വർഗ്ഗീയത പറയാതെ ഇരിക്ക്... ഹിന്ദുവിന് ഇങ്ങനെ ഒരു ആചാരം ഇല്ല... കൊന്ന് കുഴിച്ചിട്ടിട്ട് ആചാരം എന്ന് പറഞ്ഞ് രക്ഷപെടാൻ നോക്കിയാൽ നടക്കില്ല മോനെ... ഇത് കേരളമാണ് 👍🏻
@@kavithasudhakaran3014 അങ്ങനെ ആചാരമുണ്ട് സമാധി ചടങ്ങ് ചെയ്യാൻ തന്നെ ചെറിയ രീതിയിൽ തന്നെ ചെയ്യണമെങ്കിൽ 5 ലക്ഷം രൂപയോളം പരമാവധി ചെലവാകും, ഹിന്ദുക്കളുടെ ആചാരം എങ്ങനെയാണോ അങ്ങനെ തന്നെ നടക്കട്ടെ ബാക്കിയുള്ളവർക്ക് എന്താണ് പ്രശ്നം
ഇത് ഏത് ഹിന്ദു ആചാരമാണ്. ഞാനും ഒരു ഹിന്ദു ആണ്. എനിക്ക് 55 വയസ് ഉണ്ട്. ഒരുപാട് ഹിന്ദുക്കൾ മരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത്. DNA ടെസ്റ്റും ചെയ്യണം. ദുരൂഹത ഉണ്ട്.
ഞാൻ ഒരു മുസ്ലിമാണ് എനിക്ക് ചുറ്റും ഒരുപാട് ഹൈന്ദവ സുഹൃത്തുക്കളും നാട്ടുകാരും ഉണ്ട് അവരുടെയൊക്കെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട് അവിടെയൊന്നും നാട്ടുകാരോ കുടുംബമോ അറിയാതെ കുഴിച്ചിട്ടതായി കേട്ടുകേൾവി പോലുമില്ല പിന്നെങ്ങനെയാണ് ഇത് ഹിന്ദു ആചാരമാവുന്നത്
വർഗീയത പറഞ്ഞ ഇവരുടെ കൂടെ നിക്കാൻ ഒരു വിഭാഗം ആൾക്കാർ ഉണ്ടാകും എന്ന് ഇവർക്ക് അറിയാം. അതാ ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്നെ. ന്യൂസ് കാണാനേ തോന്നുന്നില്ല. ഈ നൂറ്റാണ്ടിലും വിവരം ഇല്ലാത്ത മനുഷ്യർ
@@SubraAniyan-v8epinne hindu acharangal ennu Paranja u nadakunatho....innale rss partikar avide unadrunnalo ..onnum edakoode kettiyatha alla .see nale ithpole arelum konnitu samadhi ennu parayaaam eluppam ahnu ...it will be taken as a model..
ചേട്ടാ 2 മക്കൾ ഉണ്ടായി kazhinjaano സന്യാസി ആയത്. പിന്നെ ഭാര്യയും ആയി ഒരേ കട്ടിലിൽ അല്ലെ aa അച്ഛൻ കിടന്നത്. എൻ്റെ അമ്മാവൻ ശാന്തി ആണ്. ഇത് പോലെ ഉള്ള oolatharam പറയുന്നത് ആദ്യം ആയി കേൾക്കുകയാണ്. Aa അച്ഛൻ അതിൽ ഉണ്ടോ മരിച്ചതിന് ശേഷം ആണോ അയാളെ കൊണ്ട് പോയി വെച്ചത് അതാണ് അറിയേണ്ടത്. അതിനു ഹിന്ദു ഐക്യവേദി അവരോടു chothichittano അയാളെ അതിൽ അടക്കിയത്. പൊളിച്ച് പോസ്റ്‌മോർട്ടം നടത്തിയെ പറ്റൂ.
ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ്. ഇവൻ എന്തിനാ മുസ്‌ലീമിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്. ഇയാളുടെ പ്രവർത്തി ശെരിയല്ല. അതിൽ ഒരു വർഗീയതയും ഇല്ല. വിശ്വാസത്തിന്റെ പേരും പറഞ്ഞു എന്തും ചെയ്യാമെന്ന് ആരും കരുതേണ്ട. ഇവിടെ ഒരു മഹത്തായ നിയമ സംവിധാനം ഉണ്ട്. വെറുതെ വർഗീയത കുത്തി കേറ്റി തെറ്റുകൾ ചെയ്യാമെന്ന് കേരുതേണ്ട.
ഏതു ഹിന്ദു വിനു ആണ് ചേട്ടാ ഇങ്ങനെ ഒരു ആചാരം.....ഞാനും ഒരു ഹിന്ദു ആണ്.... സമാധി ആയാൽ പോലും എല്ലാരും അറിയും.... എന്റെ അച്ഛന്റെ ജേഷ്ഠൻ സ്വാമി ആരുന്നു.... സമാധി ആയത് എല്ലാരും അറിഞ്ഞു കണ്ടത് ആണ്..... ഇതുപോലെ ആദ്യമായി ആണ് കേൾക്കുന്നത്... ഇതിൽ എന്തൊക്കയോ ദുരൂഹത തന്നെ ആണ്
അവിടെ സംഘർഷമാവസ്‌ഥ സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് പോവാതെ കാര്യങ്ങൾ ശാന്തമായി പോലീസിന് പരിഹരിക്കാമായിരുന്നു.കോടതി നേരിട്ട് അവർക്കെതിരെ കേസ് എടുക്കണം. അല്ലെങ്കിൽ ഹൈകോടതിയിൽ അവർക്കെതിരെ കേസ് കൊടുക്കണം. കുറച്ചു ആളുകളുടെ ജോലി പോകട്ടെ.
ഞാൻ ഒരു മുസ്ലിം ആണ്. മുസ്ലിംങ്ങളെ കുറ്റപ്പെടുത്താതെ സഹോദരാ. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുക തന്നെ ചെയ്യും സത്യം ജനങ്ങളറിയട്ടെ. നടപടി തുടരാൻ അനുവദിക്കുക. അഛന് വേണ്ടി പൂജയും മറ്റും തുടരുക. നിങ്ങളുടെ വിശ്വാസം നിങ്ങളെ സംരക്ഷിക്കും. തീർച്ച. ഞാൻ നിങ്ങളുടെ നിരപരാതിത്വം മനസ്സിലാക്കുന്നു. ആ അമ്മയുടെ കരച്ചിൽ താങ്ങാനാവുന്നില്ല. മകനെ നീ നിയമം അനുസരിക്കൂ
ഇയാൾ എന്താ നിയമവശത്തെക്കുറിച്ച് ചിന്തിക്കാത്തത് ഒരാൾക്ക് ഒരാളെ ആരും അറിയാതെ കൊന്നു കുഴിച്ചിടാനുള്ള അധികാരവും അവകാശം കോടതി കൊടുത്തിട്ടുണ്ടോ എല്ലാത്തിനും ഒരു നിയമമുണ്ട് നിയമപരമായ എല്ലാം നടക്കുള്ളൂ തന്നിഷ്ടത്തോടെ ഒന്നും നടക്കില്ല കോടതി ഒരിക്കലും സമ്മതിക്കത്തില്ല ഹിന്ദു ആചാരം പറഞ്ഞ ജനങ്ങളെ തെറ്റിക്കാൻ നോക്കണ്ട ഹിന്ദു ആചാരത്തിൽ ഇങ്ങനെ ജീവനോടെ കുഴിച്ചിടുന്ന സമ്പ്രദായം ഉണ്ടോ ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കും നരബലി വരെ നടക്കും ആരും ചോദിക്കാനും പറയാനും ഇല്ലെന്നുള്ള ധൈര്യത്തിൽ
ഇയാൾക്ക് എന്താ കുറച്ചുപോലും ബുദ്ധിയില്ലേ? ഒരു സുപ്രഭാതത്തിൽ ഒരാൾ സമാധി ആയെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുവോ.... അതും ഈ നൂറ്റാണ്ടിൽ...മനുഷ്യർ സ്വന്ത - ബന്ധം നോക്കാണ്ട് കൊന്ന് കുഴിച്ചു മൂടണ കാലമാണിത്... അപ്പോൾ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരേണ്ടത് തന്നെയല്ലേ...
