ഇതേ പോലത്തെ ഒരു കരാമത്തു എനിക്കും പറയാനുണ്ട് ഖത്തറിൽ വെച്ചു സുബഹി നമസ്ക്കരിച്ചു പുറത്തിയിറങ്ങിയപ്പോൾ എന്റെ ചെരുപ്പ് കാണുന്നില്ല എത്തിയിട്ട് കുറച്ചു മാസം മാത്രമേ ആയിട്ടുള്ളു എനിക്കറബി അറിയില്ല എന്റെ സുഹൃത്തിനെ കൂട്ടി പള്ളിക്കടുത്തു പോയപ്പോൾ രണ്ടു അറബികൾ കാർ റിപ്പയർ ചെയ്യുന്നു ഞാൻ അവരുടെ കാലിൽ ചെരുപ്പ് കണ്ടു അവരോടു ചോദിച്ചപ്പോൾ മാറി ചവിട്ടി യതാണെന്നു പറഞ്ഞു അവർ തന്നു പിന്നെ കാർ സ്റ്റാർട്ടായി അവർ പോയി 🇮🇳🇮🇳🇮🇳 പേരോടിനെ പേരെഡിക്കു പിടിക്കുന്ന അമീർ താങ്കൾ തന്നെ അമീർ 🇮🇳🇮🇳🇮🇳🇮🇳
സ്വർണം നഷ്ടപ്പെട്ട ഒരു സ്ത്രീ തങ്ങളുടെ അടുത്ത് പോയപ്പോൾ അത് എവിടെയും പോയില്ല.. ഭൂമിയിൽ ഉണ്ട് എന്ന് പറഞ്ഞു പോലും .. വർഷങ്ങൾക്ക് ശേഷം അത്‌ഭൂമിയിൽ നിന്നും കിട്ടി.. തങ്ങളുടെ വാക്ക് എത്ര ശരി..😊
അമീർ കാക്ക തുടരുക. ആയിരം ആളുകൾ കേൾക്കുമ്പോൾ ഒരാൾ ശിർക്, ഖുറാഫാത്, bidhathil നിന്ന് മോചിതനായാൽ അതിന്റെ പ്രതിഫലം താങ്കൾക് ലഭിക്കും. ഞാൻ ഇങ്ങിനെ കേട്ട് മാറിയ ഒരുവനാണ്. റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ. അസ്സലാമു അലൈകും.
നല്ലത് പോലെ ചിരിച്ചു പൊറുക്കണേ അല്ലാഹ് 🤲അന്തവിഷുവശത്തിലേക് പോയവരും, പോകാൻ ഒരുങ്ങി നിൽക്കുന്നവർക്കും അമീറിന്റെ ബോധവത്കരണം സഹായിക്കട്ടെ തൗഹീദ് ആരു പറഞ്ഞു അവരെയൊക്കെ വഹാബി എന്ന് മുദ്ര കുത്തി ദീൻ മനസ്സിലാക്കാൻ ഒരുങ്ങാതെ ആകുമ്പോൾ അമിറിനെ പോലുള്ളവർ തുറന്നടിച്ചു അല്ലാതെ എന്ത് ചെയ്യും ആരാ ഇത്തർക്കാർക് ബോധം കൊടുക്കുക ❓അള്ളാഹു എല്ലാവർക്കും ബോധം കൊടുക്കട്ടെ എനിക്കുംതരട്ടെ ഇന്ഷാ അല്ലാഹ് 🤲 🌹
അലൈക്കും നിഷാദ് ഈ മുസ്ലിയാക്കന്മാർ കറാമത്ത് അടിച്ചേൽപ്പിക്കുവാൻ എത്ര കഷ്ടപ്പെടുന്നു എന്നോർക്കണം എന്തിനാണ് ഇവർ ഇങ്ങനെ എന്തിനാണ് ഇവർ ഇത്ര കഷ്ടപ്പെടുന്നത് ഈ 13:2913:29 തലേക്കെട്ടുകാർക്ക് വേറെ ഒരു കാര്യവും ഈ പറഞ്ഞുകൊടുക്കാൻ ഇല്ലേ അല്ലാഹുവിനെ പറഞ്ഞ് പരിചയപ്പെടുത്തി കൊടുത്താൽ ഇവരുടെ കീശ വീർപ്പിക്കാൻ കഴിയില്ല അള്ളാഹു ഈ മൗലവിമാർക്ക് തൗഹീദ് പറഞ്ഞു കൊടുക്കുവാനുള്ള ബുദ്ധി കൊടുക്കട്ടെ ആമീൻ
അമീർ മൗലവി നമുക്ക് കമന്റ് ഇടാൻ ഉള്ളതെല്ലാം നിങ്ങൾ ഉൾപ്പെടുത്തി തന്നെ പറയുന്നുണ്ട് ഇന്ന് നമ്മൾക്ക് കമന്റ് ഇടാൻ ഒന്നും കാണുന്നില്ല ഇത്തരത്തിലുള്ള ഔലിയാക്കന്മാർ ഇനിയും വരട്ടെ
വണ്ടി start ആവാതെ വരുന്നത് സാധാരണ മാണ്..... കൈ നോട്ടക്കാരൻ പറയുന്നത് ചിലപ്പോൾ ശരി ആവാറുണ്ട്... യാതൃശ്ചികം മാത്രം......കൽ ക്കരി വണ്ടി സ്റ്റാർട്ട് ആവാതെ വരും...... സ്വാഭാവികം
