ഒരൊറ്റ പേര് "നിതിൻ ഗഡ്കരി" Road Transport and Highways of India

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 43

  • @subhashmadhavan9855
    @subhashmadhavan9855 ปีที่แล้ว +123

    നമ്മൾ ഒരുലോറിയിൽ ലോഡുമായി ടോൾ കൊടുത്ത് ഇവിടുന്ന് കശ്മീർ വരെ പോകുന്നു എന്നു വിചാരിക്കുക... അപ്പോൾ ആയിരം ലിറ്റർ ഡീസൽ വേണ്ടി വരുമെങ്കിലും നമ്മുടെ പഴയ NH ലൂടെ പോകുന്നതിനേക്കാൾ ഇന്ധനലാഭവും ഓടിച്ചുപോകാൻ സുഖവും സമയലാഭവും എല്ലാം ഉണ്ട് എന്നാണ് ലോറി ഡ്രൈവറായ കൂട്ടുകാരൻ പറഞ്ഞത്..
    പണ്ടത്തെ എൻ എച്ചിലൂടെ പോകുമ്പോൾ ട്രാഫിക് ബ്ലോകുകളും അതിലൂടെയുള്ള ഇന്ധനനഷ്ടവും അപകടങ്ങളും ഒക്കെ കൂടുതലായിരുന്നു എന്നാണവൻ പറഞ്ഞത്..

  • @syedjasil6394
    @syedjasil6394 ปีที่แล้ว +138

    NITIN GADGARI - THE GAME CHANGER 🔥🔥🔥🔥

  • @Saji325-12
    @Saji325-12 ปีที่แล้ว +107

    ഇന്ത്യ തിളങ്ങട്ടെ 😊

  • @vivekiv6696
    @vivekiv6696 ปีที่แล้ว +92

    നല്ല കാര്യം ആര് ചെയ്താലും അനുമോദിക്കണം

  • @anandhusobhanasanthosh5805
    @anandhusobhanasanthosh5805 ปีที่แล้ว +82

    Nitin Gadkari🔥

  • @ajithvs7331
    @ajithvs7331 ปีที่แล้ว +85

    ഇങ്ങനെ സംഭവിച്ചാൽ കേരള ഗവണ്മെന്റ് എന്ത് ചെയ്യും?

  • @srees1930
    @srees1930 ปีที่แล้ว +35

    നിതിൻ ഗഡ്‌കരി❤

  • @nandhakumar5360
    @nandhakumar5360 ปีที่แล้ว +47

    നമ്മുടെ കേന്ദ്ര മന്ത്രിസഭയിൽ മിക്ക മന്ത്രിമാരും വളരെ പ്രഗൽഭരാണ് വിദേശകാര്യo, ഗതാഗതo, രാജ്യരേക്ഷ,I T etc;
    ❤Jai Hind

  • @AkhilAkhil-nz5ms
    @AkhilAkhil-nz5ms ปีที่แล้ว +269

    Bjp മന്ത്രി സഭയിൽ ഏറ്റവും ദീർഘവീക്ഷണം ഉള്ള മന്ത്രി ❤❤❤

  • @ummarcm8544
    @ummarcm8544 ปีที่แล้ว +20

    ഗഡ്രി പറഞ്ഞത് ഭക്ഷ്യസാധനങ്ങളിൽ നിന്ന് മെത്തനോൽ ഉല്പാദിപ്പിച്ചാൽ 15 രൂപയ്ക്ക് പെട്രോൾ വിതരണം ചെയ്യാൻ പറ്റും എന്നാണ് അതിനെ അരിയും കരിമ്പും ശർക്കരയും ഒക്കെയാണ് ആവശ്യമായി വരുന്നത് പക്ഷേ വല്ല പ്രളയം മറ്റൊന്ന് കൃഷിയൊക്കെ നശിച്ചാൽ ആ വർഷത്തിൽ ഇതെങ്ങനെ ഉത്പാദിപ്പിക്കും ഭക്ഷ്യ ക്ഷാമം വരാനും സാധ്യതയുണ്ട് ഇതൊക്കെ നടക്കാൻ പോകാത്ത സംഗതി ആണെന്നാണ് എന്റെ ഒരു കണക്ക് കൂട്ടൽ ഇപ്പോൾ തൽക്കാലം ഗ്യാസ് ഒരു 500 രൂപയിൽ നിശ്ചയിച്ചാൽ മതിയായിരുന്നു ഗൃഹനാഥന്മാർക്ക് അത് ഉപകാരമായിരിക്കും

  • @sleebajose2907
    @sleebajose2907 ปีที่แล้ว +24

    കൊള്ളാം നല്ല കാര്യം

  • @Jazz-wl4rf
    @Jazz-wl4rf ปีที่แล้ว +26

    This is my india 👍🔥💪

  • @balakrishnankrishnan5214
    @balakrishnankrishnan5214 ปีที่แล้ว +7

    നിങൾ. പൊളിയാണ്..ബ്രോ.. വീഡിയോ പറ്റാവുന്നതും കാണാറുണ്ട്..

  • @Saji325-12
    @Saji325-12 ปีที่แล้ว +52

    ആ രോഗ്യ വിദ്യാഭ്യാസ, ഭാഗിക
    മായി ക്രമസമധാനം ഒഴികെ ബാ
    ക്കിയെല്ലാം സ്വകാര്യവൽക്കരി
    ക്കണം. റയിൽവേ ഉൾപ്പെടെ

  • @UsmanUMMERkrl
    @UsmanUMMERkrl ปีที่แล้ว +33

    NITIN GADGARI -🔥🔥🔥🔥

  • @abhijith_mn
    @abhijith_mn ปีที่แล้ว +18

    ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mahananda993
    @mahananda993 ปีที่แล้ว +21

    YOU WILL BE ALSO ONE OF THE MAKER OF DEVELOPED INDIA..

