കബീർ ബാഖവിയും പറയുന്നു നിങ്ങൾ അതിരുകടക്കരുത് അനാചാരം പ്രവർത്തിക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 107

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 ปีที่แล้ว +13

    സൗദിയിൽ. ഇല്ല. Uae. ഇല്ല

  • @Hamza-mi3gt
    @Hamza-mi3gt ปีที่แล้ว +21

    സമസ്തയുടെ ഉത്പന്നങ്ങളാണ് കബർ കച്ചവടം , പ്രാർത്ഥനാ കച്ചവടം, മൗലിദ് കച്ചവടം, Birth day കച്ചവടം അങ്ങനെ dheenil ഇല്ലാത്തത് എല്ലാം കച്ചവടം ചെയ്തു സുഖമായി ജീവിക്കുന്നു.അണികൾ ഇപ്പോഴും ഉറക്കത്തിലാണ്.

    • @abdulkader1455
      @abdulkader1455 ปีที่แล้ว

      ഈ സമസ്തക്കാരെ കൊണ്ടുള്ള ശല്യം ദുനിയാവിൽ മാത്രം നാളെ പരലോകത്ത് റസൂലുള്ള ഈ ജാറം കെട്ടികളെ ആട്ടിയോടിക്കും.

    • @muham.........
      @muham......... ปีที่แล้ว +1

      ആരെ അണികളാണെടോ ഉറക്കത്തിൽ .
      പൊട്ടിപ്പിളർന്ന്
      പരസ്പരം കഫിറും മുശ്‌രിക്കുമാക്കുയാണ് വഹാബികൾ.
      കണ്ണടച്ച് നീ ഇരുട്ടാക്കിയിട്ട് കാര്യമില്ല.

    • @sapnafaisal4047
      @sapnafaisal4047 ปีที่แล้ว +1

      Correct👍👍👍

  • @anzarkaikara2914
    @anzarkaikara2914 4 หลายเดือนก่อน +2

    കാര്യങ്ങൽ കൈവിട്ട് പോയപ്പോൾ പറയാൻ തുടങ്ങി കാര്യമില്ല !!! ഇതിനൊക്കെ പടച്ച തമ്പുരാൻ്റെ കോടതിയിൽ സമാധാനം പറയേണ്ടി
    വരും

  • @Abdulazeez-t5s
    @Abdulazeez-t5s ปีที่แล้ว +9

    ഇത് ഞങ്ങളുടെ വരുമാന മാർഗമാണ്. വയർ നിറയ്ക്കണ്ട ദിവസമാണ്. നിങ്ങൾ എന്ത് പ്രമാണം പറഞ്ഞാലും. ഇത് ഞങ്ങൾ നിർത്തു ല എന്നെ തല്ലണ്ട തല്ലണ്ട അമ്മാവാ ഞാൻ നന്നാകൂല അതാണ് ഞന്മളെ സമസ്ത

  • @shahulhameedasharaf3992
    @shahulhameedasharaf3992 ปีที่แล้ว +11

    കൈവിട്ട്പോയിട്ട് കാര്യംഇല്ലാ ഇനിനിർത്താൻ വലിയപാട്ണ്

  • @nazarkariyedath5450
    @nazarkariyedath5450 ปีที่แล้ว +6

    ആവർത്തിച്ച് ചെയ്യുന്ന തെറ്റുകൾ ; അതിന്റെ ഗൗരവം കുറഞ്ഞ്
    ശരികളയി മതത്തിന്റെ ഭാഗമാകുന്നു. .ഒറ്റപ്പെട്ട മത പണ്ഡിതന്മാരുടെ വാക്കുകൾക്‌ മുകളിൽ ഭൂരിപക്ഷ പണ്ഡിതന്മാരുടെ മൗനവും കൂടി ആവുമ്പോൾ തെറ്റുകളായ ശരികൾ തഴച്ചു വളരുന്നു..!
    നബിദിനതോട് അനുബന്ധിച്ച്
    മസ്ജിദുകൾക്‌ മുകളിൽ മാല ബൾബുകൾ ഉപയോഗിച്ച് അലങ്കരിക്കുന്നത് പോലും തെറ്റാണെന്ന് പറഞ്ഞിരുന്ന പണ്ഡിതന്മാർ ഉണ്ടായിരുന്നു...!

