നായക്കുട്ടിയ്ക്ക് വഴിതെറ്റി; കരഞ്ഞു നടന്ന ആര്‍ദ്രയെ തേടി ഒടുവില്‍ സ്കൂളില്‍ | Dog Popy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 114

  • @ravikumarsree4647
    @ravikumarsree4647 2 ปีที่แล้ว +230

    മിണ്ടാപ്രാണികൾ നമ്മുടെ കുറ്റവും കുറവും കണ്ടുപിടിക്കില്ല. അതുകൊണ്ട് ധൈര്യമായി സ്നേഹിക്കാം. ഒരിറ്റ് സ്നേഹം. ഒരിറ്റ് ആഹാരം. അതുമതി.

    • @arszz7080
      @arszz7080 2 ปีที่แล้ว +2

      Athe👌😍

    • @AbdulMajeed-zq1pj
      @AbdulMajeed-zq1pj 2 ปีที่แล้ว +2

      അതായത് രവികുമാറിന്റെ സ്വഭാവമല്ല എന്ന്.

    • @harigopalr2193
      @harigopalr2193 2 ปีที่แล้ว +1

      Athe..

    • @bhabinsikha
      @bhabinsikha ปีที่แล้ว

      You are Correct... 👍👍👍

  • @nishadkunjika2266
    @nishadkunjika2266 2 ปีที่แล้ว +156

    ♥♥അതിന്റെ സ്നേഹം കണ്ടിട്ട് സങ്കടം വരാണ്... പാവം

    • @arszz7080
      @arszz7080 2 ปีที่แล้ว +3

      എന്റേം കണ്ണ് നിറഞ്ഞു 🥺🥺😍😍

  • @benadictspenser9675
    @benadictspenser9675 2 ปีที่แล้ว +58

    സ്കൂൾ അധ്യാപകരും , മറ്റ് ജീവനക്കാരും ചേർന്ന് കുട്ടിയുടെ നായ വിഷയം കൈകാര്യം ചെയ്തതിൽ കാട്ടിയ പക്വത ഏറെ പ്രശംസനീയം .

  • @newstart8770
    @newstart8770 2 ปีที่แล้ว +21

    ഞങ്ങൾ ഇതുപോലെ ഒരുപാട് വേദനിച്ചിരുന്നു.... ഞങ്ങളുടെ നായ ഇതുപോലെ കാണാതായിരുന്നു... അന്വേഷിച്ചു മതിയായിരുന്നു... 😢😢😢. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു... അന്നുണ്ടായ സന്തോഷം.... 🙏🙏🙏🙏

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 2 ปีที่แล้ว +27

    ഒരു നേരത്തെ ആഹാരം കൊടുത്താൽ അത് നായക്ക് കൊടുക്കണം എന്ന് പണ്ട് ഉള്ളവർ പറയുന്നത് എത്ര ശരിയാണ്

  • @Chilanka2601
    @Chilanka2601 2 ปีที่แล้ว +18

    എനിക്ക് ഒരു പട്ടി ഉണ്ടാരുന്നു.. പേര് : കിട്ടു 😍.. അവനു എന്നെ ജീവനാരുന്നു.. ഞാൻ സ്കൂളിൽ പോകുമ്പോ എന്റെ school buss ന്റെ പിറക്കെ ഓടുവാരുന്നു 😄😄.. അവൻ ഞങ്ങളെ വിട്ട് പോയി 😢😭😭😭.. Miss u kittu ❤️😘😘😘

  • @josenj5169
    @josenj5169 2 ปีที่แล้ว +59

    നായ്ക്ക് ഒരിക്കലും വഴിതെറ്റില്ല, പ്രജനനകാലത്തു നായ്ക്കൾ വീടുവിട്ടു പോകും ഭക്ഷണമോ വെള്ളമോ കഴിക്കാതെ ദിവസങ്ങളോളം നടക്കും പ്രജനനത്തിന് പ്രകൃതി നിശ്ചയിച്ച സമയം കഴിയുമ്പോൾ അവ തിരികെയെത്തും,