ബിജെപി ശക്തമായി ഇടപെടണം.. പാർട്ടിയെ നാണം കെടുത്താൻ ഓരോ വൃത്തികെട്ടവന്മാർ.. അച്ഛനെ കൊന്നു കുഴിച്ചു മൂടിയിട്ട് മതവും ജാതിയും പറയുന്നു.... Pls സുരേന്ദ്രൻ sir 🙏🙏
ഹിന്ദു ആചാരമോ 🤔 സമാധി ആകുമ്പോൾ ഒരു 10 പേരെ അറിയിച്ചിരുനെങ്ങിൽ ഇ പ്രശ്നം ഉണ്ടാവുമായിരുന്നോ 🤔🙏 പൊട്ടത്തരം ചെയ്തിട്ട് ഞായികരിക്കാൻ നിൽക്കരുത് 🙏 ഇനി ഒരു അജാരങ്ങളെ കൂട്ടുപിടിച്ചിട്ടും കാര്യമില്ല കൈവിട്ടുപോയി 👍 അത് പൊളിച്ചു പരിശോധിക്കുക തന്നെ വേണം 👍🙏
കല്ലറ തുറക്കാൻ കഴിയാത്തോടത്തോളം കാലം ഗോപൻ മരിച്ചതായി വീണ്ടും പറയുന്നു ഗോപൻ മരിച്ചതായി കണക്കാക്കാൻ സർക്കാർ തയ്യാറാവരുത്.. കല്ലറയിൽ ഗോപൻ ഉണ്ടോ ഇല്ലയോ എന്നറിയില്ലല്ലോ. അതുകൊണ്ട് ഗോപനുമായുള്ള സർക്കാർ ക്രയവിക്രയങ്ങൾ, ആധാരവുമായുള്ള എല്ലാത്തര ഇടപാടുകൾക്കും, ബാങ്ക് ഇടപാടുകൾക്കും, മരണ സർട്ടിഫിക്കറ്റ്, റേഷൻ , ഫോൺ, കറൻ്റ് കണക്ഷൻ വാട്ടർ കണക്ഷൻ എന്നിങ്ങനെ എല്ലാ വിധ സർക്കാർ ഇടപാടുകൾക്കും നിയമപര നിയന്ത്രണം കൊണ്ടു വരണം, ഗോപനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഗോപൻ ജീവനോടെ വരാത്തടോണോളം ഇടപാടുകൾ നടത്താൻ സാധിക്കില്ല എന്നൊരു നിയമസംവിധാനം സർക്കാർ ഉടനടി ഉണ്ടാക്കണം. 4 എണ്ണത്തിനെയും വേറെ വേറെ മുറികളിൽ ചോദ്യം ചെയ്യണം, കോടതിയുടെ അനുമതിയോടെ നുണ പരിശോധനയും ഹിപ്പ്നോട്ടിസം ഉൾപ്പെടെയുള്ള ടെസ്റ്റുകളും നടത്തണം. നിനൊരു ഹിന്ദുമതത്തിൽപ്പെട്ട ആളാണ് പക്ഷേ സ്വാമിയുടെ കുടുംബം ചെയ്ത ഈ ചെയ്തികളെ അനുകൂലിയ്ക്കുന്നില്ല. ആ സ്വാമിയുടെ വീട്ടുകാർക്ക് ഇപ്പോൾ ന്യായികരിയ്ക്കാൻ വേണ്ടി കുറഞ്ഞ പക്ഷം വാർഡ് മെമ്പറോ കൗൺസിലറോ ആരെങ്കിലും വിളിച്ച് ബോധ്യപ്പെടുത്താമായിരുന്നില്ലെ, ഈ കർമ്മങ്ങൾ ചെയ്യുന്നത് റെക്കോഡ് ചെയ്യാമായിരുന്നില്ലെ. ഇതൊന്നും ഇല്ലാതെ തോന്നിവാസം ചെയ്തിട്ട് നിയമത്തെ വെല്ലുവിളിച്ചിട്ട് എന്ത് കാര്യം. ഇതേ മാതൃക വേറെ ആരും കാട്ടില്ലന്ന് ആര് കണ്ടു. ചുരുകം പറഞ്ഞാൽ സ്വാമിയുടെ കുടുംബം പറഞ്ഞത് 100% ശരിയാണെങ്കിലും പുറത്ത് വരേണ്ടതല്ലെ ശരി അതല്ലാതെ ഒരു മാതിരി ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഈ.മ. യൗ ' സിനിമ കളിയ്ക്കരുത്.
ഭരണകൂടം... വർഗീയത പറയുന്ന എല്ലാവരെയും അകത്തിട്ടില്ലേൽ കേരളം വലിയ ആപത്തിലേക്കു പോകും. ..തൊട്ടതിനും പിടിച്ചതിനും മുസ്ലിം സമുദായത്തിനെ കുറ്റം പറയുമ്പോൾ ആ സമുദായത്തിന്റെ മാനസിക അവസ്ഥ അറിയാതെ പോകരുത്. ..ക്ഷമിച്ചു നിക്കുന്നത് നമ്മുടെ മുൻകാലത്തെ സാഹോദര്യവും, രാജ്യത്തെയും ഓർത്താണ്. ...രാജ്യം ആണ് വലുത് കുത്തി തിരുപ്പാക്കി മുതലെടുക്കുന്നവന്മാർ രാജ്ദ്രോഹികൾ ആണ്. ..സർക്കാർ ശ്രദ്ധിക്കുക ക്ഷമ കേട്ടാൽ കേരളം തീ പന്തമ് ആകും
ഒരു കാര്യം ഉറപ്പായി , അയൽവാസിയുമായി വഴി പ്രെശ്നം ഉണ്ട് അത് തീർപ്പായിട്ടില്ല , അപ്പൊ അച്ഛൻ മരിച്ചപ്പോ ആ വഴിയിൽ സമാധിയുടെ പേരും പറഞ്ഞു അടക്കി .. ഇനി ആ വഴി ഈ പേരും പറഞ്ഞു കൊടുക്കാതിരിക്കാം ഇതാണ് പ്ലാൻ .😊 ഇനി മരിച്ചതാണോ കൊന്നതാണോ എന്ന് ഉറപ്പിച്ചാ മതി
എടോ ഇത് സമാതി ആണ് അച്ചൻ പറന്നിട്ടനെ എങ്കിലും, അതിന് തെളിവ് വേണമല്ലോ, ഒന്നിലെ അച്ഛൻ ജീവിച്ചിരിക്കെ പറയുന്ന ഒരു video, അല്ലെ രേഖമൂലം ഒരു സമ്മതപാത്രം, അല്ലെ അല്ലെ ഇത് നടക്കുമ്പോൾ നാട്ടിലെ ഉത്തരവാദിത്തപെട്ട ഒരാളെങ്കി veande, അല്ലെങ്കി നാട്ടിൽ ഇത് പോലെ ഒരുപാട് മരണം നടക്കും, അപ്പോ എന്ത് ചെയ്യും.
