ജീവിതത്തിനോട് അത്രമേൽ ഞാൻ ചേർത്ത് വെക്കുന്ന പാട്ട്... 10വർഷം മുമ്പ് ഞാനും husum കല്യാണത്തിന് മുമ്പ് ആദ്യമായി ഫോണിൽ സംസാരിച്ചു തുടങ്ങിയപ്പോൾ പരസ്പരം കണക്ഷൻ തോന്നിയത് 2പേരുടെയും fvrt ഈ song എന്നറിഞ്ഞപോളാണ്. പഴയ ഗാനങ്ങൾ ഇഷ്ടമുള്ള ആ 29കാരൻ ന് 21 വയസുള്ള എനിക്ക് പഴയ ഗാനങ്ങൾ ഇഷ്ടമാണ് എന്നറിഞ്ഞതും (ആ സമയത്ത് എന്റെ frnds 90's song ആയിരിക്കും കൂടുതൽ fvrt അല്ലെങ്കിൽ അന്നത്തെ അടിച്ചു പൊളി songs)ഈ സോങ് ഞാൻ അങ്ങൊട് പറഞ്ഞപ്പോൾ ഉള്ള സന്തോഷവും ഞങ്ങൾ ഇന്നും പറയാറുണ്ട് ഇന്നും ഞങ്ങൾ ഇത് കേൾക്കുന്നു ഒപ്പം ഞങളുടെ 7വയസ്കാരനും 🥰അവനും പാടുന്നു 😘
@@Habibee12345കാശേട്ടൻ മാത്രമേ പാട്ടു പാടാവോ???❤❤🎉🎉😅😅 കുറേ അന്ധ കാശുദാസ് ഭക്തന്മാർ മരഊളകൾ വന്നോളും ആരെങ്കിലും ഒരു പാട്ടു പാടുമ്പോൾ "കാസ്സേട്ടൻ ഇതിനേക്കാൾ നന്നായി പാടുമെന്നും" പറഞ്ഞോണ്ട്❤❤❤🎉🎉🎉😂😂😂 വൃത്തികെട്ട കൂതറ മരഊള ചെറ്റകൾ❤❤❤🎉🎉🎉😅😅😅
സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം (2) ഏതൊരു കോവിലും ദേവതയാക്കും (2) ഏതു പൂജാരിയും പൂജിയ്ക്കും നിന്നെ ഏതു പൂജാരിയും പൂജിയ്ക്കും സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാൽ സ്വർഗ്ഗം നാണിയ്ക്കും (2) ആരാധ സോമരസാമൃതം നേടുവാൻ ആരായാലും മോഹിയ്ക്കും ആനന്ദ ചന്ദ്രികയല്ലേ നീ അഭിലാഷ മഞ്ജരിയല്ലേ നീ... (2) സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം.... ആഹാ... ഓഹോഹോഹോഹോ... ആഹാഹാഹാ..ആആആ... രാഗവിമോഹിനി ഗീതാഞ്ജലി നിന്റെ നാവുണർന്നാൽ കല്ലും പൂവാകും (2) ആ വർണ്ണ ഭാവസുരാമൃതധാരയെ ആരായാലും സ്നേഹിയ്ക്കും.. ആത്മാവിൻ സൗഭാഗ്യമല്ലേ നീ അനുരാഗ സൗരഭ്യമല്ലേ നീ... (2) സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിയ്ക്കും നിന്നെ ഏതു പൂജാരിയും പൂജിയ്ക്കും......
ഓരോ പുരുഷ്യന്റേയും ഹൃദയം ഒരു കോവിലായി മാറേണ്ടതായിരുന്നു പക്ഷെ ഒരോ പുരുഷ്യന്റേയും ഹൃദയത്തിൽ പൊക്കിൾകൊടിയുടെ കാഴ്ചയില്ലാതെ അതിനു താഴെ മാത്രം എത്തി നിൽക്കുന്നു .😔😔
There's no cloying of interest even if this song is heard the umpteenth time. Such an abracadabra is hidden by Sreekumaran Thambi in its scripting as to give flesh, blood and a soul to this song to outlive time. As Keats has said "no hungry generations could tread thee down" after listening to the song of the Nightingale, this song and its rendition will remain etched in the collective psyche of mankind.
