കാട്ടാനക്ക് ശേഷം മടവൂരിനോട് പരാതിപറഞ്ഞ മാൻ | ഓച്ചിറ ഔലിയേട്ടൻ ഔലിയ ആയ കഥയും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • കാട്ടാനക്ക് ശേഷം മടവൂരിനോട് പരാതിപറഞ്ഞ മാൻ | ഓച്ചിറ ഔലിയേട്ടൻ ഔലിയ ആയ കഥയും
    #mansoormannarkkad #reactingvideo #reactingvideos #thallumala #cmmadavoor #malayalam #reactionvideo #kanthapuram #noushadahsani #perodusthad #mansoormannarkkadnewvideo

ความคิดเห็น • 203

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 11 หลายเดือนก่อน +24

    അല്ലാഹുവേ ഇവരുടെ ശറിൽ നിന്നും പാവം ജനങ്ങളെ സംരക്ഷിക്കണേ നാഥാ, ആമീൻ ആമീൻ

  • @cknavas
    @cknavas 11 หลายเดือนก่อน +11

    എന്നാണ് ഇവർക്ക് ഹിദായത് കിട്ടുക. അള്ളാഹു ഇവരുടെ എല്ലാ പാബങ്ങളും പൊറുത്തു കൊടുക്കട്ടെ

  • @abdulmajeedamajeed657
    @abdulmajeedamajeed657 11 หลายเดือนก่อน +34

    ഇവനാണോ തങ്ങൽ ഇത്രയും തലക്ക് വെളിവില്ലാത്തവൻ കേൾകാൻ കുറേ മഷ്തിഷ്കമരണം സംഭവിച്ച കൗമും

  • @sulaimankm38
    @sulaimankm38 11 หลายเดือนก่อน +27

    ചുക്കില്ലാതെ കഷായമില്ല , എന്നതുപോലെ കുഞ്ഞിക്കോയ ഇല്ലാത്ത ഇടപാടില്ല 😂

    • @user-kr6hg9fd8f
      @user-kr6hg9fd8f 10 หลายเดือนก่อน

      കുഞ്ഞിക്കോയാനെ ഒന്ന് കൊടയണം ...
      സത്യം പുറത്തു വരും

  • @abdulkaderc2286
    @abdulkaderc2286 11 หลายเดือนก่อน +20

    ഈ പ്രസംഗം കേട്ടു പത്തു സമസ്തക്കരെങ്കിലും മാറി ചിന്തിചു കാണും

    • @salahponmala1539
      @salahponmala1539 11 หลายเดือนก่อน +3

      Satyam

    • @hyderalipullisseri4555
      @hyderalipullisseri4555 10 หลายเดือนก่อน +2

      അല്ലാഹുവിൻ്റെ വിശുദ്ധ ഗ്രന്ഥവും തിരു നബി (സ) യുടെ പ്രബോധനവും എന്തായിരുന്നു വോ അതിനു വിരുദ്ധമായ , ഇസ്‌ലാമിന് പുറത്തേക്ക് പോകുന്ന ഹറാമായ വിശ്വാസവുമായി നടക്കുന്ന ഈ വർഗ്ഗം നേർവഴിയിലേക്ക് വന്നിരുന്നു എങ്കിൽ 😢

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 11 หลายเดือนก่อน +29

    ഇതൊക്കെ ഇങ്ങിനെ പബ്ലികിലുരുന്ന് വിളിച്ചുപറയാൻ ഒരു ഉളിപ്പും ഇല്ലല്ലൊ

    • @hussainvemmadathil5057
      @hussainvemmadathil5057 11 หลายเดือนก่อน

      നാണം മാനം ഇല്ലാത്ത ഈ കള്ളന്മാർക്ക് നാണമോ?
      ആരാന്റെ പണം പറ്റിച്ചു നക്കുന്ന ഈ ടീമിന് നാണവും മാനവും ഇല്ലാത്ത ജൻമങ്ങളായി തുടരും

  • @salamptmkd-8374
    @salamptmkd-8374 11 หลายเดือนก่อน +6

    ഈ സംഭവം രിവായത് ചെയ്തത് പകരയാണ്

  • @makkarmm165
    @makkarmm165 11 หลายเดือนก่อน +13

    കുഞ്ഞി കോയക്കും ഭ്രാന്തായിരുന്നു എന്ന് മനസിലാക്കാൻ ബുദ്ധിമുട്ട് ഇല്ല... കുഞ്ഞിക്കൊയ്ക്ക ( റ അ ) ആണ് റിപ്പോർട്ടർ....

