പഴയ സാരിയുടെ ഒരു ചെറിയ കഷ്ണം ഉണ്ടെങ്കിൽ എല്ലാവരും ഞെട്ടാൻ റെഡി ആയിക്കോ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Tailor Scissor Buying Link - amzn.to/2QIMa9d
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 491

  • @ramlakoya7027
    @ramlakoya7027 3 ปีที่แล้ว +8

    നല്ല കത്രിക നല്ല മെഷീൻ പെട്ടെന്ന് പരിപാടി നടക്കും ഇവിടെ ഉണ്ടോരെണ്ണം വല്ലാത്തൊരു പണ്ടാരം

  • @samsonkd9527
    @samsonkd9527 3 ปีที่แล้ว +242

    ഞാൻ ഇത് കണ്ടു ഞെട്ടി എനിക്ക് പനി വന്നു ഞെട്ടൽ കാരണം ഒരാഴ്ചയായി പണിക്ക് പോയിട്ട്

  • @usharabi
    @usharabi 3 ปีที่แล้ว +41

    എപ്പോഴും ഞെട്ടൽ ഉണ്ടാക്കല്ലേ. പ്ലീസ്
    കാര്യങ്ങൾ നല്ല വാക്കുകൾ ഉപയോഗിച്ച് പറഞ്ഞാൽ എല്ലാർക്കും മനസ്സിലാകും.

  • @sudha.ssudha.hinaick7244
    @sudha.ssudha.hinaick7244 3 ปีที่แล้ว +24

    ചേച്ചിയുടെ തയ്യൽ ക്ലാസ്സ് കണ്ട് തയ്യൽ പഠിച്ച ഒരാൾ ആണ് ഇങ്ങനെ പറഞ്ഞ് തരുന്നതിന് ഒരു പാട് 🙏🙏

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +7

    ചേച്ചി കുട്ടീടെ സംസാരം ഇഷ്ടട്ടോ 😍❤️

  • @anithasugathan8710
    @anithasugathan8710 3 ปีที่แล้ว +4

    മോളുടെ തയ്യൽ ക്ലാസ്സ്‌ കണ്ടു പഠിച്ച് ഞാൻ skirt. top ഒക്കെ തയിച്ചു കേൾക്കാനും കാണാനും എനിക്ക് interest ആണ്‌ covid duty കഴിഞ്ഞു വരുമ്പോൾ time ഇല്ല എന്നാലും കാണും

  • @shananabeel6142
    @shananabeel6142 2 ปีที่แล้ว +1

    Yah mowne yendha sadhanam yenn kandapo adhkum mele noty 😉

  • @remimaloos6747
    @remimaloos6747 2 ปีที่แล้ว +1

    Njan ippozhaa njettiye.... Ntammoooo onnonnara njettal

  • @THILAKAMMalayalam
    @THILAKAMMalayalam 3 ปีที่แล้ว +9

    Super idea ഇഷ്ടപ്പെട്ടു all the best 🥰👍🏻

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +15

    ടിനു.. അടിപൊളി..👍👍🏻🦋🦋🦋🍭🍭❤️🍭🍭🍭🍭
    ഇതെല്ലാം
    പരീക്ഷിച്ച് നോക്കണം ...
    ലോകം അവസാനിക്കുന്നതിനു മുൻപ്..😄😄😄

  • @shreyaachu905
    @shreyaachu905 3 ปีที่แล้ว +4

    ഞാൻ stitch ചെയ്യുന്നതെല്ലാം ചേച്ചിയുടെ video കണ്ടാണ്. അതിനു ഒരുപാട് 🙏🙏

  • @newrayan8287
    @newrayan8287 หลายเดือนก่อน +1

    ഒരു വള്ളി കൂടി വെക്കാമായിരുന്നു

  • @jacobjoby992
    @jacobjoby992 3 ปีที่แล้ว +5

    Super tinu All the best
    First comment
    Pin cheyumo

  • @salyvee2566
    @salyvee2566 3 ปีที่แล้ว

    കൂട്ടീ കൊള്ളാം ട്ടോ.but ഞെട്ടിയില്ലാ molu.ur brain കളിമണ്ണല്ല.white matter and gray matter plenty unddu

  • @neethuarun126
    @neethuarun126 3 ปีที่แล้ว +3

    Ente ponno🙄 vettu thudangiyappo muthal njn oronn aalochichu kooti avasanm njettichu kalanjallo, ini aarum swasam pidich irunn kaananda ithnalla spr oru Perce aanu👍👍👍thank u

  • @babyabraham9284
    @babyabraham9284 3 ปีที่แล้ว +9

    അടിപൊളി :തല്ക്കകത്ത് നല്ല'ആൾത്താമസം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. വീണ്ടും വരണംK. ട്ടോ. മോളെ...............

