- 55
- 469 651
Act & Rule
India
เข้าร่วมเมื่อ 30 ก.ค. 2019
To provide legal awareness to common man
വധശിക്ഷയ്ക്ക് വിധിച്ചയാളെ വെറുതെ വിട്ടത് കൂടാതെ 5 ലക്ഷം രൂപ നഷ്ടപരിഹാരം കൂടി
വധശിക്ഷയ്ക്ക് വിധിച്ചയാളെ വെറുതെ വിട്ടത് കൂടാതെ 5 ലക്ഷം രൂപ നഷ്ടപരിഹാരം കൂടി അനുവദിച്ച് കേരള ഹൈക്കോടതി
มุมมอง: 906
วีดีโอ
താലൂക്ക് ചുമതല ഉള്ള ഡെപ്യുട്ടി കളക്ടർ ആരാണ്-Kerala Conservation of paddy and wet land Act
มุมมอง 4024 หลายเดือนก่อน
In order to reduce the pendency of applications in form 5 and 6, Government of Kerala authorized Deputy Collectors to deal with applications from the respective Taluks
RERA ACT 2016
มุมมอง 2774 หลายเดือนก่อน
RERA ACT 2016 is a comprehensive act to control and regulate the real estate business in India.
നിലംനികത്ത് പുരയിടം തരം മാറ്റം II Kerala Conservation of Paddy and Wet Land Act 2008
มุมมอง 6894 หลายเดือนก่อน
you can contact at 9447459174 (preferably after 5PM) please see this video also for updates and about new government orders പുതിയ സർക്കാർ ഉത്തരവും ഫീസ് ഒഴിവാക്കിയതും അറിയാം th-cam.com/video/DUQH9lq_bws/w-d-xo.html അനുകൂല കോടതി ഉത്തരവുകൾ th-cam.com/video/FvhS090LaqM/w-d-xo.html Kerala Conservation of paddy and Wet Land Act was enacted in 2008 to protect and preserve the Paddy land and Wet Land. ...
Consumer Protection Act 2019-ഉപഭോക്തൃ സംരക്ഷണ നിയമം-Adv.Surya J-Part-2
มุมมอง 1885 หลายเดือนก่อน
Consumer Consumer Protection Act 2019- Adv Surya J, who is the member of State Consumer Protection Council explaining about the salient features of Act. In order to ensure protection of consumers from all type of exploitation, Parliament passed the Act after amending Consumer Protection Act 1986. As per the new Act all type of trade through the internet, mobile phone, tele-shopping, multi level...
Consumer Protection Act 2019-ഉപഭോക്തൃ സംരക്ഷണ നിയമം-Adv.Surya J
มุมมอง 3306 หลายเดือนก่อน
Consumer Protection Act 2019-ഉപഭോക്തൃ സംരക്ഷണ നിയമം-Adv.Surya J
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. തരിശ് ഭൂമി, നീർ ചാലുകൾ - കോടതി വിധി-Part-9
มุมมอง 84411 หลายเดือนก่อน
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. തരിശ് ഭൂമി, നീർ ചാലുകൾ - കോടതി വിധി-Part-9
#shorts നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. 25 സെൻ്റിൽ അധികമുള്ള ഭൂമിയുടെ ഫീ - പുതിയ കോടതി വിധി
มุมมอง 623ปีที่แล้ว
#shorts നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. 25 സെൻ്റിൽ അധികമുള്ള ഭൂമിയുടെ ഫീ - പുതിയ കോടതി വിധി
