തട്ടീം മുട്ടീം വീഴാതിരിക്കാൻ | On Fighting misinformation | Arif Hussain Theruvath |Summer Camp 2024

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2024
  • തട്ടീം മുട്ടീം വീഴാതിരിക്കാൻ | On Fighting misinformation | Arif Hussain Theruvath | FLIP THE CLASSROOM STUDENT'S SUMMER CAMP SEASON 2 | SPARKING CRITICAL MINDS | 2024 April 11, 12, 13 | Wind Valley Hill Resort Thrissanghu Hills, Kuttikkanam
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 39

  • @benz823
    @benz823 หลายเดือนก่อน +14

    ആരിഫ്... U r a gud teacher 👍❤️❤️👌

  • @menonnn8500
    @menonnn8500 หลายเดือนก่อน +17

    ആരിഫ് താങ്കൾ ഒരു നല്ല അദ്ധ്യാപകനെന്നതിനു പുറമെ നല്ലൊരു ശാസ്ത്ര ബോധപ്രചാരകൻ കൂടിയാണെന്നു് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.
    കഴിഞ്ഞ നൂറ്റാണ്ടിൽ റിട്ടയർ ചെയ്ത ഒരു അദ്ധ്യാപകൻ്റെ അഭിനന്ദനങ്ങൾ❤

    • @Aneesh765
      @Aneesh765 25 วันที่ผ่านมา

      ഉവ്വ 😄😄
      സയൻസിന്റെ Definition എന്താണ്...???

    • @John_honai1
      @John_honai1 25 วันที่ผ่านมา

      @@Aneesh765 കാട്ടറബിക്ക് അറിയാത്തത്... അതാണ് definition

    • @Aneesh765
      @Aneesh765 25 วันที่ผ่านมา

      @@John_honai1 നിന്റെ ammede 🌹റ്റിൽ ഇല്ലാത്തത് ആണ്... എന്നാണ് ഞാൻ വിചാരിച്ചത്...

    • @John_honai1
      @John_honai1 25 วันที่ผ่านมา

      @@Aneesh765 ആമിന ടെ 🌹റ്റിൽ അടിച്ചത് അബ്ദുള്ള അല്ല ഏതോ ഈത്തപ്പഴക്കച്ചവടക്കാരൻ കാട്ടറബി ആണെന്ന് ഇപ്പോൾ എല്ലാരും മനസ്സിലാക്കി വരുന്നു 😜😜😂😂

    • @Aneesh765
      @Aneesh765 25 วันที่ผ่านมา

      @@John_honai1 നിന്റെ തള്ള മേരിയുടെ 🌹റ്റിൽ അടിച്ചത്.. ജോസപ്പ്പ് ആണ് എന്ന്... Already dna നടന്ന് കഴിഞ്ഞു

  • @agneljobin
    @agneljobin หลายเดือนก่อน +6

    ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ എൻറ്റെയൊന്നും ചെറുപ്പത്തിൽ ഇതുപോലൊരു അവസരം കിട്ടിയില്ലല്ലോ എന്നുള്ള വിഷമം തോന്നുന്നു ....

  • @Homosapiens2024
    @Homosapiens2024 หลายเดือนก่อน +8

    യുക്തിവാദികളിലെ super star ❤

  • @gouriishan2179
    @gouriishan2179 หลายเดือนก่อน +6

    Arif has made the session very intereing and informative for the young ones🥰, The young ones have very good scientific temper🥰

  • @user-gj9dt6nn4c
    @user-gj9dt6nn4c หลายเดือนก่อน +3

    അദ്ധ്യാപന० വളരെ മെച്ചം. ഇങ്ങനെയൊന്നു० എന്റെ ക്ലാസ്സിൽ ഒരദ്ധ്യാപകനു० പഠിപ്പിച്ചിട്ടില്ല. സർക്കാരിന്റെ ശമ്പള० മാസാമാസം വാങ്ങി തിന്നു.

