ഈശോയെ വിശുദ്ധ ബലിയിൽ എന്റെ വിപിനെയും ശുദ്ധീ ക രണ സ്ഥലത്തെ എല്ലാ ആൽമക്കൾക്കും വേണ്ടി കാഴ്ചവക്കുന്നു ഈശോ അപ്പേ അമ്മേ മാതാവേ നിത്യ ജീവൻ നൽകേണമേ 🙏🏼 സ്വർഗ്ഗ ഭാഗ്യം നൽകി എല്ലാ ആൽമക്കളെയും അനുഗ്രഹിക്കേണമേ 🙏🏼
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
പിതാവേ ജീവിതത്തിൽ ഒറ്റപ്പെട്ട ജീവിക്കുന്നു എന്നെ അനുഗ്രഹിക്കേണമേ 🙏 എനിക്ക് മനസ്സമാധാനം തന്നെ അനുഗ്രഹിക്കേണമേ 🙏 ആരെല്ലാം എന്നെ കുറ്റപ്പെടുത്തിയാലും എന്നെ കൈപിടിച്ച് നടത്തുന്ന പിതാവേ അങ്ങനെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏🙏🙏🙏
ഈശോയെ എനിക്കും ചേട്ടനും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മക്കൾക്ക് നന്നയി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയംനൽകണെ ബ്രെസ്റ്റ് ഫൈബ്രോയ്‌ഡ് മാറ്റിതരണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ച തന്നു അനുഗ്രഹിക്കണേ ആമ്മേൻ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിതരണേ ആമ്മേൻ പഠനത്തിൽ മടികാണിക്കുന്ന മകനെ സമർപ്പിക്കുന്നു അലസത മാറ്റികൊടുക്കണേ അമ്മേ ദേഷ്യമന്മാറ്റി തരണേ അമ്മേ sslc പരീക്ഷ നന്നായി എഴുതാൻ അനുഗ്രഹിക്കണേ ഈശോയെ കൂടെയുണ്ടാകേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
*രക്ഷകനായ ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുവാൻ അങ്ങ് നൽകിയ അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്നു. ഓണം പ്രതിധാനം ചെയ്യുന്ന സന്തോഷവും സമൃദ്ധിയും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുവാൻ ഇടയാക്കണമേ.* *കർത്താവേ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് വിശുദ്ധീകരിക്കണമേ. ദൈവത്തോട് ചേർന്ന് നിൽക്കുവാൻ അനുഗ്രഹിക്കണമേ.* *ആമ്മേൻ🙏*
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
ഞങ്ങളുടെ രക്ഷകനായ ഈശോയെ ഈ പ്രാഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുവാൻ വി.ബലിയിൽ പങ്കെടുക്കുവാനും അങ്ങയെ എൻ്റെ ഹൃദയത്തിൽ എഴുത്തുള്ളിവന്ന് എന്നെ ഹൃദയവിശുദ്ധിയോടെ കാത്തു കൊള്ളണമെ അങ്ങ് തന്ന ഈ ദിവസത്തെ ഓർത്ത് നന്ദി പറയുന്നു എല്ലാ ശുദ്ധികരണ ആത്മാക്കളെയും സമർപ്പിക്കുന്നു
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ നന്ദി ഈശോയെ ഹല്ലേലുയ ഹല്ലേലുയ 🙏🏼 ദൈവ നാമം മഹത്വ പെടട്ടെ 🙏🏼 ഈശോയെ എന്റെ അമ്മേ മാതാവേ ദൈവത്തിന്റെ കൃപയാൽ സ്ഥലം മേടിക്കാൻ അഡ്വാൻസ് കൊടുക്കാൻ ദൈവത്തിന്റെ അനുഗ്രഹത്താൽ സാധിച്ചിനെത്തിനെ ഓർത്തു നന്ദി പറയുന്നു ഈശോയെ കൂടെ ഉണ്ടാകേണമേ എന്നും 🙏🏼
ഈശോയെ ഈ ദിവ്യ ബലിയിൽ നാളത്തെ ഞങ്ങളുടെ നാട്ടിലേക്കുള്ള യാത്രസമർപ്പിക്കുന്നു ഈശോയെ കൂടെ ഉണ്ടാകണമെ അഖിൽ മോന്റെ യാത്രയിൽ കൂടെ ഉണ്ടാകണമെ അമൽ ടീച്ചർ പഠിപ്പിക്കുന്നത് നന്നായി മനസിലാക്കി നന്നായി പഠിക്കാൻ ലോകം മുഴുവൻ ഉള്ള ക്യാൻസർ രോഗികളെ സമർപ്പിക്കുന്നു ആമേൻ 🙏
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
ഈശോയെ എൻ്റെ കുഞ്ഞുങ്ങൾ നന്മതിന്മകൾ തിരിച്ചറിഞ്ഞു ദൈവ മക്കളായി വളർന്നു വരാൻ കൃപ നൽകണമേ അപ്പനും അമ്മയും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ഞങ്ങളുടെ ഷോപ്പിൽ കച്ചവടം ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ സഹോദരിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