  • @leelamanim
    @leelamanim หลายเดือนก่อน +1

    സമയം വെറുതെ കളയരുത്

  • @santhikrishna1135
    @santhikrishna1135 3 ปีที่แล้ว +5

    കണ്ടു തുടങ്ങിയപ്പോ എന്ത് സംഭവാ ഉണ്ടാക്കുന്നെന്നു വിചാരിച്ചു.. ലാസ്റ്റ് കണ്ടു തീർന്നപ്പോൾ ന്റെ ദൈവമേ ഒടുക്കത്തെ തലയാട്ടോ ചേച്ചിയെ.. സൂപ്പർ. ഇനിയും varanam. ❤️❤️

  • @welcometonicetomeetyou6231
    @welcometonicetomeetyou6231 3 ปีที่แล้ว +2

    Chachl d video നോക്കി njn തയ്യാറകൻ പഠിച്ചു പിന്നെ 😎😍❤I LOVE you chachi

  • @sujathamohan4169
    @sujathamohan4169 2 ปีที่แล้ว

    ആദ്യം എന്തിനാണ് 3കഷ്ണം തുണി എടുത്തു ചേർത്ത് വച്ച് തയ്ച്ചത് ഒരുവലിയ പീസ് പോരെ

  • @ishaanmanju2336
    @ishaanmanju2336 3 ปีที่แล้ว

    Attractive heading okke aavam. Pakshe nettikkal heading aruboranu.

  • @തപുടു
    @തപുടു 2 ปีที่แล้ว +1

    Super

  • @arifaam1590
    @arifaam1590 2 ปีที่แล้ว

    Chachi ഷർട്ട്‌ അടിക്കുന്ന വിഡിയോ undo

  • @tencythomas2344
    @tencythomas2344 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്. ഇനി പേഴ്‌സ് വാങ്ങി കാശ് കളയണ്ടല്ലോ. താങ്ക്സ് ♥️♥️🌹🌹

  • @ayshatthusajitha3599
    @ayshatthusajitha3599 3 ปีที่แล้ว +4

    അൽഹംദുലില്ലാ ചേച്ചിയുടെ വീഡിയോ സൂപ്പർ ഞാൻ എപ്പോ ഴും കാണാറുണ്ട്🧕🧕🧕🧕🕋🕋🕋👍👌👌👌

  • @swarnamsharma4260
    @swarnamsharma4260 5 หลายเดือนก่อน

    The kidakkunnu oru purse but jetti jetti pani vannu pursil paisa ella eni enthu cheyyum

  • @razailthumish3549
    @razailthumish3549 3 ปีที่แล้ว +2

    അടിപൊളി മാഷാ അല്ലാഹ്... മ്മൾ ചെയ്താൽ പെയ്സ് ആവോ അതോ പാഴ് വസ്തു ആവോ എന്തോ... 🙄

  • @sujaprakash2234
    @sujaprakash2234 3 ปีที่แล้ว

    Pls give ur title in english also. i can understand malayalam not to read mam

  • @mollysabu3348
    @mollysabu3348 3 ปีที่แล้ว +10

    സൂപ്പർ... മോളെ നീ മിടുക്കിയാണ്. നന്നായിരിക്കട്ടെ...

