Normally it will not spoil for a week in room temperature, if you add vinagar it can last for a month or so. Better keep it in fridge after 2-3 days of normal preperation.
@@KasaragodanKitchen @Kasaragodan Kitchen ijj ഇങ്ങനെ ചിരിക്കാതെ ഞമ്മക്ക് ഒരു ബോട്ടിൽ അച്ചാർ ndaakki താ 😒☹️ച്കൂളീ പോവുമ്പോ അനക്ക് മാങ്ങ മാണം ന്ന് പറഞ്ഞ് ഞമ്മൾ മാവിന്മേ കേറി എത്ര മാങ്ങ പറിച്ചു തന്നതാ😌അതൊക്കെ ijj marnnu ☹️😪🙈🤸
ഈ പുളി ഒരു പാട് കഴിച്ചാൽ രണ്ട് കിട്ണിയും പ്രവർത്തനരഹിതമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടാ 'ഹരിഷ് എന്ന 28 വയസ്സുള്ള പയ്യൻ'' പ്രഷറ് കൂട് തൽ ആയിരുന്നു അവന് ആരോ പറഞ്ഞ് ഈ പുളി കഴിച്ചാൽ മതിയെന്ന് നോർമൽ ആവാൻ' അവൻ അതേ പോലചെയ്തു - അവന്റെ രണ്ട് കിട്ണിയും അടിച്ച് പോയി തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു.ജിവൻ നിലനിർത്താൻ ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസ്സിസ് ചെയ്തു കൊണ്ടിരിക്കുന്നു .പ്രകൃതിയിൽ നിന്നും ലഭിക്കുന്നത് എല്ലാം ഒന്നും മനഷ്യശരിരത്തിന് ഗുണം ചെയ്യുകയില്ല
പുളിയെ കുറ്റം പറയണ്ട മറ്റെന്തെങ്കിലും കാരണമായിരിക്കാം കിഡ്നി അടിച്ചുപോയത് ചെറുപ്രായത്തിൽ എല്ലാ ദിവസവും സ്കൂളിൽ നിന്ന് വന്നാൽ കാന്താരിയും ഉപ്പും എടുത്ത് പുളിമരത്തിനു ചോട്ടിൽ ഇരുന്നു കണ്ടമാനം തിന്നുമായിരുന്നു ഒരു പ്രശ്നവും ഇതുവരെ ഉണ്ടായില്ല കറികളിലും ഇത് തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്
മലപ്പുറത്തിന്റെ സ്വന്തം ഓർക്കപുളി 😊
മണ്ണാർക്കാട്ഉം
❤❤
Ellaathinum Malappuram angu koottikko.kozhikkottukaarum ivide undu pulle
@@ShahadChanjath😅😊😊😊😊🎉😊
തിരുവനന്തപുരത്തിന്റെ സ്വന്തം പുളിഞ്ചിക്ക 👌😁
Sssss
Kollathum.athanna
Yes
Yes
TVM 👍🟢 പുളിഞ്ചിക
ഓർക്കാപുളി എന്ന് പറയുന്നവർ ഉണ്ടോ 😜👍🏻❤
മലപ്പുറം ഓർക്കാപുളി
@@farseenafarsi6076 😄
S
Mlp
🙌🏻
Irumbampuli enn parayunnavar evide like adikk❤
ഇരുമ്പപുളി അച്ചാർ 🤤🤤🤤
ഞങ്ങൾ തിരുവന്തപുരത്തുകാരുടെ നാടൻ പുളിഞ്ചിക്ക 😋🤤🤓
Uff TVM🔥🔥🔥
Ufff TVM🔥🔥🔥
@@zonaah qq
Pinnalahhhh... Tvm daaa💖
tvm
അടിപൊളി ആയിട്ടുണ്ട്..ആദ്യമായിട്ടാണ് കോയക്കപ്പുളി എന്ന് കേട്ടത്...ഞങ്ങൾ ഇരുമ്പൻ പുളി എന്നാണ് പറയുന്നത്
Thank you Angelin😍
ഞങ്ങൾ പുളിഞ്ചിക്ക എന്നാണ് പറയുന്നത്
എന്താണ് വെല്ലേത്തിന്റെ പൊടി മനസ്സിലായില്ല
@@RajeshKumar-du5mm sarkkara podichath
@@sapnabaseev7561 thank you
അടിപൊളി മധുരമുള്ള അച്ചാറ് എ നിക്ക് വളരെ ഇഷ്ടമാണ് thank you
.