ഈശോയെ ഞാൻ 30 തിയതി പോകുന്ന ഇന്റർവ്യൂ എനിക്ക് വിജയിക്കാൻ എന്നെ സഹായിക്കണമേ എന്നോടൊപ്പം അവിടുന്ന് ഉണ്ടായിരിക്കണമേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏
ഈശോയെ ഈ ബലിയുടെ യോഗ്യതയാൽ ആൻസിയെ തൊടണമേ- തരാനുള്ള പൈസ ലിന്റോ ചോദിക്കുമ്പോൾ അത് തിരികെ തരാൻ ഉള്ള മനസ് അവൾക്ക് നൽകേണമേ അനുഗ്രഹിക്കണമെ കൈവിട രുത് - വക്കച്ചൻ ചേട്ടൻ - കൊച്ചുത്രേസ്യ ചേച്ചി ഇവർക്ക് കൊടുക്കാനുള്ള പൈസയുടെ കാര്യത്തിൽ ഒരു വഴി തുറക്കണ് മേ കൈവിടല്ലെ എല്ലാ കട ബാധ്യതയി നിന്നും എല്ലാവർക്കും വിടുതൽ നൽകണമേ - ആമ്മേൻ
Yesuve U P yil ulla Sr chechy sughamillathe conventilanu.kazhickunna marunnine angu aaeervathickaname.poornna sawckyam angayude pakkalanu.yesuve kaniyaname.nanni.sthuthy.sthothram.
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my son Immanuvel s soul and my family and also everything to mine
കർത്താവേ അങ്ങു ഇതുവരെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങളും Kreupakalkkum ഞങൾ നന്ദി പറയുന്നു
ഈശോയെ വിശുദ്ധ ബലിയിൽ എന്റെ വിപിനെയും ശുദ്ധീ ക രണ സ്ഥലത്തെ എല്ലാ ആൽമക്കൾക്കും വേണ്ടി കാഴ്ചവക്കുന്നു ഈശോ അപ്പേ അമ്മേ മാതാവേ നിത്യ ജീവൻ നൽകേണമേ 🙏🏼 സ്വർഗ്ഗ ഭാഗ്യം നൽകി എല്ലാ ആൽമക്കളെയും അനുഗ്രഹിക്കേണമേ 🙏🏼
സരസമ്മയുടെ സങ്കടങ്ങൾക്ക് ആശ്വാസം നൽകണമേ വിധവയായ ആ ... അമ്മയുടെ നിയോഗങ്ങൾ സ്വീകരിക്കണമേ അനുഗ്രഹങ്ങൾ നൽകേണമേ. ആമ്മേൻ
കർത്താവേ ഒരു നല്ല ഭവനം ഇല്ലാത്തതിനാൽ വിഷമിക്കുന്ന എല്ലാ മക്കളെയും വീടുണ്ടാകുവാൻ അനുഗ്രഹിക്കേണമേ
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
*ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
ആമ്മേൻ🙏
ഈശോയെ ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏
🙏🙏🙏
Priyamoleyum yadumoneyum kaathurakshikkaname. Ente kudumbathinulla ellaa krupakalkkum nandi, amen 🙏
Karthave Marumakanail ദൈവസ്നേഹവും കരുണയും Nirakkename
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
ആമ്മേൻ🙏🙇♀️👏👏
എന്റെ ഈശോയേ എന്റെ മകന് രണ്ടു ജോലി കിട്ടിയിട്ടുണ്ട് അതിൽ നല്ലതു തിരഞ്ഞെടുത്തു തരണമേ
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
എന്റെ ഈശോ എന്റെ മനസിൽ കുടിരിക്കുന്ന എ ല്ലാം ദുഃഖവും വേദന യും മാറ്റി മനഃസമാദാനം തരണമേ ആമേൻ
രാത്രിയിൽ വിശ്രമ സമർത്ഥമായ ഉറക്കം നൽകി അന്ന് എന്നെ അനുഗ്രഹിക്കണമേ
പിതാവേ ജീവിതത്തിൽ ഒറ്റപ്പെട്ട ജീവിക്കുന്നു എന്നെ അനുഗ്രഹിക്കേണമേ 🙏 എനിക്ക് മനസ്സമാധാനം തന്നെ അനുഗ്രഹിക്കേണമേ 🙏 ആരെല്ലാം എന്നെ കുറ്റപ്പെടുത്തിയാലും എന്നെ കൈപിടിച്ച് നടത്തുന്ന പിതാവേ അങ്ങനെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏🙏🙏🙏
മക്കളില്ലാത്ത എന്റെ മൂത്ത മകന് മക്കളെ നൽകി അനുഗ്രഹിക്കണമേ
🙏🙏
ആസിഡ്ന്റ് പറ്റിയതിനും ശേഷം എന്റെയും മക്കളുടെയും എല്ലാ ബുദ്ധിമുട്ടുക്കളും മാറ്റി തരണമേ