Malayalam and Kannada language appear so similar. Observe Kannada translation of first two lines : "Swarna gopura narthaki shilpa Kannina sayujya ninna ruupa " Does it look like translation? Even then we pretend to be so different!!!
One and only dream girl HEMA MALINI is the one and only beautiful thing in the whole world. Others and other things are just periferal, simple, superfluous, artificial, unnatural, ordinary, trivial, unsustainable, nominal, titular, boring and annoying. Others and other things are just faded off.
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും നിന്നെ ഏതു പൂജാരിയും പൂജിക്കും സ്വര്‍ണ്ണഗോപുര........ പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും ആ രാഗസോമരസാമൃതം നേടുവാന്‍ ആരായാലും മോഹിക്കും ആനന്ദചന്ദ്രികയല്ലേ നീ അഭിലാഷമഞ്ജരിയല്ലേ നീ? അഭിലാഷമഞ്ജരിയല്ലേ നീ? സ്വര്‍ണ്ണ ഗോപുര ................ ആഹാഹാ....ഓഹോഹോഹോ... രാഗവിമോഹിനി ഗീതാഞ്ജലി നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും ആ വര്‍ണ്ണഭാവസുരാമൃതധാരയെ ആരായാലും സ്നേഹിക്കും ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ? അനുരാഗസൌരഭ്യമല്ലേ നീ? അനുരാഗസൌരഭ്യമല്ലേ നീ? സ്വര്‍ണ്ണ ഗോപുര.......... ചിത്രം ദിവ്യദര്‍ശനം (1973) ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എം എസ് വിശ്വനാഥന്‍ ആലാപനം പി ജയചന്ദ്രൻ
ഈ 'പുട്ടുകുറ്റി'രൂപനായ മധുസാറെങ്ങനെ ഇത്രയും സിനിമകളിൽ നായകനായി ! പാട്ടു കേട്ടാൽ നമ്മുടെ മനസ്സിൽ വരുന്ന സങ്കൽപവും ഫാൻ്റസികളും ഇങ്ങേരുടെ പാട്ടുസീനുകൾ കണ്ടാൽ വരണ്ടുണങ്ങിപ്പോകും .
ജീവിതത്തിനോട് അത്രമേൽ ഞാൻ ചേർത്ത് വെക്കുന്ന പാട്ട്... 10വർഷം മുമ്പ് ഞാനും husum കല്യാണത്തിന് മുമ്പ് ആദ്യമായി ഫോണിൽ സംസാരിച്ചു തുടങ്ങിയപ്പോൾ പരസ്പരം കണക്ഷൻ തോന്നിയത് 2പേരുടെയും fvrt ഈ song എന്നറിഞ്ഞപോളാണ്. പഴയ ഗാനങ്ങൾ ഇഷ്ടമുള്ള ആ 29കാരൻ ന് 21 വയസുള്ള എനിക്ക് പഴയ ഗാനങ്ങൾ ഇഷ്ടമാണ് എന്നറിഞ്ഞതും (ആ സമയത്ത് എന്റെ frnds 90's song ആയിരിക്കും കൂടുതൽ fvrt അല്ലെങ്കിൽ അന്നത്തെ അടിച്ചു പൊളി songs)ഈ സോങ് ഞാൻ അങ്ങൊട് പറഞ്ഞപ്പോൾ ഉള്ള സന്തോഷവും ഞങ്ങൾ ഇന്നും പറയാറുണ്ട് ഇന്നും ഞങ്ങൾ ഇത് കേൾക്കുന്നു ഒപ്പം ഞങളുടെ 7വയസ്കാരനും 🥰അവനും പാടുന്നു 😘
Great
അത് കലക്കി 👏
Good 🥰
😍😍😍
Amazing
എത്ര അനുകരിച്ചാലും കാര്യമില്ല. ആരും അത്ര മഹത്തരം ഈ ആലാപന ശൈലി. അതു പോലെ തന്നെ രചനയും സംഗീത സംവിധാന വൈഭവവും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്തൊരു ഗാനമാണിത് നമിച്ചു തമ്പി സാർ & എം എസ് വി ❤
ഇത്രയും ഹൃദ്യമായി, ഭാവലയസാന്ദ്രമായി മറ്റാരു പാടും
എന്തൊരു പാട്ടാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
ജയേട്ടന്റെ മറ്റൊരു ഹിറ്റ് പാട്ട്
ഈ ജയഭാരതിയോളം സൗന്ദര്യമുള്ള മറ്റൊരു നടിയും മലയാളത്തിൽ വേറെയില്ല എന്നതാണ് സത്യം.