  • @SalamSalam-yo2tt
    @SalamSalam-yo2tt ปีที่แล้ว +10

    ഈ സമുദായത്തെ ഈ കോലത്തിൽ വഴിതെറ്റിച്ചു ദുർമാർഗത്തിലേക്കു നയിച്ച നിന്നേ പോലുള്ള ബാഖവിമാരൊക്കെ നാളെ റബ്ബിന്റെ മുന്നിൽ മറുപടി പറയാതെ എവിടെ പോകാൻ 🤔

    • @irshadirshuPv
      @irshadirshuPv ปีที่แล้ว

      Bakafi mahram alla Sakafi oru step munil

  • @hasarthalili9394
    @hasarthalili9394 ปีที่แล้ว +3

    എന്റെ ചെറുപ്പത്തിൽ നിബിദിനം ആഘോഷം ഉണ്ടായിരുന്നത് മദ്രസയിൽ മാത്രമായിരുന്നു ഇന്ന് നാൽപതിനും മുപ്പത്തിനും പ്രായം ഉള്ള പോത്തുകൾ റോഡിൽ കിടന്നു കാട്ടിക്കുട്ടുന്ന കോപ്രായങ്ൾ കണ്ടാൽ നാണം തോന്നുന്നു.

  • @aboobakersidhic7639
    @aboobakersidhic7639 ปีที่แล้ว +2

    റബി ഉൽ അവ്വൽ വരുമ്പോൾ മാത്രം പ്രവാചകനെ പ്രേമിക്കുന്ന ആളുകൾ കൂടി ഒരു പൊതു തീരുമാനമെടുക്കുക. നബിദിനാഘോഷത്തിന്റെ നടത്തിപ്പ്, റാലി പാട്ട്, കൊടി, തുടങ്ങിയവയ്ക്കു ഒരു ഏകീകൃത രീതി ഉണ്ടാക്കുക. നാട്ടുകാരെ കൊണ്ടു പറയിക്കരുതല്ലോ. ഏതായാലും നബിദിനക്കാക്ക് ആഹിറമില്ലാ ദുനിയായെങ്കിലും വ്യത്തി യായിട്ട് ചെയ്യും...

  • @Tigrees722
    @Tigrees722 ปีที่แล้ว +18

    ഉത്തരം പറയേണ്ടത് ഓരോ മഹല്ലിലെ ഇമാമു മാർ ആണ്

    • @AbdulRazak-fu1oe
      @AbdulRazak-fu1oe ปีที่แล้ว +1

      ഇമാമുമാർക്കോ, ഖത്തീബുമാർക്കോ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം കമ്മിറ്റിക്കാർ പറയുന്നത് പോലെ ചെയ്യാൻ ബാദ്ധ്യസ്ഥനായ ഒരു ജീവനക്കാരൻ മാത്രമാണ് അവർ. കമ്മിറ്റിക്കാർക്ക് അല്ലാഹുവിനെ ഭയമുണ്ടെങ്കിൽ, തൗഹീദുണ്ടെങ്കിൽ, ഖുർആൻ അർത്ഥമറിയുമെങ്കിൽ അവർ ഇതിനെതിരെ തീരുമാനമെടുക്കുമായിരുന്നു!😢

  • @weone5861
    @weone5861 ปีที่แล้ว +5

    ലോകം അവസാനിക്കാൻ ഇനി അതികം ഒന്നും ഇല്ല,

  • @abdulshukkurkp4085
    @abdulshukkurkp4085 ปีที่แล้ว +5

    പിടിതോം വിട്ട് മോനെ ഇനി ഈ കരചൽ ഇവിടെയൊന്നും നിക്കൂല്ല മോനെ,

  • @shahidapulakkal9707
    @shahidapulakkal9707 ปีที่แล้ว +4

    പരിധിയെല്ലാം വിട്ടു.

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว +11

    ഒരുറാലിയല്ലേ നബിയുടെ പേരിൽ സലാത്തും സലാമുമല്ലേ എന്ന വിധം ഇതൊക്കെ നടത്തിയാൽ ഈ ബിദ്അത്ത് ശക്തമായി ഇതൊക്കെ വരുന്നു. ഇത് ഇനി അപകടമെന്ന് മനസ്സിലായി ഇനി ഇത്തരം റാലിയോ ശബ്ദകോലാഹലമോ ഡാൻസോ ആടികളിയോ വൈദ്യൂതി ദീപാലങ്കാരം വേണ്ട നബി(സ)യെ പറ്റി ജീവിത ചരിത്രം പറയുക ആ സന്ദേശം ജനങ്ങളിലെത്തിക്കുകയെന്നത് മാത്രംമതിയെന്ന് തീരുമാനിക്കുകയാണ് സമസ്തക്കാർ വേണ്ടത്.അതവർ ചെയ്യാത്തകാലം ഇത്തരം പേകൂത്തുകളുടെ മൊത്തം ബാധ്യത ഇവർക്ക് തന്നെയാണ്.

