ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
ഇതുപോലുള്ള അറിവ് മനസിലാക്കാതെ, രാഷ്ട്രീയക്കാരെ പോലെ വളരെ മോശമായ ഭാഷ ഉപയോഗിച്ച് താപ് കമന്റ് കാണുമ്പോൾ ഇങ്ങിനെ ഉള്ളവരും കേരളത്തിൽ ഉണ്ടല്ലോ. ഇഷ്ടമില്ലെങ്കിൽ കാണാതിരിക്കുക
ഇത് സത്യമാണ്. പക്ഷേ മാസഭോജികൾ സമ്മതിച്ചു തരില്ല.....സസ്യ ഭുക്കുകൾക്ക് പനി ജലദോഷം പോലുള്ള അസുഖങ്ങളൊക്കെ അല്ലാതെ കാൻസർ , കിഡ്നിയെബാധിക്കുന്നവ , കരൾ രോഗങ്ങൾ, ഹൃദയം സംബന്ധിച്ച രോഗങ്ങൾ തുടങ്ങിയ മഹാ രോഗങ്ങൾ കുറവായേ സാധാരണ കാണാറുള്ളു. ഈ പറഞ്ഞത് സാധൂകരിക്കാൻ തർക്കവ്യാകരണങ്ങൾക്കും അവർ പോകാറില്ല.🙏🙏🙏🙏🌹🌹🌹🌹
പിറന്നു വീഴുന്ന കുട്ടികൾക്കെല്ലാം ഗർഭാഷയത്തിൽ വച്ചുതന്നെ അറിവ് കൊടുത്തു കുട്ടികളെ പ്രസവിക്കാൻ ആരോടാണ് പറയേണ്ടത്? ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, മാതാപിതാകളെയും കൊണ്ട് സാധ്യമല്ല. ഇതിനൊക്കെ പ്രയോജനം കിട്ടുന്നത് താങ്കളേപ്പൊലുള്ളവർക്കാണെന്ന് അറിയാം. ഇതൊന്ന് അറിയാത്തവരെ പറഞ്ഞു പറ്റിച്ചു താങ്കളെ പോലുള്ളവർക്ക് സാമ്പാടിക്കാം അത്രമാത്രം
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
AML ( Blood cancer) After care ne kurich parayamo?
🔴🔴 Kidney stone video plz dr....
സർ, osteoporosis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Thank you .God bless you.
Good information , thanks 🙏
Good information Dr 👍❤️
പ്പൂർ വെജ്ജിക്കാർക്ക് എങിനെ പ്രോട്ടിൻ കിട്ടും. പ്രായമായവർക്ക്. സർ?
Cat fell in boiled water usually afraid of cold water too
❤
👍👍👍👍👍
ഇതുപോലുള്ള അറിവ് മനസിലാക്കാതെ, രാഷ്ട്രീയക്കാരെ പോലെ വളരെ മോശമായ ഭാഷ ഉപയോഗിച്ച് താപ് കമന്റ് കാണുമ്പോൾ ഇങ്ങിനെ ഉള്ളവരും കേരളത്തിൽ ഉണ്ടല്ലോ. ഇഷ്ടമില്ലെങ്കിൽ കാണാതിരിക്കുക
2023 nov 25 watching
ഇത് ഒന്നും കഴിക്കാത്ത വെജ്.മാത്രം കഴിക്കുന്നവർ ഒരു അസുഖം കൂടാതെ കഴിയുന്ന
ആരാ സഹോദരി പറഞ്ഞത് veg മാത്രം കഴിക്കുന്നവർക്ക് രോഗങ്ങൾ ഒന്നും ഇല്ലെന്ന്
വെറും തോന്നൽ മാത്രം
രേഖകൾ അങ്ങനെയല്ല!
Totally disagree..
ഇത് സത്യമാണ്. പക്ഷേ മാസഭോജികൾ സമ്മതിച്ചു തരില്ല.....സസ്യ ഭുക്കുകൾക്ക് പനി ജലദോഷം പോലുള്ള അസുഖങ്ങളൊക്കെ അല്ലാതെ കാൻസർ , കിഡ്നിയെബാധിക്കുന്നവ , കരൾ രോഗങ്ങൾ, ഹൃദയം സംബന്ധിച്ച രോഗങ്ങൾ തുടങ്ങിയ മഹാ രോഗങ്ങൾ കുറവായേ സാധാരണ കാണാറുള്ളു. ഈ പറഞ്ഞത് സാധൂകരിക്കാൻ തർക്കവ്യാകരണങ്ങൾക്കും അവർ പോകാറില്ല.🙏🙏🙏🙏🌹🌹🌹🌹
പിറന്നു വീഴുന്ന കുട്ടികൾക്കെല്ലാം ഗർഭാഷയത്തിൽ വച്ചുതന്നെ അറിവ് കൊടുത്തു കുട്ടികളെ പ്രസവിക്കാൻ ആരോടാണ് പറയേണ്ടത്? ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, മാതാപിതാകളെയും കൊണ്ട് സാധ്യമല്ല. ഇതിനൊക്കെ പ്രയോജനം കിട്ടുന്നത് താങ്കളേപ്പൊലുള്ളവർക്കാണെന്ന് അറിയാം. ഇതൊന്ന് അറിയാത്തവരെ പറഞ്ഞു പറ്റിച്ചു താങ്കളെ പോലുള്ളവർക്ക് സാമ്പാടിക്കാം അത്രമാത്രം
Sir ഇയാൾ പറയുന്നത് കാര്യമാക്കേണ്ട. വിവര കുറവാ ചിന്നൻ ഇളകിയിട്ടുണ്ടാവും. വിവര ദോഷി.😂😂😂
viverakede
@@sukesan2919 ആവിവരക്കേടാണ് മുതലാക്കുന്നത്. ഇപ്പറയന്ന കാര്യങ്ങളൊക്കെ മനസ്സിലാക്കാനും പ്രവർത്തിക്കാൻ നും സമയം ആർക്കായുണ്ടാവുക
@@sebastianpp81 പരദേശിയാണല്ലോടോ താൻ
Mr Appakkannnan......