എനിക്ക് ഈ വിഭവം കണ്ടപ്പോഴേ വയറു നിറഞ്ഞു നിങ്ങൾ രണ്ടും കൂടി ഇത്രയും വിഭവങ്ങൾ എങ്ങനെ കഴിച്ചു ജില്ലാ അടിസ്ഥാനത്തിൽ തീറ്റി മൽസരം വെച്ചാൽ ഒന്നാം സമ്മാനം പാലക്കാട് കൊണ്ടു പോകും രതീഷും ഫിറോസും ഇത്രയും വിഭവങ്ങൾ ഞാൻ കാണുന്നത് തന്നെ ആദ്യമായാ അടി പൊളി ഗുഡ് വീഡിയോ❤❤❤
സദ്യയ്ക്ക് ചോറ് വിളമ്പുന്നതിനു മുന്നേ ഇലയിൽ ഉള്ള ഉപ്പേരി തിന്നു തീർക്കും കൂടെ അച്ചാറ് നക്കി തീർക്കും .... ഒരു ശരാശരി മലയാളിയുടെ സദ്യയുടെ തുടക്കം ഇങ്ങനെ ആണ് 😁
ഇതൊക്കെ ഉണ്ടാക്കി കൊടുത്ത ആ ചേച്ചിമാരെ ആരും കാണാതെ പോകരുത് 😲ഫിറോസ് ഭായിയ്ക്ക് വേണ്ടി ഇത്രയൊക്കെ കഷ്ടപ്പെട്ടതല്ലെ അവർ ✌️അവർക്കാണ് എന്റെ ഇന്നത്തെ ലൈക്ക് ✌️
""ഏഴു വർഷങ്ങളായി തുടർച്ചയായി ഗൾഫിൽ ഓണം ഉണ്ടു . വിവാഹശേഷമുള്ള ആദ്യത്തെ ഓണം ഭാര്യക്കും കുട്ടിക്കും ഒപ്പം ആഘോഷിക്കാമെന്നു കരുതി നാട്ടിലെത്തി ... ഇവിടെ വന്നപ്പോൾ ഓണം ക്വാറന്റൈനും കൊണ്ടുപോയി .. . ഈ വീഡിയോയിലെ ഓണസദ്യ കണ്ടപ്പോൾ മനസും വയറും നിറഞ്ഞു .... വ്യത്യസ്ത രുചിക്കൂട്ടുകൾ ഓണസദ്യയിൽ വേറിട്ട വിഭവങ്ങളാക്കിയ ഫിറോസ് ഇക്ക "മാസ് "....👍👍👍👍 എല്ലാവർക്കും ഓണാശംസകൾ .....🌸🌸🌸🌸🌸 അഖിൽ നെടുമൺകാവ് ..
Ente channellil oru roopa poolum illathe shop cheyuna oru applicationte video ittittumd th-cam.com/video/XEEwBPVvFl4/w-d-xo.html ellavarum poyi kaanane💙
Ente channellil oru roopa poolum illathe shop cheyuna oru applicationte video ittittumd th-cam.com/video/XEEwBPVvFl4/w-d-xo.html ellavarum poyi kaanane💙
Sanju techy/ jiojoseph/ Unboxing dude arjyou/af world by alfu /ar7yt /ashkar techy എന്നിവരെ വരച്ച് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ ചാനൽ സപ്പോർട്ട് ചെയ്യുക
Ente channellil oru roopa poolum illathe shop cheyuna oru applicationte video ittittumd th-cam.com/video/XEEwBPVvFl4/w-d-xo.html ellavarum poyi kaanane💙
റെക്കോർഡ് ✌️ പാലക്കാട് മാർക്കറ്റിൽ പോയപ്പോൾ പാചകറികൾ ഒക്കെ കമ്മി ആയിരുന്നു വെറുതെയല്ല എല്ലാം ഇവിടേക് ആയിരുന്നല്ലേ പോയത് 🙄 ചേട്ടോ നിങ്ങൾ മരണ മാസ്സ് ആഹ് 💪✌️
ഇത് വരെ നേരിട്ട് കാണാത്ത എന്നാൽ കമന്റ് ബോക്‌സിൽ കണ്ട് മുട്ടുന്ന ആക്ഷരങ്ങളെ പ്രണയിക്കുന്ന പ്രീയപ്പെട്ട കമന്റ് ഇടുന്ന ചക്കുകൾക്ക് ഹ്യദയം നിറഞ്ഞ ഒണാംശംസകൾ..... 😍💓 Happy onam ekka and friends
ഓണ സദ്യ ഒരു പ്രത്യേക മതക്കാര്‍ കഴിച്ചാല്‍ ദൈവം കോപിക്കും വിശ്വാസം ഇടിഞ്ഞു വീഴും എന്ന് പറഞ്ഞു ഒരു പണ്ഡിത പ്രമുഖന്‍ ഇട്ട ഉണക്ക FB ലെ പോസ്റ്റ് വായിച്ചു വന്ന ഞാന്‍ കണ്ടത് ഫിറോസ് ഇക്കയുടെ വമ്പന്‍ ഓണ സദ്യ !! ഇതൊക്കെ ആണ് ദൈവത്തിന്റെ ഒരിത് എന്ന് പറയുന്നത് ..... വര്‍ഗീയത ഇല്ലാത്ത എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
