25 സെൻറ് ഭൂമിക്ക് മേലെ തരം മാറ്റുന്നതിന് സുപ്രീംകോടതി സ്റ്റേ നൽകിയിരിക്കുകയാണ് ല്ലോ. ഒരുകൊല്ലം കഴിഞ്ഞിട്ടും സുപ്രീം കോടതി ഇത് കണക്കിലെടുക്കാത്ത എന്താണ്. ആയിരക്കണക്കിന് ജനങ്ങൾ ഈ വിധി നോക്കിയിരിക്കുകയാണ്. ഇത്രയും കാലമായിട്ടും സുപ്രീംകോടതിക്ക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല എന്തിനാണ് ആൾക്കാരെ ഇങ്ങനെ ചതിക്കുന്നത്. സ്റ്റേറ്റ് ഗവൺമെൻറ്ിന്ന് ലാഭം ഉണ്ടാക്കി കൊടുക്കുകയാണ്..
Sir, മുൻസിപ്പാലിറ്റിയിൽ 25 സെന്റിന് താഴെയുള്ള ഭൂമി ആണ് എന്റെ അച്ഛന്.അത് തരം മാറ്റാൻ കൊടുത്തപ്പോൾ 3000 sqare feet മുകളിൽ ബില്സിഡിങ് ഉണ്ടാക്കാൻ പ്ലാനുണ്ടെന്നു പറഞു ആൾറെഡി ഉള്ള ബി ല്സിഡിങ് അടക്കം 4 ലക്ഷം ടാക്‌സ് അടച്ചു.സാർ ന്റെ വീഡിയോയിൽ പറഞ്ഞപ്രകാരം tax അടച്ച ക്യാഷ് റീഫണ്ട് കിട്ടാൻ എന്താണ് ചെയ്യണ്ടത് ? അത് സർക്കാർ റീഫണ്ട് കൊടുക്കാൻ തുടങ്ങിയോ എന്ന് നമ്മൾ എങ്ങനെ ആണ് അറിയുക ? സർക്കാർ സുപ്രീം കോർട്ടിൽ challenge നു പോകുക ആണെങ്കിൽ എത്ര മാസത്തിനുള്ളിൽ പോകണം ? അച്ഛൻ ഇ ഭൂമി മകൾക്കു ഇഷ്ടദാനം കൊടുത്താൽ റീഫണ്ട് കിട്ടാതിരിക്കുമോ ?
ബിബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം സിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം
ഡാറ്റാ ബാങ്കിൽ ഇല്ലാത്ത ഭൂമി തരം മാത്രം വീട് വെക്കാൻ പറ്റുമോ? 1200 ചതുരശ്ര അടി വരെ വീട് വെക്യം എന്ന് കേട്ടിരിക്കുന്നു. അത് ശെരിയാനോ ? 5 സെൻ്റ് സ്ഥലം ആണ് ലൈഫ് ലു ഉൾപ്പെട്ടതാണു . തണ്ണീർത്തടം ആയതുകാരണം വീടുവെക്കാൻ പൈസ കിട്ടില്ലന്നു പറഞു enthu cheyyanam paranjhu tharaamo
സർ എന്റെ ഭൂമി ഡാറ്റാ ബാങ്കിൽ ഉള്ളത് ആണ് അതിൽ തെങ് ആണ് ഉള്ളത് 5 പ്രേകാരം അപേക്ഷിച്ചപ്പോൾ കൃഷി ഓഫീസർ പറഞ്ഞു ജിപിസ് പ്രേകാരം 2011ൽ ആണ് തെങ് വച്ചത് പറഞ്ഞു നിരസിച്ചു ഇനി എന്ത് ചെയ്യണം അതിൽ നെൽ കൃഷി പറ്റില്ല എന്നും രേഖ പെടുത്തിയിട്ടുണ്ട് കോടതിയിൽ പോയാൽ മാറ്റി കിട്ടുമോ
Sr:ഞങ്ങൾ 34സെന്റു :ഭൂമി വാങ്ങി. അത് അപ്പന്റെ കാലശേഷം 3സഹോദരങ്ങൾ വീതിച്ചു 2പേർക്ക് 11സെന്റ് വീതവും 1ആൾക്ക് 12സെൻഡും. എന്റെ മക്കൾക്കു വീതിച്ചപ്പോൾ എന്റെ പുരയിടത്തിന്റെ അരികിൽ 2സെന്റു ഭൂമി ഞങ്ങളുടെ ഭൂമിയിൽ പെടാതെ കിടക്കുന്നു. അത് നമ്മുടെ കൈവശമാക്കാൻ എന്തു അപേക്ഷ, ആർക്കു കൊടുക്കണം. 🙏🙏🙏
തരം മാറിയ ഭൂമിയിൽ 3000 sq /ft ന് മുകളിൽ 100 per feet ന് അടക്കണമല്ലോ, ടി ഭൂമി ഒന്നിൽ കൂടുതൽ ആൾകാർക്ക് വിറ്റാൽ 3000 sq /ft വരെയുള്ള exception വാങ്ങിക്കുന്ന എല്ലാവർക്കും ലഭിക്കുമോ?