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. 25 സെൻ്റിൽ അധികമുള്ള ഭൂമിയുടെ ഫീ - പുതിയ കോടതി വിധി
มุมมอง 2.2Kปีที่แล้ว
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. 25 സെൻ്റിൽ അധികമുള്ള ഭൂമിയുടെ ഫീ - പുതിയ കോടതി വിധി
Consumer Protection Act 2019-ഉപഭോക്തൃ സംരക്ഷണ നിയമം
มุมมอง 360ปีที่แล้ว
Consumer Protection Act 2019-ഉപഭോക്തൃ സംരക്ഷണ നിയമം
നികത്തു പുരയിടം- അടച്ച ഫീസ് തിരികെ കിട്ടുന്നതിന്-എന്ത് ചെയ്യണം
มุมมอง 1.5K2 ปีที่แล้ว
നികത്തു പുരയിടം- അടച്ച ഫീസ് തിരികെ കിട്ടുന്നതിന്-എന്ത് ചെയ്യണം
2008 ന് ശേഷം ഭൂമി വാങ്ങിയാൽ- എന്താണ് കോടതി വിധി-Kerala conservation of paddy and wet land Act 2008
มุมมอง 37K2 ปีที่แล้ว
2008 ന് ശേഷം ഭൂമി വാങ്ങിയാൽ- എന്താണ് കോടതി വിധി-Kerala conservation of paddy and wet land Act 2008
നികത്തു പുരയിടം- ഫീസ്- സൗജന്യം - പുതിയ കോടതിവിധി-Converted Paddy Land-
มุมมอง 32K2 ปีที่แล้ว
നികത്തു പുരയിടം- ഫീസ്- സൗജന്യം - പുതിയ കോടതിവിധി-Converted Paddy Land-
നികത്തു പുരയിടം- ഫീസ്- സൗജന്യം എങ്ങനെ - Converted Paddy Land-Fee-New G.O
มุมมอง 25K3 ปีที่แล้ว
നികത്തു പുരയിടം- ഫീസ്- സൗജന്യം എങ്ങനെ - Converted Paddy Land-Fee-New G.O
കോവിഡ് പ്രോട്ടോക്കോൾ ലംഘനം|| പിഴയെത്ര||Kerala Epidemic Diseases Ordinance
มุมมอง 6343 ปีที่แล้ว
കോവിഡ് പ്രോട്ടോക്കോൾ ലംഘനം|| പിഴയെത്ര||Kerala Epidemic Diseases Ordinance
Kerala Conservation of Paddy and Wet land Act|നിലംനികത്ത് പുരയിടം| പ്രധാന കോടതി ഉത്തരവുകൾ
มุมมอง 24K3 ปีที่แล้ว
Kerala Conservation of Paddy and Wet land Act|നിലംനികത്ത് പുരയിടം| പ്രധാന കോടതി ഉത്തരവുകൾ
നിലംനികത്ത് പുരയിടം തരം മാറ്റം II ഫീസ് കുറച്ചുള്ള സർക്കാർ ഉത്തരവും സംശയങ്ങളും
มุมมอง 21K3 ปีที่แล้ว
നിലംനികത്ത് പുരയിടം തരം മാറ്റം II ഫീസ് കുറച്ചുള്ള സർക്കാർ ഉത്തരവും സംശയങ്ങളും
ഗാർഹിക പീഡന സംരക്ഷണ നിയമം II Protection of Women from Domestic Violence Act 2005
มุมมอง 1.1K3 ปีที่แล้ว
ഗാർഹിക പീഡന സംരക്ഷണ നിയമം II Protection of Women from Domestic Violence Act 2005
നിലംനികത്ത് പുരയിടം തരം മാറ്റം എങ്ങനെ II Kerala Conservation of Paddy and Wet Land Act 2008
มุมมอง 115K3 ปีที่แล้ว
നിലംനികത്ത് പുരയിടം തരം മാറ്റം എങ്ങനെ II Kerala Conservation of Paddy and Wet Land Act 2008
ചികില്‍സ പിശക്/അനാസ്ഥ/പോംവഴി ||Medical Negligence|| Remedies
มุมมอง 3713 ปีที่แล้ว
ചികില്‍സ പിശക്/അനാസ്ഥ/പോംവഴി ||Medical Negligence|| Remedies
കോടതികള്‍ എത്ര തരം, അധികാരം എന്ത്||Types of Courts and Power
มุมมอง 12K3 ปีที่แล้ว
കോടതികള്‍ എത്ര തരം, അധികാരം എന്ത്||Types of Courts and Power
കുട്ടികളുടെ ലൈംഗീക അക്രമണ സംരക്ഷണ നിയമം II Protection of Children from Sexual Offences Act 2012
