എന്തുകൊണ്ട് ലക്ഷദ്വീപ് പ്രഫുൽ പട്ടേലിന്റെ നിർദേശങ്ങളോട് മുഖം തിരിക്കുന്നു ? Lakshadweep - AR

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 974

  • @MrandMrs_PSC
    @MrandMrs_PSC 3 ปีที่แล้ว +317

    ആര് പോയില്ലെങ്കിലും നിങ്ങൾ പോകും... സിനിമ കാണുന്ന പോലെയാണ് 24 News.... ഒരേ പൊളി 👍

    • @Izzahfaizu
      @Izzahfaizu 3 ปีที่แล้ว +4

      Sir evdeum ethio😁😁😁😁

    • @jayarajankvt500
      @jayarajankvt500 3 ปีที่แล้ว

      @@Izzahfaizu
      ..
      .

    • @johnsonv.a9547
      @johnsonv.a9547 3 ปีที่แล้ว

      Kkkkk

    • @anooppallikkuth4172
      @anooppallikkuth4172 3 ปีที่แล้ว +4

      ആളുകളെ ഒഴിപ്പിച്ചു അവന്റെ അമ്മൂമ്മക്ക് ടൂറിസം തുടങ്ങാൻ വേണ്ടി..

    • @AnasusZzone16
      @AnasusZzone16 3 ปีที่แล้ว +2

      സാറിൻ്റെ ക്ലാസ്സ് കണ്ട പോലെ.....psc ഇക്ക് വേണ്ടി കുറേ കിട്ടി ഈ വീഡിയോ യില് നിന്ന്

  • @cybozom1262
    @cybozom1262 3 ปีที่แล้ว +418

    ആ പാവങ്ങൾക്ക്
    നിങ്ങളെ പോലെയുള്ള
    ചാനലുകളാണ് ഒരു ആശ്വാസം

    • @GTreeh
      @GTreeh 3 ปีที่แล้ว +4

      Very corret

    • @sanaaziz260
      @sanaaziz260 3 ปีที่แล้ว +3

      Sathyam

    • @vimalaunni
      @vimalaunni 3 ปีที่แล้ว +23

      കേരളത്തിലെ കുട്ടികൾക്കു beef ഇഷ്ട്ടമല്ലേ, ഇവിടത്തെ സ്കൂളിലും beef വിതരണം ചെയുക.

    • @gireeshan-bd6hi
      @gireeshan-bd6hi 3 ปีที่แล้ว +2

      Po maire

    • @sapz_rizsapz_riz4830
      @sapz_rizsapz_riz4830 3 ปีที่แล้ว +1

      @@vimalaunni ninnak jihad ceyangil ni Gujarth poyi beef kayichu

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ 3 ปีที่แล้ว +30

    ലക്ഷദീപിനെ കോർപറേറ്റിന് വിട്ടു കൊടുക്കരുത്.ബ്രിട്ടനെ തുരത്തിയ പൂർവികരുടെ ഓർമ്മകൾ ജ്വലിച്ചുനിൽക്കട്ടെ 🇮🇳

  • @akhilesh.r8599
    @akhilesh.r8599 3 ปีที่แล้ว +120

    ലക്ഷദ്വീപുകൾ അനേകം ദ്വീപസമൂഹങ്ങൾ ഉൾപ്പെടുന്നത് അല്ലേ... പിന്നെയും എന്തുകൊണ്ടാണ് ജനവാസമുള്ള ഈ ഒരു ദ്വീപിൽ തന്നെ ടൂറിസത്തിന് പേരിൽ അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കാത്ത ഇത്രയും വികസനങ്ങൾ നടത്തുന്നു... ജനവാസമില്ലാത്ത മറ്റനേകം ദ്വീപുകൾ ഉണ്ടല്ലോ അവിടെ ഇത്തരം വികസനങ്ങൾ നടത്തി എടുക്കുന്നതല്ലേ നല്ലത്....

    • @chin3884
      @chin3884 3 ปีที่แล้ว +22

      വികസനം എന്നത് ഒരു മറയല്ലേ. യഥാർത്ഥ ലക്ഷ്യം അതല്ലല്ലോ .....!!

    • @babuitdo
      @babuitdo 3 ปีที่แล้ว +6

      ശരിയാണ് സഹോ ...

    • @sharafsimla985
      @sharafsimla985 3 ปีที่แล้ว +5

      Exactly..

    • @mohammedshafi5869
      @mohammedshafi5869 3 ปีที่แล้ว +23

      അതെ ഞങ്ങൾ ദ്വീപ് കാരും അതു തന്നെയാണ് ആഗ്രഹിക്കുന്നത്,
      വേറെ എത്രയോ ജനവസമില്ലാത്ത ദ്വീപുകളുണ്ട് അവിടെ ആവാമല്ലോ?
      പക്ഷെ അവരുടെ ലക്ഷ്യം വേറെ യാണ്.

    • @nunulinu7529
      @nunulinu7529 3 ปีที่แล้ว +7

      muslimgale ellayma CHEYYUKA.athalle avarude lakshyam.chanakabudhy...

  • @karthik5513
    @karthik5513 3 ปีที่แล้ว +261

    ഒരു മനുഷ്യൻ എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്ന ഒരു ഭരണകൂടം, എന്നിട്ട് പറയുന്നു ഇവിടെ ജനാധിപത്യമാണെന്ന്.. മൊത്തം കൺഫ്യൂഷൻ ആണല്ലോ... ഇതിനേക്കാൾ ഭേദം ബ്രിട്ടീഷ്‌കർ തന്നെ ഭരിക്കുന്നതായിരുന്നു

    • @moh_haisam9864
      @moh_haisam9864 3 ปีที่แล้ว +10

      @Ssp ssp Gujarathil Ban aanu bro....😂

    • @learningmore1981
      @learningmore1981 3 ปีที่แล้ว

      Kanjavu use cheyyamengil pinne madyam enthe

    • @shabeervp795
      @shabeervp795 3 ปีที่แล้ว +2

      @@learningmore1981 എവിടെ bro

    • @krishnakumarcr7169
      @krishnakumarcr7169 3 ปีที่แล้ว +2

      അയഡിൻ കലർന്ന പൊടിയുപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭക്ഷണ ശീലത്തിൽ അടിച്ചേൽപ്പിച്ചത് മോദിയോ, BJP ഭരണകൂടമോ അല്ല. അതിന് മുൻപ് ഭരിച്ചവരാണ്. അപ്പോഴൊന്നും ഉണ്ടാകാത്ത ഈ സ്വാതന്ത്ര്യബോധം ഇപ്പോൾ മാത്രം ഉണ്ടായതെന്തേ?

    • @cbnazeer3951
      @cbnazeer3951 3 ปีที่แล้ว +2

      @@krishnakumarcr7169 നിങ്ങൾ തെറ്റുചെയ്യുന്നത് മറ്റൊരാൾ തെറ്റുചെയ്യുന്നത് കൊണ്ടാണോ

  • @faisalksa1060
    @faisalksa1060 3 ปีที่แล้ว +198

    ചുരുക്കി പറഞ്ഞാൽ ലക്ഷദ്വീപ് കാർ ഇനി അവിടെ ജീവിക്കേണ്ട എന്നർത്ഥം അതാണ് ആ പഹയൻ ഉദ്ദേശിച്ചത്

    • @swamybro
      @swamybro 3 ปีที่แล้ว +1

      Sed

    • @krishnakumarcr7169
      @krishnakumarcr7169 3 ปีที่แล้ว +5

      ലക്ഷദ്വീപ് നന്നാകാൻ സമ്മതിക്കില്ല അല്ലേ?

