Cutting coconut tree Discover the heart of palm for swamp cabbage strew

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Hearts of coconut tree (swamp cabbage) are rich in fiber, potassium, iron, zinc, phosphorus, copper, vitamins B2, B6, and C. They are ranked as a "good" source of protein, riboflavin, and potassium and as a "very good source" of dietary fiber, vitamin C, folate, calcium, iron, magnesium, phosphorus, zinc, copper, and especially, manganese, along with being a good ratio between omega-3 and omega-6 fatty acids. The high sodium content noted on the chart for hearts of palm relates to the canned product; it is not present in the fresh product.
    EMAIL : villagereallifebymanu@gmail.com
    WhatsApp :wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu
    Telegram : t.me/VillageRe...

ความคิดเห็น • 940

  • @J4acknk
    @J4acknk 4 ปีที่แล้ว +1094

    ഇത് തിന്നിട്ടുള്ളവർ like

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +10

      👍

    • @sarathmohanan94
      @sarathmohanan94 3 ปีที่แล้ว +2

      ചെറുപ്പത്തിലെ തിന്നിട്ടുണ്ട്...
      ഇനി കിട്ടിയാലും തിന്നും

    • @razeikparappa
      @razeikparappa 2 ปีที่แล้ว

      @@sarathmohanan94 saim to😍😍😍👍

    • @user-dx4tq3mf9k
      @user-dx4tq3mf9k 2 ปีที่แล้ว

      👍👍👍

    • @afsalnazar9076
      @afsalnazar9076 ปีที่แล้ว

      Innum koodi vettiyitt ath vere enthegilum cheyyan pattumo ennariyaan vedio kaanan Vanna njan

  • @Short.Short.680
    @Short.Short.680 4 ปีที่แล้ว +192

    തിന്നത് ഓര്‍ക്കുമ്പോള്‍ ചക്കരയേക്കാള്‍ അത് തിന്ന കാലത്തിലെ ഓര്‍മ്മകള്‍ക്ക് ഏറെ മധുരം.

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +6

      ശരിയാണ് ബ്രോ എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു അത് ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ

    • @pradeepjames6499
      @pradeepjames6499 3 ปีที่แล้ว +1

      സത്യം 😊

    • @sabithpk6805
      @sabithpk6805 3 ปีที่แล้ว +1

      Athan

    • @rockyjay7373
      @rockyjay7373 3 ปีที่แล้ว

      you probably dont care but does someone know of a method to get back into an instagram account?
      I was stupid lost my password. I would appreciate any tricks you can offer me

    • @ezequielbowie5648
      @ezequielbowie5648 3 ปีที่แล้ว

      @Rocky Jay instablaster ;)

  • @thahirsm
    @thahirsm 4 ปีที่แล้ว +135

    വീണ്ടും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം. പക്ഷെ വിഡിയോകൾ ഇടാൻ ഭയങ്കര മടിയാണ് അല്ലെ
    ഇഷ്ടം ♥️💕💖💖💖💖💖

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +15

      മടി ആയതുകൊണ്ടല്ല ബ്രോ ചില സാഹചര്യങ്ങൾ കൊണ്ടാണ്

    • @thahirsm
      @thahirsm 4 ปีที่แล้ว +3

      @@VillageRealLifebyManu ♥️💕💖🌹🌹🌹

    • @sajan5555
      @sajan5555 4 ปีที่แล้ว +3

      പുതിയ തലമുറ നോക്കുമ്പോൾ .പുതിയ അനുഭവം..

    • @zingibervlogs
      @zingibervlogs 4 ปีที่แล้ว

      @@thahirsm th-cam.com/video/Pt-j9PvwK-M/w-d-xo.html

    • @nusaifakm2287
      @nusaifakm2287 3 ปีที่แล้ว

      ആരും പറയുന്നത് വക വെക്കണ്ടാ. ലോകം മുഴുവൻ തന്നായാലും നമ്മുടെ നാട്ട്കാർ നന്നാവില്ല

  • @mystyle___mycreation9217
    @mystyle___mycreation9217 4 ปีที่แล้ว +339

    ഇത് കഴിക്കാത്ത ആരേലും ഉണ്ടോ.. ?