@@sirajvallam8162 നമ്മുടെ ജീവിതത്തിൽ എവിടെയും കാണാം ഇതൊക്കെ.... കറാ മത്ത് ഉള്ളവന് എന്താ അത്ഭുതം എപ്പോഴും ചെയ്യാൻ പറ്റാത്തത്.... ഇപ്പോൾ കുറേ അവന്മാർ മജ്‌ലിസ് നടത്തുന്നുണ്ടല്ലോ... അവിടെ വരുന്നവർ എല്ലാവർക്കും ഒരോ ആവശ്യങ്ങൾ കാണും.... ഒരു ദിവസം വരുന്ന എല്ലാവരുടെയും ആവശ്യങ്ങൾ നടക്കുകയാണെങ്കിൽ അത് ഒരു അത്ഭുതം ആയി കണക്കാക്കാം.... ഞാൻ മകൾക്ക് കല്യാണം അന്വേഷിച്ചു കൊണ്ടിരിക്കുകയും എന്നിട്ട് ഒരു ദിവസം മജ്ലിസിൽ പങ്കെടുക്കുകയും ചെയ്തിട്ട് അടുത്ത ആഴ്ച കല്യാണം ഒത്തുവന്നാൽ മജ്ലിസിന്റെ മഹത്വം ആണെന്ന് പറയുന്നത് എങ്ങനെ ആണ്... കല്യാണം അന്വേഷിച്ചു കൊണ്ടിരുന്നു അങ്ങനെ ഒത്തു വന്നു...... യാതൃശ്ചികം ആണ്...... ഇതൊക്കെ മനഃശാസ്‌ത്രപരമായ ഒരു കൊടും തട്ടിപ്പ് ആണ്..........
ഈ മുനീര് 86Hp ജെറ്റ് മോട്ടോറിന്റെ വേഗത്തിൽ മൂത്രക്കല്ല് തെറിപ്പിച്ച ആളാണ്. പകര പറഞ്ഞതിൽ ഒരു കട്ടക്കഥ ഒരു ഔലിയ ഒരാളെ കാലുകൊണ്ട് ഒരു തട്ട്. പിന്നെ ആ മനുഷ്യൻ വായുവിലൂടെ മാങ്ങാകൊട്ട പോകുന്നപോലെ ഉരുണ്ട് ഉരുണ്ട് (ആ കൈകൊണ്ടുള്ള ആക്ഷൻ കാണണം )ഏതോ ദുനിയാവിന്റെ അറ്റത്തു ചെന്നാണ് പതിച്ചത്. എത്രയെത്ര കട്ടക്കഥകൾ... കഞ്ചാവ് വലിക്കുന്നവർക്കാണ് ഇതുപോലെ കഥകൾ മനസ്സിൽ വരുകയുള്ളൂ. സാദാരണക്കാരെ ഖബർ, മഹ്ശറ, നരകത്തിലെ അദാബ് പറഞ്ഞ് പേടിപ്പിക്കുന്ന ഇവർക്ക് ഇതിൽ ശെരിക്കുള്ള വിശ്വാസം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. കുറേ കാലം ഇവരുടെ പിന്നാലെ നടന്ന് കുറേ പണം പിരിച്ചു കൊടുത്തിട്ടുണ്ട് ഞാൻ. എന്റെ ഒരുപാട് പണം തങ്ങന്മാർക്കും യാറങ്ങളിലും പോയിട്ടുണ്ട്. കണക്ക് പറയുന്നില്ല. ഇപ്പൊ അതിൽനിന്നും വിട്ട് നിൽക്കുന്നു. ഇവരെ കാണുമ്പോൾ മൈൻഡ് ചെയ്യാറില്ല
@@Abdulmajeed-xk5lc അന്ന് ഇവരൊന്നും ഇല്ലല്ലോ..... അയാളുടെ സംസാരവും, പ്രവർത്തിയും പഠിച്ചാൽ നമുക്ക് അയാൾക്ക് മാനസികമായി എന്തൊക്കെയോ ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ........ഇവർ തന്നെ പറയുന്നു ഔലിയാക്കളിൽ ജദ ബിന്റെ ( ഭ്രാന്ത് ) ഹാൽ ഉള്ളവർ ഉണ്ടെന്ന്.... അങ്ങനെ ഒരു വലിയ്യിനെ ഖുർആനോ, ഹദീസോ പരിചയപെടുത്തുന്നുണ്ടോ?... പിന്നെ ഇവർ പറയുന്ന കറാ മത്ത് യാതൃചികമായി എന്തെങ്കിലും സംഭവിക്കുമ്പോൾ ഇവർ തന്നെ പറഞ്ഞ് പരത്തുന്ന കറാ മത്ത് ആണ്.... കറാ മത്ത് ഉള്ളവർ കാണും ലോകത്ത്.....
