ഡോക്ടർ മാർ ക്കു ലക്ഷങ്ങൾ വാങ്ങാം. അഭിനയിക്കുന്നോർക്കു കോടികൾ വാങ്ങാം. ഒരു തയ്യൽകാര് 500രൂപ വാങ്ങിയാൽ കുഴപ്പം. നിങ്ങൾ കൊണ്ട് വരണ്ടാടെ. വീട്ടിലിരുന്നു വലിച്ചു കീറി തയ്ക്ക്. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടു ഒണ്ടു. നെഗറ്റിവ് comment ഇട്ട എല്ലാർക്കും വേണ്ടി സമർപ്പിക്കുന്നു
ഞാൻ സ്റ്റിച്ച് ചെയ്യുന്ന ആളാണ്. നമ്മുടെ time ആണ് മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്നത്. 15വർഷായിട്ട് ഞാനീ ജോലി ചെയ്യുന്നുണ്ട്. ഇതിൽ പറഞ്ഞതിന്റെ പകുതി rate പോലും പലതിനും വാങ്ങുന്നില്ല. മറ്റുള്ള ജോലിയിൽ നിന്നും വളരെയധികം വ്യത്യസ്തമാണിത്. കാരണം ഒരിത്തിരി ശ്രദ്ധ മാറിയാൽ പണികിട്ടും. ഒരു ഡ്രസ്സ് തയ്ക്കുന്നത് മുതൽ കസ്റ്റമർ അതൊന്ന് ഇട്ടുനോക്കി ഹാപ്പി ആണെന്ന് മനസ്സിലാകുന്നത് വരെ ടെൻഷൻ ആയിരിക്കും.
മുകളിൽ ഒരു കമന്റ് കണ്ടു രണ്ടു രൂപേടെ നൂലും എന്നും ഒരേ കത്രിക ഉപയോഗിച്ചല്ലേ വെട്ടുന്നത് എന്ന്. പിന്നെന്തിനാ ഇത്രേം രൂപ വാങ്ങുന്നതെന്ന്. ആ വ്യക്തിയോട് ഒരു ചോദ്യം നൂലും കത്രികേം മാത്രം ഉണ്ടെങ്കിൽ ഒരു തുണി stitch ചെയ്യാൻ പറ്റില്ല നന്നായി കഷ്ടപ്പെട്ടാണ് ഓരോ തുണിയും stitch ചെയ്യുന്നത് ഓരോ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട് അതിപ്പോ stitching ആയാലും കൂലിപ്പണി ആയാലും nursing ആയാലും bank ജോലിയായാലും. അതുകൊണ്ട് ഒന്നോർക്കുക നന്നായി കഷ്ടപ്പെട്ടാണ് ഓരോ തുന്നൽക്കാരനും തുണി stich ചെയ്തു തരുന്നത്
2000/3000/ rs above തുണി വാങ്ങും നമ്മൾ അത് വെട്ടി dress ആക്കി കൊടുത്താൽ തയ്യൽ കാശ് കൂടിപ്പോയി കുറ്റം പറയും. എന്നാൽ തയ്ക്കണ്ട ആ തുണി പുതച്ചു നടന്നാൽ പോരെ 😄
ഞാനും tailor ആണ് പക്ഷെ ഇതിന്റെ പകുതി പോലും കൂലി ഇല്ല എന്നിട്ടും ആൾക്കാർ വളരെ ബുദ്ധിമുട്ടിയാണ് ക്യാഷ് തരുന്നത് പാവങ്ങൾ കൃത്യമായി കൂലി തരും കാശുള്ളവരാണ് കുറച്ചുകൊടുക്കാൻ വേണ്ടി വാദിക്കുന്നത്
Stitching എന്ന് പറയുന്നത് നിങ്ങൾക്ക് അതിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്. അതിന് കത്രികയും നൂലും തുണിയും മെഷീനും ഉണ്ടെങ്കിൽ എല്ലാം ആയ് എന്നാണ് നിങ്ങൾ കരുതുന്നത്. Measurement എടുക്കുന്നത്, തുണി cut ചെയ്യുന്നത്, stitch ചെയ്യുന്നത് ഇതിനെല്ലാം dedication, kshama, കഴിവ്, time ഇതെല്ലാം വേണം. നിങ്ങൾക്ക് ഇത് അത്ര nissaramenkil stitching പഠിച്ചു മറ്റുള്ളവർക്ക് ചെയ്തു കൊടുക്ക്. അപ്പോള് മനസ്സിലാകും ഈ ജോലിയുടെ effort etratholamanennu. കാണുന്നവർക്കൊക്കെ valare നിസ്സാരമായി തോന്നും. വെറുതെ ഇരുന്നങ്ങ് തിച്ചാൽ പോരെന്ന ചോദ്യം. ചെയ്തു നോക്കട്ടെ അപ്പോൾ മനസ്സിലാകും
Stitching അത്ര നിസ്സാരമല്ല, cut ചെയ്യുമ്പോൾ തന്നെ എന്താ ശ്രെദ്ധ വേണമെന്ന് അറിയാമോ, അവിടെ mind ഒന്ന് മാറിയാൽ കഴിഞ്ഞില്ലേ, മറ്റു ജോലികൾ കഴിഞ്ഞാണ് തൈക്കാൻ ഇരിക്കേണ്ടത്,
മുകളിൽ ഒരാൾ പറഞ്ഞ അഭിപ്രായം കണ്ടു. തയ്യൽ ഒരു തമാശയല്ല ഒരു പാട് കഷ്ടപാടുള്ള ഒരു ജോലിയാണ്. പണ്ട് വാങ്ങിയിരുന്ന വിലയ്ക്ക് ആണോ നിങ്ങൾ ഇപ്പോഴും സാധനങ്ങൾ വാങ്ങുന്നത്. താങ്കൾ ബുദ്ധിമുട്ടിയെന്തിനാണ് തയ്യൽക്കൂലി കൊടുക്കുന്നത്? തന്നെ അങ്ങ് തൈച്ചാൽ പോരേ. അല്ലെങ്കിൽ തുണി വാങ്ങിയങ്ങ് പുതച്ചാൽ പോരേ. ഞങ്ങൾ ഈ തൊഴിൽ കൊണ്ട് ജീവിക്കുന്നവരാണ് . ദയവായി ഉപദ്രവിക്കരുത്. തയ്യൽക്കാർ മനുഷ്യത്വം ഇല്ലാത്തവരല്ല വീഡിയൊ ചെയ്ത ചേച്ചിക്ക് ഒരുപാട് നന്ദി❤
ഇത് ന്യായമായ ചാർജ് ആണ് ഇതിൽ കൂടുതൽ വാങ്ങുന്നവർ ഉണ്ട് കൂടാതെ gst യും പിന്നെ കുറ്റം പറയുന്നവരെ അവർ നിർബന്ധിച്ചില്ലല്ലോ, ആയിരകണക്കിന് ആളുകൾ തയ്യൽ പഠിക്കും പെർഫെക്ട് ആയി തയ്ക്കാൻ കഴിവുള്ളവർക്ക് മാത്രമേ കഴിയു, അല്ലാതെ പറയും പോലെ എളുപ്പം അല്ല സ്റ്റിച്ചിങ്, നല്ല ക്ഷമ വേണം, നൂലിന് കാത്രികയ്ക്കു വിലകുറവ് ആണ്, കുത്തി ഇരുന്ന് നടുവ് കഴച്ചു ക്ഷമയോടെ തയ്ക്കുന്നതിന്റെ വില യാണ് കൂലി അല്ലാതെ നൂലിന്റെ വിലവെച്ചു കൂലി കണക്കാക്കരുത്
Bbbb b bbbb. B bbbbb bbbbbb b. Bbb. Bbbbbbbbbb bbbbb. Bbbbbbbbbb b bbbbbb bbbbbbb b bb bbbbbbbbb. B. B bbb. Bb b. Bbbb. B. Bb. Bb. B. B h😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 UB bb. B bbbbbbb. Bbb ni. B. Bb. Bb b bbb. Bb. Bb. B bb. B. 😮😮😮
എന്റെ വീട്ടിൽ വില കൂടിയ തയ്യൽ മെഷീനും കത്രികയും നൂലും എല്ലാം ഉണ്ട്.. പക്ഷെ എത്ര പഠിച്ചിട്ടും sari blouse, ചുരിദാർ top, ഇവ ഒന്നും എന്നെ കൊണ്ട് പറ്റുന്നില്ല.. ഇതൊന്നും എല്ലാവർക്കും പറ്റില്ല.. ഒരു talent വേണം.. കണക്കിലെ കൃത്യതയും..