  • @fazilpali5038
    @fazilpali5038 3 ปีที่แล้ว +42

    രാഷ്ട്രീയക്കാരനെകൊണ്ട് പശുവിനെ മാറ്റിക്കെട്ടിച്ച ചേട്ടനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് (ട്രോളായി കരുതണേ 😇😍😁)

  • @akhilpsmullasseril1193
    @akhilpsmullasseril1193 4 ปีที่แล้ว +52

    എന്റെ പറമ്പിൽ ഒരുപാടു പന തൈകൾ ഉണ്ട് ( ഒരു 4 - 6 വര്ഷം പഴക്കമുള്ളതു ) കുറച്ചു കാലം മുൻപ് അച്ഛൻ അതിലൊന്ന് വെട്ടി ഈ സാധനം എടുത്തു തന്നു . അതിനു ശേഷം എല്ലാ പ്രാവശ്യം ലീവിന് പോകുമ്പോഴും ഓരോ പന വെട്ടി ഇതെടുത്തു എല്ലാർക്കും കൊടുക്കാറുണ്ട് ( ഒരു മരത്തിൽ നിന്നും കഷ്ട്ടിച്ചു 1 കിലോ കിട്ടും ). ഇതിനു വേണ്ടി തെങ്ങു മുറിച്ചാൽ അച്ഛൻ എന്നെ കൊന്നിട്ട് ജയിലിൽ പോകും അത് കൊണ്ട് ആർക്കും വേണ്ടാത്ത പനയിൽ മാത്രമേ തൊടൂ

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      കായ്ഫലം ഇല്ലാത്ത തെങ്ങുകളെ വെട്ടവും കരിമ്പന യിലും ഇതേ സെയിം സാധനം കിട്ടും

  • @ArunKumar-oi4gv
    @ArunKumar-oi4gv 4 ปีที่แล้ว +17

    ചെറുപ്പത്തിൽ മെഷീൻ വാളൊന്നും ഇല്ലായിരുന്നു പക്ഷേ ഇത് ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് അന്ന് കൂട്ടുകാർ എല്ലാരും കൂടി വെട്ടുകത്തി ഉപയോഗിച്ച് ആണ് ഇത് പൊളിക്കുന്നത് , എന്തായാലും വീണ്ടും ഇത് കാണാൻ അവസരം തന്നതിന് നന്ദി ബ്രോ

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      എൻറെ ചെറുപ്പകാലത്ത് വീടിൻറെ അടുത്ത് ഒരു തെങ്ങ് ഉണ്ടായിരുന്നു എന്തൊരു ആവശ്യത്തിനുവേണ്ടി അത് വെട്ടി കളഞ്ഞപ്പോൾ എനിക്ക് അത് വെട്ടുകത്തി വെച്ച് വെട്ടി അതിൻറെ അകത്തുനിന്ന് എടുത്തത് ഫാദർ തരുന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു ആ ഓർമ്മയിൽ നിന്നാണ് ഞാൻ ഈയൊരു വീഡിയോ ഷൂട്ട് ചെയ്തത്

    • @ArunKumar-oi4gv
      @ArunKumar-oi4gv 4 ปีที่แล้ว +1

      @@VillageRealLifebyManu എന്തായാലും സംഗതി നന്നായിരുന്നു ഇങ്ങനെ ഉള്ള ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      തീർച്ചയായും

  • @AjuVechoochira
    @AjuVechoochira 4 ปีที่แล้ว +35

    വീണ്ടും വെത്യസ്തമായ ഒരു വ്ലോഗ്
    അടിപൊളി

  • @AlbincJoy
    @AlbincJoy 3 ปีที่แล้ว +9

    സംഭവം കളറായി. പുതുമയുള്ള വീഡിയോ എന്ന പ്രയോഗത്തിനോട് 💯% നീതിപുലർത്തുന്ന ഒരു യൂട്യൂബർ ആണ് ചേട്ടൻ. 👌👌

  • @VPVEntertainments43
    @VPVEntertainments43 3 ปีที่แล้ว +18

    നമ്മുടെ നാട്ടിലൊക്കെ "കണ്ട" എന്നാ പറയാറ്....☺️☺️😋
    പൊളി സാനം...👌

  • @mallujunction8188
    @mallujunction8188 4 ปีที่แล้ว +89

    കോഴിക്കോട് ഇതിന് തെങ്ങിൻ കരിമ്പ് എന്നാണ് പറയുന്നത്

  • @anandhu_kanjaran
    @anandhu_kanjaran 4 ปีที่แล้ว +106

    മരം വെട്ടാൻ വരുമ്പോളും വെള്ളേം വെള്ളേം ആണോ അവൻ . . . . മൂലമാറ്റത്തിന്റെ സ്വന്തം നേതാവ്

  • @richus7108
    @richus7108 4 ปีที่แล้ว +48

    ഭാവിയിലെ മന്ത്രിയെ കൊണ്ട് പശുവിനെ മാറ്റി കെട്ടിച്ചു 😉

  • @ninilvaikkara9979
    @ninilvaikkara9979 4 ปีที่แล้ว +54

    തെങ്ങിന്റെ പൊങ്ങ് എന്ന് പറയാറുണ്ട്.ചെറുപ്പത്തിൽ കുറേ വെട്ടിതിന്നിട്ടുണ്ട്.😊😊😊

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +13

      അപ്പോൾ തേങ്ങ മുളച്ച് അതിനകത്ത് ഉണ്ടാകുന്നതിന് എന്തോന്ന് പറയുന്നത്

    • @ninilvaikkara9979
      @ninilvaikkara9979 4 ปีที่แล้ว +7

      @@VillageRealLifebyManu അതിനും പൊങ്ങ് എന്ന് തന്നേയാ പറയുന്നേ,തെങ്ങിന്റെ പൊങ്ങും നാളികേരപൊങ്ങും.

