2008 ന് ശേഷം ഭൂമി വാങ്ങിയാൽ- എന്താണ് കോടതി വിധി-Kerala conservation of paddy and wet land Act 2008

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 173

  • @bijukumarkumar4144
    @bijukumarkumar4144 2 ปีที่แล้ว +5

    സാർ ...ഞാൻ 2021ൽ വീട് വെക്കാൻ വേണ്ടി പതിനൊന്നര സെൻറ് സ്ഥലം വാങ്ങി. എൻറെയും എൻറെ ഭാര്യയുടെയും പേരിൽ വേറെ വസ്തുക്കൾ ഇല്ല ഈ ഭൂമി വാസയോഗ്യവും മണ്ണിട്ട് നികത്തികിടക്കുന്ന ഭൂമിയുമാണ് മുൻ 2008 മുൻ പ്രമാണത്തിൽ അങ്ങനെയാണ് എഴുതിയിരിക്കുന്നത് മണ്ണിട്ട് നികത്തിയ നിലം എന്ന രീതിയിലാണ് എഴുതിയിരിക്കുന്നത് ഇവിടെ അതിൻറെ വശങ്ങളിൽ വീടുകളും വശങ്ങളി
    പുറകിലും എല്ലാം വീടുകളും ഉള്ള ഒരു സ്ഥലമാണ് .വർഷങ്ങൾ ആയി തരിശായി കിടക്കുന്ന ഭൂമി യാണ്..ഫോം 5 അപേക്ഷ കൊടുത്തു..
    കൃഷി ഓഫീസർ അവരു പറയുന്നത് ഇപ്പോഴത്തെ വിധിയനുസരിച്ച് ഇത് തരം മാറ്റാൻ കഴിയുകയില്ല എന്നാണ്.
    അദ്ദേഹം അതിൻറെ റിപ്പോർട്ട് തരുന്നുമില്ല..
    ഞാൻ വളരെ വിഷമത്തിലാണ്. എനിക്ക് ദയവായി ഉചിതമായ ഒരു മറുപടി തരണം..

  • @appukrishnanravindran3511
    @appukrishnanravindran3511 2 ปีที่แล้ว +2

    I have 10 cent land which was bought during 2007 and have got KLU. This land is situated in a residential area and is included in data bank. In village it is as NILAM. can i build a house in this land ?

  • @mohaamedali2839
    @mohaamedali2839 2 ปีที่แล้ว +3

    Sir l given form six to village for varification now six months over no varification now what l can do

    • @ActRule
      @ActRule  2 ปีที่แล้ว +1

      Make a representation to RDO, if no response then file case at High court

  • @abdusamedvv2937
    @abdusamedvv2937 2 หลายเดือนก่อน +1

    Sir എന്റെ ഭൂമിയിൽ ചാലു കീറി മണ്ണെടുത്തു തേങ്ങിൻ തൈ വെച്ച് കുറച്ച് ഭാഗം വെള്ളം നില്കുന്നുണ്ട് 40വർഷം പഴക്ക മുള്ള - തേങ്ങ കിട്ടുന്ന തേങ്ങുള്ളതാണ് അത്‌ foam no5lanu തരം മാറ്റാൻ കൊടുത്തത് വെള്ളം നിക്കുന്നത് കാരണം തരം മാറ്റി കിട്ടുന്നില്ല എന്ത് ചെയ്യണം

    • @JozeFopinions
      @JozeFopinions หลายเดือนก่อน +1

      പലർക്കും ഈ പ്രശ്നം ഉണ്ട്

    • @ActRule
      @ActRule  หลายเดือนก่อน

      ഫോം 5 തള്ളി പോയാൽ ഹൈ കോടതി യിൽ മാത്രമേ അത് ചോദ്യം ചെയ്യാൻ പറ്റുള്ളൂ
      ഫോം 6 ആണെങ്കിൽ കളക്ടർക്ക് അപ്പീൽ കൊടുക്കാം

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf 2 ปีที่แล้ว +2

    നല്ല ഉപകാരപ്രദമായ വീഡിയോ.. 🙏

    • @ActRule
      @ActRule  2 ปีที่แล้ว +1

      Thanks

  • @abhishekn4529
    @abhishekn4529 2 ปีที่แล้ว +1

    Sir rdo form 5 apeshichu but krishiofficer report nirasichu ennannu report yini endhu cheyannam sir

  • @vipinsurendran5843
    @vipinsurendran5843 2 ปีที่แล้ว +3

    Thank you so much sir .. this is really helpful

    • @ActRule
      @ActRule  2 ปีที่แล้ว

      thanks

  • @s.r.balasubramanian1148
    @s.r.balasubramanian1148 ปีที่แล้ว +1

    Can I get a specimen copy of the Affidavit to be submitted along with Form 6 to RDO please? Thanks.

    • @ActRule
      @ActRule  ปีที่แล้ว

      Sir it's available at RDO office.

  • @cuckoo68
    @cuckoo68 2 ปีที่แล้ว

    സർ., 2004, എന്റെ ഭാര്യക്ക് അവരുടെ പിതാവിന്റെ ഭൂമിയിൽ നിന്നും 15സെന്റ് അളന്നു ആധാരം രജിസ്റ്റർ ചെയ്തു ഭാര്യയുടെ പേരിൽ കരവും അടച്ചു പോന്നു. 2014il എന്റെ ഭാര്യ അസുഖത്തെ തുടർന്ന് മരണപെട്ടു. എനിക്ക് രണ്ടു പ്രായപൂർത്തിയായ പെൺകുട്ടികൾ ആണ്. സ്ഥലം എന്റെ പേരിലാക്കി രജിസ്റ്റർ ചെയ്യാൻ നോക്കി. മക്കളുടെ വിവാഹത്തിന് വിൽക്കാൻ വേണ്ടിയാണു.
    ആധാര'ത്തിലും, കരം രസീതിലും ROR ലും ഭൂമി 'പുരയിടം 'എന്നാണ് കിടക്കുന്നതു. പക്ഷെ BTR il നിലം എന്നാണ് കാണുന്നത്. എനിക്ക് ഇപ്പോൾ 3സെന്റ് സ്ഥലവും വീടും ഉണ്ട്. എനിക്കു ഈ Btr il നിലം എന്ന തരം മാറ്റി കിട്ടാൻ എന്തു ചെയ്യണം എന്ന് താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @anusreetk5872
    @anusreetk5872 ปีที่แล้ว +1

    Najja enn pere lla plotel veed edukumbo avide 2 floor edukn permit kitumooo plz reply...