സ്ത്രീ സൗന്ദര്യത്തിന്റെ പരിപൂർണ്ണതയിലുള്ള മലയാള സിനിമ ലോകത്തിലെ ഒരേയൊരു നടിയേയുള്ളു. അതാണ് സാക്ഷാൽ ജയഭാരതി.
ഒപ്പം അഭിനയവും 👌
വിജയശ്രീ കഴിഞ്ഞേ ആരുമുള്ളൂ
❤
😂😂
എം എസ് വിശ്വനാഥൻ എന്ന മഹാ പ്രതിഭയുടെ സംഗീതം ജയചന്ദ്രന്റെ മനോഹര ആലാപനം ശ്രീ കുമാരൻ തമ്പിയുടെ രചന 🙏👌❤️
സിന്ദുഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു അതിമനോഹരമായ ഗാനം❤❤❤🎉🎉🎉😅😅😅
സ്വർഗത്തെക്കാൾ വലുതാക്കി കാമുകിയെ.. ❤️♥️
മധുസാർ മലയാളത്തിൻെറ പുണ്യം.
Jayabharathi chechi super❤❤❤❤❤
എന്നിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടമാണ്
എന്തൊരു രാഗം, പാട്ട് ❤️❤️❤️
സിന്ധുഭൈരവി ❤
മനോഹരം... ഭാവഗായകൻ ജയേട്ടന്റെ ആലാപന മാധുരി....
തമ്പി സർ, എം എസ് വി & ജയേട്ടൻ 👌👌👌❤️❤️❤️🙏🙏🙏
എനിക്കിഷ്ടപ്പെട്ട നടിയാണ് ജയഭാരതി ചേച്ചി
P Jayachandran just wow❤
Yethra kettalum mathivaratha manohara ganam♥️🙏♥️
ഏത് അഭ്യാസി വന്നാലും ഈ ഗാനത്തെ മറികടക്കാൻ സാധിക്കില്ല
ഒരു അഭ്യാസവും വേണ്ട 🤣ദാസേട്ടൻ പാടിയാൽ അതിന്റെ അടുത്തെങ്ങും എത്തില്ല ജയചന്ദ്രൻ പാടിയത് 😳
@@Habibee12345കാശേട്ടൻ മാത്രമേ പാട്ടു പാടാവോ???❤❤🎉🎉😅😅 കുറേ അന്ധ കാശുദാസ് ഭക്തന്മാർ മരഊളകൾ വന്നോളും ആരെങ്കിലും ഒരു പാട്ടു പാടുമ്പോൾ "കാസ്സേട്ടൻ ഇതിനേക്കാൾ നന്നായി പാടുമെന്നും" പറഞ്ഞോണ്ട്❤❤❤🎉🎉🎉😂😂😂 വൃത്തികെട്ട കൂതറ മരഊള ചെറ്റകൾ❤❤❤🎉🎉🎉😅😅😅
@@Habibee12345: നീ പാടിയാൽ ഇതിൻ്റെ നാലിലൊന്നെങ്കിലും ഏടത്തുമോടാ മരഊള പരട്ടകോയാ???❤❤❤🎉🎉🎉😅😅😅കാശ്ശേട്ടൻ വകയിൽ നിൻ്റെ അമ്മാവനോ അച്ഛനോ ആയിട്ടു വരുമോ നീ ഇത്രത്തോളം മറ്റു ഗായകരെ അധിക്ഷേപിച്ചു സംസാരിക്കാൻ???❤❤❤🎉🎉🎉😅😅😅
❤ old is gold eaven hero and heroine, lovable song......❤ evergreen.....
സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം (2)
ഏതൊരു കോവിലും ദേവതയാക്കും (2)
ഏതു പൂജാരിയും പൂജിയ്ക്കും നിന്നെ ഏതു പൂജാരിയും പൂജിയ്ക്കും
സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം
പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാൽ സ്വർഗ്ഗം നാണിയ്ക്കും (2)
ആരാധ സോമരസാമൃതം നേടുവാൻ ആരായാലും മോഹിയ്ക്കും
ആനന്ദ ചന്ദ്രികയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ... (2)
സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം....
ആഹാ... ഓഹോഹോഹോഹോ... ആഹാഹാഹാ..ആആആ...
രാഗവിമോഹിനി ഗീതാഞ്ജലി നിന്റെ നാവുണർന്നാൽ കല്ലും പൂവാകും (2)
ആ വർണ്ണ ഭാവസുരാമൃതധാരയെ ആരായാലും സ്നേഹിയ്ക്കും..
ആത്മാവിൻ സൗഭാഗ്യമല്ലേ നീ
അനുരാഗ സൗരഭ്യമല്ലേ നീ... (2)
സ്വർണ്ണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിയ്ക്കും നിന്നെ ഏതു പൂജാരിയും പൂജിയ്ക്കും......
Po
❤🎉
നല്ല സോങ്
അടിപൊളി song ❤❤
❤❤
സൂപ്പർ
സൂപ്പർസൂപ്പർസൂപ്പർ
He is a very good natural actor even today
ജയചന്ദ്രൻ സാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️
❤❤❤❤❤❤അതിമനോഹരം ❤❤❤❤❤❤
YAAN MALAYALAM ARIYALLA
PATSHAI ENIKKU E SANGEETHAM ROMBA ISHTAMAYITTUNDU
@1.00 bairavi interlude beaitiful
🌹👏 super song👍 Manohar m👍👏🌹🙏🏻
ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️
മധു അല്ലെന്നു ആര് പറയും ആലാപനം അത്ര ഒറിജിനാലിറ്റി.....
Thank you madhuji
Venkidaachala നിലയം, vaikunda pura vaasam...
ഗുഡ് song
Super 👍🏼👍🏼👌🏼👌🏼👌🏼👌🏼🌹🌹🌹🌹❤️❤️💐💐💐💐
Super ganam
Yes❤ jayabharathi❤real actor❤❤❤
What a song ❤❤❤❤
ജയേട്ടാ❤❤❤
ജയഭാരതിഎൻറെഇഷ്ടപ്പട്ടനടി
ജയഭാരതി അടിപൊളി
Super
ഇതാണു സ്ത്രീ ഇതാണ് സൗന്ദര്യം അഴകു ഇപ്പൊഴത്തെ ellam😅😅😅
സൂപ്പർ
ജയേട്ടൻ ❤
ഓരോ പുരുഷ്യന്റേയും ഹൃദയം ഒരു കോവിലായി മാറേണ്ടതായിരുന്നു പക്ഷെ ഒരോ പുരുഷ്യന്റേയും ഹൃദയത്തിൽ പൊക്കിൾകൊടിയുടെ കാഴ്ചയില്ലാതെ അതിനു താഴെ മാത്രം എത്തി നിൽക്കുന്നു .😔😔
😮
Good
ജയഭാരതി കണ്ണിന് സയൂജിയം
Veryy good song
Wow 💞
🙏🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏽😍😍😍😍😍🙏
Sree Kumarapuran Thampy's super lyrics, please give credit...
My favorite song❤❤❤❤
MSV🔥🔥🔥
❤️👌👌👌
❤️❤️❤️❤️❤️😘😘😘😘😘🔥🔥🔥🔥🔥
There's no cloying of interest even if this song is heard the umpteenth time. Such an abracadabra is hidden by Sreekumaran Thambi in its scripting as to give flesh, blood and a soul to this song to outlive time. As Keats has said "no hungry generations could tread thee down" after listening to the song of the Nightingale, this song and its rendition will remain etched in the collective psyche of mankind.