มุมมอง 1.7K4 ปีที่แล้ว
കുട്ടികളുടെ ലൈംഗീക അക്രമണ സംരക്ഷണ നിയമം II Protection of Children from Sexual Offences Act 2012
അവയവദാന നിയന്ത്രണ നിയമം||Transplantation of Human Organs and Tissues Act 1994
มุมมอง 2.8K4 ปีที่แล้ว
അവയവദാന നിയന്ത്രണ നിയമം||Transplantation of Human Organs and Tissues Act 1994
മൗലിക അവകാശങ്ങളും കോടതിയും||Fundamental Rights and role of Court
มุมมอง 8104 ปีที่แล้ว
മൗലിക അവകാശങ്ങളും കോടതിയും||Fundamental Rights and role of Court
നവമാധ്യമങ്ങളിലെ അധിക്ഷേപവും പരിഹാരവും||cyber bullying/attack and remedies
มุมมอง 1.4K4 ปีที่แล้ว
നവമാധ്യമങ്ങളിലെ അധിക്ഷേപവും പരിഹാരവും||cyber bullying/attack and remedies
സീനിയർ സിറ്റിസൺ/മാതാ പിതാക്കളുടെ സംരക്ഷണ നിയമം||Maintenance&Welfare of Parents and Senior citizens
มุมมอง 57K4 ปีที่แล้ว
സീനിയർ സിറ്റിസൺ/മാതാ പിതാക്കളുടെ സംരക്ഷണ നിയമം||Maintenance&Welfare of Parents and Senior citizens
ദുരന്തനിവാരണ നിയമം|| Disaster Management Act
มุมมอง 3.6K4 ปีที่แล้ว
ദുരന്തനിവാരണ നിയമം|| Disaster Management Act
സൗജന്യ നിയമ സഹായ സേവനം||Legal Services Authority Act
มุมมอง 22K4 ปีที่แล้ว
സൗജന്യ നിയമ സഹായ സേവനം||Legal Services Authority Act
നിയമം എല്ലാം നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ഒന്നും നടക്കുന്നില്ലെന്ന് മാത്രം. അതിനുള്ള പരിഹാരം കാണാൽ ശ്രമിക്കുക. സെക്ഷനും നിയമവും പറഞ്ഞു. സമയം കളയാതിരിക്കുക
Thank you sir.....very informative video......❤❤
Sir oru central government employees nte bank details ariyan pattumo?
Mulim inheritance equalityku vendi high courtil nerittu case kodukkqmo
Muslim Inheritance equàlityku vendi high courtne nerittu sameepikkqmo?
കാര്യങ്ങൾ മനസ്സിലാക്കാതന്ന തിന് വളരെ നന്ദി
2007 ok
. മാ ഷമി ആൻങേക്കിന്റെ സുപ്രീം കോടതിയിലെ കേസ്സിന്റെ സ്ഥിതി എന്താണ്
2021 ൽ നൽകിയ ഇത്തരം ഒരു പരാതിയിൽ 2024 ൽ ആണ് ഒരു ഉത്തരവ് RDO ൽ നിന്നും ഉണ്ടായത്. അപ്പോഴേക്കും പ്രതിയുടെ അമ്മ മറവിയുടെ ആഴത്തിലേക്കു പോയിരുന്നു. അമ്മയുടെ സ്വത്തു കൈവശം വച്ചു തൊട്ട് മുന്നിലുള്ള വീട്ടിൽ പ്രതി മകൾക്കും ഭാര്യ പിതാവിനോടും മാതാവിനോടും ഒപ്പം കഴിഞ്ഞ 10 മാസമായി ജന്മം നൽകിയ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ മദിച്ചു ജീവിക്കുന്നു. ഉത്തരവ് കിട്ടി 2 മാസം കഴിഞ്ഞിട്ടും പ്രതിയുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായില്ല. കൂടാതെ RDO നൽകിയ ഉത്തരവിൽ ഒരു തൊഴിലോ സാമ്പത്തിക ഭദ്രതയോ ഇല്ലാതിരുന്ന അന്ന് 23 വയസ്സു മാത്രമുള്ള സഹോദരൻ സഹോദരിക്ക് വീട് പണിതു നൽകിയതായി സൂചിപ്പിച്ചിരിക്കുന്നു. നിയമം തെളിവെടുപ്പ് നടത്തി വരുമ്പോഴേക്കും അനുഭവിക്കാനുള്ളവർ യാത്ര പറഞ്ഞിരിക്കും.
