ലക്ഷദ്വീപ് ലെ ജനങ്ങൾക് നീതി ലഭിക്കണം. അവര്ക് വേണ്ടി സംസാരിക്കാൻ നമ്മൾ ഇറങ്ങണം. നമുടെ പവർ നമുക്ക് അറിയാത്തത് കൊണ്ടാണ്. ഇവന്മാർ ഒക്കെ അധികാരത്തിൽ എത്തുന്നത് നമുടെ പിന്തുണ കൊണ്ടാണ്. ഇവനെ ഒക്കെ ഓടിക്കണം ഇവിടെ നിന്ന്.
Corporate rashtram ആകാൻ ആണ്.. അതിനു വർഗീയത പറഞ്ഞു തമ്മിൽ thallikaan മാത്രം ഉള്ള മറ ആണ് ഹിന്ദു രാഷ്ട്രം.. ഇവർക്കു പണതോട് മാത്രം ആണ് സ്നേഹം.. ഹിന്ദുവിനോടും ഇല്ലാ മുസ്ലിമിനോടും ഇല്ലാ.. Covid ബാധിച്ചു മരിച്ചു ഗംഗയിൽ ഒലിച്ച പോയത് മുസ്ലിങ്ങളല്ല !!!ജനദ്രോഹ നടപടികൾ കാരണം കഷ്ടപെടുന്നത് മുസ്ലിങ്ങൾ ആയ കർഷകർ മാത്രം അല്ല. വാക്‌സിൻ, oxygenum കിട്ടാതെ മരിച്ചത് മുസ്ലിങ്ങൾ മാത്രമല്ല.. ഹിന്ദു രാജ്യം ഒരു മറ മാത്രം.. സ്നേഹം panathodu മാത്രം അത് പാവങ്ങൾ അറിയുന്നില്ല. 😒
ലക്ഷദ്വീപ് എത്രയോ വർഷമായിട്ട് പ്രകൃതി കനിഞ്ഞു നൽകിയ വരദാനം ലക്ഷദ്വീപിലേക്കുള്ള യാത്ര എത്രയോ മനോഹരം പോയി കണ്ടവർ അതുവരെയുള്ള യാത്ര മടക്കയാത്രയും ഓർമ്മയിൽ മായാതെ സൂക്ഷിക്കുന്നു വീണ്ടും വീണ്ടും പോവാൻ ആഗ്രഹിക്കുന്നു ഇപ്പോഴത്തെ സ്ഥിതി അതൊക്കെ താൽക്കാലികമായി എത്ര വലിയ അക്രമവും അക്രമികളെയും ദൈവം ആദ്യം ഒന്ന് തുറന്നു വിടും അവർ ഏതറ്റം വരെ പോകും എന്ന് നോക്കൂ അവസാനം ദൈവത്തിന്റെ ഒരു കൈ സഹായം ഉണ്ടാകും അപ്പോൾ പിന്നെ കാര്യങ്ങൾ മാറി മറിയും എന്തിന് പേടിക്കണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ നിരായുധരായി അടിയറവ് പറയിപ്പിച്ച പിറന്ന നാടിന് സ്വാതന്ത്ര്യം വാങ്ങിയ മുൻഗാമികളുടെ പിൻഗാമികളായ നാം ഭയപ്പെടാതിരിക്കുക തിരിച്ചടികളുടെ കാലം താൽക്കാലികമാണ് ലക്ഷദ്വീപിൽ സമാധാനം സാഹോദര്യം സഹവർത്തിത്വം എല്ലാം സമീപഭാവിയിൽ പുനഃ സ്ഥാപിക്കപ്പെടും അതിനായി പ്രാർത്ഥിക്കുക നമ്മളാൽ ആവുന്ന മാതിരി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു നേരിട്ട് പോയി ചെയ്യാൻ പ്രയാസങ്ങൾ ഉണ്ടാകും എന്നാൽ നമുക്ക് മുന്നിൽ തുറന്നിട്ടു വലിയ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുക
എനിക്ക് തോന്നുന്നത് ഒരുപക്ഷെ ഇതൊക്കെ നല്ലതിന്നാവും കാരണം അവിടുത്തെ പാവങ്ങളെ സുരക്ഷിതരാക്കി തമ്മാടികളെ അവിടെ കൊണ്ടുവന്നു കടലിൽ മുക്കി നശിപ്പിക്കാൻ ആകും ദൈവ നിശ്ചയം ഇത് എന്റെ ഒരു ഉൾവിളിയാണ്
മോദി ഈ പാപം ഒക്കെ എവിടെ ചെന്ന് തീർക്കും. ബിജെപി ക്ക് എവിടെയൊക്കെ പണി കൊടുക്കൻ പറ്റുമോ അവിടെയൊക്കെ കൊടുക്കുക. ഹിന്ദുക്കളോട് പച്ചക്കറി കഴിക്കരുത് എന്ന് പറഞ്ഞാൽ എങ്ങിനെ ഉണ്ടാവും. ബിജെപി കാർക്ക് എല്ലാവർക്കും 2 മക്കളാണോ.
