      Tamilil aanenkil phone no. Polum save cheythitillarnnu ettathiyude😂

    • @purple_novia
      @purple_novia หลายเดือนก่อน +2

      Avide brothers തമ്മിലും perr paranja vilikunne
      Even youngest one polum muthu enna vilikunne😅

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน

      ​@@purple_novia😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn หลายเดือนก่อน +1

      ​@@purple_noviaavide avar frds mathiriya athonda 😂

  • @sherlyg.s1326
    @sherlyg.s1326 หลายเดือนก่อน +1

    Kandu chirikkukaya

  • @anuanand1932
    @anuanand1932 หลายเดือนก่อน

    Chaya onnu aatti koduthoode

  • @user-lm4nr3yo8r
    @user-lm4nr3yo8r หลายเดือนก่อน +2

    Asianet il aake nalloru serial ithe ollu.baakiyellam aale mandarakunna serialukal aanu

  • @sinusiyamalappuram2386
    @sinusiyamalappuram2386 หลายเดือนก่อน +2

    Dress churidar aknm

  • @tamohanan7625
    @tamohanan7625 หลายเดือนก่อน

    Svhiyudemattathilsathozhamuddr

  • @nasiyathnasi2172
    @nasiyathnasi2172 หลายเดือนก่อน

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆

  • @nasiyathnasi2172
    @nasiyathnasi2172 หลายเดือนก่อน

    ഓൺലൈനിൽ sslc +2 ഡിഗ്രി പിജി സൈകോളജി ഫാഷൻ ഡീസെയിനിങ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆

  • @nasiyathnasi2172
    @nasiyathnasi2172 หลายเดือนก่อน

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 ഫ്രീ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆

  • @anumol7240
    @anumol7240 หลายเดือนก่อน +7

    ❤❤❤

  • @user-vd7rf8kp1n
    @user-vd7rf8kp1n หลายเดือนก่อน +2

    ❤❤

  • @SREEHARI-ed5nk
    @SREEHARI-ed5nk หลายเดือนก่อน +1

    ❤❤❤

  • @BeHaPPy-qw2lx
    @BeHaPPy-qw2lx หลายเดือนก่อน +1

    ❤❤

  • @user-lg4bi9ze9x
    @user-lg4bi9ze9x หลายเดือนก่อน

    ❤❤❤