good
അനാഥരായ കുഞ്ഞുങ്ങളെ അനാഥാലയത്തിൽ സംരക്ഷിക്കുന്നത് പോലെ വയസ്സായവരെയും സംരക്ഷിക്കണം അല്ലാതെ ഇഷ്ടമില്ലാത്ത മക്കളുടെ മണ്ടയിൽ അടിച്ചേൽപ്പിക്കുക അല്ല വേണ്ടത്. മക്കൾ അച്ഛനമ്മമാരെ വെറുക്കാനും നോക്കാതിരിക്കാനും എന്തെങ്കിലും കാരണം കാണും മിക്കവാറും അച്ഛനമ്മമാരുടെ ക്രൂരമായ പെരുമാറ്റം തന്നെയാകും കാരണം. മക്കളുടെ ഭാഗം കേൾക്കാനും തയ്യാറാകണം. മക്കളും മനുഷ്യർ ആണ് അവർക്കും അസുഖങ്ങളും കഷ്ടതകളും ഒക്കെ ഉണ്ടാകും.
Kelsa വഴി ഇങ്ങനെ ഒരു ഉപകാരം വളരെ നല്ലതാണ് 🙏🏻🙏🏻🙏🏻...ഈ വക്കീലന്മാർക്ക് കേസ് നടത്തുന്നതിൽ അൽമാർത്ഥത ഉണ്ടാവണമെന്നില്ല ..... പ്രതിഭാഗം വക്കീലുമായി സംസാരിച്ചു കേസിന്റെ ഗതി മാറ്റുന്നത് സൂക്ഷിക്കണം.... കേസ് കൊടുക്കുന്നവർ അവരുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കണം....
Sir mob no pls
Sir mob no pls
Sir mob no pls
Sir mob no pls
Sir no pls
👍🏼
2023 October 23 വാങ്ങിയ 19 മുതാൽ സ്ഥലം പൈസ അടക്കണമോ
Thank you sir
കള്ളീ.കള്ളൻമാർക്ക്.അല്ലാത.ആർക്കാണ്നിയമം
Kollam jillayil evideyanu
കേരള ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയ ഒരു വ്യക്തി തന്റെ വയസായ മാതാപിതാക്കൾക്ക് (ഹൃദയ രോഗം ഉള്ളവർ) ചിലവിനു കൊടുക്കാനുള്ള നിയമം ഉണ്ടോ?