എന്ത് സമ്മത പത്രം ഉണ്ടെങ്കിലും ഡോക്ടർ മരണം സർട്ടിഫൈ ചെയ്യാതെ പോലീസിൽ അറിയിക്കാതെ കുഴിച്ചു ഇടാൻ ഒന്നും ഇവിടെ വകുപ്പ് ഇല്ല.. മാന്തി എടുത്തു പോസ്റ്റ് മോർട്ടം ചെയ്യും ,അല്ലേൽ ഇത് പുതിയ ട്രെൻഡ് ആകും ..
വർഗ്ഗീയത പറയാതെ ഇരിക്ക്... ഹിന്ദുവിന് ഇങ്ങനെ ഒരു ആചാരം ഇല്ല... കൊന്ന് കുഴിച്ചിട്ടിട്ട് ആചാരം എന്ന് പറഞ്ഞ് രക്ഷപെടാൻ നോക്കിയാൽ നടക്കില്ല മോനെ... ഇത് കേരളമാണ് 👍🏻
100 % Correct
👍🏻👍🏻👍🏻
@@kavithasudhakaran3014 അങ്ങനെ ആചാരമുണ്ട് സമാധി ചടങ്ങ് ചെയ്യാൻ തന്നെ ചെറിയ രീതിയിൽ തന്നെ ചെയ്യണമെങ്കിൽ 5 ലക്ഷം രൂപയോളം പരമാവധി ചെലവാകും, ഹിന്ദുക്കളുടെ ആചാരം എങ്ങനെയാണോ അങ്ങനെ തന്നെ നടക്കട്ടെ ബാക്കിയുള്ളവർക്ക് എന്താണ് പ്രശ്നം
@@kavithasudhakaran3014 കാര്യം പറയുമ്പോൾ എന്താണ് വർഗീയത തോന്നിയത്
@@അരുന്ധതി197ഭാരതീയ ന്യായ സംഹിത എന്തു പറയുന്നുവോ അത് നടക്കും...
ആരോ പറഞ്ഞു പഠിപ്പിച്ചപോലെ പറയുന്നു,,, മുസ്ലിം മുസ്ലിം എന്ന് പറഞ്ഞാൽ രക്ഷപെട്ടു എന്ന് കരുതണ്ട
Poda commi. Naanam illallo swantham samskaarathe thalli parayaam🤮
വർഗ്ഗീയ പ്രശ്നമാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് അവനെതിരേയാണ് സമൂഹ്യ സ്പർദ്ധ ഉണ്ടാക്കുന്നതിനെതിരെ കേസെടുക്കുകയാണ് വേണ്ടത്
പിണറായി ടെ പുതിയ ഐഡിയ 😄😄😄
മുസ്ലിംകൾ അയൽവാസികളാണെന്ന് പറഞ്ഞത് മുതൽ RSS ഏറ്റെടുത്തു
👍
ഞാനും ഭക്തനായ ഹിന്ദു. ഇങ്ങനെ ഒരാചാരം അംഗീകരിക്കാൻ കഴിയില്ല.
Poda commi 🤮🤮
@@DarthVader-c4v താങ്കളും സമാദി നടത്താനുള്ള പ്ലാനിങ് ഉണ്ടല്ലേ 😂😂😂
തന്നെ ഇതുപോലെ സമാതി ആക്കണം @@DarthVader-c4v
@@nomad-cm1br 😂
സത്യം പുറത്ത് വരട്ടെ 👆🏻
ചോദിക്കുന്നതിനു മറുപടി പറയാതെ മുസ്‌ലിംകളെ പറഞ്ഞ് രക്ഷപ്പെടാനുള്ള വഴി 😂😂😂
മുസ്ലിമിനെ പറഞ്ഞാൽ രക്ഷപ്പെടാമെന്ന സൈക്കൊ😂
ഇയാള് ഇത് എന്തോന്നാ മുസ്ലിംങ്ങളുടെ നെഞ്ചത്തോട്ടു കേറി പോവുന്നത് ഞാനും ഒരു ഹിന്ദുമതവിശ്വാസി ആണ് ഇവന്റെ സംസാരം കേട്ടിട്ട് തന്നെ വട്ടാവുന്നു
ഇവൻ മുസ്ലിമിനെപിടിച് ഇടക്കിട്ടു എന്നിട്ട് പച്ചവർഗീയത പറയുകയാണ് എത്രയുംവേഗം നടപടി സ്വീകരിക്കണം..... 😡
സത്യം ബ്രോ.
അതെ ഇവന്റെ അടവാണ്
ഇത് ഏത് ഹിന്ദു ആചാരമാണ്. ഞാനും ഒരു ഹിന്ദു ആണ്. എനിക്ക് 55 വയസ് ഉണ്ട്. ഒരുപാട് ഹിന്ദുക്കൾ മരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത്. DNA ടെസ്റ്റും ചെയ്യണം. ദുരൂഹത ഉണ്ട്.
💚
Athe
👍👍👍
Correct
ഞാൻ ഒരു മുസ്ലിമാണ് എനിക്ക് ചുറ്റും ഒരുപാട് ഹൈന്ദവ സുഹൃത്തുക്കളും നാട്ടുകാരും ഉണ്ട് അവരുടെയൊക്കെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട് അവിടെയൊന്നും നാട്ടുകാരോ കുടുംബമോ അറിയാതെ കുഴിച്ചിട്ടതായി കേട്ടുകേൾവി പോലുമില്ല പിന്നെങ്ങനെയാണ് ഇത് ഹിന്ദു ആചാരമാവുന്നത്
😅
ഇതേ കാര്യം ഹിന്ദു സഹോദരന്മാർ കമൻറ് ഇട്ടിട്ടുണ്ട്.നമ്മളായി ഒന്നും പറയണ്ട.ഉടനെ വർഗീയ കാർഡ് ഇറക്കും.
