അൽഹംദുലില്ലാ മനസ്സിലാക്കാൻ വളരെ എളുപ്പം അള്ളാഹു അദ്ദേഹത്തിന്നു ' ഇത്രയും ശക്തമായി തൗഹിദ് പറയാൻ ആഫിയത്തും ആയുസ്സും കൊടുക്കട്ടെ. കൂടെ ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ സഹായകമായ മൻസൂർ സാഹിബിന്നും വേണ്ടി ദുഹാ ചെയ്യുന്നു. നാദാപുരം ഖണ്ഡനത്തിൽ പേരോട് ഉസൈൻ സലഫിയോട് പറഞ്ഞതാ.അത് വേറെ ഒരു അള്ളാഹു ആയിരുന്നു. എന്ന് അവസാനം അവിടത്തെ സമസ്തക്കാർ പേരോടിനോട് പറഞ്ഞു ഉസ്താദെ നിർത്തിക്കോളു ഇനിയും ഈഖന്ധനം ഇവിടെ തുടർന്നാ ആളുകൾ സലഫിയത്തിലേക്കു ഒഴുകും. ജീവിതത്തിൽ മറക്കാനാവത്ത ഒരു ഖണ്ടനപ്രസംഗം ആയിരുന്നു നാദാപുരം പേരോടിൻ്റെ ദുർവ്യാഖ്യാനങ്ങളെ പിടിക്കൂടിയ ആരാത്രികൾ. കോഴിക്കോട്ടു നിന്നും ആ പത്ത് ദിവസവും നാദാപുരത്തേക്ക് പോയ യാത്ര സ്വാലിഹായ ഒരു അമൽ ആയി സ്വീകരിക്കട്ടെ
ഇതിൽ നിന്നും നമുക്ക് എന്ത് മനസിലാക്കാം. അബൂത്വാലിബ് അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന് മുജാഹിലുകൾ വിശ്വസിക്കുന്നു. അഥവാ അബൂത്വാലിബും മുജാഹിലുകളും ഒരേ അല്ലാഹുവിൽ വിശ്വസിക്കുന്നു. സുന്നികൾ വിശ്വസിക്കുന്ന അല്ലാഹു വേറെയാണ്.അത് പങ്കുകാരില്ലാത്ത അല്ലാഹുവാണ്. അതുകൊണ്ട് തന്നെ മുജാഹിലുകളെ നിങ്ങൾ ആരാധിക്കുന്ന അല്ലാഹുവിനെ സുന്നികൾ ആരാധിക്കുന്നില്ല ഞങ്ങൾ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ ദീൻ സുന്നികൾക്ക് സുന്നികളുടെ ദീൻ.
ഹിദായത്തിൻ്റെ മാധുര്യം രുചിക്കണമെങ്കിൽ ജഹാലത്ത് എന്താണെന്ന് അറിയണം...ആവും പോലെ ജഹാലത്ത് എന്താണെന്ന് അറിഞ്ഞ ആളാണ് മൻസൂർക്ക... അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ ഹിദായത്തിലാക്കുന്നു...അത് നിലനിർത്തി കൊണ്ടുപോവാൻ നമ്മൾ എല്ലാവരും കഠിനമായി പരിശ്രമിക്കുക.
If they are told “Follow what God has revealed,” they say, “Rather we will follow what we found our fathers doing,” even though their fathers did not understand anything and were not guided.
