Marriage story ഒരു പിടുത്തം കിട്ടുന്നില്ല.. But ഒരു trilling story ആണെന്ന് തോന്നുന്നു കേട്ടിട്ട്. So next vedeo,detale marriage story.. First ഇത്താനെ kandath മുതൽ തൊടങ്ങി life partner ayi ഇതുവരെ ഉള്ള സ്റ്റോറി ഇടണം എന്നുള്ളവർ like ഇട്ട് opinion rply ayit പറയിം 🤪😇
അതൊന്നും ഇല്ല ഏതോ ഒരു വെട്ടവെലിയൻ ചെയ്തഒരു പരദൂഷണം മൂലം നാട്ടിലെ തല തെറിച്ച കുറെ ആൾക്കാർ പറഞ്ഞുണ്ടാക്കിയ തെറ്റിധരണമുലം ഒരു പെണ്ണിന്റെ കണ്ണീർ കാണാൻ ഇടയുണ്ടായി . അതിന്റെ പോരായ്മകൾ തീർക്കാൻ നമ്മുടെ നായകന്റെയും കുടുബത്തിന്റെയും നല്ലമനസിനു സാധിച്ചു കുട്ടത്തിൽ ആ പാവം പെണ്ണിന്റെയും നല്ലമനസുകൊണ്ടു നാട്ടിലെ പരദൂഷണ കമ്മറ്റി കാർക്ക് അണ്ണാക്കിൽ കൊടുത്തു അടി . അങ്ങനെ അവർ പ്ലിങ് ആയി സഹോദരി അവരുടെ ഒരു ഉദ്ദേശവും നടന്നതും ഇല്ല നമ്മുടെ നായകനും നായികയും അവരുടെ മകളുമായി സുഖമായി ജീവിതത്തിൽ വിജയക്കൊടി പറിച്ചു മുൻപോട്ടു പോകുന്നു Mashaallhu ഈ കുടുബത്തിനു
വെറും അവൻ ചെയ്ത ത്യാഗമായി പലരും എഴുതിക്കണ്ടു. എന്നാൽ എനിക്ക് അങ്ങിനെയല്ല തോന്നുന്നത്, അവൾ നല്ല ആകർഷണമുള്ള ഒരു പെണ്ണായത് കൊണ്ടും അവളുടെ അംഗലാവണ്യത്തിലും, ഏതൊരു പുരുഷനെയും മോഹിപ്പിക്കാനുള്ള അവളുടെ പ്രകൃതവും എല്ലാ ഗുണങ്ങളും കണ്ട് അവൻ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവും. ആശംസകൾ നേരുന്നു ❤️
നബിയെ വെച് നിങ്ങൾ ഇവരെയൊന്നും compare ചെയ്യരുത്...അത് മിനിമം മര്യാദ ആണ്..റസൂലുള്ള 25 കാരൻ ആയിരുന്നു എങ്കിലും അങ്ങേയറ്റം പക്വതയും ക്ഷമയും ഉള്ള മിതഭാഷിയും ലജ്ജയും ഉള്ള യുവാവ് ആയിര്നു.... റസൂലിന്റെ വിവാഹങ്ങളെ നിങ്ങൾ മാതൃക ആകേണ്ട എന്നും റസൂൽ പറഞ്ഞിട്ടുള്ളതും ആണ്.. എനിക്ക് ഈ ചെക്കനെയും ഇത്തയുടെയും പെരുമാറ്റം കണ്ടിട്ട് എന്തോപോലെ തോന്നി..നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് ഇത് പോലുള്ള വിവാഹങ്ങൾ അവരുടെ ഭാവി ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കും...
ഒരു കാര്യം നാട്ടുകാർ പറഞ്ഞു ഉണ്ടാക്കിയാൽ അത് സത്യമാവില്ല.നമക് ഉറച്ച വിശ്വാസ മുണ്ടെങ്ങി നമ്മൾ അവർ പറഞ്ഞു പറഞ്ഞിട്ട് അത് നമ്മൾ സത്യമാകാൻ പാടില്ല. നമ്മുടെ സത്യത്തിൽ ഉറച്ചു നിൽക്കണം.
വളരെ നല്ല kaaര്യം നബി (s)കല്യാണം കയിച്ച കദീജ ബീവിക്ക് 40വയസ്സ് നബിക്ക് 25 വയസ്സ് കദീജ ബീവിയെ മുമ്പ് രണ്ട് കല്യാണം കയിച് ഡിവോഴ്സ് ആയതുമാണ് അതെ പോലെ കരുതിയാൽ മതി, സന്തോഷത്തിലാവാട്ടെ മരണം വരെ ❤❤
നിങ്ങളുടെ റീൽസ് കാണാറുണ്ടായിരുന്നു, ഉമ്മയാണോ എന്ന് പലരും ചോദിക്കുന്നത് കേട്ടു ഒരു കൗതുകം കൊണ്ടാണ് വീഡിയോസ് ഒക്കെ നോക്കിയത് ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി , ജീവിതകാലം മുഴുവൻ ഇതേപോലെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ നിങ്ങളുടെ ഈ ചിരി എന്നും ഉണ്ടാവട്ടെ .. 🥰❤️
ബ്രോ പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത് പറഞ്ഞതും ഒന്നും മനസ്സിലായിട്ടില്ല നിങ്ങൾ ഒന്ന് കണ്ടു നോക്കൂ പറയാണെങ്കിൽ മര്യാദയ്ക്ക് പറയണം അല്ലെങ്കിൽ പറയരുത്. നിങ്ങൾ എത്ര ഏജ് ഡിഫറെന്റ് ഉണ്ട്. ഞാനും ഇതുപോലെ ഒരാളെ സ്നേഹിച്ചിരുന്നു. അവൾ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് കല്യാണം കഴിച്ചില്ല
കഥ പറയുമ്പോ കുറച്ചു clear ആയി പറയാമോ 😊.. അനാവശ്യം ആയുള്ള ഇടക് ഇടക്ക് ഉള്ള ചിരി ഒക്കെ ഒഴിവാക്കണം.. സംസാരിക്കുന്നതിനു ഇടക് കേറി വേറെ സംസാരിക്കുമ്പോ entho പോലെ ഉണ്ട്.. നെഗറ്റീവ് ആയി എടുക്കാതെ പറഞ്ഞതിനെ മാനിക്കും എന്ന് കരുതുന്നു ❤
എനിക്ക് മനസ്സിലായത് എന്താണെന്ന് വെച്ചാൽ ഷമി യെ ഈ ആൾ കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി.. അത് ആൾടെ ഒരു ഫ്രണ്ടിനോട് വെറുതെ ഒന്ന് പറഞ്ഞു.. അവൻ അത് ആരോടോ പറഞ്ഞു.. ആരോ ഒരാൾ ഫോൺ ഇൽ വിളിച്ചു പ്രശ്നം ഉണ്ടാക്കി.. അങ്ങിനെ അവർ കല്ല്യാണം കഴിച്ചു..
Divorce ആയി ഇരിക്കുന്ന ഒരു സ്ത്രീയുടെ നിസ്സഹായതയും കണ്ട്...കല്യാണം kazhichathanenkil അത് നല്ല കാര്യം....മക്കള്‍ നാളെ കല്യാണം കഴിഞ്ഞു പോയാൽ ഇവര്‍ പിന്നീട് വേലക്കാരി ആവും...അപ്പൊ അത് ആ മക്കള്‍ക്ക് മനസ്സിലാവും....athalla വിവാഹേതര ബന്ധം പിടിക്കപ്പെട്ട് ningal മറ്റൊരു ഇണയെ thediyathanemlnki ath തെറ്റ്....നിങ്ങളുടെ മക്കളെ നാളെ ഈ സമൂഹം അത്ര നല്ലതായി sweekarikkilla....