    • @ചാറ്റൽമഴ-ഘ2ഘ
      @ചാറ്റൽമഴ-ഘ2ഘ 3 ปีที่แล้ว +5

      ഖോഡയുടെ കുടുംബ സ്വത്തല്ല ലക്ഷദീപ്,സമാധാനം പുലരട്ടെ

    • @sreepadmanabhaheights5299
      @sreepadmanabhaheights5299 3 ปีที่แล้ว +6

      മുസ്ലിം ഭൂരിപക്ഷമുള്ള ഏതു സ്ഥലത്തും ഇതൊക്കെ തന്നെയാണ് പ്രശ്നം. ഭ്രാന്തന്മാരെ നന്നാക്കാൻ പോയാൽ എങ്ങിനെയാ സാധ്യമാകുക?

    • @justingeorge8992
      @justingeorge8992 3 ปีที่แล้ว

      Exactly.. Live as indan not just muslm

  • @rashu9406
    @rashu9406 3 ปีที่แล้ว +625

    ബീഫും പത്തിരിയും ഇഷ്ടപ്പെടുന്നവർ like അടി

    • @abulee9651
      @abulee9651 3 ปีที่แล้ว

      😄😍

    • @abuubu8973
      @abuubu8973 3 ปีที่แล้ว +8

      Pork♥️

    • @mohamedrazeen3685
      @mohamedrazeen3685 3 ปีที่แล้ว +10

      Enikk pork fry 😋 with some wine
      Kootti nooku moone sudu... 😜

    • @user-vg7ct9fw4q
      @user-vg7ct9fw4q 3 ปีที่แล้ว +8

      Ennik pork ann isttam🐖🥩😋

    • @babuitdo
      @babuitdo 3 ปีที่แล้ว +7

      @@user-vg7ct9fw4qകൂടെ കള്ളും പെണ്ണും വേണ്ടേ ? അവിടെ പട്ടേലും മോഡിയും ചേർന്ന് പുതിയ റിസോർട്ട് പണിയുന്നുണ്ട്. എല്ലാം ലഭ്യമാണ്.

  • @ashiqap9803
    @ashiqap9803 3 ปีที่แล้ว +216

    ഇവിടെ മുസ്‌ലിം വിഭാഗത്തെ വേട്ടയാടുക, അത് തന്നെ ആണ് ലക്ഷ്യം

    • @rashidhaddad5857
      @rashidhaddad5857 3 ปีที่แล้ว

      S

    • @adithpmohan985
      @adithpmohan985 3 ปีที่แล้ว

      😂😂😂

    • @abuubu8973
      @abuubu8973 3 ปีที่แล้ว +1

      Ayye അങ്ങനെ പറയല്ലേ

    • @renjinirema7986
      @renjinirema7986 3 ปีที่แล้ว +4

      indiayude bhagam aayirunna pakilum banggladeshilum hindukkale kollaakkola cheyyunnathukondu oru myranum prashnam illa, preenanam mukyam bigile

    • @muhammedshameel2207
      @muhammedshameel2207 3 ปีที่แล้ว +11

      @@renjinirema7986 എന്ന് ഒരു വിവരമില്ലാത്ത sangi..
      നീ തെളിവ് kanikk..

  • @nazeerkavumkara8232
    @nazeerkavumkara8232 3 ปีที่แล้ว +337

    ലക്ഷദ്വീപിനെ കേരളത്തിലെ 15ആമത്തെ ജില്ലയാക്കുക

    • @adhilaman4144
      @adhilaman4144 3 ปีที่แล้ว +41

      ഞാൻ ബിജെപി അല്ല. But ath vendaa. Because ലക്ഷദീപ് is important place of india. Direct control venam. Especially army, navy.

    • @suhail2850
      @suhail2850 3 ปีที่แล้ว +3

      @@adhilaman4144 💯🔥

    • @sallumon6845
      @sallumon6845 3 ปีที่แล้ว +2

      @@adhilaman4144 മുസ്‌ലിം പേരിൽ വന്ന സംഘി പൊട്ടൻ അല്ലേ നീ.. ഓട്രാ

    • @rishalk4243
      @rishalk4243 3 ปีที่แล้ว +20

      @@sallumon6845അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് bro

    • @fathahudheenkhan9866
      @fathahudheenkhan9866 3 ปีที่แล้ว

      Athu nadanna mathiyayirunnu

  • @arunkthadathilerumely9998
    @arunkthadathilerumely9998 3 ปีที่แล้ว +209

    ചെകുത്താൻ ഭരണം അവസാനിക്കും.... ദൈവത്തിൻ്റെ ഭരണം വരും.... ഞങൾ നിങ്ങൾക്ക് ഒപ്പം ഉണ്ട്..

    • @fathahudheenkhan9866
      @fathahudheenkhan9866 3 ปีที่แล้ว

      Thank Brother 🙏🙏

    • @prakashcmprakash21
      @prakashcmprakash21 3 ปีที่แล้ว +1

      Yas

    • @jithumelit3835
      @jithumelit3835 3 ปีที่แล้ว +2

      വേഗം ചെല്ല്

    • @jishaayamchira3350
      @jishaayamchira3350 3 ปีที่แล้ว +3

      ഏത് ദൈവം ആയിരിക്കും വരുന്നത് ഭരിക്കാൻ 🙄🙄🙄ഒന്നറിഞ്ഞിരിക്കാൻ വേണ്ടിയാ. 🤣🤣🤣താങ്കൾ ഏതായാലും ഉറപ്പ് തന്ന സ്ഥിതിക് 😀😀

    • @Jess-cs8pk
      @Jess-cs8pk 3 ปีที่แล้ว +2

      Chekuthane nammal saudiyilott tirichu ketti vidum 👍🏻🤣

  • @manumanuop5209
    @manumanuop5209 3 ปีที่แล้ว +119

    ഗോഡ കോടയടിച്ച് ഫീറ്റായി ഒരോനിയമങ്ങൾ അവൻ്റെ അമ്മെടെ ഒരു നിയമങ്ങൾ

  • @forthepeople63
    @forthepeople63 3 ปีที่แล้ว +15

    അവതരണം പൊളിയാണ് 😍 ആൻഡ് സപ്പോർട്ട് ലക്ഷദീപ് 👍

  • @shajishibu2978
    @shajishibu2978 3 ปีที่แล้ว +96

    ഈ പ്രശ്നം ഏതെങ്കിലും ഒരു സങ്കിയെ പറഞ്ഞു ബോധ്യപ്പെടുത്തുന്നവന് എന്റെ വക ലൈഫ് ടൈം സെറ്റിൽമെന്റ് 😁.

    • @geostudyonline504
      @geostudyonline504 3 ปีที่แล้ว +21

      അതിലും ഭേദം ചാണകം ഇടുന്ന ആ പശുവിനോട് പറഞ്ഞാൽ മനസിലാകും ബ്രോ...

    • @shafeek1612
      @shafeek1612 3 ปีที่แล้ว +3

      @Ssp ssp എടൊ താൻ കാണുന്നതല്ലെ ഇന്ത്യയുടെ അവസ്ഥ ഓക്സിജിൻ ഇല്ല വാക്‌സിഷൻ ഇല്ല പെട്രോളിന് എന്നും വില കൂടുന്നു എന്നിട്ടും സപ്പോർട്ട് മോദിക്

    • @kamarsha9791
      @kamarsha9791 3 ปีที่แล้ว +1

      @Ssp ssp muslim rajyam aaknekil Pandey aakiyene
      Edo Britishkar bharichathinekkal
      India muslim rajakkanmar 700 varshakalm bharichin
      Annu avr oru theerumanm edthinekil ividey muslim rajyam aayene
      Viditham villichuparayala bro..