  • @cprateeshninan4583
    @cprateeshninan4583 หลายเดือนก่อน +18

    എൻ്റെ സൃഹൃത്തായ അദ്ധ്യാപകൻ എന്നോടുപറഞ്ഞു " മാഷെ ! കാലം കഴിയുംതോറും കുട്ടികളിൽ ചിന്താശേഷി കൂടി വരുന്നു. കാക്കക്ക് അപ്പം കിട്ടിയ കഥ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തപ്പോൾ കുട്ടികൾ ചോദിക്കുന്നു "മാഷെന്ത് വിഡ്ഡിത്തമാണ് പറയുന്നത് കുറുക്കൻ സംസാരിക്കുമോ.എങ്കിൽ ആയുറുക്കനെ ഒന്ന് കാണണമെന്നായി കുട്ടികൾ ". പഴയ കാലത്തെപ്പോലെ കേട്ടതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നവർ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇനിയുള്ളതലമുറ ചോദ്യം ചെയ്യും. കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ നാം പരിഹാസ്യരാകും. നായകൻ നൂറ് പേരെ അടിച്ചിടുന്ന സിനിമകൾ പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

    • @infinitegrace506
      @infinitegrace506 หลายเดือนก่อน +2

      പണ്ടും കുട്ടികൾക്ക് അറിവുണ്ടായിരുന്നു, സംസാരിക്കുന്ന മൃഗങ്ങളെ അവരും കണ്ടിട്ടുണ്ടാവില്ല. പക്ഷേ കൂടുതൽ വിശാലമായി ചിന്തിക്കാൻ അവർക്കു കഴിഞ്ഞിരുന്നു, കഥകൾ മുഴുവൻ കേട്ടത് കൊണ്ട് അവർക്ക് കൂടുതൽ ചിന്താശേഷി കൈ വരികയും ചെയ്തു.

    • @Liberty5024
      @Liberty5024 หลายเดือนก่อน

      സംസാരിക്കുന്ന ജീവികളും എന്ത് ഭാവനയും സാഹിത്യത്തിൽ possible ആണ്. അതിനെ ചോദ്യം ചെയ്യേണ്ട കാര്യം ഇല്ല. ഈ സാഹിത്യം ഒക്കെ സത്യം ആണ് എന്ന് പറഞ്ഞ് നടക്കുന്ന ടീംസിനെ ആണ് ശ്രദ്ധിക്കേണ്ടത്.

    • @infinitegrace506
      @infinitegrace506 หลายเดือนก่อน

      പത്തുവർഷം മുൻപ് വരെയൊക്കെ അറിവുകൾ നേടാൻ പല മാർഗങ്ങൾ ലഭ്യമായിരുന്നു. കുട്ടികളും സ്വയം നിരീക്ഷിക്കാനും, കണ്ടെത്താനും സന്നദ്ധത ഉള്ളവർ ആയിരുന്നു.
      ചുറ്റുപാടുമായുള്ള സമ്പർക്കങ്ങൾ പൊതുവെ കുറഞ്ഞുവരുന്ന ഇക്കാലത്ത്, കുട്ടികൾക്ക് അന്വേഷണത്തിനുള്ള പരിമിതിയുണ്ട്, ഇംഗ്ലീഷ് സംസാരിക്കുന്ന കുറുക്കൻ ഉണ്ടെന്ന് ഗൂഗിൾ തന്നെ പറഞ്ഞാൽ പിന്നെ അതിലെ ശരിയും, ശരികേടും തേടി ഇനി ആരും പോകാൻ വഴിയില്ല..

  • @manojjanardhanan5874
    @manojjanardhanan5874 หลายเดือนก่อน +4

    Arif...One of the best to fight against religious beliefs ....especially islam....I wish I could pray for u if I could believe in any Dinks....unfortunately I couldn't....But take care...People like u should be there for a long time to fight against beliefs...again...especially islam...

  • @thomasidicula7976
    @thomasidicula7976 หลายเดือนก่อน +4

    As a retired teacher, I must say that you are a superb teacher.