സാമ്പാർ മോര് രസം മത്തൻ എരിശ്ശേരി ചീര ചേന വള്ളൽ ചീര മത്തൻ മസാല കറി അവിയൽ കൂട്ട് കറി പപ്പടം പഴം കാന്താരി മുളക് പാവക്ക കോവക്ക മുരിങ്ങ കാഴ്‍ സ്പെഷ്യൽ അരിനെല്ലക്ക അച്ചാർ വഴുതന തോരൻ പച്ച നൽകടൽ കപ്പ വാഴ പൊന്തോരൻ ബ്രോക്കോളി കോളഫ്ലവർ ചില്ലി സോയാബീൻ വയലറ്റ് പഴർ കാരറ്റ് ബീൻസ് സ്പെഷ്യൽ വള്ളൽ ചീര പപ്പാളി ഉണ്ണി തണ്ട് ചോറ് ചുവപ്പ് ചീര കൊത്തവര ബീറ്റ്‌റൂട്ട് ക്യാബേജ് തോരൻ കാരറ്റ് ഇഞ്ചി പുളി മാങ്ങ അച്ചാർ ഉപ്പ് നെയ്യ് മത്തൻ ഇല ഉള്ളി തണ്ട് മണി തക്കാളി ചിപ്സ് ശർക്കര ഉപ്പേരി പൈനാപ്പിൾ മുന്തിരി സ്പെഷ്യൽ ഉലുവ ഇല പുതിനയില ചമ്മന്തി അട പായസം പാൽ പായസം ചെറുപയർ പായസം പരിപ്പ് പായസം പിന്നെ കുറെ പേരറിയാത്ത വിഭവങ്ങൾ ................ ഫിറോസ് ഇക്കാന്റെ ഈ വീഡിയോ കണ്ട എന്റെ വയറും മനസ്സും നിറഞ്ഞു...❤❤❤ 💐🌻എല്ലാവർക്കും ഓണശംസകൾ 🌻💐
സംഭവം ജോറായി 🥰👍 ഹാപ്പി ഓണം 🥰 കഴിക്കുന്നത് കണ്ടപ്പോൾ വായിൽ നിന്നും വെള്ളം ഊറി 😄😄 ഒരുപാട് ഇഷ്‌ടമായി 👍🥰🥰🥰 ഫിറോസ് ആൻഡ് രതീഷ് രണ്ട് പേർക്കും ഒരിക്കൽ കൂടി ഹാപ്പി ഓണം 🥰👍👍
ഇങ്ങനെ ഉള്ള ഒരു ഓണാസദ്യ ഒക്കെ കഴിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പ്രവാസികൾ ആയിരിക്കും നാട്ടിൽ പോയി ഓണം ആഘോഷിച്ചിട്ടു 4 വർഷം ആയി എന്തായാലും സദ്യ പൊളിച്ചു 👌 ഹാപ്പി ഓണം 🌸🌸🌸
*സത്യസന്തമായി ഇത്ര വലിയ ഓണ സദ്യ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്* ഇതിനു മുന്നേ അമ്പലപ്പുഴ സദ്യ മാത്രമേ ഇത്ര വിപുലമായി കണ്ടുള്ളൂ . വിഡിയോ നോക്കി വെള്ളം ഇരിക്കുന്നവർ ഇങ് പോര് 👍
ഞങ്ങടേം ഇങ്ങനെ ഒക്കെ തന്നെയാട്ടോ....ഹാപ്പി ഓണം ചേട്ടാ.... താഴെ ഒരു ലിങ്ക് കൊടുക്കുന്നുണ്ട്... 101 വിഭവങ്ങൾ .... ഞങ്ങളും കുറച് effort എടുത്തിട്ടുണ്ട് th-cam.com/video/zFqhn7YEo2U/w-d-xo.html
എന്റെ ഇക്കാ എന്തോന്നാ ഇതൊക്കെ,,,, സംഗതി പൊളിച്ചു... കൊറോണ കാരണം നാട്ടിൽ പോവാൻ കഴിഞ്ഞില്ല,,, ഓണസദ്യ മിസ്സ് ചെയ്ത് ഈ വീഡിയോ കണ്ട് വായിൽ വെള്ളമൂറി ഇരിക്കുന്ന ഞാൻ 🙄🙄🙄
എന്റെ സംശയം ഇതാണ് ഈ വറവും കറിയും തിന്നു കഴിയുമ്പോൾ പിന്നെ എങ്ങനാ ചോർ കഴിക്കുക എന്തായാലും കിടുക്കി പൊളിച്ചു എനിക്ക് കണ്ടിട്ട് കൊതി വന്നു നമ്മുടെ ചിപ്സ് എവിടെ കണ്ടില്ല
ഗിന്നെസ് റെക്കോർഡിനുള്ള വകയുണ്ട്...😋😋
ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ വായിൽ പ്രളയം ഉണ്ടാക്കിയ സദ്യ.🥳🥳😋😋😋😋
thats correct
👌❤🥰
സത്യം 🤣 🤣 🤣
Yes
Sathyam..ente vayil vellam Vanni.
നാട്ടിൽ സാധാരണയായി കിട്ടുന്ന പച്ചക്കറികൾ ഉപയോഗിച്ച് ഇത്രയും വിഭവങ്ങൾ ഉണ്ടാക്കിയ ഇക്കക്കും കൂട്ടുകാർക്കും ചേച്ചിമാർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.
ഇത്രയും വിഭവങ്ങൾ ഉണ്ടാക്കാൻ ഇക്കയെ സഹായിച്ച ചേച്ചിമാർക്ക് ഒരു നൂറ് ലൈക് 👍👍
അരിനെല്ലിക്ക അച്ചാർ കണ്ടപ്പോ കപ്പലോടിച്ചവർ ഉണ്ടോ...😋😋😋
Und😊
Aa kappal accident ayi 😓😓
😜
@@thedreamer6546 🤣😂
@@sandratr8192 😂😂😂
ഈ വർഷം ഓണം ഇല്ലെങ്കിലെന്താ ഇത് കണ്ടപ്പോൾ വയറു നിറഞ്ഞു മനസ്സുനിറഞ്ഞു,, ഇത്രയും കറികൾ ഉണ്ടാക്കാൻ സഹായിച്ച ചേച്ചിമാർക്ക് 👍👍
എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് കമന്റ് ചെയ്താൽ winner ആകാം
ഗഫൂർക്ക
No copyright Free music download ചെയ്യണമെകിൽ എന്റെ ചാനലിൽ ഉണ്ട്
Thanne omkv l kandallo
ദാലും,പച്ചരി ചോറും തിന്നുന്ന ഇതു കാണുന്ന അതിർത്തിയിലെ ഒരു പട്ടാളക്കാരൻ🙂😪😪
☹️
😞
Proud sir
Happy onam
☹️ Happy onam
ചരിത്ര നിമിഷം
ആദ്യമായി ഇത്രയും രാജകിയമായ സദ്യ
കാണുന്നവർ ലൈക് adik
Amazing7 മച്ചന്മാരുടെ 101 വിഭവങ്ങൾ കിടപ്പിണ്ടേ!!!