പ്രിയ സഹോദരി നീണ്ട പതിമൂന്ന് അനുഭവിച്ച പ്രയാസങ്ങളുടെ വലിപ്പം എത്രയായിരുന്നു എന്ന് ഇപ്പൊ കിട്ടിയ സ്വപ്നത്തുല്യമായ ജീവിത സന്തോഷത്തിന്റെ ആഴം കാണുമ്പോ തിരിച്ചറിയാം. ഒരുപാട് സഹിച്ചുണ്ടാകും അല്ലേ സഹോദരി, രൂപം പോലെ ഏറെ നല്ലവനായ ഒരു ഇണയെ കിട്ടാൻ നിങ്ങൾ ചെയ്തത് വല്യ പുണ്യമായിരിക്കും. എന്നും പരസ്പരം മനസ്സിലാക്കി ജീവിക്കാൻ നിങ്ങൾക്കാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നീയാണ് മോനെ ആൺകുട്ടി ഈ ചെയ്തതിനുള്ളത് പടച്ചോൻ നീ മരിക്കുന്നതിനു മുന്നേ നിനക്ക് പടച്ചോൻ തരും പറയാൻ കാരണം ആണിനേക്കൽ കൂടുതൽ സ്ഥാനം ജീവിതത്തിൽ പെണ്ണിനാണ് ഉമ്മ പെങ്ങൾ ഭാര്യ അങ്ങനെ നിറയെ സ്ഥാനങ്ങൾ നിന്റെ മനസ്സിന്റെ കട്ടിയും ബലവും വർദ്ധിക്കുകയും ഉള്ളൂ താത്താനെ കാണുമ്പോൾ പാവം തോന്നി ആരായാലും കണ്ടാൽ പറഞ്ഞു പോകും നീ പറഞ്ഞു പോയി 😂 പടച്ചോൻ നിന്നെ ഏൽപ്പിച്ചതാണ് എന്ന് വിചാരിച്ചു നോക്ക അതിന് പടച്ചവൻ വേറെ ഹയർ തരും ബൈ മുത്തേ😘
എന്റെ ഹസ്ബന്റ് എന്നോട് കല്യാണത്തിന്റെ മുമ്പ് വയസ്സ് കൂട്ടി ആണ് പറഞ്ഞത്.. ഞാൻ അത് വിശ്വസിച്ചു.. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ ആണ് മൂപ്പരെ sslc book ഇൽ date of birth കണ്ടപ്പോൾ ആണ് മൂപ്പർ എന്റെ ഒരു വയസ്സ് ഇളയത് ആണ് എന്ന് മനസ്സിലായത്..😂.. But ഞങ്ങൾ നല്ല ഹാപ്പിയായി ജീവിക്കുന്നു... വയസ്സിൽ അല്ല നമ്മുടെ ജീവിതം
റസൂലിന്റെ കൂടെ ഉപമിക്കാൻ പറ്റിയ ആൾക്കാർ ആണോ ഈ യൂട്യൂബും ഇൻസ്റ്റ യും കൊണ്ടു നടക്കുന്ന ഇവർ. സത്യത്തിൽ ഇവൻ പെട്ടത് ആണ് ഇപ്പൊ വീണിടത്തു കിടന്നു ഉരുളുന്നു എന്നേ ഉള്ളൂ. കാണുമ്പോൾ നല്ല ബോർ ആണ് ഉമ്മയും മോനും പോലെ തോന്നും. എനിവേ നിങ്ങൾ ആയി നിങ്ങളുടെ പാട് ആയി. ഇവനെ കൂടുതൽ നമ്പി കൂട. ഒരു അരപ്പിരി ലൂസ് ആണെന്ന് തോന്നുന്നു
വളരെ യാദൃശ്ചികമായിട്ടാണ് നിങ്ങളുടെ ഈ വീഡിയോ കാണാനിടയായത്.തുടക്കം മുതൽ ഒടുക്കം വരെ ഫുള്ളായി കണ്ടു.വീഡിയോ കണ്ടപ്പോൾ റസൂലുള്ളയുടെയും ഖദീജ ബീവിയുടെയും ചരിത്രമാണ് എനിക്ക് ഓർമ്മ വന്നത്.ദാമ്പത്യത്തിൽ പ്രായം പ്രശ്നമല്ല എന്ന കമന്റുകൾ ഒരുപാട് കണ്ടെങ്കിലും പ്രായം ഒരു പ്രശ്നം തന്നെയാണ്.പക്ഷേ അതിനെയെല്ലാം അതി ജീവിച്ച് സന്തോഷത്തോടെ ജീവിതം നയിക്കുമ്പോഴാണ് നിങ്ങളൊരു റിയൽ ഹീറോ ആയി മാറുന്നത്. ഇതാണ് ജീവിതം എന്ന അതിമഹത്തായ ആശയത്തിന്റെ റിയൽ സ്റ്റോറി.പിണങ്ങിപ്പോയ ആദ്യത്തെ മക്കളെ കൂടി തിരിച്ചു കൊണ്ടു വരാനും അവരെ ചേര്ത്ത് പിടിക്കാനും നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളാവും ഈ ലോകത്തിലെ ഏറ്റവും മികച്ച യുഗ പുരുഷൻ👍👍 നല്ലൊരു കുടുംബജീവിതം എന്നും നാഥൻ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ.
ഇവർ തമ്മിൽ first തന്നെ എന്തോ ഒരു ക്രഷ് ഉണ്ടായിരുന്നോ.... കഥ കേട്ടിട്ട്.... ആദ്യമേ കണ്ട് എന്തോ ഉണ്ടാവാം.. അല്ലാതെ ഒരിക്കലും കല്യാണം കഴിക്കില്ല.... Aniway എന്തായാലും happy... നല്ലൊരു പയ്യൻ
ഏതായാലും ആ പെണ്ണ് ഭാഗ്യവതിയാണ് കാരണം നല്ല പക്വതയുള്ള ചെറുപ്പക്കാരനെയാണ് കിട്ടിയത് ജീവിതം നല്ല നിലയിൽ മുന്നോട്ടു പോകുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എല്ലാ ആശംസകളും
ആകെ കുറച്ചു വർഷങ്ങൾ മാത്രമേ നമ്മൾ ഭൂമിയിൽ ഉണ്ടാവുകയുള്ളൂ അത്രയും വർഷം സന്തോഷമായി ജീവിക്കുക ഭൂമിയിൽ എല്ലാവരും മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കി ആവശ്യമില്ലാത്ത പ്രശ്നമുണ്ടാക്കരുത്
നിങ്ങളുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടേ.... മുത്ത് നബി വിവാഹം കഴിച്ചത് 15 വയസ്സ് അധികമുള്ള ഖദീജ ബീവിയെയാണ്... നിങ്ങളുടെ മാതാപിതാക്കള്‍ ആണ് മാതൃക മാതാപിതാക്കൾ.. ❤❤❤❤❤
ഇവർ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട് വെറുതെ ആളുകൾ തുറിച്ചു നോക്കില്ലല്ലോ. രണ്ട് പേരും അടുത്തു ഇടപഴകിയ പോലെയാണ് സംസാരത്തിൽ നിന്നും മനസ്സിലായത്. പബ്ലിക്ക് പൊട്ടൻമാരല്ല
ആളുകൾ പലതും പറയും എനിക്ക് 33 വയസ്സ് ആയി ഞാൻ വിവാഹം കഴിക്കാൻ പോകുന്നത് 20 വയസ്സ് ഉള്ള ഒരു മോൻ ഉള്ള 42 കാരിയെ ആണ് അടുത്ത മാസമാണ് വിവാഹം എല്ലാവരുടെ യും അനുഗ്രഹം ഉണ്ടാവട്ടെ
എനിക്ക് ഇവരെ കാണുമ്പോൾ ഒരുപാട് സന്തോഷം.. ഇങ്ങനെയും പക്വതയോടെ തീരുമാനങ്ങൾ എടുത്ത് സന്തോഷത്തോടെ ജീവിക്കുന്ന ആൺകുട്ടികൾ ഉണ്ടല്ലോ.. എന്തെല്ലാം ഉണ്ടായിട്ട് എന്ത് കാര്യം സന്തോഷം ഇല്ലങ്കിൽ എല്ലാം പോയി.. Nalla couples ആണ് നിങ്ങൾ.. എന്നും happy ആയി ജീവിക്കുക ഒരുപാട് കാലം 🥰❤️
ആദ്യമായ് ആണ് ഈ ചാനെൽ കാണുന്നത്. എനിക്ക് വലിയ അത്ഭുതം തോന്നുന്നു. ഫ്രണ്ട്സിന്റെ ഇടയിൽ തമാശയ്ക് സംസാരിച്ചത് ഇത്ര ഒക്കെ വലിയ കാര്യങ്ങളിലെത്തിച്ചു എന്നറിയുമ്പോൾ. ഈ ഇക്കയോട് ഒരുപാട് ബഹുമാനം തോന്നുന്നു. God bless you..... 🎉