  • @Cartier2255
    @Cartier2255 ปีที่แล้ว +2

    എന്തിന് ഇതുപോലെ ഒരു ബിധ്അത് ചെയ്യണം. ചെയ്തില്ല എങ്കിൽ ഇസ്ലാമിൽ നിന്നും പുറത്തോന്നും പോകില്ലല്ലോ

  • @myholiday3810
    @myholiday3810 ปีที่แล้ว +5

    നബിദിനം ആഘോഷം അതിര് കാക്കുന്നത് ഒരു സത്യം തന്നെയാണ്

  • @faminfavas
    @faminfavas ปีที่แล้ว +15

    മ്യൂസിക് ഇല്ലാതെ എന്ത് സമസ്ത വമ്പിച്ച മത പ്രസംഗ പരമ്പര എന്ന് മൈക് കെട്ടി പ്രജരണം പോകുന്നതും മ്യൂസിക് ഉബയോഗിച്ചാണ്. ദീനിൽ ഇല്ലാത്ത ഒന്ന് കൊണ്ടുവന്നാൽ ഇങ്ങനെ ഉണ്ടാകും

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr ปีที่แล้ว +3

    അതിരു വിടുന്നത് ആരവം ആയി കണ്ടവർ ഇപ്പൊ മോങ്ങുന്നോ 🤔

  • @jalilgp4469
    @jalilgp4469 ปีที่แล้ว +3

    ആഭാസം ഇല്ലങ്കിൽ എന്തു നബിദിനം. അഭാസം ഇല്ലങ്കിൽ ചെറുപ്പക്കാർ കൂടില്ല

  • @kurafimedia
    @kurafimedia ปีที่แล้ว +3

    നബിദിനം ഇപ്പോൾ ശ്രീകൃഷ്ണ ജയന്തിയിൽ ഉള്ള കളി മാതിരി ആയി

  • @Healthmalayalee
    @Healthmalayalee ปีที่แล้ว +4

    നൗഷാദ് ബാഖ്‌ബിയോട് പറ
    മ്യൂസിക് ഹറാമാണെന്ന്

  • @sudheersudheer3521
    @sudheersudheer3521 2 หลายเดือนก่อน +1

    Suppar

  • @hussanpayyanadan5775
    @hussanpayyanadan5775 ปีที่แล้ว +4

    ബാക്കവി ഇനി മോങ്ങിയിട്ട് കാര്യമില്ല ഒരു 10 കൊല്ലo കഴിയട്ടെ നിങ്ങൾ മറ്റു വിഭാഗങ്ങളെ തോൽപിക്കാൻവേണ്ടി കൊളുത്തിവിട്ട ഈ തീ എന്താകുമെന്ന്

  • @ഹാഷിംകാസറഗോഡ്-ഛ5ഠ
    @ഹാഷിംകാസറഗോഡ്-ഛ5ഠ ปีที่แล้ว +8

    മഹാനമ.മി. ഘോഷയാത്ര അക്രമസ്‌ക്തം ആകുന്നത് പോലെ ഭാവിയിൽ നബിതിനറാലിയും ആ വഴിയിൽ പോകും.

  • @rachurabi6621
    @rachurabi6621 ปีที่แล้ว +6

    അടുത്ത വർഷം ഇതിലും കെങ്കേമമായിരിക്കും സമസ്ത തന്നെ ഒരു തീരുമാനമെടുത്തില്ലെങ്കിൽ അതിന് ധൈര്യമുള്ള പണ്ഡിതൻമാരുണ്ടോ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 ปีที่แล้ว +16

