പുളിഞ്ചിക്ക: ഇലുമ്പൻ പുളി കൊണ്ടുള്ള അടിപൊളി അച്ചാർ റെസിപ്പിയുമായി ലക്ഷ്മി നായർ | Puliinji Recipe

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 125

  • @suseelagauri5211
    @suseelagauri5211 ปีที่แล้ว +71

    ഇത് എനിക്ക് വളരെ പ്രയോജനം ആയി. കാരണം എൻ്റെ വീട്ടിൽ ഒരു മരം നിറയെ ഇലിമ്പൻ പുളി കായ്ച്ചു നിൽക്കുന്നു.. അതു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുക ആയിരുന്നു. ഇപ്പൊൾ അതിനു ഒരു തീരുമാനം ആയി. so എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

    • @aashuchappy9626
      @aashuchappy9626 ปีที่แล้ว +3

      Youtubil search chei vereitys kanam

    • @ramachandranpillai2698
      @ramachandranpillai2698 ปีที่แล้ว +3

      @@aashuchappy9626 a1 are

    • @sujapanicker7179
      @sujapanicker7179 ปีที่แล้ว +4

      Maram mottham acharitto

    • @relaxingasmr9801
      @relaxingasmr9801 ปีที่แล้ว +1

      Neelathil 4aayimurichu uppu purati oru night arippa patrathil vechu vellam varnnupoya shesham nalla veilath unakki eduthal achar idanum mattukarikalil cherkkanim best aanu

    • @സിയ്യാർD
      @സിയ്യാർD ปีที่แล้ว +1

      ഇരുമ്പൻ പുളി കൊണ്ട് സൂപ്പർ ജാം ഉണ്ടാക്കാം.

  • @girijajyothi6664
    @girijajyothi6664 ปีที่แล้ว +5

    Pachamulaku cherkatthe kanthary anengil onude super 👌

  • @Sobhana.D
    @Sobhana.D ปีที่แล้ว +6

    മുളകുപൊടി ചേർത്ത് ചെയ്യ്തിട്ടുണ്ട് ഇതുപോലെ എന്തായാലും ഞാൻ ചെയ്യ്തു നോക്കും 👌👍

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +10

    എല്ലാം വ്യക്തമായി സാവകാശം തെയ്യാറാക്കിയ പുളിഞ്ചിക്കാ അച്ചാർ കൊള്ളാം 👌🏻വീട്ടുമുറ്റത്തു മൂന്ന് ചിലിംബിക്ക (പുളിഞ്ചിക്ക )മരമുണ്ട് ഇതുകണ്ടപ്പോ നാവിലൊരൽപം വെള്ളമുറി. ഞാൻ വൈഫിനോട് പറഞ്ഞു ഒന്ന് ട്രൈ ചെയ്യാൻ 😋

    • @hrishimenon6580
      @hrishimenon6580 ปีที่แล้ว +3

      സ്വയം ഉണ്ടാക്കി നോക്കു. 👌

    • @alphysebastian8587
      @alphysebastian8587 ปีที่แล้ว +1

      ​@@hrishimenon6580 njan parayan vannath😅

  • @reshmasatheesh5041
    @reshmasatheesh5041 ปีที่แล้ว +1

    Coconut oilil chayyamo mam

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 ปีที่แล้ว +2

    Ithukondu chorinu curry undakkam. Parippu vevichittu nalikeram moonu nalu Cheriya ulli cherthu arachu vechal Nalla taste Anu.

  • @ukrishnannairnair7451
    @ukrishnannairnair7451 ปีที่แล้ว +3

    Maam eppol beetroot and carrot season alle athine halwa undaaki kaanikkamo

  • @superpaul2822
    @superpaul2822 7 หลายเดือนก่อน

    Can we put pickle with star fruit like this?

  • @sujapanicker7179
    @sujapanicker7179 ปีที่แล้ว +2

    Evidunnu kittunnu eee recipes okke?👌🏻

  • @remanireghunath1888
    @remanireghunath1888 ปีที่แล้ว +1

    Njan undakarund. Same way, ulli cherkarillannu mathram. Nalla taste aanu.