Njammade swantham oorkapuli 😋
സൂപ്പർ. ഞാൻ ഇന്ന് ഈ പുളി കിട്ടിയപ്പോൾ ഇതുപോലെ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട് ട്ടോ
Thank you 😍
അടിപൊളി ഞൻ ഇതു നോക്കി അച്ചാർ ഇട്ടു 🥰superayi
Vellathinte podi nthuva 🤔
Njangal വെല്ല ത്തിന് ശര്‍ക്കര എന്നാണ് paruyunnathe. 😋😋
vellam enthanenn kure nokki
Sharkkara 😀
Me too
Malappuram chakkara sharkkara achi sharkkara podi
✌
പാലക്കാടുക്കാർക്ക് പുളിച്ചിക്കായ് 😋
Ya
nan ith undaki...echiri manjal koodi cherthu..pne ginger and garlic kurach kooduthal cherthu..super taste aarnu😋😋
ഓർക്കാപ്പുളി..അച്ചാർ ശർക്കര ചേർത്ത് കഴിച്ചു നോക്കിയിട്ടില്ല,, എന്തായാലും ഉണ്ടാക്കി നോക്കട്ടെ😊😊THANK YOU •••••😍😍
❤️❤️❤️❤️❤️❤️❤️❤️❤️
Adipoliyayittund njan cheythu nokki super
Thank you 😍
ഇങ്ങനെയൊരു പേരുണ്ടോ ഇതിന് ഞങ്ങൾ ഓർക്കാപുളി എന്നാ പറയുന്നത്
ഉണ്ട്. കാസറഗോഡ് സാധാരണയായി കോയക്ക പുളി എന്നാ പറയാറ്.
ഇങ്ങനേം 2പേര് undooo.. njangal ഇതിന് ചിലിമ്പിപ്പുളി enna parayunnee😆😆
@@lakshmylachu2630 njngal malappurm kaar orkkapuli ennum
Calicut okke irumbanpuli ennokke parayum
Njangal irumbi puli Kozhikode
Erubam puli എന്നു ഞങൾ pkd കാര് പറയും
Njangal kollamkaaar ithine ilumbika ennaan parayunnath
നുമ്മ ഇപ്പോ ആക്കി 💞കോയക്ക പുളി 😋
ഞാനും ഉണ്ടാക്കി നല്ല സൂപ്പർ ടേസ്റ്റ്
Chechi ഇരുമ്പന്പുളി വായിൽ വെള്ളംവന്നു സൂപ്പർ
Thank you Joy 😊
Njagal pulijikkka ennanu parayunnath
My favourite achaar aan oorkaapuli
ഞങ്ങൾക്കിവിടെ പേര് "" ഇരുമ്പാൻപുളി ""
👍🥰
ഞങ്ങൾ പറയുന്നത് പുളിച്ചിക്ക
Njagalum pulichikka annu parayunnathu
Ivide chilimbi puli Enna paraya
Njangalkk ith Orkkappuli
Nhan undakki...super..❤
ആലപ്പുഴകാർ ഇലുമ്പൻ പുളി 😍, ഇരുമ്പൻ പുളി ❤
Njammale swantham koyakkapuliii
👍😍😍
ഞങ്ങളും ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടുണ്ട്.👍👍👍
Thank you 😍
Vellathinte podi nthuvan onn parayavo
Super ഞാൻ ഉണ്ടാക്കി ❤
ഞാനും ഉണ്ടാക്കി അടിപൊളി 👌🏻
Thank you 😍
ഓർക്കാപ്പുളി അച്ചാർ 👍
👍😍
ഞാൻ ഇണ്ടാക്കി adipoli ടേസ്റ്റ് ആണ്
Thank you 😍
കൊഞ്ചു പുളി ആലപ്പുഴ ❤️❤️
👍😍
Taste njan udakke super you resipe
Thank you Tinoy 😊
ഇവിടെ പുളിചിക്ക എന്ന് parayane
Hi..