    • @faisal-hg2hc
      @faisal-hg2hc 11 หลายเดือนก่อน +1

      കുഞ്ഞിക്കോയ😅😅😅😅😅😅

  • @usmankrpb8360
    @usmankrpb8360 11 หลายเดือนก่อน +35

    റബ്ബേ, ഇവർ പഠിച്ച ദീൻ ഏതാണ്. ഫിറ്ഹൗൺ പഠിപ്പിച്ചതോ,അബുജാഹിൽ കൊണ്ട് നടന്നതോ.റബ്ബേ നീ ഹിദായത് കൊടുക്കേണമേ.

    • @pkkpukayoor8943
      @pkkpukayoor8943 10 หลายเดือนก่อน +1

      ഇതൊക്കെ എങ്ങിനെ ഹിദായത്താ കാനാണ്. ഹിദായത്താവാൻ വരുന്നവർ പോലും പിഴച്ച് പോവാൻ സാധ്യതയുള്ള തള്ളല്ലെ തള്ളുന്നത്.😂

    • @RaihanathN.kRaihanath-ow5ul
      @RaihanathN.kRaihanath-ow5ul 10 หลายเดือนก่อน

      😂😂😂😂😂

  • @user-is7ti3xi2b
    @user-is7ti3xi2b 11 หลายเดือนก่อน +18

    നിങ്ങളെല്ലാരുംകൂടി പലസ്തീനി വിഷയത്തിൽ സി എം നെ ഒന്ന് വിളിക്ക്

  • @user-xu5fc9to6f
    @user-xu5fc9to6f 11 หลายเดือนก่อน +10

    അതിനു ശേഷം എല്ലാമാനുകളും കൂട്ടത്തോടെ മതം മാറി സുലൈമാൻ എന്ന് പേര് സ്വീകരിച്ചു,,, ഉടനെ അണികൾ കൈ ഉയർത്തി പറഞ്ഞു അല്ലാഹുഅക്ബർ,, ശുഭം

  • @SaidAli-qb4ln
    @SaidAli-qb4ln 11 หลายเดือนก่อน +17

    ഇവൻ മുജാഹിദ്ക്ക് ആളെ ഉണ്ടാക്കുന്ന പണിയാണ്. രണ്ട് സമസ്ത നേതാക്കന്മാർ ഇതൊന്നും കാണുന്നില്ലേ : ഞാനും ഈ സുന്നി യിൽ നിന്ന് സലാം പറഞ്ഞു. ചിന്തിക്കൂ ... സാധാരണക്കാരായ സുന്നികളെ . നിങ്ങളുടെ നേതാക്കന്മാർ ഒരിക്കലും മാറൂല . ഖബറിലെക്ക് എല്ലാവരും ഒറ്റക്ക് മാത്രമെ പോവുകയുള്ളൂ. ഒരു നേതാക്കന്മാരും ഉണ്ടാവുകയില്ല. ആഖിറത്തിലും .

    • @salahponmala1539
      @salahponmala1539 11 หลายเดือนก่อน +2

      ഞാനും മാറി

    • @abdullaabdullaa4785
      @abdullaabdullaa4785 10 หลายเดือนก่อน

      ഞാനും പണ്ട് ചുണ്ണിയായിരുന്നു. മായാവി കഥ, ഡിക്കൻ കഥ. ഇവ കേട്ട് മടുത്തു. ഇപ്പോൾ തൗഹീദ് കിട്ടി.. അന്നത്തിനും കിശക്കും വേണ്ടി ദീനിനെ കൊഞ്ഞനം കുത്തുന്ന ടീംസ്

