എനിക്ക് 40 സെന്റ് സ്ഥലം തരം മാറ്റത്തിനു പണം അടക്കാൻ ഉത്തരവ് ലഭിച്ചു. കേരള govt സുപ്രീം കോടതിയിൽ നിന്നും കേരള സർക്കാർ സ്റ്റേ വാങ്ങിയ സ്ഥിതിക്ക് അന്തിമ വിധിക്കു വരെ കാത്തിരുന്നാൽ എന്തെകിലും ഗുണം ലഭിക്കുമോ
സർ എൻ്റെ സ്ഥലം മൊത്തത്തിൽ 44 സെൻ്റാണ് ..... 4 ആധാരമാണ് ' 4 ഉം എൻ്റെ പേരിലാണ് .എല്ലാം ഒരുമിച്ചു ഉള്ള സ്ഥലങ്ങളാണ് 15 സെൻ്റ് 1987 6 സെൻ്റ് 1988 20 സെൻ്റ് 1994 3. സെൻ്റ് 1998 ഈ ക്രമത്തിലാണ് ..... എനിക്ക് തരം മാറ്റാൻ ഫീസ് അടക്കേണ്ടതുണ്ടോ 1988 മുതൽ എൻ്റെ പുരയിടവും ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു
Sir എന്റെ husbandinte പേരിൽ ഉള്ള 3 സെന്റ് ഭൂമിയും വീടും 2004-ൽ വാങ്ങിയതാണ്... Land tax-il നിലം എന്നാണ്.. data bankile രേഖകളിൽ 5 വർഷം മുൻപ് വീടും എന്നാണ് ഉള്ളത്.. Form 5 -ൽ അപേക്ഷ കൊടുത്താൽ ഇത്തരത്തിൽ ഉള്ള ഭൂമി data bankil നിന്നും മാറ്റാൻ കാലതാമസമെടുക്കുമോ... Plz replay Sir
1975ല് പിതാവ് വാങ്ങിയ ഭൂമിയാണ്.... പിതാവിൻ്റെ മരണശേഷം 2023ൽ രജിസ്റ്റർ ചെയ്ത ഭാഗ പത്ര ആധാരത്തിൽ എൻറെ പേരിൽ ഉള്ള 20 സെൻ്റ് ഫോറം 6 പ്രകാരം സൗജന്യമായി തരം മാറ്റി ലഭിക്കുമോ ???
30:/12/2017 ന് ശേഷം വാങ്ങിയ സ്ഥലം 4 cent മുന്നാധാരത്തിലും അതിന്റെ മുന്നാധാരത്തിലും 4 cent രണ്ട് മുന്നാധാരങ്ങളും 2017 ന് മുമ്പ് ഉള്ളത് . ഫീസ് അടക്കണോ ? വേണ്ട എങ്കിൽ ഈ കോടതി വിധിപ്രകാരം സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടോ ? ഇല്ലാ എങ്കിൽ ഈ വിധി എല്ലാവർക്കും ബാധകമാണോ ?
Sir, 2:00 വീഡിയോയിൽ പരാമർശിച്ചേക്കുന്ന കോടതി വിധി എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും?! ഒന്ന് സഹായിക്കാമോ?
High court site
സർ 👍
8 cent നഞ്ഞ ഭൂമി ഇപ്പോൾ വാങ്ങിയാൽ അതിൽ വീട് വെക്കാൻ പറ്റുമോ?
ഈ കോടതി വിധികൾ ഇനിയുള്ള അപേക്ഷകളിൽ ഉദ്യോഗസ്ഥർ പരിഗണിക്കുമോ ?അതോ നമ്മളും കോടതിയിൽ പോയി വിധി വാങ്ങിയാൽ മാത്രമേ നമുക്ക് ഈ ആനുകൂല്യം കിട്ടുകയുള്ളു?
പാലിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്
എനിക്ക് 40 സെന്റ് സ്ഥലം തരം മാറ്റത്തിനു പണം അടക്കാൻ ഉത്തരവ് ലഭിച്ചു. കേരള govt സുപ്രീം കോടതിയിൽ നിന്നും കേരള സർക്കാർ സ്റ്റേ വാങ്ങിയ സ്ഥിതിക്ക് അന്തിമ വിധിക്കു വരെ കാത്തിരുന്നാൽ എന്തെകിലും ഗുണം ലഭിക്കുമോ
. മാ ഷമി ആൻങേക്കിന്റെ സുപ്രീം കോടതിയിലെ കേസ്സിന്റെ സ്ഥിതി എന്താണ്
Enikkum sahodarikkum orumich pithav 28 cent ishtadanam nalki
Ithinte vidhi enth
ഒരുമിച്ച് ആണ് അവകാശം എങ്കിൽ 3 സെൻ്റിന് ഫീ അടക്കണം
Ente peril 12.5 cent nil am undu. Vere Bhoomi onnum illa. Engil enikku athil 120 sq mt veedu undakkan pattumo?