th-cam.com/video/zFqhn7YEo2U/w-d-xo.html
Adipoli
എനിക്ക് ഈ വിഭവം കണ്ടപ്പോഴേ വയറു നിറഞ്ഞു നിങ്ങൾ രണ്ടും കൂടി ഇത്രയും വിഭവങ്ങൾ എങ്ങനെ കഴിച്ചു ജില്ലാ അടിസ്ഥാനത്തിൽ തീറ്റി മൽസരം വെച്ചാൽ ഒന്നാം സമ്മാനം പാലക്കാട് കൊണ്ടു പോകും രതീഷും ഫിറോസും ഇത്രയും വിഭവങ്ങൾ ഞാൻ കാണുന്നത് തന്നെ ആദ്യമായാ അടി പൊളി ഗുഡ് വീഡിയോ❤❤❤
❤❤❤😊😊
Firrozikka: ഞാൻ ആദ്യമായിട്ടാണ് ഇത്രയും വല്യ സദ്യ കഴിക്കുന്നത്
Njan:ആദ്യമായിട്ടാണ് ഇത്രയും വല്യ സദ്യ കാണുന്നത് 😜
No copyright Free music download ചെയ്യണമെകിൽ എന്റെ ചാനലിൽ ഉണ്ട്
th-cam.com/video/DMKaXs16AKs/w-d-xo.html
h
Primitive Food KH hlw
Njan adyamaayittaanh ithra vellya oanasadhya kaanunnadu
Njanum
1- ഉപ്പ്
2- നെയ്യ്
3- ഇഞ്ചിപ്പുളി
4- മാങ്ങാ അച്ചാർ
5- കാബേജ്
6- ബീറ്റ്റൂട്ട്
7- ക്യാരറ്റ്
8- കൊത്തവര
9- മത്തൻ
10- ഫ്രൂട്ട്സ്
11- മസാലക്കറി
12- അവിയൽ
13- കൂട്ടുകറി
14- പപ്പടം
15- പഴം
16- മുളക്
17-പാവക്ക
18- പഴം ശർക്കര
19- കോവയ്ക്ക
20- മുരിങ്ങക്ക
21- അരിനെല്ലി അച്ചാർ
22- വഴുതന മെഴുക്കുപുരട്ടി
23- നിലക്കടല തോരൻ
24- കപ്പ ഉപ്പേരി
25- വെണ്ടയ്ക്ക
26-വാഴപ്പൂ തോരൻ
27- ബ്രോക്കോളി
28- വഴുതന
29- കോളിഫ്ലവർ ചില്ലി
30- സോയാബീൻ
31- വയലറ്റ് പയർ
32- പച്ചടി
33- കപ്പ
34- വള്ളൽച്ചീര
35- പപ്പായ
36- വാഴത്തണ്ട്
37- ചേന
38- പണ്ണചീര
39- ചുവപ്പ് ചീര
40- മത്തൻ ഇല തോരൻ
41-റിങ് ഒനിയൻ
42-മണ......
43-ചോറ്
44-സാമ്പാർ
45-രസം
46-മോര്
47-അടപായസം
48-ചെറുപയർ പായസം
49-സേമിയ പായസം
50-പരിപ്പ് പായസം
51- ഗോതമ്പു പായസം
52- ഉലുവയില തോരൻ
.
.
.
കുറെ അതികം മിസ്സ് ആയിട്ടുണ്ട്
😋👍
Uluvayila thoran
Onam sadhya😋👅
Ithreyum koody type cheythathine oru like😃
Amazing 7
101 varieties onam sadhya
th-cam.com/video/zFqhn7YEo2U/w-d-xo.html
2 days before
സദ്യയ്ക്ക് ചോറ് വിളമ്പുന്നതിനു മുന്നേ ഇലയിൽ ഉള്ള ഉപ്പേരി തിന്നു തീർക്കും കൂടെ അച്ചാറ് നക്കി തീർക്കും .... ഒരു ശരാശരി മലയാളിയുടെ സദ്യയുടെ തുടക്കം ഇങ്ങനെ ആണ് 😁
😊😁
😂😂😂
Chips
Maire
😅😅😅
ജനിക്കാണെ ഇങ്ങളെ അയൽ വാസി ആയി ജനിക്കണം😍🤤🤤
😜😜😜😜😜😜
ഇത് ഷൂട്ട് ചെയ്യുന്ന ക്യാമറ മാന്റെ അവസ്ഥ 🤤🤤🤤🤤
Athe😂
😂😂
😊😊
😂😂😂😂😂😂
🤤🤤🤤🤤🤤
ഏതൊക്കെ ബിരിയാണിയോ ഇറച്ചിയോ മീനോ ഒക്കെ കഴിച്ചാലും സദ്യ കഴിക്കുന്നതിന്റെ ഒരു ഇത് അഹാ 😍 മലയാളിക്ക് എന്നും ഒരു അന്തസാണ് 😍🥰😘😘
No copyright Free music download ചെയ്യണമെകിൽ എന്റെ ചാനലിൽ ഉണ്ട്
Sheriyaa
athanu...
Yes.True
😘😘
ഇതൊക്കെ ഉണ്ടാക്കി കൊടുത്ത ആ ചേച്ചിമാരെ ആരും കാണാതെ പോകരുത് 😲ഫിറോസ് ഭായിയ്ക്ക് വേണ്ടി ഇത്രയൊക്കെ കഷ്ടപ്പെട്ടതല്ലെ അവർ ✌️അവർക്കാണ് എന്റെ ഇന്നത്തെ ലൈക്ക് ✌️
സൂപ്പറാ സാറെ ഹാപ്പി ഓണം
ആൾക്കാരുടെ വായിൽ പ്രളയം ഉണ്ടാക്കിയതിന് കേസെടുക്കണം പിള്ളേച്ചാ
🤣🤣adipolii
Aalkarude vaayil pralayam undakki Ann Sarkar kadalasil engna ezhuthum pillacha...
Correct
Arrest cheyyanam, alukale kothippichathinu😅
Correct.3.35 am nu ithu kanunna njan
ആ ക്യാമറ കൈകാര്യം ചെയ്യുന്ന ചേട്ടന്റെ മനക്കട്ടി സമ്മതിക്കണം.....😍😍😍😍😍
😁😁😁😁😂😂😂
True 😁😁
Hahah
😃😃😃
Sathyam
ഇതു ഉണ്ടാക്കിതന്ന ചേച്ചി മ്മാരെ നിങ്ങൾ ആണ് ഹീറോ..... പിന്നെ ഫിറോസ്ക്ക നിങ്ങളും പൊളി... full on full power..