  • @kishorkumarkodapully1136
    @kishorkumarkodapully1136 ปีที่แล้ว +9

    Good വീഡിയോ ❤

  • @rajukairali6686
    @rajukairali6686 ปีที่แล้ว +8

    കൊള്ളാം നല്ല വീഡിയോ

  • @minilevi8465
    @minilevi8465 ปีที่แล้ว +7

    Thanks for the video

  • @tripworld25
    @tripworld25 ปีที่แล้ว +39

    നല്ല കാര്യം ഇന്ത്യയിൽ നല്ല റോഡുകൾ വന്നുകൊണ്ടിരിക്കുന്നു.
    പക്ഷെ പാലിയേകര ഇന്നും ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്നു. അതിന് ഒരു കുറവും ഇല്ല. എന്ത് കൊണ്ട്??

  • @Indian425
    @Indian425 ปีที่แล้ว +10

    ഗഡ്ഗരി ❤️❤️👍🏻

  • @sajeeshvv1991
    @sajeeshvv1991 ปีที่แล้ว +20

    🔥🔥🔥

  • @Chandrajithgopal
    @Chandrajithgopal ปีที่แล้ว +34

    ഇപ്പോഴത്തെ കേരളത്തിലെ National Highway കളുടെ വികസനത്തിന്റെ പ്രധാന കാരണം നമ്മുടെ വിഴിഞ്ഞം തുറമുഖം ആണ് എന്നതാണ് എന്റെ ഒരു വിശ്വാസം...!!

  • @keraleeyan
    @keraleeyan ปีที่แล้ว +11

    Yes His name is Nithin_Gadkari🔥🔥🔥🔥🔥

  • @willian6535
    @willian6535 ปีที่แล้ว +56

    അടുത്ത pm ആക്കിയാൽ നന്നായിരുന്നു ❤

  • @dixonnm6327
    @dixonnm6327 ปีที่แล้ว +7

    അൽപ്പമെങ്കിലും ദയ ഉണ്ടെങ്കിൽ അത് അൽപ്പമെങ്കിലും വില കുറയട്ടെ! താങ്കളുടെ നിരീക്ഷണം കൊള്ളാം

  • @harshinvp8712
    @harshinvp8712 ปีที่แล้ว +9

    Nithin gadkari🔥

  • @Ashiqck86
    @Ashiqck86 ปีที่แล้ว +14

    🔥

  • @tylerdurden6766
    @tylerdurden6766 ปีที่แล้ว +11

    He should be the next PM, sadly will never be..

  • @rajeshpr5051
    @rajeshpr5051 ปีที่แล้ว +12

    പെട്രോൾ ആദ്യം GST ക്ക് കീഴിൽ കൊണ്ട് വരാൻ പറ്റുമോ.

  • @shijuzamb8355
    @shijuzamb8355 ปีที่แล้ว +14

    വൻതോതിൽ തോതിൽ കൃഷിയിടങ്ങൾ കൂടും അത് വനനശീകരണം കൂടും , അതിന്റെ വിലയിൽ പ്രശ്നങ്ങൾ വന്നാൽ അവിടെയും അടിപിടി ഉണ്ടാവും , ഒരു വിധം ആൾക്കാർ അതിലേക്ക് തിരിഞ്ഞാൽ ഭക്ഷ്യ ഉൽപ്പന്നങ്ങളെ ബാധിക്കും..

  • @roshanjoseph6649
    @roshanjoseph6649 ปีที่แล้ว +12

    Please make a video on china's inflated GDP growth.
    CCP claims that it is 18trillion USD
    But some economists are comming to a conclusion of just 5.3trillion USD.... Is that the reason they are worrying indias growth....
    Please consider making a video❤

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว +12

    സത്യസന്ധമായ ചാനൽ❤❤❤❤

  • @SureshSuresh-se5rb
    @SureshSuresh-se5rb ปีที่แล้ว +8

    അരി ഉത്പാദിപ്പിക്കുന്നവരൊക്കെ ഗോതമ്പിലോ കരിമ്പിലോ ഒക്കെ മാറിയാൽ അരിക്ക് വില കൂടില്ലേ, എനിക്ക് അരിക്കും വില കുറയണം പെട്രോളിനും വില കുറയണം..... അതിന് എന്തെങ്കിലും മാർഗ്ഗമുണ്ടോ??????

  • @devarajanarakkal
    @devarajanarakkal ปีที่แล้ว +6

    It's revolutionary indeed. Gadhkari Sir is really innovative and practical. There is nothing wrong if Indians display a tag in front of their houses that "Nithinji is the Saviour of this Country".

  • @smithasanthosh5957
    @smithasanthosh5957 ปีที่แล้ว +4

    👍👍

  • @ranjithmenon7047
    @ranjithmenon7047 ปีที่แล้ว +14

    ഒരിക്കലും നടക്കില്ല..
    അദാനി / അംബാനിമാർ തീർച്ചയായും പാര വക്കും 😂

  • @thescorpionking9490
    @thescorpionking9490 ปีที่แล้ว +29

    നിതിൻ ഗഡ്കരി ❤