    ദൈവം തമ്പുരാൻ പറഞ്ഞാലും ഞങ്ങൾ ആ പരിപാടി നിർത്തില്ല 😔

    • @safiyaali6463
      @safiyaali6463 ปีที่แล้ว +4

      Nirthanda ningale kabaril ningal maatram

    • @aboobakersidhic7639
      @aboobakersidhic7639 ปีที่แล้ว

      നിർത്തരുത് .😂

  • @true2393
    @true2393 ปีที่แล้ว +1

    Kabeer baaqavikk hidhaayathinu vayiyorukkane Allah

  • @vibgyor1765
    @vibgyor1765 ปีที่แล้ว +22

    ഈ നാട്ടിൽ (ബാഖവി പറഞ്ഞ )ആണ് ഞാൻ ജീവിക്കുന്നത് ഇവിടെ എന്റെ നാട്ടിൽ നടന്നത് കബീർ ബാഖവി കണ്ടിരുന്നെങ്കിൽ ഇതിലും കുടുതൽ പറയുമ്മായിരുന്നു.. ഇവിടെ നടന്നത് റാലിയിൽ കുറെ ബൈക്കു കളുടെ സൈലൻസർ അയിച്ചു വച്ചു വളരെ സൗണ്ട് ഉണ്ടാക്കി ആ നാട്ടിൽ പ്രശ്നം ഉണ്ടാക്കി മാറ്റു മത കാർ ഈ മതക്കാരെ കൊണ്ട് കുറ്റം പറയിപ്പിക്കുന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് ഈ വർഷത്തെ നബിദിനത്തിൽ കണ്ടതാണ്.. ഇത് കഴിഞ്ഞു വൈകുനേരം ബാഖവി പറഞ്ഞത് പോലെ കുറേ സൗണ്ട് ബോക്സ്‌ കെട്ടി വച്ചു കൊണ്ട് സണ്ണി ലിയോന്റെ പാട്ടും വെച്ച് കറക്കം ഇതാണ് ഇവിടെ ത്തെ നബിദിനം.. എ വിടേക് പോണു ഈ ഉമ്മത്തുകൾ 😢 12:49

    • @basheerkk4028
      @basheerkk4028 ปีที่แล้ว

      ഈ കൗമീങ്ങൾക്ക് നടു റോഡിൽ ആഭാസം കാണിക്കാൻ അവസരം കൊടുത്തത് ഈ സുന്നി പണ്ഡിതൻമാർ തന്നെയല്ലേ .ഇത് ആദ്യമേ നിർ ത്താമയിരുന്നൂ . ഇപ്പൊ കിടന്ന് കാറി വിളിച്ചിട്ട് എന്ത് കാര്യം .

    • @Hamza-mi3gt
      @Hamza-mi3gt ปีที่แล้ว +4

      സുന്നത്ത് പിൻപറ്റാ ത സുന്നികൾ .

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 ปีที่แล้ว +4

      ഏതാണ് നിങ്ങടെ നാട് അല്ലാഹു കാക്കട്ടെ

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 ปีที่แล้ว +5

      ഇതൊക്കെ കാണുന്ന പടച്ചതമ്പുരാൻ കടുത്ത ശിക്ഷ ഇറക്കി പാഠം പഠിപ്പിക്കും ഇറാഖിലെ കല്യാണ ഹാൾ കടത്തിയത് കണ്ടുവോ വിശ്വസിച്ചവൻ അതിരുവിടുംപോൾ അല്ലാഹു മുസീബത്ത് ഇറക്കും

    • @vibgyor1765
      @vibgyor1765 ปีที่แล้ว

      @@yoursfriendmohamedaali4483 കൊല്ലം ജില്ലയിൽ തന്നെ ഉള്ള പറവൂർ കലക്കോട് ജമാഅത്തിൽ ആണ്.... ഇവിടെ ആണ് ഞാൻ പറഞ്ഞത് നടന്നത്