  • @infokites3994
    @infokites3994 2 ปีที่แล้ว +41

    നമ്മളൊക്കെ ചെറുപ്പത്തിൽ ആട്, പ്രാവ്, തത്ത അണ്ണാൻ, മുയൽ ഇങ്ങനെ എന്തൊക്കെ വളർത്തി എന്തൊക്കെ കഥകൾ. അന്നൊന്നും റിപ്പോർട്ട്‌ ചെയ്യാൻ ഒരു പട്ടിക്കുഞ് പോലും ഇല്ലായിരുന്നു 😆😆

    • @arszz7080
      @arszz7080 2 ปีที่แล้ว

      അന്ന് ഇങ്ങനെയുള്ള സംവിധാനം ഒന്നും ഇല്ലല്ലോ 😂ഇപ്പൊ അങ്ങനെയല്ലല്ലോ എന്ത് വേണേലും എപ്പൊ എടുക്കണേലും കയ്യിൽ മൊബൈൽ റേഡിയല്ലേ അതും കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരേ 😂

  • @rafeenarifthariftha7007
    @rafeenarifthariftha7007 2 ปีที่แล้ว +25

    മനുഷ്യൻ നാക്കൾ നല്ലത് ഇപ്പോൾ 🐕🐕കൾ തന്നെ യാ

  • @ponnammaabraham3677
    @ponnammaabraham3677 2 ปีที่แล้ว +36

    മോളുടെ മണം പിടിച്ചു വന്നതാണ്. എന്നാലും അവനെ തിരിച്ചു കിട്ടിയല്ലേ സന്തോഷം ❤

  • @quizboatpsc
    @quizboatpsc 2 ปีที่แล้ว +27

    വീട്ടിൽ പോകാം വാ എന്നാകും പോപ്പി വിളിച്ചത്. മൃഗങ്ങളെകൾ സ്നേഹം ചിലപ്പോ മറ്റാർക്കും ഈ ലോകത്ത് നമ്മോടു കാണില്ല. അത്രക്ക് സ്നേഹമായിരിക്കും....

  • @harisabdulsamad4162
    @harisabdulsamad4162 2 ปีที่แล้ว +18

    School അദ്ധ്യാപകർ ❤️❤️❤️❤️💯പൊളി

  • @thanseemthensi268
    @thanseemthensi268 2 ปีที่แล้ว +21

    കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് റിപ്പോര്‍ട്ടര്‍..🌷

  • @deepakarat706
    @deepakarat706 2 ปีที่แล้ว +32

    എന്താ സ്നേഹം...

  • @user-xb5nm2tx9i
    @user-xb5nm2tx9i 2 ปีที่แล้ว +21

    മൈക്ക് പോപ്പി ക്ക്‌ കൂടി കൊടുക്ക്, അവനും എന്തൊക്കെ യൊ പറയാൻ ഉണ്ട്... 😜

  • @million_dollar_boy_17
    @million_dollar_boy_17 2 ปีที่แล้ว +32

    ഇപ്പോൾ നായയും🐕 പൂച്ചയും🐈 ഒക്കെയാ ട്രെൻഡ് 😌

  • @user-ei9oo7nb9x
    @user-ei9oo7nb9x 2 ปีที่แล้ว +9

    കൊടുക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹം മണ്ണോടു ചേരും വരെ നമുക്ക് കിട്ടും ഇവരിൽ നിന്ന് ചതിക്കില്ല

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 ปีที่แล้ว +20

    NAYAKUTTYKU ORU SALUTE KODUKKAM.❤

  • @bbbb7821
    @bbbb7821 2 ปีที่แล้ว +20

    പപ്പി സ്റ്റാർ ആവാൻ നോക്കിയതാ 🌹🌹🌹🌹🌹🌹🌹🌹

  • @traveladdict1542
    @traveladdict1542 2 ปีที่แล้ว +9

    രാവിലെ തന്നെ positive news തന്നതിന് nanni.... അല്ലെങ്കിൽ full വെട്ടും കൊലയും ആയിരിക്കും