    • @ActRule
      @ActRule  ปีที่แล้ว

      തരം മാറ്റം ലഭിച്ചാൽ ചെയ്യാം

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf 2 ปีที่แล้ว +1

    സർ, പുതിയ വീഡിയോ ഉണ്ടോ.

  • @sreejithrajan7518
    @sreejithrajan7518 8 หลายเดือนก่อน +1

    നമസ്കാരം....🙏
    സർ,
    സര്ക്കാര് ലൈഫ് ഭവന പദ്ധതി വഴി 4സെൻ്റ് സ്ഥലം വാങ്ങി..പഞ്ചായത്തിൽ..
    (BTR, കരം,കൈവശം, ബാധിയത എന്നീ രേഖകളിൽ പുരയിടമാണ് പക്ഷെ കൃഷി ഓഫീസിൽ ഡാറ്റാ ബാങ്കിൽ ഉണ്ടെന്ന് പറയുന്നു..
    (വില്ലേജ് രേഖകളിൽ പുരയിടംആണ്..)
    പഞ്ചായത്തിൽ സെക്രട്ടറി അനുമതി തന്നാൽ ഭവനം നിർമ്മിക്കാൻ സാധിക്കുമോ..?

    • @ActRule
      @ActRule  8 หลายเดือนก่อน

      വില്ലേജ് രേഖകളിൽ പുരയിടം ആണെങ്കിൽ അനുമതി കിട്ടും

    • @sreejithrajan7518
      @sreejithrajan7518 8 หลายเดือนก่อน

      വസയോഗമായാൽ കുഴപ്പമുണ്ടോ...? ഭാവിയിൽ...?

  • @optiontraveler0101
    @optiontraveler0101 ปีที่แล้ว

    Kaiphalamulla 10 il kooduthal trees 🌴 ulla 5 cent bhoomil ethellam muriche kalangu krishi cheyan pradhashika samithi parayunath sheri anooo

  • @Vnsotoly
    @Vnsotoly 2 ปีที่แล้ว +2

    Sir nyangal oru 3 cent um veedum vangan udesikunnu. Pkse aaithu Ella document illum nilam aaitu anu kidakunathu. 2011 ill anu avide veedu veckunathu . Ipol aa complete area ill nilam onum Kanan illa complete resedential area anuu . What to do plz tell. I haven't checked data bank yet pkse adharam karm ivayil elatilum nilam anu

    • @ActRule
      @ActRule  2 ปีที่แล้ว +1

      Please watch all 5 episode, you will get clear picture. Then contact me

  • @praveenpacha8123
    @praveenpacha8123 2 ปีที่แล้ว

    Hi sir - regarding Abad builders case, is there any further verdict? I have been asked to pay the fee for a commercial building with area greater than 3000 sq ft. Any input will be helpful.

  • @drawandgame4364
    @drawandgame4364 2 ปีที่แล้ว +1

    Nerathe klu kittya stalathu veedu vakkanpattumo klu kittya allilninnu vagziyal

  • @naseemaa9251
    @naseemaa9251 2 ปีที่แล้ว +2

    Sir, valuable message

    • @ActRule
      @ActRule  ปีที่แล้ว

      Thanks

  • @shibuorthottathil
    @shibuorthottathil 2 ปีที่แล้ว +2

    Thanks for the update....

    • @ActRule
      @ActRule  2 ปีที่แล้ว

      thank you, keep watching

  • @dipinbabu687
    @dipinbabu687 ปีที่แล้ว +2

    2019 ൽ എൻ്റെ വീടിൻ്റെ തൊട്ടടുത്ത തണ്ണീർത്തട മയിരുന്ന ഭൂമി നികത്തി.ചെയ്തത് ഭുമാഫിയ ആണ്.ഡാറ്റ ബാങ്കിൽ ഈ ഭൂമി ഉൾപെട്ടിട്ടില്ല.ഇതിനെതിരെ ഇനി പരാതി പെട്ടാൽ ഇത് പൂർവ സ്ഥിതി യിൽ അക്ക്കുവനോ അല്ലെങ്കിൽ ഇതിലെ തുടർ നിർമാണ പ്രവർത്തങ്ങൾ നിയമപരമായി തടസപ്പെടുത്താനോ സാധ്യമാണോ??

    • @ActRule
      @ActRule  ปีที่แล้ว +1

      ഡാറ്റ ബാങ്കിൽ ഇല്ലെങ്കിൽ, നിലമായി നിലവിൽ കിടക്കുക ആണെങ്കിൽ data ബാങ്കിൽ ഉൾപ്പെടുത്താൻ llmc മുമ്പാകെ അപേക്ഷ കൊടുക്കാം

  • @remacmenon1
    @remacmenon1 ปีที่แล้ว

    nan oru 10.5 cent nila vangan 2023 may il vangan 6 months tney karar ezuthi ath purayidam aakkan ulla form 5 pass aayitt baki process nadakkukayanu eni ath tharam mari kittathe register cheythaal veendum ee process enikk start muthal cheyyano

  • @ponnuzlogvly8763
    @ponnuzlogvly8763 2 ปีที่แล้ว +2

    Thank you sir👌🏻
    Form 5il koduth krishi officer vannu nokki report koduthittund. Status nokkiyapo Pending WITH CLERK RDO OFFICE എന്നാണ് കാണിക്കുന്നത്.. ഇനി എന്തായിരിക്കും.. ഫോം 6ഇൽ അപേക്ഷിക്കാൻ പറ്റുമോ ഇപ്പോ..
    PLZ🙏🏻