ഒന്നും പറയതിരിക്കുന്നതാണ് ഈ കാലഘട്ടത്തിൽ നല്ലത്
അപ്പനെ കൊന്ന് സിമൻ്റിട്ട് മുടുന്നതാണോ ഹിന്ദു ആചാരം അപ്പോൾ അമ്മ അധികം വൈകാതെ സതി ആചരിക്കുമായിരിക്കും. 😅😅😅😅
Amme kallerinju kollum khafir ennu paranju....😆😆😆😆
@@vipinmohan809 സമാധാനം കിട്ടുമോ സമാദി ആയാൽ 😂😂😂
ആചരിപ്പിക്കും....😂😊
😂
കല്ലെറിഞ്ഞു എത്ര എണ്ണത്തിനെ കൊന്നു, അതൊന്ന് പറ
വർഗിയ ത പറഞ്ഞ് രെക്ഷപ്പെടാൻ ഇവനെ അനുവദിക്കരുത്
Adhe ഞാനും ആ നാട്ടുകാരി ആണ് അവിടെ മുസ്ലിം കൂടുതൽ ആണ് bro അതാ ഇവരൊക്കെ ഇങ്ങനെ ചുമ്മ വർഗീയത parayunne
കലികാലം അല്ലാതെ എന്തു പറയാൻ
അതെ സത്യം
ആ തള്ളക്കിട്ടും മക്കൾക്കിട്ടും രണ്ടു കൊടുത്താൽ സത്യം പറയും
ഇതുപോലുള്ള മക്കളുടെ ഇടയിൽ നിന്നും സ്വാമി രക്ഷപ്പെട്ടതാകാനാണ് സാധ്യത...
ഇത് കൊലപാതകം ആണ് എന്ന് തെളിഞ്ഞാൽ കൂടെ നിക്കുന്ന എല്ലാത്തിനെയും പ്രതി അക്കണം.... അങ്ങനെ അകതിരിക്കട്ടേയ്
💯💯💯
👍👍👍👍
💯
അടുത്തത് സതി.. ഹിന്ദു പെൺകുട്ടികൾ സൂക്ഷിക്കുക.
ഇളയവൻ ആചാരങ്ങൾ പറയുന്നു. മൂത്തവൻ വർഗീയത പറയുന്നു
Yes
ആര് ചോദിച്ചാലും സമാധി, ധ്യാനം, മുസ്ലിം എന്ന് മാത്രമേ പറയാവൂ 🤣🤣🤣🤣
🤣 മുകളിൽ നിന്നുള്ള ഉത്തരവാണ് ആർഎസ്എസിൻ്റെ
കല്ല്യാണം കഴിഞ്ഞ് കുടുബമായി ജീവിക്കുന്ന ആൾ സന്ന്യാസി
അടിപൊളി ജപ ഗുണ
ഈ കേരളത്തിൻ്റെ ഒരു അവസ്ഥ സ്വാമി ശരണം
അതെ അതാണ് അവസാന അടവ്. വികാരം വ്രണപ്പെടുത്തി 😮
ഇനി മതം പറഞ്ഞു രക്ഷപെടാം 😂
ഇവിടെ മുസ്ലിംസ് എന്ത് ചെയ്തു
ചോദ്യം ചെയ്തു അയിനാണ്
ഇപ്പോ ഇതൊരു ട്രെൻഡാണ് ജോമി ചേട്ടാ... കാക്കാമാരെ പറഞ്ഞാൽ ഒക്കെ സെറ്റാണ് 😂😂
മുസ്ലിംങ്ങൾ കാണാൻ വന്നു സമാധി ആയത് 😂
❤
വർഗീയത പറയാൻ.. Rss കോച്ചിങ് 🙏🏻
ഹിന്ദുക്കൾ ഒന്നാണെന്നു പറയുന്നു വിശ്വമ്പരൻ ഞങ്ങളുടെ ജാതിയല്ല എന്നും പറയുന്നു എന്താണോ എന്തോ
😂
Vishvambaran RSS alla athan 😂
😅😅😅
ഇനി മുഹമ്മദ് വിശ്വബരൻ ആണൊ😂😂😂😂
😢😅😅😅
വർഗീയത പറഞ്ഞ ഇവരുടെ കൂടെ നിക്കാൻ ഒരു വിഭാഗം ആൾക്കാർ ഉണ്ടാകും എന്ന് ഇവർക്ക് അറിയാം. അതാ ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്നെ. ന്യൂസ് കാണാനേ തോന്നുന്നില്ല. ഈ നൂറ്റാണ്ടിലും വിവരം ഇല്ലാത്ത മനുഷ്യർ
RSS support ആണ്
ഇന്നലത്തെ ABC ചാനലിലെ TG മോഹൻദാസിൻ്റെ ചർച്ചയിലൂടെ അതവർ വ്യക്തമാക്കി💯
നീ വർഗീയപറഞ്ഞു രക്ഷപെടാമെന്നു നോക്കണ്ട നല്ലവരായ ഹിന്തുസഹോദരങ്ങൾ വിടില്ല
ഒരുത്തനെ കൊന്നു കല്ലറയ്ക്കുള്ളിൽ ആക്കിയിട്ട് അതിൽ നിന്നും രക്ഷപ്പെടാൻ മതത്തെ കൂട്ടുപിടിക്കുക യാണോ 🤷
ഇവനീ വർഗീയത പറയുന്നത് കൊണ്ട് ആ കല്ലറ പൊളിച്ചേ പറ്റൂ അതിപ്പൊ മുസ്ലിമിന്റെ ഒരു നിർബന്ധമാണ് കാരണം അവൻ ആ ഒരുമതസ്ഥരെ മാത്രമാണ് പറയുന്നത് 🙏
7:50 RSS സ്വപ്നം കാണുന്ന കേരളം 😂
😂
ഇതൊന്നും rss ന്റെ തലയിൽ ഇടണ്ട. പോലീസ് കണ്ടു പിടിച്ചോളും
@@VIV3KKURUPപക്ഷെ ഇവൻ RSS നെ മറയാക്കുന്നു.. അവിടെ കുറച്ച് ആളുകളും വന്നിരുന്നല്ലോ RSS.. ഹിന്ദു ഐക്യവേദി എന്നൊക്കെ പറഞ്ഞു.. അതാണ് അവനിത്ര അഹങ്കാരം
Athinde edayilkude endakkale moneee
@@SubraAniyan-v8epinne hindu acharangal ennu Paranja u nadakunatho....innale rss partikar avide unadrunnalo ..onnum edakoode kettiyatha alla .see nale ithpole arelum konnitu samadhi ennu parayaaam eluppam ahnu ...it will be taken as a model..