6:50 തെങ്ങിന്റെ മുകളിൽ കാവി അടിച്ചു പിന്നെ തെങ്ങിനെയും സുന്നത് ചെയ്യേണ്ടിയിരുന്നുവോ ആവോ 8:15 ബീഫ് ഒഴിവാക്കി ഇപ്പോഴാണ് മോഡി govt യഥാർത്ഥത്തിൽ പണി തുടങ്ങിയത് അല്ല കോയമാരെ അറബികൾ ഒട്ടക ഇറച്ചി ആണ് കഴിക്കുന്നത് അല്ലാതെ ബീഫ് അല്ല അത് ഫോളോ ചെയ്യൂ അതാണ് ഖുറാൻ പ്രകാരം സുന്നത്
ഇതിനു മുൻപ് എത്രയോ അഡ്മിനിമാര് വന്നു അന്നൊന്നും ഞങ്ങൾ സമരം ചെയ്തിട്ടില്ല. ഇതിനു മുൻപ് എത്രയോ വികസനങ്ങൾ വന്നു അന്നൊന്നും ഞങ്ങൾ എതിരു നിന്നിട്ടില്ല. പിന്നെ ഇപ്പോൾ ഞങ്ങൾ സമരം ചെയ്യുന്നത് ഗുരുതരമായ എന്തോ ഒരു കാര്യം ഉള്ളത് കൊണ്ടാണെന്ന് ഒരൽപ്പം വിവരമുള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്..... ഞങ്ങളുടെ എതിർപ്പുകൾ ഞങ്ങളുടെ നിലനിൽപ്പിനുവേണ്ടിയാണ്.. സിനിമകളിലും pubg game ലും മാത്രം തോക്കുകൾ കണ്ട ഞങ്ങളെ അവർ തീവ്രവാദികളാക്കി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളുടെ ജോലികൾ അവർ ഇല്ലാതാക്കി. ഞങ്ങൾ എന്ത് കഴിക്കണം എന്ത് കഴിക്കണ്ട എന്നവർ തീരുമാനിച്ചു. എല്ലാറ്റിലുമുപരി ഞങ്ങളുടെ മണ്ണും അവർ കയ്യേറാനൊരുങ്ങുന്നു. ഇനിയും ഞങ്ങൾ മിണ്ടാതിരിക്കണോ?? പിറന്ന മണ്ണിൽ ഞങ്ങൾ അടിമകളായി ജീവിക്കണോ?? വീടിനു തീപിടിച്ചാലും അത് അണയ്ക്കാൻ ശ്രമിക്കാതെ നോക്കി നിൽക്കണോ?? ഇന്നവർ തെങ്ങിനു കാവി അടിച്ചു, നാളെ അവർ ഞങ്ങളുടെ വീടുകൾക്ക് കാവി അടിക്കും.പിറന്ന മണ്ണിനു വേണ്ടി ചോദ്യം ചെയ്തവരെ അവർ രാജ്യദ്രോഹികളാക്കി അകത്തിട്ടു.. ഭാരതാമ്മയ്ക്കു വേണ്ടി ഭാരതാമ്മയുടെ മക്കളായ നമ്മൾക്ക് വേണ്ടി പറങ്കികൾക്കെതിരെ വിപ്ലവം നയിച്ച ധീരനായകന്മാരായ ബാപ്പൂജി അടക്കമുള്ളവരെ തീവ്രവാദികളാക്കിയ RSS ന്റെ ശിഖണ്ഡികൾ ഇന്ന് ഞങ്ങളെയും തീവ്രവാദികളാക്കി. പേടിപ്പിച്ചു പിടിച്ചടക്കുക എന്നതാണ് RSS ന്റെ നയം.. എന്നാൽ ഭഗത് സിങ്ങിന്റെയും താൻസി റാണിയുടെയുമൊക്കെ ആത്മധൈര്യത്തിന്റെയും സമരവീര്യത്തിന്റെയും ചരിത്രങ്ങൾ കേട്ടും വായിച്ചും പഠിച്ചും വളർന്ന ലക്ഷദ്വീപിലെ ഈ തലമുറയെ പേടിപ്പിച്ച് ഈ മണ്ണ് നേടാമെന്ന് ഒരു RSS കാരനും വ്യാമോഹിക്കണ്ട... പിറന്ന നാടിനുവേണ്ടി ശബ്‌ദിച്ച മഹാത്മാ ഗാന്ധിജി തീവ്രവാദിയാണെങ്കിൽ ഞങ്ങളും തീവ്രവാദികളാണ്.. ഈ മണ്ണിൽ മരിച്ചു വീഴേണ്ടി വന്നാലും ഈ മണ്ണ് ഞങ്ങൾ വിട്ടു തരില്ല.... മരിക്കാൻ പേടിയില്ല. അതും പിറന്ന നാടിനു വേണ്ടിയാകുമ്പോൾ ഒട്ടുമുണ്ടാവില്ല. ✍️ backer bass Agathi, Lakshadweep