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 11 หลายเดือนก่อน +16

    സിംഹവും കടുവയും ഒന്നും വന്നില്ലേ 😂ഓ അങ്ങനെ ആണ് മൃഗ വേട്ട നിന്നത് 😂

  • @user-vq9to1rt8x
    @user-vq9to1rt8x 11 หลายเดือนก่อน +8

    ഈ പറയുന്ന മനുഷ്യൻ 1 കാണാൻ നല്ല മെനയുണ്ട് നല്ല ശബ്ദം ഉണ്ട്നല്ല നിലയിൽ ചിന്തിച്ച് അല്ലാഹുവിലേക്ക് തിരികെ മടങ്ങി കുർ ആൻ പറഞ്ഞത് മാത്രം പറഞ്ജീവിതം രക്ഷപ്പെടും കുടെ സാധുകൾ കൂടി രക്ഷപ്പെടും

  • @noufalnoufal8521
    @noufalnoufal8521 11 หลายเดือนก่อน +6

    എനിക്ക് ഈ വിടൽ വിടുന്ന ഉസ്താദ്നോട്‌ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.. പക്ഷെ ഈ പ്രസംഗം കേൾക്കുന്ന മുന്നിലിരിക്കുന്നവരുടെ വിവരം.!!. 🙁

  • @anseerali5248
    @anseerali5248 11 หลายเดือนก่อน +2

    Mansoor bai, iyaaalku sharikkum vattaaanannu thonnunnu. Valaaatharu shaikunayum pinne kure pranthanmaaarum.

  • @amzam4784
    @amzam4784 11 หลายเดือนก่อน +7

    അതിനു ശേഷം ഒരു കൊതുകും ചെന്ന് കംപ്ലയിന്റ് പറഞ്ഞിരുന്നല്ലോ.. അതെന്തായിരുന്നു?😂😂😂

  • @adhilmhd8593
    @adhilmhd8593 11 หลายเดือนก่อน +12

    തലച്ചോറ് നാഴ തിന്നാൽ എന്ത് ചെയ്യാനാണ്

  • @rasheedali9272
    @rasheedali9272 11 หลายเดือนก่อน +3

    അല്ലാഹ് അല്ലാഹ്.. അല്ലാഹ്......

  • @user-vq9to1rt8x
    @user-vq9to1rt8x 11 หลายเดือนก่อน +7

    തങ്ങൾ മാർ ഈ ഭൂമിയിൽ ഇപ്പോൾ ഉണ്ടാ എന്ന് ചിന്തിക്കുന്നത് ഞാൻ മാത്രം മാണോ

    • @makkarmm165
      @makkarmm165 11 หลายเดือนก่อน

      ഉണ്ടെങ്കിൽ തന്നെ ദീൻ ഉള്ളവർ എത്ര പേര് ഉണ്ട്....

  • @mssulaimanmullackal7111
    @mssulaimanmullackal7111 3 หลายเดือนก่อน +1

    മാനല്ലാ. ലൈൻ മാനായിരുന്നു

  • @abdulkader1455
    @abdulkader1455 11 หลายเดือนก่อน +5

    മൻസൂർ ബായി ..... ജാറമുണ്ടാക്കുന്ന കാന്തപുരം മുസ്ലിയാരുടെ വിഷം കയറി എട്ടടി മുർഖൻ പാമ്പ് ചത്ത് മലർന്ന് നീല നിറമായി കിടക്കുന്ന കറാമത്ത് തള്ളൽ കഥ സമസ്തക്കാരെ സർഗത്തിൽ കൊണ്ടു പോകാനുതകുന്ന തളളൽ കഥ പുറത്തുവിടണം കാന്തപുരം പള്ളിപറമ്പിൽ മല മൂത്ര വിസർജനം കഴിഞ്ഞ് വരുമ്പോൾ മൂർഖൻ പാമ്പ് കാന്തത്തെ തടഞ്ഞപ്പോൾ കാല് കൊണ്ട് തട്ടു കൊടുത്തു കാന്ത ത്തിന്റെ വിഷകയറി പാമ്പ് ചത്തതായാണ് കാറാമത്ത് തള്ളൽ.