എന്തോ എവിടെയോ എന്തൊക്കെയോ നടന്നിട്ടുണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവം എന്ന് സത്യായിട്ടും മനസ്സിലായില്ല ... ഒന്ന് മനസ്സിലായി നിങ്ങൾ happy ആണെന്ന് അതുമതി 👍👍
എന്ത് പ്രശ്നം ഉണ്ടായിട്ടാണെങ്കിലും.. സാദാരണ ആണുങ്ങളെ പോലെ സ്വന്തം കാര്യം മാത്രം നോക്കി തടിയൂരി പോവാതെ കൂടെ കൂട്ടിയില്ലേ.. നീയാണ് നട്ടെല്ലുള്ള ആൺകുട്ടി 👍🏻 അവളുടെ കണ്ണീർ കാണാതെ വേണേൽ വേറെ ചെറിയൊരു പെണ്ണിനെ കെട്ടി ജീവിക്കാമായിരുന്നല്ലോ.. എന്നിട്ടും നല്ലൊരു തീരുമാനം എടുത്തല്ലോ.. അല്ലാഹു അനുഗ്രഹിക്കട്ടെ 🥰
@@ameeramujeeb9850 യഥാർത്ഥത്തിൽ ഈ പരിപാടിയിൽ ഇവരുടെ കഥ ഒന്നുംതന്നെ മനസ്സിലാകുന്നില്ല രണ്ടുപേരും ഇടക്ക് കയറി സംസാരിക്കുന്നു ചിരി ക്കുന്നു കളിക്കുന്നു എന്തൊക്കെയോ ആകുന്നു.... ഒന്നും അങ്ങോട്ട് ഒരു വ്യക്തത വരുന്നില്ല വ്യക്തമാകുന്നില്ല 😢🙄🤔
ഇവൻ എന്തു തേങ്ങയ പറയുന്ന് ചോയിച്ച ചോദ്യത്തിന് അല്ല മറുപടി പറയുന്ന് ആദ്യം സ്റ്റോറി പറഞ്ഞിട്ട് അല്ലെ ബാക്കി ഉള്ളത് പറയണ്ടേ എങ്ങനെയാ കല്യാണം കഴിക്കാൻ ഇട ആയത് എന്ന് പറയണ്ട് ഞാൻ അങ്ങനെ ആക്കി ഇങ്ങനെ ആക്കി മങ്ങലം കഴിച്ചു 🙄🙄🙄🙄🙄
Love മാര്യേജ് അല്ല arranged അല്ല.. പിന്നെ.. സിംപിൾ.. Diverse aayi ഇരിക്കുന്ന ഇവളുമായി ഇവൻ സൗഹൃദമായി അവളുടെ വീട്ടുകാർ പിടിച്ചു.. ഇവനെയും പൊക്കി.. രണ്ടാളേം പിടിച്ചു കെട്ടിച്ചു അത്രേന്നെ.. അല്ലാതെ കദീജ ബീവി റസൂൽ.. ഇതൊന്നും കൂട്ടിക്കെട്ടേണ്ട ഊളകളെ
ഇഷ്ടപ്പെട്ടു കെട്ടിയതാണേൽ അതങ്ങ് പറഞ്ഞ പോരെ. ഡിവോഴ്സ് ആയ ഒരാൾ വേറെ ഒരാളെ സ്നേഹിച്ചു കെട്ടി അതിൽ ഒരു തെറ്റുമില്ല. പക്ഷെ നാട്ടുകാർ കഥ ഉണ്ടാക്കിയെന്റെ പേരിൽ കെട്ടി എന്നൊക്കെ കേൾക്കുമ്പോൾ അങ്ങ് വിശ്വാസം വരുന്നില്ല
അവസാനം പറഞ്ഞ ഉപദേശം വളരെ നന്നായി. പക്വത, അതാണ് കാര്യം. താങ്കൾ ഒരു മാതൃക തന്നെയാ. ജീവിതം എങ്ങനെ ആവണം എന്ന ഉറച്ച ബോധം ഉള്ളത് കൊണ്ട് തന്നെ നിങ്ങൾ സന്തോഷത്തോടെ തന്നെ മരണം വരെ കഴിയും. അതിനു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഒരു പാട് പ്രശംസ അർഹിക്കുന്ന താങ്കൾക് എന്റെ കൊച്ചനിയന് സ്നേഹാശംസകൾ നേരുന്നു .
ഇൻസ്റ്റാഗ്രാമിൽ reels കണ്ട് വന്നവർ👀❤️
ഞാനും 😃
Njan 😂🙌
ഞാനും 😂
Njan
Njan
ആപെണ്ണിന് നല്ല വിവേഗമുണ്ട്. നല്ല വസ്ത്ര ധാരണ. നല്ല bangyund, മനോഹരമായ പുഞ്ചിരി.
Shemy. Pavamanu. Shefyumnallasnehamullavan.
Marriage story ഒരു പിടുത്തം കിട്ടുന്നില്ല.. But ഒരു trilling story ആണെന്ന് തോന്നുന്നു കേട്ടിട്ട്. So next vedeo,detale marriage story.. First ഇത്താനെ kandath മുതൽ തൊടങ്ങി life partner ayi ഇതുവരെ ഉള്ള സ്റ്റോറി ഇടണം എന്നുള്ളവർ like ഇട്ട് opinion rply ayit പറയിം 🤪😇
അതൊന്നും ഇല്ല ഏതോ ഒരു വെട്ടവെലിയൻ ചെയ്തഒരു പരദൂഷണം മൂലം നാട്ടിലെ തല തെറിച്ച കുറെ ആൾക്കാർ പറഞ്ഞുണ്ടാക്കിയ തെറ്റിധരണമുലം ഒരു പെണ്ണിന്റെ കണ്ണീർ കാണാൻ ഇടയുണ്ടായി .
അതിന്റെ പോരായ്മകൾ തീർക്കാൻ നമ്മുടെ നായകന്റെയും കുടുബത്തിന്റെയും നല്ലമനസിനു സാധിച്ചു കുട്ടത്തിൽ ആ പാവം പെണ്ണിന്റെയും നല്ലമനസുകൊണ്ടു നാട്ടിലെ പരദൂഷണ കമ്മറ്റി
കാർക്ക് അണ്ണാക്കിൽ കൊടുത്തു
അടി . അങ്ങനെ അവർ പ്ലിങ്
ആയി സഹോദരി അവരുടെ ഒരു
ഉദ്ദേശവും നടന്നതും ഇല്ല നമ്മുടെ
നായകനും നായികയും അവരുടെ മകളുമായി സുഖമായി ജീവിതത്തിൽ വിജയക്കൊടി പറിച്ചു മുൻപോട്ടു പോകുന്നു
Mashaallhu ഈ കുടുബത്തിനു
@@shafeekb2485 എന്ത്? Clear ആക്കി പറയു
@@shafeekb2485 ohhhhh
@@shahanas883 idhilum kliyar aakal eanganaanu.
@@raihanchellam34 enthoke aro parannj undakiyethnte peril apo thanne avare marriage kayicho. Enik parannath vyakthamayulal athond chodhicjatha
വെറും അവൻ ചെയ്ത ത്യാഗമായി പലരും എഴുതിക്കണ്ടു. എന്നാൽ എനിക്ക് അങ്ങിനെയല്ല തോന്നുന്നത്, അവൾ നല്ല ആകർഷണമുള്ള ഒരു പെണ്ണായത് കൊണ്ടും അവളുടെ അംഗലാവണ്യത്തിലും, ഏതൊരു പുരുഷനെയും മോഹിപ്പിക്കാനുള്ള അവളുടെ പ്രകൃതവും എല്ലാ ഗുണങ്ങളും കണ്ട് അവൻ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവും. ആശംസകൾ നേരുന്നു ❤️
അത് തന്നെ
വിലയിരുത്തൽ സത്യമായി എനിക്കും തോന്നി !
ആരും ആഗ്രഹിക്കുന്ന ശൈലി,
(ആദ്യ ഭർത്താവിന് അത് കൂടുതൽ ആസ്വദിക്കാൻ ഭാഗ്യമില്ല)
നിങ്ങൾ അങ്ങനാണോ 🙄
മുത്ത് നബി ആദ്യത്തെ വിവാഹം കഴിക്കുമ്പോൾ തങ്ങൾക്ക് 25 വയസ്സും ഖദീജ ബീവിക്ക് 40 ഉം ആയിരുന്നു.....ലോകത്തെ ഏറ്റവും മനോഹരം ആയ ദാമ്പത്യം....
നബിയെ വെച് നിങ്ങൾ ഇവരെയൊന്നും compare ചെയ്യരുത്...അത് മിനിമം മര്യാദ ആണ്..റസൂലുള്ള 25 കാരൻ ആയിരുന്നു എങ്കിലും അങ്ങേയറ്റം പക്വതയും ക്ഷമയും ഉള്ള മിതഭാഷിയും ലജ്ജയും ഉള്ള യുവാവ് ആയിര്നു....