2014 ഇൽ വാങ്ങിയ ഭൂമി 20 സെന്റ് തരം മാറ്റാൻ ഫോം 6 ഇൽ കൊടുത്തു വില്ലേജ് ഓഫീസിൽ വന്നു സ്ഥലം കണ്ടു പോയി ഇനിയെന്താണ് ബാക്കി നടപടികൾ 20 സെന്റ് ഇപ്പോൾ 17 cent മാത്രമേ ഉള്ളു 17 സെന്റ് വച്ചാണ് പ്ലാൻ വരച്ചു സർവയർ നൽകിയത് 17 സെന്റിന് പൈസ അടക്കേണ്ടി വരുമോ, വസ്തുവിനുള്ളിൽ ചെറിയ നീരോഴുക്കു പാത്തി ഉണ്ട് പണ്ട് കൃഷി ചെയ്തിരുന്നപ്പോൾ ഉണ്ടായായിരുന്നതാണ് അതു നികത്താൻ സാധിച്ചില്ല അതു പ്ലാനിൽ കാണിച്ചിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും reject ആകാൻ സാധ്യത ഉണ്ടോ
നീർച്ചാല്ഉള്ളത് തടസ്സം അല്ല എന്ന് വിധി ഉണ്ട്. മറ്റു എപ്പിസോഡ് കണ്ടാൽ മതി
സാർ ഡാറ്റ ബാങ്കിൽ പെട്ടിട്ടില്ല നാലു സൈഡും വീടുകൾ ആണ് ഒരു സൈഡ് വസ്തുവിന്റെ അതിരുന് വെളിയിൽ ഒരു ചെറിയ നീരോഴുക്കു തോട് പോകുന്നുണ്ട് വസ്തുവിനുള്ളിൽ 20 സെന്റ് വസ്തു ആണ് അതിനുള്ളിൽ കൃഷി ചെയ്യുമ്പോൾ വെള്ളം ഒഴുകി പോകുന്നതിന് വേണ്ടി നീളത്തിൽ ഒരു പാത്തി ഉണ്ട് അതു നികത്താൻ സാധിച്ചില്ല ഫോം 6 ഇൽ അപേക്ഷ കൊടുത്തപ്പോൾ അപേക്ഷയിൽ ഈ പാത്തിയും കാണിച്ചിട്ടുണ്ട് ഇതു കൊണ്ട് തരം മാറ്റികിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ

നീർച്ചാൽ തടസ്സം അല്ല
@@ActRule sar epol സ്റ്റാറ്റസ് കാണിക്കുന്നത് . Deputy collector Alappuzha എന്നാണ് viilagil നിന്നും rd ഓഫീസിലോട്ട് അല്ലെ അയക്കുന്നത്
19505 I've
Excellent
സർ. കോൺടാക്ട് നമ്പർ പ്ലീസ് 🙏
ഇത് KSRTC യ്ക്ക് ബാധകമാണോ?
Aadym road undakkan padikku aadmi pizha chumattandatu pinarai vijayan ena tendiye aanu
sir സഹകരണ ബാങ്ക് ഇതിന്റെ പരീതിയിൽ വരുമോ.
Excellent video
Thanks for information👍
8 cent നഞ്ഞ ഭൂമി ഇപ്പോൾ വാങ്ങിയാൽ അതിൽ വീട് വെക്കാൻ പറ്റുമോ?
സാർ, താങ്കളുടെ കോൺടാക്ട് എങ്ങനെ ചെയ്യും? ഒരു കേസ് ന്റെ ആവിശ്യത്തിന് വേണ്ടിയായിരുന്നു
എന്താണെങ്കിലും ഈ നിയമം ഒരു ഉഡായിപ്പുനിയമം എന്നാണ് ഞാൻ വിശ്വാസിക്കുന്നത്. കാരണം Satellite Picture ൽ നികന്നത് 2015 നു ശേഷ മാണെന്ന് തെളിവ് സഹിതം കോടതിയിൽ ഹാജരാക്കിയ രേഖ , യ്ക്ക് എന്നാ . നടപടി HC എടുക്കുന്നത് എന്നത് FB യിൽ ഞാൻ Post ചെയ്യുന്നതായിരിക്കും.
ഒരു അമ്മക്ക് 5 പെണ്മക്കൾ ആണ് അതിൽ ഒരാൾ ധനികയും മറ്റു നാലു മക്കളും കൂലി വേല ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർ ആകുന്നു.ഈ സാഹചര്യത്തിൽ tribunal or concerned authority 5 മക്കളും ഒരു പോലെ അമ്മക്ക് ചിലവ് കൊടുക്കണം എന്നു പറയുന്നത് ന്യായം ആണോ.ഈ 'അമ്മ നാളെ അവർക്ക് entertainment നു benz കാറും driverഉം ഒക്കെ treatment aims പോലുള്ള മുന്തിയ ആസ്പത്രിയിൽ വേണം എന്ന് പറഞ്ഞാൽ കൂലി പണി ചെയുന്ന നാലു മക്കൾ എങ്ങനെ ചിലവ് വഹിക്കും.അങ്ങനെ നോക്കുമ്പോ അപാകത നിലനിൽക്കുന്ന നിയമം അല്ലെ ഇതു.