    • @ActRule
      @ActRule  2 ปีที่แล้ว

      Only after getting order in form 5

    • @ponnuzlogvly8763
      @ponnuzlogvly8763 2 ปีที่แล้ว +1

      @@ActRule ok sir.. Order ആയോ അറിയാൻ എങ്ങിനെയാ നോക്കുക. അല്ലെങ്കിൽ എവെടെ പോയാൽ ആണ് ഓർഡർ ആയത് കിട്ടുക. Plz

    • @ActRule
      @ActRule  2 ปีที่แล้ว

      Contact RDO office

  • @rr-de9ht
    @rr-de9ht 2 ปีที่แล้ว +2

    ഒന്നും നടക്കില്ല sir പറഞ്ഞത് പോലെ വർഷത്തിൽ ഒരു തവണയെങ്കിലും നെൽകൃഷി ചെയ്യുന്നതുമായ സ്ഥലം ആയിരിക്കണമെന്ന് പറഞ്ഞു എന്റെ 6സെന്റ്സ്ഥലത്തു വര്ഷങ്ങളായി നെൽകൃഷിച്യ്തിട്ട് എന്നിട്ടും മാറ്റാൻ പറ്റുന്നില്ല അതിന്റെ അടുതുള്ള പാടത്തു വീട് ഉണ്ട് താനും അതിനു അനുമതി കൊടുത്തിട്ടുണ്ട് എനിക്കാണെങ്കിൽ വേറെ സ്ഥലമില്ലാതാനും ഇനി ഇപ്പൊ ഞാൻ ആരെ സമീപിക്കണം

    • @ActRule
      @ActRule  2 ปีที่แล้ว

      Episodil പറഞ്ഞിട്ടുണ്ട്, അതു പോലെ ചെയ്തു നോക്ക്

  • @jithujithu-xn2cl
    @jithujithu-xn2cl 2 ปีที่แล้ว +1

    Hi sir... 2021 il 10 cent vangyadhan. 2008nd munne nighathiyadhan ee Sthalam tharamattan nthangilum thadasamundagumo... im waiting for ur replay

    • @ActRule
      @ActRule  2 ปีที่แล้ว

      If it is converted before 2008, no problem

  • @ithinkthereforeiam3530
    @ithinkthereforeiam3530 2 ปีที่แล้ว +1

    Forum 5 ലേ അപേക്ഷ rdo നിരസിച്ചു ഉത്തരവയൽ, അതെ അപേക്ഷ തന്നെ വീണ്ടും punaparishodhichu sanction chayunnathinulla അധികാരം ആർഡിഒ യ്‌ക് ഉണ്ടോ.. sir rply must pls

    • @ActRule
      @ActRule  2 ปีที่แล้ว

      ഇല്ല, കോടതി ഉത്തരവ് വേണം പുന പരിശോധനക്ക്

  • @bhavadasanunni
    @bhavadasanunni ปีที่แล้ว +1

    2008ന്നു മുൻപ് വാങ്ങിയ സ്ഥലത്തിന് ഈ വിധി ബാധകമാണോ? 2003-ൽ വീട് കെട്ടി. വീടിനു നികുതി സ്ഥിരമായി അടച്ചുകൊണ്ടിരിക്കുന്നു.

    • @ActRule
      @ActRule  ปีที่แล้ว

      അല്ല

  • @sanalm.s3185
    @sanalm.s3185 2 ปีที่แล้ว +1

    Sir, njan 2018 ന് shesham oru sthalam വാങ്ങിയിരുന്നു.. Vaanguka alla... Ente achante sthalathu ninne enike veedu vekkunathine vendi oru 10 cent enike ezhuthi thannirunu... 30 kollam aayi kara bhoomi aayi kidakuna sthalamane.. അതിൽ തെങ്ങ് കൃഷി aane.. Njan athe tharam maattunathine aayi koduthapol paisa kodukathe ulla tharam mattal pattila ennu paranju... Athe seriyano... Pinne fare valu aayi avar eduthirikunathe.. Njagade village ol last aayi register cheiha aadharathil കാണിച്ചിട്ടുള്ള valuaane fair valu aayi edutjittulathe.. Ingane aano fair valu kanakakkunathe

    • @ActRule
      @ActRule  ปีที่แล้ว

      പണം അടക്കണ്ട,,2018 il അച്ഛന് 25 സെൻ്റിൽ താഴെ ആണെങ്കിൽ

    • @WR-NC-ASPL
      @WR-NC-ASPL 11 หลายเดือนก่อน

      25 സെന്റില്‍ താഴെ 2017-നു ശേഷം വാങ്ങിയാല്‍ നിലം തരംമാറ്റലില്‍ ഫീസിളവ്... 09 April 2023.. പ്ലോട്ട് തിരിച്ചുവാങ്ങിയാൽ ഇളവുണ്ടാകില്ല- ഹൈക്കോടതി.. കൊച്ചി: നിലം 25 സെന്റിൽ താഴെയാണെങ്കിൽ 2017-നുശേഷം വാങ്ങിയതാണെങ്കിലും തരംമാറ്റുന്നതിന് പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. 25 സെന്റിൽ കൂടുതലുളള ഭൂമിയിൽനിന്ന് പ്ലോട്ട് തിരിച്ചുവാങ്ങിയ ഭൂമിയുടെ കാര്യത്തിലേ തരംമാറ്റുന്നതിന് ഫീസ് നൽകേണ്ടതുള്ളൂയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ച കോടതി 2017 ഡിസംബർ 30-വരെ ഒന്നായിക്കിടന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ അതിനുതാഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിലേ ഫീസിളവ് ലഭിക്കാതിരിക്കൂയെന്ന് വിലയിരുത്തി.
      അതിന്റെയടിസ്ഥാനത്തിൽ മുൻപേ 25 സെന്റിൽ താഴെയുള്ള ഭൂമിയുടെ കാര്യത്തിൽ 2017-നുശേഷം വാങ്ങി എന്നതിന്റെ പേരിൽ തരംമാറ്റുന്നതിന് ഫീസ് നൽകേണ്ടതില്ലെന്നാണ് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.