കോർപറേറ്റ് കൾക്ക് ദീപ് തി ർ എഴുതി കൊടുക്കാൻ കേന്ദ്രം അയച്ച അഡ്മിനിസ്റ്റേറ്റർ ആ കേന്ദ്ര തിന് കത്ത് എഴുതി യാൽ തിരിച്ചു പോകുമോ, ഭൂമി വിട്ട് കൊടുത്തു സൗന്ധം ജീവൻ കിട്ടാൻ എല്ലവരും പ്രാർത്ഥിക്കാം
ഇത്ര കാലം സുഹിച്ചില്ലേ... ഇനി അല്പം കഷ്ട്ടപ്പെട്ടാലും പ്രശ്നം ഇല്ല. ചെല്ലും ചെലവും ഇനിയും നടക്കില്ല എന്നു തോന്നുന്നു. ഞാൻ ആണേൽ കാസർഗോഡ് നു താമസം മാറും. ...
thaaza kabar lakshadweep se abhi abhi 12 arrested.... collector asker ali ne press meet me galath jankari deneki vajese logone unka puthla jalaya iss vaje se 12 logon ko arrest kiya he
This gujarathi administrator patel is a problems shooter for damn due because of his wrong implementation, their 7 time MP attempted suicide.If 2 childrens guy only for punjayath election eligible, if it implement with lokha sabha MP, then 90 % will loose their MP post thus BJP will become minority, Further why beef ban,if bjp ruling goa is not banned beef and alcohol it indicates that BJP BJP RSS ajenda wanted to implement on laksha deep peoples. Regarding claiming on development, last 7 years development by modi sarkar publics knows very well that is land have become too less for crimination of dead body due to korona..Todays Sangis wanted tomimplement their ajenda every where.,but publics will give reply in 2024.
ലക്ഷദ്വീപ് കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ലയാക്കുക. രാഷ്ട്രപതി ഭരണമൊക്കെ അങ്ങ് നോർത്ത് ഇന്ത്യയിൽ മതി
Poda maira india
ne poda ethu india njagalku ariyam enthu cheyanam ennu
I think war,, sangi war,,
nale muthal avam
Enjoyed the Wit
😂😂
ഒരേ ഒരു വികാരം ❤️💜ലക്ഷദ്വീപ്.
@@iammilan1963ante mattol
👍💪
Ninte കാട്ടിയോളെ അങ്ങോട്ട് വിട്
Njan Lakshadweep poyittundu....pavam janangal anu.....avare drohichal devam chodikkum
Athe
Modiyude oro konapirr
പണ്ട് പ്രതിഷേധിച്ചതും പോരാടിയതും ബ്രിട്ടീഷുകാർക്കെതിരെ ആണെങ്കിൽ ഇന്ന് ബിജെപി ക്കെതിരെ പോരാടേണ്ട അവസ്ഥയാണ്
അന്ന് അവർക്കൊപ്പം ഇവർ ഉണ്ടായിരുന്നു.. കൊറെയൊക്ക തുവ്വൂർ കിണറ്റിൽ ആണ്ടു പോയി പിന്നെ വന്നതാണ് ഇതു...