ഞാൻ നന്നായി തൈയ്ക്കും കടയും ഉണ്ടായിരുന്നു പാടുപെട്ടു തൈയ്ച്ചു കൊടുത്താൽ പിന്നെ തരാം എന്ന് പറയും തരത്തില്ല ഞാൻ അതുകൊണ്ട് ഇപ്പൊ തൈയ്ക്കുന്നില്ല എല്ലാവരുടെയും ജോലിക്കും ബുദ്ധിമുട്ട് ഉണ്ട് പക്ഷേ തൈയ്ക്കുന്നതിന്റെ അത്ര ബുദ്ധിമുട്ട് വേറെ ഒരു ജോലിക്കും ഇല്ല
ഞാൻ 35വർഷമായി stitch ചെയ്യുന്നു. ഏകദേശം ഇതിൽ പറയുന്ന തുക തന്നെയാണ് ഞാനും വാങ്ങുന്നത്. പിന്നെ 2 രൂപയുടെ നൂലും ഒരു കത്രികയും എന്ന് കമന്റ് ചെയ്തവരോട് പറയാനുള്ളത് " ഞങ്ങൾ stitch ചെയ്ത് കിട്ടുന്ന രൂപ കൊണ്ട് നൂലും കത്രികയും മാത്രമല്ല വാങ്ങുന്നത്. എന്നെ പോലെയുള്ള എല്ലാ തയ്യൽക്കാരുടെയും ജീവിതമാർഗ്ഗമാണ് ഈ ജോലി "
വലിയ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല..... തുന്നുന്നവർക്കേ അതിന്റെ കഷ്ടം അറിയൂ.... ഒരു വിറകുവെട്ടുന്നവന് 1200 കൂലി കൊടുക്കണം. അതിനു മടിയില്ല. തുന്നൽ ചാർജ് 10 രൂപ കൂടിയാൽ പിന്നെ ഇല്ലാത്ത problems ഇല്ല. വല്ലാത്തൊരു മാനസികാവസ്ഥ തന്നെ
വളരെ അധികം കഷ്ടപ്പെട്ട് ആണ് ഓരോ ഡ്രെസ്സും തയ്ച്ചെടുക്കുന്നത്. അതിനെ ആരും നിസ്സാരമായി കരുതരുത്. നല്ല ക്ഷമ വേണം പിന്നെ ഈ പ്രഫൈഷനോട് ഇഷ്ടം വേണം. എങ്ങനെ നന്നായി സ്റ്റിച്ച് ച്യ്താലും പൈസ തരാൻ എല്ലാവർക്കും മടിയാണ്. ഇത്രയൊക്കെ ഉണ്ടോ ചോദിക്കും
ചേച്ചി അടിപൊളി വീഡിയോ... ഞാൻ ഇത് വരെ ആരോടും rate ചോദിചിട്ടില്ല. എന്ടെ effert, perfection ഇത് എല്ലാം കണക്കാക്കി rate ഇടും. ഇത് എനിക്ക് അത്ഭുതം എന്റെ same charge..
ഞാനും ഒരു തയ്യൽ ക്കാരി ആണ് തുണിയെക്കാൾ വില തയ്യലിന് എന്ന് കമന്റ് കണ്ടു പതിനായിരത്തിന്റെ സാരി വാങ്ങുന്നവർക്ക് 400രൂപ ബ്ലൗസ് അടിക്കാൻ കൊടുക്കുമ്പോൾ വിഷമം..... ചെറിയ ഒരു മിസ്റ്റെയ്‌ക്ക് പോലും വരാൻ പാടില്ല നല്ല പെർഫെക്ഷൻ ആയി തയ്ച്ചു കൊടുക്കണം... എത്ര ശ്രദ്ധയോടെ വേണം ഓരോ സാധനവും സ്റ്റിച് ചെയ്യാൻ എന്ന് ഈ പറയുന്നവർ മനസിലാക്കുന്നുണ്ടോ...... ചില മെറ്റീരിയൽ പിടിച്ചാൽ പോലും നിൽക്കില്ല..... അതുകൊണ്ട് ഈ തൊഴിലിനെ തീരെ വില കുറച്ചു കാണരുത്...... പുതിയ തലമുറ തയ്യൽ പഠിക്കുന്നതും കുറവാണ്..... ഞങ്ങൾ ഗ്രാമപ്രദേശം ആണ് അതുകൊണ്ട് ഇതിലും ഇത്തിരി ചാർജ്ജ് കുറവാണ്......
എന്ക്കിൽ തന്നെ തൈക്കും തയാൾകാർക്ക് അതിന്റെതായ ബുദ്ധിമുടുണ്ട് പറയാൻ എളുപ്പമാ ഈ പറയുന്ന ആൾ തന്റെ അളവിൽ ഒരു top സ്റ്റിച്ചുചെയിതിട് അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുണ്ട്
7:27 ഞാനും തെക്കുന്നതാ ഇതിൻ്റെ പകുതിപോലും തരാൻ മടിയാ ഒരു നൈറ്റി റി അടിച്ച് ഇറക്കം കുറച്ച് കൈ നീളം കുറച്ച് കൊടുത്താൽ 20 രൂപയുമായി വരും ഒരു തോർത്ത് അരി കടിച്ചാൽ 10 രൂപയുമായി വരും 10000 രൂപയുടെ സാരി വാങ്ങും ലൈനിങ് ബ്ലൗസിന് 400 ചോദിച്ചാൽ 300 തരും ബാക്കി പിന്നെ 😀 അതു ഗോപി😀 വായിൽ കൊള്ളാത്ത ഒരു പേരും ഇട്ട് 4 തുണിയും വാങ്ങി വച്ച് ഒരു ഷോപ്പ് തുറന്നാൽ 1000 കൊടുത്തും തൈ പ്പിക്കുംപോഷ് കാണിക്കാൻ കാശു കാര് ഇങ്ങനെയാ
മുകളിൽ ഒരു comment കണ്ടു. നൂലിന് 2 രൂപ മതി കത്രിക ഒരെണ്ണം മതിയെന്നും. നൂല് എവിടെന്നാണാവോ 2 രൂപക്ക് കിട്ടുന്നത് അവിടുന്ന് ഞങ്ങൾക്ക് വാങ്ങായിരുന്നു.കത്രിക ഒന്ന് മതി പക്ഷെ എടക്ക് എടക്ക് മൂർച്ച കൂട്ടി കൊടുക്കണം.ഞാൻ വാങ്ങുന്ന നൂലിന് ഇപ്പൊ 5 രൂപ ആണ്. നിങ്ങൾ ചെയ്യുന്ന ജോലിക്ക് മാത്രെ ഒള്ളു ശമ്പളം. ഞങ്ങൾ ചെയ്യുന്ന ജോലിക്ക് ഒരു വിലയും ഇല്ലേ. ഞങ്ങൾ ഈ ജോലി പഠിച്ചതും Fees കൊടുത്താണ്. എല്ലാ ജോലിക്കും അതിന്റേതായ വിലയുണ്ട്.
ആ കമന്റ് ഞാൻ കണ്ടില്ലല്ലോ 150രൂപക് തൂമ്പ വാങ്ങി അന്ന് പറമ്പിലെ പണിക്കു പോയാൽ 1000/- കിട്ടി അതെ തൂമ്പ കൊണ്ട് പിന്നെ ഫ്രീ ആയി ജോലി ചെയ്യുമോ സ്റ്റിച്ചിങ് എല്ലാരും ചെയ്യുന്ന പോലെ കുടുംബം പുലർത്താൻ ഒരു ജോലിയാണ് കണ്ണിന്റെ കാഴ്ചയും പോകും പിടലിനരമ്പിനു തേയിമാനവും നട്ടെല്ല് വേദനിക്കുന്ന കഠിനമായ ജോലി ആണ് അവർ കഷ്ടപ്പെടുന്നത് ആഹാരത്തിനും മക്കളുടെ പഠിപ്പിനും വാടക കൊടുക്കാനും ഏക്കയാ അവരെല്ലാം വില കുറച്ചു തന്നാൽ ഞങ്ങളും കുറച്ചു തരം എന്ന് പറയണം
കടയിൽ പോയി ചോദിക്കുന്ന cash കൊടുത്തു തുണി വാങ്ങും പക്ഷെ തയ്ക്കാൻ കൊടുക്കുന്നിടത് കണക്ക് പറയും തുണി എത്ര കഷ്ടപെട്ടാണ് തുണി നമ്മുടെ പാകത്തിന് തയ്ച്ചെടുക്കുന്നത്..അതൊന്നും ആരും മനസിലാകില്ല.😮😮
ഫില്ലോ കവർ 100 രൂപയാണോ 30 രൂപ വാങ്ങിക്കുന്ന ഞാൻ അതെന്നെ തരുന്നില്ല തോർത്തിന്യും സാരിയുടെയും കര അടിക്കുന്നെന്ന് 15 രൂപ ചോദിച്ചാൽ തന്നെ മുഖം ചുളിയും ചിലർക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു സന്ദോഷം ഞാൻ ആരെയും കൂടുതൽ ചാർജ് ചോദിച്ചിട്ടില്ലല്ലോ എന്നറിഞ്ഞു വളരെ ഉപകാരം മാം❤❤
U fool തൻ്റെ സമയവും മറ്റുള്ളവർക്ക് വേണ്ടി വെറുതെ കളഞ്ഞിട്ടു താൻ എന്ത് നേടാനാണ്. ഞാൻ ഒരു tailor ആണ്. അക്‌ട്രേഷന് 40 രുപ വാങ്ങിക്കും. തുവർത്ത് അരികു അടിക്കുന്നതനെ ൽ 25 വാങ്ങിക്കും.