  • @latheefkollenchery7270
    @latheefkollenchery7270 2 ปีที่แล้ว

    ഇതിനെതിരെ എങ്ങനെ കംപ്ലയിന്റ് ചെയ്യാം

  • @ppv7469
    @ppv7469 2 ปีที่แล้ว +2

    സർ 2008 നു മുമ്പ് കൃഷി ചെയ്യാത്ത ഭൂമിയാണ് , 6 Cent മുനിസിപ്പാലിറ്റി പരിധിയിൽപ്പെട്ടതാണ്, Data ബാങ്കിൽ നിന്ന് ഒഴിവാക്കി കിട്ടുകയും ചെയ്തു ഇനി Form 6 അയച്ചാൽ തരം മാറ്റി കിട്ടുമോ സർ

  • @omanapv6832
    @omanapv6832 8 หลายเดือนก่อน

    Sir പുതിയതായി 11cent സ്ഥലം മരിച്ചു പോയ ചേച്ചിയുടെ പേരിലുള്ളത് എൻ്റെ പേരിൽ രജിസ്ടർ ചെയ്താൽ അത് എനിക്ക് തരം മാറ്റത്തിന് അപേക്ഷിച്ചാൽ മാറ്റി കിട്ടുമോ. കൃഷിഭവൻരേഖകളിൽ നികത്തിയത് എന്നാണ് എങ്കിലും പൂർണ്ണമായി മണ്ണിട്ടു നികത്തിയിട്ടില്ല. വലിയെ തെങ്ങ് 3 എണ്ണമുണ്ട്. ബാക്കി ചാലുകോരി വാഴ വെച്ചതാണ് ഈ സ്ഥലം തരാമാറ്റി കിട്ടുമോ തരം മാറ്റി കിട്ടുകയാണെങ്കിൽ പ്രത്യേക ഫീസ് ( പുതിയതായി വാങ്ങിയതായതുകൊണ്ട്) അടക്കേണ്ടി വരുമോ?

    • @ActRule
      @ActRule  8 หลายเดือนก่อน +1

      അപേക്ഷ കൊടുക്കുക.2017 ഇല് 25 സെൻ്റിൽ താഴെ ആണെങ്കിൽ ഫീ ഒടുക്കണ്ട

  • @Jamsheer4650
    @Jamsheer4650 2 ปีที่แล้ว +1

    RDO nirthesha prakaram KSREC reportinu vendi five monthayi koduthitt reply onnum illa ithine engine follow up cheyyum.

    • @ActRule
      @ActRule  2 ปีที่แล้ว +1

      Make a representation to speed up to RDO,if no progress file case at High court

  • @aswathypavanan3887
    @aswathypavanan3887 2 ปีที่แล้ว +1

    Sir thoottam veedu undakkan pattumo? Is there any complications? Plzzz rply

    • @ActRule
      @ActRule  2 ปีที่แล้ว

      തോട്ട ഭൂമി , ഭൂ പരിധി നിയമം പ്രകാരം അധികരിക്കുന്നില എങ്കിൽ തരം മാറ്റം

  • @malusraj8795
    @malusraj8795 2 ปีที่แล้ว

    10cent nilam purayidamakkan koduthittund.village official ninnum vannu kandu report Rdo ku ayachittund.but Rdo yil thirakkiyapo offline apekshakal theerpakiya sheshame online report start cheyyu enn online thudangan.online enn start cheyyum

  • @minikombath3650
    @minikombath3650 2 ปีที่แล้ว

    കൈവശ രേഖപ്രകാരം വയൽ ആയ ഒരു ഒരു സ്ഥലത്ത് 4200 സ്ക്വയർ ഫീറ്റ് വാണിജ്യ ആവശ്യം കെട്ടിട നിർമ്മാണം നടത്തി തുടർന്ന് ഫീസ് ഒടുകി ആർഡിഒ അനുമതി ലഭ്യമാക്കി എന്നാൽ ഈ സ്ഥലത്ത് 1500 സ്ക്വയർ ഫീറ്റിൽ പഞ്ചായത്തിൽ നമ്പർ ഉള്ള ഒരു വാസഗൃഹം നിലനിൽക്കുന്നുണ്ടായിരുന്നു ആയതിനു കൂടി ഫീസ് അടയ്ക്കണമെന്ന് പഞ്ചായത്തിലെ എൻജിനീയർ വിഭാഗം ചൂണ്ടിക്കാട്ടി എന്താണ് ഇതിലെ നിയമവശം

  • @ananthak577
    @ananthak577 2 ปีที่แล้ว +1

    സർ. ഞങ്ങൾ കഴിഞ്ഞ 25 വർഷമായി വാടക വീട്ടിലാണ്. രണ്ട് വർഷം മുൻപ് കുറച്ചു നിലം വാങ്ങി. അത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ള കൃഷി ഓഫീസാറുടെ സാക്ഷ്യ പത്രം കിട്ടി. തരം മാറ്റാൻ അപേക്ഷ കൊടുത്തു കുറച്ചു ഏരിയ ഞങ്ങൾ മണ്ണിട്ടു നികത്തി വീട് പണി തുടങ്ങിയാൽ എന്തെങ്കിലും ബുദ്ധി മുട്ടുണ്ടാവുമോ

    • @ActRule
      @ActRule  2 ปีที่แล้ว

      muzhuvan video kanu sahodara, utharam undu

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf 2 ปีที่แล้ว +2

    ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയത് കൊണ്ട് ആ സ്ഥലത്തു മണ്ണ് ഇറക്കാമോ..വീട് ഉള്ളതാണ്.