സഹോദര ഒരു ബിസിനസ്സ് തുടങ്ങണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശെരിയാക്കണം എന്തോരം പൈസ വേണം കറമത്ത് പറഞ്ഞാൽ പൈസ തന്നെ വരും ഒരു 10 പൈസ ചിലവ്ഇല്ലാ പിന്നെ എന്തിനാണ് ഞങ്ങൾ മറ്റുള കാര്യം പറഞ്ഞ് ഞങ്ങളുടെ ജീവിതം തുലക്കണത് നിങ്ങതന്ന പറ
Baviyil. “Imam Al balakrisnan Al malaibari ,Sheikh velayudan ..ammachi beevi ennivarkk nammude knowledge city yil oru jaram orukkanam Amuslim sahodarangale koodi avidekk aakarshikkam...aa Paisa vech namumkin orpad nalla karyangal cheyyalo...
Do the members of Samastha believe in Islam? Do they believe in the Qur'an? Do they believe in the Traditions of the Prophet(S)? Do they love the Prophet(S)?
അമീർ, തുടരുക. അല്ലാഹു അനുഗ്രഹിക്കട്ടെ
അമീർ സാഹിബ് താങ്കൾ തുടരുക. അല്ലാഹു അനുഗ്രിക്കട്ടെ. barakallahu feekum .
🎉🎉🎉
അഭിനന്ദനം... അല്ലാഹ് അനുഗ്രഹിക്കട്ടെ
അമീർ ഭായ് ഈ ഖുറാഫാത്തിനെതിരെയുള്ള നിങ്ങളുടെ ആത്മാർത്ഥത .സമ്മതിച്ചു.
അമീർ സാഹിബീനെ സമ്മതിക്കണം അവതരിച്ചു ഫലിപ്പിക്കാനുള്ള കഴിവ് അഭാരം 🙏🏽അസ്സലാമുഅലൈക്കും
😅😂😊
നിങ്ങളെ സമ്മതിച്ചു അമീർ ഭായ്
തുടരുക അമിർ ഭായ് ജനങ്ങൾ അറിയട്ടെ കാര്യങ്ങൾ
👍👍👍
ഇതേ പോലത്തെ ഒരു കരാമത്തു എനിക്കും പറയാനുണ്ട് ഖത്തറിൽ വെച്ചു സുബഹി നമസ്ക്കരിച്ചു പുറത്തിയിറങ്ങിയപ്പോൾ എന്റെ ചെരുപ്പ് കാണുന്നില്ല എത്തിയിട്ട് കുറച്ചു മാസം മാത്രമേ ആയിട്ടുള്ളു എനിക്കറബി അറിയില്ല എന്റെ സുഹൃത്തിനെ കൂട്ടി പള്ളിക്കടുത്തു പോയപ്പോൾ രണ്ടു അറബികൾ കാർ റിപ്പയർ ചെയ്യുന്നു ഞാൻ അവരുടെ കാലിൽ ചെരുപ്പ് കണ്ടു അവരോടു ചോദിച്ചപ്പോൾ മാറി ചവിട്ടി യതാണെന്നു പറഞ്ഞു അവർ തന്നു പിന്നെ കാർ സ്റ്റാർട്ടായി അവർ പോയി 🇮🇳🇮🇳🇮🇳
പേരോടിനെ പേരെഡിക്കു പിടിക്കുന്ന അമീർ താങ്കൾ തന്നെ അമീർ 🇮🇳🇮🇳🇮🇳🇮🇳
സ്വർണം നഷ്ടപ്പെട്ട ഒരു സ്ത്രീ തങ്ങളുടെ അടുത്ത് പോയപ്പോൾ അത് എവിടെയും പോയില്ല.. ഭൂമിയിൽ ഉണ്ട് എന്ന് പറഞ്ഞു പോലും ..
വർഷങ്ങൾക്ക് ശേഷം അത്‌ഭൂമിയിൽ നിന്നും കിട്ടി..