    • @ashiyanaash8878
      @ashiyanaash8878 11 หลายเดือนก่อน

      കാന്തത്തിൻ്റെ വിഷംകയറി ആപാമ്പ് ചത്തിട്ടുണ്ടെങ്കിൽ അത് സത്യമാകാനാണ് സാധ്യത സംശയിക്കണ്ട

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 11 หลายเดือนก่อน +7

    മാലോകർ കേൾക്കും എന്ന ബോധം പോലും ഇല്ലാത്ത വിഡ്ഡികൾ

  • @abdurahimparapurath8768
    @abdurahimparapurath8768 11 หลายเดือนก่อน +5

    എല്ലാ മായാവിക്കഥയിലും Kunchikkoya ഉണ്ടല്ലോ

    • @Parayatte-e7f
      @Parayatte-e7f 11 หลายเดือนก่อน +1

      KUNHIKOYA SASHAL MAYAVI

  • @aboobackerkappil7598
    @aboobackerkappil7598 11 หลายเดือนก่อน +4

    Mr കുഞ്ഞിക്കോയഈകഥയിലെകുട്ടൂസനാ ക്ഷമിനിങ്ങ ഇവർപറയാഞ്ഞാൽ മൻസൂറെനിങ്ങളെപോലുള്ളവർക്ക്ട്ടോപ്പിക്കുകൾകിട്ടൂ

  • @ashiyanaash8878
    @ashiyanaash8878 11 หลายเดือนก่อน +5

    മടവൂർയുഗം കുറച്ചുകാലം കൂടിയേഉള്ളൂ ഉണ്ടാവുകയുള്ളൂ ആദ്യമൊക്കെ കേട്ടിരുന്നത് മുഹിയുദ്ദീൻ ശൈഖിനെപ്പറ്റിയായിരുന്നു അത് ഇപ്പോൾ മടവൂരിലെത്തി ഇതിനേക്കാൾ എല്ലാം കടുപ്പത്തിലുള്ളത് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു ഒന്ന് ചത്ത് കിട്ടേണ്ടതാമസം പുറത്ത്ചാടാൻ ന ഊതുബില്ലാ. ശരിക്കും ആർക്കാണ് ഭ്രാന്ത്? ഇതൊക്കെ പറയുന്നവനോ അതോ കേട്ട് ആസ്വതിക്കുന്നവനോ?

  • @ponnuponnu5649
    @ponnuponnu5649 11 หลายเดือนก่อน +12

    ഇത് പോലുള്ള കിഴങ്ങൻ സഖാഫിമാർ നമ്മുടെ അഭിമാനം.അപമാനം

  • @sevenstars8196
    @sevenstars8196 11 หลายเดือนก่อน +5

    അതികം വൈകാതെ ഇവർ CM നെ സുലൈമാൻ നബിയാക്കി പറയും. സുലയ്മാൻ നബിയെ മറ്റുജീവികളുടെ ഭാഷ പഠിപ്പിച്ചത് cm ആണെന്നും പറയും.... ഇത് എന്തിന്റെ ഒത്താതാ......

  • @vavuttyvavutty9756
    @vavuttyvavutty9756 11 หลายเดือนก่อน +3

    ഷൈഖുനായുടെ എല്ലാ കാര്യങ്ങളുടെ ഒപ്പം ഒരു കുഞ്ഞിക്കോയ്ക്ക ഉണ്ട്. അതുകൊണ്ട് തള്ളാവാൻ തരമില്ല. കറകളഞ്ഞ പൊളിയാകാം.

  • @user-tr6jl2ht1u
    @user-tr6jl2ht1u 11 หลายเดือนก่อน +3

    അപ്പൊ രണ്ടുകൊയെ ❓️

  • @salammannara2768
    @salammannara2768 11 หลายเดือนก่อน +2

    ഇതൊക്കെ എന്ത്.ഒരാൾ ഭാവിയിൽ വരാനുണ്ട്.അയാളുടേത് തുടങ്ങി കഴിഞ്ഞാൽ സിഎം ഒക്കെ സൈടാവും.വെയിറ്റ് ആൻഡ് സീ

  • @user-yp9qm7xi7w
    @user-yp9qm7xi7w 10 หลายเดือนก่อน

    I believe each and every word of thaleekara thangal . May God shower his blessings on thaleekara thangal and all the believers .Navothana prasthanangal ibleesukal ibleesukal 300 percent sure
    Verum ibleesukal ibleesukal ibleesukal ibleesukal ibleesukal ibleesukal ibleesukal ibleesukal ibleesukal

  • @user-yp9qm7xi7w
    @user-yp9qm7xi7w 10 หลายเดือนก่อน

    Ochira uppapa is also one of the greatest Saints of this millennium . Alhamdulillah
    Alhamdulillah
    Alhamdulillah