സത്യം പക്ഷെ മറ്റുള്ളവർ ഇത്ര വാങ്ങുന്നു എന്ന് പറഞ്ഞു അതിന്റെ പിന്നാലെ പോയാൽ ഉള്ളതും കൂടെ പോകും, നമ്മുടെ ജോലിക്ക് ന്യായമായ കൂലി വാങ്ങിയാൽ എന്നും നിലനിൽക്കും അല്ലെങ്കിൽ ആശുപത്രിക്ക് കൊടുക്കാനെ തികയൂ,മനസ്സറിഞ്ഞു തരുന്ന പൈസയെ ഉപകാരപ്പെടൂ
അതെ ടോപ് മാത്രം തന്നാൽ പറയും ഒരു ടോപ് ഇത്രയൊക്കെപാന്റ് ഇല്ലല്ലോ 😮അപ്പൊ ഞാപറയും ബിരിയാണി ഹാഫ് വാങ്ങുബോ നിങ്ങൾ ഹോട്ടലിൽ ബിരിയാണി ഫുൾ ബിരിയാണി നേർ പകുതി ആണോ കൊടുക്കാറ് എന്ന് 🤣🤣🤣അല്ല പിന്നേ 😊
ഞാൻ സാധാരണ ബ്ലൗസ് 100,ലയനിംഗ് ബ്ലൗസ് 150 ചുരിദാർ 200_250 . അതും ചിലർ തയ്യൽ കൂലി കളഞ്ഞു കിട്ടിയാൽ തരാം എന്ന വിധത്തിൽ മാസങ്ങളായാലും തരില്ല ചോദിച്ചു വാങ്ങാൻ ഇത്തിരി ശങ്ക , 35വർഷമായി തയ്യല് തുടങ്ങിയിട്ട്. ദാരിദ്ര്യം പിടിച്ച ജോലി. ഇപ്പോൾ വീട്ടാവശ്യത്തിന് മാത്രം തയ്ക്കും അതു കൊണ്ടു പ്രശ്നമില്ല
Tvm സിറ്റിയിൽ ഈ rate ആണ്, പക്ഷെ ഉള്ളിലോട്ടും ഗ്രാമപ്രദേശങ്ങളിലും ഇങ്ങനെ കിട്ടില്ല, ലൈനിങ് കൊണ്ടുവരുന്ന ബ്ലൗസിനു മാക്സിമം 250 ആണ് rate, പ്രഫഷണൽ tailors നു കിട്ടുന്ന rate എല്ലാവർക്കും കിട്ടണമെന്ന് വാശി പിടിക്കാനും പറ്റില്ല,
ഞാനും ഒരു ടൈലർ ആണ് താമസിക്കുന്നത് ഇപ്പോൾ മംഗലാപുരത്താണ്,, ഇത്രയധികം ചാർജ് ഒന്നും ഇവിടെ വാങ്ങുന്നത് കണ്ടിട്ടില്ല ചിലർ വാങ്ങുന്നവരും ഉണ്ട്, പക്ഷേ ഇത്രയധികം ചാർജ് ഒന്നും ഇവിടെ പൊതുവേ ഞാൻ കണ്ടിട്ടില്ല കുറച്ച് കൂടുതലായി എനിക്ക് തോന്നി,,, പിന്നെ ഇവിടെ ഒരു നൂലിന് ആറ് രൂപയാണ്,, ഒരു ബ്ലൗസ് തയ്ക്കാൻ ലൈനിങും ഫൽസും നൂലും ചേർന്ന് 50 രൂപ ചിലവും ഉണ്ട്,, അതിൻറെ കൂടെ നിങ്ങളുടെ തയ്യൽ പോലെയാണ് നിങ്ങൾ തീരുമാനിക്കേണ്ടത്,,, പിന്നെ ഏറ്റവും വലുതായി പറയാനുള്ളത് ശാരീരികമായ അധ്വാനം അത് അനുഭവിച്ചവർക്ക് മാത്രമേ അറിയാവൂ അസ്വസ്ഥതകളും വേദനകളും ഒക്കെ കാണുന്നവർക്ക് ഇരുന്ന് തയ്‌ച്ചുകൂട്ടുന്നു എന്ത് ബുദ്ധിമുട്ടാണ് എന്ന് വിചാരിക്കാം,,,
സ്റ്റിച്ചിംഗ് ഒരു കലയാണ്. അതെല്ലാർക്കും കിട്ടില്ല ഒരു പാട് പേർ തയ്ക്കുന്നുണ്ട്. പക്ഷെ ദൈവം ചിലർക്ക് അതിനൊരു പ്രത്യേക കഴിവ് കൊടുത്തിട്ടുണ്ട്. തുടക്കം ഒരു മെസേജ് കണ്ടു. നൂല് രണ്ട് രൂപ ഒരു കത്രിക പോരെ എന്നൊക്കെ തയ്യൽ കൂലി മനസ്സില്ല മനസ്സോടെ തരുമെന്ന് മനസ്സോടെ ചോദിക്കുന്ന ക്യാഷ് തരുന്ന കസ്റ്റമേഴ്സാണ് എനിക്കുള്ളത് അവര് മനസ്സിൽ വിചാരിക്കുന്നത് പോലെ വസ്ത്രം ആയി കഴിയുമ്പോൾ മനസ്സറിഞ്ഞ് തരുന്നവരാണ്. എല്ലാവരും നിങ്ങളെ പോലെയല്ല എത്ര റെഡിമെയ്ഡ് വന്നാലും എത്ര കൂലി കൂടിയാലും കസ്റ്റതമെസ് ചെയ്യുന്ന കുറേ പേരുണ്ട്. അത് മതി തയ്യൽക്കാർക്ക് ന്യായമായ റേറ്റ് തന്നെയാണ് ഇവിടെ അവതരിപ്പിച്ചത് '
ഞാൻ 49. വർഷം കൊണ്ട് തയ്യൽ ജോലി ചെയ്യുന്നു ഒരു ബ്ലൗസിന് 6രൂപയിൽ തുടങ്ങി യത് ഇപ്പോൾ 110രൂപ ആണ് വാങ്ങുന്നത്.. അത് തരാൻ പോലും മടി ആണ്. ഈ പ്രായത്തിലും നടുവേദന വന്നാലും സഹിച്ചു തയ്ച്ചു കൊടുക്കുന്നുണ്ട്...
ഞാൻ വീട്ടിൽ ഇരുന്നു stich ചെയുന്ന ആളാണ്...... എനിക്ക് സത്യത്തിൽ stiching ചാർജ് പറയാൻ പേടിയാ..... വീട്ടിൽ ഇരുന്നു തൈകുന്ന ആളല്ലേ എന്നുള്ള ചോദ്യം, adjust ചെയ്യണം എന്നും.... Shop ഇല്ലന്നെ ഉള്ളു... Shopil ഉള്ള machineries എനികും ഉണ്ട്.....
തയ്യൽക്കാർ കേൾക്കുന്ന അത്ര പ്രാക്ക് വേറെ ഒരു ജോലിക്കാർക്കും ഇല്ല. ഞാൻ ഒരു തയ്യൽ കട നടത്തുന്നു ഈ പറഞ്ഞതിന്റെ മൂന്നിൽ ഒന്ന് ആണ് വാങ്ങുന്നത്.. 20% ആൾക്കാർ മാത്രം മര്യാദക്ക് കാശു തരും ബാക്കി ആൾക്കാരുടെ വർത്തമാനം കേൾക്കുമ്പോൾ കട നിർത്തി പോയാലോ എന്ന് വരെ തോന്നിപോകും
എല്ലാ ജോലി പോലെ തന്നെ നല്ല ബുദ്ധിമുട്ടുള്ള ഒന്നാണ് തയ്യൽ. അതു കലയാണ്. ബാക്കി ഏതു ജോലി ചെയ്യുമ്പോഴും കൈ ഒന്നു വച്ചാൽ 1/2 മണിക്കൂർ ആയാലും 500/-വാങ്ങിപ്പോകും. പിന്നെ നടുവ് കളഞ്ഞ് സമയമെടുത്ത് ചെയ്യുന്നതിന് കാശ് വാങ്ങുന്നതിനാണോ കുഴപ്പം. സ്വന്തം ജോലിയെ കുറിച്ച് ബോധമില്ലാത്തവരും സ്വന്തം ജോലിയ്ക്ക് പാര പണിയുന്നവരുമാണ് ശാപം
Thank you so much chechii. Njn oru beginner aanu. Stitching charge ethra vaanganam ennu confusion il irikuvaarnnu. Normally parayunna rate kooduthalaano ennu orthu epozhum tension aayirunnu. Ippol oru basic idea kitti. Ingne oru video cheythathinu valare nanni .. orupaadu perk prayojanappedum ennu vijaarikunnu.
Stichig time mariya orothar parayunnath kelkkarund, noolum soojiyum, sthiram kathrikayum aan but efort kadinam aan, aaa sthiram katrika vech onn vettunnath mariya ninttaeyokkae dress poyi. Appo atrakkum efort und
തയ്യൽക്കൂലി മാത്രമേ താങ്ങാൻ പറ്റാത്തത് ഉള്ളു. ബാക്കിയെല്ലാത്തിനും വലിയ ലാഭമാണ്. ഭാഗ്യം പക്ഷെ ഞങ്ങൾക്ക് തയ്യൽക്കൂലി മാത്രമേ ഇവിടെ ജീവിക്കാൻ കുറവായിട്ട് തോന്നുന്നുള്ളൂ.
എല്ലാർക്കും വേഗം കിട്ടൗകയും വേണം ബട്ട് ക്യാഷ് ചോദിച്ചാൽ റേറ്റ് കൂടുതലാണ് എന്നാണ് പറയുന്നത് അവിടെ 100 രൂപയെ ഉള്ളൂ എന്നൊക്കെ പറഞ്ഞു നീണ്ടു നീണ്ടു പോകും ഇത് വരെ ക്യാഷ് കിട്ടിയില്ല അവർക്കറിയില്ല അതിന്റെ സ്റ്റിച്ചിങ് ബുദ്ധിമുട്ടു നമ്മുടെ വീട്ടിലെ ജോലിയെല്ലാം പെട്ട്ന്ന് തീർത്തു അതിനായിട്ട് ഇരിക്കുമ്പോൾ എന്ധെലും ഒരു വരുമാനം കിട്ടുമല്ലോണ് കരുതിട്ടാണ് നമ്മള് പക്ഷെ റേറ്റിന്റെ കാര്യം വന്നാൽ ആർക്കും ഒരു സന്ദോഷം ഇല്ല മം ഞാൻ ഒരു ഉമ്പ്രെല്ല സ്കിറ്റ് അടിച്ചു കൊടുത്തിട്ടു ലൈനിംഗ് ഫിറ് ചെയ്തിട്ടുള്ള ഫ്രോക്ക് അനു അടിച്ചത് 320 പറഞ്ഞപ്പോൾ കൂടുതലാണ് ന്നു പറഞ്ഞു ഇത് വരെ തന്നില്ല
ചേച്ചീ, ഷോളിന്റെ 4സൈഡിൽ ലേസ് വെച്ചു തൈക്കുന്നതിന് എത്ര മേടിക്കാം. പിന്നെ ലൈനിങ് വെച്ചു നെറ്റിന്റെ, umbrella skirt ക്രോപ് ടോപ്പിനും എത്ര മേടിക്കാം. വീട്ടിൽ ഇരുന്നാണ് തൈക്കുന്നത്. ടൗണിനടുത്താണ്.