റസൂലിന്റെ വിവാഹങ്ങളെ നിങ്ങൾ മാതൃക ആകേണ്ട എന്നും റസൂൽ പറഞ്ഞിട്ടുള്ളതും ആണ്..
എനിക്ക് ഈ ചെക്കനെയും ഇത്തയുടെയും പെരുമാറ്റം കണ്ടിട്ട് എന്തോപോലെ തോന്നി..നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് ഇത് പോലുള്ള വിവാഹങ്ങൾ അവരുടെ ഭാവി ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കും...
മുത്ത്നബിയെയും ഈക്കൂ തറകളെയും വച്ച് ഉപമിക്കരുത്
Alla pinne parayendath evdenn polum ariyathavar
@@ShhaannsRasoolnte Baki ellam mathrka akam ithu patoole
Randamathe kazhichapo nabiku 40 penninu 9
എല്ലാവരുടെ മുമ്പിലും എന്നും ഇങ്ങനെ ചിരിച്ചു കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤️
ആമീൻ
Aameen
Ameen
ഒക്കെ ശരി ക്യാമറ ഓഫ്‌ആക്കിയാലും ഇങ്ങനെ തന്നെ ചിരിക്കട്ടെ
ആമ്മീൻ
പ്രായം വിവാഹത്തിന് തടസ്സമല്ല !!! സന്തോഷം !
അരിയെത്ര ?
പയർ അഞ്ചാറ്...😅 അതാണ് വീഡിയോ 🚶♀️🚶♀️🚶♀️ഓരോരോ......
സത്യം പറഞ്ഞാൽ onnum❤മനസ്സിലായില്ല .ഒന്ന് വ്യക്തമായില്ല .. എന്റെ അതെ സംശയം എല്ലാർക്കുമുണ്ടോ ???
🤔
Und
ഇതുപോലെ പക്വത ഉള്ള തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള യുവാക്കളും നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ സന്തോഷം❤
😡
ഹുസുർപുളി ഇല്ല 😏😡
@@arisshehanas348ndhhh😮🥵🤧
Vallya pakkuatha ulla karya alle ithu
അവർ അള്ളാഹുവിന്റെ കൽപ്പന പ്രകാരം ആണ് കല്യാണം കഴിച്ചത് ഇതോ
പ്രായത്തിലും രൂപത്തിലും ഒന്നുമില്ല കാര്യം.... സന്തോഷവും സമാദാനവും ഉണ്ടെങ്കിൽ അതാണ് സ്വർഗം 😍😍 നിങ്ങളുടെ മുഖത്തെ ചിരി കാണുമ്പോൾ തന്നെ ഭയങ്കര ഒരു സുഖം 😘😘
Video yil aarenkilm samdhanakkedu കാണിക്കുമോ മണ്ടി...അവർ പൈസ ഉണ്ടാക്കാൻ വേണ്ടി....വീഡിയോ കാണുന്നത് എല്ലാം സത്യം എന്ന് വിചാരിക്കുന്ന ഭൂലോക പാഴ്
@@reyskywalker. കറക്റ്റ് 👍🏻
@@reyskywalker. അതെയോ ഇവരെ നേരത്തെ അറിയുമോ
@@amnusandajuss5442 athinu ariyan onnum nikknda use ur commonsense....
ഏ ചെക്കൻ എങ്ങനെ ഇതിൽ പെട്ടു?? നാട്ടുകാർ പിടിച്ചു lock ആക്കിയ ആണോ
ഒരു കാര്യം നാട്ടുകാർ പറഞ്ഞു ഉണ്ടാക്കിയാൽ അത് സത്യമാവില്ല.നമക് ഉറച്ച വിശ്വാസ മുണ്ടെങ്ങി നമ്മൾ അവർ പറഞ്ഞു പറഞ്ഞിട്ട് അത് നമ്മൾ സത്യമാകാൻ പാടില്ല. നമ്മുടെ സത്യത്തിൽ ഉറച്ചു നിൽക്കണം.
നിങ്ങൾ നല്ല മനുഷ്യൻ ആണ് brother
തീര്‍ച്ചയായും
വളരെ നല്ല kaaര്യം നബി (s)കല്യാണം കയിച്ച കദീജ ബീവിക്ക് 40വയസ്സ് നബിക്ക് 25 വയസ്സ് കദീജ ബീവിയെ മുമ്പ് രണ്ട് കല്യാണം കയിച് ഡിവോഴ്സ് ആയതുമാണ് അതെ പോലെ കരുതിയാൽ മതി, സന്തോഷത്തിലാവാട്ടെ മരണം വരെ ❤❤
Aameen
യെന്താടാ
Family👍❤️
എല്ലാപേരും നബിയെ പോലെ ചിന്തിച്ചൂടെ. എന്തിനാ നബിയെ അനുകരിക്കുന്നില്ല
*അവരുടെ ആവിശ്യമായത് കൊണ്ട് കല്യാണ കാര്യത്തിൽ നബി ചര്യ ബാക്കി കാര്യങ്ങളിൽ നബിയെ പിൻ പറ്റണ്ടേ*
ആ അപവാദം പറഞ്ഞ ആളെ കണ്ടത്തി നിങ്ങൾ അഭിനന്ദിക്കണം
കാരണം അവരാണ് നിങ്ങൾക്കൊരു ജിവിതം തന്നത്❤
Bt അവൻ അങ്ങനൊരു trap ഇൽ പെട്ടില്ലേ........... ഒരു sacrifice തന്നെ.. സിംപതിക്ക് പുറത്ത്...... പിന്നെ നല്ല മനസ്സും
ഈ story മുഴുവൻ തുറന്ന് പറയാത്തത് പോലെ എനിക്ക് മാത്രമാണോ തോന്നിയത് (എന്തൊക്കെയോ മറക്കുന്നു)
Athu enikum thonni .. so what divorced ayytanu avr vere marriage cheythathu .. all are human beings ..
എനിക്കും തോന്നി
Yes ennikum thonni da ath
@@ashimmohammed8881 😮
അതിനെന്താ maashee......avarude lyf alle.....ningalkk aayirnneell ithrem kaarryangal thurann parayooo?
Hus ന്റെ ഉമ്മയാണ് ഹീറോ 🥰, നല്ല അമ്മായിയമ്മ ഉള്ളത് കൊണ്ടാണ് നിങ്ങൾ ക്ക് ഇങ്ങനെ ചിരിക്കാൻ പറ്റുന്നത് ❤
Athe👌
Yes
12:14 their story😅athu mathram kanan vannavar undavum😂😊
നിങ്ങളുടെ റീൽസ് കാണാറുണ്ടായിരുന്നു, ഉമ്മയാണോ എന്ന് പലരും ചോദിക്കുന്നത് കേട്ടു ഒരു കൗതുകം കൊണ്ടാണ് വീഡിയോസ് ഒക്കെ നോക്കിയത് ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി , ജീവിതകാലം മുഴുവൻ ഇതേപോലെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ നിങ്ങളുടെ ഈ ചിരി എന്നും ഉണ്ടാവട്ടെ .. 🥰❤️
Njanum
Njanum atha vichariche
Aameee❤
അറിയാനുള്ള ആഗ്രഹം കൊണ്ട് കേറി കണ്ടതാണ്, but പലതും മനസിലായില്ല
ബ്രോ പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത് പറഞ്ഞതും ഒന്നും മനസ്സിലായിട്ടില്ല നിങ്ങൾ ഒന്ന് കണ്ടു നോക്കൂ പറയാണെങ്കിൽ മര്യാദയ്ക്ക് പറയണം അല്ലെങ്കിൽ പറയരുത്. നിങ്ങൾ എത്ര ഏജ് ഡിഫറെന്റ് ഉണ്ട്. ഞാനും ഇതുപോലെ ഒരാളെ സ്നേഹിച്ചിരുന്നു. അവൾ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് കല്യാണം കഴിച്ചില്ല
നിങ്ങളാണ് ബ്രോ തന്റെട മുള്ള ആൺകുട്ടി..... അല്ലാഹു ഈ സന്തോഷം എന്നും നിലനിർത്തിത്തരട്ടെ.... ആമീൻ
God bless machane
👍👍👍
കഥ പറയുമ്പോ കുറച്ചു clear ആയി പറയാമോ 😊.. അനാവശ്യം ആയുള്ള ഇടക് ഇടക്ക് ഉള്ള ചിരി ഒക്കെ ഒഴിവാക്കണം.. സംസാരിക്കുന്നതിനു ഇടക് കേറി വേറെ സംസാരിക്കുമ്പോ entho പോലെ ഉണ്ട്.. നെഗറ്റീവ് ആയി എടുക്കാതെ പറഞ്ഞതിനെ മാനിക്കും എന്ന് കരുതുന്നു ❤
Yes oru vasthu മനസിലായില്ല..വീഡിയോ കാണാൻ വന്നത് നിങ്ങളെ ചിരി കാണാൻ അല്ല
അവർ തമ്മിൽ റിലേഷൻഷിപ്പിൽ ആണെന്ന് നാട്ടുകാരും വീട്ടുകാരും പറഞ്ഞു. .അങ്ങനെ issue ആയപ്പോ പാവം തോന്നിയിട്ട് സ്വീകരിച്ചു. .എന്നാണെന്ന് തോന്നുന്നു 😂
@@Shafila664 ..അത് എങ്ങനെയാ വെറുതെ വഴിയിൽ പോകുന്ന ആള്കാരെ കുറിച്ച് നാട്ടുകാർ വെറുതെ റിലേഷൻഷിപ്പ് ആണെന്ന് പറയുവോ
എനിക്ക് മനസ്സിലായത് എന്താണെന്ന് വെച്ചാൽ ഷമി യെ ഈ ആൾ കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി.. അത് ആൾടെ ഒരു ഫ്രണ്ടിനോട് വെറുതെ ഒന്ന് പറഞ്ഞു.. അവൻ അത് ആരോടോ പറഞ്ഞു.. ആരോ ഒരാൾ ഫോൺ ഇൽ വിളിച്ചു പ്രശ്നം ഉണ്ടാക്കി.. അങ്ങിനെ അവർ കല്ല്യാണം കഴിച്ചു..