തങ്ങളുടെ വാക്ക് എത്ര ശരി..😊
അമീർ കാക്ക തുടരുക. ആയിരം ആളുകൾ കേൾക്കുമ്പോൾ ഒരാൾ ശിർക്, ഖുറാഫാത്, bidhathil നിന്ന് മോചിതനായാൽ അതിന്റെ പ്രതിഫലം താങ്കൾക് ലഭിക്കും. ഞാൻ ഇങ്ങിനെ കേട്ട് മാറിയ ഒരുവനാണ്. റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ. അസ്സലാമു അലൈകും.
അമീർ ഭായ് തുടരണം ഈ നസ്രാണികളുടെ ആശയം തകർക്കണം
നല്ലത് പോലെ ചിരിച്ചു പൊറുക്കണേ അല്ലാഹ് 🤲അന്തവിഷുവശത്തിലേക് പോയവരും, പോകാൻ ഒരുങ്ങി നിൽക്കുന്നവർക്കും അമീറിന്റെ ബോധവത്കരണം സഹായിക്കട്ടെ തൗഹീദ് ആരു പറഞ്ഞു അവരെയൊക്കെ വഹാബി എന്ന് മുദ്ര കുത്തി ദീൻ മനസ്സിലാക്കാൻ ഒരുങ്ങാതെ ആകുമ്പോൾ അമിറിനെ പോലുള്ളവർ തുറന്നടിച്ചു അല്ലാതെ എന്ത് ചെയ്യും ആരാ ഇത്തർക്കാർക് ബോധം കൊടുക്കുക ❓അള്ളാഹു എല്ലാവർക്കും ബോധം കൊടുക്കട്ടെ എനിക്കുംതരട്ടെ ഇന്ഷാ അല്ലാഹ് 🤲 🌹
ശൈഖുനാന്റെ കൂടെ നടന്നവന് ഒരു പുരോഗതിയും ഇല്ല എന്നാൽ ശൈഖുനാനെ കാണാത്ത മൊല്ല കറാമത്തു തള്ളി തള്ളി നല്ല കാശുണ്ടാക്കി 😂😂😂😜
Mr 👍 അഭിനന്ദനങ്ങൾ ameer Bayi
ഒട്ടും കറാമത്തില്ലാതെ ആത്മീയ ബിസിനസ് നടക്കില്ല.
😅😅😅 0:35 😅😊😅 0:42 😅😅😅😄😃😄😅😊😊
😊😊😊😊😊😊😊😊😊
😊😊😊
എന്താണ് ഭായി
ഈ ലോകം എങ്ങോട്ടാ പോണെ ?
നിങ്ങളെ പോലുള്ളവരാണ് ഈ ലോകത്തിൽ പിഴക്കാൻ പ്രേരിപ്പിക്കുന്നത്👍🇮🇳
ഭയങ്കര കാമഡി ആണ് കേട്ടോ...
അല്ല ഇവർക്ക് ഇങ്ങനത്തെ ട്രെയിനിൽ കയറേണ്ട ആവശ്യമില്ലല്ലോ വിചാരിച്ചാൽ ഹറമിൽ എത്തി തിരിച്ചുവരുന്ന ആൾക്കാർക്ക് എന്തിനാ ട്രെയിനിൽ കയറുന്നത്
കാശിന് ജനങ്ങൾ വേണ്ടെ?
😂😂😂😂
അന്ന് ചിറകിന് ചെരിയ ഒരു കംബ്ലൈന്റ് ആയിരുന്നു😂😂😂
😂😂
😊
അപ്പോൾ മടവൂർ , കല്യാണ ബ്രോക്കർ കൂടിയാണെന്നത് പുതിയ വിവരമായി
അമീർ ഭായ്..
കൊല്ലവരെ 🤣🤣🤣
ചിരിച്ച് ചിരിച്ച് മതിയായി വേലയുധനും മടവൂരും ഞങ്ങൾക്ക് തുല്യരാണ് രണ്ടു കൂട്ടരും ചാണോട് ചാണെന്ന് ഖുർആനിൽ ഇല്ലേ പരദൈ വങ്ങളെ ആരാധിക്കുന്നവരെയാണ് ഈ വിവരംകെട്ട ജാഹിലീ ങ്ങൾ തെളിവിന് കൊണ്ടുവന്നത് മായാവിക്കഥ കേൾക്കുമ്പോലെ നല്ല രസ ണ്ട് 😙😂😂😂
റവാഹു ബാലകൃഷ്ണൻ ചേട്ടൻ അൽ മലൈബാരി😂😂😂😂😂
ഈ മൊയ്‌ലയാന്മാരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സാധുജനങ്ങളേ കാര്യം ഓർക്കുമ്പോൾ സങ്കടമാകാറുണ്ട്.