ഞാനും തയ്ക്കുന്ന ആളാണ് അടുത്തുള്ള കടയിൽ പോയാണ് തയ്ക്കുന്നത് ഒരു ബ്ലൗസ് വെട്ടി തയ്ച്ചു കൊടുത്താൽ കിട്ടുന്നത് നേർപകുതിയാണ് 300 (150) വെട്ടി തരുവാണേങ്കിൽ മൂന്നിൽ ഒന്ന് ഇങ്ങനെയാണ് കടയിൽ പോയി തയ്ച്ചാൻ കിട്ടുന്നത്
ഞാൻ തൈക്കുന്ന ഒരാൾ ആണ് but ഈ പറയുന്ന കഷ്ടപാടുകൾ ഒന്നുമില്ല പിന്നെ മോട്ടർ പിടിപ്പിക്കു...പിന്നെ ജോലി ഭാരം അത് ഒരുദിവസം എത്രത്തോളം രൂപ ഉണ്ടാക്കാൻ പറ്റും അത്രത്തോളം ഉണ്ടാക്കാൻ കഷ്ടപ്പെടുന്നതുകൊണ്ടാണ്... നമ്മുടെ ശാരികവും. മാനസികവും. സാമ്പത്തികവും ഭദ്രത ഉറപ്പുവരുത്തി ഓരോ ദിവസവും ജോലി ചെയ്യുക... ഒരു ദിവസം 5000രൂപക്ക് വർക്കു ചെയ്യിതു എന്നിട്ട് എനിക്ക് നടക്കാൻ മേല ഇരിക്കാൻ മേല എന്നുപറയുന്നതിൽ കാര്യമില്ല... നമ്മൾ അമിതമായി ജോലിചെയ്യിത് അമിതമായി കാശുണ്ടാക്കിയിട്ട് ഇത് വല്യ സംഭവമാണെന്ന് പറയൂന്നതിൽ കര്യമില്ല.. കൊക്കിലൊതുങ്വുന്നത് കൊത്തുക.. പിന്നെ ജോലി അറിയാം അറിയുന്നവർക്ക് ഇതൊരു ഭരമല്ല.. എല്ലാ ജോലിയും അങ്ങനെ തന്നെ...
Shopil ഈ rate കിട്ടും... പക്ഷേ വീട്ടിൽ നിന്നും ചെയ്യുമ്പോൾ ഇതിൽ നിന്നും 50-100 കുറച്ചിട്ടേ വാങ്ങാറുള്ളൂ... വീട്ടിൽ നിന്നും ഈ rate പറയുമ്പോൾ കൂടുതലാണെന്ന് പറയും... പിന്നെ perfection ആണ് main... അത് കൊണ്ട് kids frocks &gown ഒക്കെ ചെയ്യുമ്പോൾ ആണ് നമുക്ക് ഒരു earnings കിട്ടുന്നത്
ഇത്രേം ചാർജ് 😢. ഞാനും തൈക്കും അത്യാവശ്യം. പാന്റ് ഒന്നും അറിയില്ല. അതുകൊണ്ട് പുറത്താണ് കൊടുക്കാറ്. ഇനി ഞാനും പഠിക്കും. ടോപ് ഒകെ തയ്ച്ചു ഇടാറുണ്ടായിരുന്നു.
എങ്കിൽ കാത്രികയും നിലും കൊണ്ട് മിഷനിൽക്കൊണ്ട് വെച്ചിട്ട് ഒരുമണിക്കൂർ കഴിഞ്ഞു ചെന്ന് നോക്കിയാൽ മതി സ്റ്റിച്ചുചെയ്തുവെച്ചക്കും മിഷൻ പൊട്ടത്തുനി 1000 രൂപക്കൊടുത്തുവാങ്ങുന്നതിനു കുഴപ്പമില്ല കുത്തിയിരുന്ന് തൈക്കുന്നവനോട് വോളപ്പഷൻ നല്ലമിടുക്കന് ഞാൻ ഒരു തയാൾകാരിയാണ് ഓരോരുത്തരുടെയും ഇഷ്ട്ടനുസ്സരണം തയ്ക്കണം അപ്പോൾ തയാല്കുളിയും afhra3പേതെന്യമുണ്ട് യിട്ടോണ്ട് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്പോൾ അത് അത്രമേൽ നിങ്ങളുടെ ഇഷ്ട്ടത്തിന് തൈച്ചുതരണമെന്ക്കിൽ ഞങ്ങളുടെ ഒരു kazhivanu നിങ്ങളുടെ തുണിയുടെ മുളിയം നിങ്ങളുടെ ആഗ്രഹമനുസരിച്ചു മനസ്സ് നിറഞ്ഞു തുണി നിങ്ങൾ കൊണ്ടുപോകണംവന്ക്കിൽ ഓരോ തയാൾക്കാരുടെയും kazhivanu അല്ലാണ്ട് മാജിക്കല്ല ഒന്നും തയാകുളിമാത്രം കൂടുതൽ 100 രൂപക്ക് ഞങ്ങൾ നുള്ളുകടയിൽ പോയാൽ ഞങ്ങൾ കെന്തുകിട്ടും പിന്നെ 2 രൂപാടെ നുല്ലെന്നൊക്കെ കമന്റ്റുകണ്ടു 2 രൂപക്ക് നുൽ ഉണ്ടേൽ അത് വിളക്കുന്നിടത്തു 3 ഈരാറ്റികൊടുക്കണം സ്വകാര്യർത്ഥം എല്ലാത്തിനും വിലകുട്ടും രാവും പകലും ഇരുന്നു നടുവൊടിഞ്ഞു സ്റ്റിച്ചുചെയ്തു കുടുംബം നോക്കുന്ന അമ്മമാർക്കും സഹോദരങ്ങൾക്കും 10 കൂടുതൽ വാങ്ങിയാൽ ഒടുക്കത്തെ തയ്യാൽ കൂലി വേമ്പമെന്ക്കിൽ മതി അല്ലങ്കിൽ പോയി തയ്യാൽ പഠിക്കു എന്നിട്ടിരുന്നു താഹിക്ക് അന്നേരമറിയാം ഇതിന്റെ കഷ്ട്ടപാടും
Pencil pant cutting and stitching full vedio
th-cam.com/video/-tvABD92wwY/w-d-xo.html
Scallop work cheyyunnathin ethre care vangaam
SareeFull 1400.half 800
Shall 800
How can I contact you for stitching services? Do you have a WhatsApp contact No.? Or email address?
@@highrangeappleblossom ok thankyou
wa.me/918891996829
ഡോക്ടർ മാർ ക്കു ലക്ഷങ്ങൾ വാങ്ങാം. അഭിനയിക്കുന്നോർക്കു കോടികൾ വാങ്ങാം. ഒരു തയ്യൽകാര് 500രൂപ വാങ്ങിയാൽ കുഴപ്പം. നിങ്ങൾ കൊണ്ട് വരണ്ടാടെ. വീട്ടിലിരുന്നു വലിച്ചു കീറി തയ്ക്ക്. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടു ഒണ്ടു. നെഗറ്റിവ് comment ഇട്ട എല്ലാർക്കും വേണ്ടി സമർപ്പിക്കുന്നു
ഭയങ്കര വിലകൂടിയ തുണി മേടിക്കും നമ്മൾ stitching charge ₹500+ പറഞ്ഞാൽ തീർന്നു, മുഖം മാറുന്നത് നമ്മൾക്ക് മനസിലാക്കാൻ പറ്റും 🤭
യ്യോ... ഇത്രേം കൂലിയോ എന്നുള്ള ചോദ്യവും...😊
@@krishnaindu490blouse
Sathyam
Sathyam
ഞാൻ സ്റ്റിച്ച് ചെയ്യുന്ന ആളാണ്. നമ്മുടെ time ആണ് മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്നത്. 15വർഷായിട്ട് ഞാനീ ജോലി ചെയ്യുന്നുണ്ട്. ഇതിൽ പറഞ്ഞതിന്റെ പകുതി rate പോലും പലതിനും വാങ്ങുന്നില്ല. മറ്റുള്ള ജോലിയിൽ നിന്നും വളരെയധികം വ്യത്യസ്തമാണിത്. കാരണം ഒരിത്തിരി ശ്രദ്ധ മാറിയാൽ പണികിട്ടും. ഒരു ഡ്രസ്സ് തയ്ക്കുന്നത് മുതൽ കസ്റ്റമർ അതൊന്ന് ഇട്ടുനോക്കി ഹാപ്പി ആണെന്ന് മനസ്സിലാകുന്നത് വരെ ടെൻഷൻ ആയിരിക്കും.