@@Sumayyarafi Love mrrg alla ennu aadhyame paranjittund..aa ithayude veetil aanu aadhyam prashnam aaye..and aa ithayude nattil ayaal poya day aanu ivarde aa valiya prashnam undayath ennum paranjallo.. avidennu thirike vannappo ayaalde nattukaarum veettukaarokke sambavam arinju..angane ayaalde umma and vappa okke othu theerppinu poyi mrrg cheythu..
Divorce ആയി ഇരിക്കുന്ന ഒരു സ്ത്രീയുടെ നിസ്സഹായതയും കണ്ട്...കല്യാണം kazhichathanenkil അത് നല്ല കാര്യം....മക്കള്‍ നാളെ കല്യാണം കഴിഞ്ഞു പോയാൽ ഇവര്‍ പിന്നീട് വേലക്കാരി ആവും...അപ്പൊ അത് ആ മക്കള്‍ക്ക് മനസ്സിലാവും....athalla വിവാഹേതര ബന്ധം പിടിക്കപ്പെട്ട് ningal മറ്റൊരു ഇണയെ thediyathanemlnki ath തെറ്റ്....നിങ്ങളുടെ മക്കളെ നാളെ ഈ സമൂഹം അത്ര നല്ലതായി sweekarikkilla....
പ്രിയ സഹോദരി നീണ്ട പതിമൂന്ന് അനുഭവിച്ച പ്രയാസങ്ങളുടെ വലിപ്പം എത്രയായിരുന്നു എന്ന് ഇപ്പൊ കിട്ടിയ സ്വപ്നത്തുല്യമായ ജീവിത സന്തോഷത്തിന്റെ ആഴം കാണുമ്പോ തിരിച്ചറിയാം. ഒരുപാട് സഹിച്ചുണ്ടാകും അല്ലേ സഹോദരി, രൂപം പോലെ ഏറെ നല്ലവനായ ഒരു ഇണയെ കിട്ടാൻ നിങ്ങൾ ചെയ്തത് വല്യ പുണ്യമായിരിക്കും.
എന്നും പരസ്പരം മനസ്സിലാക്കി ജീവിക്കാൻ നിങ്ങൾക്കാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Njanum divorayi 15 yrsinu sheshamanu scnd mrg kazhinjathu...Alhamdulillah nalluru partnereyaanu Allahu thannath....nammal kshamichal Allahu nammale Santhoshipikum...theercha...divorsayapol naattukarum veettukarum pala kadhakalum undakki...aaadhyokke full tnsn aayinu...bt nammal thettu cheythillengil nammale Allahu poorna shakthiyode uyarthum...parayaan orupaadund...njangalk eppm 5 yrs aaya ponnu mound😊...oru mole kittanum veedavanu ellavarum dua cheyyanum..(ithokke ivde parayaan kaaranm njagale pole vidhavakl aarkengilum undengil tensn adikenda...Allahu ningalk khairaya lyf kittum...Sure)
നീയാണ് മോനെ ആൺകുട്ടി ഈ ചെയ്തതിനുള്ളത് പടച്ചോൻ നീ മരിക്കുന്നതിനു മുന്നേ നിനക്ക് പടച്ചോൻ തരും പറയാൻ കാരണം ആണിനേക്കൽ കൂടുതൽ സ്ഥാനം ജീവിതത്തിൽ പെണ്ണിനാണ് ഉമ്മ പെങ്ങൾ ഭാര്യ അങ്ങനെ നിറയെ സ്ഥാനങ്ങൾ നിന്റെ മനസ്സിന്റെ കട്ടിയും ബലവും വർദ്ധിക്കുകയും ഉള്ളൂ താത്താനെ കാണുമ്പോൾ പാവം തോന്നി ആരായാലും കണ്ടാൽ പറഞ്ഞു പോകും നീ പറഞ്ഞു പോയി 😂 പടച്ചോൻ നിന്നെ ഏൽപ്പിച്ചതാണ് എന്ന് വിചാരിച്ചു നോക്ക അതിന് പടച്ചവൻ വേറെ ഹയർ തരും ബൈ മുത്തേ😘
ഇങ്ങടെ ഉമ്മക്കും വാപ്പാക്കും പടച്ചോൻ ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ 🙌🏼😇
Kadeejayum റസൂലും അത്ര age വെത്യാസം ഉണ്ട് കന്യകയായ ആയിഷയെ കഴിച്ചിട്ടും kadeejayude ഓർമയിൽ rasool കഴിയാറുണ്ട്
റസൂൽ ആള് കില്ലാടിയായിരുന്നു😛
@@JIJOVIJAYAN-op6op elladthum comment itt choriyunnu But evdunnum reply kitteellale 😂😅
@@misiriyamunavir6056 ഉള്ള കാര്യം ആണെന്ന് എല്ലാരക്കും അറിയാം
അതാ
പെണ്ണ് പിടിയനെ പൊക്കി കൊണ്ടു നടക്കേണ്ട ഗതികേട്
@@misiriyamunavir6056 കൃഷ്ണേട്ടൻ അതിലും വലിയ കില്ലാഡി ആണ് 😂😂😂😂😂😂....
2024 il kanunnavar
Unnde
വെറൈറ്റി മീഡിയ കണ്ട് വന്നവർ ആരേലും ഉണ്ടോ??
Und
ഉണ്ട്
Yes
👍
Undu
നിങ്ങൾ പറഞ്ഞത് നിങ്ങൾ തന്നെ ഒന്ന് കേൾക്കുക വല്ലതും മനസ്സിലാകുന്നുണ്ടോ? Anyway be live happy
ആർക്കും മനസ്സിലാകാനും പാടില്ല പക്ഷെ നമുക്ക് പറയുകയും വേണം 😁
സംഭവം കാര്യമായി എന്തോ ഇറുക്ക്.... hide ചെയ്യുന്നുണ്ട്. ചെക്കൻ ചെറിയ കിളി ഒഴിച്ചാൽ.... both good couples❤️❤️ ഇത്ത ശ്രദ്ധിച്ചാൽ മതി..
മാരേജ് സ്റ്റോറി പറയാൻ പറഞ്ഞിട്ട്.......... ഇവൻ എന്തുനു തേങ്ങയാ പറയണേ.......... എല്ലാം മനസിലായപോലെ നിക്കാം 😂😂😂
😂😂😂
അവർ വീട്ടീന്ന് കൊഞ്ഞുന്നത് ലിവേൽ കൊഞ്ചി..അത്ര മാത്രം
😂😂😂😂
Satyam onm manasilayilla
😂
ചോദിച്ച ചോദ്യങ്ങൾക്ക് വെക്തമായ മറുവടി തരുന്നില്ല 😏😏😏😏
25 വയസ്സുള്ള റസൂൽ കഴിച്ചത് 40 വയസ്സുള്ള കദീജ ബീവിയെയാണ്
❤
Habeeb (صلى الله عليه وسلم ) per parayumbol.(صلاة )chellan marakkaruthe......