  • @unnic3666
    @unnic3666 3 ปีที่แล้ว +19

    എല്ലാവർക്കും ചെയ്യാൻ മനസ്സിലാവുന്ന അവതരണ രീതി സൂപ്പർ

  • @geenageorge3637
    @geenageorge3637 3 ปีที่แล้ว +1

    Super Tinu..😘Cupboard nte akathu dress vekkan paakathil ulla square boxes cloth kondu undaki kanikumo

  • @sheejakrishnan1358
    @sheejakrishnan1358 3 ปีที่แล้ว

    വട്ടാണല്ലേ.... 🤣🤣🤣 കമന്റ്സ് കേട്ടാൽ ഞെട്ടി വട്ടാകും. ലോകത്തെ ആർക്കും അറിഞ്ഞൂടാത്ത എല്ലാ. സൂത്രോം കണ്ടുപിടിച്ച മാഡം... 🤣🤣 അങ്കമാലിലെ പ്രധാനമന്ത്രീടെ ആരേലും ആണോ 🤣

  • @Bindhuqueen
    @Bindhuqueen 3 ปีที่แล้ว +5

    Suprrr

  • @jayasreelal4040
    @jayasreelal4040 3 ปีที่แล้ว

    Ellathinum enthina jnettan nikkunne vere joliyille

  • @ajijacob4864
    @ajijacob4864 2 หลายเดือนก่อน +1

    അടിപൊളി... വിശദമായി മനസിലാക്കി പറഞ്ഞു 🥰👍

  • @giltaasokan5990
    @giltaasokan5990 2 ปีที่แล้ว +2

    Super, very good 😊

  • @nishagr3836
    @nishagr3836 3 ปีที่แล้ว +6

    കിടു super chechi
    Love it very much 💖💖💖

  • @lima.t.m8026
    @lima.t.m8026 3 ปีที่แล้ว +2

    Slit churidar nteee link naltheee vedio yilll idoooo please

  • @sunithasunitha5765
    @sunithasunitha5765 2 ปีที่แล้ว

    അടിപൊളി 👌👌👌കളിയാകുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങള് നിങ്ങളിലെ കുറ്റം നികത്തുക എല്ലാം തികഞ്ഞവരോണോ നോക്ക് അതു കഴിഞ്ഞു മറ്റുള്ളവരെ കളിയാക്കുക ഓക്കേ ☝️☝️☝️👍👍👍

  • @sweetynadasha4933
    @sweetynadasha4933 3 ปีที่แล้ว

    എനിക്ക് താ വീഡിയോ വളരേ.ഇഷ്ട്ടമാണ് ട്രൈ cheyyarum ഉണ്ട്. പക്ഷേ. ഇത്തരം . ഹെഡിംഗ് വേണ്ട

  • @sabukumarasabukumar.a9553
    @sabukumarasabukumar.a9553 3 ปีที่แล้ว +1

    Evide ayirunnu ethreyum kalam

  • @gourim8233
    @gourim8233 2 ปีที่แล้ว

    ഞാൻ തയ്ക്കുമ്പോൾ അടിയിൽ നൂൽ കുടങ്ങിപ്പോകുന്നു എന്തു കൊണ്ടാണെന്ന് പറഞ്ഞു തരാമോ ണ് 34 , മത്തെ വിഡിയോ തൊട്ടാണ് കാണാൻ തുടങ്ങിയത്

  • @SobanaM-dm5sn
    @SobanaM-dm5sn หลายเดือนก่อน

    THANQ FOR EVERYTHING AMAZING JFK GRACE 🛐

  • @abhinavabhi2367
    @abhinavabhi2367 3 ปีที่แล้ว +2

    Budhimathi👌👌👌👌👌🙋😍😍😍anila

  • @santhireghu7279
    @santhireghu7279 3 ปีที่แล้ว +1

    ടിനു എനിക്ക് Brother table top JA 1400 modle machine ൻ്റെ Full covering bag വീഡിയോ ഇടാമോ

  • @kunjoosaadi3545
    @kunjoosaadi3545 2 ปีที่แล้ว

    Chechii oru lether undarunne nallatharunnu💕

  • @thankamanig9434
    @thankamanig9434 2 ปีที่แล้ว +1

    എന്താ പറയേണ്ടത്... സൂപ്പർ മോളേ. ഒരു പാട് ഇഷ്ടപ്പെട്ടു.

  • @ayshaaysha6157
    @ayshaaysha6157 3 ปีที่แล้ว

    Valiyaphon vekkanume ee alave pattumo

  • @ameyagolddesigns1331
    @ameyagolddesigns1331 หลายเดือนก่อน

    It's very bad.... I'm so sad😂😂😂😂...