അപ്പ ഈ ബലിയോട് ചേർത്ത് വെക്കുന്നു എന്റെ കുടുംബത്തെ ജീവിതത്തെ ആവിശ്യങ്ങളെ അപ്പ അനുഗ്രഹിക്കണേ രഷിക്കണേ
Amma mathavee eysovee nanny
യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കേണമേ.....🙏🙏🙏
ഈശോയെ ഞങ്ങളുടെ എല്ലാ സാമ്പാദ്യക്കമ്പുദ്ധിമുട്ടുക്കളും അങ്ങക്ക് സമർപ്പിക്കുന്നു.....ഞങ്ങളേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
Karthave Angayude Thirumurivarnn 0:51 a Valam Kaikondu Enne Onnu Thodename Ente Niyogangal Sadhichu Tharename
Esowye kidappilaya Ella rogikaleyum samarpichu prarthikkunnu❤
യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ എനിക്ക് പഠിക്കാൻ സാധിക്കേണമേ.....🙏🙏🙏
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു എന്നേയു൦ എന്റെ മക്കളേയു൦ നിറക്കണമേ ആമേൻ
ഈശോയെ എനിക്കും ചേട്ടനും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മക്കൾക്ക് നന്നയി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയംനൽകണെ ബ്രെസ്റ്റ് ഫൈബ്രോയ്‌ഡ് മാറ്റിതരണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ച തന്നു അനുഗ്രഹിക്കണേ ആമ്മേൻ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിതരണേ ആമ്മേൻ പഠനത്തിൽ മടികാണിക്കുന്ന മകനെ സമർപ്പിക്കുന്നു അലസത മാറ്റികൊടുക്കണേ അമ്മേ ദേഷ്യമന്മാറ്റി തരണേ അമ്മേ sslc പരീക്ഷ നന്നായി എഴുതാൻ അനുഗ്രഹിക്കണേ ഈശോയെ കൂടെയുണ്ടാകേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
എനിക്ക് നല്ല മനോധൈര്യവും മനോബലവും തരേണമേ
*രക്ഷകനായ ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുവാൻ അങ്ങ് നൽകിയ അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്നു. ഓണം പ്രതിധാനം ചെയ്യുന്ന സന്തോഷവും സമൃദ്ധിയും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുവാൻ ഇടയാക്കണമേ.* *കർത്താവേ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് വിശുദ്ധീകരിക്കണമേ. ദൈവത്തോട് ചേർന്ന് നിൽക്കുവാൻ അനുഗ്രഹിക്കണമേ.*
*ആമ്മേൻ🙏*
Amen
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻
കർത്താവെ കൂടെയുണ്ടാകണേ 🙏
എന്റെ കുടുംബതഎല്ലാം മക്കളെയും ഈ ബലിയിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Eeshoye എൻ്റെ Perakuttikalkku നന്നായി പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും അനുസരണ ശീലവും Undakename
യേശുവേ 🙏🏻പാപികളായ ഞങ്ങളുടെ മെൽ കരുണയുണ്ടാകണമേ 🙏🏻
Thanks to the priest and the group who offered the Holly Mass 👏👏👏👏👏
Ente eshyoe ente shodragle anughikaname 🙏 💐 💐 0
എന്റെ പിതാവേ കാത്തുകൊള്ളണമേ
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
Esoye nanni 🙏🙏🙏🙏
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
കർത്താവെ അങ്ങയോടു ഞങ്ങൾ യാചിക്കുന്നു ❤❤❤
ഈശോയെ എല്ലാആൽമാക്കളെയും സമർപ്പിക്കുന്നു 🙏🙏
ഈശോയെ വിലാസിനിയെ സുഖപ്പെടുത്തണമേ