@@Abdussalam19196 👍
@@Abdussalam19196😂
നിങ്ങൾ സീക്രെട് line ആയിട്ട് ലേഡിയുടെ വീട്ടുകാർ അറിഞ്ഞിട്ട് പ്രശ്നം ആയപ്പോൾ കല്യാണം കഴിപ്പിച്ചതാണോ...
കള്ള vedi ക്ക് മതിൽ ചാടി കുടുങ്ങി😂
യാദൃശ്ചികമായാണ് ഈ വീഡിയോ കണ്ടത്, കണ്ടുകഴിഞ്ഞപ്പോൾ രണ്ടുപേരോടും എന്തോ ഒരിഷ്ടം തോന്നി 😍
🤩
Sathyam
@@ttfamily4257ഷഫീഖ് നു എത്ര വയസ്സ്? ഷമി താത്താക് എത്രയാ വയസ്സ്?
Sathyam
തലയും വാലും ഇല്ലാത്ത കഥ ആയി പോയി ചെങ്ങായി.. എന്തായാലും ഹാപ്പി ആയി ജീവിക്കുക 🙌🙌
സത്യം
Correct, story ഒന്നും മനസിലായില്ല, but നിങ്ങളുടേത് happy life ആണെന്ന് മനസ്സിലായി. എന്തായാലും സന്തോഷമായി.
Satham
@@shaimaanas3580 ഒരു y ന്റെ കുറവുണ്ടോ എന്നൊരു സംശയം ഇല്ലായില്ല 👍. എങ്കിലും ഞാൻ മനസ്സിലാക്കി 😂
കറക്റ്റ്
എന്റെ ഹസ്ബന്റ് എന്നോട് കല്യാണത്തിന്റെ മുമ്പ് വയസ്സ് കൂട്ടി ആണ് പറഞ്ഞത്.. ഞാൻ അത് വിശ്വസിച്ചു.. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ ആണ് മൂപ്പരെ sslc book ഇൽ date of birth കണ്ടപ്പോൾ ആണ് മൂപ്പർ എന്റെ ഒരു വയസ്സ് ഇളയത് ആണ് എന്ന് മനസ്സിലായത്..😂.. But ഞങ്ങൾ നല്ല ഹാപ്പിയായി ജീവിക്കുന്നു... വയസ്സിൽ അല്ല നമ്മുടെ ജീവിതം
നബി ((സ )കദീജ (റ )കഴിച്ചില്ലേ ❤️❤️
👍
സത്യം വിഷ് you 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ലോകത്തിലെ ഏറ്റവും നല്ല മാതൃകാ ദമ്പതികൾ ആയിരുന്നു ഖദ്ധീജാബീവിയും, മുഹമ്മദ് നബിയും.
മുത്തു nabi(സ ) യും ഖദീജ ബീവിയുടെയും വിവാഹ ജീവിതം പോലെ സന്തോഷകരമായ ജീവിതം അള്ളാഹു നിങ്ങൾക്ക് പ്രദാനം ചെയ്യട്ടെ
റസൂലിന്റെ കൂടെ ഉപമിക്കാൻ പറ്റിയ ആൾക്കാർ ആണോ ഈ യൂട്യൂബും ഇൻസ്റ്റ യും കൊണ്ടു നടക്കുന്ന ഇവർ. സത്യത്തിൽ ഇവൻ പെട്ടത് ആണ് ഇപ്പൊ വീണിടത്തു കിടന്നു ഉരുളുന്നു എന്നേ ഉള്ളൂ. കാണുമ്പോൾ നല്ല ബോർ ആണ് ഉമ്മയും മോനും പോലെ തോന്നും. എനിവേ നിങ്ങൾ ആയി നിങ്ങളുടെ പാട് ആയി. ഇവനെ കൂടുതൽ നമ്പി കൂട. ഒരു അരപ്പിരി ലൂസ് ആണെന്ന് തോന്നുന്നു
@@hemlockhemi1697മുത്ത് നബി വെച്ച് കളിക്കല്ലെ ...
വളരെ യാദൃശ്ചികമായിട്ടാണ് നിങ്ങളുടെ ഈ വീഡിയോ കാണാനിടയായത്.തുടക്കം മുതൽ ഒടുക്കം വരെ ഫുള്ളായി കണ്ടു.വീഡിയോ കണ്ടപ്പോൾ റസൂലുള്ളയുടെയും ഖദീജ ബീവിയുടെയും ചരിത്രമാണ് എനിക്ക് ഓർമ്മ വന്നത്.ദാമ്പത്യത്തിൽ പ്രായം പ്രശ്നമല്ല എന്ന കമന്റുകൾ ഒരുപാട് കണ്ടെങ്കിലും പ്രായം ഒരു പ്രശ്നം തന്നെയാണ്.പക്ഷേ അതിനെയെല്ലാം അതി ജീവിച്ച് സന്തോഷത്തോടെ ജീവിതം നയിക്കുമ്പോഴാണ് നിങ്ങളൊരു റിയൽ ഹീറോ ആയി മാറുന്നത്.
ഇതാണ് ജീവിതം എന്ന അതിമഹത്തായ ആശയത്തിന്റെ റിയൽ സ്റ്റോറി.പിണങ്ങിപ്പോയ ആദ്യത്തെ മക്കളെ കൂടി തിരിച്ചു കൊണ്ടു വരാനും അവരെ ചേര്ത്ത് പിടിക്കാനും നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളാവും ഈ ലോകത്തിലെ ഏറ്റവും മികച്ച യുഗ പുരുഷൻ👍👍
നല്ലൊരു കുടുംബജീവിതം എന്നും നാഥൻ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ.
ഇത് നാട്ടുകാർ പിടിച്ചു കെട്ടിച്ചതല്ലേ...
ചെക്കൻ പൊളിച്ചു അല്ലാഹ് നിങ്ങൾ ക്ക് kair നൽകട്ടെ നോമ്പ് ആണ് കൈർ ഉണ്ടാവും
കണ്ണുനിറഞ്ഞുപ്പോയി. നിങ്ങൾ സൂപ്പർ ആണ് ട്ടോ....ഉപ്പ, ഉമ്മ അവരാണ് ഏറ്റവും ഉത്തമർ. അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് കൊടുക്കട്ടെ.ആമീൻ
Ameen
😅
👍
Enthayalum thammil bhandam illathe oru prayamaya sthreeye thalatil elkkulla....ini adhikam kidann urulanda😅....makkale kudi idakk orkkunnath nallathanu...evideyenkilum othungi jeevichude iniyenkilum....aa makkal evideyenkilum jeevichotte..pavam kuttikal reels kanan polum pattulla....
True
Onilengil paisakari ayond allengil avihidam pokkiyath aland athra nanma maram aayt abinaykalle suhrthee😅
Comment like cheyth vitta cool aayenna vicharam 😆
എന്ധോക്കെ മിസ്റ്റയ്ക്ക്
എന്തായാലും നീ ഒഴിഞ്ഞു മാറാതെ ഏറ്റടുത്തല്ലോ 👍👍👍
ശെരിക്കും എത്ര വയസ്സായി രണ്ടാൾക്കും 😂😂😂😂😂
Enikkonnum manassilayilla ivar parayunnathu sathyam ivarkk ethra vayasundennu ariyan oraagraham
മറ്റുള്ളവർ എന്ത് വേണമെങ്കിലും പറയ്യട്ടെ bro നിങ്ങളുടെ life നിങ്ങടെ happyness ❤️❤️ പടച്ചോൻ ഹൈറാക്കി തരട്ടെ ❤️❤️
Yes ur correct
ഇവർ തമ്മിൽ first തന്നെ എന്തോ ഒരു ക്രഷ് ഉണ്ടായിരുന്നോ.... കഥ കേട്ടിട്ട്.... ആദ്യമേ കണ്ട് എന്തോ ഉണ്ടാവാം.. അല്ലാതെ ഒരിക്കലും കല്യാണം കഴിക്കില്ല.... Aniway എന്തായാലും happy... നല്ലൊരു പയ്യൻ
ഇതിൽ ഞാൻ കണ്ട ഹീറോ അവരുടെ വാപ്പയും ഉമ്മയുമാണ്🫵🏻👌🏻 പടച്ചവൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ 🤗
എന്നാലും കേട്ടിട്ട് വിഷമമായി ശരിക്കും സ്റ്റോറി പറഞ്ഞില്ല കൂടുതലും ചിരിച്ചിട്ടും മുളിയും പറഞ്ഞൊപ്പിച്ചു
തലയൂരാൻ നോക്കീലലോ മോനെ... സൂപ്പർ... നന്നായി ജീവിക്കുക ... അതിൽ പ്രായത്തിനു ഒരു പ്രസക്തിയും ഇല്ല ❤❤❤
ഏതായാലും ആ പെണ്ണ് ഭാഗ്യവതിയാണ് കാരണം നല്ല പക്വതയുള്ള ചെറുപ്പക്കാരനെയാണ് കിട്ടിയത് ജീവിതം നല്ല നിലയിൽ മുന്നോട്ടു പോകുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എല്ലാ ആശംസകളും
നല്ല പക്വത
കുറച്ചു കഴിയുമ്പോൾ മനസ്സിലാകും
എന്ത് ലാഗ് ആണ് ചെങ്ങായി.... അവതരണം ഒന്നുടെ മെച്ചപ്പെടുത്താർന്നു 👍🏻
കൊടുവള്ളി ലാഗ് അങ്ങനെയാണ്
ആകെ കുറച്ചു വർഷങ്ങൾ മാത്രമേ നമ്മൾ ഭൂമിയിൽ ഉണ്ടാവുകയുള്ളൂ അത്രയും വർഷം സന്തോഷമായി ജീവിക്കുക ഭൂമിയിൽ എല്ലാവരും മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കി ആവശ്യമില്ലാത്ത പ്രശ്നമുണ്ടാക്കരുത്
Who rememberd the story of nabi S.W.A nd kadeeja beevi(R)❤
What’s their age difference?