    • @Jess-cs8pk
      @Jess-cs8pk 3 ปีที่แล้ว

      @@shafeek1612 edo thaan endina kuru pottunne, thanim ithelaam saudiyil kittoole? Avide poyi sugham ayit petrolum kudichu jeevikado..

    • @shafeek1612
      @shafeek1612 3 ปีที่แล้ว +2

      @@Jess-cs8pk ഇന്ത്യയിലെ കാര്യം പറയുമ്പോൾ താൻ എങ്ങോട്ടാ സൗദിയിൽ പോകുന്നത്

  • @arun-fv4io
    @arun-fv4io 3 ปีที่แล้ว +15

    അവർ ഇത്രേം നാൾ ജീവിച്ചു നന്നായി ഇനിയും അങ്ങനെ ആവട്ടെ.. കേരളത്തിൽ ഉള്ളവർ എല്ലാവരും പോകാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമായിരുന്നു ലക്ഷദ്വീപ് ഇനി ഈ ഒരു സ്ഥലവും കുട്ടിച്ചോർ ആകുമോ? ലക്ഷദ്വീപിനെ പ്രണയിച്ചവർ അടി ലൈക്ക്...

  • @ജാലകം-ഴ4ദ
    @ജാലകം-ഴ4ദ 3 ปีที่แล้ว +75

    ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ😀
    24 മിനിറ്റുകൾക്കകം ലക്ഷദ്വീപിലെത്തി 😂😂

  • @redCORALTV
    @redCORALTV 3 ปีที่แล้ว +19

    ഗ്രാഫിക്‌സ്👍🏻 !! നമിച്ചാളിയാ.❤️

  • @serinthomas2349
    @serinthomas2349 3 ปีที่แล้ว +19

    ഇതിപ്പോ ന്യൂസും കണ്ടു.. ഒരു ലക്ഷദ്വീപ് ട്രിപ്പും കഴിഞ്ഞു.. 🤣😂😂😂

  • @faijaaz9467
    @faijaaz9467 3 ปีที่แล้ว +60

    ടൂറിസ്റ്റുകൾ ക്ക്‌ മദ്യം കൊടുക്കാൻ തിടുക്കം കൂട്ടുന്നവർ അവർക് ബീഫ് കൊടുക്കാൻ മറക്കരുത്....

    • @globetrotter986
      @globetrotter986 3 ปีที่แล้ว

      Beef ban cheytho?

    • @moviescriticz2348
      @moviescriticz2348 3 ปีที่แล้ว +1

      @@globetrotter986 beef ban cheythu enn parasyamayi parayulla, bt kayyil vekkunnathum upayogikkunnathum slaughter cheyyunnathum jeevaparyantham and 5 lakhs pizha. Beef mathram alla chicken um.

    • @Thamburan666
      @Thamburan666 3 ปีที่แล้ว +7

      Beef ഇറക്കുമതി ചെയ്യേണ്ടത് കൊണ്ടാണ് ഉപയോഗം നിയന്ത്രിച്ചത്, ബീഫ് കഴിച്ച് കുട്ടികൾക്ക് ക്ഷീണം, ബീഫും കോഴിയും ആടും ഒക്കെ വിഷമാണ് എന്ന് അബ്ദുള്ളക്കുട്ടി, എന്തെല്ലാം ന്യായീകരണം.
      ചുമ്മാ ഓരോ ഉടായിപ്പ്.
      ഇപ്പൊ ഗംഗയിലേക്ക് ആരും അത്ര ശ്രദ്ധിക്കുന്നില്ല, യുപിയിലും മറ്റുമുള്ള ഓക്സിജൻ ക്ഷാമം ശ്രദ്ധിക്കുന്നില്ല, മരണ നിരക്ക് ശ്രദ്ധിക്കുന്നില്ല. ഇതൊക്കെ തന്നെ ഉദേശം.
      Politics is like magic, distracting the attention and fooling the crowd.

    • @shamnasshammu6222
      @shamnasshammu6222 3 ปีที่แล้ว

      @@Thamburan666, 💯 corrrect

    • @moviescriticz2348
      @moviescriticz2348 3 ปีที่แล้ว

      @@Thamburan666 seriously, ithra kaalam ksheenam nokkatha naykal. Inn ivide beef aarunnu. Enth ksheenam aan aavo.?? Ee nyayeekaram kekkumbozha. Kannu thurakkatha naykal.😏

  • @prasadlp9192
    @prasadlp9192 3 ปีที่แล้ว +12

    24 പോകുന്നുണ്ടല്ലോ..അവിടെ ഒരു ഗാന്ധി പ്രതിമ മൂലക്കിരുപ്പുണ്ട് അതൊന്നു പൊടി തട്ടി മാറ്റി എടുത്തു വയ്ക്കു.

    • @saneeshvr6147
      @saneeshvr6147 3 ปีที่แล้ว +1

      Athu njammalu sammadhikkoola

  • @riju5103
    @riju5103 3 ปีที่แล้ว +49

    എങ്ങനെ ആണ് ആണ് ഒരു ജനത ഭീകരവാദി ആകുന്നതും ആക്കുന്നതും എന്ന് മനസ്സിലാവണമെങ്കിൽ നിങ്ങൾ ലക്ഷദ്വീപിലേക്ക് അ നോക്കൂ ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്ക് അതിന് ഉത്തരം നൽകും

  • @aneesak8036
    @aneesak8036 3 ปีที่แล้ว +13

    ലക്ഷ്യ ദ്വീപ് കാരൊടൊപ്പം അമുൽ ബഹിഷ്കരിച്ചത് ആരെല്ലാം അവർ Like

  • @anishedwardsofi8481
    @anishedwardsofi8481 3 ปีที่แล้ว +133

    ശവം പച്ചക്ക് തിന്നുന്ന ടീമുകളാണ് ബീഫ് നിരോധിക്കുന്നത്😂😂😂

    • @niamemes
      @niamemes 3 ปีที่แล้ว +2

      Shavam mathramalla .....theettam thinnunnavar 🤣

    • @rajeeshek6906
      @rajeeshek6906 3 ปีที่แล้ว +1

      @@niamemes കൂടെ ചാണകം

    • @sainudheensainu1706
      @sainudheensainu1706 3 ปีที่แล้ว

      😂😂😂😂😂😂😂😂😂😂

    • @sainudheensainu1706
      @sainudheensainu1706 3 ปีที่แล้ว

      😂😂😂😂😂😂😂

  • @syamasasidharan2914
    @syamasasidharan2914 3 ปีที่แล้ว +20

    Graphics Adipoli... Save Lakshadweep

  • @svt06
    @svt06 3 ปีที่แล้ว +37

    ഈ വാർത്തകൾ ഒക്കെ കേൾക്കുമ്പോൾ പണ്ട്‌ ഹിറ്റ്ലറെ നാസി പടയുടെ ലീഡര്‍ ആയിട്ട് നിയമിച്ചതാണ് ഓര്‍മ വരുന്നത്

  • @bobbyarrows
    @bobbyarrows 3 ปีที่แล้ว +8

    പ്രഫുൽ പാട്ടേലിന് പാർട്ടിക്കുള്ളിൽ സ്വയം മാർക്കറ്റ് ചെയ്യണം. കരുത്തൻ ആണെന്ന് വരുത്തിയെടുത്താൽ കേന്ദ്രത്തിലേക്ക് അവസരം കിട്ടും. അതിനു വേണ്ടിയാണ് ഇത് മൊത്തം.