Caract
സത്യം
❤
Very correct 💯
❤
നല്ല ഉപകാരമുള്ള വീഡിയോ
ഇതിലും കുറച്ച് Stitching charge വാങ്ങിയാലും എല്ലാവർക്കും കൂടുതലാണെന്നുള്ള പരാതി ആണ്
മുകളിൽ ഒരു കമന്റ് കണ്ടു രണ്ടു രൂപേടെ നൂലും എന്നും ഒരേ കത്രിക ഉപയോഗിച്ചല്ലേ വെട്ടുന്നത് എന്ന്. പിന്നെന്തിനാ ഇത്രേം രൂപ വാങ്ങുന്നതെന്ന്. ആ വ്യക്തിയോട് ഒരു ചോദ്യം നൂലും കത്രികേം മാത്രം ഉണ്ടെങ്കിൽ ഒരു തുണി stitch ചെയ്യാൻ പറ്റില്ല നന്നായി കഷ്ടപ്പെട്ടാണ് ഓരോ തുണിയും stitch ചെയ്യുന്നത് ഓരോ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട് അതിപ്പോ stitching ആയാലും കൂലിപ്പണി ആയാലും nursing ആയാലും bank ജോലിയായാലും. അതുകൊണ്ട് ഒന്നോർക്കുക നന്നായി കഷ്ടപ്പെട്ടാണ് ഓരോ തുന്നൽക്കാരനും തുണി stich ചെയ്തു തരുന്നത്
2 roopakku noolu kittunna place evide aanaavo,athu paranjirunnel kurachu order aakkaayirunnu
2000/3000/ rs above തുണി വാങ്ങും നമ്മൾ അത് വെട്ടി dress ആക്കി കൊടുത്താൽ തയ്യൽ കാശ് കൂടിപ്പോയി കുറ്റം പറയും. എന്നാൽ തയ്ക്കണ്ട ആ തുണി പുതച്ചു നടന്നാൽ പോരെ 😄
Parayunnavarkku enthum parayaam avar free aay thaechu kodukkatte joli onnum illengil
ഞാനും tailor ആണ് പക്ഷെ ഇതിന്റെ പകുതി പോലും കൂലി ഇല്ല എന്നിട്ടും ആൾക്കാർ വളരെ ബുദ്ധിമുട്ടിയാണ് ക്യാഷ് തരുന്നത് പാവങ്ങൾ കൃത്യമായി കൂലി തരും കാശുള്ളവരാണ് കുറച്ചുകൊടുക്കാൻ വേണ്ടി വാദിക്കുന്നത്
സത്യം
സത്യം
Stitching എന്ന് പറയുന്നത് നിങ്ങൾക്ക് അതിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്. അതിന് കത്രികയും നൂലും തുണിയും മെഷീനും ഉണ്ടെങ്കിൽ എല്ലാം ആയ് എന്നാണ് നിങ്ങൾ കരുതുന്നത്. Measurement എടുക്കുന്നത്, തുണി cut ചെയ്യുന്നത്, stitch ചെയ്യുന്നത് ഇതിനെല്ലാം dedication, kshama, കഴിവ്, time ഇതെല്ലാം വേണം. നിങ്ങൾക്ക് ഇത് അത്ര nissaramenkil stitching പഠിച്ചു മറ്റുള്ളവർക്ക് ചെയ്തു കൊടുക്ക്. അപ്പോള് മനസ്സിലാകും ഈ ജോലിയുടെ effort etratholamanennu. കാണുന്നവർക്കൊക്കെ valare നിസ്സാരമായി തോന്നും. വെറുതെ ഇരുന്നങ്ങ് തിച്ചാൽ പോരെന്ന ചോദ്യം. ചെയ്തു നോക്കട്ടെ അപ്പോൾ മനസ്സിലാകും
Right
Right
😊 sathyam
Stitching അത്ര നിസ്സാരമല്ല, cut ചെയ്യുമ്പോൾ തന്നെ എന്താ ശ്രെദ്ധ വേണമെന്ന് അറിയാമോ, അവിടെ mind ഒന്ന് മാറിയാൽ കഴിഞ്ഞില്ലേ, മറ്റു ജോലികൾ കഴിഞ്ഞാണ് തൈക്കാൻ ഇരിക്കേണ്ടത്,
Valiya joliyanith nalla buthimutulla paniyanu njanum oru shop nadathunu
മുകളിൽ ഒരാൾ പറഞ്ഞ അഭിപ്രായം കണ്ടു. തയ്യൽ ഒരു തമാശയല്ല ഒരു പാട് കഷ്ടപാടുള്ള ഒരു ജോലിയാണ്. പണ്ട് വാങ്ങിയിരുന്ന വിലയ്ക്ക് ആണോ നിങ്ങൾ ഇപ്പോഴും സാധനങ്ങൾ വാങ്ങുന്നത്. താങ്കൾ ബുദ്ധിമുട്ടിയെന്തിനാണ് തയ്യൽക്കൂലി കൊടുക്കുന്നത്? തന്നെ അങ്ങ് തൈച്ചാൽ പോരേ. അല്ലെങ്കിൽ തുണി വാങ്ങിയങ്ങ് പുതച്ചാൽ പോരേ. ഞങ്ങൾ ഈ തൊഴിൽ കൊണ്ട് ജീവിക്കുന്നവരാണ് . ദയവായി ഉപദ്രവിക്കരുത്. തയ്യൽക്കാർ മനുഷ്യത്വം ഇല്ലാത്തവരല്ല
വീഡിയൊ ചെയ്ത ചേച്ചിക്ക് ഒരുപാട് നന്ദി❤
2000 കൊടുത്ത് തുണി വാങ്ങും.500 തയ്യൽ കാശ് ചോദിച്ചാൽ അവരുടെ കൈൽ ഉണ്ടാകില്ല
❤❤❤❤
Thunnal kuuli kodukkan madi kanikkunnavar oru kashanam thuni eduth puthach veettil churundu kuudi erikk thendikale
ഇത് ന്യായമായ ചാർജ് ആണ് ഇതിൽ കൂടുതൽ വാങ്ങുന്നവർ ഉണ്ട് കൂടാതെ gst യും പിന്നെ കുറ്റം പറയുന്നവരെ അവർ നിർബന്ധിച്ചില്ലല്ലോ, ആയിരകണക്കിന് ആളുകൾ തയ്യൽ പഠിക്കും പെർഫെക്ട് ആയി തയ്ക്കാൻ കഴിവുള്ളവർക്ക് മാത്രമേ കഴിയു, അല്ലാതെ പറയും പോലെ എളുപ്പം അല്ല സ്റ്റിച്ചിങ്, നല്ല ക്ഷമ വേണം, നൂലിന് കാത്രികയ്ക്കു വിലകുറവ് ആണ്, കുത്തി ഇരുന്ന് നടുവ് കഴച്ചു ക്ഷമയോടെ തയ്ക്കുന്നതിന്റെ വില യാണ് കൂലി അല്ലാതെ നൂലിന്റെ വിലവെച്ചു കൂലി കണക്കാക്കരുത്
100% സത്യം തുണിക്ക് 10000 കൊടുത്തു vagan മടിയില്ല
Bbbb b bbbb. B bbbbb bbbbbb b. Bbb. Bbbbbbbbbb bbbbb. Bbbbbbbbbb b bbbbbb bbbbbbb b bb bbbbbbbbb. B. B bbb. Bb b. Bbbb. B. Bb. Bb. B. B h😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 UB bb. B bbbbbbb. Bbb ni. B. Bb. Bb b bbb. Bb. Bb. B bb. B. 😮😮😮
2 രൂപയുടെ നൂലിനോട് മെഷീനിൽ വെച്ച് സ്റ്റിച്ച് ചെയ്യ് എന്ന് പറഞ്ഞാൽ സ്റ്റിച്ചിങ് ആവില്ല. അത് പഠിച്ചു കഷ്ടപ്പെട്ട് ചെയ്യുന്നതാ 😊
Nalla kshama venam stichingnu mathramalla naduvodiyum alaveduthu vettikazhiyumbol,irunnu stich cheythu varumbozekkum kazhuthu,disk problem ellam odiyum ennanu ente anubhavam stiching charge tharananu
budhimuttu veruthe kikttanam ethra panikal mattivechittanu ithu cjeyyunnath.
2രൂപ പണ്ടാരുന്നു, 😂😂
എന്റെ വീട്ടിൽ വില കൂടിയ തയ്യൽ മെഷീനും കത്രികയും നൂലും എല്ലാം ഉണ്ട്.. പക്ഷെ എത്ര പഠിച്ചിട്ടും sari blouse, ചുരിദാർ top, ഇവ ഒന്നും എന്നെ കൊണ്ട് പറ്റുന്നില്ല.. ഇതൊന്നും എല്ലാവർക്കും പറ്റില്ല.. ഒരു talent വേണം.. കണക്കിലെ കൃത്യതയും..
ശരിയാണ് തയ്ച്ചത് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ കടം പറഞ്ഞു പോകുന്നവരും ഉണ്ട്
Correct❤❤❤
Yessss❤
പഠിക്കാൻ താല്പര്യം ഉണ്ടോ
❤
ഞാൻ നന്നായി തൈയ്ക്കും കടയും ഉണ്ടായിരുന്നു പാടുപെട്ടു തൈയ്ച്ചു കൊടുത്താൽ പിന്നെ തരാം എന്ന് പറയും തരത്തില്ല ഞാൻ അതുകൊണ്ട് ഇപ്പൊ തൈയ്ക്കുന്നില്ല എല്ലാവരുടെയും ജോലിക്കും ബുദ്ധിമുട്ട് ഉണ്ട് പക്ഷേ തൈയ്ക്കുന്നതിന്റെ അത്ര ബുദ്ധിമുട്ട് വേറെ ഒരു ജോലിക്കും ഇല്ല
എവിടെ കിട്ടും 2 രൂപയ്ക്കു നൂൽഇവിടെ 5 രൂപ
കറൻറ് ചാർജ് കൂട്ടാൻ മറക്കല്ലേ ഭൂദ്ദിയും
ഞാൻ 35വർഷമായി stitch ചെയ്യുന്നു. ഏകദേശം ഇതിൽ പറയുന്ന തുക തന്നെയാണ് ഞാനും വാങ്ങുന്നത്. പിന്നെ 2 രൂപയുടെ നൂലും ഒരു കത്രികയും എന്ന് കമന്റ് ചെയ്തവരോട് പറയാനുള്ളത് " ഞങ്ങൾ stitch ചെയ്ത് കിട്ടുന്ന രൂപ കൊണ്ട് നൂലും കത്രികയും മാത്രമല്ല വാങ്ങുന്നത്. എന്നെ പോലെയുള്ള എല്ലാ തയ്യൽക്കാരുടെയും ജീവിതമാർഗ്ഗമാണ് ഈ ജോലി "
സ്വന്തം തയ്ച്ച് നോക്ക് അപ്പോൾ അറിയാം ബുദ്ധിമുട്ട്.