  • @yamahabiz7145
    @yamahabiz7145 2 ปีที่แล้ว +19

    ഒന്നുനടന്ന്നാടുകാണാനിറങ്ങിയതാണ്.വഴിതെറ്റി.ങീങീങീ🐶

  • @sukumaranc6167
    @sukumaranc6167 2 ปีที่แล้ว +12

    Best wishes poppy & Aardra✌️💚💙💜

  • @mujeebpadavan8168
    @mujeebpadavan8168 2 ปีที่แล้ว +8

    കറകളഞ്ഞ സ്നേഹം

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 ปีที่แล้ว +5

    News and alpam vinodamkoodi. Thanks. Good news 👍

  • @anugeorge6221
    @anugeorge6221 ปีที่แล้ว +4

    How precious ❤️🐕

  • @sameerabdulkareem1320
    @sameerabdulkareem1320 2 ปีที่แล้ว +3

    നല്ല വാർത്തക് നന്ദി
    പോപി 👍

  • @lethar5804
    @lethar5804 ปีที่แล้ว +1

    നല്ല നായ കുട്ടി❤

  • @scavengersjointfamilyunite9147
    @scavengersjointfamilyunite9147 2 ปีที่แล้ว +12

    Love you poppy ❤️😂

  • @pushpakrishnakumar4863
    @pushpakrishnakumar4863 ปีที่แล้ว +1

    പാവം കുട്ടി വീട്ടിൽ വന്നു സന്തോഷം lovu ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dvs786687
    @dvs786687 2 ปีที่แล้ว +6

    Snehatthinum mele ❤️

  • @selinsaju31
    @selinsaju31 2 ปีที่แล้ว +3

    Poppy....love him

  • @sini9247
    @sini9247 2 ปีที่แล้ว +2

    Popy love you♥️♥️♥️

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 ปีที่แล้ว +3

    പാവം

  • @sudhepn4477
    @sudhepn4477 2 ปีที่แล้ว +2

    അടിപൊളി ❤️❤️❤️❤️❤️👌

  • @saneeshsanu3580
    @saneeshsanu3580 2 ปีที่แล้ว +2

    സൂപ്പർ 😘

  • @alexas241
    @alexas241 2 ปีที่แล้ว +1

    உணர்வுகளுக்கு மொழியில்லை .. No languages to emotions of love. God bless the whole family of the loveable dog .. Sorry . paappi

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +3

    Ardrak Manam undu
    popyk hiTech Mook Und
    Angina manam Pidichu Vannathakam

  • @glorykp1097
    @glorykp1097 ปีที่แล้ว +1

    ❤😮

  • @shareefshareef2868
    @shareefshareef2868 2 ปีที่แล้ว +4

    ,supeer

    • @anillalsamuel8268
      @anillalsamuel8268 2 ปีที่แล้ว +1

      ഊട്ടിക്കുള്ള ടൂറിസ്റ്റ്ബസ്സുകളിൽ പട്ടികളെ
      കയറ്റില്ലാന്ന് പറഞ്ഞു,കോട്ടയംടൗണിൽ
      കറങ്ങിനടന്നു,ചന്തപട്ടികൾസമ്മതിക്കുകേല്ല,ബൗ...ബൗ എന്തോരംഒച്ച, ഞാൻ തിരിച്ചോടി

  • @sugupinkivlog1371
    @sugupinkivlog1371 2 ปีที่แล้ว +1

    Ente sugune pole 🥰🥰🥰

  • @safvanpv17
    @safvanpv17 2 ปีที่แล้ว +1

    Valiya valiya logathile cheriya sandoshagalekalum.endukondum nalladanu ee cherya lokathile valiya valiya sandoshagal, aa sandoshagalku vilayidan aarkum kayiyilla. Your pet is your world....

  • @meeralakshmis5863
    @meeralakshmis5863 2 ปีที่แล้ว +3

    ♥️♥️😭♥️♥️♥️

  • @vijayakumari3616
    @vijayakumari3616 2 ปีที่แล้ว

    Enikum ithupolay.sneham.ulla.pakkuudu.unde💕

  • @violetgirl478
    @violetgirl478 2 ปีที่แล้ว +1

    Poppy sundari🌹

  • @laseenasree289
    @laseenasree289 ปีที่แล้ว

    Thank god

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว

    Ente veetilum.moonnu chakkara manikal❤️

  • @nigeeshp5517
    @nigeeshp5517 2 ปีที่แล้ว +2

    P❣️ppy🙏

  • @jessymathew2448
    @jessymathew2448 2 ปีที่แล้ว +4

    😍😍😍😍😍

  • @gopangopanpk1207
    @gopangopanpk1207 2 ปีที่แล้ว

    Congragulation to popy and ardhra . . . . . . .