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 3 ปีที่แล้ว +21

    Bjp ക്ക് തകർച്ച തുടങ്ങി എന്ന് മനസ്സിലായപ്പോൾ.....ലക്ഷദീപ് പ്രശ്നം ഉയർത്തികാണിച്ചു നല്ലവർ ചമയാൻ ഉള്ള പ്ലാൻ ആണ്... ഇപ്പോൾ നടന്ന ഇ നാടകം..... ഇതൊന്നും മനസ്സിലാക്കാൻ കുറെ മലയാളികൾക്ക് കഴിയുന്നില്ല...... ഇതിപ്പോ അങ്ങോട്ടുള്ള ഹിന്ദിക്കാരെപ്പോലെ മണ്ടരാകുമോ മലയാളികളും....

    • @jithumelit3835
      @jithumelit3835 3 ปีที่แล้ว +1

      ബിജെപി തകര്ച്ചയോ എവടെ ആണ് അത് കണ്ടത്

  • @sumayyasulaiman1563
    @sumayyasulaiman1563 3 ปีที่แล้ว +13

    ആ പിശാശുക്കളുടെ ഇടയിൽനിന്നും പാവം ദീപുകാരെ രക്ഷിക്കണേ അള്ളാഹ് 🤲

  • @balachandrankc6885
    @balachandrankc6885 3 ปีที่แล้ว

    ലക്ഷദ്വീപിൽ ഗാന്ധിപ്രതിമ സ്ഥാപിക്കാൻ സമ്മതിച്ചില്ല എന്നു റിപ്പോർട്ട്‌ ഉണ്ട്‌, ഗാന്ധിപ്രതിമ എങ്ങിനെയാണ് അവരെ ശ്വാസംമുട്ടിക്കുന്നത്?
    ഗണപതി പ്രതിഷ്ട നശിപ്പിച്ച ആൾക്കാർ ശുദ്ധആത്‍മക്കൾ ആണോ, അതു ഗുണ്ടായിസം അല്ല?
    കുട്ടികൾക്ക് അവരുടെ ഇഷ്ടഭക്ഷണം കൊടുക്കണം, എന്റെ മകന് മട്ടൺബിരിയാണി പെരുത്ത ഇഷ്ടമാണ്, കേരളത്തിലെ സ്കൂൾകുട്ടികളുടെ ഉച്ചഭക്ഷണം മട്ടൺബിരിയാണിയാക്കണം എന്ന് നമ്മുടെ സ്വന്തം സർക്കാർ തീരുമാനമെടുക്കണം

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +3

    ഞങ്ങൾ വർഗീയപാർട്ടിയല്ല സെക്കുലർ ഡെമോക്രാറ്റിക്‌ പാർട്ടിയാണ് എന്ന് ഇടയ്ക്കിടയ്ക്ക് മുസ്ലിം ലീഗ് തട്ടിവിടാറുണ്ട്. പക്ഷെ അവരുടെ വക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല, ഇവർ തനി വർഗീയ പാർട്ടിയാണ് എന്ന് എല്ലാ വിഷയത്തിലും പ്രകടവുമാണ്.
    എന്തുകൊണ്ടാണ് ലക്ഷദ്വീപ് വിഷയത്തിൽ കേരളത്തിലെ മുസ്ലിം ലീഗ് പ്രതിക്ഷേധിക്കുന്നത്? ലക്ഷദ്വീപിൽ മുഴുവൻ മുസ്ലിങ്ങളാണ് ഉള്ളത്.. അതുകൊണ്ടു. ലക്ഷദ്വീപിൽ നിറയെ ഹിന്ദുക്കൾ ആയിരുന്നെങ്കിൽ കേരളത്തിലെ മുസ്ലിം ലീഗ് പ്രതിക്ഷേധിക്കുമോ? ഒരിക്കലുമില്ല.
    പാലസ്റ്റീനിലെ മുസ്ലിങ്ങൾക്കുവേണ്ടിയും, കശ്മീരിലെ മുസ്ലിങ്ങൾക്കുവേണ്ടിയും, മ്യാൻമറിലെ മുസ്ലിങ്ങൾക്കുവേണ്ടിയും തുടങ്ങി ലോകത്തിൽ എവിടെ മുസ്ലിങ്ങൾ ദുരിതം അനുഭവിച്ചാലും കേരളത്തിൽ പ്രതിക്ഷേധം നടത്താൻ മുസ്ലിങ്ങൾക്കു ആവേശമാണ്.
    മനുഷ്യത്വത്തിന്റെ പേരിലാണ് ഈ പ്രതിക്ഷേധം എന്നായിരിക്കും ഇവരുടെ മറുപടി.
    പാക്സിതാനിൽ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗവും നിർബന്ധിത മതപരിവർത്തനവും നടത്തുന്നതിനെതിരെ ഇവർ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല എന്ന് ഓർക്കണം.
    എന്താ, പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കു മനുഷ്യത്വം ബാധകമല്ലേ?
    ഇങ്ങനെ മുസ്ലിങ്ങൾക്കുവേണ്ടി വാദിക്കാൻ മാത്രമുള്ള ഒരു പാർട്ടിയെ എങ്ങനെ ജനങ്ങൾ വിശ്വസിച്ചു അധികാരം ഏൽപ്പിക്കും?
    അതുകൊണ്ടാണ് ഇഷ്ടമില്ലാഞ്ഞിട്ടും ജനങ്ങൾ യു ഡി എഫിന് വോട്ടു ചെയ്യാതെ ഇടതുപക്ഷത്തെ വിജയിപ്പിച്ചത് എന്ന് ഓർക്കുക.

  • @arunvazhoth6188
    @arunvazhoth6188 3 ปีที่แล้ว +13

    ഉറപ്പായും ഒരുമിച്ചുനിന്നാൽ അവരെ തുരത്താം ❤️💪 save from sankees 💪

  • @Saam_Stories
    @Saam_Stories 3 ปีที่แล้ว +7

    Have a safe journey !!!
    തിരിച്ചു നാട്ടിൽ വന്നാൽ Quarantine നിൽക്കാൻ മറക്കണ്ടാ ☺️

  • @loveallintheworld
    @loveallintheworld 3 ปีที่แล้ว +2

    വളരെ മനോഹരമായ വിവരണം ❤
    News 24 ന് Jeena Kitchen ന്റെ അഭിനന്ദനങ്ങൾ 🌹

  • @joshipn1307
    @joshipn1307 3 ปีที่แล้ว +4

    എന്റെ നാടിന്റെ തൊട്ടടുത്തു കിടക്കുന്ന ഈ ദ്വീപ് കാണാൻ എനിക്ക് പറ്റിയില്ല, എങ്കിൽ ആരാ ഇതിന്റെ ഉത്തര വാദി?

  • @shinazvlogs
    @shinazvlogs 3 ปีที่แล้ว +9

    കൊറോണ ഒന്നുമല്ല വേറെ ന്തോ വരാനുണ്ട് മനുഷ്യൻ നാനാവില്ല. 👌 ചുമ്മാ കടി പിടി. ആരും ഒന്നും എടുത്തോണ്ട് പോവാൻ പോണില്ല 🤗

  • @shinerajukappil6295
    @shinerajukappil6295 3 ปีที่แล้ว +54

    Keralathile school kalil non veg(chicken, buff meat, fish) okke pillerkku koduckanemmennu ente oru ith.