Stiching cheythu nokku appol ariyam
വലിയ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല..... തുന്നുന്നവർക്കേ അതിന്റെ കഷ്ടം അറിയൂ.... ഒരു വിറകുവെട്ടുന്നവന് 1200 കൂലി കൊടുക്കണം. അതിനു മടിയില്ല. തുന്നൽ ചാർജ് 10 രൂപ കൂടിയാൽ പിന്നെ ഇല്ലാത്ത problems ഇല്ല. വല്ലാത്തൊരു മാനസികാവസ്ഥ തന്നെ
ഞാൻ യൂട്യൂബ് നോക്കി പഠിച്ചത് ഒരു ബുദ്ധിമുട്ട് ഇല്ല
Croct
വളരെ ഉപകാരപ്പെട്ട ഒരു വിഡിയോ താങ്ക്സ് ചേച്ചി ❤
വളരെ അധികം കഷ്ടപ്പെട്ട് ആണ് ഓരോ ഡ്രെസ്സും തയ്ച്ചെടുക്കുന്നത്. അതിനെ ആരും നിസ്സാരമായി കരുതരുത്. നല്ല ക്ഷമ വേണം പിന്നെ ഈ പ്രഫൈഷനോട് ഇഷ്ടം വേണം. എങ്ങനെ നന്നായി സ്റ്റിച്ച് ച്യ്താലും പൈസ തരാൻ എല്ലാവർക്കും മടിയാണ്. ഇത്രയൊക്കെ ഉണ്ടോ ചോദിക്കും
അതെ, dress etra nannayi thaichalum cash tharan allkkaru madikkunnudu❤
Sathyam
ചേച്ചി അടിപൊളി വീഡിയോ... ഞാൻ ഇത് വരെ ആരോടും rate ചോദിചിട്ടില്ല. എന്ടെ effert, perfection ഇത് എല്ലാം കണക്കാക്കി rate ഇടും. ഇത് എനിക്ക് അത്ഭുതം എന്റെ same charge..
ഞാനും ഒരു തയ്യൽ ക്കാരി ആണ് തുണിയെക്കാൾ വില തയ്യലിന് എന്ന് കമന്റ് കണ്ടു പതിനായിരത്തിന്റെ സാരി വാങ്ങുന്നവർക്ക് 400രൂപ ബ്ലൗസ് അടിക്കാൻ കൊടുക്കുമ്പോൾ വിഷമം..... ചെറിയ ഒരു മിസ്റ്റെയ്‌ക്ക് പോലും വരാൻ പാടില്ല നല്ല പെർഫെക്ഷൻ ആയി തയ്ച്ചു കൊടുക്കണം... എത്ര ശ്രദ്ധയോടെ വേണം ഓരോ സാധനവും സ്റ്റിച് ചെയ്യാൻ എന്ന് ഈ പറയുന്നവർ മനസിലാക്കുന്നുണ്ടോ...... ചില മെറ്റീരിയൽ പിടിച്ചാൽ പോലും നിൽക്കില്ല..... അതുകൊണ്ട് ഈ തൊഴിലിനെ തീരെ വില കുറച്ചു കാണരുത്...... പുതിയ തലമുറ തയ്യൽ പഠിക്കുന്നതും കുറവാണ്..... ഞങ്ങൾ ഗ്രാമപ്രദേശം ആണ് അതുകൊണ്ട് ഇതിലും ഇത്തിരി ചാർജ്ജ് കുറവാണ്......
ഈ പറഞ്ഞത് സത്യം
2 roopaku nool കിട്ടുമെങ്കിൽ എനിക്ക് 100 നൂൽ തരാമോ
എനിക്ക് ഈ കൂലിയുടെ പകുതിയേ എല്ലാത്തിനും കിട്ടുന്നുളളൂ....അത് തന്നെ കൂടുതലാണെന്ന് പറയും
Enikkum😢
എനിക്കും
എനിക്കും
എനിക്കും
Enikum
ഈ തയ്യൽ കൂലി പറയാനെ പറ്റു വാങ്ങാൻ . പറ്റില്ല. ആരും തരില്ല.
Sathyam
ഈ ചാർജ് എല്ലായിടത്തും ഉള്ളതാണ്. ഇതിലും കൂടുതൽ ഉണ്ട് പലയിടത്തും
Athu ശെരിയാ ആരും തരില്ല ella sthalathum kooli kooduthalaa
100 രൂപയ്ക്ക് onLINE ൽ കിട്ടുന്നതുപോലെയല്ലാ, കാശ് കൊടുത്ത് തയ്ച്ച് ഇടുന്നത്. Perfect ആയിരിക്കും❤
എന്ക്കിൽ തന്നെ തൈക്കും തയാൾകാർക്ക് അതിന്റെതായ ബുദ്ധിമുടുണ്ട് പറയാൻ എളുപ്പമാ ഈ പറയുന്ന ആൾ തന്റെ അളവിൽ ഒരു top സ്റ്റിച്ചുചെയിതിട് അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുണ്ട്
7:27 ഞാനും തെക്കുന്നതാ ഇതിൻ്റെ പകുതിപോലും തരാൻ മടിയാ ഒരു നൈറ്റി റി അടിച്ച് ഇറക്കം കുറച്ച് കൈ നീളം കുറച്ച് കൊടുത്താൽ 20 രൂപയുമായി വരും ഒരു തോർത്ത് അരി കടിച്ചാൽ 10 രൂപയുമായി വരും 10000 രൂപയുടെ സാരി വാങ്ങും ലൈനിങ് ബ്ലൗസിന് 400 ചോദിച്ചാൽ 300 തരും ബാക്കി പിന്നെ 😀 അതു ഗോപി😀 വായിൽ കൊള്ളാത്ത ഒരു പേരും ഇട്ട് 4 തുണിയും വാങ്ങി വച്ച് ഒരു ഷോപ്പ് തുറന്നാൽ 1000 കൊടുത്തും തൈ പ്പിക്കുംപോഷ് കാണിക്കാൻ കാശു കാര് ഇങ്ങനെയാ
Correct
സത്യം ആണ്
Correct
Correct. Njanjum thaikkunnundu
ഞാനുംഒരുടൈലർആണ് churitharpantum ടോപ്പും സ്റ്റിച്ച്ചെയ്താൽ250 പറഞ്ഞാൽതന്നെ തരാൻ മടിയാണ്
blouse 100 രൂപ ആയിരുന്നു തരുന്നെ
ഇപ്പോ150 തരുന്നുണ്ട്
tnx ചേച്ചി
നല്ലവിഡിയോ
അങ്ങനെ ച്യ്യരുത്
എന്ത്ചെയ്യാനാണ്ചേച്ചി അവരുടെധാരണ clothമിഷീനിൽവെച്ചാമതി വേറെ പണിയൊന്നുംഇല്ലന്നാ
Evideyum 250രൂപ ആണ് അത് തരാൻ പോലും മടിയാണ്
Blouse nu. 350roopayengilum vanganam
തയ്ച് തീരുന്ന വരെ ടെൻഷൻ . തയ്ച് കഴിഞ്ഞാൽ ഫിറ്റ് അല്ലെങ്കിൽ അതിലും വലിയ ടെൻഷൻ
Crct
മുകളിൽ ഒരു comment കണ്ടു. നൂലിന് 2 രൂപ മതി കത്രിക ഒരെണ്ണം മതിയെന്നും. നൂല് എവിടെന്നാണാവോ 2 രൂപക്ക് കിട്ടുന്നത് അവിടുന്ന് ഞങ്ങൾക്ക് വാങ്ങായിരുന്നു.കത്രിക ഒന്ന് മതി പക്ഷെ എടക്ക് എടക്ക് മൂർച്ച കൂട്ടി കൊടുക്കണം.ഞാൻ വാങ്ങുന്ന നൂലിന് ഇപ്പൊ 5 രൂപ ആണ്. നിങ്ങൾ ചെയ്യുന്ന ജോലിക്ക് മാത്രെ ഒള്ളു ശമ്പളം. ഞങ്ങൾ ചെയ്യുന്ന ജോലിക്ക് ഒരു വിലയും ഇല്ലേ. ഞങ്ങൾ ഈ ജോലി പഠിച്ചതും Fees കൊടുത്താണ്. എല്ലാ ജോലിക്കും അതിന്റേതായ വിലയുണ്ട്.
ആ കമന്റ് ഞാൻ കണ്ടില്ലല്ലോ 150രൂപക് തൂമ്പ വാങ്ങി അന്ന് പറമ്പിലെ പണിക്കു പോയാൽ 1000/- കിട്ടി അതെ തൂമ്പ കൊണ്ട് പിന്നെ ഫ്രീ ആയി ജോലി ചെയ്യുമോ സ്റ്റിച്ചിങ് എല്ലാരും ചെയ്യുന്ന പോലെ കുടുംബം പുലർത്താൻ ഒരു ജോലിയാണ് കണ്ണിന്റെ കാഴ്ചയും പോകും പിടലിനരമ്പിനു തേയിമാനവും നട്ടെല്ല് വേദനിക്കുന്ന കഠിനമായ ജോലി ആണ് അവർ കഷ്ടപ്പെടുന്നത് ആഹാരത്തിനും മക്കളുടെ പഠിപ്പിനും വാടക കൊടുക്കാനും ഏക്കയാ അവരെല്ലാം വില കുറച്ചു തന്നാൽ ഞങ്ങളും കുറച്ചു തരം എന്ന് പറയണം
കടയിൽ പോയി ചോദിക്കുന്ന cash കൊടുത്തു തുണി വാങ്ങും പക്ഷെ തയ്ക്കാൻ കൊടുക്കുന്നിടത് കണക്ക് പറയും തുണി എത്ര കഷ്ടപെട്ടാണ് തുണി നമ്മുടെ പാകത്തിന് തയ്ച്ചെടുക്കുന്നത്..അതൊന്നും ആരും മനസിലാകില്ല.😮😮
സത്യം 😔
ഫില്ലോ കവർ 100 രൂപയാണോ 30 രൂപ വാങ്ങിക്കുന്ന ഞാൻ അതെന്നെ തരുന്നില്ല തോർത്തിന്യും സാരിയുടെയും കര അടിക്കുന്നെന്ന് 15 രൂപ ചോദിച്ചാൽ തന്നെ മുഖം ചുളിയും ചിലർക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു സന്ദോഷം ഞാൻ ആരെയും കൂടുതൽ ചാർജ് ചോദിച്ചിട്ടില്ലല്ലോ എന്നറിഞ്ഞു വളരെ ഉപകാരം മാം❤❤
Phillo covers innaleyum 15 roopak aan thaych koduthath 😢
Ithakandapol kann thallipoyi
Ee rate onnun nammalk tharula
Maxi തുണി വെട്ടി തയ്ച്ചാൽ 100.--110 ഒക്കെ ആണ് വാങ്ങുന്നത്
എന്നാലും ചോദിക്കും ഇത്രയൊക്കെ കൂലി ഉണ്ടോ എന്ന് 😢😢
U fool തൻ്റെ സമയവും മറ്റുള്ളവർക്ക് വേണ്ടി വെറുതെ കളഞ്ഞിട്ടു താൻ എന്ത് നേടാനാണ്. ഞാൻ ഒരു tailor ആണ്. അക്‌ട്രേഷന് 40 രുപ വാങ്ങിക്കും. തുവർത്ത് അരികു അടിക്കുന്നതനെ ൽ 25 വാങ്ങിക്കും.