Jai modi jai bharat
@@jaimodi2459 PODA
അഡ്മിനിസ്ട്രേറ്ററെ ബഹിഷ്കരിക്കുക
നശിച്ചു പോവുമെടാ പാവങ്ങളെ ദ്രോഹിച്ചാൽ കണ്ടോ
@@iammilan1963 avidethe aalukal jaathiyetha madhamedha onnum nokararilla. Yennittum avare upadravikkan naanam ille😬
@@iammilan1963 ഊംബികോ
മോങ്ങടാ ഊളെ 😂😂
@@iammilan1963 poy ooophikko ma₹@@&
@Justin J ശാപം എന്ന് ഒന്ന് ഉണ്ട് മോനെ അത് ഞാൻ ഉപദ്രവിച്ചാലും .തിരിച്ചായാലും
ഇത് വെറും മുസ്ലിം വിരുദ്ധത മാത്രമാണ് ഇത് ഒരാളുടെ തലയിൽ ഉദിച്ചത് മാത്രമല്ല
Don't make it about religion what is wrong with you
Absolutely correct 👏👏👏. അടിസ്ഥാനപരമായി മുസ്ലിം വിരുദ്ധത തന്നെ.
@@PRAKASHMS1997 sathyam
ലക്ഷദ്വീപ് ലെ ജനങ്ങൾക് നീതി ലഭിക്കണം. അവര്ക് വേണ്ടി സംസാരിക്കാൻ നമ്മൾ ഇറങ്ങണം. നമുടെ പവർ നമുക്ക് അറിയാത്തത് കൊണ്ടാണ്. ഇവന്മാർ ഒക്കെ അധികാരത്തിൽ എത്തുന്നത് നമുടെ പിന്തുണ കൊണ്ടാണ്. ഇവനെ ഒക്കെ ഓടിക്കണം ഇവിടെ നിന്ന്.
ഇവിടത്ത് പ്രശ്നം വികസ മുരടിപ്പല്ല ...അവിടത്ത് നിസഹായകരായ ജനങ്ങളുടെ . സമുധായമാണ്. : ഇതിനെതിരായി ഈ ചെകുത്താനെ തുരത്താൻ നമ്മൾ ഒറ്റകെട്ടായി നിൽക്കണം
ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാര്ഢ്യം🔥
🤲ഇന്ത്യ ഹിന്ദു രാഷ്ട്രം മാത്രം ആക്കാൻ നോക്കുന്നവരാണ് അവർ 😭 BJP
@Nandhu Narayanan aww 💕
Jai modi jai bharat
Corporate rashtram ആകാൻ ആണ്.. അതിനു വർഗീയത പറഞ്ഞു തമ്മിൽ thallikaan മാത്രം ഉള്ള മറ ആണ് ഹിന്ദു രാഷ്ട്രം.. ഇവർക്കു പണതോട് മാത്രം ആണ് സ്നേഹം.. ഹിന്ദുവിനോടും ഇല്ലാ മുസ്ലിമിനോടും ഇല്ലാ..
Covid ബാധിച്ചു മരിച്ചു ഗംഗയിൽ ഒലിച്ച പോയത് മുസ്ലിങ്ങളല്ല !!!ജനദ്രോഹ നടപടികൾ കാരണം കഷ്ടപെടുന്നത് മുസ്ലിങ്ങൾ ആയ കർഷകർ മാത്രം അല്ല.
വാക്‌സിൻ, oxygenum കിട്ടാതെ മരിച്ചത് മുസ്ലിങ്ങൾ മാത്രമല്ല..