    • @akhilp095
      @akhilp095 3 ปีที่แล้ว +5

      50 വർഷം കഴിഞ്ഞാലും കൊടുക്കുമെന്ന് തോന്നുന്നില്ല.

    • @mohamedrazeen3685
      @mohamedrazeen3685 3 ปีที่แล้ว +4

      Athin aaradth athra panam😜

    • @nazilasn83
      @nazilasn83 3 ปีที่แล้ว +11

      Govt schoolil undallo 7th std vare ella divasacum milk weekly egg, monthly chicken curry or chicken biriyani kodukunnund. NCC ulla days chappathi chicken curry anu menu Remaining days nalla healthy food anu kodukunnath vegetables, payar, kadal etc . High schoolile kurtikal milk matrame illathe ullu.. ente kuttikal govt schoolilanu padikunnath.

    • @anuscrazythings2738
      @anuscrazythings2738 3 ปีที่แล้ว +4

      @@akhilp095 already govt schoolukalil ithellam kodukkunnund sir😂... daily milk, weekly mutta, monthly chicken.. pinne daily mealsinoppam 2 or more currykalum.

  • @ajithkumarangana8097
    @ajithkumarangana8097 3 ปีที่แล้ว +7

    ഇവിടെ പോയിട്ട് 24 ലെ ജീവനക്കാർ ആരെങ്കിലും മഹാത്‍മഗാന്ധി യുടെ പ്രതിമ വല്ലതും കണ്ടോ? 2% നൂനപക്ഷങ്ങളുട ആരാധനാലയങ്ങൾ വല്ലതും കണ്ടോ. അതും കൂടി ജനങ്ങളെ അറിയിക്കണം പ്ലീസ്

    • @NoName-pz8cn
      @NoName-pz8cn 3 ปีที่แล้ว

      ഗാന്ധി പ്രതിമ അവിടെ ഇല്ലേ!?

    • @kunhuttymlp6258
      @kunhuttymlp6258 3 ปีที่แล้ว +1

      ദാമൻ,ദിയുവിലെ ബിജെപി എംപി തൂങ്ങി മരിക്കാൻ കാരണം ആയ സംഘി പട്ടേലിനായി മോങ്ങുന്നതും സംഘികൾ

    • @MalayalamVoiceOver
      @MalayalamVoiceOver 3 ปีที่แล้ว +1

      എന്തോ എങ്ങനെ.... 🤣🤣
      ഗാന്ധി സ്നേഹം.. നിറഞ്ഞു ഒഴുകുക ആണല്ലോ ബ്രോ 🤣

    • @Ayfaz786
      @Ayfaz786 3 ปีที่แล้ว

      പ്രതിമയും പശുവുമൊക്കെയാ ഇവരുടെ.... ഇത്....😶

    • @travel1465
      @travel1465 3 ปีที่แล้ว

      ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ച് കൊന്നു എന്നു പറഞ്ഞ ആൾക്കാരാ ഇപ്പോൾ എന്തൊരു സ്നേഹം. അവിടെ ആരാ പ്രതിമ നിർമ്മിക്കാൻ അയക്കാത്തത്

  • @sanutdharan8956
    @sanutdharan8956 3 ปีที่แล้ว +43

    കേരളത്തിലെ കുട്ടികൾ സ്കൂളിൽ കഴിക്കുന്നത് ബീഫ് ഫ്രൈ ആണ് 🤣

  • @tjalappuzha
    @tjalappuzha 3 ปีที่แล้ว +2

    നല്ല അവതരണം നന്നായിട്ടുണ്ട് 👍# Save Lakshadweep and # Save Kuttanad

  • @vibecatcher4416
    @vibecatcher4416 3 ปีที่แล้ว +5

    ന്റെ മോനെ .. എജ്ജാതി visual effects💥

  • @midlajmkl9633
    @midlajmkl9633 3 ปีที่แล้ว +27

    ഇജ്ജാതി Editting 😍

  • @mariajoodit8831
    @mariajoodit8831 3 ปีที่แล้ว +6

    ഇന്ത്യയുടെ പല ഭാഗത്തും കടൽ ഉണ്ട് എന്തുകൊണ്ട് അവിടെ tourism വികസിപ്പിക്കാതെ അങ്ങോട്ടു ഓടുന്നത്

  • @BoosmnNS
    @BoosmnNS 3 ปีที่แล้ว +3

    24വേറെ ലെവൽ 👍👍👍

  • @nalinipayyady164
    @nalinipayyady164 3 ปีที่แล้ว +4

    ദീപിനെ കേരളത്തിന്റെ ഭാഗമാക്കാൻ നമ്മുടെ സർക്കാരിന്നു കഴിയുമോ ?കഴിയുമെങ്കിൽ എത്ര നന്നായിരുന്നു!

    • @kannankmmohanan3101
      @kannankmmohanan3101 3 ปีที่แล้ว

      ഇപ്പോൾ ആക്കും.... പിണറായി വിജയൻ പരുശരാമൻ കത്ത് കൊടുത്തിടുണ്ട്

  • @funonly....
    @funonly.... 3 ปีที่แล้ว +6

    ഇങ്ങനെ ഒക്കെ online ക്ലാസ് എടുത്തിരുന്നെങ്കിൽ 😊😊

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว +2

      Correct 💯😍

  • @smfoodandtravel
    @smfoodandtravel 3 ปีที่แล้ว +19

    ഏക അശോസം 24 news🙅🏼🙋‍♂️⛑

  • @arun-fv4io
    @arun-fv4io 3 ปีที่แล้ว +7

    സുചയ ചേച്ചി പൊളി ആണ്.... അവതരണം ഒന്നും പറയാനില്ല..24 സിംഹക്കുട്ടി.. 👍

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +16

    നമ്മൾ കേരളീയർ ലക്ഷദീപിനൊപ്പം . കടലല്ലാതെ മറ്റാരും തുണയില്ലാത്ത അവർക്ക് തുണ നമ്മൾ മാത്രം . ഓടിക്കണം സങ്കികളെ .💪💪💪👍 .

  • @surubbaki2464
    @surubbaki2464 3 ปีที่แล้ว +1

    Save Lakshadweep 👍👍👍👍👍

  • @umanandk1051
    @umanandk1051 3 ปีที่แล้ว +8

    ലക്ഷദീപിൽ എത്തി വാർത്ത റിപ്പോർട്ട് ചെയ്തിട്ടും ഒന്നും വ്യക്തത വരുത്തിയില്ലല്ലോ

  • @Rocky-dm7bi
    @Rocky-dm7bi 3 ปีที่แล้ว +1

    എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാവാതെ ചാക്കില്‍ പൊതിഞ്ഞ നിലയില്‍13 വര്‍ഷം ശില്‍പിയുടെ വീട്ടില്‍ കിടന്നു. തിരൂരില്‍ ഒരിടത്തും എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു ബോധ്യമായതോടെ ശില്‍പ്പി പഠിച്ച അരിയല്ലൂരിലെ ജിയുപി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു.