സത്യം പക്ഷെ മറ്റുള്ളവർ ഇത്ര വാങ്ങുന്നു എന്ന് പറഞ്ഞു അതിന്റെ പിന്നാലെ പോയാൽ ഉള്ളതും കൂടെ പോകും, നമ്മുടെ ജോലിക്ക് ന്യായമായ കൂലി വാങ്ങിയാൽ എന്നും നിലനിൽക്കും അല്ലെങ്കിൽ ആശുപത്രിക്ക് കൊടുക്കാനെ തികയൂ,മനസ്സറിഞ്ഞു തരുന്ന പൈസയെ ഉപകാരപ്പെടൂ
Affordable price thanneyanu. Itrayum vangaathe thaychukodukunnathilum nallath nammal chummaa veetil irikunnatha
ഞാൻ ഇതിനെക്കാളും പകുതി പൈസ ആണ് വാങ്ങൻ അത് തന്നെ തരാൽ 4 മാസം കഴിഞ്ഞാൽ ആണ് ഈ പൈസ വാങ്ങിയാൻ പിന്നെ ആരും തൈയ്ക്കാൻ തരില്ല😂
Correct
എനിക്കും അതുതന്നെ.. ഇപ്പോഴും ഉണ്ട് കിട്ടാൻ.. എൻ്റെ ഗ്രാമം ആണ്.. പകുതീലും കുറവാണ് ഞാൻ വാങ്ങുന്നത്
Stich cheyyunna munne rate parayuka ennitt avark thalpryam undenkil stich cheythal madhi .....njan anganeya
അതെ ടോപ് മാത്രം തന്നാൽ പറയും ഒരു ടോപ് ഇത്രയൊക്കെപാന്റ് ഇല്ലല്ലോ 😮അപ്പൊ ഞാപറയും ബിരിയാണി ഹാഫ് വാങ്ങുബോ നിങ്ങൾ ഹോട്ടലിൽ ബിരിയാണി ഫുൾ ബിരിയാണി നേർ പകുതി ആണോ കൊടുക്കാറ് എന്ന് 🤣🤣🤣അല്ല പിന്നേ 😊
Dathyamanu
ഞാൻ സാധാരണ ബ്ലൗസ് 100,ലയനിംഗ് ബ്ലൗസ് 150 ചുരിദാർ 200_250 . അതും ചിലർ തയ്യൽ കൂലി കളഞ്ഞു കിട്ടിയാൽ തരാം എന്ന വിധത്തിൽ മാസങ്ങളായാലും തരില്ല ചോദിച്ചു വാങ്ങാൻ ഇത്തിരി ശങ്ക , 35വർഷമായി തയ്യല് തുടങ്ങിയിട്ട്. ദാരിദ്ര്യം പിടിച്ച ജോലി. ഇപ്പോൾ വീട്ടാവശ്യത്തിന് മാത്രം തയ്ക്കും അതു കൊണ്ടു പ്രശ്നമില്ല
Tvm സിറ്റിയിൽ ഈ rate ആണ്, പക്ഷെ ഉള്ളിലോട്ടും ഗ്രാമപ്രദേശങ്ങളിലും ഇങ്ങനെ കിട്ടില്ല, ലൈനിങ് കൊണ്ടുവരുന്ന ബ്ലൗസിനു മാക്സിമം 250 ആണ് rate, പ്രഫഷണൽ tailors നു കിട്ടുന്ന rate എല്ലാവർക്കും കിട്ടണമെന്ന് വാശി പിടിക്കാനും പറ്റില്ല,
ഞാനും ഒരു ടൈലർ ആണ് താമസിക്കുന്നത് ഇപ്പോൾ മംഗലാപുരത്താണ്,, ഇത്രയധികം ചാർജ് ഒന്നും ഇവിടെ വാങ്ങുന്നത് കണ്ടിട്ടില്ല ചിലർ വാങ്ങുന്നവരും ഉണ്ട്, പക്ഷേ ഇത്രയധികം ചാർജ് ഒന്നും ഇവിടെ പൊതുവേ ഞാൻ കണ്ടിട്ടില്ല കുറച്ച് കൂടുതലായി എനിക്ക് തോന്നി,,, പിന്നെ ഇവിടെ ഒരു നൂലിന് ആറ് രൂപയാണ്,, ഒരു ബ്ലൗസ് തയ്ക്കാൻ ലൈനിങും ഫൽസും നൂലും ചേർന്ന് 50 രൂപ ചിലവും ഉണ്ട്,, അതിൻറെ കൂടെ നിങ്ങളുടെ തയ്യൽ പോലെയാണ് നിങ്ങൾ തീരുമാനിക്കേണ്ടത്,,,
പിന്നെ ഏറ്റവും വലുതായി പറയാനുള്ളത് ശാരീരികമായ അധ്വാനം അത് അനുഭവിച്ചവർക്ക് മാത്രമേ അറിയാവൂ അസ്വസ്ഥതകളും വേദനകളും ഒക്കെ കാണുന്നവർക്ക് ഇരുന്ന് തയ്‌ച്ചുകൂട്ടുന്നു എന്ത് ബുദ്ധിമുട്ടാണ് എന്ന് വിചാരിക്കാം,,,
സ്റ്റിച്ചിംഗ് ഒരു കലയാണ്. അതെല്ലാർക്കും കിട്ടില്ല ഒരു പാട് പേർ തയ്ക്കുന്നുണ്ട്. പക്ഷെ ദൈവം ചിലർക്ക് അതിനൊരു പ്രത്യേക കഴിവ് കൊടുത്തിട്ടുണ്ട്. തുടക്കം ഒരു മെസേജ് കണ്ടു. നൂല് രണ്ട് രൂപ ഒരു കത്രിക പോരെ എന്നൊക്കെ തയ്യൽ കൂലി മനസ്സില്ല മനസ്സോടെ തരുമെന്ന് മനസ്സോടെ ചോദിക്കുന്ന ക്യാഷ് തരുന്ന കസ്റ്റമേഴ്സാണ് എനിക്കുള്ളത് അവര് മനസ്സിൽ വിചാരിക്കുന്നത് പോലെ വസ്ത്രം ആയി കഴിയുമ്പോൾ മനസ്സറിഞ്ഞ് തരുന്നവരാണ്. എല്ലാവരും നിങ്ങളെ പോലെയല്ല എത്ര റെഡിമെയ്ഡ് വന്നാലും എത്ര കൂലി കൂടിയാലും കസ്റ്റതമെസ് ചെയ്യുന്ന കുറേ പേരുണ്ട്. അത് മതി തയ്യൽക്കാർക്ക് ന്യായമായ റേറ്റ് തന്നെയാണ് ഇവിടെ അവതരിപ്പിച്ചത് '
ആപറഞ്ഞത്ശരിയാണ്കൂലികൂടടുതാണെന്ന്തോന്നുന്നവർസ്വന്തമായിതയ്യിക്കുക പെർഭക്ടായിതയിച്ചിട്ടാണ്കൂലിചോധിക്കുന്നത്ആല്ലാത്തോന്നിയപോലെതയിച്ചിട്ടല്ല
ഞാൻ 49. വർഷം കൊണ്ട് തയ്യൽ ജോലി ചെയ്യുന്നു ഒരു ബ്ലൗസിന് 6രൂപയിൽ തുടങ്ങി യത് ഇപ്പോൾ 110രൂപ ആണ് വാങ്ങുന്നത്.. അത് തരാൻ പോലും മടി ആണ്. ഈ പ്രായത്തിലും നടുവേദന വന്നാലും സഹിച്ചു തയ്ച്ചു കൊടുക്കുന്നുണ്ട്...
ചേച്ചി വാങ്ങുതത് വളരെ കുറവാണ് 😊
ഇതിലും ദേദം ചേച്ചി വെറുതെ തയ്ച്ചു കൊടുക്കുന്ന തായിരിക്കും നല്ലത്... അവര് ടൗണിൽ കൊണ്ടുപോയി കൊടുക്കട്ടെ.. അപ്പോ അറിയാം അവറ്റകൾക്ക്
Chechikku vatta nalla kuuli vanganam ktto
Rs 400 enkilum vaanganam
Abaya stitch cheythal ethraya rate parayuka mam
ഞാൻ വീട്ടിൽ ഇരുന്നു stich ചെയുന്ന ആളാണ്...... എനിക്ക് സത്യത്തിൽ stiching ചാർജ് പറയാൻ പേടിയാ..... വീട്ടിൽ ഇരുന്നു തൈകുന്ന ആളല്ലേ എന്നുള്ള ചോദ്യം, adjust ചെയ്യണം എന്നും.... Shop ഇല്ലന്നെ ഉള്ളു... Shopil ഉള്ള machineries എനികും ഉണ്ട്.....