  • @vavas178
    @vavas178 3 ปีที่แล้ว +5

    നന്നായിട്ടുണ്ട്.. വളരെ ഉപകാരപ്രദ മായിട്ടുള്ള വീഡിയോ..... Congratzzz....👏

  • @minimol8937
    @minimol8937 3 ปีที่แล้ว +1

    Wonderfull perse beautifull lady👍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Sarimkum nalla oru perse
    Nammal thaniye undakkunnathinte oru sugham
    Njanum engane thaikkum
    So ente aal aayathinal eshtayi
    New friend
    Stay connected dear

  • @miniskaiview8032
    @miniskaiview8032 3 ปีที่แล้ว +1

    Hai മോളു.. നീ super ആണല്ലോ. അത് കിടു ആണ് ട്ടോ. Super idea.

  • @sudha.ssudha.hinaick7244
    @sudha.ssudha.hinaick7244 3 ปีที่แล้ว +3

    സൂപ്പർ ചേച്ചി നന്നായിട്ടുണ്ട്👍👍👍

  • @craftbykuku9771
    @craftbykuku9771 3 ปีที่แล้ว +1

    Super idea

  • @petsworld1066
    @petsworld1066 3 ปีที่แล้ว

    njettal maaraan valla marunnumundo???

  • @Hiba-cf9bv
    @Hiba-cf9bv 3 ปีที่แล้ว

    Sarikku njotti

  • @rabisongsofficial
    @rabisongsofficial 2 หลายเดือนก่อน +2

    അടിപ്പൊളി എപ്പോഴും ക്ലാസ് കാണാറുണ്ട്. ഈ പേഴ്സ് കൂടി അടിച്ച് കണ്ടപ്പോൾ അൽഭുതം തോന്നുന്നു👍👍👍👍👍👍🥰

  • @suneersuni875
    @suneersuni875 3 ปีที่แล้ว

    ഇതാണോ ഞെട്ടാൻമാത്രം ഉള്ളത്

  • @SumaSuma-oc5li
    @SumaSuma-oc5li 3 ปีที่แล้ว

    Pazhaya saree border upayogichu oru purse undakamennu straight ayi paranjoode

  • @musiclearn3004
    @musiclearn3004 3 ปีที่แล้ว +1

    So super thank you

  • @homevideosbysoumyajoyson3299
    @homevideosbysoumyajoyson3299 2 ปีที่แล้ว

    Nice chechi

  • @fizaanfizaan6433
    @fizaanfizaan6433 3 ปีที่แล้ว

    Ooh jhetti chechi good

  • @aryajogesh7160
    @aryajogesh7160 3 ปีที่แล้ว +10

    അടിപൊളി ❤️❤️❤️❤️... എവിടുന്നു കിട്ടുന്നു ഇത്തരം ഐഡിയാസ് ഒക്കെ 😍😍

  • @shenzilworld6360
    @shenzilworld6360 3 ปีที่แล้ว

    Njaan njetti poyi...

  • @cherthalalionbros114
    @cherthalalionbros114 3 ปีที่แล้ว

    1k ആകാത്തവർ ഇങ്ങോട്ട് പോരൂ നമുക്ക് ഒരുമിച്ച് മുന്നേറാം

  • @farustube7807
    @farustube7807 3 ปีที่แล้ว +4

    സൂപ്പർ 👌

  • @ammusammus5411
    @ammusammus5411 3 ปีที่แล้ว +2

    Kureper ittittundu but onnum clear akunnilla but cheachi akumbol A to Z clear aki tarrum atha ethu orru humble request annu please

  • @rajip4271
    @rajip4271 3 ปีที่แล้ว

    എന്റെ കൈയിൽ ഇതുപോലെ ഒരു സാരിടെ ബോർഡർ എന്ത് ചെയ്യണം എന്നറിയാതെ കിടക്കുവാർന്നു. താങ്ക്സ്

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 ปีที่แล้ว +3

    Super പേഴ്സ് 👍👍

  • @geethurenjith5106
    @geethurenjith5106 2 ปีที่แล้ว

    Chechi.... Am ur fan......... Super....... Dress nu match cheythu thaykkalo.....