  • @fayaskn8325
    @fayaskn8325 11 หลายเดือนก่อน +5

    കുഞ്ഞി കോയക്ക അന്ന് പോയി നോക്കീക്കില്ലെങ്കിൽ
    ഇന്ന് ആരെങ്കിലും ഇത് ബിസ്വയിക്ക്യയ്‌നോ.
    പടച്ചോൻ കാത്ത് .😅😅

  • @user-xq8jm2rm1m
    @user-xq8jm2rm1m 11 หลายเดือนก่อน +2

    Enikk orma varunnad laila majnoo cinemayan karanam adhilumund oru pulliman

  • @faisalp.v7954
    @faisalp.v7954 11 หลายเดือนก่อน

    Allahu Daamodaran Annaachiyude Haq Jaau Barkath kondu njammakk nalla bushitharatte

  • @ktabdulrahiman
    @ktabdulrahiman 3 หลายเดือนก่อน

    ഇവർക്ക് ക്കൊ നമ്മുടെ ഈ രാജ്യത്തെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഒന്നും അറിയുന്നില്ലെ

  • @subairk6341
    @subairk6341 4 หลายเดือนก่อน

    ഹെ.... ഈ കഥയിലും ഉണ്ടോ നമ്മുടെ കുഞ്ഞിക്കോയ.....

  • @anazvk9356
    @anazvk9356 4 หลายเดือนก่อน

    അപ്പൊ തന്നെ ശരിയാക്കി........😅

  • @faisalp.v7954
    @faisalp.v7954 11 หลายเดือนก่อน +1

    Allaaathinum Saakshi Kunjikkoya Qaddasallahu Sirrahul Asees Bhai..

  • @puliyo576
    @puliyo576 11 หลายเดือนก่อน +1

    വന്യ ജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന വർഷം അറിയുമോ?

  • @shajimitkwt
    @shajimitkwt 11 หลายเดือนก่อน +3

    അള്ളാഹുവേ ഇത് പോലുള്ള കുറാഫികളിൽ നിന്നും ജനങ്ങളെ കാത്ത് കൊള്ളുമാറ,കണെ. ആമീൻ.

  • @ahammedkutty7900
    @ahammedkutty7900 11 หลายเดือนก่อน +3

    ഇത് കാര്യമാകണ്ട റിവായ kunhikoya ആണ്

  • @ayshaabdulkabirkabir1617
    @ayshaabdulkabirkabir1617 หลายเดือนก่อน

    Ejjadhi comedy 😂

  • @user-yp9qm7xi7w
    @user-yp9qm7xi7w 10 หลายเดือนก่อน

    I am 300 percent sure that CM vallliyullahi is one of the greatest Saints of this millennium!!!

    • @SSM365
      @SSM365 10 หลายเดือนก่อน

      Brother, don't you think that 300 percent is very low? Please aim for at least 300 crore percent. Secondly, there is no concept of saints in Islam. Everyone will be in their own graves, and nobody can help you except through your good deeds and belief. As your brother, I suggest you stay on the right path before you stray too far from it.

  • @asharafasharaf6160
    @asharafasharaf6160 10 หลายเดือนก่อน +1

    എങ്ങനെയും കുറേ മുയ്‌ലിയാർ തലക്ക് വട്ട് അവരെ ഫാര്യ യെ സമ്മതിച്ചു കൊടുക്കണം

  • @abuaboobacker3338
    @abuaboobacker3338 11 หลายเดือนก่อน +1

    😂😂😂 ഹഹഹ😂😂😂

  • @user-eb8bv6hq5w
    @user-eb8bv6hq5w 10 หลายเดือนก่อน

    Evane Enthu cheyyanam

  • @yunaschattayil6188
    @yunaschattayil6188 หลายเดือนก่อน

    എന്താണ് സംഭവിച്ചത് എനിക്കും മനസിലായില്ല 😂

  • @basheerkk4028
    @basheerkk4028 10 หลายเดือนก่อน +1

    സിയെം മടവൂർ എന്ന് മാറ്റിയിട്ട് N .M .മടവൂർ എന്നാക്കാം . N .M . എന്നാൽ നിയമ മന്ത്രി .സ്വന്തം ഭാര്യ യുടെ കാര്യം നോക്കാത്ത സിയെം ആന്ന് മാനുകളുടെ കാര്യം നോക്കുന്നു .