Amazing 7
101 varieties onam sadhya
th-cam.com/video/zFqhn7YEo2U/w-d-xo.html
2 days before
ഫിറോസ് ഇക്കായുടെ അടുത്തിക്കുന്ന രതീഷ് ആയാൽ മതിയാർന്ന്....😋 😍 😘
ചുരുങ്ങിയ സമയം കൊണ്ട് വെത്യസ്തമായ വിഭവങ്ങൾ ഞങ്ങളുടെ channel ൽ ഉണ്ട്😊
ഒന്ന് support ചെയ്യണേ plss. 😊
Firoskka aayal endha kozhappam🤭😜
😂😂😂
@@sanaamin4183 ayikkolunnee... nammal ratheesh ayikkolam ha ha
It's 2:52 am nw I'm feeling hungry after seeing u guys really I'm impressed with ur culture I love Kerala❤
Same 2 u
th-cam.com/video/CB92MQh9O4s/w-d-xo.html
1:58...same bro
th-cam.com/video/fNWCjuZUIDg/w-d-xo.html
Keralathil ulla aal alle?😁
Where where u from?
ഇങ്ങനെ ഒരു സദ്യ കാണുമ്പോൾ തന്നെ വയറു നിറയും പിന്നെ എങനെ കഴികാനാ 😁❣️
th-cam.com/video/DBcWXNUCjTo/w-d-xo.html
ഇതിലും നല്ലത് നമ്മളെ പ്രവാസികളെ അങ് കൊല്ലുന്നതാണ് നിങ്ങക്ക് നല്ലത് .. വായിലൂടെ ടൈറ്റാനിക് ഓടാൻ തുടങ്ങി 😋😋😋😋😋😋
😂😂🤣🤣
Brw vaayayil. Kappal odikanulla vellam vannu. Oru pravasiyude rodhanam
Happy onam bro
Sathyam
Happy onam
Sthym
""ഏഴു വർഷങ്ങളായി തുടർച്ചയായി ഗൾഫിൽ ഓണം ഉണ്ടു . വിവാഹശേഷമുള്ള ആദ്യത്തെ ഓണം ഭാര്യക്കും കുട്ടിക്കും ഒപ്പം ആഘോഷിക്കാമെന്നു കരുതി നാട്ടിലെത്തി ... ഇവിടെ വന്നപ്പോൾ ഓണം ക്വാറന്റൈനും കൊണ്ടുപോയി ..
. ഈ വീഡിയോയിലെ ഓണസദ്യ കണ്ടപ്പോൾ മനസും വയറും നിറഞ്ഞു .... വ്യത്യസ്ത രുചിക്കൂട്ടുകൾ ഓണസദ്യയിൽ വേറിട്ട വിഭവങ്ങളാക്കിയ
ഫിറോസ് ഇക്ക "മാസ് "....👍👍👍👍
എല്ലാവർക്കും ഓണാശംസകൾ .....🌸🌸🌸🌸🌸
അഖിൽ നെടുമൺകാവ് ..
😍 k man എല്ലാം ശരിയാവും ഒരുപാട് ഓണം കുടുമറ്റബേതോടപ്പം ആഘോഷിക്കാൻ വേണ്ടി ഈ ഓണം ക്വാറന്റൈനിൽ ആഘോഷികം സന്തോഷത്തോടെ ഒരുപാട് ഓണം ഉണ്ണാൻ സാധിക്കട്ടെ
*karikku* *ONAM* *SONG*
th-cam.com/video/d9WTy8s6Z2w/w-d-xo.html
*Karikku* *status* *video*💛💓💓
😁😁😁
Ente channellil oru roopa poolum illathe shop cheyuna oru applicationte video ittittumd th-cam.com/video/XEEwBPVvFl4/w-d-xo.html ellavarum poyi kaanane💙
ഹോ പൊളിച്ചു മച്ചാനെ ഒരു രെക്ഷയ്യുമില്ല കണ്ടിട്ട് സഹിക്കുന്നില്ലാ
ഓണത്തിന്റെ ഒരു മാസം മുമ്പ് പാചകം തുടങ്ങി കാണും 😆😆
😁😁
Entaponno
@@crazy-uu4eq 😅
th-cam.com/channels/4TcY8wu7aL15K_HPAbEObw.html
@@crazy-uu4eq ente frienda
Our south tradition always stand ahead. Love from TN.
Tamilnadu poli ada
😂😂😂😂eeeeee...podoooo
Yup blooody north Indians
@@noushadk9 ninaku vattano??
@@peacelover8913 vattu josettan
ഇദ് കാണുന്ന എല്ലാവരുടെയും വായയിൽ കടൽ ഷോഭം, ചുഴലിക്കാറ്റ്, പ്രളയം, ഉരുൾപൊട്ടൽ എന്നിവ വന്നവർ ഇവിടെ വായോ......
😂😂😂😂
th-cam.com/video/DBcWXNUCjTo/w-d-xo.html
@@musthafamusthu6466 😊😊
😂😅🤤
th-cam.com/video/mlzRZyqX8o4/w-d-xo.html
Unസഹിക്കബിൾ🤣🤣 ഇക്ക സദ്യ കേമായിട്ടുണ്ട് 👌👌
👍👍👍
ജീവിതത്തിൽ ആദ്യമായി ഇതുപോലെ ഉള്ള സദ്യ കാണുന്ന ഞാൻ 😂
തേങ്ങ വറുത്തരച്ച സാമ്പാർ . അതാണ് പൊളി😍
This is Palakkadan Sambar Monea😀
Ente channellil oru roopa poolum illathe shop cheyuna oru applicationte video ittittumd th-cam.com/video/XEEwBPVvFl4/w-d-xo.html ellavarum poyi kaanane💙
@@darsanaartist-malayalam9889 ☹️
അതാണ് സാമ്പാർ 😋😋
കണ്ണൂര്‍
ഒരു cooking വീഡിയോ ചെയ്യാൻ വേണ്ടി ഇത്രേം കഷ്ട്ടപ്പെടുന്ന ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല...
Firozkka വേറെ level..
കാണുന്ന നമ്മളെ അവസ്ഥ അന്നേ ഭയാനകമാണ് എന്നാൽ ക്യാമറ മാന്റെ അവസ്ഥ അതി ഭയാനകം 🤤🤤🤤🤤😋😋😋
Super delicious 😋 Yummy Recipe 😍 ❤ I like it ❤
Super
നിങ്ങൾ paper crafting 💝💝ഇഷ്ടപ്പെടുന്നുണ്ടോ 💝💝എങ്കിൽ വരൂ. നമുക്ക് അടിപൊളി ക്രാഫ്റ്റിംഗ് വീഡിയോ കാണാം..
എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് കമന്റ് ചെയ്താൽ winner ആകാം
Sanju techy/ jiojoseph/ Unboxing dude arjyou/af world by alfu /ar7yt /ashkar techy എന്നിവരെ വരച്ച് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ ചാനൽ സപ്പോർട്ട് ചെയ്യുക
Happy onam
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എന്റെ എല്ലാ മച്ചാന്മാർക്കും*
*🌼HAPPY ONAM🌼*
Kurachu happy onam bangalore ottum
ഹാപ്പി ഓണം 🙏
@@shyamgs5876 ഹാപ്പി ഓണം
Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane🙂
ഹാപ്പി ഓണം
2019 - Avoid negative people
2020 - Avoid positive people
😂😂😂😂😂
Stolen comment
Nee sulaimanalla hanumana👍
@@danishlol1228 Haha 😂
No copyright Free music download ചെയ്യണമെകിൽ എന്റെ ചാനലിൽ ഉണ്ട്
2021avoid both
ക്രിസ്തുമസ് കഴിഞ്ഞു ഈ വീഡിയോ കാണുന്നവര്‍ ഉണ്ടോ
. ഇക്ക pwoli 💚💚💚
കണ്ടിട്ട് സഹിക്കുന്നില്ല 😂😂😂
കൊതി വരുന്നൂ 👌🏻👌🏻👌🏻
Kodhiyan
രതീഷ് ഒന്ന് ചിരിച്ചു കാണണം എന്നുള്ളവർ ഇവിടെ ലൈക് അടിക്ക്✌️✌️
Athanne moopar chiri kananam
Pulli avidirunnu muttan thattanu😂😂
😂😂
Ha haaa
പിണറായി വരെ ചിരിച്ചു എന്നിട്ടും ഈ ചങ്ങായിക്ക് 😂
ഞാൻ ഇതുവരെ എത്ര വലിയ സദ്യ കണ്ടിട്ടില്ല... spr ayitund✌️
നാവിൽ വെള്ളം ഉറുന്നു... 😜
ചേട്ടൻ കഴിക്കണത് കണ്ടപ്പോഴേ വായേൽ വെള്ളം വന്നു 🤤🤤🤤🥰🥰
😋😋
S super
Enikum
Amazing 7
101 varieties onam sadhya
th-cam.com/video/zFqhn7YEo2U/w-d-xo.html
2 days before
ഇക്കയുടെ പുതിയ വീഡിയോ 100 കൂട്ടം നോൺവെജ് സദ്യ കണ്ട ശേഷം വന്നവരുണ്ടോ?
ഇത്രേം ഐറ്റം ഉണ്ടേൽ 100 ചാനൽ 100 എപ്പിസോഡ് ആക്കി ഇടും.. ഇവിടെ എല്ലാം ഒരു കുടകീഴിൽ 😜👍👍💕.. ഓണം ആശംസകൾ ഫിറോസ്‌ക 💞😍
അത് സത്യ,,, ഞാൻ ഒരു ഐറ്റം ഇടാൻ തന്നെ കഷ്ട്ടപ്പെടുന്ന്നു
@@youme9124 ഇദ്ദേഹം ഒരു ജിന്നാണ് ബഹൻ 😃😃
Ente channellil oru roopa poolum illathe shop cheyuna oru applicationte video ittittumd th-cam.com/video/XEEwBPVvFl4/w-d-xo.html ellavarum poyi kaanane💙
രതീഷൊന്ന് ചിരിച്ച് കണ്ടിട്ട് വേണം എനിക്ക് മരിക്കാൻ 😉
സീരിയസ് മാൻ രതീഷ് ഫാൻസിന് ലൈക്കടിക്കാനുള്ള നൂല് 😎😄❤
😁😁😁
😂😂
രതീഷ് വേറെ ലെവൽ
😁😁
😁😁😆
റെക്കോർഡ് ✌️ പാലക്കാട് മാർക്കറ്റിൽ പോയപ്പോൾ പാചകറികൾ ഒക്കെ കമ്മി ആയിരുന്നു വെറുതെയല്ല എല്ലാം ഇവിടേക് ആയിരുന്നല്ലേ പോയത് 🙄 ചേട്ടോ നിങ്ങൾ മരണ മാസ്സ് ആഹ് 💪✌️
🤣🤣🤣🤣🤣🤣🤣🤣ayyo adu polichuuu tto
Athan njangal palakkad karu
Palakad oru markete ullu🤔🤔🤔
നാക്കിലു കപ്പൽ ഓടി 😂🤣🥰😍👌👌👌സദ്യ അതാണ് മലയാളികൾക്ക് എന്നും പ്രിയം
ഇത് വരെ നേരിട്ട് കാണാത്ത എന്നാൽ കമന്റ് ബോക്‌സിൽ കണ്ട് മുട്ടുന്ന ആക്ഷരങ്ങളെ പ്രണയിക്കുന്ന പ്രീയപ്പെട്ട കമന്റ് ഇടുന്ന ചക്കുകൾക്ക് ഹ്യദയം നിറഞ്ഞ ഒണാംശംസകൾ..... 😍💓 Happy onam ekka and friends
ഹാപ്പി ഓണം
Hpy onam
ഹാപ്പി ഓണം
Happy onam
ചക്കുകൾക്കോ😂
ഇത് കണ്ടിരിക്കുന്ന പ്രവാസി 😂😂
എന്താ പറയാ......😍😍😍
അടിപൊളി ❤️
101 varieties of Ona Sadya with
"Amazing 7"
th-cam.com/video/zFqhn7YEo2U/w-d-xo.html
ഓണ സദ്യ ഒരു പ്രത്യേക മതക്കാര്‍ കഴിച്ചാല്‍ ദൈവം കോപിക്കും വിശ്വാസം ഇടിഞ്ഞു വീഴും എന്ന് പറഞ്ഞു ഒരു പണ്ഡിത പ്രമുഖന്‍ ഇട്ട ഉണക്ക FB ലെ പോസ്റ്റ് വായിച്ചു വന്ന ഞാന്‍ കണ്ടത് ഫിറോസ് ഇക്കയുടെ വമ്പന്‍ ഓണ സദ്യ !! ഇതൊക്കെ ആണ് ദൈവത്തിന്റെ ഒരിത് എന്ന് പറയുന്നത് ..... വര്‍ഗീയത ഇല്ലാത്ത എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
വാമനജയന്തികാരൻ വന്നു..😆
ബ്രോ നമ്മൾ എല്ലാ ആഘോഷവും ഒന്നിച്ചു അടിച്ചു പൊളിക്കും.... കുരു പൊട്ടുന്നവർ പോയി പണി നോക്കട്ടെ......