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      👍👍

    • @user-jj2jf5ed1n
      @user-jj2jf5ed1n 4 ปีที่แล้ว

      പൊങ്ങു ഇതല്ല. തേങ്ങ മുളക്കുമ്പ undavunne

    • @arunkumar4594
      @arunkumar4594 3 ปีที่แล้ว

      @@user-jj2jf5ed1n ithinem pong nu vilikkunnund

  • @jineeshmunnas3951
    @jineeshmunnas3951 4 ปีที่แล้ว +36

    നമ്മൾ തെങ്ങിൻ മണ്ട എന്നു പറയും, ഒത്തിരി കഴിച്ചിട്ടുണ്ട്, ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു ഒരു മണിക്കൂർ കഴിഞ്ഞു കഴിച്ചാൽ അടിപൊളി

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +3

      എങ്കിൽ ഒന്ന് ഫ്രിഡ്ജിൽ വെച്ച് നോക്കണം

    • @Faleela-w1n
      @Faleela-w1n 3 ปีที่แล้ว

      മണ്ട അല്ല കണ്ട എന്നു പറയും കണ്ണൂർ

    • @nusaifakm2287
      @nusaifakm2287 3 ปีที่แล้ว

      ഓ പാവം എത്ര തെങ്ങ് ഉണ്ടായിരിക്കും. എന്നും വെട്ടി വെട്ടിസൂക്ഷിക്കാൻ

    • @nusaifakm2287
      @nusaifakm2287 3 ปีที่แล้ว

      വായിൽ എന്താ തോന്നുന്നത് അത് പറയും കഷ്ടം

  • @ShameerVlogs
    @ShameerVlogs 4 ปีที่แล้ว +38

    അല്ലേലും ഈ രാഷ്ട്രീയക്കാരെകൊണ്ട് ഇപ്പൊ ഇതൊക്കെയേ നടക്കൂ...😀😀😀 Nice Bro 👍

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 3 ปีที่แล้ว +11

    Trivandrum ullavar parayunnathu thenginte manda ennanu. Trivandrum kar ondangil like adikkane. Njangal orupadu kazhichittondu

  • @PUBGADDICTED123
    @PUBGADDICTED123 4 ปีที่แล้ว +19

    Spr .... Expect this type of variety videos...

  • @sangamam6941
    @sangamam6941 2 ปีที่แล้ว +2

    ഞാൻ ഇന്നലെ വിളിച്ചപ്പോൾ എഡിറ്റ്‌ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ വീഡിയോ അല്ലേ ഇത്, സൂപ്പർ മനുവേട്ടാ ❤🌹🌹🌹👌👌👌👍തെങ്ങിൻ കൂമ്പ് പൊളിച്ചു 😄😋

  • @shajahane..494
    @shajahane..494 3 ปีที่แล้ว +1

    ഞാൻ ഒരുപാട് തവണ ഇത് കഴിച്ചിട്ടുണ്ട്.. ഞങ്ങളുടെ ഇവിടെ തെങ്ങിൻ മൻണ്ട എന്നാണ് പറയാറ്.. ഇത് കൊണ്ട് പായസം ഉണ്ടാക്കാൻ സൂപ്പർ 👍👌

  • @muhammedsuhailrk2564
    @muhammedsuhailrk2564 4 ปีที่แล้ว +11

    മ്മളെ നാട്ടിൽ തെങ്ങിൻ കരിമ്പ് എന്ന് പറയും. ✌️ഇഷ്ടം പോലെ തിന്നിട്ടുണ്ട്..

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      നിങ്ങളുടെ നാട് എവിടെയാണ്

    • @muhammedsuhailrk2564
      @muhammedsuhailrk2564 4 ปีที่แล้ว

      കോഴിക്കോട്, വടകര

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      👍👍

    • @saranyacjkk9270
      @saranyacjkk9270 4 ปีที่แล้ว +1

      Malappuram same

    • @vinodkumarpraghav
      @vinodkumarpraghav 3 ปีที่แล้ว

      മലപ്പുറം തൃശൂർ ഒക്കെ തെങ്ങിൻ കരിമ്പെന്നാണ് പറയുക

  • @foodand-foodie
    @foodand-foodie 4 ปีที่แล้ว +9

    Sariram vedhanaku okka nallatha.... ✌️

  • @binujincy5598
    @binujincy5598 3 ปีที่แล้ว +1

    White n white ഇട്ട് തെങ്ങിൻറെ പണിക്കു വന്ന bro ക്ക് എൻറെ വക special salute.എല്ലാ വീഡിയോ യും കാണുമ്പോൾ childhood memories. Thank u manuchetta