ഹിന്ദു രാജ്യം ഒരു മറ മാത്രം.. സ്നേഹം panathodu മാത്രം അത് പാവങ്ങൾ അറിയുന്നില്ല. 😒
@@jaimodi2459 ninakokke ennado vivaram vekka😐
ഒരുനാൾ ഇതിനെല്ലാം ദൈവം തന്നിരിക്കും
Jai modi
എല്ലാത്തിനെയും കൂട്ടിപിടിച്ചു കൊന്ന് തിന്നട്ടെ ഈ നരഭോജികൾ 🙄🙄🙄വേറെന്താ പറയാ പറഞ്ഞിട്ടും കാര്യമില്ലല്ലോ
ലക്ഷദ്വീപ് എത്രയോ വർഷമായിട്ട് പ്രകൃതി കനിഞ്ഞു നൽകിയ വരദാനം ലക്ഷദ്വീപിലേക്കുള്ള യാത്ര എത്രയോ മനോഹരം പോയി കണ്ടവർ അതുവരെയുള്ള യാത്ര മടക്കയാത്രയും ഓർമ്മയിൽ മായാതെ സൂക്ഷിക്കുന്നു
വീണ്ടും വീണ്ടും പോവാൻ ആഗ്രഹിക്കുന്നു
ഇപ്പോഴത്തെ സ്ഥിതി അതൊക്കെ താൽക്കാലികമായി എത്ര വലിയ അക്രമവും അക്രമികളെയും ദൈവം ആദ്യം ഒന്ന് തുറന്നു വിടും അവർ ഏതറ്റം വരെ പോകും എന്ന് നോക്കൂ അവസാനം ദൈവത്തിന്റെ ഒരു കൈ സഹായം ഉണ്ടാകും അപ്പോൾ പിന്നെ കാര്യങ്ങൾ മാറി മറിയും
എന്തിന് പേടിക്കണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ നിരായുധരായി അടിയറവ് പറയിപ്പിച്ച പിറന്ന നാടിന് സ്വാതന്ത്ര്യം വാങ്ങിയ മുൻഗാമികളുടെ പിൻഗാമികളായ നാം ഭയപ്പെടാതിരിക്കുക തിരിച്ചടികളുടെ കാലം താൽക്കാലികമാണ് ലക്ഷദ്വീപിൽ സമാധാനം സാഹോദര്യം സഹവർത്തിത്വം എല്ലാം സമീപഭാവിയിൽ പുനഃ സ്ഥാപിക്കപ്പെടും അതിനായി പ്രാർത്ഥിക്കുക നമ്മളാൽ ആവുന്ന മാതിരി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു നേരിട്ട് പോയി ചെയ്യാൻ പ്രയാസങ്ങൾ ഉണ്ടാകും
എന്നാൽ നമുക്ക് മുന്നിൽ തുറന്നിട്ടു വലിയ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുക
അഡ്മിനിസ്റ്റർക്കേടിരെ ശക്തമായ പ്രേതിഷേദം ചെയ്ത് ശക്തമായ നടപടികൾ ഇടുത്തു അഡ്മിനിസ്റ്ററെ
പുറത്താക്കണം 🙏🙏🙏
Seve ലക്ഷ്ദ്വീബ്.🙏
🌹🥰🥰
ലക്ഷദ്വീപ് ഐക്യദാർഢ്യം
BAN BJP 🛑 🛑 🛑
🤣🤣🤣
എനിക്ക് തോന്നുന്നത് ഒരുപക്ഷെ ഇതൊക്കെ നല്ലതിന്നാവും കാരണം
അവിടുത്തെ പാവങ്ങളെ സുരക്ഷിതരാക്കി തമ്മാടികളെ അവിടെ കൊണ്ടുവന്നു കടലിൽ മുക്കി നശിപ്പിക്കാൻ ആകും ദൈവ നിശ്ചയം
ഇത് എന്റെ ഒരു ഉൾവിളിയാണ്
അനാർക്കലി സിനിമ orma വരുന്നുണ്ടോ ?😅💞💞💖💓👍save lakshadeep.
മോദി ഈ പാപം ഒക്കെ എവിടെ ചെന്ന് തീർക്കും. ബിജെപി ക്ക് എവിടെയൊക്കെ പണി കൊടുക്കൻ പറ്റുമോ അവിടെയൊക്കെ കൊടുക്കുക. ഹിന്ദുക്കളോട് പച്ചക്കറി കഴിക്കരുത് എന്ന് പറഞ്ഞാൽ എങ്ങിനെ ഉണ്ടാവും. ബിജെപി കാർക്ക് എല്ലാവർക്കും 2 മക്കളാണോ.
Jai modi jai bharat
ലക്ഷ ദ്വീപ് നെ കേരളത്തിൽ ചേർക്കണം അവർ മലയാളികൾ ആണ്....
💯.