    • @ActRule
      @ActRule  2 ปีที่แล้ว +1

      Wait to get permission in form 6, it's better

    • @SFROMEFROD-lt7yf
      @SFROMEFROD-lt7yf 2 ปีที่แล้ว +1

      Ok സർ 👍

  • @danishhans2016
    @danishhans2016 2 ปีที่แล้ว

    5 cent ഭൂമിയുണ്ട് ഡാറ്റയിൽ ഉണ്ട് വേറെ ഭൂമി ഇല്ല ഡാറ്റയിൽ നിന്നു ഒഴിവാക്കാൻ എന്ത് ചെയ്യണം

  • @renjithrs8444
    @renjithrs8444 2 ปีที่แล้ว

    വയൽ പ്രദേശം already നികത്തിയിരിക്കുവാണ് അവിടെ വീടും വച്ചിട്ടുണ്ട് പ്രമാണത്തിൽ പുരയിടം ആണ് കൊടുത്തിരിക്കുന്നത് ഇപ്പോൾ കുറച്ചുകൂടെ സ്ഥലം ഉയർത്തി പുതിയൊരു വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു. നിയമപരമായി എന്തെങ്കിലും aproval വാങ്ങേണ്ടതുണ്ടോ

  • @kanthareeskuttikkurumpukal9297
    @kanthareeskuttikkurumpukal9297 2 ปีที่แล้ว +1

    സർ ഞാൻ മേടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട്.5സെന്റ് ഭൂമി ആയതു കൊണ്ട് വീട് വെക്കാൻ പെർമിഷൻ കിട്ടുമോ

    • @ActRule
      @ActRule  2 ปีที่แล้ว

      Please watch all videos

  • @vishnuvijayan6509
    @vishnuvijayan6509 2 ปีที่แล้ว +2

    Thank you sir🙏🙏

    • @ActRule
      @ActRule  2 ปีที่แล้ว +1

      thanks and keep watching

  • @juhiandmamma8213
    @juhiandmamma8213 2 ปีที่แล้ว

    Sir njangal oru veed vanganulla plan undairnnu kore veedukal kandu oru veed ishtamaayi pakshe aa veed nikkunath databank il petta sthalathaan permit ilathe undakiythaan. Ee veed nu number kitan sadhyatha undo

    • @juhiandmamma8213
      @juhiandmamma8213 2 ปีที่แล้ว

      Plot nte oru vashath veedum maru vashath kali sthalavum marangal ullathum aanu front side road aanu. Athoru villa project pole ulla sthalam aanu kore villakal ee veedinte parisarathaayi und

  • @Rasakoodu
    @Rasakoodu 2 ปีที่แล้ว +1

    Form 5 offline application koduth 3 month ayi...Ethra monthnullil anu ready akarullath....Online application koduthavarku pettennu ready ayo?

    • @ActRule
      @ActRule  2 ปีที่แล้ว

      3 months time അണ് നിയമത്തിൽ, പാലിക്കപെടുന്നില്ല, അപേക്ഷകളുടെ കൂടുതൽ കൊണ്ടാവാം

  • @MINHATECHNOLOGY
    @MINHATECHNOLOGY 2 ปีที่แล้ว

    Sir സാർ പുതിയ ഭൂമി തരം മാറ്റം സംബന്ധിച്ച് എന്തെങ്കിലും നിയമം വന്നിട്ടുണ്ടോ ലൈഫ് മെഷീൻ വീട് പാസായവർക്ക് KLU ആവശ്യമില്ല എന്നൊരു അറിയാൻ കഴിഞ്ഞു അത് ശരിയാണോ

  • @jay4jay
    @jay4jay 2 ปีที่แล้ว +2

    കേരള തണ്ണീർത്തട സംരക്ഷണ നിയമം- വിജ്ഞാപനം ചെയ്യപ്പെടാത്തിടത്ത് വീട് നിർമ്മിക്കാൻ അനുമതി ആവശ്യമില്ല എന്ന രീതിയിൽ സർക്കാർ ഒരു വിശദീകരണം നൽകിയതായി പത്രത്തിൽ നിന്നും അറിഞ്ഞു- ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

    • @ActRule
      @ActRule  2 ปีที่แล้ว

      അത് വിശദമായി പറയുന്നുണ്ട്. നമ്മുടേ മറ്റു episode കൽ കാണുക

    • @jay4jay
      @jay4jay 2 ปีที่แล้ว

      @@ActRule ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഇത് സംബന്ധിച്ച് ഒരു വാർത്തയുണ്ട്. അതുമായി ബന്ധപ്പെട്ട Latest വീഡിയോ ചെയ്യുമോ?

  • @abhijithvr6440
    @abhijithvr6440 2 ปีที่แล้ว

    Hi
    Nanja veedu vekkan convert cheyyan pattumo..? 22cent und..

  • @shuhaibshb9208
    @shuhaibshb9208 2 ปีที่แล้ว +1

    17 cent സ്ഥലം തരം മാറ്റുന്നതിന് ഫീസ് ആവശ്യം ഉണ്ടോ? ഈ വർഷം ആണ് സ്ഥലം മറ്റൊരാളിൽ നിന്നും വാങ്ങിയത്. ഇപ്പോൾ നഞ്ച എന്നാണ് ആധാരത്തിൽ ഉള്ളത്. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല

    • @ActRule
      @ActRule  2 ปีที่แล้ว +1

      ഫീസ് അടയ്ക്കണം
      വീഡിയോ കണ്ടിട്ട് സംശയം ഉന്നയിച്ചാൽ വളരെ ഉപകാരം ആയിരിക്കും

    • @subeeranjillath4514
      @subeeranjillath4514 ปีที่แล้ว

      75000/ വരും മാറ്റാൻ 😊

  • @marykuttyalexander3351
    @marykuttyalexander3351 2 ปีที่แล้ว +1

    Sir
    Arenkilum agent ithu cheydu kodukkundo

    • @ActRule
      @ActRule  2 ปีที่แล้ว

      എന്തിനു വെറുതെ പണം കളയുന്നു, നേരിട്ട് കൊടുക്കൂ

    • @marykuttyalexander3351
      @marykuttyalexander3351 2 ปีที่แล้ว

      Njan videshathanu

  • @pradeepp7842
    @pradeepp7842 ปีที่แล้ว +1

    നഞ്ഞു ഭൂമിയിൽ കെട്ടിയ വീടു (around 2000 sqft) വാങ്ങിച്ചാൽ എന്തൊക്കെ ബുദ്ദിമുട്ടുകൾ ഉണ്ടാകാം ?
    What would be the challenges if I purchase a property which has a house (around 2000 sqft) constructed in wetland?