  • @tomjose4731
    @tomjose4731 2 ปีที่แล้ว

    എൻ്റെ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. ആ മാധുര്യമുള്ള കാലഘട്ടം ഓർമ്മിപ്പിച്ചതിന് നന്ദി. തെങ്ങിൻ്റെ പൊങ്ങ്.,എർണാളം.👍

  • @akscreations6248
    @akscreations6248 4 ปีที่แล้ว +8

    വളരെ വ്യത്യസ്തമായ ഒരു വീഡിയോ super 👍

  • @sachinsaigautham1469
    @sachinsaigautham1469 4 ปีที่แล้ว +7

    വീഡിയോസ് കുറവാണല്ലോ പക്ഷെ ഇടുന്ന വീഡിയോ എല്ലാം വെത്യസ്തമായതാണ്. എല്ലാം പൊളിയാണ്

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      കുറച്ച് തിരക്കൊക്കെ ഉണ്ട് ഷൂട്ട് ചെയ്യാൻ സമയം അധികം കിട്ടാറില്ല അതുകൊണ്ട് ഒക്കെയാണ് എങ്കിലും ഞാൻ നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്യും ഉം

    • @nusaifakm2287
      @nusaifakm2287 3 ปีที่แล้ว

      ചേട്ടൻ അയക്കുന്ന ഒരോ വീടിയോയും സൂപ്പർ

    • @nusaifakm2287
      @nusaifakm2287 3 ปีที่แล้ว

      ഒരോരുത്തർ മുഖം വെളുക്കാനും വണ്ണം വെക്കാനും കടല വറുക്കാനും അങ്ങനെ ഒരോന്ന് കാണിക്കും നട്ടാനുണക്കാത്ത നുണയുമായി

    • @nusaifakm2287
      @nusaifakm2287 3 ปีที่แล้ว

      പക്ഷെ ചേട്ടൻ പുതിയ ഒരോ കാര്യങ്ങൾ പലർക്കും അറിയാൻ പറ്റാത്ത കാര്യങ്ങൾ

    • @nusaifakm2287
      @nusaifakm2287 3 ปีที่แล้ว

      സൂപ്പറാ എല്ലാം

  • @Prakash-qw7mn
    @Prakash-qw7mn 3 ปีที่แล้ว +1

    I Dont no.MANU This video first time.very very super program.very hard working.

  • @rlbangalore
    @rlbangalore 4 ปีที่แล้ว +1

    Nice...nannaayittundu info..aa white colour shirt chettan poliyaanu..

  • @sreenutksreenutk4910
    @sreenutksreenutk4910 4 ปีที่แล้ว +30

    ഞങ്ങൾ പറയുന്നത് തെങ്ങിൻ ചോറ് എന്നാ. സ്ഥലം ചങ്ങനാശ്ശേരി

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      👍👍👍

    • @benoykk204
      @benoykk204 4 ปีที่แล้ว +3

      Kottayathu chenginte choru allengil thengil koombu

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      Kazhichittundo

    • @girishks1296
      @girishks1296 3 ปีที่แล้ว

      Thiruvalla yilum angane thanne ...

    • @musicbeatz1606
      @musicbeatz1606 3 ปีที่แล้ว

      ഞാനും ചങ്ങനാശ്ശേരി 😍😍😍

  • @MR-kz3ye
    @MR-kz3ye 3 ปีที่แล้ว +6

    ഞങ്ങളുടെ നാട്ടിൽ ഇതിന് തെങ്ങിൻ കരിമ്പ് എന്നാണ് പറയുന്നത്😋

  • @amithamolvs7249
    @amithamolvs7249 2 ปีที่แล้ว +2

    Orupaadu thanks chetta...ithrayum riskum effortum eaduthu oro videos chaiyunnathinu...iniyum orupaadu puthumayulla videos chettanu kittattea..chettanum familikkum entea vishu aasamssakall 🙇🙇🙇😊😊😊😊

  • @rpstube8899
    @rpstube8899 4 ปีที่แล้ว +1

    ഞാൻ കഴിച്ചിട്ടുണ്ട് ..പക്ഷെ പൈസ കൊടുത്തു വാങ്ങിയതാ തമിഴ് നാട്ടിൽ നിന്ന് .ഏതാണ്ട് 30രൂപ ആയെന്നു തോന്നുന്നു .ഇതു സ്ലൈസ് ആയി അറിഞ്ഞ 5ഓ 6ഓ കഷ്ണം ഉണ്ടായിരുന്നു .സംഭവം സൂപ്പറാണ്

  • @sunilpr7111
    @sunilpr7111 4 ปีที่แล้ว +8

    😊👌👏 പുതിയൊരു അറിവ് കിട്ടി.