Sathyam
ചേട്ടാ അടിപൊളിയാണ് എന്തെങ്കിലും ആഹാരം ഉണ്ടാക്കുമ്പോൾ എന്നെയും ഉൾപ്പെടുത്താൻ പറ്റുമോ
@@nazzjackniya9544 poda sudappi
ഈ വർഷം ഇത്രയെങ്കിൽ അടുത്ത വർഷം എന്തായിരിക്കും. 200 Item ആയിരിക്കും😂👍👍👍😋😋
ചോറ് : ഇടയ്ക്കൊക്കെ എന്നൈയും ശ്രെധികണം ട്ടോ....
പുതിയ പിള്ളാര് വന്നപ്പോ, മാമന് നമ്മളെ ഒന്നും വേണ്ട..😪
*karikku* *ONAM* *SONG*
th-cam.com/video/d9WTy8s6Z2w/w-d-xo.html
*Karikku* *status* *video*💛💓💓
😁😁😁
🌼🌸💙💜🌷Happy Onam🌷💖💚🌼🌸
Hai ഫിറോസ് ഹാപ്പി ഓണം
ലെ ഇക്ക: മാമനോടൊന്നും തോന്നല്ലേ😅
@@MKK71621 ini thonnitum kaaryam ila.. Theerendathuu ellam nerthe theernallo... 😂
Craft media എന്ന പേരിൽ ഈ ചാനൽ തകർത്ത കാലത്ത് തന്നെ ഫിറോസിക്കയുടെ കൂടെ കൂടിയവർ ഉണ്ടോ.... 🤓🤓
Ya onde
Firosekkakakarayunnu
Curry മാത്രം മതി വയറു നിറയാൻ 😃♥♥♥
ഇത് കണ്ടിട്ട് നാളെ ഉച്ചയ്ക്ക് സദ്യ കഴിയ്ക്കുന്നത് വരെ പിടിച്ചു നിൽക്കാനുള്ള ശക്തി ഉണ്ടെന്ന് തോന്നുന്നില്ല. ഹാപ്പി ഓണം ഫിറോസിക്ക
അരിനെല്ലിക്ക അച്ചാര്‍ മാത്രം കണ്ടപ്പോ വായിൽ വെള്ളം വന്നവർ ഉണ്ടോ
മച്ചാനെ powli സാന്നം
ഉണ്ടേ
Oh kore perk vanno
സത്യം...എന്താന്നറിയില്ല അറിയാതെ വായിൽ വെള്ളം വന്നു.😋
ക്രെയ്ൻ വിളിക്കണോ രതീഷ് ne എനിപ്പിക്കാൻ
വർഷങ്ങൾ ആയി കമന്റ് ബോക്സിൽ അക്ഷരം കൊണ്ട് വിപ്ലവം തീർക്കുന്ന പ്രീയപ്പെട്ട കമന്റ് തൊഴിലാളി ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍
th-cam.com/video/7EBP1-JdIKk/w-d-xo.html
Lalonasamsakal
No copyright Free music download ചെയ്യണമെകിൽ എന്റെ ചാനലിൽ ഉണ്ട്
ഇപ്പൊ ഓക്കേ (കമെന്റ് തൊഴിലാളി )
Firoz, ee sadya edakide kandu aswadikunnu. Nalla village vartha..🙏🙏🙏🙏🙏🙏🙏
സാമ്പാർ
മോര്
രസം
മത്തൻ എരിശ്ശേരി
ചീര
ചേന
വള്ളൽ ചീര
മത്തൻ
മസാല കറി
അവിയൽ
കൂട്ട് കറി
പപ്പടം
പഴം
കാന്താരി മുളക്
പാവക്ക
കോവക്ക
മുരിങ്ങ കാഴ്‍ സ്പെഷ്യൽ
അരിനെല്ലക്ക അച്ചാർ
വഴുതന തോരൻ
പച്ച നൽകടൽ
കപ്പ
വാഴ പൊന്തോരൻ
ബ്രോക്കോളി
കോളഫ്ലവർ ചില്ലി
സോയാബീൻ
വയലറ്റ് പഴർ
കാരറ്റ് ബീൻസ് സ്പെഷ്യൽ
വള്ളൽ ചീര
പപ്പാളി
ഉണ്ണി തണ്ട്
ചോറ്
ചുവപ്പ് ചീര
കൊത്തവര
ബീറ്റ്‌റൂട്ട്
ക്യാബേജ് തോരൻ
കാരറ്റ്
ഇഞ്ചി പുളി
മാങ്ങ അച്ചാർ
ഉപ്പ്
നെയ്യ്
മത്തൻ ഇല
ഉള്ളി തണ്ട്
മണി തക്കാളി
ചിപ്സ്
ശർക്കര ഉപ്പേരി
പൈനാപ്പിൾ മുന്തിരി സ്പെഷ്യൽ
ഉലുവ ഇല
പുതിനയില ചമ്മന്തി
അട പായസം
പാൽ പായസം
ചെറുപയർ പായസം
പരിപ്പ് പായസം
പിന്നെ കുറെ പേരറിയാത്ത വിഭവങ്ങൾ ................
ഫിറോസ് ഇക്കാന്റെ ഈ വീഡിയോ കണ്ട എന്റെ വയറും മനസ്സും നിറഞ്ഞു...❤❤❤
💐🌻എല്ലാവർക്കും ഓണശംസകൾ 🌻💐
Genius
😋😋😋
ഈ പറഞ്ഞതൊക്കെ ദേ ഇതിൽ ഇണ്ടോന്നു ഒന്നു നോക്കിയേ...
101 വിഭവങ്ങളുമായി Amazing7
th-cam.com/video/zFqhn7YEo2U/w-d-xo.html
Genius
Uffff
*ഇതിലെ 10 എണ്ണം പോലും വീട്ടിൽ വെക്കാൻ പറ്റാത്ത ഞാൻ 😥*
നിങ്ങൾ paper crafting 💝💝ഇഷ്ടപ്പെടുന്നുണ്ടോ 💝💝എങ്കിൽ വരൂ. നമുക്ക് അടിപൊളി ക്രാഫ്റ്റിംഗ് വീഡിയോ കാണാം..