  • @Abdulaziz-xe5pt
    @Abdulaziz-xe5pt 3 ปีที่แล้ว +18

    കോവിഡ് പരാജയം മറച്ചു പിടിക്കാൻ ലക്ഷദീപ് പ്രശ്നങ്ങൾ ഉയർത്തി കാട്ടുക .രാഷ്ട്രീയ ബുദ്ദി

  • @Thamburan666
    @Thamburan666 3 ปีที่แล้ว +1

    Beef ഇറക്കുമതി ചെയ്യേണ്ടത് കൊണ്ടാണ് ഉപയോഗം നിയന്ത്രിച്ചത്, ബീഫ് കഴിച്ച് കുട്ടികൾക്ക് ക്ഷീണം, ബീഫും കോഴിയും ആടും ഒക്കെ വിഷമാണ് എന്ന് അബ്ദുള്ളക്കുട്ടി, എന്തെല്ലാം ന്യായീകരണം.
    ചുമ്മാ ഓരോ ഉടായിപ്പ്.
    ഇപ്പൊ ഗംഗയിലേക്ക് ആരും അത്ര ശ്രദ്ധിക്കുന്നില്ല, യുപിയിലും മറ്റുമുള്ള ഓക്സിജൻ ക്ഷാമം ശ്രദ്ധിക്കുന്നില്ല, മരണ നിരക്ക് ശ്രദ്ധിക്കുന്നില്ല. ഇതൊക്കെ തന്നെ ഉദേശം.
    Politics is like magic, distracting the attention and fooling the crowd.

  • @husainn192
    @husainn192 3 ปีที่แล้ว +38

    Sev ലക്ഷദീപ് 😭😭😭😭😭😭

  • @Satellitestar-ahj
    @Satellitestar-ahj 3 ปีที่แล้ว +1

    ഷേവ് ലക്ഷദ്വീപ്!!!!!ഷേവ് ലക്ഷദ്വീപ്!!!!ഷേവ് ലക്ഷദ്വീപ്!!!!!
    ലക്ഷദ്വീപ് ഞമ്മന്റെ ആക്കാമെന്നുള്ള പൂതിയെല്ലാം ആ പ്രബുവും കൂട്ടരും തകർത്തെറിഞ്ഞു!!!!എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാരുന്നോ.... ഹവാ ഹുവാ!!!!

    • @hafizabduanwari7801
      @hafizabduanwari7801 ปีที่แล้ว

      ചാണം കുറച്ചു ഒന്നുമല്ലല്ലോ കഴിക്കുന്നത്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +13

    ഏതൊരു ഇന്ത്യൻ പൗരനും ആഗ്രഹിക്കുന്നകാര്യമാണ്
    അവിടത്തെ പ്രകൃതിഭംഗി ആശ്വതി ക്കാൻ

  • @Faizy_Roxy
    @Faizy_Roxy 3 ปีที่แล้ว

    8.45 മിനിറ്റു കൊണ്ട് ദ്വീപിൽ പോയി
    വളരെ വ്യക്തമായി അവിടെയുള്ള അവസ്ഥ മനസിലാക്കാൻ എളുപ്പമാക്കിത്തന്നതിനാണ് എൻ്റെ ലൈക്

  • @ShihabShihab-pm3cy
    @ShihabShihab-pm3cy 3 ปีที่แล้ว +11

    ബാക്കി എല്ലാത്തിനെയും ന്യായീകരിക്കുന്ന സംഗിതീവ്രവാതികൾ covid porotocol അട്ടിമറിച്ചതിനെകുറിച് എന്താണ് നിലപാട്.നിലപാട് ഉണ്ടാകില്ല എന്ന് അറിയാം.എന്നാലും ചോദിച് പോവുകയാണ്. വ്യക്തമായ ഒരു നിലപാടുള്ളവർക്ക് ആ പാർട്ടിയിൽ നിൽക്കാൻ സാധിക്കില്ലല്ലോ.

  • @a.p8387
    @a.p8387 3 ปีที่แล้ว +2

    നാലു മക്കളുള്ള ഷിറ്റ് ഗോപിക്ക് എംപി ആകാം.
    നാലു മക്കളുള്ള കിച്ചു കുമാറിന് മുഖ്യ‌മ‌ന്ത്രി സ്വ‌പ്ന‌ങ്ങ‌ള്‍ ആവാം.
    രണ്ട് മക്കളില്‍ കൂടുതലുള്ള ലക്ഷദ്വീപുകാര്‍ക്ക് പഞ്ചായത്ത് മെംബര്‍ പോലും ആകാന്‍ പാടില്ലത്രേ...
    എന്താ ലേ ഓരോ നിയ‌മ‌ങ്ങ‌ള്‍😂😂😂

  • @muzammil4269
    @muzammil4269 3 ปีที่แล้ว +9

    *പ്രഫുൽ പോടാ പട്ടേൽ* 🥴

  • @mahadhirdeedad2633
    @mahadhirdeedad2633 3 ปีที่แล้ว +5

    ഇന്നത്തെ time ആയിരിക്കും നാളെയും ഉണ്ടാവുക എന്നുള്ളവർ ലൈക് അടിക്കു👍🥰

  • @RaidhuzArt
    @RaidhuzArt 3 ปีที่แล้ว +8

    ❤️ എന്റെ നാട്... ഞങ്ങളുടെ മണ്ണ്.. ഒരു സങ്കിക്കും വിട്ട് തരില്ല 💪

    • @jithumelit3835
      @jithumelit3835 3 ปีที่แล้ว

      ശരി മേടം.. എടുത്തോളാം

    • @hafizabduanwari7801
      @hafizabduanwari7801 ปีที่แล้ว

      @@jithumelit3835 നീ ഏതാ

  • @josephj952
    @josephj952 3 ปีที่แล้ว

    👌 ഇവർ ഭൂരിപക്ഷമുള്ള സൗദിയിൽ മറ്റു വിഭാഗങ്ങളെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സമ്മതിക്കില്ല. ഇവർ ഭൂരിപക്ഷമുള്ളിടത് ഇവരുടെ നോമ്പുകാലത്തു പൊതുസ്ഥലത്തു ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. Pork കഴിക്കാൻ സമ്മതിക്കില്ല. ഭൂരിപക്ഷ വികാരം വൃണപ്പെടുമെന്നു. എന്നിട് ഇവർ ന്യുനപക്ഷമുള്ളിടത് ഭൂരിപക്ഷത്തിന് താല്പര്യമില്ലാത്ത beef കഴിക്കണം. അല്ലെങ്കിൽ ഇവർക്കു ന്യുനപക്ഷ വികാരം വൃണപ്പെടും. ഒരു പ്രേത്യേകതരം വികാരം 👌

  • @FavasManu
    @FavasManu 3 ปีที่แล้ว +37

    ചേച്ചി പ്രഫുൽ പോടാ പട്ടേൽ എന്ന് വിളിച്ചു.. ആ പോടാ എന്നത് പിൻവലിക്കണം 😂😂

  • @e.prabhakaranmenon8450
    @e.prabhakaranmenon8450 3 ปีที่แล้ว +1

    24 പിണറായി യുടെ news ചാനൽ. ഇപ്പൊ ഓർമ വരുന്നത് കോഴിക്കാലും പെഗ്ഗ്ഉം കിട്ടിയാൽ ആരുടെ പ്രിഷ്ടവും താങ്ങുന്ന മീഡിയ എന്ന് ഏതോ scientist പറഞ്ഞിട്ടുണ്ട്

  • @ranbirkapoor.official
    @ranbirkapoor.official 3 ปีที่แล้ว +25

    നമുക്ക് അല്ല... ചിലർക്കു എല്ലാർക്കും പോവാൻ പറ്റില്ല....
    😂😂😂 ഊള നയങ്ങൾ മാറ്റണം 💪

    • @MalayalamVoiceOver
      @MalayalamVoiceOver 3 ปีที่แล้ว

      എല്ലാവർക്കും പോകാം

    • @akhilp095
      @akhilp095 3 ปีที่แล้ว +2

      @@MalayalamVoiceOver gulfലേക്ക് പെട്ടെന്ന് പോകുന്നത് പോലെ അങ്ങോട്ട് പോകാൻ പറ്റില്ല. കുറേ rules ഉണ്ട്.