  • @arunellacattu
    @arunellacattu 4 ปีที่แล้ว +10

    Variety ❤👍

  • @iconnectcafe6357
    @iconnectcafe6357 4 ปีที่แล้ว +1

    I like Your Video. From Coimbatore

  • @ronniepandalam
    @ronniepandalam 4 ปีที่แล้ว +2

    Njan first time aayitta ingane oru sadhanam. Undennu thanne ariyunne.. veettile oru thengu und onnu vettanam.. kai bhalam illathatha. By the way superb video.. expecting more from. You

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      Kai bhalam ellatha thengu vettikko annittu thinnu nokke 👌👌

  • @zailanitamrin9289
    @zailanitamrin9289 4 ปีที่แล้ว +6

    Indonesia 👍👍👍

  • @ADIMAFun
    @ADIMAFun 4 ปีที่แล้ว +25

    വെറൈറ്റി കാണിക്കാൻ ഇയാളെ കഴിന്നേ ഒള്ളൂ..
    പണ്ട് എന്റെ വല്ലുമ്മ ഇത് മുറിച്ച തെങ്ങിൽ നിന്നും എടുത്ത് തന്നിരുന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      തുടർന്നും വീഡിയോകൾ കാണുക സപ്പോർട്ട് ചെയ്യുക

    • @ADIMAFun
      @ADIMAFun 4 ปีที่แล้ว

      @iza john no

  • @arifdheen179
    @arifdheen179 3 ปีที่แล้ว +1

    ഇതുവരെ യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ വന്നിട്ടില്ല ഫുൾ വ്യത്യസ്ത വീഡിയോ പൊളിച്ചു മച്ചാനെ സൂപ്പർ 👍🏻

  • @jennistshaji904
    @jennistshaji904 3 ปีที่แล้ว

    Manu chettan ellathinum koode ninnu sahayikkum.. athanu ingerude oru positive side njan ella video ilum kanda kaaryam

  • @Dronolphy
    @Dronolphy 4 ปีที่แล้ว +6

    സൂപ്പർ ... കൊള്ളാം

  • @adhulviju3048
    @adhulviju3048 2 ปีที่แล้ว +3

    ഉള്ളതു പറയാലോ ഞാൻ ഈ സാധനം ഇതുവരെ കഴിച്ചിട്ടില്ല 😎😎

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      എന്നെങ്കിലും ആരെങ്കിലും തെങ്ങ് വെട്ടി കളയുമ്പോൾ ട്രൈ ചെയ്തു നോക്കൂ കൂ

    • @adhulviju3048
      @adhulviju3048 2 ปีที่แล้ว

      @@VillageRealLifebyManu m നോക്കണം

  • @stejinparassery3072
    @stejinparassery3072 4 ปีที่แล้ว +1

    Chettai Super tta

  • @jeweltreesatom8465
    @jeweltreesatom8465 4 ปีที่แล้ว +2

    New knowledge..Jose Joy n Bibin🙌🙌👍

  • @muhammedalthaf5198
    @muhammedalthaf5198 4 ปีที่แล้ว +3

    Njangal karimp Enna parenne (kozhikodan)

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      അപ്പോൾ പഞ്ചസാര ഉണ്ടാകുന്ന ചെടിയെ എന്തു വിളിക്കും

    • @muhammedalthaf5198
      @muhammedalthaf5198 4 ปีที่แล้ว

      Athinun karimb Enna parayunne

  • @user-jv1wb4kb5x
    @user-jv1wb4kb5x 4 ปีที่แล้ว +4

    തെങ്ങി൯ കൂ൦ബ്...
    😋

  • @helpmetoreach1msubscriberw430
    @helpmetoreach1msubscriberw430 3 ปีที่แล้ว

    Kazhtapett murikkanam... Eluppalla with mazhu n vettukathi 😬... But kitti kazhiyumbo pwoli sanam 💕

  • @shintuleneesh
    @shintuleneesh 4 ปีที่แล้ว +1

    Haiii manu chetta super video

  • @jefinjefinchacko3768
    @jefinjefinchacko3768 4 ปีที่แล้ว +12

    ഇനിയും പുതിയ വീഡിയോകൾ ഇടണം

  • @jeejap3702
    @jeejap3702 3 ปีที่แล้ว +6

    പഴയ എന്തൊക്കെയോ orthu😔

  • @aksathomas8954
    @aksathomas8954 3 ปีที่แล้ว +1

    This is new for me, thank you, expect new videos 👍😍

  • @rino1131
    @rino1131 4 ปีที่แล้ว +2

    Ithe aadyam aayi kannunna najan
    😋

  • @JacobTJ1
    @JacobTJ1 4 ปีที่แล้ว +3

    Thank you thank you.. search "deer meat for dinner swamp cabbage"