ഡാറ്റ ബാങ്കിൽ ഇല്ലെങ്കിൽ വക്കാം
സർ
എൻ്റെ സ്ഥലം മൊത്തത്തിൽ 44 സെൻ്റാണ് .....
4 ആധാരമാണ് ' 4 ഉം എൻ്റെ പേരിലാണ് .എല്ലാം ഒരുമിച്ചു
ഉള്ള സ്ഥലങ്ങളാണ്
15 സെൻ്റ് 1987
6 സെൻ്റ് 1988
20 സെൻ്റ് 1994
3. സെൻ്റ് 1998
ഈ ക്രമത്തിലാണ് .....
എനിക്ക് തരം മാറ്റാൻ ഫീസ് അടക്കേണ്ടതുണ്ടോ
1988 മുതൽ എൻ്റെ പുരയിടവും ഉണ്ട്
മറുപടി പ്രതീക്ഷിക്കുന്നു
വേണ്ട
❤
ആകെ 4 cent ഉള്ളു, നെൽ വയ്യൽ ആയി നിലനിർത്താൻ ആണ് ഓർഡർ from rdo, but ഞാൻ വീട് വെച്ച് താമസം തുടങ്ങി
ഇനിയിപ്പോ എന്തിന് ഓർഡർ 🙂
നിങ്ങൾക്ക് പഞ്ചായത്ത് നിന്ന് പെർമിറ്റ് കിട്ടിയിട്ടുണ്ടോ വീട് നികുതി അടക്കുന്നുണ്ടോ
@@shadinsana3575 no permit, no tax, no permission
Sir എന്റെ husbandinte പേരിൽ ഉള്ള 3 സെന്റ് ഭൂമിയും വീടും 2004-ൽ വാങ്ങിയതാണ്... Land tax-il നിലം എന്നാണ്.. data bankile രേഖകളിൽ 5 വർഷം മുൻപ് വീടും എന്നാണ് ഉള്ളത്.. Form 5 -ൽ അപേക്ഷ കൊടുത്താൽ ഇത്തരത്തിൽ ഉള്ള ഭൂമി data bankil നിന്നും മാറ്റാൻ കാലതാമസമെടുക്കുമോ... Plz replay Sir
അപേക്ഷ കൊടുക്കൂ. അപേക്ഷകൾ കൂടുതൽ ഉണ്ടെങ്കിൽ RDO ഓഫീസിൽ സമയം എടുക്കും. RDO നേരിട്ട് കണ്ട് അത്യാവശ്യം അറിയിക്കുക
1975ല് പിതാവ് വാങ്ങിയ ഭൂമിയാണ്.... പിതാവിൻ്റെ മരണശേഷം
2023ൽ രജിസ്റ്റർ ചെയ്ത ഭാഗ പത്ര ആധാരത്തിൽ എൻറെ പേരിൽ ഉള്ള 20 സെൻ്റ് ഫോറം 6 പ്രകാരം സൗജന്യമായി തരം മാറ്റി ലഭിക്കുമോ ???
2017 ലേ അളവ് നോക്കുക
@@ActRule
ഒരു ഏക്കർ ഭൂമിയിൽ എനിക്ക് ലഭിച്ചത് 20 സെൻ്റ്... രജിസ്റ്റർ നടന്നത് 2023ല് ആണ്....40 വർഷം പ്രായമുള്ള വൃക്ഷങ്ങൾ ഉള്ള പറമ്പ് ആണ്
ഗവണ്മെന്റ് ഉത്തരവ് ഇറങ്ങിയോ. Link ഇടണേ
കോടതി ഉത്തരവ് വീഡിയോ യിൽ ഉണ്ട്
Sir no pls
30:/12/2017 ന് ശേഷം വാങ്ങിയ സ്ഥലം 4 cent മുന്നാധാരത്തിലും അതിന്റെ മുന്നാധാരത്തിലും 4 cent രണ്ട് മുന്നാധാരങ്ങളും 2017 ന് മുമ്പ് ഉള്ളത് . ഫീസ് അടക്കണോ ? വേണ്ട എങ്കിൽ ഈ കോടതി വിധിപ്രകാരം സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടോ ? ഇല്ലാ എങ്കിൽ ഈ വിധി എല്ലാവർക്കും ബാധകമാണോ ?
ഫീസ് അടക്കണ്ട. കോടതി വിധി പാലിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്
ഇങ്ങനെയാണെങ്കിൽ ഫീസ് അടച്ചു തരം മാറ്റിയവർക്ക് അടച്ച പൈസ തിരികെ കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ.
സർക്കാര് സുപ്രീം കോടതിയിൽ പോയി, അടച്ച ഫീസ് തിരികെ കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു
ഞാൻ വെറും 4mukal സെന്റ് 127000രൂപ അടച്ചു ഇനി cash തിരികെ കിട്ടുമോ
Just oru apeksha koduthu nokku
GO വന്നാലേ നടപ്പിൽ വരൂ എന്നാണ് അറിയുന്നത്
Kodathi vidhi aanu
Sir mob no pls
Sir mob no pls
Sir mob no pls
Sir mob no pls