  • @fathimanalakath8776
    @fathimanalakath8776 ปีที่แล้ว

    Al hamdhu lillah സത്യം 👍

  • @subaidaashraf963
    @subaidaashraf963 ปีที่แล้ว

    Currect👍🏻

  • @FathimaKolarapoyil
    @FathimaKolarapoyil ปีที่แล้ว

    Masurbay nigaltudaranam insha allah allahu sahayikukm❤❤❤❤

  • @muhammadmusthafa1847
    @muhammadmusthafa1847 ปีที่แล้ว +12

    ഇതൊക്കെ പ്രതീക്ഷിക്കണം ബാഖവീ . സാധാരണ ശ്രീകൃഷ്ണ ജയന്തിയുടെ പിറകില്‍ ഇതു പോലെ ഡി.ജെ യും വെച്ച് വെള്ളമടിച്ച് തുള്ളുന്ന കുറേ പേരെ കാണാം . ഇതു തന്നെയാണ് അല്ലാഹുവിന്‍റെ പ്രവാചകന്‍റെ മാതൃകയില്ലാത്ത നബിദിനത്തിന്‍റേയും ഭാവിയിലെ അവസ്ഥ . ഭാവിയില്‍ ഉണ്ണി നബിയും വാളും പരിചയും ഒക്കെ പിടിച്ച് നടക്കുന്ന ബദ് രീങ്ങളുടെ കാഴ്ച്ചകളും ഒക്കെ നബിദിന റാലികളില്‍ നമുക്കു പ്രതീക്ഷിക്കാവുന്നതേയുള്ളൂ . സത്യം പറഞ്ഞാല്‍ അവന്‍ വഹാബിയാകും അല്ലെങ്കില്‍ ആക്കും എന്നതാണ് ഇന്നത്തെ സുന്നി എന്ന പേരില്‍ അറിയപ്പെടുന്ന ബിദ്അത്തുകാരുടെ അവസ്ഥ .. പടച്ചവന്‍ ഇവരെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പണ്ഡിത വേഷധാരികളില്‍ നിന്നും ഈ ഉമ്മത്തിനെ കാത്തു രക്ഷിക്കട്ടെ ...... ആമീന്‍ ...

    • @weone5861
      @weone5861 ปีที่แล้ว +4

      ഉണ്ണി നബി യെ കുറച്ചു മുന്നേ ഉണ്ടായിരുന്നു നബിദിന റാലിയിൽ

    • @vibgyor1765
      @vibgyor1765 ปีที่แล้ว

      @@weone5861 നിങ്ങൾ പറഞ്ഞത് കേരളത്തിൽ എവിടെ യോ നടന്നിട്ടുണ്ട്

    • @irshadirshuPv
      @irshadirshuPv ปีที่แล้ว +3

      Allahu kakkattay

  • @abdulrazack9498
    @abdulrazack9498 ปีที่แล้ว +2

    Kuraafee devil's 😢😢

  • @makkarmm165
    @makkarmm165 ปีที่แล้ว +2

    ഞമ്മൾക്ക് നബി സ്നേഹം കാണിക്കണം... അതിന് ഏതറ്റം വരെയും പോകും...... ഇതിനേക്കാൾ മോശം പരിപാടി അല്ലെ വിവിധ തരം മൗലിദ്, മാലകൾ................

  • @AliAp-m8s
    @AliAp-m8s ปีที่แล้ว +2

    നബിദിനം തന്നെ ഇസ്ലമിനെതിരാണ് പി ന്നെ ല്ലെ ഉത്സവം

  • @shajiglrshajiglr3615
    @shajiglrshajiglr3615 2 หลายเดือนก่อน

    ഡിപ്ലോമാറ്റിക് ഡിഫൻസ്...

  • @JafarSaqafi
    @JafarSaqafi ปีที่แล้ว

    തെളിവ് നിരത്തി നബിദിന റാലി നിറുത്താൻ കഴിയാതെ വന്നപ്പോൾ
    മുജാഹിദുകളുടെ ഹിഡൻ അജണ്ഡയാണ് ഈ നബിദിന റാലി
    ഇത് കൊണ്ടൊന്നും പ്രവാചക പ്രേമത്തിൽ നിന്ന് പിൻ തിരിപ്പിക്കാൻ കഴിയില്ല മൻസൂരാനേ

    • @khaleelkodakkad744
      @khaleelkodakkad744 ปีที่แล้ว

      Nabi Dhina Aacharangal sahodhara pinnea um sahikaam, Angeegarikaam. Ennal varthamaana kaala Aagoshavum Dhuff mutt aahladhavum oru reedhiyilum Angeegarkanum sahikanum saadhikunnilla ennathaanu chengayee sathiyam. Varthamaana kaala NabiDhina aagosham yedhartha ulamakal(pandithanmar) ,umarakal(Dheeni leaders) mudhalayavarudea kayyil ninnum control neshtapettu poy ennanu thonnunnath.

  • @abdurahmanp1687
    @abdurahmanp1687 ปีที่แล้ว +4

    ബുർദ പാരായണം ചെയ്യൽ വേണോ കേബീർ വക വി?