  • @mohammadrafeeq4255
    @mohammadrafeeq4255 4 หลายเดือนก่อน +1

    Vattanmarude.base .manasinaulle

  • @ameenkp9647
    @ameenkp9647 10 หลายเดือนก่อน

    വന്യജീവി നിയമം പ്രഖ്യാപിക്കപ്പെട്ട ആ വർഷം ഒന്ന് പരിശോധിച്ചാൽ ഏകദേശം ഇത് മനസ്സിലാവും നമ്മൾ വെറുതെ അടച്ച് അത് പച്ച നുണയാണ് എന്ന് പറയുന്നതിന് പകരം ഇങ്ങനത്തെ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കൽ ആണ് ഏറ്റവും നല്ലത്

  • @Nihal-wz9zz
    @Nihal-wz9zz 11 หลายเดือนก่อน +2

    Padachavane Evar Enthan Parayunnathu Allah pore

  • @abdurahimangk2254
    @abdurahimangk2254 11 หลายเดือนก่อน +1

    Thalle thalle thalle moulavi

  • @underworld2770
    @underworld2770 3 หลายเดือนก่อน

    ഈ തങ്ങൾ ഇപ്പോഴില്ലേ..... മൂപ്പർ ക്ക്.. ഫലസ്തീൻ വിഷയത്തിൽ ഒന്ന്......😂😅

  • @sainudheep1826
    @sainudheep1826 3 หลายเดือนก่อน

    മാനിനെ വേട്ടയാടുന്നു മൃഗങ്ങളുടെ കാര്യത്തിലും cm ഒരു വ്യവസ്ഥ വെച്ചിരുന്നെങ്കിൽ

  • @user-kr6hg9fd8f
    @user-kr6hg9fd8f 10 หลายเดือนก่อน +1

    അപ്പോൾ ഒരാഴ്ച മാനുകളെ കൊന്നിട്ടുണ്ടാകില്ലേ മരക്കുണാപ്പാ ....?

  • @deenulhaqkooriyadustad472
    @deenulhaqkooriyadustad472 11 หลายเดือนก่อน

    Allahunilanirthattaaa

  • @me..471
    @me..471 11 หลายเดือนก่อน +3

    ഇങ്ങ്നെയും തങ്ങൻ മാരോ?

    • @basherrk2072
      @basherrk2072 11 หลายเดือนก่อน

      ഡ്യൂപ്ലിക്കേറ്റ്

  • @majeedkk8485
    @majeedkk8485 10 หลายเดือนก่อน +1

    സിഎം മടവൂർ മഹാൻ അവർകളെ ബഹുമാനിക്കുന്നു, 🤲
    ആ മഹാനെകുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു നടക്കുന്നത് എന്തിനാണ്?????

  • @faisalp.v7954
    @faisalp.v7954 11 หลายเดือนก่อน +1

    ithellaam korthinakki oru DVD undaakkiyit vipaniyil vidu halaalaaya comedy ketitt chirikkaam cinema ozhivaakkaanaayirunnu

  • @hussain8505
    @hussain8505 11 หลายเดือนก่อน +2

    എനിക്ക് മനസ്സിലായത് ആനയും ഔലിയാണ്
    മാനും ഔലിയയാണ്
    കാരണം ഈ പിരാന്തനെ തിരിച്ചറിഞ്ഞില്ലേ?

  • @rukhiyapm7129
    @rukhiyapm7129 11 หลายเดือนก่อน +3

    Kunjikkoyaka ballaatha jaadhi😂😂😂😂

  • @ajeeshchoudy6100
    @ajeeshchoudy6100 10 หลายเดือนก่อน

    Madavoorinu Aanaude Baash Ariyle iyee

  • @faisalp.v7954
    @faisalp.v7954 11 หลายเดือนก่อน

    ihellaam kettirikkunna Allaahu

  • @AhammedEllath
    @AhammedEllath 3 หลายเดือนก่อน

    ഇവർക്കു എല്ലാം പേരാന്ത് മൂത്തത് ആണ്. ഇപ്പോൾ കൊണ്ട് പോയാൽ നടത്തി കൊണ്ട് പോകാം. കുറച്ചു കഴിഞ്ഞാൽ പിടിച്ചു കെട്ടി കൊണ്ട് പോകേണ്ടി വരും

  • @jpasha425
    @jpasha425 11 หลายเดือนก่อน

    Oru singamakkayirunnille badayi thangale 😊

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl 10 หลายเดือนก่อน +1

    Usurumpuliyoumundonaaaarithanga.......