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      Thank you for your support.
      Deer hunting taking deer meat is illegal bro. 😜 😜

  • @aslamariyallur2693
    @aslamariyallur2693 4 ปีที่แล้ว +4

    തെങ്ങിന്റെ കരിമ്പ് (malappuram)

  • @DHANESHPK-tp5gx
    @DHANESHPK-tp5gx 4 ปีที่แล้ว +1

    നമ്മുടെ ഇടുക്കി ലും ഇതിനു ചക്കര കുടം എന്നാണ് പറയുന്നത് ... ഒരുപാട് കഴിച്ചിട്ടുണ്ട്.... kidu...👍👍👍😋😋

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      ഒരു ഇടുക്കിക്കാരൻ എങ്കിലും പറഞ്ഞല്ലോ ചക്കരക്കുടം എന്നാണ് പറയുന്നത് എന്ന് താങ്ക്സ് Dhanesh

  • @saranyalathishsaranyalathi7714
    @saranyalathishsaranyalathi7714 3 ปีที่แล้ว

    ഹായ് കണ്ടിട്ടു കൊതിയാവുന്നു super ചേട്ടാ അടിപൊളി കുറച്ചു മെനകെട്ടാലെന്താ അത് കഴിക്കാൻ പറ്റിയല്ലോ ചേട്ടൻ്റെ പേരെന്താ സ്ഥലം എവിടാ

  • @dreamingman7028
    @dreamingman7028 3 ปีที่แล้ว +3

    Enna ishtamullavar like adik😜😜

  • @deepu7790
    @deepu7790 3 ปีที่แล้ว +5

    ഞങ്ങളിതിന് തെങ്ങിന്‍റെ ചങ്ക് എന്നാണ് പറയുന്നത്

  • @joppenzworld4956
    @joppenzworld4956 4 ปีที่แล้ว +2

    നാട്ടിന്നു പോയിട്ട് വിഡിയോ ഇടുമെന്നു പറഞ്ഞിട്ട് ഇപ്പോളാണോ ഇടുന്നെ..... കൊള്ളാട്ടോ പൊളിച്ചു .. 👏👏👏👏

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      പൊളി വീഡിയോകളുടെ ഷൂട്ടിങ്ങ് തുടങ്ങിയിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകൾ ഉടൻ അപ്ലോഡ് ചെയ്യുന്നതാണ്

  • @rakhypb9178
    @rakhypb9178 11 หลายเดือนก่อน +1

    Super

  • @shahulhameed4862
    @shahulhameed4862 3 ปีที่แล้ว +6

    മലപ്പുറം" തെങ്ങിൻ കരിമ്പ്"
    എന്ന് പറയും

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      അതു കൊള്ളാം

    • @SALMAN_KANHIRAPPALLY
      @SALMAN_KANHIRAPPALLY 3 ปีที่แล้ว +1

      njanum Malappuram aanu but njangale ivide തെങ്ങിന്റെ തലച്ചോറ് എന്നാണ് പറയുന്നത്😂🤔

  • @onehuman9709
    @onehuman9709 4 ปีที่แล้ว +4

    Koomb .... 😀😀

  • @ardraprasad6756
    @ardraprasad6756 3 ปีที่แล้ว +1

    Njan kunjile kazhichitund. Ipolum athinte taste ormayund. Poliyaaanu... Ineem kazhikanam ennundaayirunu. But kiteetilla. Nalla madhuram aanu

  • @eagleeye2071
    @eagleeye2071 3 ปีที่แล้ว +1

    Nice

  • @jacobcharles4560
    @jacobcharles4560 3 ปีที่แล้ว +3

    തിരുവനന്തപുരത്ത് തെങ്ങിന്റെ " മണ്ട കരിമ്പ് " എന്ന് പറയും 👍

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      👍👍

    • @sachuanil4492
      @sachuanil4492 3 ปีที่แล้ว

      അണ്ണന്റെ വീട് തിരോന്തരത്തു എവിടെയാ

  • @anandhu_kanjaran
    @anandhu_kanjaran 4 ปีที่แล้ว +6

    മനു , കുഞ്ചൻ , ജോസ്

  • @hridyashyju8g452
    @hridyashyju8g452 ปีที่แล้ว

    Enikku orupadu ishtam.