ഇതിൻറെ അകത്തോട്ട് മുസ്ലിമിനെ എന്തിനാ വലിച്ചു കയറ്റുന്നത്
ഒരു രസം😂
വർഗീയ കളിച്ച്.. രക്ഷപെടൂല.. മോനേ
ചേട്ടാ 2 മക്കൾ ഉണ്ടായി kazhinjaano സന്യാസി ആയത്. പിന്നെ ഭാര്യയും ആയി ഒരേ കട്ടിലിൽ അല്ലെ aa അച്ഛൻ കിടന്നത്. എൻ്റെ അമ്മാവൻ ശാന്തി ആണ്. ഇത് പോലെ ഉള്ള oolatharam പറയുന്നത് ആദ്യം ആയി കേൾക്കുകയാണ്. Aa അച്ഛൻ അതിൽ ഉണ്ടോ മരിച്ചതിന് ശേഷം ആണോ അയാളെ കൊണ്ട് പോയി വെച്ചത് അതാണ് അറിയേണ്ടത്. അതിനു ഹിന്ദു ഐക്യവേദി അവരോടു chothichittano അയാളെ അതിൽ അടക്കിയത്. പൊളിച്ച് പോസ്റ്‌മോർട്ടം നടത്തിയെ പറ്റൂ.
💯
മരണം അല്ല ചാമാന്തി ആണ് പോലും 😂 ഇവൻ പ്രാന്ത് അല്ല മുഴുത്ത വട്ട് ആണ് 😂
ഹിന്ദുവിൻ്റെ ആചാരങ്ങൾ പവിത്രമായതാണ്... അതിനെ ഓരോ ഹിന്ദുവും സംരക്ഷിക്കുക തന്നെ ചെയ്യും..
പറി ആണ് 😅@@HariKrishnanMsw
നിന്റെ ഒരു കമന്റ് കണ്ടല്ലോ ഈഴ വർക്ക് ആണ് സതി ആചാരം എന്ന്, ഈഴവൻ ഹിന്ദുവിൽപ്പെടുമോ സേട്ടാ
ഈഴവൻ ഹിന്ദു അല്ലെ
@@HariKrishnanMsw mandanmaaril polum nine pole vaanangal illa.
ഇത് 6 നൂറ്റാണ്ട് ഒന്നും അല്ല അതിനും മുമ്പുള്ള ഏതോ കാട്ടാളാ സംസ്‍കാരം ആണ്
ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ്. ഇവൻ എന്തിനാ മുസ്‌ലീമിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്. ഇയാളുടെ പ്രവർത്തി ശെരിയല്ല. അതിൽ ഒരു വർഗീയതയും ഇല്ല. വിശ്വാസത്തിന്റെ പേരും പറഞ്ഞു എന്തും ചെയ്യാമെന്ന് ആരും കരുതേണ്ട. ഇവിടെ ഒരു മഹത്തായ നിയമ സംവിധാനം ഉണ്ട്. വെറുതെ വർഗീയത കുത്തി കേറ്റി തെറ്റുകൾ ചെയ്യാമെന്ന് കേരുതേണ്ട.
Avane aro paranju padippicha pole...
Anyway Police should Investigate
നിന്റെ സമാധാനം ശരിയാക്കി തരും പോസ്റ്റ്മോർട്ടം അറിയട്ടെ
അധികം വൈകാതെ സതിയും തിരിച്ചു വരും . വല്ലാത്ത ദുരന്തങ്ങൾ കാണാനിരിക്കുന്നതെ ഉള്ളു. കഷ്ടം.
സതി ക്ക് എന്താണ് കുഴപ്പം...ഹിന്ദുവിൻ്റെ ആചാരങ്ങളെ അഭിമാനത്തോടെ തന്നെ ആചരിക്കാൻ ഹിന്ദുവിനറിയാം
@@HariKrishnanMswസതി നിർത്തൽ ആക്കിയത് അറിഞ്ഞില്ലേ
@@HariKrishnanMswഹിന്ദുവിന്റെ അല്ല ഈഴവന്റെ
അത് കുഴപ്പം ആയോണ്ട് അല്ലേ മണ്ടാ നിർത്തലാക്കിയത് 😂😂😂😂😂@@HariKrishnanMsw
B@@HuskyElaineഅതെന്താ ഈഴവർ ഹിന്ദു അല്ലെ ?
ഇതൊരു പാഠമാകണം ആരും അറിയാതെ കുഴിച്ചിട്ടാലും പോലീസ് അതും മാന്തി എടുക്കും ഇവിടെ നിയമമാണ് വലുത് നിയമത്തിന് അധീനമായിട്ട് ഒന്നുമില്ല
ഗ്രാമർ മിസ്റ്റേക്ക്. അധീനമായിട്ടെന്നല്ല അംധീനമല്ലാത്തത് എന്നു തിരുത്തുക.
അംധീനം ? അധീനമായിട്ട് (അതിനപ്പുറത്തേക്ക്)
@@tinytot140 നല്ല അടിപൊളി തിരുത്തൽ
@@reporternewsbureau6044 " അം " വേണ്ടല്ലോ "അ" പോരെ ... 'അധീനം- അധീനത' അല്ലേ അംധീനം അല്ലല്ലോ
@ അധീനത - വരുതിയിൽ നിൽപ്പ്
മുസ്‌ലിം ന്ന് പറഞ്ഞു രക്ഷപ്പെടാൻ നോക്കേണ്ട. ഞാനും ഹിന്ദു ആണ്. ഇതിനൊന്നും കൂടെയില്ല
മാധ്യമങ്ങൾക്ക് വിവരമില്ലേ
വിവരം കെട്ടവനോട് ചോദിക്കാൻ
വർഗീയത മാക്സിമം കുത്തി കയറ്റു എന്നാൽ അല്ലെ റേഷപെടാൻ പറ്റൂ 😅
ഇന്ത്യയിലെ എല്ലാ കാര്യങ്ങളും ഹിന്ദുത്വ ഐക്യവേദി തീരുമാനിക്കും .എന്നായിരിക്കുന്നു
വർഗീയത പറഞ്ഞു രക്ഷപെടാൻ നോക്കുന്നു
എന്തിനാണ് ഇയാൾ മുസ്ലിമിനെ കുറിച്ച് പറയുന്നത് 😮. മനസിലാവുന്നില്ല 😮.
ഹിന്ദു ആചാരത്തെ വൃ ണപ്പെടുത്തുന്നുവെന്നോ. ഞങ്ങൾ ഇതിനൊന്നും കൂടയില്ലേ... 🙏
അജിത മാഡം ആരാടോ.....????? ഒരു ഹിന്ദു ഐക്യം വേദി എന്തുവാടെ... ഈ അച്ഛൻ ആരാണാവോ????????
Ini kollan ഉദ്ദേശിക്കുന്നവരെ സമാധി ആക്കിയാൽ മതി. എന്നിട്ട് സനാതനം വിളമ്പിയാൽ മതി. കൂടെ മുസ്ലിമിനെ ചേർത്ത് പറയുക. ശുഭം
ഏതു ഹിന്ദു വിനു ആണ് ചേട്ടാ ഇങ്ങനെ ഒരു ആചാരം.....ഞാനും ഒരു ഹിന്ദു ആണ്.... സമാധി ആയാൽ പോലും എല്ലാരും അറിയും.... എന്റെ അച്ഛന്റെ ജേഷ്ഠൻ സ്വാമി ആരുന്നു.... സമാധി ആയത് എല്ലാരും അറിഞ്ഞു കണ്ടത് ആണ്..... ഇതുപോലെ ആദ്യമായി ആണ് കേൾക്കുന്നത്... ഇതിൽ എന്തൊക്കയോ ദുരൂഹത തന്നെ ആണ്
അവിടെ സംഘർഷമാവസ്‌ഥ സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് പോവാതെ കാര്യങ്ങൾ ശാന്തമായി പോലീസിന് പരിഹരിക്കാമായിരുന്നു.കോടതി നേരിട്ട് അവർക്കെതിരെ കേസ് എടുക്കണം. അല്ലെങ്കിൽ ഹൈകോടതിയിൽ അവർക്കെതിരെ കേസ് കൊടുക്കണം. കുറച്ചു ആളുകളുടെ ജോലി പോകട്ടെ.