ഇൗ റിസിപ്പി നോക്കി ഒരുപാട്.തവണ ഞാൻ koyakka.പുളി അച്ചാർ ഉണ്ടാക്കി...സൂപ്പർ...💯👍
Thank you Misiriya😍
ആദ്യമായാണ് ഇങ്ങനെ ഒരു കറി കാണുന്നത് 👌
Thank you 😍
Super njan chythu noki
Thank you 😍
Irubampuli achar 🤤
നന്നായി ട്ടോ 👍
Super, Njan ith undaaki Super Taste ⚡️❤️😗😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻 Acharin Vendi Adi Aayirunnu 😁😁😁
😃😃 Thank you 🥰🥰
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്
Thank you 😍
ചിലിബിങ്ങ അച്ചാർ 😋😋
👍😍
Njan try cheydhu adipoli taste anu🤤
😍😍
Trivandrum kaaru ithine pulinjikka ennanu parayaru enthayalum super ❤️
👍😍
Nanjal chilambikka enna parayaru
👍😍
Njan Undaki So Tasty Thank u For This Recipe🥰😋
Thank you 😍
സൂപ്പർ 👍👍👍ട്രൈ ചെയ്തു
@@KasaragodanKitchen e656
Chechi njan try cheythu spr aayittund🤩🤩🤩ente vtl ellarkum ishttapettu
Thank you Jeffy 😍
ഞാൻ ഉണ്ടാക്കിട്ടോ... സൂപ്പർ ടേസ്റ്റ് 👍🏻... താങ്ക്സ്
Kollamkarude swantham pulinchikka💕
കൊല്ലം ലാംഗ്വേജ് (ഇലിമ്പിക്ക )എന്നാണ് എന്തായാലും ഞാൻ ഉണ്ടാക്കും ഉറപ്പ് താങ്ക്സ്
Thank you 😊
Njanghal oorkkappuli ennanu parayuka
👍😍
ഞങ്ങൾ പുളിഞ്ചിക്ക എന്നാണ് പറയുന്നത്
Enthikka
😁😂🤣
@@adilhamdaashraf9752 😜
T V M ചില സ്ഥലങ്ങളിൽ പുളിഞ്ചിക്ക എന്നും പറയും 😁😁😁
@@richuniju7590 ohh. Ayikote sir
Suppar.... 👍
എന്തൊക്കെ പേരുകള ഇതിന് 😃njagala നാട്ടിൽ ഇതിന് ബിൽബി എന്ന പറയുക😁
👍😍
Njangade ivde irumbum puli enna paraya
Malappuram orkkapuli koyakka puli first kelkkunnu
ബിലിബി
Eniku ente kootukari thannitund achar undakanam
Ummachikkum ithathakkum ishttamayi💗
Thank you 🥰
Nammade kannurilu chilumbikka enna parayanee .
👍😍
Thank you for the recipe. Do we have to store in the fridge? how long can it last without refrigeration? would appreciate your answers. Thanks again
Normally it will not spoil for a week in room temperature, if you add vinagar it can last for a month or so. Better keep it in fridge after 2-3 days of normal preperation.