അമ്മ ആ 5 മക്കളെയും വളർത്തിയപ്പോൾ മക്കൾക്ക് ബെൻസ് ഉണ്ടോ എന്ന് നോക്കിയാണോ വളർത്തിയത്, അതോ നാളെ ആ മകൾക്ക് ബെൻസ് ഉണ്ടാകും എന്ന് ചിന്തിച്ചാണോ വളർത്തിയത്? ആ മകൾ, അവരുടെ ഇന്നത്തെ സ്ഥിതിക്ക് അമ്മയാണ് കാരണം എന്ന് വിശ്വസിക്കുന്നു എങ്കിൽ, മറ്റാരെയും നോക്കാതെ പൊന്നുപോലെ അമ്മയെ നോക്കണം, മറ്റു മക്കളും
@@ActRule this is not an accurate and precise answer for the above question.
My question is ..if the concerned authority demands മക്കൾ to pay 50000 that is 10000 each monthly എന്നു വിധിക്കുവാണെങ്കിൽ how the remaining 4 will pay .remaining 4 നു വരുമാനം സ്വത്തു എന്നിവ ഇല്ല എങ്കിൽ ഇതു ഈ നിയമത്തിന്റെ ന്യുനത അല്ലെ എന്നാണ് എന്റെ ചോദ്യം.monthly 10000 കൊടുക്കണം എന്നു വിധി വന്നാൽ പൈസ ക്ക് മോഷ്ടിക്കാൻ പറ്റില്ലല്ലോ😝
Normally , there is no possibility for such an order,especially against married daughters, who have no means. But it is totally different in the case of able bodied male
@@ActRule thank you.
13 വർഷമായി പാടത്ത് തറകെട്ടി മേൽകൂര ടാർപോളിൻ കെട്ടി താമസിക്കുന്നു ,ഇത് പുരയിട ഭൂമി ആക്കി കിട്ടുമൊ ,,?ഒരു മറുപടി പ്രതീക്ഷിക്കുന്നു ,,
വീട് വക്കാൻ മറ്റു ഭൂമി ഇല്ലെങ്കിൽ, 2008 ന് മുമ്പ് വാങ്ങിയ പാടതു 10 സെന്റിൽ വീട് വക്കാൻ അനുമതി കിട്ടും
നമ്പർ തരുമോ സംശയം ചോദിക്കാൻ
94472 92628 Adv Roy Thomas
Rti application കൊടുക്കാൻ പ്ലാൻ ഉണ്ട്. കിട്ടേണ്ട വിവരം ഒരു ഓഫീസിൽ നിന്നു മാത്രമല്ല എങ്കിൽ രണ്ടു ഓഫീസിലേക്കും separate ആപ്ലിക്കേഷൻ kodukkano
വ്യത്യസ്ത ഓഫീസുകൾ ആണെങ്കിൽ രണ്ടു അപേക്ഷ കൊടുക്കണം
Very proud of you sir......🎉.....❤
So who killed ❗️❓️
???
വിചാരണക്കോടതിയിൽ കേസ് നടത്തിയ വക്കീലിന് ക്രെഡിറ്റ് ഇല്ലേ? അവൻ്റെ കഷ്ടപ്പാടും മിടുക്കും ആണ് ഈ വിധി. ഒപ്പം അങ്ങേയ്ക്കും നീതിബോധമുള്ള കോടതിക്കും...
Congratulations sir👏🏻👏🏻👏🏻👏🏻
സർ no പ്ലീസ്
വളരെവിശദമായികാര്യങ്ങൾ അവതരിപ്പിച്ചു തന്നതിന് നന്ദി
Thank you sir
Exactly Excellent supper congratulations Thankyou
Thanku
🙏