എന്റെ ഭൂമിയിൽ തെങ് ആണ് ഉള്ളത് അത് എപ്പോൾ നട്ടു എന്ന് കൃത്യമായി അറിയില്ല ഡാറ്റാ ബാങ്കിൽ ഉണ്ട് അപേക്ഷ 5പ്രേകരം അപേക്ഷിച്ചപ്പോൾ റിജക്റ്റ് ആയി ഇനി എന്ത് ചെയ്യണം
25 centinde mele varuna bhoomi ku ethra fee...25 centinde mele ulla hhomi ku maathramano 10 per cent..alla motham bhoomiku 10 per cent aano...ithil oru clarity tharamo,,valare upakaramaavum
ഫോം 5ആദ്യം , പിന്നീട് Form 6ൽ അലപ്പുഴ dy കളകട്ർക്ക് ചേർത്തല, പെരുമ്പളം കൃഷി ഓഫീസ്സിൽ നിന്നും ഡാറ്റാ ബാങ്ക് Truecopy സഹിതം സമർപ്പിച്ച അപേക്ഷ കൃഷി ഓഫീസ്റ് ടെ സാക്ഷ്യപത്രം വേണമെന്ന് കാണിച്ച് Return ചെയ്തു അപേക്ഷ നൽകിയതിൽ സാക്ഷ്യപത്രം തരാൻ അധികാരമില്ലന്ന്കാണിച്ച മറുപടി തന്നു. ഇപ്പോൾ തൃശങ്കു സ്വർഗ്ഗത്തിലായി ഇനി എന്താണു ചെയ്യേണ്ടത്.
എന്താണ് ആവശ്യം ഇല്ലാത്തത്? എന്താണ് പറയാത്തത് എന്ന് പറഞ്ഞാൽ നിങ്ങളുടെ ഉദ്ദേശ ശുദ്ധി നല്ലതാണ് എന്ന് പറയാം. ഈ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്ക് ഉപകാരം ആകും. അത് ഏജന്റുമാർക്ക് ബുദ്ധിമുട്ട് ആകും.
Valuable advise 🎉
25 സെൻറ് ഭൂമിക്ക് മേലെ തരം മാറ്റുന്നതിന് സുപ്രീംകോടതി സ്റ്റേ നൽകിയിരിക്കുകയാണ് ല്ലോ. ഒരുകൊല്ലം കഴിഞ്ഞിട്ടും സുപ്രീം കോടതി ഇത് കണക്കിലെടുക്കാത്ത എന്താണ്. ആയിരക്കണക്കിന് ജനങ്ങൾ ഈ വിധി നോക്കിയിരിക്കുകയാണ്. ഇത്രയും കാലമായിട്ടും സുപ്രീംകോടതിക്ക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല എന്തിനാണ് ആൾക്കാരെ ഇങ്ങനെ ചതിക്കുന്നത്. സ്റ്റേറ്റ് ഗവൺമെൻറ്ിന്ന് ലാഭം ഉണ്ടാക്കി കൊടുക്കുകയാണ്..
Who are the experts/professionals he mentioned here ? Are there any agencies providing this service?
Sir,
മുൻസിപ്പാലിറ്റിയിൽ 25 സെന്റിന് താഴെയുള്ള ഭൂമി ആണ് എന്റെ അച്ഛന്.അത് തരം
മാറ്റാൻ കൊടുത്തപ്പോൾ 3000 sqare feet മുകളിൽ ബില്സിഡിങ് ഉണ്ടാക്കാൻ പ്ലാനുണ്ടെന്നു പറഞു ആൾറെഡി ഉള്ള ബി ല്സിഡിങ് അടക്കം 4 ലക്ഷം ടാക്‌സ് അടച്ചു.സാർ ന്റെ വീഡിയോയിൽ പറഞ്ഞപ്രകാരം tax അടച്ച ക്യാഷ് റീഫണ്ട് കിട്ടാൻ എന്താണ് ചെയ്യണ്ടത് ? അത് സർക്കാർ റീഫണ്ട് കൊടുക്കാൻ തുടങ്ങിയോ എന്ന് നമ്മൾ എങ്ങനെ ആണ് അറിയുക ? സർക്കാർ സുപ്രീം കോർട്ടിൽ challenge നു പോകുക ആണെങ്കിൽ എത്ര മാസത്തിനുള്ളിൽ പോകണം ? അച്ഛൻ ഇ ഭൂമി മകൾക്കു ഇഷ്ടദാനം കൊടുത്താൽ റീഫണ്ട് കിട്ടാതിരിക്കുമോ ?