ശക്തമായി പ്രതികരിച്ചു ഈ സമുദായത്തെ ശുദ്ധീകരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
പകരക്കാരൻ എന്ന സ്വപ്ന ജീവിയോട് ഇനി കമ്മറ്റി അറിയാതെ സ്വപ്നം കാണാൻ പാടില്ലായെന്ന് പറഞ്ഞിട്ടുണ്ടുപോലും 😅
🤣
അലൈക്കും നിഷാദ് ഈ മുസ്ലിയാക്കന്മാർ കറാമത്ത് അടിച്ചേൽപ്പിക്കുവാൻ എത്ര കഷ്ടപ്പെടുന്നു എന്നോർക്കണം എന്തിനാണ് ഇവർ ഇങ്ങനെ എന്തിനാണ് ഇവർ ഇത്ര കഷ്ടപ്പെടുന്നത് ഈ 13:29 13:29 തലേക്കെട്ടുകാർക്ക് വേറെ ഒരു കാര്യവും ഈ പറഞ്ഞുകൊടുക്കാൻ ഇല്ലേ അല്ലാഹുവിനെ പറഞ്ഞ് പരിചയപ്പെടുത്തി കൊടുത്താൽ ഇവരുടെ കീശ വീർപ്പിക്കാൻ കഴിയില്ല അള്ളാഹു ഈ മൗലവിമാർക്ക് തൗഹീദ് പറഞ്ഞു കൊടുക്കുവാനുള്ള ബുദ്ധി കൊടുക്കട്ടെ ആമീൻ
ഉറപ്പായും ഇവർ ശൈത്താന്റെ ഔലിയാക്കൾ തന്നെ..😂
Well said😂
അമീർ ഭായ് സൂപ്പർ
Good speech 😢😢😢😢😢😢😢😢😢
പൊത്തി പിടിക്കൂ മൊയ്‌ല്യരെ 🇮🇳🇮🇳🇮🇳 വേലായുധന്റെ ഇമാൻ പോലും കിട്ടിയില്ല 🇮🇳🇮🇳🇮🇳
തലേക്കെട്ടുകാർ അമീർ മൗലവിയുടെ ഈ വീഡിയോ കേൾക്കുമ്പോൾ ആമീർ മൗലവി പറയുന്നത് ശരിയാണ് കേട്ടോ എന്ന് ചിന്തിക്കുന്നുണ്ടാവും
👍👍👍
ഇത്തരത്തിലുള്ള വീഡിയോ നമ്മുടെ കയ്യിൽ കിട്ടിയാൽ ഇത്തരത്തിൽ പറഞ്ഞ കൈകാര്യം ചെയ്യാൻ ഒരുവിധം ആൾക്കാർക്കൊന്നും കഴിയുകയില്ല നിങ്ങൾ വീഡിയോ ഇടണം
ജോലി ചെയ്യാതെ സുഗിച്ചുനടക്കാൻ പറ്റിയ ഒരു വഴി യാണ് മുസ്‌ലിയാർ ജോലി
പകര തകര 😂😂
Masha,allah
Ameer Bai.Go ahead ❤.
ഇതിനേക്കാളെല്ലാം വലിയ വലിയ കറാമത്തുമായി ഇനിയൊരാൾ വരാനുണ്ടല്ലോ. അന്ന് ഇവന്മാരെല്ലാം ജീവിച്ചിരുന്നെങ്കിൽ 🤣🤣🤣🤣
ധ്യാനകേന്ദ്രത്തിൽ ഇയാളെ നാളെ കാണാം വേലായുധൻ നാടകം
Ameerka keralattil nigalude dayram Aberam allahu. Kudeyund chagalude. Prartanayum. Insha allah❤❤❤❤❤❤❤
Ameer sahib,❤😊 from your good friend,samastha ,ap jarapujarikalk samarpikunnu
😂😂😂
അമീർ മുന്നോട്ടുപോവുക
ഇത്തരത്തിലുള്ള തലേക്കെട്ടുകാർ രണ്ടു വയസ്സായ കുട്ടിയും ഔലിയാക്കന്മാരെ കറാമത്ത് പറയുകയാണെങ്കിൽ തൊണ്ടയറിയാതെ മിണു ങ്ങും
നിങ്ങളെ പോലുള്ളവർ ഉണ്ടായതോണ്ട് ജനങ്ങൾക് കള്ള കരമത്കൾ മനസ്സിലാക്കാനായി 👍👍👍
മൗസൂക്കും ബി ആയ ബാലചന്ദ്രേട്ടനെ കണ്ടത് മഹാഭാഗ്യം
😀
❤❤❤
ഈ മുസ്‌ലിരൊക്കെ ദജ്ജാലിന്റെ കാലത്താണെങ്കിൽ ദജ്ജാലിൻന്റെ മുന്നിൽ ഇവരായിരിക്കും
✅✅✅
22:35 വേലായുധേട്ടനെ എന്തിനാ കുറ്റം പറയുന്നേ പാവം. കൂടെയുള്ള മൌല്യാരെയാണ് ചൂല് ചാണകത്തിൽ മുക്കി അടിക്കേണ്ടത്
ഇതുപോലെത്തെ ഒരുപാട് ട്രെയിനുകൾ പലസ്ഥലത്ത് നിന്നിട്ടുണ്ട്
അമീർ മൗലവി നമുക്ക് കമന്റ് ഇടാൻ ഉള്ളതെല്ലാം നിങ്ങൾ ഉൾപ്പെടുത്തി തന്നെ പറയുന്നുണ്ട് ഇന്ന് നമ്മൾക്ക് കമന്റ് ഇടാൻ ഒന്നും കാണുന്നില്ല ഇത്തരത്തിലുള്ള ഔലിയാക്കന്മാർ ഇനിയും വരട്ടെ
തീവണ്ടി എല്ലാ സ്റ്റേഷനിലും എത്തിയാൽ ഉടനെ ഓഫാക്കലാണെന്ന് ഇരു സമസ്ത ക്കാരും വിശ്വസിക്കുന്നു....