@@laylaalmansoori1079 15 yrs
നിങ്ങളുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടേ.... മുത്ത് നബി വിവാഹം കഴിച്ചത് 15 വയസ്സ് അധികമുള്ള ഖദീജ ബീവിയെയാണ്... നിങ്ങളുടെ മാതാപിതാക്കള്‍ ആണ് മാതൃക മാതാപിതാക്കൾ.. ❤❤❤❤❤
മുത്ത് നബിയെ ഇത് പോലെ ലോകരെ കാട്ടിയല്ല ജീവിച്ചത് ... തങ്ങളെ വിട്ടേക്ക്
ഇവർ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട് വെറുതെ ആളുകൾ തുറിച്ചു നോക്കില്ലല്ലോ. രണ്ട് പേരും അടുത്തു ഇടപഴകിയ പോലെയാണ് സംസാരത്തിൽ നിന്നും മനസ്സിലായത്. പബ്ലിക്ക് പൊട്ടൻമാരല്ല
Kalla vedi vech pidichu, nattukar 2inem pidichu kettichu.. simple 😂
ഗുണപാഠം: വേണ്ടാത്ത കമൻ്റ് പറയരുത് ,ഫ്രണ്ട്സി നോട് പോലും
എന്തായാലും നീ ആൺ കുട്ടിയാണ്, വ്യത വേറെ Level
Allah bless you both
ആളുകൾ പലതും പറയും എനിക്ക് 33 വയസ്സ് ആയി ഞാൻ വിവാഹം കഴിക്കാൻ പോകുന്നത് 20 വയസ്സ് ഉള്ള ഒരു മോൻ ഉള്ള 42 കാരിയെ ആണ് അടുത്ത മാസമാണ് വിവാഹം
എല്ലാവരുടെ യും അനുഗ്രഹം ഉണ്ടാവട്ടെ
മാഷാ അല്ലാഹ് ജീവിതം നന്നായിരിക്കട്ടെ 🤲🤲
ഷാൻ good luk
ഒരു സംശയം കുടി ഉണ്ട് ബ്രോ
മകൻ സമദം ആണോ?
😂👍
ഞാനും ഫസ്റ്റ് കാണുന്നു കണ്ടപ്പോൾ ഉമ്മയും മോനും ആണെന്ന് കരുതി എന്തായാലും ഹാപ്പി ആയിരിക്കട്ടെ മരണം വരെ ഒന്നിച്ചു ജീവിക്കട്ടെ
സന്തോഷത്തോടെ ജീവിക്ക് മുത്തേ....... Love you❤️ ഇത്പോലെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲
പയം പൂറ്റിൽ ഇളം കുണ്ണ ചക്കര,, എന്നാണ് കുമാരനാശൻ പറഞ്ഞത്.
അത് കൊണ്ട് താത്ത ഹാപ്പി യാണ്,😂.
😂😂😂😂
എല്ലാവരേം ബോധിപ്പിച്ച് ജീവിക്കാനൊന്നും നടക്കുന്ന കാര്യല്ല . അവനവന് ഇഷ്ടമുള്ള പോലെ ജീവിക്ക. അത്രോള്ളു.. happy to see you both ❤️
എന്തൊക്കെ ദുരൂഹത ഫീൽ ചെയ്യുന്നു........മുഴുവൻ പറയാതെ മറച്ചു വെക്കുന്നത് പോലെ....എന്തായാലും നല്ലത് വരട്ടെ...
Skip ചെയ്യാതെ മുഴുവൻ കണ്ട് വളരെ സന്തോഷത്തോടെ.എന്ത് രസാടാ മോനെ അന്റെ വർത്താനം കേൾക്കാൻ.... ആശംസകൾ 🎉 both of you😍
ഇവരെ age എങ്ങനെ?
😂😂😂😂
എനിക്ക് ഇവരെ കാണുമ്പോൾ ഒരുപാട് സന്തോഷം.. ഇങ്ങനെയും പക്വതയോടെ തീരുമാനങ്ങൾ എടുത്ത് സന്തോഷത്തോടെ ജീവിക്കുന്ന ആൺകുട്ടികൾ ഉണ്ടല്ലോ.. എന്തെല്ലാം ഉണ്ടായിട്ട് എന്ത് കാര്യം സന്തോഷം ഇല്ലങ്കിൽ എല്ലാം പോയി.. Nalla couples ആണ് നിങ്ങൾ.. എന്നും happy ആയി ജീവിക്കുക ഒരുപാട് കാലം 🥰❤️
Story sherikkk mansilaaavnlaaaa
മുത്ത് നബിക്ക് 25 ഉം കദീജ. ബീവിക്ക് 40 ഉം വയസ്സായിരുന്നു അതിലൊന്നും ഒന്നും ഇല്ലാ സുഖമായി ജീവിക്കട്ടേ
ആദ്യമായ് ആണ് ഈ ചാനെൽ കാണുന്നത്. എനിക്ക് വലിയ അത്ഭുതം തോന്നുന്നു. ഫ്രണ്ട്സിന്റെ ഇടയിൽ തമാശയ്ക് സംസാരിച്ചത് ഇത്ര ഒക്കെ വലിയ കാര്യങ്ങളിലെത്തിച്ചു എന്നറിയുമ്പോൾ. ഈ ഇക്കയോട് ഒരുപാട് ബഹുമാനം തോന്നുന്നു.
God bless you..... 🎉
അവർ പറയുന്നതല്ലേ. സത്യം ആണോന്ന് aarkkariyam.
2:27 രോമാഞ്ചം .. 👌 നമ്മൾ ആണുങ്ങൾക്ക് അഭിമാനം ..
Love അല്ല arriange അല്ല... നാട്ടുകാര് പിടിച്ചു കെട്ടിച്ചത്
24.41😂😂😂 സത്യം വന്നു .... കുറച്ച് വിയർത്തു
ഹാപ്പി മ്ർർഡ് life🎉🎉❤
എന്തും ആയിക്കോട്ടെ ,,തമ്മിൽ മനസിലാക്കുന്ന,,കൂടെ നിന്ന് ചതിക്കാത്ത ഒരു മനസ്സ് അത് മതി നല്ല ഒരു life മുന്നോട്ട് കൊണ്ട് പോവാൻ
Yes ur correct
Love Alla Arranged Alla. അപ്പോൾ ആരാണ് കുടുങ്ങി പോയത് 🤔
ഒരുപാട് തെറ്റിദ്ധാരണ എനിക്കും ഉണ്ടായിരുന്നു...... നല്ല സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ടാവട്ടെ.. ❤️❤️❤️❤️ 27:54
❤
വിട്ടുവീഴ്ചകൾ ചെയ്തു സ്നേഹത്തോടെ മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാതെ സന്തോഷത്തോടെ ജീവിക്കുക ❤❤
നീ നട്ടെല്ലുള്ള ആണ്‍കുട്ടി ആണെന്ന് തെളിയിച്ചു.