ചുഴലി ആരാണ് എന്ന് C m വലിയുള്ള വ്യക്തമാകിയിട്ടുണ്ട്. അത് നമുക്ക് കാതിരിന്ന് കാണാം അയാൾ തബ്ലാഗിൻ ഉള്ളപ്പോൾ ആയിരുന്നു പിഴചവൻ എന്ന് ഇപ്പോൾ അതിലും നശാച് പോയി
ആരാ CM ...... അയാളുടെ ഭക്തൻമാർ തന്നെ പറയുന്നത് അയാൾ നിസ്ക്കരിക്കലില്ല നോമ്പെടുക്കാറില്ല സ്വർണം ധരിച്ചിരുന്നു (ഹറാം) ഭാര്യയെ ഒരു കാരണവുമില്ലാതെ മുത്തലഖ് ചൊല്ലി ' (അള്ളാക്ക് ഏറ്റവും വെറുപ്പ് ഉള്ള കാര്യം) ഹോട്ടലിന്ന് ഭക്ഷണത്തിൻ്റെ കാശ് ചോദിച്ചാൽ ഹോട്ടലിന് തീയിട്ടും ഇങ്ങനെ സർവ്വതെമ്മാടി ത്തരവും ചെയ്യുന്ന യാളെ എങ്ങനെ അള്ളാൻ്റെ ഔലിയ ആകും
അൽഹംദുലില്ലാഹ് നല്ലഅറിവ്‌കിട്ടി മൻസൂർഭായ് അഭിനന്ദനങ്ങൾ ജസകല്ലാഹുഖൈർ തുടരുക
അൽഹംദുലില്ലാ മനസ്സിലാക്കാൻ വളരെ എളുപ്പം അള്ളാഹു അദ്ദേഹത്തിന്നു ' ഇത്രയും ശക്തമായി തൗഹിദ് പറയാൻ ആഫിയത്തും ആയുസ്സും കൊടുക്കട്ടെ. കൂടെ ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ സഹായകമായ മൻസൂർ സാഹിബിന്നും വേണ്ടി ദുഹാ ചെയ്യുന്നു. നാദാപുരം ഖണ്ഡനത്തിൽ പേരോട് ഉസൈൻ സലഫിയോട് പറഞ്ഞതാ.അത് വേറെ ഒരു അള്ളാഹു ആയിരുന്നു. എന്ന് അവസാനം അവിടത്തെ സമസ്തക്കാർ പേരോടിനോട് പറഞ്ഞു ഉസ്താദെ നിർത്തിക്കോളു ഇനിയും ഈഖന്ധനം ഇവിടെ തുടർന്നാ ആളുകൾ സലഫിയത്തിലേക്കു ഒഴുകും. ജീവിതത്തിൽ മറക്കാനാവത്ത ഒരു ഖണ്ടനപ്രസംഗം ആയിരുന്നു നാദാപുരം പേരോടിൻ്റെ ദുർവ്യാഖ്യാനങ്ങളെ പിടിക്കൂടിയ ആരാത്രികൾ. കോഴിക്കോട്ടു നിന്നും ആ പത്ത് ദിവസവും നാദാപുരത്തേക്ക് പോയ യാത്ര സ്വാലിഹായ ഒരു അമൽ ആയി സ്വീകരിക്കട്ടെ
താങ്കളിൽ നിന്നും പുതിയ അറിവുൾ ലഭിക്കുന്നു.അൽഹംദലില്ലാ
very good മൻസൂർ ഭായീ.....അഭിനന്ദനങ്ങൾ.....
Alhamdhulillah🥰
അൽഹംദുലില്ലാഹ്
Old pfi ക്കാരൻ മണ്ണാർക്കാട്
ബാറകല്ലാഹ് ഫീഖുo 🤲.
ചുഴലി മാസ്സ്ഡാ❤
വ്യക്തമായി parannu
الحمد الله
100%. സത്യം. Parayunnu☺️
ഈ പ്രഭാഷണം മുഴുവൻ കേൾക്കണമായിരുന്നു
ماشاء الله باراك الله
❤❤❤
👏👍👍👍👍
👍🏻
👍👍👍
👍
❤️❤
ഇതിൽ നിന്നും നമുക്ക് എന്ത് മനസിലാക്കാം. അബൂത്വാലിബ് അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന് മുജാഹിലുകൾ വിശ്വസിക്കുന്നു. അഥവാ അബൂത്വാലിബും മുജാഹിലുകളും ഒരേ അല്ലാഹുവിൽ വിശ്വസിക്കുന്നു. സുന്നികൾ വിശ്വസിക്കുന്ന അല്ലാഹു വേറെയാണ്.അത് പങ്കുകാരില്ലാത്ത അല്ലാഹുവാണ്. അതുകൊണ്ട് തന്നെ മുജാഹിലുകളെ നിങ്ങൾ ആരാധിക്കുന്ന അല്ലാഹുവിനെ സുന്നികൾ ആരാധിക്കുന്നില്ല ഞങ്ങൾ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ ദീൻ സുന്നികൾക്ക് സുന്നികളുടെ ദീൻ.
പറഞ്ഞാലും മനസ്സിലാക്കാത്ത കൗമിനോട് പറഞ്ഞിട്ട് എന്ത് കാര്യം
ഏതായാലും മര മുടി പൂജ കരിൽ നിന്നും അല്ലാഹു രക്ഷനൽ കട്ടെ
മൻസൂറിന്റെ പാണ്ഡിത്യം അപാരം
ഹിദായത്തിൻ്റെ മാധുര്യം രുചിക്കണമെങ്കിൽ ജഹാലത്ത് എന്താണെന്ന് അറിയണം...ആവും പോലെ ജഹാലത്ത് എന്താണെന്ന് അറിഞ്ഞ ആളാണ് മൻസൂർക്ക... അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ ഹിദായത്തിലാക്കുന്നു...അത് നിലനിർത്തി കൊണ്ടുപോവാൻ നമ്മൾ എല്ലാവരും കഠിനമായി പരിശ്രമിക്കുക.