  • @anjanaharinarayanan8438
    @anjanaharinarayanan8438 หลายเดือนก่อน +3

    Grateful for all the lessons, both big and small

  • @sijugeo1973
    @sijugeo1973 หลายเดือนก่อน +3

    Arif bro, you are an inspiration.❤

  • @jojichacko6298
    @jojichacko6298 หลายเดือนก่อน +2

    ആരിഫ് ❤

  • @hardcoresecularists3630
    @hardcoresecularists3630 หลายเดือนก่อน +3

    അടുത്ത വിശ്വ ഗുരു🙏

  • @rajeshr4352
    @rajeshr4352 หลายเดือนก่อน +1

    👍 great sir

  • @johnymathew2570
    @johnymathew2570 หลายเดือนก่อน +2

    Great effort for scientific thinking

  • @00badsha
    @00badsha หลายเดือนก่อน

    Thanks for sharing

  • @sumeshbright2070
    @sumeshbright2070 หลายเดือนก่อน +1

    Super

  • @homeofhumanity4362
    @homeofhumanity4362 หลายเดือนก่อน +3

    Ariff's class is always Superb 🎉❤

  • @vishnurejimon5554
    @vishnurejimon5554 หลายเดือนก่อน

    ❤ superb

  • @rahulvs123
    @rahulvs123 หลายเดือนก่อน +1

  • @linojohn989
    @linojohn989 หลายเดือนก่อน

    ❤🔥🔥🔥

  • @smithahumanist
    @smithahumanist หลายเดือนก่อน

    ❤🎉❤👌🔥

  • @jinubineesh7902
    @jinubineesh7902 หลายเดือนก่อน

    ❤❤❤❤❤❤

  • @stranger69pereira
    @stranger69pereira หลายเดือนก่อน +1

    50:00 Why I'm an ⚛️ Atheist ❤️ *മതപ്രചോതീതമായും അല്ലാതെയും എൻറെ സഹജീവികൾ കൊല്ലപ്പെടുമ്പോൾ*
    👉ചില മതവിശ്വാസികൾ തമ്മിലടിച്ച് ചാവുമ്പോഴും
    👉അത് തടയാൻ കഴിയാത്ത സർവ്വമത സർവ്വശക്ത കഴിവുകെട്ട കോമാളി ദൈവങ്ങൾക്ക് 🤡 പ്രസക്തിയില്ല ❌❌ ദൈവങ്ങൾ ഉണ്ടോ ? എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല ❌❌ ദൈവങ്ങൾ "ഉണ്ടെങ്കിലും" പ്രസക്തിയില്ല ❌❌

  • @infinitegrace506
    @infinitegrace506 หลายเดือนก่อน

    മന:സുഖത്തിന് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് എന്നാണ് ആ കുട്ടി പറഞ്ഞത്.
    പഠിച്ചാൽ നന്നായി എഴുതാം എന്ന് അറിയുന്ന കുട്ടിയാണ്, പഠിച്ചിട്ടു തന്നെയാണ് പരീക്ഷക്ക് പോകുന്നത് എന്നും പറയുന്നു.
    ഇനി പഠിക്കാതെ പോയി എഴുതി നോക്കണമെന്ന് നിർദേശിക്കുന്നത് എന്തിനാണോ😀

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    😮👉Muhammad 🕵️luck 🕵️

  • @stranger69pereira
    @stranger69pereira หลายเดือนก่อน +1

    Why I'm an ⚛️ Atheist ❤️ മതപ്രചോതീതമായും അല്ലാതെയും എൻറെ സഹജീവികൾ കൊല്ലപ്പെടുമ്പോൾ
    👉ചില മതവിശ്വാസികൾ തമ്മിലടിച്ച് ചാവുമ്പോഴും
    👉അത് തടയാൻ കഴിയാത്ത സർവ്വമത സർവ്വശക്ത കഴിവുകെട്ട കോമാളി ദൈവങ്ങൾക്ക് 🤡 പ്രസക്തിയില്ല ❌❌ ദൈവങ്ങൾ ഉണ്ടോ ? എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല ❌❌ ദൈവങ്ങൾ "ഉണ്ടെങ്കിലും" പ്രസക്തിയില്ല ❌❌

  • @PCshoots
    @PCshoots หลายเดือนก่อน +2