നിങ്ങളെ അപമാനിച്ചവരുടെ മുന്നിലൂടെ ധൈര്യമായി നെഞ്ചും വിരിച്ച് തന്നെ നടക്ക്.
❤❤❤
👍👍👍❤️
S correct
ഒലക്ക
ആദ്യകാല സിനിമ നടൻ സുധിർ 15 വയസ്സിന് മുത്ത പെണ്ണിനെ കലൃണം കഴിച്ചത് കദീജ നടക നടിയും സിനിമ നടിയും ആയിരുന്നു, കഴിക്കുന്ന അവരുടെ ഇഷ്ടം
ജീവിതത്തിൽ ഒരാളെയെങ്കിലും സന്തോഷിപ്പിക്കാൻ പറ്റും എന്ന് പറഞ്ഞാൽ അത് വലിയൊരു മഹത്വം തന്നെയാണ്❤
😅 Afnan
👍
😂😂😂സന്തോഷം കൊടുത്തോ ആർക്കേലും
ചിറി കണ്ടാലും പറയും ഇങ്ങള് നല്ല ഹാപ്പി ആണ് ന്ന്. ഒറിജിനലും ടുബ്ലിയും തിരിച്ചറിയാൻ പറ്റുന്നവർക്ക് അറിയാം
ചുമ്മാ ചിരിച്ചു കുഴയുണ് എന്തിനാ...വീഡിയോ എടുക്കുന്ന ആൾക്ക് ശരിക്കും. പ്രാന്ത് പിടിക്കുന്നുണ്ടാവും 😇
എന്തായാലും സന്തോഷത്തോടെ ജീവിക്ക്...
നിങ്ങൾ രണ്ടാളും ശുപറാ 👍🏻👍🏻👍🏻
എന്തോ എവിടെയോ എന്തൊക്കെയോ നടന്നിട്ടുണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവം എന്ന് സത്യായിട്ടും മനസ്സിലായില്ല ... ഒന്ന് മനസ്സിലായി നിങ്ങൾ happy ആണെന്ന് അതുമതി 👍👍
Age difference eganaya??
ചിരിക്കാതെ. ശെരിക്കും ഒന്ന് പറഞ്ഞാൽ. നന്നായി രുന്നു ഇത് ഇപ്പോൾ. ഒന്നും മനസിലായില്ല തലയും. വാലും എല്ലാത്ത ഒരു സ്റ്റോറി 😂
സത്യം 😂😂😂
സത്യം
Enthokkeyo olikkuvan vendiyulla oru bahalavum chiriyum. Enthenkilum aakatte santhoshamayi aayusullavare jeevikkuka.
Sathyam
എന്ത് പ്രശ്നം ഉണ്ടായിട്ടാണെങ്കിലും.. സാദാരണ ആണുങ്ങളെ പോലെ സ്വന്തം കാര്യം മാത്രം നോക്കി തടിയൂരി പോവാതെ കൂടെ കൂട്ടിയില്ലേ.. നീയാണ് നട്ടെല്ലുള്ള ആൺകുട്ടി 👍🏻
അവളുടെ കണ്ണീർ കാണാതെ വേണേൽ വേറെ ചെറിയൊരു പെണ്ണിനെ കെട്ടി ജീവിക്കാമായിരുന്നല്ലോ.. എന്നിട്ടും നല്ലൊരു തീരുമാനം എടുത്തല്ലോ.. അല്ലാഹു അനുഗ്രഹിക്കട്ടെ 🥰
Athentha angane paranje .ivare personal ayi ariyuoo
@@ameeramujeeb9850 യഥാർത്ഥത്തിൽ ഈ പരിപാടിയിൽ ഇവരുടെ കഥ ഒന്നുംതന്നെ മനസ്സിലാകുന്നില്ല രണ്ടുപേരും ഇടക്ക് കയറി സംസാരിക്കുന്നു ചിരി ക്കുന്നു കളിക്കുന്നു എന്തൊക്കെയോ ആകുന്നു.... ഒന്നും അങ്ങോട്ട് ഒരു വ്യക്തത വരുന്നില്ല വ്യക്തമാകുന്നില്ല 😢🙄🤔
Vedi vazhipaad pidichappol kettendi vannu enn kettittund😂
വയസ് എന്നത് ഒരു നമ്പർ മാത്രമാണ്.... എന്ന് തെളിയിച്ച നല്ല sweet family 😍😍❤️❤️❤️
I like Your family ❤️❤️❤️❤️
Age z just a number❤❤
Age difference etrayanennu parayunnath
Age diffnce athra?
Skip ചെയ്യാതെ മുഴുവൻ കണ്ടു.കുടുംബ ജീവിതം Allaahu ബറകത് chayyatte
ഇവൻ എന്തു തേങ്ങയ പറയുന്ന് ചോയിച്ച ചോദ്യത്തിന് അല്ല മറുപടി പറയുന്ന് ആദ്യം സ്റ്റോറി പറഞ്ഞിട്ട് അല്ലെ ബാക്കി ഉള്ളത് പറയണ്ടേ എങ്ങനെയാ കല്യാണം കഴിക്കാൻ ഇട ആയത് എന്ന് പറയണ്ട് ഞാൻ അങ്ങനെ ആക്കി ഇങ്ങനെ ആക്കി മങ്ങലം കഴിച്ചു 🙄🙄🙄🙄🙄
Love മാര്യേജ് അല്ല arranged അല്ല.. പിന്നെ.. സിംപിൾ.. Diverse aayi ഇരിക്കുന്ന ഇവളുമായി ഇവൻ സൗഹൃദമായി അവളുടെ വീട്ടുകാർ പിടിച്ചു.. ഇവനെയും പൊക്കി.. രണ്ടാളേം പിടിച്ചു കെട്ടിച്ചു അത്രേന്നെ.. അല്ലാതെ കദീജ ബീവി റസൂൽ.. ഇതൊന്നും കൂട്ടിക്കെട്ടേണ്ട ഊളകളെ
പറയാൻ പറ്റാത്ത കാര്യം എന്തെങ്കിലും ആദ്യം നടന്നിട്ടുണ്ടാവും അതാവും വീട്ടുകാർ ഇടപെട്ട് കല്യാണം കഴിപ്പിച്ചത്
ഞാനും വിചാരിക്കുന്ന് എന്തൊക്കെയോ പറയുന്നു ചോദ്യം എവിടെയോ ഉത്തരം എവിടെയോ 😂😂😂
ഇഷ്ടപ്പെട്ടു കെട്ടിയതാണേൽ അതങ്ങ് പറഞ്ഞ പോരെ. ഡിവോഴ്സ് ആയ ഒരാൾ വേറെ ഒരാളെ സ്നേഹിച്ചു കെട്ടി അതിൽ ഒരു തെറ്റുമില്ല. പക്ഷെ നാട്ടുകാർ കഥ ഉണ്ടാക്കിയെന്റെ പേരിൽ കെട്ടി എന്നൊക്കെ കേൾക്കുമ്പോൾ അങ്ങ് വിശ്വാസം വരുന്നില്ല
ഇവർ പറയുന്നേ ന്താന്ന് മനസിലാകാത്തത് എനിക്ക് മാത്രമാണോ 🤔
നീ പോളിയാണ് മച്ചാനെ... നീ പൊളിക്ക്.... ദൈവം കൂടെ ഉണ്ടാവും....
ഇനി എന്തൊക്കെ പറഞ്ഞാലും ആ മൂത്ത പെൺ കുട്ടികളുടെ അവസ്ഥ എന്താവും..
ഇതൊക്കെ കാണുമ്പോൾ,
ആ മക്കൾക്ക് പടച്ചോൻ ക്ഷമ കൊടുക്കട്ടെ
ആ കുട്ടികളുടെ കല്യാണം കഴിഞ്ഞതാണോ
Masha Allah.ushar ayitt tanne munnott povatte.❤
ഓനെന്താ ഒരു കിളി പോയെ പോലെ 😂😂😊
കണ്ടതും കേട്ടതും വെച്ച് ഒന്ന് മനസ്സിലായി...നല്ല മനുഷ്യന്മാർ ❤🩹
ഒന്നും മനസിലായില്ല ,എന്നാലും life നന്നായി മുന്നോട്ട് പോവട്ടെ ❤🫂🙌🏻
സ്നേഹിച്ച് വിവാഹം കഴിച്ചാൽ ഏജ് ഒരു പ്രശ്നമല്ല. പക്ഷെ ഇത് അതല്ല. പാവം ആ ചെക്കനെ പെടുത്തി. ക.ല്യാണം കഴിച്ചു.. പാവം പയ്യൻ... നന്നാവട്ടെ