  • @aishamansoorali3113
    @aishamansoorali3113 3 ปีที่แล้ว

    Kidukki

  • @sajeenasulfikar836
    @sajeenasulfikar836 3 ปีที่แล้ว +1

    Adipoli idea super

  • @ajmalbasheer1129
    @ajmalbasheer1129 3 ปีที่แล้ว +1

    Superb

  • @Jinshashaji
    @Jinshashaji 3 ปีที่แล้ว

    Ini charadu Poojich kettendi varumallo pedi maaraan🥴🥴

  • @SmartSwag_KL8
    @SmartSwag_KL8 2 ปีที่แล้ว +1

    കിടു

  • @narayanankutty6126
    @narayanankutty6126 3 ปีที่แล้ว

    I was shocked out of my breath!
    Shame your heading.
    Show big attractive dress!
    That is called Devadasi style!

  • @johnsontk3147
    @johnsontk3147 10 หลายเดือนก่อน

    Pottu, kalikkanulla, veala

  • @nadeerakabeer7124
    @nadeerakabeer7124 3 ปีที่แล้ว

    ഹലോ ഇതിൽ simbu മോഡൽ വെച്ച് നടക്കാൻ പറ്റില്ലേ അതൊന്നു കാണിക്കാമോ

  • @sindhusunil2594
    @sindhusunil2594 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്..ഇത്തരം അറിയാതെ പോകുന്ന ഒരുപാട് kaaryangall ഉണ്ട് ..ok I try it

  • @bettybejoy1786
    @bettybejoy1786 3 ปีที่แล้ว +8

    നല്ല presentation, good idea👏👏👍

  • @styleinview5448
    @styleinview5448 3 ปีที่แล้ว

    Super 👍

  • @poomotukal
    @poomotukal 3 ปีที่แล้ว

    Super,super,super

  • @AnilKumar-fv2jr
    @AnilKumar-fv2jr 3 ปีที่แล้ว

    Aditha video ill anilk oru hai parayane .
    Anta peru vaishnavi , Attingal

  • @smitharaju3641
    @smitharaju3641 3 ปีที่แล้ว +2

    അടിപൊളി 👍👍👍👍😍😍😍😍

  • @premaparappol3785
    @premaparappol3785 หลายเดือนก่อน

    Adi poli👌👌👌

  • @layanarayanan7975
    @layanarayanan7975 3 ปีที่แล้ว +2

    അടിപൊളി 🥰🥰🥰

  • @yamunakv2576
    @yamunakv2576 ปีที่แล้ว

    Sooper

  • @shanifkudu6351
    @shanifkudu6351 2 ปีที่แล้ว

    Super 👌🤩🤩🤩

  • @joice3000
    @joice3000 3 ปีที่แล้ว

    Good👍

  • @geethakumari2014
    @geethakumari2014 2 ปีที่แล้ว

    Super 💪💪💪💪

  • @orengeon3401
    @orengeon3401 2 ปีที่แล้ว

    Njan njettiii😵😵

  • @jishasujith6156
    @jishasujith6156 3 ปีที่แล้ว

    Super adipoly

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 3 ปีที่แล้ว +2

    Mm Idea kollam

  • @seemanv6335
    @seemanv6335 3 ปีที่แล้ว

    Good idea സമ്മതിക്കാതെ വയ്യ. എല്ലാം നല്ല informative വീഡിയോകൾ. ഇനിയും നല്ല നല്ല ideas തരൂ...നന്ദി.

  • @jeanamma7138
    @jeanamma7138 3 ปีที่แล้ว +1

    ശരിക്കും ഞെട്ടി good idea

  • @priyaanandnov5
    @priyaanandnov5 3 ปีที่แล้ว

    Soopper idea

  • @binunisha809
    @binunisha809 3 ปีที่แล้ว

    Super idea

  • @ammusammus5411
    @ammusammus5411 3 ปีที่แล้ว

    Cheachi front open ayittulla orru kurti tychu kanikamo with collar neck

  • @abhia8250
    @abhia8250 3 ปีที่แล้ว

    Super super