രാഷ്ട്രീയക്കാർക്ക് എങ്ങനെ എങ്കിലും പരമാവധി കട്ടുമുടിക്കണം , മക്കളെയും കൊച്ചുമക്കളെയും യൂറോപ്പിലും അമേരിക്കയിലും പഠിപ്പിച്ച് അവിടെ സെറ്റിൽ ആക്കണം ....ശേഷം വയസാവുമ്പോൾ വിദേശത്ത് സുഖ ജീവിതം. അതിനുവേണ്ടി ഇവന്മാർ ഒരു രാജ്യത്തെയും അവിടത്തെ ജനതയെയും അവിടെ വളർന്നുവരുന്ന മറ്റൊരു ജനതയെയും ബലിയാടാക്കുന്നു.
വളരെ ബുദ്ധിമതി ഇപ്പോൾ ജയിലിൽ ചുരുക്കി പറഞ്ഞാൽ താഴെ തട്ടിൽ കിടക്കുന്ന അല്ലങ്കിൽ സാധാരണക്കാരായ നമ്മളെ രാഷ്ട്രീയയാരും ഉദ്യോഗപ്രമാണിമാരും നമ്മളെ പിഴിഞ്ഞ് ചണ്ടിയാക്കുന്നു ശ്വസിക്കുന്ന വായു ഒഴിച്ച് എല്ലാത്തിനും നികുതി കൊടുക്കുന്ന പൊതു ജനം കഴുത
മുകളിൽ നിന്ന് പിടിക്കാതെ ഉള്ള പിടുത്തങ്ങൾ ഒക്കെ വെറുതെ ഷോ ആണ്. പൂജ ക്ക് പകരം മറ്റൊരാൾ ആ സ്ഥാനത് വരും. തല അറുത്താൽ പിന്നെ വാലിന് പ്രസക്തി ഇല്ല. വാൽ അറുത്താൽ വേറെ വാൽ മുളക്കും
Autocracy um one party ruling um olla china enne corruption nadathunnavare okke pooti, democracy olla indiayil ippozhum oru kuravum illathe corruption nadakkunnundu

കേരളത്തിലെ പാവപ്പെട്ട പാർട്ടിയുടെ നേതാക്കൾ എങ്ങിനെ കോടീശ്വരന്മാരായി എന്നും പറയണം
അഴിമതിക്കാരായ രാഷ്ടീയ
ക്കാരെയും ഉദ്യോഗസ്ഥരെ
യും വധിച്ച് അവയവങ്ങൾ ദാനം
ചെയ്യണം.
പരീക്ഷക്കെല്ലാം ഒന്നാം റാങ്ക്.... വകതിരിവ് വട്ടപ്പൂജ്യം 😇
Bro. IAS ചെയ്യണം, ചെയ്യുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. നല്ല ഒരു IAS ഓഫീസർ ആകാനുള്ള കഴിവ് താങ്കൾക്കുണ്ട് 🌹🙏
correct
ഉത്തരേന്ത്യ ഇന്നും ഒരു നൂറ്റാണ്ട് പിറകിലാവാൻ കാരണം ഈ അഴിമതി തന്നെ
the nexus between bureaucracy and politics ...ഇത്തരം വിഷയങ്ങൾ വരട്ടെ
Ias ips എൻട്രി ലെവൽ സാലറി വളരെ തുച്ഛമാണ്(₹52000) പ്രൊമോഷൻ കിട്ടുമ്പോഴും അങ്ങനെ തന്നെ ലോകത്തിലെ തന്നെ പാടായ പരിക്ഷ ജയിച്ചു വരുന്നവരുടെ സാലറി 😂👎👎👎
മനുഷ്യ ജീവിതം ലോകം , ചുറ്റു
പാടുകൾ എല്ലാം അറിയാതെ
ഗ്രന്ഥങ്ങൾ കാണാതെ പഠിച്ച്
ജോലി നേടുന്നവർ
കേരളത്തിൽ ആണെകി അവർ ഇപ്പോഴും സർവീസിൽ കണ്ടേനെ
തമ്മിൽ ഭേദം കാലിത്തീറ്റ കുംഭകോണം നടത്തിയ ലാലു അണ്ണൻ തന്നെ.??🔥👍
വളരെ ബുദ്ധിമതി ഇപ്പോൾ ജയിലിൽ ചുരുക്കി പറഞ്ഞാൽ താഴെ തട്ടിൽ കിടക്കുന്ന അല്ലങ്കിൽ സാധാരണക്കാരായ നമ്മളെ രാഷ്ട്രീയയാരും ഉദ്യോഗപ്രമാണിമാരും നമ്മളെ പിഴിഞ്ഞ് ചണ്ടിയാക്കുന്നു ശ്വസിക്കുന്ന വായു ഒഴിച്ച് എല്ലാത്തിനും നികുതി കൊടുക്കുന്ന പൊതു ജനം കഴുത
Only officials suffer.Politicians escape only due to lack of evidence
Top 10 list of richest Indian MLA
മുകളിൽ നിന്ന് പിടിക്കാതെ ഉള്ള പിടുത്തങ്ങൾ ഒക്കെ വെറുതെ ഷോ ആണ്. പൂജ ക്ക് പകരം മറ്റൊരാൾ ആ സ്ഥാനത് വരും. തല അറുത്താൽ പിന്നെ വാലിന് പ്രസക്തി ഇല്ല. വാൽ അറുത്താൽ വേറെ വാൽ മുളക്കും
രാഷ്ട്രീയക്കാരെക്കാൾ അഴിമതിയും പേടിക്കേണ്ടതും IAS /IPS ഉദ്യോഗസ്ഥരെ ആണു..!!!
ഇതുതന്നെയല്ലേ നമ്മുടെ നാട്ടിൽ നടക്കുന്നത്.
അഴിമതിക്കാരെ തീർക്കാൻ
സൈന്യത്തിന്റെ ഒരു ഡിവിഷ
നും. രഹസ്യാന്വേഷ സംവിധാന
വും വേണം. Al സാങ്കേതിക വിദ്യ
വേണം
🎉 ഇവരെ രാഷ്ട്രീയ എതിരാളികൾ കുടുക്കിയതാവണം - സംശയം വേണ്ട.
സാധാരണ സ്ത്രീകൾ എന്തലും തെറ്റു ചെയ്താൽ "സ്ത്രീ" എന്നാ പരിഗണന വച്ചു രക്ഷപെടുന്നതായിരുന്നാലോ🥴🥱🥱
Avideyanu Nammude Raju Narayana Swamy IAS vethyasthanavunnath❤
Most of them still continues, starting career like will change the world, but later 1 2 year, they will start follow the politicians...
പൂജ സിംഗാൾ രാഷ്ട്രീയത്തിൽ വരും പ്രധാനമന്ത്രി ആകാനുളള സാധ്യത കാണുന്നു
ഏതോ വല്യ സ്രാവിനെ പൂജ നോവിച്ചു. അത്രതന്നെ!
Autocracy um one party ruling um olla china enne corruption nadathunnavare okke pooti, democracy olla indiayil ippozhum oru kuravum illathe corruption nadakkunnundu
👍
Back benchers 😂 Heros
👍👍👍
IAS are public servents,no need to glorify them.
Am Inspired😂
👌👌👌👌👌👌
കൊള്ളാം
Vivekamilladhe vidhyabyasamundayitt endh karyam
Undue powers at a disproportionate age
എന്നിട്ടും അവസനം 2 കോടി 😂
👍👍👍
👍👍👍👍👍