വരാൻ പോകുന്ന കേരളത്തിൻറെ വമ്പൻ സാധ്യതകൾ Kerala is going to have a big development in the future

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 33

  • @divyanandu
    @divyanandu ปีที่แล้ว +337

    നല്ല കാര്യം. കേരളത്തെ പറ്റി negatives കേട്ട് കേട്ട് ഇപ്പൊ positive ആയിട്ടുള്ള ചില കാര്യങ്ങൾ കേൾക്കുമ്പോൾ കുറച്ച് ആശ്വാസം തോന്നുന്നുണ്ട്.

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ ปีที่แล้ว +38

    *നിതിൻ ഗട്ട്ക്കരിക്ക് ഇതെങ്ങനെ സാധിക്കുന്നു.... പുള്ളി എങ്ങനെ ഇത്രയും finance manage ചെയ്യുന്നു.... എന്തുകൊണ്ട് ഈ രാജ്യത്ത് ഇതൊന്നും മുന്പേ വന്നില്ല...... He is really powerful* 🤷‍♂️

  • @madhupoolamanna2934
    @madhupoolamanna2934 ปีที่แล้ว +138

    Positive ആയി കേരളത്തെ കുറിച്ച് ഒരാളെങ്കിലും പറഞ്ഞല്ലോ.... Thanks dear ❤

  • @chinammadath
    @chinammadath ปีที่แล้ว +258

    ഇനി കേരളത്തിന് വേണ്ടത് അതിവേഗ റെയിൽ പാതയാണ്, കാസറഗോഡ് നിന്നും തിരുവനന്തപുരം നാല് മണിക്കൂർ കൊണ്ട് ചെന്നെത്താൻ പറ്റണം. ഉടൻ തന്നെ അതും കൂടി വരുമെന്ന് പ്രതീക്ഷിക്കാം.

  • @nashid9693
    @nashid9693 ปีที่แล้ว +279

    ഇന്ത്യ വളരും എന്നത്‌ വിദേശികള്‍ക്ക് പോലും മനസ്സിലായി
    എന്നിട്ടും നമ്മുക്ക് ഇപ്പോഴും നമ്മുടെ നാടിന് പുച്ഛം 😢

  • @bwin4984
    @bwin4984 ปีที่แล้ว +182

    Nidin Gedkarai the real hero of basic infrastructure of highway nd roads..❤❤

  • @Vishnu_Vijayakrishnan
    @Vishnu_Vijayakrishnan ปีที่แล้ว +186

    ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ കേരളത്തിൽ ഉണ്ടാവേണ്ടതാണ്

  • @malabarn7154
    @malabarn7154 ปีที่แล้ว +138

    നിതിൻ ഗഡ്കരി സൂപ്പറാണ്, ഇവിടെ ചിലപ്പോലെ തള്ളി മറിക്കുകയല്ല അദ്ദേഹം കാണിച്ചു തരു०.

  • @harikrishnananoop238
    @harikrishnananoop238 ปีที่แล้ว +113

    നിതിൻ ഗഡ്കരി ❤❤

  • @eju322
    @eju322 ปีที่แล้ว +73

    ഇതുപോലോത്തെ development videos ഇനിയും പ്രതീക്ഷിക്കുന്നു!!please 👍👍

  • @jitrink.m9083
    @jitrink.m9083 ปีที่แล้ว +58

    വിഴിഞ്ഞം 🔥

  • @umeshcristiano7986
    @umeshcristiano7986 ปีที่แล้ว +94

    നിതിൻ ഗഡ്കരി ❤️❤️❤️❤️

  • @ExploreCalicut
    @ExploreCalicut ปีที่แล้ว +53

    Bro nice.... ഇനി വരുന്ന വാഹന ലോകം കേരളം മുതൽ എല്ലാ സംസ്ഥാനങ്ങളും 2030ആവുമ്പോൾ എന്ത് സംഭവിക്കും എന്ന oru vdo ചെയ്യാമോ... ഡീസൽ പെട്രോൾ കാറുകൾ എല്ലാം നിരോധിക്കുമ്പോൾ. സാധാരണ കാരന് oru car എന്ന സ്വപനം നടപ്പിലാവുമോ..