😂😂😁😁😁😁😁😅😅😅😅
ഇവർക്ക് ഈ വെള്ള ഡ്രസ്സും തലപ്പാവും മാറ്റി വച്ച് ഈ പണിക്കിറങ്ങിയാൽ മതിയായിരുന്നല്ലോ😢
കറാമത്തിന്റെ വില കളഞ്ഞ ജാഹിലുകൾ 🫣.
അമീറെ ചിരിച്ചു ഒരുവഴിക്കായി 😂
സേട്ടന് എത്ര കിട്ടി കള്ളം പറഞ്ഞതിന് 😅😅
Ameer bhi.. ingaloru sambhavaanu. 😂😂
Raavi al velaayudan😂😂❤
വണ്ടി start ആവാതെ വരുന്നത് സാധാരണ മാണ്..... കൈ നോട്ടക്കാരൻ പറയുന്നത് ചിലപ്പോൾ ശരി ആവാറുണ്ട്... യാതൃശ്ചികം മാത്രം......കൽ ക്കരി വണ്ടി സ്റ്റാർട്ട് ആവാതെ വരും...... സ്വാഭാവികം
അതേതാ ആ പുതിയ സ്വാഭാവികദൈവം
@@sirajvallam8162 നമ്മുടെ ജീവിതത്തിൽ എവിടെയും കാണാം ഇതൊക്കെ.... കറാ മത്ത് ഉള്ളവന് എന്താ അത്ഭുതം എപ്പോഴും ചെയ്യാൻ പറ്റാത്തത്.... ഇപ്പോൾ കുറേ അവന്മാർ മജ്‌ലിസ് നടത്തുന്നുണ്ടല്ലോ... അവിടെ വരുന്നവർ എല്ലാവർക്കും ഒരോ ആവശ്യങ്ങൾ കാണും.... ഒരു ദിവസം വരുന്ന എല്ലാവരുടെയും ആവശ്യങ്ങൾ നടക്കുകയാണെങ്കിൽ അത് ഒരു അത്ഭുതം ആയി കണക്കാക്കാം.... ഞാൻ മകൾക്ക് കല്യാണം അന്വേഷിച്ചു കൊണ്ടിരിക്കുകയും എന്നിട്ട് ഒരു ദിവസം മജ്ലിസിൽ പങ്കെടുക്കുകയും ചെയ്തിട്ട് അടുത്ത ആഴ്ച കല്യാണം ഒത്തുവന്നാൽ മജ്ലിസിന്റെ മഹത്വം ആണെന്ന് പറയുന്നത് എങ്ങനെ ആണ്... കല്യാണം അന്വേഷിച്ചു കൊണ്ടിരുന്നു അങ്ങനെ ഒത്തു വന്നു...... യാതൃശ്ചികം ആണ്...... ഇതൊക്കെ മനഃശാസ്‌ത്രപരമായ ഒരു കൊടും തട്ടിപ്പ് ആണ്..........
വണ്ടി സ്റ്റാർട്ട് ആവാതെ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്... അതൊക്കെ ക റാ മത്ത് ആണോ....