  • @sulaimanpm8644
    @sulaimanpm8644 ปีที่แล้ว +1

    😥😥😥

  • @MDmlpi
    @MDmlpi 2 หลายเดือนก่อน

    റസൂലിൻ്റെ മതിർകയില്ലതത്തിന് .... അതിര് എങ്ങനെ വെക്കാൻ കഴിയും 😮

  • @anaril3553
    @anaril3553 ปีที่แล้ว

    എന്നൂ മുതൽ മുജ് യത് ഉണ്ട്

  • @shajahankp8393
    @shajahankp8393 2 หลายเดือนก่อน

    Moulavi kalyannaveedo😢?

  • @sulaimansulaiman5936
    @sulaimansulaiman5936 ปีที่แล้ว

    Ade leeginthe kuttikalane. Kanddhitte. Ade sargha. Partti yelled mansoore😅

  • @shijinanasim8452
    @shijinanasim8452 ปีที่แล้ว +2

    Thany😂bedhath😢

  • @anaril3553
    @anaril3553 ปีที่แล้ว

    😂😂

  • @iqbaliqbal7188
    @iqbaliqbal7188 ปีที่แล้ว +2

    സലഫി യിലേക് കാൽ എടുത്ത് വെക്കുന്നതൻ്റെ സൂചന

    • @abdurahmanp1687
      @abdurahmanp1687 ปีที่แล้ว

      അതാണ് നമ്മുടെ നാട്ടിൽ ചെയ്യേണ്ടത്

    • @majeedmakki-ql4lu
      @majeedmakki-ql4lu ปีที่แล้ว +1

      Yeni chindikkaan samayamilla allhau thaufeeq nalghatte

  • @MusthafaMusthafa-u5q
    @MusthafaMusthafa-u5q ปีที่แล้ว

    Allahnde rasoolinde mel sneham pragdipkkanam ad nalladan nebi dinam agoshikkam

  • @haroonm924
    @haroonm924 ปีที่แล้ว +1

    Janma.dinagosham.islamil.illa...thenul.islam.chareya.

  • @rasheedabusahad3497
    @rasheedabusahad3497 ปีที่แล้ว

    Rastreeyam kalarunnad konda idupole okke akunnad. Leegile vahabisam nallonam mudalakki kolamakkum

  • @rashidahmed685
    @rashidahmed685 ปีที่แล้ว

    These are money greedy and negotiated payment based falsehood speakers. Hypocrite and beggars for money. If you look at the number of speeches he made during the last 1.5 decade i would be hundreds if not thousands everywhere in kerala. And see result now... He himself says people become more and more ignorant and thugs on the street.

  • @hamzakundadka9791
    @hamzakundadka9791 ปีที่แล้ว +1

    ഇതൊന്നും ഇല്ലാത വഹാബികൾ എന്തെ 18 ഗ്രൂപായത്

    • @monajeeb5372
      @monajeeb5372 ปีที่แล้ว +3

      18 ഗ്രൂപ്പിന്റെ പേര് പറയുമോ

    • @hussanpayyanadan5775
      @hussanpayyanadan5775 ปีที่แล้ว +1

      ആദ്യം നിങ്ങൾ 20 ആയത് എങ്ങനെ അത് പറ

  • @Swadiq.n.k
    @Swadiq.n.k ปีที่แล้ว +1

    നല്ലചോറിച്ചിലാണല്ലോ.😂😂

  • @nafeesakidwai9777
    @nafeesakidwai9777 ปีที่แล้ว

    Eyalk qalladum arvundo

    • @abdulkaderc2286
      @abdulkaderc2286 ปีที่แล้ว

      നഫീസക്ക് അറിവുണ്ട്

  • @shamsudheenk9293
    @shamsudheenk9293 ปีที่แล้ว +2

    ഇതുവരെ താങ്കൾ നിഷ്പക്ഷം ആയിട്ടാണ് നിൽക്കുന്നത് എന്ന് ധരിച്ചിരുന്നു ഇപ്പോൾ നിങ്ങൾ മുജാഹിദ് ജമാഅത്തിനെ പൂർണ്ണമായി സപ്പോർട്ട് ചെയ്യുന്നതായി കാണാം ചിന്തിക്കുന്നവർക്ക് ചിന്തിക്കാൻ ഒരുപാടുണ്ട്

    • @monajeeb5372
      @monajeeb5372 ปีที่แล้ว +7

      ഇത്തരം തോന്ന്യാസങ്ങൾക്ക് കൂട്ട് നിൽക്കണോ ?