  • @johnlukose2563
    @johnlukose2563 2 ปีที่แล้ว

    I am from Chenapadi ,Erumeli ,my dog Kunchu and I played in river when I was small in 1970ss

  • @bhabinsikha
    @bhabinsikha ปีที่แล้ว

    Poppy ~ Ishttam❤

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +2

    പാവം പോപ്പി കുട്ടൻ

  • @mahathma3833
    @mahathma3833 2 ปีที่แล้ว +1

    പൊസിറ്റീവ് vibes

  • @renjusathyan6004
    @renjusathyan6004 2 ปีที่แล้ว +2

    ❤❤❤👍👍👍

  • @jahfarja580
    @jahfarja580 2 ปีที่แล้ว

    . maasha allah

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 ปีที่แล้ว

    🙏🙏🙏

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว

    Santosham❤️❤️😁😁😘😘😘

  • @ashaa3090
    @ashaa3090 2 ปีที่แล้ว

    Poppy ❤️❤️🥰

  • @navamib1634
    @navamib1634 2 ปีที่แล้ว

    Great

  • @harisreehari444
    @harisreehari444 10 หลายเดือนก่อน

    🥰❤️

  • @user-so2zx5ni4e
    @user-so2zx5ni4e 9 หลายเดือนก่อน

    Avan enthokeyo parayunnundallo...❤

  • @Maharajastudiorajan
    @Maharajastudiorajan ปีที่แล้ว

    ❤️

  • @jahfarja580
    @jahfarja580 2 ปีที่แล้ว +1

    Andho parayunnund avan njan athra sangadapettu annayirikum

  • @nidhinkj1713
    @nidhinkj1713 2 ปีที่แล้ว

    Poppy 🤩

  • @salmasil9215
    @salmasil9215 2 ปีที่แล้ว +1

    Uniform kodulla gunam

  • @valsalakollarickal7421
    @valsalakollarickal7421 9 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @vishnuvishu4238
    @vishnuvishu4238 2 ปีที่แล้ว

    Cheachi nala avatherika menaka Gandhi ode vili che para.10 paven swernam kittim

  • @geethaanurag1379
    @geethaanurag1379 ปีที่แล้ว

    ❤️❤️😭😍

  • @sajikarunakaran2992
    @sajikarunakaran2992 ปีที่แล้ว

    കൊച്ച് ഇടയ്ക്ക് മിസ്സിംഗ്‌ ആകുന്നതു കണ്ടു പിടിക്കാൻ വന്നതാ

  • @sreejiths6540
    @sreejiths6540 2 ปีที่แล้ว

    Kottayam bhaasha ❤

  • @aneeshpn5701
    @aneeshpn5701 2 ปีที่แล้ว +1

    Poppy happy 😂😂

  • @ushav.g.1712
    @ushav.g.1712 ปีที่แล้ว

    ഇരുകാലി വെട്ടി നുറുക്കി പെട്ടിയിലാക്കും നമുക്ക് ഇവരെ സമയം സ്‌നേഹിക്കാം ചതിക്കില്ല .

  • @jijuchingoli
    @jijuchingoli 10 หลายเดือนก่อน

    ❤❤❤❤❤❤❤❤😊😊😊😊😊

  • @UshaUsha-hd6ug
    @UshaUsha-hd6ug ปีที่แล้ว

    Nta mon poyitt 2 years ayii tirichu vannilaa😢

  • @vyshakm4335
    @vyshakm4335 2 ปีที่แล้ว +1

    Ee mindapranikk ulla sneham polum manushiyarkk illaa.......

  • @jimisree7125
    @jimisree7125 2 ปีที่แล้ว

    😥😥😥😥😘😘😘❤️❤️❤️❤️❤️

  • @arjunansapre2005
    @arjunansapre2005 2 ปีที่แล้ว +5

    First view

  • @kochumolajikumar5521
    @kochumolajikumar5521 2 ปีที่แล้ว

    ഇതാണ് പറയുന്നത്ചോർക്കൊടുക്കുന്പോൾ പട്ടിക്ക് കൊടുക്കണമെന്ന് അതിന് സ്നേഹിക്കാൻ മാത്രമേ അറിയൂ