cherkan patula it is a union territory security is under central govt
✔️
ദുഷ്ട ശക്തികളെ പിഴുത് എറിയുക.. ഐക്യം നമ്മുടെ ബലം....👍
India is a democracy, not a monarchy or a communist country
6:50 തെങ്ങിന്റെ മുകളിൽ കാവി അടിച്ചു പിന്നെ തെങ്ങിനെയും സുന്നത് ചെയ്യേണ്ടിയിരുന്നുവോ ആവോ 8:15 ബീഫ് ഒഴിവാക്കി ഇപ്പോഴാണ് മോഡി govt യഥാർത്ഥത്തിൽ പണി തുടങ്ങിയത് അല്ല കോയമാരെ അറബികൾ ഒട്ടക ഇറച്ചി ആണ് കഴിക്കുന്നത് അല്ലാതെ ബീഫ് അല്ല അത് ഫോളോ ചെയ്യൂ അതാണ് ഖുറാൻ പ്രകാരം സുന്നത്
കേരളത്തിൽ UNDA മേടിച്ച് അതിന് സങ്കടമാണ്....NDA പ്രതികാരം ചെയ്യുകയാണ് guys..... Save Lakshadweep
നമ്മൾ ഇവിടെ നിന്നെന്തുപറഞ്ഞാലും ഒന്നും മാറാൻ പോകുന്നില്ല.... അവര് രണ്ടും കല്പിച്ചു ഇറങ്ങിയിരുക്കുന്നവരാണ്....എല്ലാം നശിപ്പിച്ചിട്ടേ അടങ്ങു....
SAVE LAKSHADWEEP
Praful podaa pattel 😀
കാവിയും വെള്ള പെയിൻ്റും അടിച്ച തെങ്ങുകളും കാണാം
ഇതിനു മുൻപ് എത്രയോ അഡ്മിനിമാര് വന്നു അന്നൊന്നും ഞങ്ങൾ സമരം ചെയ്തിട്ടില്ല.
ഇതിനു മുൻപ് എത്രയോ വികസനങ്ങൾ വന്നു അന്നൊന്നും ഞങ്ങൾ എതിരു നിന്നിട്ടില്ല.
പിന്നെ ഇപ്പോൾ ഞങ്ങൾ സമരം ചെയ്യുന്നത് ഗുരുതരമായ എന്തോ ഒരു കാര്യം ഉള്ളത് കൊണ്ടാണെന്ന് ഒരൽപ്പം വിവരമുള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്..... ഞങ്ങളുടെ എതിർപ്പുകൾ ഞങ്ങളുടെ നിലനിൽപ്പിനുവേണ്ടിയാണ്.. സിനിമകളിലും pubg game ലും മാത്രം തോക്കുകൾ കണ്ട ഞങ്ങളെ അവർ തീവ്രവാദികളാക്കി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളുടെ ജോലികൾ അവർ ഇല്ലാതാക്കി. ഞങ്ങൾ എന്ത് കഴിക്കണം എന്ത് കഴിക്കണ്ട എന്നവർ തീരുമാനിച്ചു. എല്ലാറ്റിലുമുപരി ഞങ്ങളുടെ മണ്ണും അവർ കയ്യേറാനൊരുങ്ങുന്നു. ഇനിയും ഞങ്ങൾ മിണ്ടാതിരിക്കണോ?? പിറന്ന മണ്ണിൽ ഞങ്ങൾ അടിമകളായി ജീവിക്കണോ?? വീടിനു തീപിടിച്ചാലും അത് അണയ്ക്കാൻ ശ്രമിക്കാതെ നോക്കി നിൽക്കണോ?? ഇന്നവർ തെങ്ങിനു കാവി അടിച്ചു, നാളെ അവർ ഞങ്ങളുടെ വീടുകൾക്ക് കാവി അടിക്കും.പിറന്ന മണ്ണിനു വേണ്ടി ചോദ്യം ചെയ്തവരെ അവർ രാജ്യദ്രോഹികളാക്കി അകത്തിട്ടു.. ഭാരതാമ്മയ്ക്കു വേണ്ടി ഭാരതാമ്മയുടെ മക്കളായ നമ്മൾക്ക് വേണ്ടി പറങ്കികൾക്കെതിരെ വിപ്ലവം നയിച്ച ധീരനായകന്മാരായ ബാപ്പൂജി അടക്കമുള്ളവരെ തീവ്രവാദികളാക്കിയ RSS ന്റെ ശിഖണ്ഡികൾ ഇന്ന് ഞങ്ങളെയും തീവ്രവാദികളാക്കി. പേടിപ്പിച്ചു പിടിച്ചടക്കുക എന്നതാണ് RSS ന്റെ നയം.. എന്നാൽ ഭഗത് സിങ്ങിന്റെയും താൻസി റാണിയുടെയുമൊക്കെ ആത്മധൈര്യത്തിന്റെയും സമരവീര്യത്തിന്റെയും ചരിത്രങ്ങൾ കേട്ടും വായിച്ചും പഠിച്ചും വളർന്ന ലക്ഷദ്വീപിലെ ഈ തലമുറയെ പേടിപ്പിച്ച് ഈ മണ്ണ് നേടാമെന്ന് ഒരു RSS കാരനും വ്യാമോഹിക്കണ്ട... പിറന്ന നാടിനുവേണ്ടി ശബ്‌ദിച്ച മഹാത്മാ ഗാന്ധിജി തീവ്രവാദിയാണെങ്കിൽ ഞങ്ങളും തീവ്രവാദികളാണ്.. ഈ മണ്ണിൽ മരിച്ചു വീഴേണ്ടി വന്നാലും ഈ മണ്ണ് ഞങ്ങൾ വിട്ടു തരില്ല.... മരിക്കാൻ പേടിയില്ല. അതും പിറന്ന നാടിനു വേണ്ടിയാകുമ്പോൾ ഒട്ടുമുണ്ടാവില്ല.