  • @jibinjibin689
    @jibinjibin689 ปีที่แล้ว +149

    കേന്ദ്ര സർക്കാർ ഉണ്ടായത് കൊണ്ട് കൊള്ളാം.❤️

  • @muhammadrichusalmarichusal8833
    @muhammadrichusalmarichusal8833 ปีที่แล้ว +33

    കേൾകുമ്പോൾ വല്ലാത്ത സന്തോഷം.

  • @therealdon4
    @therealdon4 ปีที่แล้ว +28

    Thrissur - festival city
    Kochi - Metro City

  • @anandhakrishnan1118
    @anandhakrishnan1118 ปีที่แล้ว +101

    Central Goverment 🧡🇮🇳

  • @akasha__
    @akasha__ ปีที่แล้ว +99

    This is why i support Central Govt😎

  • @josemathew8613
    @josemathew8613 ปีที่แล้ว +15

    Very informative and interesting video.

  • @salamarif1
    @salamarif1 ปีที่แล้ว +43

    ഞാൻ ഒരു വിഴിഞ്ഞം സ്വദേശിയാണ്

  • @sudhikumarn6094
    @sudhikumarn6094 ปีที่แล้ว +23

    എല്ലാം ശരിയാവും.
    ഉറപ്പാണ്.

  • @asifpm2562
    @asifpm2562 ปีที่แล้ว +70

    Kerala govt നൽകുന്ന proposals കേന്ദ്രം നടത്തുന്നു...എല്ലാം നമ്മൾ നൽകുന്ന tax പണം കൊണ്ടല്ലെ...കൂടാതെ വിദേശ loan ഉം...ഒരു party ക്കാരുടെ യും ഔദാര്യം അല്ല നമ്മുടെ അവകാശം ആണ്...ഇനിയും ബഹു ദൂരം പോകാൻ ഉണ്ട്...

  • @gopa8695
    @gopa8695 ปีที่แล้ว +66

    കേന്ദ്രം വല്ലതും കനിഞ്ഞാൽ രക്ഷപ്പെടും.

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je ปีที่แล้ว +9

    You always positive I like you

  • @ajeeshvishnu2724
    @ajeeshvishnu2724 ปีที่แล้ว +11

    Navaikulam ❤

  • @noor2245
    @noor2245 ปีที่แล้ว +13

    Ellaam nannayi varatte daivathinte swantham naattil..

  • @jalaludheenct6443
    @jalaludheenct6443 10 วันที่ผ่านมา

    കടൽ ഉള്ള എല്ലാ ജില്ലയിലും നാഷണൽ ഹൈവേ 66ഉണ്ട്

  • @musicallyamal20
    @musicallyamal20 ปีที่แล้ว +15

    PCD❤

  • @vidhianc1845
    @vidhianc1845 ปีที่แล้ว +44

    ഇനിയും വളരെ അധികം കാര്യങ്ങൾ കേരളത്തിൽ പോസിറ്റീവ് ആയി നടക്കാൻ പോകുന്നുണ്ട്.
    അതും കൂടി ഒന്ന് പഠിച്ചു റിപ്പോർട്ട്
    ചെയ്യാമോ..
    Thanks 🙏

  • @ajishpinkybell4938
    @ajishpinkybell4938 ปีที่แล้ว +4

    👍

  • @7008-r8o
    @7008-r8o ปีที่แล้ว +3

  • @abhinavabhi5168
    @abhinavabhi5168 ปีที่แล้ว +104

    ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കിട്ടുന്ന പണമാണ് കേന്ദ്ര സർക്കാർ ഉപയോഗികുന്നത്. അല്ലാതെ കേരളത്തിന് കിട്ടുന്ന വരുമാനം കൊണ്ട് മാത്രമല്ല ഇവിടെ വികസനം നടക്കുന്നത്. കേന്ദ്രത്തിന് ഏറ്റവും കുറവ് നികുതി പിരിച്ച് നൽകുന്നത് സംസ്ഥാനമാണ് കേരളം. എന്നിട്ടും സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത് പണം പോലും നൽകാനിട്ടും 4 വരിയായി ദേശീയപാത വികസിപ്പിച്ചത്തും ഗ്രീൻഫീൽഡ് ഹൈവേകൾ വരുന്നത്തും ഇവിടെ ബിജെപി ഭരണമുള്ളതുകൊണ്ടല്ല. രാഷ്ട്രീയം നോക്കാതെ വികസനം നടത്തുന്ന വേറെ എത്ര പാർട്ടികൾ രാജ്യത്തുണ്ട്?