  • @dx9134
    @dx9134 2 ปีที่แล้ว +1

    അവൻ എന്തക്കയോ പറയുന്നുണ്ട്

  • @jyothiprajeesh395
    @jyothiprajeesh395 2 ปีที่แล้ว

    Kalla baduan

  • @santhoshgeorge1916
    @santhoshgeorge1916 11 หลายเดือนก่อน

    😅

  • @lekshmim.r2616
    @lekshmim.r2616 ปีที่แล้ว

    ❤❤❤❤❤❤❤👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍

  • @binojbinojcmathew6961
    @binojbinojcmathew6961 2 ปีที่แล้ว +5

    വാർത്താ ദാരിദ്ര്യം ഇത് കൂടുതൽ ഒന്നുമില്ല -ആരെങ്കിലും UKGപടക്കം എറിയോ വാർത്താ ദാരിദ്ര്യം തീർക്കും

    • @maheshs7114
      @maheshs7114 2 ปีที่แล้ว

      Ithil ntha thett? Vargeeyathem politicsum parayunnathinekal nalath. Ath parayabo kozhapilayy

  • @rahulsuresh7714
    @rahulsuresh7714 2 ปีที่แล้ว

    vaccination okke sradhichooo- Observationile vekkunnath nallathaaanu

  • @user-yl8pq8kd9c
    @user-yl8pq8kd9c 2 ปีที่แล้ว +1

    എന്തായാലും രാഷ്ട്രീയക്കാരനല്ല...

  • @vargheseki2645
    @vargheseki2645 2 ปีที่แล้ว

    Popiiii...Veetil Podaaaa...where you gone for 4 days...to meet your girl friend???

  • @samraj1448
    @samraj1448 2 ปีที่แล้ว +2

    നായക്ക് ഒരു phone വാങ്ങിക്കൊടുത്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.

  • @User34578global
    @User34578global 2 ปีที่แล้ว

    അവൻ ചാടി പോയതാ സൂക്ഷിക്കണം പീഡനക്കേസ് വല്ലതും വരും pocso ആണെങ്കിൽ പെട്ടു

  • @siyasali3955
    @siyasali3955 2 ปีที่แล้ว

    ഇതൊക്കെ ഒരു വാർത്തയാണോ

    • @maheshs7114
      @maheshs7114 2 ปีที่แล้ว +5

      Pine ith ntha? 🙄

    • @Dr-xl7lz
      @Dr-xl7lz 2 ปีที่แล้ว +1

      @@maheshs7114 avane kolacasum party adiyum kaanan aane estam

  • @joyantony6524
    @joyantony6524 2 ปีที่แล้ว +1

    നാട് മുഴുവൻ തെരുവ് നായ ശല്യമാണ് ..... ഇതൊക്കെ വാർത്തയാക്കി വലിയ സംഭവമാക്കല്ലെ.... എത്ര കുഞ്ഞുങ്ങൾക്കാണ് പട്ടി കടിയേറ്റ് ആശുപത്രിയിൽ .....

    • @maheshs7114
      @maheshs7114 2 ปีที่แล้ว +8

      Manushya shaligalude athra varo?

  • @athulraj551
    @athulraj551 ปีที่แล้ว

    Relatives inea kanan poyathe ayirikum Pavam

  • @samueltheking7592
    @samueltheking7592 2 ปีที่แล้ว +2

    💖💖💖

  • @sunithareji-yo8rv
    @sunithareji-yo8rv 2 ปีที่แล้ว +2

    😍😍😍

  • @subeeshac6115
    @subeeshac6115 2 ปีที่แล้ว +2

    🥰👌

  • @vinuvinus872
    @vinuvinus872 หลายเดือนก่อน

    ❤️❤️❤️

  • @razakredroseredrose334
    @razakredroseredrose334 2 ปีที่แล้ว +1

    ❤❤

  • @ramachandrakurup3962
    @ramachandrakurup3962 ปีที่แล้ว

    ❤❤❤

  • @santhoshplr8130
    @santhoshplr8130 ปีที่แล้ว

    ❤❤❤❤

  • @Jr-yw3lp
    @Jr-yw3lp 2 ปีที่แล้ว

    ❤️❤️❤️

  • @LekshmipriyaHNair
    @LekshmipriyaHNair 2 ปีที่แล้ว +2

    😍😍😍😍