ഇതൊന്നും അല്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷന് സ്വമേദയാ കേസ് എടുക്കാം, അത് ഉടനെ ഉണ്ടാകും. ഇത് കേരളം ആണ്.
വൈകും തോറും പോസ്റ്മോർട്ടും പാടാകും
Da നിനക്ക് നാണമുണ്ടോ.. ഞങ്ങൾ സംഘ പ്രേവര്തകർ പോസ്റ്റ്മോർട്ടം ആവശ്യം പെടുന്നു.... നീ വർഗീയത ഉണ്ടാക്കി തിരിപ്പിക്കണ്ട
Ee Changa pravarthakar Aanu Avarkk Avide ippo Support kodukkunnathu😂
Nee alla sangam
കറക്റ്റ് bro
Née eth sanki aanu ...sankikal swapnm kaanunnath samadi sati mula njekki horn adi samskaram ennivayilekk ulla thiruch pokk aanu😂
ഞാൻ ഒരു മുസ്ലിം ആണ്. മുസ്ലിംങ്ങളെ കുറ്റപ്പെടുത്താതെ സഹോദരാ. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുക തന്നെ ചെയ്യും സത്യം ജനങ്ങളറിയട്ടെ. നടപടി തുടരാൻ അനുവദിക്കുക. അഛന് വേണ്ടി പൂജയും മറ്റും തുടരുക. നിങ്ങളുടെ വിശ്വാസം നിങ്ങളെ സംരക്ഷിക്കും. തീർച്ച. ഞാൻ നിങ്ങളുടെ നിരപരാതിത്വം മനസ്സിലാക്കുന്നു. ആ അമ്മയുടെ കരച്ചിൽ താങ്ങാനാവുന്നില്ല. മകനെ നീ നിയമം അനുസരിക്കൂ
കലിയുഗത്തിൽ സന്യാസി ഏന്നത് ഇല്ല😅രണ്ട് മക്കളെയും ഉണ്ടാക്കി എല്ലാം കഴിഞ്ഞ് ആത്മീയ നേതാവ് ഏന്നു പറയം
😂😂
ചുരുക്കി പറഞ്ഞാൽ നാട്ടിൽ എല്ലാവരുമായും പ്രശ്‌നത്തിലാണല്ലേ 🤣🤣🤣🤣
ഞാൻ ഒരു ഹിന്ദു ആണ്, ഇതൊന്നും ആചാരങ്ങൾ ആയിട്ടു കാണാൻ കഴിയില്ല
അന്ധവിശ്വാസം പടർത്തുന്നവരെ കൈകാര്യം ചെയ്യണം
ഹിന്ദു ആചാരമോ? ഞങ്ങൾ ഹിന്ദുക്കളാ ഇങ്ങിനെ ഒരു ആചാരം ആദ്യമായിട്ടാണല്ലോ😂
ഇയാൾ എന്താ നിയമവശത്തെക്കുറിച്ച് ചിന്തിക്കാത്തത് ഒരാൾക്ക് ഒരാളെ ആരും അറിയാതെ കൊന്നു കുഴിച്ചിടാനുള്ള അധികാരവും അവകാശം കോടതി കൊടുത്തിട്ടുണ്ടോ എല്ലാത്തിനും ഒരു നിയമമുണ്ട് നിയമപരമായ എല്ലാം നടക്കുള്ളൂ തന്നിഷ്ടത്തോടെ ഒന്നും നടക്കില്ല കോടതി ഒരിക്കലും സമ്മതിക്കത്തില്ല ഹിന്ദു ആചാരം പറഞ്ഞ ജനങ്ങളെ തെറ്റിക്കാൻ നോക്കണ്ട ഹിന്ദു ആചാരത്തിൽ ഇങ്ങനെ ജീവനോടെ കുഴിച്ചിടുന്ന സമ്പ്രദായം ഉണ്ടോ ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കും നരബലി വരെ നടക്കും ആരും ചോദിക്കാനും പറയാനും ഇല്ലെന്നുള്ള ധൈര്യത്തിൽ
ഭക്തിയുടെ മറവിൽ സമൂഹത്തെ പറ്റിക്കാം എന്ന confidence ഉണ്ട് എന്ന് സംസാരത്തിൽ നിന്നും വ്യക്തം ആണ്. ഒരു കലാപം തുടങ്ങാൻ ഇതൊക്കെ തന്നെ ധാരാളം
മൊത്തം ഭ ഭ ഭ ആണല്ലോ😅
ഫയങ്കര😂
ആ പിന്നെ നിനക്ക് നോട്ടീസ് തന്നിട്ട് ഒണ്ടാക്കാൻ ഇത് വഴി പ്രശ്നം ആണല്ലോ. മുസ്ളിം എന്ന് പറഞ്ഞാല് രക്ഷപെടാൻ പറ്റും എന്ന് വിചാരിച്ചോ?
ഇതിനൊരു തീരുമാനം ആയില്ലെങ്കിൽ നാട്ടിൽ ഇനിയും സമാധികൾ കൂടാൻ സാധ്യത ഉണ്ട്. അതാവുമ്പോൾ ഹിന്ദു വിശ്വാസത്തിന്റെ പേരും പറഞ്ഞു രക്ഷപ്പെടാമല്ലോ.
നാളെ മറ്റൊരാളെ കൊന്ന് samathiyann പറഞ്ഞാൽ 😂
സങ്കടം.. മുസ്ലിങ്ങളെ ഇങ്ങനെ പറയുന്നു... എന്തൊരു സംസ്കാരം
എന്തൊക്കെയോ ദുരൂഹത ഉണ്ട് വേഗം കല്ലറ പൊളിച്ചു പോസ്റ്റ്‌മാർട്ടം നടത്തി സത്യാവസ്ഥ പുറത്തു വരട്ടെ 👍
എല്ലാം ഒപ്പിച്ചു വച്ചിട്ട് 19 ആമത്തെ അടവുമായി വന്നേക്കുന്നു.. വർഗ്ഗീയത🤣🤣
അതാവുമ്പോ ഒരു ടീമിന്റെ പിന്തുണയും കിട്ടുമല്ലോ...😂
ഇയാൾക്ക് എന്താ കുറച്ചുപോലും ബുദ്ധിയില്ലേ? ഒരു സുപ്രഭാതത്തിൽ ഒരാൾ സമാധി ആയെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുവോ.... അതും ഈ നൂറ്റാണ്ടിൽ...മനുഷ്യർ സ്വന്ത - ബന്ധം നോക്കാണ്ട് കൊന്ന് കുഴിച്ചു മൂടണ കാലമാണിത്... അപ്പോൾ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരേണ്ടത് തന്നെയല്ലേ...