ഫോം 5 RDO reject ചെയ്തു. കൃഷി ഭവനിൽ അന്യോഷിച്ചപ്പോൾ അപ്പീൽ കൊടുക്കാൻ പറഞ്ഞു. അപ്പീൽ കൊടുക്കുന്നത് എങ്ങനെ ആണ്
ബിബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം സിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം
ഡാറ്റാ ബാങ്കിൽ ഇല്ലാത്ത ഭൂമി തരം മാത്രം വീട് വെക്കാൻ പറ്റുമോ? 1200 ചതുരശ്ര അടി വരെ വീട് വെക്യം എന്ന് കേട്ടിരിക്കുന്നു. അത് ശെരിയാനോ ? 5 സെൻ്റ് സ്ഥലം ആണ് ലൈഫ് ലു ഉൾപ്പെട്ടതാണു . തണ്ണീർത്തടം ആയതുകാരണം വീടുവെക്കാൻ പൈസ കിട്ടില്ലന്നു പറഞു enthu cheyyanam paranjhu tharaamo
Pls WhatsApp your name and question.9947315453
കാര്യങ്ങൾ ഇത്രയും പെരുപ്പിച്ച് പറഞ്ഞ് ഭയപ്പെടുത്തേണ്ട. വൻ തുക ഫീസ് ആയി കൊടുക്കാതെ അക്ഷയ കേന്ദ്രം വഴി പോയാൽ മതി. ഏജന്റ് വഴി പോകരുത്.
നിലം പുരയുടെ മാക്കി തരം മാറ്റം കിട്ടുന്നതിനു മുമ്പ് വീട് എടുക്കാനുള്ള പ്ലാൻ കിട്ടുമോ?
സർ എന്റെ ഭൂമി ഡാറ്റാ ബാങ്കിൽ ഉള്ളത് ആണ് അതിൽ തെങ് ആണ് ഉള്ളത് 5 പ്രേകാരം അപേക്ഷിച്ചപ്പോൾ കൃഷി ഓഫീസർ പറഞ്ഞു ജിപിസ് പ്രേകാരം 2011ൽ ആണ് തെങ് വച്ചത് പറഞ്ഞു നിരസിച്ചു ഇനി എന്ത് ചെയ്യണം അതിൽ നെൽ കൃഷി പറ്റില്ല എന്നും രേഖ പെടുത്തിയിട്ടുണ്ട് കോടതിയിൽ പോയാൽ മാറ്റി കിട്ടുമോ
Pls WhatsApp your name and question.9947315453
Sr:ഞങ്ങൾ 34സെന്റു :ഭൂമി വാങ്ങി. അത് അപ്പന്റെ കാലശേഷം 3സഹോദരങ്ങൾ വീതിച്ചു 2പേർക്ക് 11സെന്റ് വീതവും 1ആൾക്ക് 12സെൻഡും. എന്റെ മക്കൾക്കു വീതിച്ചപ്പോൾ എന്റെ പുരയിടത്തിന്റെ അരികിൽ 2സെന്റു ഭൂമി ഞങ്ങളുടെ ഭൂമിയിൽ പെടാതെ കിടക്കുന്നു. അത് നമ്മുടെ കൈവശമാക്കാൻ എന്തു അപേക്ഷ, ആർക്കു കൊടുക്കണം. 🙏🙏🙏
Pls WhatsApp your name and question.9947315453
തോട്ടം to പുരയിടം കോൺവെർഷൻ ഒന്ന് പറയാമോ..
Pls WhatsApp your name and question.9947315453
തരം മാറിയ ഭൂമിയിൽ 3000 sq /ft ന് മുകളിൽ 100 per feet ന് അടക്കണമല്ലോ, ടി ഭൂമി ഒന്നിൽ കൂടുതൽ ആൾകാർക്ക് വിറ്റാൽ 3000 sq /ft വരെയുള്ള exception വാങ്ങിക്കുന്ന എല്ലാവർക്കും ലഭിക്കുമോ?
Pls WhatsApp your name and question.9947315453
മാ ഷമി ആൻ ജേക്കബിന്റെ സുപ്രീം കോർട്ട് കേസ്സിന്റെ തൽസ്ഥിതി എന്താണ്.