ഈ മുനീര് 86Hp ജെറ്റ് മോട്ടോറിന്റെ വേഗത്തിൽ മൂത്രക്കല്ല് തെറിപ്പിച്ച ആളാണ്. പകര പറഞ്ഞതിൽ ഒരു കട്ടക്കഥ ഒരു ഔലിയ ഒരാളെ കാലുകൊണ്ട് ഒരു തട്ട്. പിന്നെ ആ മനുഷ്യൻ വായുവിലൂടെ മാങ്ങാകൊട്ട പോകുന്നപോലെ ഉരുണ്ട് ഉരുണ്ട് (ആ കൈകൊണ്ടുള്ള ആക്ഷൻ കാണണം )ഏതോ ദുനിയാവിന്റെ അറ്റത്തു ചെന്നാണ് പതിച്ചത്. എത്രയെത്ര കട്ടക്കഥകൾ... കഞ്ചാവ് വലിക്കുന്നവർക്കാണ് ഇതുപോലെ കഥകൾ മനസ്സിൽ വരുകയുള്ളൂ. സാദാരണക്കാരെ ഖബർ, മഹ്ശറ, നരകത്തിലെ അദാബ് പറഞ്ഞ് പേടിപ്പിക്കുന്ന ഇവർക്ക് ഇതിൽ ശെരിക്കുള്ള വിശ്വാസം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. കുറേ കാലം ഇവരുടെ പിന്നാലെ നടന്ന് കുറേ പണം പിരിച്ചു കൊടുത്തിട്ടുണ്ട് ഞാൻ. എന്റെ ഒരുപാട് പണം തങ്ങന്മാർക്കും യാറങ്ങളിലും പോയിട്ടുണ്ട്. കണക്ക് പറയുന്നില്ല. ഇപ്പൊ അതിൽനിന്നും വിട്ട് നിൽക്കുന്നു. ഇവരെ കാണുമ്പോൾ മൈൻഡ് ചെയ്യാറില്ല
😅😅😅
വേലായുധൻ ചേട്ടൻ ചത്താൽ ഏതങ്കിലും പള്ളിയിൽ കുഴിച്ചിട്ടു ഒരു മഖ്ബറയും ഉണ്ടാക്കുക
നല്ല വരുമാനം കൊയ്യാം😂😂😂
അമീർ ബായ് കൊല്ലണ്ട....😂😂😂എല്ലാം കഞ്ചാവിലാണ് 😂😂
മടവൂർ അന അള്ളാഹു എന്ന് പറഞ്ഞു... ഞാൻ അള്ളാഹു ആണ്...
ദുഷ്ടൻ ഫിർഔനും അത് പറഞ്ഞിരുന്നു, അവനെ ഇവർ എന്താ ഔലിയ ആക്കാത്തത് ആവോ?
@@Abdulmajeed-xk5lc അന്ന് ഇവരൊന്നും ഇല്ലല്ലോ..... അയാളുടെ സംസാരവും, പ്രവർത്തിയും പഠിച്ചാൽ നമുക്ക് അയാൾക്ക് മാനസികമായി എന്തൊക്കെയോ ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ........ഇവർ തന്നെ പറയുന്നു ഔലിയാക്കളിൽ ജദ ബിന്റെ ( ഭ്രാന്ത് ) ഹാൽ ഉള്ളവർ ഉണ്ടെന്ന്.... അങ്ങനെ ഒരു വലിയ്യിനെ ഖുർആനോ, ഹദീസോ പരിചയപെടുത്തുന്നുണ്ടോ?... പിന്നെ ഇവർ പറയുന്ന കറാ മത്ത് യാതൃചികമായി എന്തെങ്കിലും സംഭവിക്കുമ്പോൾ ഇവർ തന്നെ പറഞ്ഞ് പരത്തുന്ന കറാ മത്ത് ആണ്.... കറാ മത്ത് ഉള്ളവർ കാണും ലോകത്ത്.....
അതൊക്കെയാണ് മുസ്ലിയാക്കന്മാരുടെ ആയത്തുകൾ വരാറുള്ളത് അതൊക്കെ ഉണ്ടാക്കാൻ ഏതു കുട്ടികൾക്കും കഴിയും
തലക്കെട്ട് കാക്ക വേലായുധനും കൈമടക്ക് കൊടുത്തു അത്ഭുതങ്ങൾ പറയാൻ
ബാല ചന്ദ്ര ഏ ട്ടന്റെ ഹക്കൂജാഹ് ബർകത്തുകൊണ്ട് എന്റെ പട്ടിയുടെ അസുഖം മാറട്ടെ
സഹോദര ഒരു ബിസിനസ്സ് തുടങ്ങണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശെരിയാക്കണം എന്തോരം പൈസ വേണം കറമത്ത് പറഞ്ഞാൽ പൈസ തന്നെ വരും ഒരു 10 പൈസ ചിലവ്ഇല്ലാ പിന്നെ എന്തിനാണ് ഞങ്ങൾ മറ്റുള കാര്യം പറഞ്ഞ് ഞങ്ങളുടെ ജീവിതം തുലക്കണത് നിങ്ങതന്ന പറ
✅
15:56 apo velayudhan swargathleko 🤔😅
ഓരോന്നിൻറ്റെ വയർ കൺടില്ലേ ഉസ്താക്കമ്മാര് ആറ് കാലുള്ളകാളയെ തിന്നിട്ടാല്ലേ
ഏ.....😬😬😬🙆♂️ ജയ് ശിരി റാം 💪
സിറാജ്ജുദ്ധീൻ=വേലായുദ്ധീൻ 😅
ആ ഹാ ഇത് കുളൂസല്ലേ പേരുടെ
ഇസ്ലാം പരിചയപ്പെടുത്തുകയാണ് കാള കുട്ടിയുടെ കഥ പറഞ്ഞു ഇതുതന്നെ കേൾക്കുന്നവരും പഠിക്കുന്നത്
27:42
വേലായുതന്റെ.ഒപ്പം.ഇരിക്കുന്ന.ആതെന്ദിക്കും ഇരിക്കട്ടെ.ഒരു.കുതിര.പൊന്നു.