  • @ashrafve6279
    @ashrafve6279 3 หลายเดือนก่อน

    Eyake kariyamaya entho patite unde

  • @user-hm1js1mb5q
    @user-hm1js1mb5q 11 หลายเดือนก่อน

    മാനുകളുടെ സംസ്ഥാന പ്രസിഡന്റ് . സുലൈമാൻ

  • @muhammedshabeer926
    @muhammedshabeer926 11 หลายเดือนก่อน +2

    AP ipppo valiya ann ennalle paryunne , pullik enna palestian issue idapettukoode 🤪😜

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 10 หลายเดือนก่อน

    ഇവനെ തങ്ങൾ എന്നു വിളിക്കരുത് 😂മൻസൂർ ഭായ്

  • @milanomecca4002
    @milanomecca4002 11 หลายเดือนก่อน

    ഇങ്ങെനെ ഉള്ള നുണകൾ ഇന്നത്തെ കാലത്തു വിശ്വസിക്കുന്ന ആളുകൾ ഉള്ളപ്പോൾ ആറാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ആളുകളെ എങ്ങിനെ കുറ്റം പറയാനൊക്കും

  • @naseemanaseema9402
    @naseemanaseema9402 11 หลายเดือนก่อน +1

    Vahabikalenashippikkan.cm.karamathu.prayogikkeda.thankala.

  • @busharapakath6431
    @busharapakath6431 11 หลายเดือนก่อน

    ഇതിൽ പറഞ്ഞ പ്രസംഗത്തിന്റെ ഫുൾ ഭാഗം കിട്ടുമോ

  • @muhammadbappu4154
    @muhammadbappu4154 10 หลายเดือนก่อน

    മൻസൂർക അവരോട് ആയിരം ചാക് അരി പാസാക്കിയ പുതുപ്പാടി എവിടെ

  • @user-ex7ie3do3t
    @user-ex7ie3do3t 10 หลายเดือนก่อน

    ആ ഭക്ഷണം ഇങ്ങോട്ട് കൊണ്ട് വന്ന് കൊടുക്കയല്ലേ വേണ്ടിയിരുന്നത് പ്രസവിച്ച ആനക്ക് നടക്കാൻ പ്രയാസമല്ലേ. മറ്റു പ്രസവിക്കുന്ന ആനകൾ എന്താ ചെയ്യാറ്

  • @user-kc2rc6uu9l
    @user-kc2rc6uu9l 3 หลายเดือนก่อน

    ഞാനൊരു മുജാഹിദ് ആശയക്കാരനായതിലും സഊദിയിൽ ജോലി ചെയ്ത് ഇവിടെത്തെ ഇസ്ലാമിനെപ്പറ്റി അറിഞ്ഞതിലും അള്ളാഹുവിനെ സ്ഥുതിക്കുന്നു

  • @fakrudeenali710
    @fakrudeenali710 3 หลายเดือนก่อน

    ആനയും മാനും പരാതി പറയുന്നത് അതിന്റ ഭാഷയിൽ. C M മറുപടി പറയുന്നത് മലയാളത്തിൽ. C M ന് എന്താ ആ മൃഗങ്ങളുടെ ഭാഷ അറിയില്ലേ

  • @muhammedjed4443
    @muhammedjed4443 11 หลายเดือนก่อน +1

    സെയിക്കുന്ന 😂😂😂😮😮😮😅

  • @user-ln2kv3sc3q
    @user-ln2kv3sc3q 3 หลายเดือนก่อน

    Uchad. Awedekedanne. Talle. Kaelkunnad. Aanayalla. Erukalekalaan😮😮😮😮😮😮😮

  • @rasheedmanghat3114
    @rasheedmanghat3114 3 หลายเดือนก่อน

    വയറ്റി പൈപ്പിന്റെ കാര്യമാണ്....