  • @unneenmoothikkal6318
    @unneenmoothikkal6318 ปีที่แล้ว

    Dard g hubby CCB ACC gg jhuki ki

  • @shamsudheenk9293
    @shamsudheenk9293 ปีที่แล้ว +1

    ഇതിൽ തന്നെ മുജാഹിദിനെ ആൾ പറയുന്നത് കേട്ടു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ വസ്ത്രധാരണം നമ്മൾ പിൻപറ്റണം എന്ന് എന്നിട്ട് എവിടെ മുജാഹിദുകൾ തൊപ്പി ഇടുന്നു തൊപ്പിയും നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ വസ്ത്രധാരണം ആയിരുന്നില്ലേ എന്നിട്ടെന്തേ അവർ തൊപ്പി ഇടാതെ ധിക്കരിച്ചു നടക്കുന്നത് സുന്നികളോട് ഉള്ള അടങ്ങാത്ത പക

    • @muhammedshafi417
      @muhammedshafi417 ปีที่แล้ว +1

      Yedartha sunni mujahiduglanu .mattade only samastha

    • @Shaby99
      @Shaby99 ปีที่แล้ว +2

      തൊപ്പി ഇടാൻ കൽപിച്ചിട്ടില്ല

    • @hussanpayyanadan5775
      @hussanpayyanadan5775 ปีที่แล้ว

      സുന്നികൾ തൊപ്പി ഇടുന്നത് പാവങ്ങളുടെ പണം മൗലൂഥ് ചൊല്ലി പറ്റിക്കാനാ

    • @Ali-ew2ih
      @Ali-ew2ih ปีที่แล้ว +1

      Nabiyude vasthram dharikanamenn aaru paranju?? Thoppi dharichaal kooli undenn edh hadheesilaan ullath??

  • @muneermanu136
    @muneermanu136 ปีที่แล้ว

    എടാ പൊട്ടാ നബിദിനാഘോഷം തെറ്റെല്ലാ വലിയ സലഫി പണ്ഡിതൻ ഇബ്നുതൈ മിച്ചു തന്നെ പറയുന്നു വലിയ കൂലി കിട്ടും എന്ന്

  • @haneefat2094
    @haneefat2094 3 หลายเดือนก่อน

    Theenul islam.😂😂😂

  • @weone5861
    @weone5861 ปีที่แล้ว +3

    മദീനയിൽ എവിടെ ലേസർ ലൈറ്റ് നീ കണ്ടിട്ടുണ്ടോ , അവിടത്തെ ലൈറ്റ് ലക്ഷകണക്കിന് ആളുകൾ വരുന്നതാണ് അപ്പോൾ. അതിനു അനുസരിച്ചു ലൈറ്റ് വേണം,

  • @febinarauf1199
    @febinarauf1199 ปีที่แล้ว

    Mujjj

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x ปีที่แล้ว

    താങ്കളുടെ യൂറ്റ്യൂബ് ചാനൽ ഖുർആനിലും ഹദീസിലും ഇല്ലാത്ത കാര്യം ആയത് കൊണ്ട് അമിതമാവുന്നുണ്ടോയെന്നാരു തോന്നൽ

  • @rashidcpmayyil8369
    @rashidcpmayyil8369 ปีที่แล้ว

    ഖുതുബ അറബിയിൽ ആക്കിയാലെന്താ

  • @shamsudheenk9293
    @shamsudheenk9293 ปีที่แล้ว +1

    വെള്ളിയാഴ്ച ജുമുഅ ഖുത്തുബ മലയാളത്തിൽ ഓതുന്ന മുജാഹിദ് കാരണം പറയുന്നത് അറബി തിരിയില്ല എന്ന് അതുകൊണ്ടാണത്രേ മലയാളത്തിൽ ഖുതുബ ഓതുന്നത് അങ്ങിനെയെങ്കിൽ നിസ്കാരത്തിൽ ഫാത്തിഹയും സൂറത്തും അപ്പോൾ ഇവർക്ക് അറബി തിരിയുമോ ഇതും അവർ മലയാളത്തിൽ ആക്കുമോ

    • @Ali-ew2ih
      @Ali-ew2ih ปีที่แล้ว +1

      Fathiha yokke arthamarinj odhanamennaa,, artham epoyengilum padichitundooo