@@KasaragodanKitchen ok thank you
ഉണ്ടാക്കി നോക്കി സൂപ്പർ ആൻറ്റോ
Thank you 😍
ഞങ്ങൾ കൊല്ലം കാര് പുളിഞ്ചിക്ക ന്നാ പറയുന്നത്
🥰🥰
Njangal ilumbi puli enna parayunnath
👍😍
ഇങ്ങനെ അച്ചാർ ndakki ഒരു ബോട്ടിൽ അനക്ക് ഞമ്മടെ അഡ്രസ്സിൽ കൊറിയർ വിട്ടൂടെ 😌🙈സ്കൂളിൽ പഠിക്കുമ്പോ ഞമ്മൾ അനക്ക് എത്ര ചിപ്അപ്പ് മാങ്ങി തന്നതാ 😒അന്നൊക്കെ അനക്ക് ഞമ്മളോട് ഭയങ്കര മുഹബ്ബത്ത് aarnnu 🙈അന്റെ കല്യാണം kaynju കുട്ട്യോളും പേര കുട്ട്യോളും ഒക്കെ ആയപ്പോ ijj ഞമ്മളെ മറന്നു 😒☹️😌🙈🤸
😂😂😂
@@KasaragodanKitchen @Kasaragodan Kitchen ijj ഇങ്ങനെ ചിരിക്കാതെ ഞമ്മക്ക് ഒരു ബോട്ടിൽ അച്ചാർ ndaakki താ 😒☹️ച്കൂളീ പോവുമ്പോ അനക്ക് മാങ്ങ മാണം ന്ന് പറഞ്ഞ് ഞമ്മൾ മാവിന്മേ കേറി എത്ര മാങ്ങ പറിച്ചു തന്നതാ😌അതൊക്കെ ijj marnnu ☹️😪🙈🤸
ഞങ്ങൾ ഇലുമ്പി പുളി അല്ലെങ്കിൽ ഇലുമ്പിക്ക എന്ന് പറയും... എന്തായാലും അച്ചാർ super 👍തീർച്ചയായും try ചെയ്യും
Thank you 😍
Superb...Tried this pickle.... everyone ❤️it! Thank you for sharing ur recipe! 👍
Thank you so much 🥰
Ithine itrayum perundo njangal itine pilumbi ennane parayunne
👍😍
Ente nattil paraya orkkapuli😊
👍😊
Ramshi Chirayil 🤝🙏
Me to
We call it ilumbi puli
kasargod kar idne kovaykka puli nn parayunne
🥰🥰
ഇരുമ്പ പുളി എന്ന് മാത്ര മാണ് നല്ലൊരു പ്രായം വരെ കേട്ടത് ഇതാ ബി ബ്ളി ഒകോയി പുളി,,,,,,
ഇരുബൂളി....
Orkkapuli from malappuram
Sipet
Tvm polinjikka
Njnanudaki super kannur kaachipuli enn parayum
Aarokke. Enthokke. Paranjalum. Ithinte. Name. Orkapuli. Aanu. Athu. Matan. Njangal. Sammathikoola
😊
Oru 10 adi maari nillu....pulijikka....TVM
Irimbi puliann
Nhanum sammathikoola from Malappuram mankada
ഇവിടെ ഒത്തിരി പുളി ഉണ്ട്. ഇത് ഇങ്ങനെ ചെയ്യാന് അറിയില്ലായിരുന്നു. ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കണം.
👍😍
Super nammude nattil 'pulichika' Enna parayunne 😋😋😍
👍😍
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്👌👌👌👌👌
Ee വെള്ളത്തിന്റെ പൊടി എന്താ
വെല്ലം അല്ലെങ്കിൽ ശർക്കര (Jaggery)
Tnq cheythit paraym
Thank you Kavya 👍
Pathrathil ingane kottan kolloonnan parayunea
ആലപ്പുഴകാർ ചെമ്മീപുളി എന്നാണ് പറയുക 😊😊
👍🥰
@@KasaragodanKitchenവി വയക്തമാക്കുന്നതായിരുന്നു ത് ഡോ സി പിഎം മെ. വ്👍
@@KasaragodanKitchen ട്
Njagal malportherude oorkapuli
👍😍
Njangal. Thalassery. Bulumbi
👍😊
Chechi njn undakkan pokva oru doubt und vellathinte podi enthuva plz reply
Sharkkara
Ethinte name eganayanoo....njagalde avide parayaa...erumbanpuli...ennnaa
Ente nattilum
@@sruthiprajeesh7298 evida place thrissur anoo
Kasaragod anganeyanu parayaru... Koayakka puli.. 😊
@@dhanyadhanu4491 no malappuram
Bilimpi puli enna ivde paraya...