  • @lalyappoose5969
    @lalyappoose5969 ปีที่แล้ว +1

    Orupadu nallatha njan etunoki very good very super thanks mam

  • @chinnammasunny3482
    @chinnammasunny3482 ปีที่แล้ว +1

    Madam njan acharittu. Supper ayirunnu. Ellavarckum ishttappettu. Adhyamayittanu chuvannully cherth acharidunnathu. Nalla taste ayirunnu. Thanks.

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    Very Helpful Information Thanks for you ☺️☺️☺️🙏🙏🙏☺️☺️🙏☺️🙏

  • @susammababy8305
    @susammababy8305 7 หลายเดือนก่อน

    Jnan chabaka achar idum. Ithe taste kittum

  • @jessy5411
    @jessy5411 ปีที่แล้ว

    Hair style നന്നായിട്ടുണ്ട്. അച്ചാറും സൂപ്പർ.

  • @ayoobmahmood873
    @ayoobmahmood873 ปีที่แล้ว +8

    സൂപ്പർ അച്ചാർ എന്ധായാലും അച്ചാർ ഉണ്ടാക്കി നോക്കണം 💚😂😋😋

  • @SREEREKHA-qk4ow
    @SREEREKHA-qk4ow ปีที่แล้ว +6

    ഹായമാം സൂപ്പർ ഇരുമ്പൻ പുളി അച്ചാർ സൂപ്പർ ചെമ്മീൻ പുളി എന്നും പറയും താങ്ക്സ്

  • @nejilakhalidh6318
    @nejilakhalidh6318 ปีที่แล้ว +6

    Thilacha vellathilittal acidum poyikkittum ath nallatha

  • @RN-fq5ll
    @RN-fq5ll ปีที่แล้ว +2

    Supr thalassery eden bilimbi enna parayan😊

  • @bhaskardas6492
    @bhaskardas6492 ปีที่แล้ว +5

    Madam,
    You are a wonder! I admit. The elaborate methods you pursue to accomplish a perfect dish requires congratulations!
    🙏🙏😄

  • @bindueipe9304
    @bindueipe9304 ปีที่แล้ว +4

    Please post all missing episodes of magic oven of 2022 also in u tube..really miss magic oven

  • @SumangalaKumari-k8g
    @SumangalaKumari-k8g 8 หลายเดือนก่อน +2

    Acharsupper

  • @zakariyam.b3227
    @zakariyam.b3227 ปีที่แล้ว +5

    പുളി നീളത്തിൽ മുറിക്കുന്നതാണ് ഭംഗി, 👍

  • @beenacm6663
    @beenacm6663 7 หลายเดือนก่อน +1

    Super

  • @vanajakumari2244
    @vanajakumari2244 7 หลายเดือนก่อน

    ഇന്ന് തന്നെ undakkanam👍❤

  • @lijiammu1482
    @lijiammu1482 3 หลายเดือนก่อน

    ഇതിൽ കുറച്ചു പഞ്ചസാര ചേർത്താൽ കൂടുതൽ രസം

  • @umamurali2192
    @umamurali2192 ปีที่แล้ว +5

    എവർ ഗ്രീൻ ലേഡി ❤❤❤❤❤❤😘😘😘😘🌹🌹🌹

  • @najafathima3018
    @najafathima3018 11 หลายเดือนก่อน +1

    കോഴിക്കോട്-വടകര പിലുമ്പി എന്നു പറയു൦

  • @saneeshsanu6306
    @saneeshsanu6306 ปีที่แล้ว +1

    തൃശൂർ... ഇരുബാം പുളി

  • @ValsalaUnnikrishnan-xd2ic
    @ValsalaUnnikrishnan-xd2ic ปีที่แล้ว

    Mom Supper Achar Thanks

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +3

    എന്റെ വീട്ടിൽ രണ്ടു മരമാണ് കായ്ച്ചു നിക്കുന്നത് ഇടക്കൊക്കെ പൊട്ടിച്ചു പുളിങ്കറി വെക്കും അച്ചാറും ഇടാറുണ്ട് ഇങ്ങനെ അല്ല മുളക് പൊടി ചേർത്താണ് ഇടാറ് ഇനി ഇങ്ങനെ ഒന്ന് ഇട്ട് നോക്കാം

  • @shajithafazil6939
    @shajithafazil6939 ปีที่แล้ว +2

    Valareyere upakaramayi.veetil niraye und.