ഞങ്ങളുടെ രക്ഷകനായ ഈശോയെ ഈ പ്രാഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുവാൻ വി.ബലിയിൽ പങ്കെടുക്കുവാനും അങ്ങയെ എൻ്റെ ഹൃദയത്തിൽ എഴുത്തുള്ളിവന്ന് എന്നെ ഹൃദയവിശുദ്ധിയോടെ കാത്തു കൊള്ളണമെ അങ്ങ് തന്ന ഈ ദിവസത്തെ ഓർത്ത് നന്ദി പറയുന്നു എല്ലാ ശുദ്ധികരണ ആത്മാക്കളെയും സമർപ്പിക്കുന്നു
എന്റെ ഈശോയെ... എന്റെ കാലിന്റെ മുറിവ് ഉണക്കി തരണമേ
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
യേശുവേ, ഇന്നത്തെ ഈ ബലിവേദിയിൽ എൻ്റെ മകൾക്ക് അനുയോജ്യനായ ഒരു ജീവിത പങ്കാളിയെ നല്കി അനുഗ്രഹിയ്ക്കണമെ എന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ.🙏🙏
AppaEeparishuthakurbanayoduCherthuApekshikkunnuEanteMonuChernna
JeevithaPankgaliyeeNalkiAnugrehikkanVaikaruthe....
Chachi number sent chayu
Yesuve സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
ഈശോയെ ഞാൻ എന്റെ കുടുബത്തെ സമർപ്പിക്കുന്നു.
Eshoye.martin.kampany.salarykodukunna.joli.eateeduth.jolilafikuvan.anugrhikanamay.❤❤❤❤❤❤❤❤❤❤❤❤❤
അനുഗ്രഹിക്കണമെ.🙏😥
Karthave Ente Marumakante Madhyapanam Poornamayum Mattename Monu Sthiramayittulla Nalla Oru Joli Nalkename
Eshoye.sajiedkodubathile.kadabathitha.tharithariyam.thorilellayemma.minied.rogam.ellam.ee.baliel.samarppikunnu.ellam.sathichuthanne.anugrhikanamay.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
Appa kaattu kollename ammeen
🙏 amen
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ നന്ദി ഈശോയെ ഹല്ലേലുയ ഹല്ലേലുയ 🙏🏼 ദൈവ നാമം മഹത്വ പെടട്ടെ 🙏🏼 ഈശോയെ എന്റെ അമ്മേ മാതാവേ ദൈവത്തിന്റെ കൃപയാൽ സ്ഥലം മേടിക്കാൻ അഡ്വാൻസ് കൊടുക്കാൻ ദൈവത്തിന്റെ അനുഗ്രഹത്താൽ സാധിച്ചിനെത്തിനെ ഓർത്തു നന്ദി പറയുന്നു ഈശോയെ കൂടെ ഉണ്ടാകേണമേ എന്നും 🙏🏼
Amen 🙏 🙏 🙏 🎉🎉🎉
ഈശോയെ ഈ ദിവ്യ ബലിയിൽ നാളത്തെ ഞങ്ങളുടെ നാട്ടിലേക്കുള്ള യാത്രസമർപ്പിക്കുന്നു ഈശോയെ കൂടെ ഉണ്ടാകണമെ അഖിൽ മോന്റെ യാത്രയിൽ കൂടെ ഉണ്ടാകണമെ അമൽ ടീച്ചർ പഠിപ്പിക്കുന്നത് നന്നായി മനസിലാക്കി നന്നായി പഠിക്കാൻ ലോകം മുഴുവൻ ഉള്ള ക്യാൻസർ രോഗികളെ സമർപ്പിക്കുന്നു ആമേൻ 🙏
എല്ലാം പോസിറ്റീവായി കാണുവാനും ചിന്തിക്കുവാനും ഉള്ള അനുഗ്രഹം എനിക്ക് തരേണമേ
Amen, Amen and Amen 🙏
Thank you God, Praise you God 🙏
Thank you Jesus, Praise you Jesus 🙏
Thank you Holy Spirit 🙏
Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
Yesuve Ella marakarogangalulla ellavarayum samrashikkaname Amen
Amen Amen Amen
May God bless you and your parish. We all love you dear Father
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ♥️ ❤❤❤❤❤❤
ഈശോയെ എൻ്റെ കുഞ്ഞുങ്ങൾ നന്മതിന്മകൾ തിരിച്ചറിഞ്ഞു ദൈവ മക്കളായി വളർന്നു വരാൻ കൃപ നൽകണമേ അപ്പനും അമ്മയും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ഞങ്ങളുടെ ഷോപ്പിൽ കച്ചവടം ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ സഹോദരിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
Eysovee nanny
Hosanna hallelujah amen, Thank you Jesus ❤❤❤❤❤