Rasoolilum viswasikkana chu
അല്ലാഹുവിനു പുറമെ ലാത്ത ,ഉസ്സ, മനാത്ത തുടങ്ങിയ ദേവതകളെ മക്കാമുശ്രിക്കുകൾ ആരാധിക്കുകയും , അവർ ഞങ്ങൾക്കുള്ള ശുപാർശകരാണെന്ന് പറയുകയും ചെയ്തിരുന്നു. ജാഹിലിയ്യക്കാരുടെ അല്ലാഹുവിനു മക്കളുണ്ടായിരുന്നു. അവർ അല്ലാഹുവിനു മക്കളായി വീതിച്ചുല്കിയത് ദേവതകളെ (പെൺമക്കളെ) യായിരുന്നു.
["ലാത്തയെയും, ഉസ്സയെയും, മൂന്നാമതായുളള മനാത്തയെയും നിങ്ങൾ നോക്കിക്കാണുന്നില്ലേ? നിങ്ങൾക്ക് ആൺ സന്തതികളും ., അല്ലാഹുവിന് പെണ്ണുമാണെന്നോ? :അതു നീതിയല്ലാത്ത വീതംവെപ്പുതന്നെ. : 53/18--22.]
(മക്കാ മുശ്രിക്കുകൽ അവർ ആരാധിച്ചിരുന്ന ദേവതകളെ അല്ലാഹുവിൻെറ പുത്രിമാരായാണ് ചിത്രീകരിച്ചിരുന്നത്.)
Chuzhali kallapishach
എപ്പോൾ chuzaliyumai നടക്കുന്നു. ഇയാളല്ലേ പള്ളികൾ അമ്പലമെന്ന് പറഞ്ഞത്.
പള്ളിയെ കൂത്തമ്പലമാക്കി മാറ്റിയ ഒരു വീഡിയോ മൻസൂർ തന്നെ ഇട്ടിരുന്നു എന്നാണ് തോന്നുന്നത്.
അവിടെ ഡാൻസു പരിപാടി കാണായിരുന്നു.
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥന നടത്തുന്ന സ്ഥലം അമ്പലം എന്നാണ് പറഞ്ഞത്
ചുഴലി കാറ്റു maas 😂
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
അബൂത്വാലിബിൻെറ ഖുതുബയിൽ നടന്ന വിവാഹം സാധുവാണെങ്കിൽ നാട്ടിലെ മുസ്ല്യാക്കൾ നടത്തുന്ന ഖുതുബയും വിവാഹവും സാധുവാകില്ലേ..?
നബി ആകുന്നതിനു മുമ്പ് അല്ലെ ആ ഖുതുബ. നുബുവ്വത്തിന് ശേഷം അല്ല
Don't laugh hearing his absurd words ...who give him authority to send his ancestors to hell?
If they are told “Follow what God has revealed,” they say, “Rather we will follow what we found our fathers doing,” even though their fathers did not understand anything and were not guided.
Authority of Quraan Says تبت يدا ابي لهب و تب ما اغنا عنه ماله و ما كثب
നി എന്ത് തേങ്ങയ ഈ പറയുന്നത്
അബുഥാലിബ് മലയാളം ഖുതുബ നടത്തി 😂😂😂😂
തൗഹീദ് എന്നാൽ എന്താണ്.....???
ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
അബു താലിബ് മാതൃ ഭാഷയിൽ ഖുതുബ നടത്തി.
കഴുതെപരിഭാഷയാണ്ചുഴലിപറയുന്നത്വേണങ്കികേട്ടോമുസ്ലിമായിക്കോ
സമസ്ത 😂😂😂😂😂
@@MUHAMMEDALI-99. തൗഹീദ് എന്നാൽ മുജാഹിദ് maulavimark ഗ്രൂപ്പ് ആക്കി സൗദി അറബികളുടെ പൈസ അടിച്ചു മാറ്റാനുള്ള മാർഗം അതാണ്
🚩
ചുഴലി ആരാണ് എന്ന് C m വലിയുള്ള വ്യക്തമാകിയിട്ടുണ്ട്. അത് നമുക്ക് കാതിരിന്ന് കാണാം അയാൾ തബ്ലാഗിൻ ഉള്ളപ്പോൾ ആയിരുന്നു പിഴചവൻ എന്ന് ഇപ്പോൾ അതിലും നശാച് പോയി
@@AmeerUdheen-k9l ഖുറാഫിഏതാ..
എന്ത് കാണാൻ !!!അല്ലാഹു തൌഹീദുള്ള വർക്ക് പൊറുത്ത് കൊടുക്കു० കൊടുക്കട്ടേ!!!
കാര്യം പറ ...
Cm ന് ചുഴലി മാണ്ട എന്ന് പറഞ്ഞുടായിരുന്നോ? എന്നാൽ പ്രശ്നം അന്നേ ഓക്കേ ല്ലേ?

👍👍
❤❤
👍
❤❤
❤