  • @aleyammamathews4812
    @aleyammamathews4812 7 หลายเดือนก่อน

    Super Mam👍👌

  • @sarasyummykitchen7309
    @sarasyummykitchen7309 ปีที่แล้ว +2

    superb achar recipe

  • @gopikagopika156
    @gopikagopika156 ปีที่แล้ว +8

    ഞങ്ങൾ പാലക്കാട്ടുകാർ ഓർക്കാപുളി എന്ന് പറയും

    • @sainudheenmanu7065
      @sainudheenmanu7065 ปีที่แล้ว +2

      മലപ്പുറം ജില്ലകാരും

    • @MayaDevi-ro4qm
      @MayaDevi-ro4qm ปีที่แล้ว

      Ernakulam irumban puli.chemmeen Puli😃

    • @Risusworld7683
      @Risusworld7683 ปีที่แล้ว

      ഞാനും പാലക്കാട് ആണ് ഇവിടെ ഇരുമ്പാംപുളി എന്നാ പറയാ.😄

  • @subharajan2318
    @subharajan2318 ปีที่แล้ว

    Good one...making this 2nd time...

  • @aminaansi505
    @aminaansi505 ปีที่แล้ว +8

    മലപ്പുറം ഓർക്കപുളി

  • @bindhujobi9044
    @bindhujobi9044 ปีที่แล้ว +10

    ഉള്ളി ഇട്ടാൽ പെട്ടന്ന് ചീത്ത ആകുമോ?? അച്ചാർ അടിപൊളി 😋😋😋🥰🥰🥰

  • @lathasoman6265
    @lathasoman6265 ปีที่แล้ว +6

    Super🙏🙏🙏🙏🙏💎

  • @sakeenashakeer9145
    @sakeenashakeer9145 ปีที่แล้ว

    Sarye.nallabangiund

  • @madhaviv6586
    @madhaviv6586 ปีที่แล้ว +3

    സൂപ്പർ അച്ചാർ

  • @lucythomas7663
    @lucythomas7663 ปีที่แล้ว

    Sathavali kizhangu achar engineyundakum onnidamo

  • @hamnascreation8005
    @hamnascreation8005 ปีที่แล้ว

    Njagal chammanthi undakum acharidum uppilidum thenga arach curry vekkum neelathil murich uppu puratti veyillil unakki vekkum meen curry undakkumbol pulik pakaram upayoogikam

  • @rjkottakkal
    @rjkottakkal ปีที่แล้ว +11

    മലപ്പുറത്ത്‌ ഓർക്കാപുളി

  • @santhaak1022
    @santhaak1022 ปีที่แล้ว

    ഇപ്പോൾ ഒറിജിനൽ എള്ളെണ്ണ എവിടെ കിട്ടും'.

  • @premapillai3903
    @premapillai3903 ปีที่แล้ว +4

    Super achar !!Yummy....😋😋

  • @ushakumari1143
    @ushakumari1143 ปีที่แล้ว +3

    Neelathil Cut. Cheiythal. Nalla. Bhangiyane 😋

  • @MolySreekala
    @MolySreekala หลายเดือนก่อน

    Pickigl. Kollam

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Hi my dear mam families mam nta Ella food recipes um super very tasty yummy yummy yum anu mam s families sneham ulla families anu mam nodu enniku respect um sneha vum kudi varika anu mam families nodu otthi rri sneham enniku mam e puliku evi dea elumpen Puli ennum chemmeen Puli ennum para yum mam enta veedu Alleppey anu enniku veedu Ella njan rent n anu thamasom mam mam nta Puli achar very super tasty anu Puli kittiyal njan try cheyyum mam families nodu enni ku otthi rri sneham mam

  • @sheelassu3899
    @sheelassu3899 ปีที่แล้ว +1

    👌👌

  • @thankachanjoseph1927
    @thankachanjoseph1927 ปีที่แล้ว

    Etra nal upayogikkam. Hostelil nilkkunnavarkku koduthu vidanannu.