thinnan mathram pattunna njann
എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് കമന്റ് ചെയ്താൽ winner ആകാം
😄😄
എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് കമന്റ് ചെയ്താൽ winner ആകാം
കേൾക്കാത്തതും കാണാത്തതും രുചിക്കാത്തതും ആയ കുറേ വിഭവങ്ങൾ കാണാൻ പറ്റി 🤩🤩😍😍😍😍♥️❤️❤️
സംഭവം ജോറായി 🥰👍
ഹാപ്പി ഓണം 🥰
കഴിക്കുന്നത് കണ്ടപ്പോൾ വായിൽ നിന്നും വെള്ളം ഊറി 😄😄
ഒരുപാട് ഇഷ്‌ടമായി 👍🥰🥰🥰
ഫിറോസ് ആൻഡ് രതീഷ്
രണ്ട് പേർക്കും ഒരിക്കൽ കൂടി ഹാപ്പി ഓണം 🥰👍👍
ഇതു കണ്ടുകൊണ്ട് സാമ്പാറും പപ്പടവും കൂട്ടി ചോറ് തിന്നുന്ന ഞാൻ. 🤤
നേരിട്ട് കാണാത്ത എല്ലാം കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ❤ഓണാംശംസകൾ ❤
Super
Wow!!!!!ജീവിതത്തിൽ ആദ്യായിട്ടാ ഇജ്ജാതി ഒരു സദ്യ. ഇതൊക്കെ എങ്ങനെ കഴിച്ചു തീർക്കും 😂😂
എല്ലാം വിഭവങ്ങളും അടിപൊളി സൂപ്പർ
കൊറോണ സമയത്തു കഴിക്കാൻ പറ്റിയ സദ്യ
വലിയ ഇല ഇടുന്നത് കൊണ്ട് സോഷ്യൽ ഡിസ്റ്റിൻഷൻ പാലിക്കാലോ 😁
👍👍
🤣🤣
😂😂😂😂😂🤭
😷😷🤣🤣
ഇങ്ങനെ ഉള്ള ഒരു ഓണാസദ്യ ഒക്കെ കഴിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പ്രവാസികൾ ആയിരിക്കും നാട്ടിൽ പോയി ഓണം ആഘോഷിച്ചിട്ടു 4 വർഷം ആയി എന്തായാലും സദ്യ പൊളിച്ചു 👌 ഹാപ്പി ഓണം 🌸🌸🌸
Happy Onam
Happy Onam
101 varieties of Ona Sadya
With Amazing 7.
th-cam.com/video/zFqhn7YEo2U/w-d-xo.html
@@anurooppaul5237 happy onam
@@babypappachan2041 happy onam
എന്റെ പൊന്നേ ഇതൊക്കെ കാണുമ്പോൾ😋😋😋 അരിനെല്ലിക്ക അച്ചാർ😋 ഹൊ
എല്ലാം കുറേ ഉണ്ടാക്കുന്ന firos ikka.. Ith ittitt ഇപ്പം തീരും എന്ന് വിചാരിച്ചു njan❣️💗💗💗👏🏻👏🏻👏🏻👏🏻👏🏻
❤😊🎉
ഫിറോസ്‌ക്ക വെള്ളം കുടിക്കുന്നതായി എന്റെ ശ്രേദ്ധയിൽ പെട്ടില്ല 😆😆😆😍😍
#ലെ ഫിറോസ്‌ക്ക 😎💪
വന്നോണം,
നിന്നോണം,
വീഡിയോ കണ്ടോണം,
മനസ്സ് നിറച്ചു പൊക്കോണം......., 😀😀😀😀😍😍😍😍💯💯💯👌👌👌👌👌👌ഹാപ്പി ഓണം മച്ചാന്മാരെ
No copyright Free music download ചെയ്യണമെകിൽ എന്റെ ചാനലിൽ ഉണ്ട്
Happy Coronam
ഇലയില് വിളമ്പിയതെല്ലാം കഴിച്ചോണം 😄
ലെ ഫിറോസിക്ക 😳😲
ഇത്രയും പാടു വട്ടു ഉണ്ടാക്കിയ ikka ഒരു ലൈക് 🙏🥰🥰🥰💔💔💔
ഇക്കായുടെ കൂടെ ഉള്ളവരുടെ ഭാഗ്യം 😋 അവർക്കും ഇതൊക്കെ കഴിക്കാമെല്ലോ.... നിങ്ങൾ പുലിയാണ് കെട്ടോ 😍👌
😮😮
ഒരു പച്ചക്കറി കടയിലേക്ക് നോക്കുന്നപ്പോലെ ഉണ്ട്😁😀
ഫിറോസ്‌ക്ക പൊളിച്ചു😊
ഇതിലും ഒരു പച്ചക്കറി കട ഫീൽ ചെയ്തില്ലേ?
th-cam.com/video/zFqhn7YEo2U/w-d-xo.html
101 വിഭവങ്ങൾ ഇതിലും ഉണ്ടല്ലോ
@@franksonthomas6367 theerchayayum bro
Me : searching TH-cam that how to make a sambar
Firozikka : watch my 100 dishes of sadhya😅
🤣hold my beer
@@b1nslashsh-902 thathu thanne😂
Hold ma beer
ഞാൻ ചേട്ടൻ്റെ വലിയ ഒരു ഫാൻ ആണ്. ചേട്ടൻ്റെ കുക്കിംഗ് വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനും എൻ്റെ ചാനലിൽ വെറൈറ്റി ഫുഡ് ആണ് ഉണ്ടാക്കുന്നത്🥰
Good
😍😍😍😍😍😍😍😍😍😍
🥰🥰🥰🥰🥰
🌼🌼🌼🌼🌼😍🥰🥰
😍🥰🥰🥰🌼🌼🌼🌼🌼😋😋😋
ഇക്ക ഇക്കടെ എല്ലാ പരിപാടികളും. ഞാൻ കാണാ റുണ്ട്. എല്ലാം ഒത്തിരി ഒത്തിരി ഇഷ്ട്ടം.
*സത്യസന്തമായി ഇത്ര വലിയ ഓണ സദ്യ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്*
ഇതിനു മുന്നേ അമ്പലപ്പുഴ സദ്യ മാത്രമേ ഇത്ര വിപുലമായി കണ്ടുള്ളൂ .