Anthoru Prathibhakal
❤❤
👍🌹
Msv❤❤❤
Malayalam and Kannada language appear so similar. Observe Kannada translation of first two lines :
"Swarna gopura narthaki shilpa
Kannina sayujya ninna ruupa "
Does it look like translation?
Even then we pretend to be so different!!!
❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
കരോക്ക തരാമോ റിലീസ് തരാമോ
What a photography and lighting and print ❤️
Bhavagayakanteanaswaraganam 3:53 3:53
One and only dream girl
HEMA MALINI
is the
one and only
beautiful thing
in the whole world.
Others and other things
are just periferal, simple,
superfluous, artificial,
unnatural, ordinary, trivial,
unsustainable, nominal,
titular, boring and annoying.
Others and other things
are just faded off.
Out of controle
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും
സ്വര്‍ണ്ണഗോപുര........
പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
ആ രാഗസോമരസാമൃതം നേടുവാന്‍
ആരായാലും മോഹിക്കും
ആനന്ദചന്ദ്രികയല്ലേ നീ
അഭിലാഷമഞ്ജരിയല്ലേ നീ?
അഭിലാഷമഞ്ജരിയല്ലേ നീ?
സ്വര്‍ണ്ണ ഗോപുര ................
ആഹാഹാ....ഓഹോഹോഹോ...
രാഗവിമോഹിനി ഗീതാഞ്ജലി
നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
ആ വര്‍ണ്ണഭാവസുരാമൃതധാരയെ
ആരായാലും സ്നേഹിക്കും
ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ?
അനുരാഗസൌരഭ്യമല്ലേ നീ?
അനുരാഗസൌരഭ്യമല്ലേ നീ?
സ്വര്‍ണ്ണ ഗോപുര..........
ചിത്രം ദിവ്യദര്‍ശനം (1973)
ഗാനരചന ശ്രീകുമാരന്‍ തമ്പി
സംഗീതം എം എസ് വിശ്വനാഥന്‍
ആലാപനം പി ജയചന്ദ്രൻ
Yes
Sreedeviyeyo sreevidyeyo nokkiyayirunnu ith padendath
ബെസ്റ്റ് ആക്ടർ
1992
❤❤❤❤❤
Madhusir and jayabharathi aunty beautifuljodi film divyadharshanam alla
ഒരു ലക്ഷണം കെട്ട പെണ്ണിനെ നോക്കി..... ഇത്ര നല്ല ഗാനം പാടരുത്..... എന്തൊരു വിരോധാഭാസം!!
ഈ 'പുട്ടുകുറ്റി'രൂപനായ മധുസാറെങ്ങനെ ഇത്രയും സിനിമകളിൽ നായകനായി ! പാട്ടു കേട്ടാൽ നമ്മുടെ മനസ്സിൽ വരുന്ന സങ്കൽപവും ഫാൻ്റസികളും ഇങ്ങേരുടെ പാട്ടുസീനുകൾ കണ്ടാൽ വരണ്ടുണങ്ങിപ്പോകും .
നസീർ തിരക്കുള്ള സമയത്തു madhu😂വിനെ വെച്ച് പടമെടുക്കും. ചിലത് വിജയിക്കും ചിലത് പൊളിയും. പിന്നെ മധു ഗൗരവമുള്ള കഥാപാത്രം ചെയ്താലേ ശക്ഭിക്കൂ
Poda paranari...
പയർ പൊലിരുന്ന നടന്മാർ ഇന്ന് പടമായി ചുവരിൽ ഇരിക്കുന്നു അനിയാ.... മധുസാർ 85ആം വയസിൽ പയർ പോയിരിക്കുന്നു
What a fool
@manojkumarr5212 No no he is a dullard .
Speed over
Kaunn
ഛേ...
The best ❤️👌
My favourite song 😊
ജയഭാരതി അടിപൊളി
❤
❤️❤️
❤️
❤❤❤❤
❤
❤
❤