    • @MalayalamVoiceOver
      @MalayalamVoiceOver 3 ปีที่แล้ว

      @@akhilp095 അവിടെയുള്ള ആരെങ്കിലും നമ്മളെ invite ചെയ്താൽ മതി

    • @riju5103
      @riju5103 3 ปีที่แล้ว +1

      ഡയറി ഫാമുകൾ അടച്ചുപൂട്ടി പുതിയ കമ്പനിയുടെ ഉൽപ്പന്നങ്ങൾ അവൾ വിറ്റ് കഴിഞ്ഞാൽ ഇതൊക്കെ മാറുമാ സഹോദരാ

  • @spotonthemap909
    @spotonthemap909 3 ปีที่แล้ว

    ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ നടന്ന വംശീയ നരഹത്യയ്ക്ക് തുടക്കം കുറിച്ച ഹിറ്റലറിനെ ഓർമ്മയില്ലേ... ആ ഏകാധിപതിയുടെ അവസാനം ഓർമ്മയില്ലേ... സ്വേച്ഛാതിപതികൾക്ക് ഓർമ്മയുണ്ടാകണം. അടിച്ചമർത്തപ്പെടുന്നവർ എന്നും അബലരായി തുടരില്ല. അവർക്കുവേണ്ടി രാജ്യം ഒന്നാകെ മുന്നോട്ട് വരുമ്പോൾ സ്വാർത്ഥ താൽപ്പര്യങ്ങൾ ആടിയുലയുകതന്നെ ചെയ്യും. Save Lakshadweep.

  • @bismillah4551
    @bismillah4551 3 ปีที่แล้ว +4

    എത്ര സുന്ദരമായ നാട് ലക്ഷദ്വീപ് ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ അറിയുന്ന ജനങ്ങൾ നിഷ്കളങ്കമായ മനസ്സുള്ളവർ

    • @vayanadanthampaan4977
      @vayanadanthampaan4977 3 ปีที่แล้ว +1

      athonnum paranjittu karyamilla , sankikalkku kalippanu sudaappikalodu, athuthanne kaaryam, mattoru kashmeeru.

  • @alinasheedk.v4210
    @alinasheedk.v4210 3 ปีที่แล้ว +1

    Editing 👍👍👍👍👍👍👍👍👍👍👍👍

  • @emmanuelantony4308
    @emmanuelantony4308 3 ปีที่แล้ว +28

    ഇത് ഒരുമാതിരി ട്രാവൽ vlog പോലെ ആയാലോ 😂
    Lakshadweep പോയി വന്ന ഒരു ഫീൽ ❤

    • @Aarsha_22
      @Aarsha_22 3 ปีที่แล้ว

      😂😂

    • @iamanindian5790
      @iamanindian5790 3 ปีที่แล้ว

      Da Ronaldo ninak malayalam Ariyumo

  • @muhammedsalim3012
    @muhammedsalim3012 3 ปีที่แล้ว

    അവതരണം പോളിയാണ്.ലക്ഷദ്വീപ് കാർക്ക് കട്ടക്ക് സപ്പോർട് ഉണ്ട്‌ 😍

  • @sanutdharan8956
    @sanutdharan8956 3 ปีที่แล้ว +9

    എന്തായാലും ഒരു കാര്യം ഉറപ്പാണ് വികസനത്തെ ആരൊക്കെയോ ഭയപ്പെടുന്നു 🔥

    • @leo7307
      @leo7307 3 ปีที่แล้ว +1

      🤣🤣

    • @knowledge5978
      @knowledge5978 3 ปีที่แล้ว

      മരിക്കുന്നതിന് മുമ്പെങ്കിലും മനുഷ്യത്വമുള്ള മനുഷ്യനാകൂ....
      എങ്ങെനെ ഈ ക്രൂര നടപടികളെ ന്യായീകരിക്കുന്നത്

    • @sahlajasminnp7826
      @sahlajasminnp7826 3 ปีที่แล้ว

      Culture destroy chyunnath anoo thangal ie prnja vikasanm

    • @RockStar-pf8ve
      @RockStar-pf8ve 3 ปีที่แล้ว

      അങ്ങ് യൂപിയിൽ വികസപ്പിച്ചാൽ പോരെ
      ഇവിടെ സങ്കികൾ ആരും ഇല്ല മണ്ടത്തരത്തെ സ്‌പോർട് ചെയ്യാൻ

  • @rahimnizar541
    @rahimnizar541 3 ปีที่แล้ว +1

    എനിക്ക് 20 കിലോമീറ്റർ യാത്ര ചെയ്യാൻ മാക്സിമം ഞാനെടുത്ത ടൈം 22 മിനിറ്റാണ് 😂 400 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷദ്വീപിൽ പോയ നിങ്ങളെ അതും 10 മിനിറ്റ് കൊണ്ട് പോയ നിങ്ങൾക്ക് എല്ലാവിധ അഭിവാദ്യങ്ങളും🤔🤔🤔

  • @anversadeth5352
    @anversadeth5352 3 ปีที่แล้ว +15

    ഒരു കപ്പൽ സർവ്വീസ് ആരംഭിച്ചു SK..❤️❤️❤️

  • @tvdawahh
    @tvdawahh 3 ปีที่แล้ว +1

    ലഡാക്കിൽ ദിവസവും പോവുന്ന 24
    ലക്ഷദീപിൽ ഒരേ പൊളി

  • @badushaahamed6187
    @badushaahamed6187 3 ปีที่แล้ว +47

    പ്രെ ഫുൾ ആയതുകൊണ്ടും മുൻകാലങ്ങളിൽ അയാളുടെ ഹിടാൻ അജണ്ട നടപ്പാകാൻ നോക്കുന്നത് കൊണ്ടും

    • @Jess-cs8pk
      @Jess-cs8pk 3 ปีที่แล้ว

      Alcohol kudikatha moo slingal ipo aara ulathu 🤣

    • @badushaahamed6187
      @badushaahamed6187 3 ปีที่แล้ว

      @@Jess-cs8pk ഇവിടാരാ പറഞ്ഞത് മുസ്ലീങ്ങൾ കള്ളുകുടികുന്നില്ലെന്ന് അപ്പൊ ബീഫും കഴിക്കാറില്ലേ മുസ്ലീങ്ങൾ എന്തുവാടെ

  • @kerala6228
    @kerala6228 3 ปีที่แล้ว

    മദ്യം ഞമ്മക് ഹാറാം ആണ് 😌. അതുകൊണ്ട് ആരും ഇവിടെ മദ്യം കുടിക്കേണ്ട...ഞമ്മക് ഹറാം ഉള്ള ഞമ്മളെ മതം നിഷേധിച്ച ഒന്നും ഞമ്മളെ നാട്ടിൽ ഞമ്മന്റെ ആൾകാർ സമ്മതിക്കൂല..ഞമ്മന്റെ ആൾക്കാരെ നിയമം മാത്രം

    • @Hyderali5148
      @Hyderali5148 3 ปีที่แล้ว +1

      ഗുജറാത്തിൽ മദ്യം നമ്മുടെ ആർഷഭാരത സംസ്കാരം ആണ് ( അവിടെ മദ്യ നിരോധനം ഉണ്ട്) മാത്രമല്ല പകരം ഗോ മൂത്രം നൽകുന്നത് ആയിറിക്കും 😂😂😂

  • @bilal-sg2nd
    @bilal-sg2nd 3 ปีที่แล้ว +7

    Graphics 🔥🔥🔥

  • @onlinefocus9495
    @onlinefocus9495 3 ปีที่แล้ว

    ഞാനും ലക്ഷദ്വീപിൽ എത്തി....24 അഗ്മെൻ്റ് റിയാലിറ്റി പോളി....