    • @ActRule
      @ActRule  ปีที่แล้ว

      Number ചെയ്തത് ആണെങ്കിൽ കുഴപ്പമില്ല

    • @pradeepp7842
      @pradeepp7842 ปีที่แล้ว

      @@ActRule thank you very much for the information

    • @WR-NC-ASPL
      @WR-NC-ASPL 11 หลายเดือนก่อน

      ​@@pradeepp7842... cannot construct a new house above 2000 square feet

  • @cvmohamed4495
    @cvmohamed4495 2 ปีที่แล้ว +1

    2008 നു ശേഷം വാങ്ങിയ 10സെന്റ് നികത്താൻ ഫീസ് വേണമോ

    • @ActRule
      @ActRule  ปีที่แล้ว

      വീഡിയോ എല്ലാം കാണുക

  • @jithinc.s3294
    @jithinc.s3294 2 ปีที่แล้ว +1

    Sir 2008 nu munne ulla bhoomi achaante peril ullathum 2022 il ath ente peril adharam cheyththum anu.ahaa bhoomiyil veedu paniyan permission kittumo

    • @ActRule
      @ActRule  2 ปีที่แล้ว +1

      Yes

    • @jithinc.s3294
      @jithinc.s3294 2 ปีที่แล้ว

      Sir : 7 month ayi apeksha kodthit eth vare krishi officer site visit cheyyan polum vannitila ennu varam Nala varam ennoke paranju neettunu.highcourt il case file cheythal ethra nalkkulil permitt labhikum

    • @jithinc.s3294
      @jithinc.s3294 2 ปีที่แล้ว

      @@ActRule :sir kindly advise

    • @anandhukailasam2960
      @anandhukailasam2960 2 ปีที่แล้ว

      Jithin

    • @jithinc.s3294
      @jithinc.s3294 2 ปีที่แล้ว

      @@anandhukailasam2960 yes

  • @Sssdfamily1
    @Sssdfamily1 2 ปีที่แล้ว +1

    Sir ഒന്ന് പറഞ്ഞു തരുമോ
    ഞാൻ ഒരു marathon win ആയി പ്രൈസ് 20000 rs
    Section 194B income tax act പ്രകാരം 30% tax പിടിച്ചിട്ടേ ബാക്കി പൈസ തെരത്തൊള്ളൂ എന്ന്.
    അവർ പറഞ്ഞത് ശരി തന്നെയാണോ?

    • @ActRule
      @ActRule  2 ปีที่แล้ว

      സമ്മാനങ്ങൾക്ക് ടാക്സ് കൊടുക്കണം

  • @rajan3338
    @rajan3338 ปีที่แล้ว

    30 varsham munpu purayidam aakkiya 5 cent bhoomi( rekhayil nilam) ennaanu!6 number 6 ilulla apaksha koduthu.sketchum planum koduthu.village officer vanni nokki sammathichu..ente bharyayude oru breast 18 varsham munpu oru breast eduthu.ippol matte breastum pazhuthu..ee 5 cent vittittu venam RCC yil pokaan! INI ENTHAA SAR CHEYYENDATHU? PLEASE REPLY!..vasthu vittengile aa breast koodi kalayan pattu.please reply!

    • @ActRule
      @ActRule  ปีที่แล้ว

      ഈ കാര്യങ്ങള് കാണിച്ചു ആർഡിഒ നേരിട്ട് കാണാൻ ശ്രമിക്കുക

  • @illutkr290
    @illutkr290 2 ปีที่แล้ว +1

    Llmc report enthan?

    • @ActRule
      @ActRule  2 ปีที่แล้ว +1

      പ്രാദേശിക സമിതി റിപ്പോർട്ട്
      Please watch all episodes to get details of llmc

    • @illutkr290
      @illutkr290 2 ปีที่แล้ว

      @@ActRule llmc report anukulam ayittum RDO rejecte cheyithal next entha cheyiyuga?? Plz reply sir

  • @vinayarajant338
    @vinayarajant338 2 ปีที่แล้ว +1

    Sir WP(C) No.2785/21( abaad builders) ഇതിൽ ഫൈനൽ ഉത്തരവ് വന്നുവോ ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ അറിയിച്ചു തന്നാൽ ഉപകാരം

    • @ActRule
      @ActRule  2 ปีที่แล้ว

      ഇതു വരെ ഫൈനൽ hearing ആയിട്ടില്ല

    • @vinayarajant338
      @vinayarajant338 2 ปีที่แล้ว

      Thanks

  • @midhundas7990
    @midhundas7990 2 ปีที่แล้ว

    Hlo sir njn armyyil job cheyannu ipo njn veedu vekkn vendi 15 cent salam. Medichirunnu ath tharan mattan vendi application ok koduthu 1000 ruppa adachit but ipo parayanath bhoomiyude thangu villayude 10% koodi adakanm ennale tharan mattan pattu ennu plss rply sir

    • @WR-NC-ASPL
      @WR-NC-ASPL 11 หลายเดือนก่อน

      25 സെന്റില്‍ താഴെ 2017-നു ശേഷം വാങ്ങിയാല്‍ നിലം തരംമാറ്റലില്‍ ഫീസിളവ്... 09 April 2023.. പ്ലോട്ട് തിരിച്ചുവാങ്ങിയാൽ ഇളവുണ്ടാകില്ല- ഹൈക്കോടതി.. കൊച്ചി: നിലം 25 സെന്റിൽ താഴെയാണെങ്കിൽ 2017-നുശേഷം വാങ്ങിയതാണെങ്കിലും തരംമാറ്റുന്നതിന് പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. 25 സെന്റിൽ കൂടുതലുളള ഭൂമിയിൽനിന്ന് പ്ലോട്ട് തിരിച്ചുവാങ്ങിയ ഭൂമിയുടെ കാര്യത്തിലേ തരംമാറ്റുന്നതിന് ഫീസ് നൽകേണ്ടതുള്ളൂയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ച കോടതി 2017 ഡിസംബർ 30-വരെ ഒന്നായിക്കിടന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ അതിനുതാഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിലേ ഫീസിളവ് ലഭിക്കാതിരിക്കൂയെന്ന് വിലയിരുത്തി.
      അതിന്റെയടിസ്ഥാനത്തിൽ മുൻപേ 25 സെന്റിൽ താഴെയുള്ള ഭൂമിയുടെ കാര്യത്തിൽ 2017-നുശേഷം വാങ്ങി എന്നതിന്റെ പേരിൽ തരംമാറ്റുന്നതിന് ഫീസ് നൽകേണ്ടതില്ലെന്നാണ് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.