ഈ വിശ്വബരൻ മുസ്ലിം അന്നോ?😢
ഇല്ലങ്കിൽ ഇപ്പൊ മുതൽ ആണ്. വിശ്വബരൻ കോയ എന്നാണ് full name 😀
😂
അൽ മുഹമ്മദ് വിശ്യബരൻ😂😂😂 ഇന്നലെ മതം മാറീ😅😅😅😅😅😅
ജാതിയും പറയുന്നുണ്ട് ഇവന്
വിശ്വഭരൻ മുസ്ലീമായോ ?😅
സൈകോ സ്വാമി യാണോ ?
വർഗീയത പറഞ്ഞു രക്ഷപെടാൻ നോക്കാണ്. അതിന് ഇവനെ അനുവദിക്കരുത്
ഇവന് എതിരെ മത സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് പോലീസ് കേസ് എടുക്കണം....😡😡
ഞാനും ഒരു ഹിന്ദു ആണ് പക്ഷെ ഇത് ഹിന്ദു ആചര്യം അല്ല
ഇതൊക്കെ ഹിന്ദുമതത്തിലേ നടക്കൂ , അതിൽ കുറേ വട്ടൻമാരുണ്ട്
Nee oru rss kaaran thanne
ഇവനോട് എന്തിനാ ചോദിക്കുനേ ഇവൻ ഓർത്തു പഠിച്ചു പറയുവാണ്..... അവൻ ജാതിയെ കൂട്ടുപിടിക്കുന്നു.....
ബിജെപി ശക്തമായി ഇടപെടണം.. പാർട്ടിയെ നാണം കെടുത്താൻ ഓരോ വൃത്തികെട്ടവന്മാർ.. അച്ഛനെ കൊന്നു കുഴിച്ചു മൂടിയിട്ട് മതവും ജാതിയും പറയുന്നു.... Pls സുരേന്ദ്രൻ sir 🙏🙏
😂
ആ ബെസ്റ്റ് 🤣🤣🤣
Ulli ippam varum..inim naanam kedan. Vallom baaki undo
Bjp idapetathaanu iyaal thathaye pole parayunathu😂
എടാ ഒരു അച്ഛൻ നാട്ടിൽ കിടന്നു മരിച്ചിട്ട് നാട്ടുകാർ അറിഞ്ഞിട്ടില്ല 😡
ഇത് ഏതു ഹിന്ദു ആചാരം ആണ്...? ഹിന്ദുക്കൾക്ക് പോലും അറിയാത്ത ആചാരം. കാലം 2025 ആണ്, കോടതി ഇടപെട്ട് കല്ലറ പൊളിക്കണം. ❤
ഹിന്ദു ആചാരമോ 🤔 സമാധി ആകുമ്പോൾ ഒരു 10 പേരെ അറിയിച്ചിരുനെങ്ങിൽ ഇ പ്രശ്നം ഉണ്ടാവുമായിരുന്നോ 🤔🙏 പൊട്ടത്തരം ചെയ്തിട്ട് ഞായികരിക്കാൻ നിൽക്കരുത് 🙏 ഇനി ഒരു അജാരങ്ങളെ കൂട്ടുപിടിച്ചിട്ടും കാര്യമില്ല കൈവിട്ടുപോയി 👍 അത് പൊളിച്ചു പരിശോധിക്കുക തന്നെ വേണം 👍🙏
ഇവരെ വെറുതെ വിട്ടാൽ ഒരുപാട് അച്ചന്മാരെ മക്കൾ സമാധിയാകും
വർഗീയത ഇറക്കി കളിക്കല്ലേ മോനെ
ഇതിൽ ഹിന്ദു സമൂഹത്തെ വലിച്ചിഴക്കരുത് സമൂഹത്തിന് സംശയം ഉണ്ടങ്കിൽ നിയമത്തിനു വിട്ടുകൊടുക്കുക ഈ കുടുംബം എന്തിനാ ഭയപ്പെടുന്നേ
കഷ്ടം തന്നെ.
കേരളത്തിന്റെ ഒരവസ്ഥ 😂
ഹിന്ദു ഐക്യവേദി യേ കൂട്ടുപിടിച്ചു ഇതൊരു ഹിന്ദു മുസ്ലിം പ്രേശ്നമാക്കാനാണ് ഉദ്ദേശം.അതിനാണ് ഹിന്ദു ഐക്യവേദി എന്ന് കൂടെകൂടെ പറയണത്.
കല്ലറ തുറക്കാൻ കഴിയാത്തോടത്തോളം കാലം ഗോപൻ മരിച്ചതായി വീണ്ടും പറയുന്നു ഗോപൻ മരിച്ചതായി കണക്കാക്കാൻ സർക്കാർ തയ്യാറാവരുത്.. കല്ലറയിൽ ഗോപൻ ഉണ്ടോ ഇല്ലയോ എന്നറിയില്ലല്ലോ. അതുകൊണ്ട് ഗോപനുമായുള്ള സർക്കാർ ക്രയവിക്രയങ്ങൾ, ആധാരവുമായുള്ള എല്ലാത്തര ഇടപാടുകൾക്കും, ബാങ്ക് ഇടപാടുകൾക്കും, മരണ സർട്ടിഫിക്കറ്റ്, റേഷൻ , ഫോൺ, കറൻ്റ് കണക്ഷൻ വാട്ടർ കണക്ഷൻ എന്നിങ്ങനെ എല്ലാ വിധ സർക്കാർ ഇടപാടുകൾക്കും നിയമപര നിയന്ത്രണം കൊണ്ടു വരണം, ഗോപനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഗോപൻ ജീവനോടെ വരാത്തടോണോളം ഇടപാടുകൾ നടത്താൻ സാധിക്കില്ല എന്നൊരു നിയമസംവിധാനം സർക്കാർ ഉടനടി ഉണ്ടാക്കണം. 4 എണ്ണത്തിനെയും വേറെ വേറെ മുറികളിൽ ചോദ്യം ചെയ്യണം, കോടതിയുടെ അനുമതിയോടെ നുണ പരിശോധനയും ഹിപ്പ്നോട്ടിസം ഉൾപ്പെടെയുള്ള ടെസ്റ്റുകളും നടത്തണം. നിനൊരു ഹിന്ദുമതത്തിൽപ്പെട്ട ആളാണ് പക്ഷേ സ്വാമിയുടെ കുടുംബം ചെയ്ത ഈ ചെയ്തികളെ അനുകൂലിയ്ക്കുന്നില്ല. ആ സ്വാമിയുടെ വീട്ടുകാർക്ക് ഇപ്പോൾ ന്യായികരിയ്ക്കാൻ വേണ്ടി കുറഞ്ഞ പക്ഷം വാർഡ് മെമ്പറോ കൗൺസിലറോ ആരെങ്കിലും വിളിച്ച് ബോധ്യപ്പെടുത്താമായിരുന്നില്ലെ, ഈ കർമ്മങ്ങൾ ചെയ്യുന്നത് റെക്കോഡ് ചെയ്യാമായിരുന്നില്ലെ. ഇതൊന്നും ഇല്ലാതെ തോന്നിവാസം ചെയ്തിട്ട് നിയമത്തെ വെല്ലുവിളിച്ചിട്ട് എന്ത് കാര്യം. ഇതേ മാതൃക വേറെ ആരും കാട്ടില്ലന്ന് ആര് കണ്ടു. ചുരുകം പറഞ്ഞാൽ സ്വാമിയുടെ കുടുംബം പറഞ്ഞത് 100% ശരിയാണെങ്കിലും പുറത്ത് വരേണ്ടതല്ലെ ശരി അതല്ലാതെ ഒരു മാതിരി ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഈ.മ. യൗ ' സിനിമ കളിയ്ക്കരുത്.