  • @user-xq8jm2rm1m
    @user-xq8jm2rm1m 11 หลายเดือนก่อน +1

    Malayathilaan marupadi 😂😂😂😂

  • @nizamayathil6638
    @nizamayathil6638 หลายเดือนก่อน

    എനിക്ക് ഒരു സം ശയം മുഹമ്മദ്‌ നബി യോട് മാനും ഒട്ടകവും മിമ്പറും ആവലാതി പറഞ്ഞതാ യി കേൾക്കുന്നു പിന്നെ കല്ല് സലാം പറഞ്ഞ തായി കാണുന്നു ഞാൻ വിശ്വാ സി ക്കണോ വേണ്ട

  • @jpasha425
    @jpasha425 4 หลายเดือนก่อน

    Kunjikoyakku kuttusante role ano thanganmare nattikanudaya janmam😊

  • @user-ix5dd4tq1t
    @user-ix5dd4tq1t 3 หลายเดือนก่อน

    സാക്ഷിയെന്ന് പറയുന്ന കുഞ്ഞിക്കോയ എന്നയാൾ
    ഉണ്ടോ എന്ന് തന്നെ ആർക്കറിയാം

  • @Parayatte-e7f
    @Parayatte-e7f 11 หลายเดือนก่อน +1

    ENTHORU VIDDI....CM DIVOM AVANE NARAKATHILEK KODU POVATTE...PAHAYANMARE EE DAJJALTE ALIYANE KUTHIRAVATTOM AAKANOM..BALARAMA ABAKADATHI.MANORAMA UDAN EDAPEDANOM

  • @user-yp9qm7xi7w
    @user-yp9qm7xi7w 10 หลายเดือนก่อน

    Not one rotten egg
    But 5000 rotten eggs should be thrown at puthan ashayskar.

  • @ggyy5342
    @ggyy5342 2 หลายเดือนก่อน

    അദ്സെരിയാണ് സത്ത്യം മാന്ന് ഞാൻ കണ്ട താന്ന് ജിഹിൽ തങ്ങൾ നല്ലാ തങ്ങൻ മത് ടെ പെര്കളയൽ കൻവർട്ട് തങ്ങൾ

  • @hussainpallippuram1417
    @hussainpallippuram1417 3 หลายเดือนก่อน

    talle

  • @sanadalboainain1783
    @sanadalboainain1783 11 หลายเดือนก่อน +2

    ഏതാ ഈ തലക്ക് സുഖമില്ലാത്ത ശൈത്താൻ

  • @wear.-ce9fg
    @wear.-ce9fg 3 หลายเดือนก่อน

    കുഞ്ഞി കോയ മുഴു വട്ടായിരുന്നു

  • @aboobackerpp9787
    @aboobackerpp9787 3 หลายเดือนก่อน

    ആ ആന യെ എവിടെയാണ് ആനയുടെ കബർ എവിടെയാണ് എന്നു ഈ ഖുബുരി പോരോഹിതൻ പറഞ്ഞ് കൊടുത്താൽ കുംമ് ആന സിയാരത്തു നടത്തു മായിരുന്നു

  • @ShameerHamid
    @ShameerHamid 9 หลายเดือนก่อน

    കുഞ്ഞികോയയെ കയ്യിലോട്ട് കിട്ടിയിരുന്നെങ്കിൽ.

  • @saidalavi7084
    @saidalavi7084 3 หลายเดือนก่อน

    തനിക്ക് എന്തറിയാം CMനെ പറ്റി. !

  • @ameerameerkhanameerameerkh2141
    @ameerameerkhanameerameerkh2141 11 หลายเดือนก่อน +2

    എനിക്ക് മനസ്സിലായി കുനയിക് ഭ്രാന്ത് ആയിരുന്നു

  • @nasar4486
    @nasar4486 11 หลายเดือนก่อน

    Man

  • @rukhiyapm7129
    @rukhiyapm7129 11 หลายเดือนก่อน +1

    Onnonnara thallallathe enth sambavam😂😂

  • @forsaleforsale7677
    @forsaleforsale7677 10 หลายเดือนก่อน

    മടവൂരപ്പ

  • @shijinanasim8452
    @shijinanasim8452 14 วันที่ผ่านมา

    Denkan 😂moenthu😢😢😢😢😢😢😢😢😢😢😢😢😢😢