✍️ backer bass
Agathi, Lakshadweep
ഇവർ രക്ഷപെടണം ഇല്ലക്കിൽ പണിക്കിട്ടും യു പി യിൽ ഇവൻ മാർഇ പ്പോൾ 3 പള്ളി ഗൾ പോളിച്ചു
💜💜💜💜
സേവ് ദ്വീപ്
IAS, IPS administrator venam
😭😭😭
Mashaallah
അൽഹംദുലില്ലാഹ് ഇത്രയൊക്കെ അല്ലെ സംഭവിച്ചുള്ളു ഇതിലും വലിയത് വരാനിരുന്നതാ ഭാഗ്യം കൊണ്ട് രക്ഷപെട്ടു
നിഷ്പഷമായഅഭിപ്രായം താങ്ക്യൂ മനോരമ👍
We have not hurt anyone, Allah .. O God, You are the Greatest, keep us safe
ഒരു പാട് നന്ദിയുണ്ട് കേരളമേ...കൂടെ നിന്നതിന്💚..big
May my India, the largest democracy in the world, grow
19:18 what is a larger intrest than that of the people living there?
Corporate valkaranam......
കേരളത്തിൽ പിജെപി അടിപ്പിക്കരുത് മനസ്സിലാ കുക
അവർ മറന്നു കേരളത്തിനടുത്താണ് ലക്ഷദ്വീപ് എന്നത്
ഈ ശവങ്ങളായ ഭരണാധികാരികൾക് ജനങ്ങളെക്കൊണ്ട് നല്ലത് പറയിപ്പിച്ച് ചത്തൂടെ
നമ്മൾ കക്ഷിരാഷ്ട്രീയഭേതമാനിയ ഒരുമിച്ചു നിന്ന് പ്രതിഷേദിക്കണം
അദ്ധേഹം രാജാവാകാനുള്ള ശ്രമമാണ്
Nalla Alkara. Enikrym orupad pere
🙏
ദാമൻദിയുവിൽ സ്കൂൾ ജയിൽ ആക്കിയ ആളാണ് പട്ടേൽ
കോർപറേറ്റ് കൾക്ക് ദീപ് തി ർ എഴുതി കൊടുക്കാൻ കേന്ദ്രം അയച്ച അഡ്മിനിസ്റ്റേറ്റർ ആ കേന്ദ്ര തിന് കത്ത് എഴുതി യാൽ തിരിച്ചു പോകുമോ, ഭൂമി വിട്ട് കൊടുത്തു സൗന്ധം ജീവൻ കിട്ടാൻ എല്ലവരും പ്രാർത്ഥിക്കാം
Channakam in head... That's the problem.... 🐂 janatha party
സുടാപ്പികളും കമ്മികളും തലകുത്തി മറിഞ്ഞാലും.. ഒരു കാര്യവും ഇല്ല...................
Supreme courtil case file cheyu we dustanu athirae
09:57 തേങ്ങനൊക്കെ കാവി കളർ അടിച്ചിട്ടുണ്ടല്ലോ 😒
Athupotte manoramakku enthukitti?
Avide undayirunna cristavar evide?
Mamsakaram manthabuthi prathanam cheyyum😎
ഇത്ര കാലം സുഹിച്ചില്ലേ...
ഇനി അല്പം കഷ്ട്ടപ്പെട്ടാലും
പ്രശ്നം ഇല്ല. ചെല്ലും ചെലവും ഇനിയും നടക്കില്ല എന്നു തോന്നുന്നു.
ഞാൻ ആണേൽ കാസർഗോഡ് നു
താമസം മാറും.
...
beef kayatti ayakkam thinnan pattilla
Aneethi
🤮 bjp 🤮🤮🤮🤮😡😡😡😡
Please parayathe vayya yil Lakshwadeep ne ulpeduthi oru episode shani Prabhakar cheyyanam..