Njagal malappuram ഓർക്കപുളി എന്ന paraya
👍😍
ഇവിടെ ഇതിന് ഓർക്കാപ്പുളി എന്നാണ് പറയുക ഞാൻ മലപ്പുറത്താണ്
Njanum malappuramaan
Ammale ivde okkke orkkapuli enna paraya
athe..😄
Njangal evade harippad mathipuli ennu parayum
👍😍
Nammuda pulinjikka
Njnghal palakkad ഇരുഭാമ്പുളി nnu parayum
👍🥰
ഈ പുളി ഒരു പാട് കഴിച്ചാൽ രണ്ട് കിട്ണിയും പ്രവർത്തനരഹിതമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടാ 'ഹരിഷ് എന്ന 28 വയസ്സുള്ള പയ്യൻ'' പ്രഷറ് കൂട് തൽ ആയിരുന്നു അവന് ആരോ പറഞ്ഞ് ഈ പുളി കഴിച്ചാൽ മതിയെന്ന് നോർമൽ ആവാൻ' അവൻ അതേ പോലചെയ്തു - അവന്റെ രണ്ട് കിട്ണിയും അടിച്ച് പോയി തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു.ജിവൻ നിലനിർത്താൻ ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസ്സിസ് ചെയ്തു കൊണ്ടിരിക്കുന്നു .പ്രകൃതിയിൽ നിന്നും ലഭിക്കുന്നത് എല്ലാം ഒന്നും മനഷ്യശരിരത്തിന് ഗുണം ചെയ്യുകയില്ല
Njan try cheydu super aayirunnu
Thank you Shamna 😍
ഞങ്ങൾ പറയുന്നത് iribampuli
👍😊
Njangal alappuzhakkarde konchum puli
👍😍
ഇരുമ്പപുളി എന്നും പറയും
Njanghal malappuram ഓർക്കാപുളി 😁
👍🥰
ഞാനുണ്ടാക്കി. വളരെ നന്നായിരുന്നു. Thank yoy
Thank you 😍
Tasty bimbli pickle 👌👌
Thank you Delina😍
Njanu 2 vatam undaki...super
Thank you 😍
പുളിയെ കുറ്റം പറയണ്ട മറ്റെന്തെങ്കിലും കാരണമായിരിക്കാം കിഡ്നി അടിച്ചുപോയത്
ചെറുപ്രായത്തിൽ എല്ലാ ദിവസവും സ്കൂളിൽ നിന്ന് വന്നാൽ കാന്താരിയും ഉപ്പും എടുത്ത് പുളിമരത്തിനു ചോട്ടിൽ ഇരുന്നു കണ്ടമാനം തിന്നുമായിരുന്നു
ഒരു പ്രശ്നവും ഇതുവരെ ഉണ്ടായില്ല
കറികളിലും ഇത് തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്
Last chertha sambhavm enta.. Vellapodi?
U mean mallippodi..?
Manasilavathath kondanu
Sharkkara podi (jaggery powder)
@@KasaragodanKitchen tnks
Cheema pulliiiiiiii
Ivide chilimbikka eñnamu paraya
👍😍
Irumbampuli😋😋😋
ഹായ് ചേച്ചി...ഞാൻ ഇത് നോക്കി ഇപ്പോൾ ഉണ്ടാക്കി കൊണ്ടിരിക്കുവാ✌️ഇരുമ്പൻ പുളി അച്ചാർ
🥰🥰🥰
@@KasaragodanKitchen ഞാൻ ഉണ്ടാക്കി .....ഇവിടെ എല്ലാർക്കും ഇഷ്ട്ടം ആയി...പെട്ടന്ന് തീർത്തു എല്ലാരും
Thank you Neethu🥰
Chemmipuli😋😋😋😋