തീരുമാനം ആയിട്ടില്ല
ഒരു സംശയം, വീട് ഉള്ള സ്ഥലത്തിന് മാത്രം ആണോ ആദ്യത്തെ 25 സെൻ്റ് free ആയി തരം മാറ്റാൻ സാധിക്കുന്നത് ?
ആളുകളെ ആടാകകുനന പരിപാടി.
എന്റെ ഭൂമിയിൽ തെങ് ആണ് ഉള്ളത് അത് എപ്പോൾ നട്ടു എന്ന് കൃത്യമായി അറിയില്ല ഡാറ്റാ ബാങ്കിൽ ഉണ്ട് അപേക്ഷ 5പ്രേകരം അപേക്ഷിച്ചപ്പോൾ റിജക്റ്റ് ആയി ഇനി എന്ത് ചെയ്യണം
Pls WhatsApp your name and question.9947315453
@@smartgenmedia7001ഇതിൽ വാട്സപ്പില്ലല്ലോ ?
25 centinde mele varuna bhoomi ku ethra fee...25 centinde mele ulla hhomi ku maathramano 10 per cent..alla motham bhoomiku 10 per cent aano...ithil oru clarity tharamo,,valare upakaramaavum
മൊത്തം 👍🏻
Pls WhatsApp your name and question.9947315453
ഫോം 5ആദ്യം , പിന്നീട് Form 6ൽ അലപ്പുഴ dy കളകട്ർക്ക് ചേർത്തല, പെരുമ്പളം കൃഷി ഓഫീസ്സിൽ നിന്നും ഡാറ്റാ ബാങ്ക് Truecopy സഹിതം സമർപ്പിച്ച അപേക്ഷ കൃഷി ഓഫീസ്റ് ടെ സാക്ഷ്യപത്രം വേണമെന്ന് കാണിച്ച് Return ചെയ്തു അപേക്ഷ നൽകിയതിൽ സാക്ഷ്യപത്രം തരാൻ അധികാരമില്ലന്ന്കാണിച്ച മറുപടി തന്നു. ഇപ്പോൾ തൃശങ്കു സ്വർഗ്ഗത്തിലായി ഇനി എന്താണു ചെയ്യേണ്ടത്.
Pls WhatsApp your name and question.9947315453
Pls WhatsApp your name and question.9947315453
Krishi officer 8000/ medichu😢
👍😅
5 സെന്റ് ഭൂമിക്ക് 25400 രൂപ അടക്കണമെന്ന് ഇന്ന് നോട്ടീസ് വന്നിരിക്കുന്നു. 25 സെന്റിന് കുറവിനു ഫീസ് ഇല്ലന്ന് കേട്ടിരുന്നു
Pls WhatsApp your name and question.9947315453
.ആനിയനം സർകാർ തീരുമാനം
കോടതി അംഗീകരിച്ചു ഫീസടക്കണം
2008 ന് മുൻപ് KLU എടുത്ത് നികത്തിയ ഭൂമിക്ക് പുരയിടമാക്കുന്നതിന് ഫീസ് അടക്കണമോ?
Sadaranakkarante pocket keeri paisa adikkum udyogastha vargangal
ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ കുത്തിനിറച്ചു. പറയേണ്ടത് പറഞ്ഞുമില്ല. കാശുണ്ടാക്കുന്ന കാര്യം 😄🤣
എന്താണ് ആവശ്യം ഇല്ലാത്തത്? എന്താണ് പറയാത്തത് എന്ന് പറഞ്ഞാൽ നിങ്ങളുടെ ഉദ്ദേശ ശുദ്ധി നല്ലതാണ് എന്ന് പറയാം. ഈ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്ക് ഉപകാരം ആകും. അത് ഏജന്റുമാർക്ക് ബുദ്ധിമുട്ട് ആകും.
സംശയങ്ങൾ ചോദിച്ചാൽ ഉത്തരമില്ല, വാട്സാപ്പിൽ ചോദിച്ചിട്ടും ഉത്തരമില്ല, ഓക്കേ എന്നുമാത്രം മറുപടിയുണ്ട്.
No 1 udayippu
@@Girishcsrമഞ്ഞപ്പിത്തം ബാധിച്ചാൽ കാണുന്നത് എല്ലാം മഞ്ഞ ആയി തോന്നും എന്ന് പറയാറുണ്ട്.
@@AdvAvaneeshKoyikkaraനമസ്തെ ❤
5 cent ഭൂമി തരം. മാറ്റാൻ ഫീസ് എത്രയാകും