  • @vijayalekshmivenugopal2085
    @vijayalekshmivenugopal2085 7 หลายเดือนก่อน

    Ilumban puli kazikkaruthennu pala doctorsum upadesikkunnundu

  • @aromalkrishnan6443
    @aromalkrishnan6443 ปีที่แล้ว +2

    👍

  • @lifyjacob5346
    @lifyjacob5346 ปีที่แล้ว +8

    ഞങ്ങൾ കൊച്ചിക്കാർ ചെമ്മീപ്പുളി എന്നു പറയും

  • @AjithAjith-mi9eh
    @AjithAjith-mi9eh ปีที่แล้ว +1

    Super Recipe Thank You

  • @subramanniannk9610
    @subramanniannk9610 ปีที่แล้ว

    Autonomy achaar

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 14 วันที่ผ่านมา

    ഇരുമ്പൻ പുളി കിഡ്നി കേടാക്കും എന്നൊരു ന്യൂസ് ഉണ്ട്

  • @SunShine-wu1eo
    @SunShine-wu1eo ปีที่แล้ว

    My dad like that .

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว

    ഇത് try ചെയ്യും 🥰😍

  • @rifathnisarsinger6144
    @rifathnisarsinger6144 7 หลายเดือนก่อน

    Jhanum ittu achar

  • @binduramadas4654
    @binduramadas4654 ปีที่แล้ว +2

    Super 👌🙏

  • @RG_1YT
    @RG_1YT ปีที่แล้ว +18

    മലപ്പുറത്ത് ഇതിന് പറയുന്നത് ഓർക്കാപ്പുളി എന്നാണ്

  • @jayavallip5888
    @jayavallip5888 ปีที่แล้ว +3

    Super ❤👍

  • @sindhuvenu1508
    @sindhuvenu1508 ปีที่แล้ว +2

    നല്ല അവതരണം 👍👍

  • @lekshmid1979
    @lekshmid1979 ปีที่แล้ว

    Madathinte vannam nallaghpole kuranju

  • @MrSuresh1541
    @MrSuresh1541 ปีที่แล้ว

    Nalla nallenna kku evide pokan?

  • @bushrarafeeq132
    @bushrarafeeq132 ปีที่แล้ว +3

    ഞങ്ങൾ "ഓർക്കാ പുളി " എന്നാണ് പറയുക

    • @abdusteps9881
      @abdusteps9881 ปีที่แล้ว

      കറക്റ്റ് nchangalum

  • @sivanandanaa2318
    @sivanandanaa2318 ปีที่แล้ว +3

    😍

  • @dennyjoseph7034
    @dennyjoseph7034 ปีที่แล้ว +3

    Yummy yummy 👌👌👌

  • @razakrazak8476
    @razakrazak8476 ปีที่แล้ว +2

    Innuthanney try cheyyanam veetil ishtampoley und 😂😂😂

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 7 หลายเดือนก่อน

    Kidney?

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 9 หลายเดือนก่อน

    മലപ്പുറത്തുകാരുടെ ഓർക്കാപ്പുളി.