  • @darkgamerffyt30
    @darkgamerffyt30 3 ปีที่แล้ว +5

    Poli news kanam nale rasam 😍

  • @thabsheermundambra2223
    @thabsheermundambra2223 3 ปีที่แล้ว

    ബീഫ് ഇഷ്ടമുള്ളവരും മദ്യം വെറുക്കുന്നവരും ലൈക്‌ ചെയ്യൂ

  • @anjanavm2237
    @anjanavm2237 3 ปีที่แล้ว +3

    Enthoke aayalum 24 news nte visualization oru rekshayum ila.. Adipoly..

  • @SayyidFasluRahmanKP
    @SayyidFasluRahmanKP 3 ปีที่แล้ว +2

    Editing വേറെ LEVEL 🔥🔥❤️🔥🔥

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว +3

    Excellent. Only 24 can do this Mr. SK. Ji. India needs to bind them to our main coast without any foreign intrusion.

    • @mathewjohn8126
      @mathewjohn8126 3 ปีที่แล้ว

      Thanks for your likes Friends

  • @selvanraj1327
    @selvanraj1327 3 ปีที่แล้ว +1

    ആ ബോട്ട് പോകുന്നതുപോലെ യാണ്‌ ഇവരുടെ വാർത്ത എല്ലാം പടമാണ്

  • @rehim_rawuthar555
    @rehim_rawuthar555 3 ปีที่แล้ว +5

    ബാഹുബലി 3
    ഗ്രാഫിക്സ് ടീം 24 👌👌

  • @unknown0x0x
    @unknown0x0x 3 ปีที่แล้ว +2

    Why not government construct artificial island (man made island) like Chinese constructed in the Indian ocean?? Make military base on artificial island. Make hospitals and schools on artificial manmade islands.

    • @ayishaismail8176
      @ayishaismail8176 3 ปีที่แล้ว

      Mm.. adipoli aadhyam pattini illathavatte.. ulla islands ine samrakshikkan nokk ennitt artificial ine patti aalochikkaam

  • @3BELLSCREATIONS
    @3BELLSCREATIONS 3 ปีที่แล้ว +8

    Vere oru channel cheyyatha variety ayirikum 24 cheya

  • @anjumol3512
    @anjumol3512 3 ปีที่แล้ว +2

    സത്യം പറ 24ന്യൂസേ നിങ്ങളവിടെ പോയോ ഇതു ഗ്രാഫിക്സ് അല്ലെ, 🤔

    • @harismch4379
      @harismch4379 3 ปีที่แล้ว +1

      Original aanennu manasilayilla alle

  • @anasanasrahman7266
    @anasanasrahman7266 3 ปีที่แล้ว +5

    നിങ്ങൾ ന്യൂസ്‌ കാർ വിചാരിച്ചാൽ ലക്ഷദ്വീപ്പിനെ രക്ഷിക്കാം കാക്കുക plz 24നിങ്ങളിൽ വിശ്വാസമുണ്ട് 🙏🙏🙏

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 ปีที่แล้ว

    2004ൽ JDU നേതൃത്വത്തിൽ BJP & ചില മൊല്ലാക്കമാർ ഒത്താശയോടെ പാർലമെൻ്റ് സീറ്റ് പിടിച്ചെടുക്കലോട് കൂടി ഇതിൻ്റെ പിന്നിലുള്ള ചരടുവലി ചില നിക്ഷിപ്ത താൽപര്യക്കാരായ മുസ്ലിം നാമധാരികളിൽ കൂടി സംഘ പരിവാർ അതിൻ്റെ തുടക്കം കുറിച്ചു
    ഇപ്പാൾ അതിൽ പലരും ദ്വീപ് നിവാസികളുടെ കണ്ണിൽ പൊടിയിടാൻ മുതല കണ്ണീർ ഒഴുക്കുന്നുവെങ്കിലും അതിന് അവിടുത്തെ MP യായി വർഷങ്ങളുടെ പാരമ്പര്യമുള്ള PM സെയ്ദ് എന്ന മഹാ മാനുഷിയെ സ്വന്തം സമുദായ നാമധാരികളായ സ്വാർത്ഥമതികൾ സുന്നികൾ മാത്രമുള്ള പ്രദേശത് മുജാഹിദ് എന്ന വില കുറഞ്ഞ അപവാദം പ്രചരിപ്പിച്ച് ചെയ്ത കുതന്ത്രങ്ങൾ ഒരു നിലക്ക് ഫലിച്ചു

  • @sreedharannair8149
    @sreedharannair8149 3 ปีที่แล้ว +5

    The Kerala Assembly should pass a resolution to bring in Lashadweep administration under Ketala govt. as it will be good for administrative easiness also.

  • @sachuns6440
    @sachuns6440 3 ปีที่แล้ว

    അഞ്ഞൂറോളം മണിക്കൂർ യാത്ര ചെയ്തിട്ടും ഒരു ക്ഷീണവും ഇല്ലാതെ വീണ്ടും തുടരുന്ന അപാര റിപ്പോർട്ടർ

  • @afnankk5032
    @afnankk5032 3 ปีที่แล้ว +5

    പ്രഫുൽ... പോടാ... പട്ടേൽ 😂

    • @today3307
      @today3307 3 ปีที่แล้ว

      പ്ര ഫൂൾ പോടാ പട്ടീൽ

  • @ikhaleelneo7138
    @ikhaleelneo7138 3 ปีที่แล้ว

    Warner bros ആണ് 24ന് വേണ്ടി VFX, AFX arts ചെയ്യുന്നതെന്ന് തോന്നി പോകുന്നു ✌️✌️🌻🌻🌻

  • @ismaeel8042
    @ismaeel8042 3 ปีที่แล้ว +3

    പ്രഫുൽ പോടാ പട്ടേൽ😄😄

  • @hkpakd8729
    @hkpakd8729 3 ปีที่แล้ว

    അടിപൊളി 👍👍👍

  • @nishadali8385
    @nishadali8385 3 ปีที่แล้ว +3

    എന്റെ അഭിപ്രായത്തിൽ ജയശങ്കരൻ വക്കിലിന് ഭരണം കൊടുക്കണം

  • @abduljabirkv
    @abduljabirkv 3 ปีที่แล้ว +2

    Vfx കില്ലാടികൾ... 🔥💓

  • @josemp4083
    @josemp4083 3 ปีที่แล้ว +6

    മൊട്ട ചേട്ടൻ ലീവിന് പോയേക്കാന്നോ

  • @shihabpallithanam1821
    @shihabpallithanam1821 3 ปีที่แล้ว +1

    24 കണ്ടാൽ വിവരങ്ങളൊക്കെ മനസ്സിലാകും