ടിക്കറ്റില്ല, ലക്ഷദ്വീപ് എങ്ങനെ രണ്ടു കപ്പലിൽ സഞ്ചരിക്കും? | Lakshadweep travel crisis
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- #subscribe_now
ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകള്‍ വെട്ടിക്കുറച്ചതോടെ ചികിത്സ, പഠനം, കച്ചവടം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തിയ ആയിരത്തോളം പേര്‍ തിരിച്ചുപോകാനാവാതെ ഇപ്പോഴും വലയുകയാണ്. കൊച്ചിയില്‍ നിന്നും ബേപ്പൂരില്‍ നിന്നുമായി 7 കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇതു രണ്ടായി ചുരുക്കിയതോടെയാണ് ദ്വീപുകളിലേക്കുള്ള യാത്ര പ്രതിസന്ധിയിലായത്. ആറ് മാസത്തോളമായി തുടരുന്ന ഈ യാത്രപ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായില്ല. ബെക്കപകടത്തില്‍ പരിക്കേറ്റ ചെത്ലത്ത് ദ്വീപിലെ 28കാരന്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ജൂണ്‍ എട്ടാം തിയതി രാത്രി അപകടത്തില്‍ പെട്ട രണ്ട് യുവാക്കളെ പിറ്റേ ദിവസം രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഒരാള്‍ മരണപ്പെട്ടിരുന്നു. ലക്ഷദ്വീപിലേക്ക് വികസനം വരാന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് പ്രഫുല്‍ കെ. പട്ടേല്‍ കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങളെല്ലാം പൊള്ളയായിരുന്നെന്നും ചികിത്സ കിട്ടാതെ മരിക്കുന്നവരായി ദ്വീപ് ജനതമാറിയെന്നതതാണ് ഇപ്പോഴത്തെ അനുഭവമെന്നും സാധരണക്കാരായ ദ്വീപ് നിവാസികള്‍ പറയുന്നു.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
ഞങ്ങളുടെ പ്രയാസങ്ങൾ പുറം ലോകത്തേക്ക് അറിയിക്കുന്ന ഈ ചാനലിന് നന്ദി
മുസ്ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ടാണ് ഇങ്ങനെയൊക്കെ കേന്ദ്ര ഗവൺമെൻ്റ് ചെയ്യുന്നത് : ദ്രോഹിക്കണം ഉപദ്രവിക്കണം എന്ന ചിന്തയെല്ലാതെ വേറെയൊന്നും ഇല്ല😢😢😢
എന്തൊരു കഷ്ടമാണ്.
എന്തൊരു ദുരിതമാണ് ഈ ജനത അനുഭവിക്കുന്നത്.
ഇത് നമ്മുടെ സംഗി ഭരണത്തിൻ്റെ ക്രൂരതയാണെന്ന് ആർക്കാ അറിയാത്തത്? ഇതിനൊക്കെ പരിഹാരം വരും. ഇൻഷാ അള്ളാഹ്
Thank u so much for covering this issue
കാശ് കൊടുക്കാതെ എവിടെയാ യാത്ര ചെയ്യാനാവുക. യാത്ര സൗകര്യം കൂട്ടണം എന്നത് ന്യായമാണ്.
ഫാസിസത്തിന്റെ ക്രൂര വിനോദം
Thanks
They repealed 370 saying that the valley should be accessible to all. And here in Lakshadweep, the natives itself are giving restricted entry.
The government should restart ships and include agatti airport under UDAAN scheme and cap fares at at least 2500rs from Kochi. If the government decides easy solutions can be found out.
N D A യുടെ ക്രൂരത
😶
50 kollam kelkath prsnnam
Muslimayad kond
Yes.i am Lakshadweepian njanghlde avastha last portion മനസ്സിലായോ എന്നറിയില്ല.
എൻ്റെ Uncle store manger ആയിരുന്നു LDCL(ലക്ഷദ്വീപ് Development corporation Ltd)
But yesterday മാമനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു
ഈ നാരികൾക്ക് വേറെ എന്ധിവലിയ പ്ലാൻ ഉണ്ട്.
SCI kku kappal കൊടുത്താൽ kuyappam ഇല്ല .
ജോബ് ദ്വീപ് ജംഘല്ക്കു കൊടുക്കണം അവരുടെ SCI yil .
ഇവനൊണ്ണ് corona വന്നിരുന്നെങ്കിൽ janmal സല്ലമത് ആയേനെ .
എന്തൊരു ക്രൂരതയാണ് ഇത്?
ഒരു ജനതയോടുള്ള വിദ്വേഷം