  • @shezonefashionhub4682
    @shezonefashionhub4682 หลายเดือนก่อน

    ചെമ്മീൻ പുളി

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +1

    കൊളളാം മല്ലോ 😍👍

  • @afsaashraf4683
    @afsaashraf4683 ปีที่แล้ว

    Vadakarakkar പിലുമ്പി എന്ന് പറയും

  • @leninjose1914
    @leninjose1914 ปีที่แล้ว

    Thenga kari kollam

  • @lailahameedh4380
    @lailahameedh4380 ปีที่แล้ว +1

    Hai 👌

  • @mayadevipa1317
    @mayadevipa1317 ปีที่แล้ว

    ഇരുമ്പൻ പുളി കുറേ ഉണ്ടായിട്ടുണ്ട്. ഏതായാലും പച്ചമുളക് ഉണ്ടായത് തീർന്നു. ഒരാഴ്ച കഴിയട്ടേ. മുളക് ആയിട്ട് ഉണ്ടാക്കും.

  • @Vijayan55
    @Vijayan55 ปีที่แล้ว

    കൊച്ചുള്ളിയൊക്കെയിട്ട് ഒരു സാബാർ പരുവം ആക്കാം.

  • @leelaprasad1901
    @leelaprasad1901 7 หลายเดือนก่อน

    Ivide 2 maram niraye undu ivide acharu arkkum ishttamalla

  • @worldofsree2342
    @worldofsree2342 ปีที่แล้ว +1

    Orkkapuli....

  • @muhammedpp6926
    @muhammedpp6926 ปีที่แล้ว +1

    സ്വാഗതം = മേടം

  • @sujapanicker7179
    @sujapanicker7179 ปีที่แล้ว

    Chechikku oru BJP chaya

  • @nishacherian58
    @nishacherian58 ปีที่แล้ว

    Kothiyavunnu

  • @ambikaannikasuresh5006
    @ambikaannikasuresh5006 ปีที่แล้ว +1

    Vellathile ttappol...thanne...athinte...gunam...poyi

  • @tholuka8036
    @tholuka8036 ปีที่แล้ว +5

    ഇതു കഴിച്ചാലെ കിട്ണി അടിച്ചു പോകും.

    • @ramlahusain9381
      @ramlahusain9381 ปีที่แล้ว

      Daily kazhikenda😂

    • @tholuka8036
      @tholuka8036 ปีที่แล้ว

      @@ramlahusain9381 വല്ലപ്പോഴും കഴിച്ചാലും കിട്ണി പോകും ഉറപ്പാ🫢

    • @suneeraak8958
      @suneeraak8958 ปีที่แล้ว

      Kazhikkaan paadille

    • @usmanuaman5245
      @usmanuaman5245 ปีที่แล้ว +4

      ചെറു പ്രായത്തിൽ ഉപ്പ് ചേർത്ത എത്ര കഴിക്കറുണ്ട് ഇ ദ് വരെ കിട്ണി ഒന്നും അടിച്ചിട്ടില്ല ഇപ്പോൾ 70വയസ്സാ യി

  • @lionsap
    @lionsap ปีที่แล้ว +1

    ഒരാഴ്ച്ചകഴിയുമ്പോൾ കുപ്പി പൊട്ടിതെറിക്കും അത്രവീര്യമാ പതഞ്ഞ്പൊങ്ങും ⚠️‼️🤣🤣🤣

  • @prakashkrishna7108
    @prakashkrishna7108 ปีที่แล้ว

    കൊഞ്ചും പുളി എന്നും പറയും. അവിടെ അച്ചാർ ഉണ്ടാക്കുമ്പോൾ ഇവിടെ വായിൽ കപ്പലോടുന്ന പരുവമായി..

  • @VisalamBalanBalan
    @VisalamBalanBalan 7 หลายเดือนก่อน

    Adipoli

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +1

    Very nice

    • @syamalamohanan4019
      @syamalamohanan4019 ปีที่แล้ว

      Njan mulakupodi cherthanu pathivayi pulinjikka acharidarullat ini ithonnu try cheyyanm

  • @bushrabeevi3450
    @bushrabeevi3450 ปีที่แล้ว +1

    👌👌👍👍

  • @AbhijithManu-m9s
    @AbhijithManu-m9s 6 หลายเดือนก่อน

    Super👍

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว

    Super