  • @hassann.m1702
    @hassann.m1702 2 ปีที่แล้ว

    Sir.. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയാണു .എന്നാൽ റവന്യൂ രേഖയിൽ നിലമാണു .വിസ്തീർണ്ണം 25 സെന്റ്‌ ഉണ്ട്‌ എന്ന കാരണത്താൽ 110 ച. മി വീടിനു ആർ.ഡി.ഒ അനുമതി വേണമെന്ന് പഞ്ചായത്ത്‌ പറയുന്നു. ഇത്‌ ശരിയാണൊ? അല്ലെങ്കിൽ ഉത്തരവ്‌ പറയാമൊ

  • @arjunmk6515
    @arjunmk6515 2 ปีที่แล้ว +1

    Thank you for the information.
    Village officer after inspection of my land, informed that there is a new order that fees has to be paid for land purchased after December 2017.
    My land (15 cents)is not in data bank and purchased in November 2018 and was eligible for free conversion since it was 15 cents from 2008.However as per the new order I need to pay the fees.
    Any point in approaching the court or waiting for new orders.
    Kindly advice.

    • @ActRule
      @ActRule  2 ปีที่แล้ว

      2017 നു മുമ്പും 25 സെൻ്റ് ആണെങ്കിൽ ഫി ആനുകൂല്യം avasypeduka, അല്ലെങ്കില് കോടതിയെ സമീപിക്കുക

    • @arjunmk6515
      @arjunmk6515 2 ปีที่แล้ว

      @@ActRule Thank you for your kind response.
      Are you aware of a new circular
      REV-P1/69/2022-REV Dated 07-05-2022 in this regard.

    • @infostorybook9252
      @infostorybook9252 2 ปีที่แล้ว

      🤔

  • @foodworld4817
    @foodworld4817 ปีที่แล้ว

    ഡാറ്റാ ബാങ്കിൽ ഇല്ലാത്ത സ്ഥലം ആണ് പക്ഷെ കൃഷി ഓഫിസർ സർട്ടിഫിക്കറ്റ് നൽകുന്നില്ല ഇപ്പോൾ സർട്ടിഫിക്കറ്റ് കൊടുക്കരുതെന്നാണ് parajirikunnthennanu പുള്ളി പറയുന്നത് എന്നാ ചെയ്യാൻ പറ്റുക...

    • @faizee3302
      @faizee3302 8 หลายเดือนก่อน

      എനിക്കും ഡാറ്റ ബാങ്ക് പകർപ്പ് ആണ് തനത് എന്താ ചെയ്തത്

  • @ananthak577
    @ananthak577 2 ปีที่แล้ว

    great info. sir

    • @ActRule
      @ActRule  2 ปีที่แล้ว

      So nice of you

  • @susanthomas8511
    @susanthomas8511 2 ปีที่แล้ว

    Good information

    • @ActRule
      @ActRule  2 ปีที่แล้ว

      Thanks

  • @sudheer9786
    @sudheer9786 9 หลายเดือนก่อน +1

    നഞ്ച, പുഞ്ച ഇതൊക്കെ എന്താണ്, അസ്ഥിര പുഞ്ച എന്നാൽ എന്താണ്

    • @ActRule
      @ActRule  9 หลายเดือนก่อน

      അതെല്ലാം നിലം ആണ്, അസ്ഥിര പുഞ്ച dry land ആണ്

  • @eldhoalias6343
    @eldhoalias6343 ปีที่แล้ว +1

    Sir, 2017 ന് ശേഷം വാങ്ങിയ 25 cent ഇൽ താഴെ ഉള്ള ഭൂമിയ്ക്ക് fees അടയ്ക്കാണ്ട് തരം മാറ്റം എന്ന judgement വന്നിട്ടുണ്ടല്ലോ ഈ ആനുകൂല്യം ഇനി തരം മാറ്റാൻ അപേക്ഷിക്കുന്നവർക്ക് rdo office ഇൽ നിന്നും direct ലഭിക്കുമോ? അതോ individual ആയി ഓരോരുത്തരും Court il നിന്നും judgment വാങ്ങിക്കണോ

    • @ActRule
      @ActRule  ปีที่แล้ว

      2017 ന് മുമ്പു 25 cent ആണെങ്കിൽ കിട്ടും

    • @eldhoalias6343
      @eldhoalias6343 ปีที่แล้ว

      2017 ന് മുൻപ് 25 cent ഇൽ താഴെ ആണ്. ഈ ആനുകൂല്യം ലഭിക്കാൻ ഞാനും court il പോകേണ്ടി വരുമോ

  • @ashrumaz
    @ashrumaz 2 ปีที่แล้ว

    മൊബൈൽ നമ്പർ തരാമോ ?