ഈശോയെ ഞാൻ 30 തിയതി പോകുന്ന ഇന്റർവ്യൂ എനിക്ക് വിജയിക്കാൻ എന്നെ സഹായിക്കണമേ എന്നോടൊപ്പം അവിടുന്ന് ഉണ്ടായിരിക്കണമേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏
ഈശോയെ ഈ ബലിയുടെ യോഗ്യതയാൽ ആൻസിയെ തൊടണമേ- തരാനുള്ള പൈസ ലിന്റോ ചോദിക്കുമ്പോൾ അത് തിരികെ തരാൻ ഉള്ള മനസ് അവൾക്ക് നൽകേണമേ അനുഗ്രഹിക്കണമെ കൈവിട രുത് - വക്കച്ചൻ ചേട്ടൻ - കൊച്ചുത്രേസ്യ ചേച്ചി ഇവർക്ക് കൊടുക്കാനുള്ള പൈസയുടെ കാര്യത്തിൽ ഒരു വഴി തുറക്കണ് മേ കൈവിടല്ലെ എല്ലാ കട ബാധ്യതയി നിന്നും എല്ലാവർക്കും വിടുതൽ നൽകണമേ - ആമ്മേൻ
Eeshoyee marichathamakkalku nithyashvasam nalikaname nadhaa 🙏🙏🙏🙏🙏
Yesuve U P yil ulla Sr chechy sughamillathe conventilanu.kazhickunna marunnine angu aaeervathickaname.poornna sawckyam angayude pakkalanu.yesuve kaniyaname.nanni.sthuthy.sthothram.
Eshoye ende kochumakkale Parisudhalmave Kondu nirakane Ajankuttanunalloru jolikodukkane anugraghikkane amen🙏🙏
Ente karthavea ente daivamea Karuna thonnenamea amen 🙏 🙌 👏 ♥️
Amme mathave aneyum ante kudubhathiteyum merlineyum petanula maranathil ninum pakarchavathikalilninu kathukolaname samadhanvum sadhoshavum indaknme Nte kudumbhathinte sambhadhika bhudhimut Matti thrannme anugrahikanme
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
Please pray for Alex aneeta my brother sisters family and me
Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤
Eeshoyee ngangalil idapedanemee dhaiveeka snehum samadhanaum nalkianugrahikkenamee naadhaa 🙏🙏🙏🙏🙏
MY GOD THANK U JESUS ❤🙏🏻❤
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏🏻പ്രത്യേകമായി ഷീബ ചേച്ചിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😢🙏🏻അവിടുന്ന് ആ മകളുടേമേൽ ചൊരിഞ്ഞ കരുണയെ ഓർത്തു നന്ദി പറയുന്നു.....🙏നന്ദി.... സ്തുതി.... ആരാധന.... 🙏🏻(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
Eshoye makkale angayude chirakin keezhil Kathu kollanameee 🙏🙏🙏🙏🙏
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my son Immanuvel s soul and my family and also everything to mine
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuve nannai sthuthi sthothram ammen 🙏🙏🙏
Please pray for my family nishin,nipin,Ammu, emiliya adalin,Lokus,pappa
Pithave Ella anugrahangakum kodanukodi nanni Amen
Thank you Jesus 🙏🏻
കർത്താവേ വിവാഹപ്രായം കഴിഞ്ഞിട്ടില്ല😅a Yellavareyum Angayil Samarppikkunnu Avare Anugrahikkename
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
Makkaludea vivaha thadasam, visa thadasam mattitharenamea amen 🙏 🙌 👏 ❤️
Ente yesuve njaghalude kudumbaghalil samathanam naĺkename ammen Kai vediyaŕuthe ysuvè ñanni yesùve sthùthi
🙏🙏🙏🙏🙏
Eshoye anugrahikkaname
Eshoye ente makane sukapedutane. Amen.