സ്വാതന്ത്ര്യം വീണ്ടും നേടണമോ.
India want independence once again😕
പരിതാപകരം തന്നെ 😪
ഇവൻ മാർ ഇന്ന് ഇവരെ അടിച്ചമർത്തുന്നു നാളെ നമ്മളെയും അയൽ വക്കത്തുള്ള വരെ തോട്ടി നോക്കുന്നു
Njn sathyam cheythu parayunu eni Amul product onnum vangikilla bahishkarikunu manassu kondu dweepukaarodoppam aa samarathil njnum cherunu
മദർ ചൂത് ഗുജറാത്തി പ്രബുൽ goda പട്ടേൽ...
നാളെ ഇന്ത്യയ്ക്കു വെളിയിൽ അംബാസിട്ടർ രാഷ്രിയക്കാരനാകാം BJP തിരുത്തി
Damn them dictators
ഇതിനെ എന്തു വില കൊടുത്തുo എതിർക്കും. ഇതു രാജഭരണമോ,
india thaaliban aayi bjp karkaarku vare rekshayilla
Award kodukkam abhinayathin
ELLAVARUM PURATHIRAGI PRATHIGARIKUGAAA DHEEF AMBANKU VITTUO MACHANEEE🤬🤬🤬🤬🤬
Keralathinte bagam aganam lakshadweep
ഇന്ന് ഇവർ നാളെ നമ്മൾ മലയാളി പെടിക്കണം
ഇതിന് ഒരു അവസാനം ഇല്ലെ
Ororo chaanganghal😠
Prithviraj oru ahangariyanu😀
Dweepine rekshikkane...paavam janangalanu....snehikkan mathramariyunnavar...avare vedanippikkunnavare sarvashakthan veruthe vidulaa...
Avide undayirunna hindukkal evide?
thaaza kabar lakshadweep se abhi abhi 12 arrested.... collector asker ali ne press meet me galath jankari deneki vajese logone unka puthla jalaya iss vaje se 12 logon ko arrest kiya he
കോർപറേയ്റ്റ് മുഖ്യം ബിഗിലെ
Force ayit avide aalkare purath akaan ula kudalochana ane ith..stay strong people of lakshadweep!
Njangal dweepukaarude kanneer padachonum kure sanmanassulla Indiakkaaraaya thani keralathinde chankorappolla njangele nenjod cherth nirthiya orupaad perond.. Averokke njangalodoppam ulladtholam aa kanneer sandhoshathindedh aayirikkum.. orpaad kadappaad ond..Ningele ellaarem padachon kaath rakshikkatte.. 🤍🤲🏻
Kurunnukalkku scoolil mattan?
Prebul patteline agu kollanam ...
Nokiko, ivanteyoke avasanam ivanoke narakich chavum. Aa pavangalude samadhanam kalanjal. Aa dweepile vellathil ivane mukki kollanam
Sarkar udyogastharellam ayogyaranenkil enthina psc ssc vazhiyokke govt joliyiledukkunne.ellam privatise cheydal pore
ഷേവ് ലക്ഷദീപ്
അടിച്ചമർതുന്നു എന്തു ചെയ്യാനാ
This gujarathi administrator patel is a problems shooter for damn due because of his wrong implementation, their 7 time MP attempted suicide.If 2 childrens guy only for punjayath election eligible, if it implement with lokha sabha MP, then 90 % will loose their MP post thus BJP will become minority, Further why beef ban,if bjp ruling goa is not banned beef and alcohol it indicates that BJP BJP RSS ajenda wanted to implement on laksha deep peoples. Regarding claiming on development, last 7 years development by modi sarkar publics knows very well that is land have become too less for crimination of dead body due to korona..Todays Sangis wanted tomimplement their ajenda every where.,but publics will give reply in 2024.
You. are. suporter. of. Kerala. muslims. and. cm. Jai. bharat
Manorama cristyanikale kaivitto? Kashtam😀
BU P can sar ദ്വീപിനേയും പിടികൂടി
സേവ് ലക്ഷദീപ്
മൂന്നാം ലോകയുദ്ധം ഇന്ത്യയുമായിട്ടായിരിക്കും,,i think eastern country,,
Maldives Karanam samadhanam nashtappetta oru pavam jena vibhagam
സേവ് ലാഷ്.ദ്വീപ്
Chilar parayunnnu kochinu
200Km,anennu ninga parayunnu 400Km nu etha satthyam..