  • @priyacc5726
    @priyacc5726 2 ปีที่แล้ว

    Thanks

  • @sangeetharajeev3813
    @sangeetharajeev3813 10 หลายเดือนก่อน

    Sir ., ഞാൻ 2023ൽ4

  • @KERALALEADDIGITALMARKET-cx8ex
    @KERALALEADDIGITALMARKET-cx8ex หลายเดือนก่อน

    ബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ്‌ മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം, തരിശായി കിടക്കുന്ന ഭൂമിയിൽ ഭഷ്യ ക്ഷാമം ഉണ്ടാവുമ്പോൾ വരുന്ന തലമുറ കൃഷിയിറക്കും ,വരുന്ന തലമുറക്കും കൂടിയാണ് ഈ ഭൂമി ,നിങ്ങളുടെ ചാനൽ കൂടുതൽ വയൽ നശിപ്പിക്കാൻ കൂട്ടുനിന്നു ,അതിൻറെ ശാപം നിങ്ങൾക്ക് കിട്ടും എന്ന് ഓർമ വേണം ,പാവങ്ങൾക്ക് വീട് വെക്കാൻ 4cent നികത്തുന്നവരെ ഞാൻ ഇവിടെ പറഞ്ഞില്ല

  • @haridaspanthay6851
    @haridaspanthay6851 ปีที่แล้ว +1

    ഞാൻ 6 months മുൻപ് 60 സെനറ്റ് സ്ഥലം വാങ്ങിയിരുന്നു . അതിൽ 40 cent നികത്തിയ ഭൂമിയും 20സെന്റ് നികത്താത്ത നിലവുമായിട്ടാണുള്ളത് . രേഖകൾ പ്രകാരം 60 cent ഭൂമിയും നിലമാണ്... നികത്തിയ 40 സെന്റിൽ വലിയ തെങ്ങുകളും തേക്ക് തുടങ്ങിയ മരങ്ങൾ ഉണ്ട് . ഇതിലെ 40 cent നികത്തിയ ഭൂമി നിലം എന്നതു മാറ്റി കരഭൂമിയാക്കാൻ പറ്റുമോ?

  • @muralikrishnan5221
    @muralikrishnan5221 2 ปีที่แล้ว +6

    മാൾ മുതലാളിമാർക്കും ഫ്ലാറ്റ് മുതലാളിമാർക്കുംസ്വന്തക്കാർക്കുമായി അടുത്ത അഞ്ചു വർഷം കഴിഞ്ഞാൽ വീണ്ടും വെള്ളം ചേർക്കും.

    • @ActRule
      @ActRule  2 ปีที่แล้ว +2

      deepasthambam mahascharyam.....

  • @ramshidkp5796
    @ramshidkp5796 2 ปีที่แล้ว +1

    Sir ഫോം 5 കൊടുത്തിട്ടുണ്ട്, but 2008നു ശേഷം നികത്തിയ ഭൂമി ആണ്, തരം മാറ്റി കിട്ടുമോ

    • @ActRule
      @ActRule  2 ปีที่แล้ว

      ശ്രമിച്ചു നോക്കു എന്നു മാത്രം

  • @vasupliacheri8350
    @vasupliacheri8350 ปีที่แล้ว +1

    25 സെന്റ് സ്ഥലം വരെ കൈവശമുള്ള തരം മാറ്റത്തിന് പണം അടയ്ക്കേണ്ട. അങ്ങനെയാണെങ്കിൽ 26 സെന്റ് സ്ഥലം കൈവശമുള്ളവൻ ഒരു സെന്റന്റെ 10ശതമാനം അടച്ചാൽ പോരെ. 27 സെന്റുള്ളവൻ രണ്ട് സെന്റിന്റെ 10% വും 30 സെന്റ് ഉള്ളവൻ അഞ്ച് സെന്റിന്റെ 10ശതമാനവും 40 സെന്റ് ഉള്ളവർ 15 സെന്റിന്റെ 10 ശതമാനവും ഫീസ് അടച്ചാൽ പോരെ. നിലവിലുള്ള ഉത്തരവ് അങ്ങനെയല്ല പറയുന്നതെങ്കിൽ, അത് തികച്ചും വിവേചനപരമാണ്. അത് പൗരന്മാരെ പരസ്പരംവേർ തിരിച്ചു കാണലാണ്. ഇത്തരം സർക്കാർ ഉത്തരവ് നിയമസാധുത ഇല്ലാത്തതാണ്. ഈ ഉത്തരവ് നിലനിൽക്കില്. 25 സെന്റ് സ്ഥലം വരെ തരം മാറ്റുന്നതിനുള്ള ഫീസുകളവ് എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കേണ്ടതാണ്.

    • @ActRule
      @ActRule  ปีที่แล้ว

      കോടതിയിൽ അപേക്ഷ കൊടുക്കുക. പരിഹാരം കാണുക

  • @biju7215
    @biju7215 2 ปีที่แล้ว +1

    👍👍

    • @ActRule
      @ActRule  2 ปีที่แล้ว

      thanks

  • @aaradhyavr5331
    @aaradhyavr5331 2 ปีที่แล้ว +2

    👍

    • @ActRule
      @ActRule  2 ปีที่แล้ว

      🙏

  • @vekitachalamvkm4041
    @vekitachalamvkm4041 2 ปีที่แล้ว +3

    സാറിന്റെ നമ്പർ കിട്ടുമോ

    • @ActRule
      @ActRule  2 ปีที่แล้ว +2

      Number already in discription

  • @AMFMEDIA12
    @AMFMEDIA12 2 ปีที่แล้ว +1

    🎉🎉🎉

    • @ActRule
      @ActRule  2 ปีที่แล้ว

      thanks

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 ปีที่แล้ว

    🤔ചുരുക്കി പറഞ്ഞാൽ എത്രയും വേഗം യുവ തല മുറ യൂറോപ്പ് കയറുക നാട് വിടുക ❤️❤️👌👌👌

  • @jahafark6203
    @jahafark6203 2 ปีที่แล้ว +1

    Sir number pls

    • @ActRule
      @ActRule  2 ปีที่แล้ว

      9447459174
      Please call after watching entire video

  • @ayswaryavt1917
    @ayswaryavt1917 ปีที่แล้ว +1

    Sir njangalk 20 cent nelvayal unduu.edil veedu vekkan maargam undoo??

    • @ActRule
      @ActRule  ปีที่แล้ว

      Please watch full vedio

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +1

    Thank u sir🙏❤️👍

    • @ActRule
      @ActRule  ปีที่แล้ว

      Most welcome

  • @uniquefitnesskoodal5225
    @uniquefitnesskoodal5225 5 หลายเดือนก่อน

    Thank you sir