😂😂😂😂😂
ചിരിപ്പിക്കല്ലേ സാറെ
നബിദിനത്തിന്റെ തെളിവ് അബൂജഹൽ ആണ് പിന്നെയാണോ വേലായുധന്റെ തെളിവ:
Baviyil. “Imam Al balakrisnan Al
malaibari ,Sheikh velayudan ..ammachi beevi ennivarkk nammude knowledge city yil oru jaram orukkanam
Amuslim sahodarangale koodi avidekk aakarshikkam...aa Paisa vech namumkin orpad nalla karyangal cheyyalo...
Do the members of Samastha believe in Islam?
Do they believe in the Qur'an?
Do they believe in the Traditions of the Prophet(S)?
Do they love the Prophet(S)?
ബാല കൃഷ്ണ. അള്ളാഹു.
റവാഹു കുട്ടികൃഷ്ണൻ 😂
Sooppar അമീർ 😂😂😂
ഇനിയുള്ളകാലം പുതിയ ssf കാർക്കും ഇതുപോലുള്ള തെളിവുകൾ നടക്കില്ല
അമീർ പറയുന്ന ഒരു കാര്യവും ശരിയല്ല എന്ന് ഞങ്ങള്ക്ക് നന്നായി അറിയാം ഞങ്ങൾ വിവരമുള്ള imameengal പറയുന്ന വിഷയമാണ് വലുത്
കരാമത്ത് പറയാൻ പറ്റിയ ആൾ തന്നെ. കറാമത്ത് പറയാൻ ഒരു സുന്നി യെ കിട്ടിയില്ലല്ലോ.
Eee branthanmarechangalakkidan Aalille😂🤣😮😁🤸♀️🤡
Video Hindi വീഡിയോ കുറെയായി കണ്ടിട്ട്
Etrabuddemutteete. Andenane. Enganetallunnad. Edelweshwasegalkke. Ande. Machamane. Eeuchadumar. Pradeschekkunnade. Naragatteleekkallea. Kashttamtanne. Padachoon. Kakkatte
അല്ല ആമിർ, ഇപ്പോൾ, പലസ്തിന് നുജൂതാനും, തമ്മിൽ യുദ്ധം ആണ്, സിഎം, മടവൂർ നെ കണ്ടില്ല,,,
സിറാജുദീൻ, വലിയുദീൻ
= സാറായുധൻ, വേലായുധൻ
വേലയിദൻ മരിച്ചുകഴിഞ്ഞൽ മിക്കവാറും ഒരുകബർ റെഡിയാണ് 🤔
Kurafikalkku,hithayathu,kodukku,rabbe
നുണ പറയാനെങ്കിലും നാല് സുബ്ഹാനല്ലാ എന്ന് പറഞ്ഞല്ലോ
(( അൽഹംദു ലില്ലാ.....)
മടവൂരിനെ കണ്ടാൽ സ്വർഗ്ഗം തൊട്ടാൽ പിന്നെ സ്വ സ്വർഗ്ഗം?
മൗസൂകും ബിയിൽ പെട്ടവനാണ് ഞാൻ ... ഞാൻ പറഞ്ഞത് വിശ്വസിക്കൂ എന്ന് ചുരുക്കം ...
..
അമീർ ഒതുക്കൽ നല്ലസ്ഥപ്പേര്
ഒതുക്കി ഒതുക്കുകതന്നെ കള്ളകറാമത്ത്
പുറത്തുനിന്നുനോക്കിയാൽലജ്ജാവഹം
Doesn't perod know that Karamath is secrete?
Karamath is a secrete matter whereas Mujizath is to be publicly known.
Miyaraaa evidunne karamath kiti
Ameer.bay.enthaaevanmarudeorukaramathu