വിഡിയോ നോക്കി വെള്ളം ഇരിക്കുന്നവർ ഇങ് പോര് 👍
Amazing 7
With 101 varieties of Ona sadya..
th-cam.com/video/zFqhn7YEo2U/w-d-xo.html
@@anurooppaul5237 കൊള്ളാം പൊളി സാനം......👌👌👌
Adipoli aah broii
Firoz ikka um powli thanna ah ta
ഞാൻ ആദ്യമായി കാണുകയാണ് ഇത്രയും വിഭവങ്ങൾ🤗.കണ്ണ് തള്ളി പോയി😋. ഒത്തിരി ഇഷ്ട്ടായി. ഇക്ക ഒരു സംഭവാണ്. 💪👍
കൈ എങ്ങിനെ കുത്തിയാലും ഏതേലും ഒരു ഐറ്റത്തിൽ വീണോളും 😍😍
ചുരുങ്ങിയ സമയം കൊണ്ട് വെത്യസ്തമായ വിഭവങ്ങൾ ഞങ്ങളുടെ channel ൽ ഉണ്ട്😊
ഒന്ന് support ചെയ്യണേ plss. 😊
😀😀
ഞങ്ങടേം ഇങ്ങനെ ഒക്കെ തന്നെയാട്ടോ....ഹാപ്പി ഓണം ചേട്ടാ....
താഴെ ഒരു ലിങ്ക് കൊടുക്കുന്നുണ്ട്...
101 വിഭവങ്ങൾ ....
ഞങ്ങളും കുറച് effort എടുത്തിട്ടുണ്ട്
th-cam.com/video/zFqhn7YEo2U/w-d-xo.html
@@danashow1637 thirichum cheyyo... njn cheyyam
Ende ponno oru rakshayum illa nakkil kappalodum🤤🤤🤤😜😜😜bro polichu
ഇത് മൊത്തം കാണാൻ എനിക്ക് പറ്റില്ല🤤🤤, കൊതി വന്നു വായിൽ കപ്പലോടി, ഞാൻ അടുക്കളയിലേക്കുo ഓടി, ഉള്ളത് കഴിച്ചു. 😂🙌
😄👍
സദ്യ പൊളിച്ചു ഭക്ഷണം ഉണ്ടാകാൻ സഹായിച്ച ചേച്ചി മാരെയും കാണിക്കാം ആയിരുന്നു
Poo kozhi
Super ikka
അതുണ്ടാക്കിയ ചേച്ചിമാരെക്കൂടി വിഡിയോയിൽ ഉൾപെടുത്താമായിരുന്നു കാരണം ഓണം എല്ലാവരും കൂടുമ്പോഴല്ലേ ഒരുഭംഗി
Crct
S
2021 ഓണത്തിന് ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ 😁
തിരുവനന്തപുരത്തിൻ്റെ ഒരു " ബോളി"🌮 കൂടെ ഉണ്ടങ്കിൽ ഹാ! ഉഷാർ... 🤤🤤
എന്റെ ഇക്കാ എന്തോന്നാ ഇതൊക്കെ,,,, സംഗതി പൊളിച്ചു... കൊറോണ കാരണം നാട്ടിൽ പോവാൻ കഴിഞ്ഞില്ല,,, ഓണസദ്യ മിസ്സ് ചെയ്ത് ഈ വീഡിയോ കണ്ട് വായിൽ വെള്ളമൂറി ഇരിക്കുന്ന ഞാൻ 🙄🙄🙄
ആദ്യ മായിട്ടാണ് ഇതു പോലെ ഒരു സദ്യ കാണുന്നെ. കണ്ടപ്പോൾ എനിക്ക് നിറഞ്ഞു... 😀😀
Super 🥰அண்ணா எனக்கு மலையாளம் தெரியாது ஆனா உங்க வீடியோ ஃபுல்லா பார்த்தேன் சூப்பர் ஐ மிஸ் யூ அண்ணா
ഇന്ന് രാവിലെ എണീച്ചപ്പോളെ ആലോചിച്ചേ ഉള്ളു ഇന്നോ നാളെയോ ഫിറോസിക്കാന്റെ ഒരു വീഡിയോ Sure ആണെന്ന്.... ദേ അത് സംഭവിച്ചു..... 😍😍😍😍😍
No copyright Free music download ചെയ്യണമെകിൽ എന്റെ ചാനലിൽ ഉണ്ട്
പേരിടാത്ത സാധനം ഉണ്ടാക്കാനും ഒരു റേഞ്ച് വേണം 🔥😆
No copyright Free music download ചെയ്യണമെകിൽ എന്റെ ചാനലിൽ ഉണ്ട്
Kazhikkaanum
ഇത് കാണുമ്പൊ തന്നെ വയർ നിറയും...
പിന്നെ എങ്ങനെ കഴിക്കും...
ഇൗ ഒരു സദ്യ മുഴുവൻ കഴിക്കാനും വേണം കഴിവ്...😂
🌼🌸💙💜🌷Happy Onam🌷💖💚🌼🌸
😆
Sathyam
Sathyam
th-cam.com/video/QLI2Me5I7UE/w-d-xo.html bbv
Uff ഈ ഓണത്തിന് ഇത് കാണുന്നവർ ഉണ്ടോ 😋🤤
ഇത് കണ്ട് വായിൽ കപ്പലോടിയ പ്രവാസികൾ ഇവിടെ കം ഓൺ 😋😋😋
എന്റെ സംശയം ഇതാണ്
ഈ വറവും കറിയും തിന്നു കഴിയുമ്പോൾ പിന്നെ എങ്ങനാ ചോർ കഴിക്കുക
എന്തായാലും കിടുക്കി പൊളിച്ചു എനിക്ക് കണ്ടിട്ട് കൊതി വന്നു നമ്മുടെ ചിപ്സ് എവിടെ കണ്ടില്ല
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര അധികം കറികൾ കാണുന്നത്
ഈ ഓണകാലത്തു കാണുന്നവർ ഉണ്ടോ 🤣👍👍👍👍👍
ലെ. ഫിറോസിക്കയുടെ വയർ:
മതിയാക്കിക്കൂടെ മുതലാളി ...😁😂😂
ഓണത്തിനു നാട്ടിൽ പോവാൻ പറ്റാതെ പച്ചരിച്ചോറും സാമ്പാറും മാത്രം കഴിച്ചോണ്ടിരിക്കുന്ന പാവം ഞാൻ ..... പകച്ചു പോയി ഇതു കണ്ടപ്പോ😁
😔
ഞാൻ കൂട്ടിനു ഉണ്ട് കേട്ടോ
Njanum😭
Njanu ude
Naanum.. 🤗
ഇതുവരെ ഇത്രയും വിഭവം ഉള്ള സദ്യ ഞാനും കണ്ടിട്ടില്ല അതുകൊണ്ടു🙏👍🏵️🤝
Kothi varaarundu🤤🤤🤤🤤🤤
പറമ്പിൽ ഇലയോ, കായോ, പൂവോ എന്തേലും ബാക്കി ഉണ്ടോ ഇക്കാ.
🥰👽😂
Thand bare adich mattuna team aan😂😂
*ath crrct