മുഖത്ത് കള്ള ലക്ഷണം ഉണ്ടോ എന്ന് കാണുന്നവർ ചിന്തിക്കുക😂😂😂😂
ഭരണകൂടം... വർഗീയത പറയുന്ന എല്ലാവരെയും അകത്തിട്ടില്ലേൽ കേരളം വലിയ ആപത്തിലേക്കു പോകും. ..തൊട്ടതിനും പിടിച്ചതിനും മുസ്ലിം സമുദായത്തിനെ കുറ്റം പറയുമ്പോൾ ആ സമുദായത്തിന്റെ മാനസിക അവസ്ഥ അറിയാതെ പോകരുത്. ..ക്ഷമിച്ചു നിക്കുന്നത് നമ്മുടെ മുൻകാലത്തെ സാഹോദര്യവും, രാജ്യത്തെയും ഓർത്താണ്. ...രാജ്യം ആണ് വലുത് കുത്തി തിരുപ്പാക്കി മുതലെടുക്കുന്നവന്മാർ രാജ്ദ്രോഹികൾ ആണ്. ..സർക്കാർ ശ്രദ്ധിക്കുക ക്ഷമ കേട്ടാൽ കേരളം തീ പന്തമ് ആകും
ഒരു കാര്യം ഉറപ്പായി ,
അയൽവാസിയുമായി വഴി പ്രെശ്നം ഉണ്ട് അത് തീർപ്പായിട്ടില്ല , അപ്പൊ അച്ഛൻ മരിച്ചപ്പോ ആ വഴിയിൽ സമാധിയുടെ പേരും പറഞ്ഞു അടക്കി ..
ഇനി ആ വഴി ഈ പേരും പറഞ്ഞു കൊടുക്കാതിരിക്കാം ഇതാണ് പ്ലാൻ .😊
ഇനി മരിച്ചതാണോ കൊന്നതാണോ എന്ന് ഉറപ്പിച്ചാ മതി
എടോ ഇത് സമാതി ആണ് അച്ചൻ പറന്നിട്ടനെ എങ്കിലും, അതിന് തെളിവ് വേണമല്ലോ, ഒന്നിലെ അച്ഛൻ ജീവിച്ചിരിക്കെ പറയുന്ന ഒരു video, അല്ലെ രേഖമൂലം ഒരു സമ്മതപാത്രം, അല്ലെ അല്ലെ ഇത് നടക്കുമ്പോൾ നാട്ടിലെ ഉത്തരവാദിത്തപെട്ട ഒരാളെങ്കി veande, അല്ലെങ്കി നാട്ടിൽ ഇത് പോലെ ഒരുപാട് മരണം നടക്കും, അപ്പോ എന്ത് ചെയ്യും.
എന്ത് സമ്മത പത്രം ഉണ്ടെങ്കിലും ഡോക്ടർ മരണം സർട്ടിഫൈ ചെയ്യാതെ പോലീസിൽ അറിയിക്കാതെ കുഴിച്ചു ഇടാൻ ഒന്നും ഇവിടെ വകുപ്പ് ഇല്ല.. മാന്തി എടുത്തു പോസ്റ്റ് മോർട്ടം ചെയ്യും ,അല്ലേൽ ഇത് പുതിയ ട്രെൻഡ് ആകും ..
@eldhoskariah9865 athe, ഞാൻ പറന്നത് ഇത് ഇനി ഒരു ആചാരമാണെങ്കിൽ ഉള്ള കാര്യമാണ്.
മുസ്ലിം എന്ന് പറഞ്ഞിട്ട് അതിനെപ്പറ്റി ചോദിക്കാൻ ഒരു പത്രക്കാരും ഇല്ലല്ലോ
മാനസിക രോഗികൾ ആണെന്ന് തോന്നുന്നു. ചോദിക്കുന്നതിനു മൊത്തം ബ ബ ബ
നന്നായി വർഗീയത പറയുന്നുണ്ടല്ലോ
ദിവസം താമസിക്ക്കും തോറും സുഗന്ധദ്രവ്യങ്ങളിൽ ശരീരം അലിഞ്ഞ് ചേരും..
സ്റ്റേഷനിൽ കൊണ്ടുപോയി മൂക്കിന് രണ്ടു കുത്ത് കുത്തിയാൽ തത്ത പറയുന്നപോലെ പറയും 😂😂😂
സ്വാമി, കല്ലറയിൽ ഇല്ല. അദ്ദേഹം വനവാസത്തിലാ
അതിനുള്ളിൽ അച്ഛൻ ഉണ്ടോ ആവോ
പാവം രാജ ഭരണം മാറിയത് അറിഞ്ഞില്ല എന്ന് തോന്നുന്നു 😮😢
WTF is the government doing...cave in for some dumb ass superstitions..😡😡😡😡😡😡😡
ഇന്ന് ഇത് പൊളിച്ച് പരിശോധന നടത്തി സത്യം തെളിയണം,ഇല്ലാത്ത ആചാരത്തിൻ്റെ വിശ്വാസത്തിൻ്റെ പേരിൽ നാളെ മുതൽ സമാധികൾ ഉയരും.
അവൻ പറഞ്ഞത് സത്യമാണ്, മരണം അല്ല, കൊലപാതകം ചെയ്തു സമാധി ആക്കി 🤣😂
കോടതി തീരുമാനിക്കട്ടെ.
ഹിന്ദുമതം ആചാരപ്രകാരമാണെങ്കിൽ എല്ലാ ബന്ധുക്കളും അറിഞ്ഞാണ് എല്ലാവരും ചെയ്യുന്നത
ദൃശ്യം 😂 ആണോ അണ്ണാ
ഇത് ഒരു ആചാരം അല്ല അന്ധവിശ്വാസം ആണ്.... ഇത് ഒരിക്കലും അനുവദിക്കരുത്....
മുസ്ലിം മുസ്ലിം എന്ന് പറഞ്ഞാൽ രക്ഷപെട്ടു എന്നാണ് ഇവർ കരുതുന്നത് ... 🤣🤣🤣🤣🤣🤣
ഇന്നദിവസം അച്ഛൻ സമാദി ഇരിക്കുമെന്ന് ഹിന്ദു ഐക്യവേദിയെ അറിയിച്ചിരുന്നോ???