  • @kunjaluskunjalu800
    @kunjaluskunjalu800 4 ปีที่แล้ว

    ഇത് 24 വർഷം മുൻപ് കഴിച്ചിട്ടുള്ളത് ആണ്. പക്ഷെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ ഉണ്ട്. പഴയ കാലത്തേക്ക് പോയി. വാക്കത്തി കൊണ്ട് വെട്ടി വെട്ടി.. ഒരു പരുവം ആയിട്ടുണ്ട്. Thank you വീണ്ടും പഴയ കാലത്തേക്ക് കൊണ്ട് പോയതിനു

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      ഞാനൊരു ഇതുപോലെ 20 വർഷം മുമ്പ് കഴിച്ചിട്ടുണ്ട് അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു രസമാണ്

  • @shibilimosez7741
    @shibilimosez7741 4 ปีที่แล้ว +4

    ചേട്ടൻ സൂപ്പറാ 👌👌👌👌

  • @huawaisamsung1695
    @huawaisamsung1695 4 ปีที่แล้ว +3

    ഞങ്ങൾ മലപ്പുറത്തുകാർ ഇതിനെ കരിമ്പ് എന്നാണ് പറയാറ്

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      അപ്പോൾ പഞ്ചസാര എന്തിൽ നിന്നാണ് ഉണ്ടാക്കുന്നത്

    • @steelland3440
      @steelland3440 4 ปีที่แล้ว

      തെങ്ങിൻ കരിമ്പ് എന്ന് പറയും

    • @huawaisamsung1695
      @huawaisamsung1695 4 ปีที่แล้ว

      @@VillageRealLifebyManu അതു സാദാ കരിമ്പിൽ നിന്ന് ഇതിനേ തെങ്ങും കരിമ്പ് എന്നാണ് പറയാറ്

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      👍👍

    • @saranyacjkk9270
      @saranyacjkk9270 4 ปีที่แล้ว

      Malappuram 🥰👍

  • @shabnashabna7646
    @shabnashabna7646 4 ปีที่แล้ว +1

    Njanum kazichittund. Adipoliya

  • @sunilsubramanian6200
    @sunilsubramanian6200 4 ปีที่แล้ว +1

    Super veendum ethupolulla vethyastha videos prathikshikunnu

  • @ajouanto
    @ajouanto 4 ปีที่แล้ว +3

    ഞങ്ങൾ പൊങ്ങ് എന്നാ പറയാറ്... ☺️

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      അതെയോ പുതിയ അറിവ്

    • @noufalparol
      @noufalparol 4 ปีที่แล้ว +4

      Bro Pong enna mulakunna thengak ullile ball aanu..
      Pinne thengin karimb enn parayal und

    • @ajouanto
      @ajouanto 4 ปีที่แล้ว +2

      ചെലപ്പോ പൊങ്ങിന്റെ ടേസ്റ്റ് ഉള്ളതുകൊണ്ടാവാം...

    • @Heisenberg2K
      @Heisenberg2K 4 ปีที่แล้ว +1

      Pong ithalla. Pong koprayil ninnum kittunnya. Koprayil chilappol pong valarum.

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +3

      ഞങ്ങളുടെ നാട്ടിൽ തേങ്ങാ മുളച്ചു കഴിയുമ്പോൾ അതിൻറെ അകത്ത് കാണുന്ന സാധനത്തിനെ ആണ് പൊങ്ങ് എന്നു പറയുന്നത്

  • @sibirajpr5815
    @sibirajpr5815 4 ปีที่แล้ว +10

    രാഷ്ട്രീയ നേതാവിന് പറ്റിയ പണി പശു തീറ്റ് ആണ്

  • @jayalakshmisreejith6380
    @jayalakshmisreejith6380 2 ปีที่แล้ว

    എന്റെ അമ്മ ഇത് ഉപയോഗിച്ച് കുറുക്ക് ,,, കിണ്ണത്തപ്പം., പുട്ട് ഒക്കെ ഉണ്ടാക്കി തന്നിട്ടുണ്ട്...എന്താ രുചി,,,

  • @nandanac680
    @nandanac680 3 ปีที่แล้ว

    Njangal parayaru thenginkarimbu Enna 😋😍

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +4

    ഒരു ഇന്ത്യൻ പ്രണയ കതയിലെ ഫഹദ്‌ അല്ലെ അത്‌... അയിമനം സിദ്ദു

  • @akhilpsmullasseril1193
    @akhilpsmullasseril1193 4 ปีที่แล้ว +3

    കല്ലുവാഴ വിത്ത് കിട്ടാൻ എന്തെലും മാർഗം ഉണ്ടോ ചേട്ടാ

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      എബൗട്ട് ഉള്ള നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്താൽ മതി

    • @sreejusree8328
      @sreejusree8328 4 ปีที่แล้ว

      Rection kadayil chothicha kittum

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +2

    Wow ettan adipoli toe I like it 😍😘🙂

  • @nishakgnishakg71
    @nishakgnishakg71 3 ปีที่แล้ว

    എന്റെ പൊന്ന് ചേട്ടാ സൂപ്പർ....ആ ത്യം ആയിട്ട് ആണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നെ... പൊളിച്ചു ഇനി എവിടെ എങ്കിലും തെങ്ങ് കാണട്ടെ.....

  • @dharmadurai.m9218
    @dharmadurai.m9218 4 ปีที่แล้ว +4

    Plz don't cut any tree..
    your living in not a Kerala it's heaven by Tamil Nadu

  • @user-wx4fo1up9e
    @user-wx4fo1up9e 4 ปีที่แล้ว +3

    കാട്ടാന തെങ്ങ് മറിച്ചിടുന്നത് ഇത് തിന്നാനാണ്

  • @shibil2429
    @shibil2429 4 ปีที่แล้ว +1

    Kidilam

  • @jithuudhayasree1723
    @jithuudhayasree1723 3 ปีที่แล้ว +1

    Njagalde bhagath ethin thegin koomb enn parayum ethra thinnalum madukkatha oru tastaaa...

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 4 ปีที่แล้ว +3

    ചൊട്ട എന്ന് പറയും അല്ലേ

  • @midhunmanimalayil1682
    @midhunmanimalayil1682 4 ปีที่แล้ว +4

    തെങ്ങിന്റെ അകത്ത് ഇങ്ങനെ ഒരു സാധനം ഉണ്ടായിരുന്നോ....🙄

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +4

      ബ്രോ ആദ്യമായിട്ടാണോ കാണുന്നത് ഇനി എവിടെയെങ്കിലും തെങ്ങ് വെട്ടി കളയുമ്പോൾ ഒന്നു ട്രൈ ചെയ്തു നോക്കൂ

  • @georgymathew3243
    @georgymathew3243 4 ปีที่แล้ว +2

    Nice ...new information

  • @TG-qh8gm
    @TG-qh8gm 3 ปีที่แล้ว

    Eendha pana (cheriya chedi) murich thinnitt 2 aazcha aayullu.adhedukkan eluppa.thenginde kazichittund. Enik valare ishtan.kittande.

  • @shajeenaahammed9402
    @shajeenaahammed9402 4 ปีที่แล้ว +2

    Its tasty....

  • @stephensamuel7502
    @stephensamuel7502 4 ปีที่แล้ว +1

    Manuchaya.... Kollam ethok oru puthiya kazhacha anu... Heavy anu ningal

  • @sasikumar_teacher
    @sasikumar_teacher 3 ปีที่แล้ว

    കൊള്ളാം.... ചക്കരകുടം കാണിച്ചതിൽ സന്തോഷം...👍👍👍👍

  • @hammertech7321
    @hammertech7321 3 ปีที่แล้ว

    ഞാൻ കഴിഞ്ഞ ആഴ്ച ആണ് ഇത് ആദ്യമായിട്ട് തിന്നുന്നത്... നല്ല ടേസ്റ്റ് ആയിരുന്നു....😊👍

  • @rakhikrishna894
    @rakhikrishna894 4 ปีที่แล้ว +1

    Sadanm poli anu Pand cherupathil kazhcht und. Nostu

  • @gamerhopperyt1350
    @gamerhopperyt1350 3 ปีที่แล้ว +2

    Road to 100k aanallo ethrem pettannu 100k adikkatte...
    😍😍😍

  • @hareeshhareesh6572
    @hareeshhareesh6572 4 ปีที่แล้ว +2

    ഞാൻ ഇതു കഴിച്ചിട്ടുണ്ട് 15 വർഷം മുൻപ് ഇപ്പോൾ ഇത് കണ്ടപ്പോൾ കൊതിയായി

  • @merinmathew2603
    @merinmathew2603 4 ปีที่แล้ว +2

    Super anu chakkara kudame.........

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 3 ปีที่แล้ว +1

    അടിപൊളി

  • @appal9185
    @appal9185 2 ปีที่แล้ว +2

    Ippam ende vittil und 🤤

  • @exploringmallu1012
    @exploringmallu1012 3 ปีที่แล้ว

    Thenginmanda😋 Tvm❤

  • @fathimamuhsina4931
    @fathimamuhsina4931 4 ปีที่แล้ว +2

    ഈ സംഭവം ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. പക്ഷെ ഇത് തെങ്ങിന്റെ ഏത് ഭാഗത്തു നിന്ന് എടുത്തു, ഇതിന്റെ പേര് എന്താണ് എന്ന് ഇന്ന് വരെ അറിയില്ല്ലായിരുന്നു. ചെറിയ തെങ്ങിൻ തെയ് കുഴിച്ചു നോക്കിയിട്ടുണ്ട്. അപ്പോഴൊന്നും കിട്ടിയില്ല 😆😆😆😆Tnx ചേട്ടായി ഇങ്ങനെ ഒരു info തന്നതിന് 🙏🙏🙏

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      കുറച്ചു പ്രായമുള്ള തെങ്ങു കിട്ടുവാണെങ്കിൽ നല്ല ടേസ്റ്റ് ആയിട്ടുള്ള കൂമ്പ് കിട്ടും