ഓരോന്നിനും സ്വന്തമായി effort അനുസരിച്ചു rate ഫിക്സ് ചെയ്യുക, അതു ok ആണെന്നുള്ളവരുടെ മാത്രം വാങ്ങുക, അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ ഒരു വില ഉണ്ടാവില്ല,
ഏത് നൂറ്റാണ്ടിലാണോ ആവോ രണ്ട് രൂപക്ക് നൂൽ വാങ്ങിയത്.
ഉപകാരപ്രദമായ വീഡിയോ
ഞാൻ ചുരിദാർ set 300 only ആണ് വാങ്ങുന്നത്.. മലപ്പുറം
Nhanum
Ithoke ithiri kooduthalalle ....450roopayude churithar thunnunnathinu 500roopa charge vangunnathu sariyano paavangalalle keralathil😂😂
Panel cut churidhar( anarkali) 600 roopa valare kuravaanu.lining illathe 800 to 1000 und, with lining 1500 + aanu
Aano .ok
Valare upakaram ulla video
Oru doubt clear cheyth tharuo??
Sadarana oru dress. Neck square spape, 3/4th sadha sleeve, body kurech length kuravayit thazhott ulla flare portion lengthy.. ith njan enik maternity wear ayi thaypicha dress aan.. with lining... Ee oru patternu gramapradheshath enth rate akum..
NB: njan paranja sleevo necko vechum illa body to bakki bhagam join cheyth thaychath cherinj valanj poyitum und..
Paranggapole allel onnum kodukkenda.redy aakkitharan parayu.paranggapole kittiyal 200 kodukkam
പത്തും പതിനായിരം രൂപയുടെ തുണി വാങ്ങാൻ പൈസ ഉണ്ട് സ്റ്റിച്ചിങ്.. ന് കൊടുക്കാൻ ഇല്ല. കമന്റ്ൽ പറയുന്നത് ശെരിയാണ്
തയ്യൽക്കാർ കേൾക്കുന്ന അത്ര പ്രാക്ക് വേറെ ഒരു ജോലിക്കാർക്കും ഇല്ല. ഞാൻ ഒരു തയ്യൽ കട നടത്തുന്നു ഈ പറഞ്ഞതിന്റെ മൂന്നിൽ ഒന്ന് ആണ് വാങ്ങുന്നത്.. 20% ആൾക്കാർ മാത്രം മര്യാദക്ക് കാശു തരും ബാക്കി ആൾക്കാരുടെ വർത്തമാനം കേൾക്കുമ്പോൾ കട നിർത്തി പോയാലോ എന്ന് വരെ തോന്നിപോകും
Shimmy with sleeve charge ethrayanu please reply
എല്ലാ ജോലി പോലെ തന്നെ നല്ല ബുദ്ധിമുട്ടുള്ള ഒന്നാണ് തയ്യൽ. അതു കലയാണ്. ബാക്കി ഏതു ജോലി ചെയ്യുമ്പോഴും കൈ ഒന്നു വച്ചാൽ 1/2 മണിക്കൂർ ആയാലും 500/-വാങ്ങിപ്പോകും. പിന്നെ നടുവ് കളഞ്ഞ് സമയമെടുത്ത് ചെയ്യുന്നതിന് കാശ് വാങ്ങുന്നതിനാണോ കുഴപ്പം. സ്വന്തം ജോലിയെ കുറിച്ച് ബോധമില്ലാത്തവരും സ്വന്തം ജോലിയ്ക്ക് പാര പണിയുന്നവരുമാണ് ശാപം
According to the perfection each one charge their price. Nothing to worry.
Princess cut blouse ease more easy than normal blouse...this much charge!
Thank you so much chechii. Njn oru beginner aanu. Stitching charge ethra vaanganam ennu confusion il irikuvaarnnu. Normally parayunna rate kooduthalaano ennu orthu epozhum tension aayirunnu. Ippol oru basic idea kitti. Ingne oru video cheythathinu valare nanni .. orupaadu perk prayojanappedum ennu vijaarikunnu.
Thank u njan ethinte pakuthy yanu vangi kondirunnathu
Saree fall stitch cheyyunathinu rate parayamo
അതിൽ undeda
എന്റെ നാട്ടിൽ ഈ rate ൽ തന്നെയാ സ്റ്റിച്ചിങ് ചാർജ്.. അവരുടെ കഷ്ടപ്പാട് അത്രയും ഉണ്ട്
Thanks ചേച്ചി ഞാൻ അതുപോലെയാണ് തയ്ൽകുളിവാങ്ങുന്നേ എന്നോടും പലരും ചോദിക്കാറുണ്ട് തയാൾക്കുലി പറയുമോന്നൊക്കെ ഞാൻ ഈ വിഡിയോ ഷെയർചെയ്‌തോളം 😊😊😊😊
Okda
Stichig time mariya orothar parayunnath kelkkarund, noolum soojiyum, sthiram kathrikayum aan but efort kadinam aan, aaa sthiram katrika vech onn vettunnath mariya ninttaeyokkae dress poyi. Appo atrakkum efort und
താങ്ക്സ് ചേച്ചി❤
Boys girls uniform. Sat charge parayamo chechi please
Nalla arivugal anu chechi eniyum idanam uniform boys girls charge idanam
Kuttikalude പെറ്റിക്കോറ്റിനു എത്ര വാങ്ങിക്കാം തയ്യൽക്കൂലി
അതിൽ ഉണ്ട്
Ellsthinum vilakoodunnu.stitching charge koottiyal mukham chulichu chodyam cheyyunnu.thread,lace,packing materials,fabrics,current charge ellam koottiyille
ചേച്ചി... Feeding ചുരിദാർ ന്റെ കൂടി rate പറയാമോ?? Double side വരുന്നത്.
100extra
ലൈനിങ് സാരീ ബ്ലൗസ് നു 250 വാങ്ങുന്ന njn😭😭
ഈ തയ്യൽ കൂലി പാവങ്ങൾക്ക് താങ്ങാൻ പറ്റുന്നില്ല, അതുകൊണ്ട് ഇപ്പോ എല്ലാരും ചുരിദാർ സ്റ്റിച്ചിങ് നിർത്തി, readymade top vaangunne,,
നല്ല കാര്യം താങ്ങാന്‍ pattunnavr stich ചെയ്തു edum
❤
തയ്യൽക്കൂലി മാത്രമേ താങ്ങാൻ പറ്റാത്തത് ഉള്ളു. ബാക്കിയെല്ലാത്തിനും വലിയ ലാഭമാണ്. ഭാഗ്യം പക്ഷെ ഞങ്ങൾക്ക് തയ്യൽക്കൂലി മാത്രമേ ഇവിടെ ജീവിക്കാൻ കുറവായിട്ട് തോന്നുന്നുള്ളൂ.
Kaftan stitch cheyunadinu ethraya
എല്ലാർക്കും വേഗം കിട്ടൗകയും വേണം ബട്ട് ക്യാഷ് ചോദിച്ചാൽ റേറ്റ് കൂടുതലാണ് എന്നാണ് പറയുന്നത് അവിടെ 100 രൂപയെ ഉള്ളൂ എന്നൊക്കെ പറഞ്ഞു നീണ്ടു നീണ്ടു പോകും ഇത് വരെ ക്യാഷ് കിട്ടിയില്ല അവർക്കറിയില്ല അതിന്റെ സ്റ്റിച്ചിങ് ബുദ്ധിമുട്ടു നമ്മുടെ വീട്ടിലെ ജോലിയെല്ലാം പെട്ട്ന്ന് തീർത്തു അതിനായിട്ട് ഇരിക്കുമ്പോൾ എന്ധെലും ഒരു വരുമാനം കിട്ടുമല്ലോണ് കരുതിട്ടാണ് നമ്മള് പക്ഷെ റേറ്റിന്റെ കാര്യം വന്നാൽ ആർക്കും ഒരു സന്ദോഷം ഇല്ല മം ഞാൻ ഒരു ഉമ്പ്രെല്ല സ്കിറ്റ് അടിച്ചു കൊടുത്തിട്ടു ലൈനിംഗ് ഫിറ് ചെയ്തിട്ടുള്ള ഫ്രോക്ക് അനു അടിച്ചത് 320 പറഞ്ഞപ്പോൾ കൂടുതലാണ് ന്നു പറഞ്ഞു ഇത് വരെ തന്നില്ല
Ithil paranjathinte pakuthi polum njan vaagikunila. Churithaar with lining 250 ane vaagunne blouse with lining 250 top 150 pleated skirt 150. Ennittum tharaan aalukalk madi ane 🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️ model vach cheyyumbl 50 rs koottiyaal ithrem 4 rate okke aakumonna ennaa chothikunne
ചേച്ചീ, ഷോളിന്റെ 4സൈഡിൽ ലേസ് വെച്ചു തൈക്കുന്നതിന് എത്ര മേടിക്കാം. പിന്നെ ലൈനിങ് വെച്ചു നെറ്റിന്റെ, umbrella skirt ക്രോപ് ടോപ്പിനും എത്ര മേടിക്കാം. വീട്ടിൽ ഇരുന്നാണ് തൈക്കുന്നത്. ടൗണിനടുത്താണ്.
ഏതു ജോലിയും ചെയ്തു നോക്കിയിട്ടുണ്ടെങ്കിലേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകൂ.ഒരിക്കൽ പോലും ചെയ്യാത്ത ജോലിയെ കുറിച്ചും അഭിപ്രായം പറയുന്നവരാണ് പലരും.
ഞാനും തയ്ക്കുന്ന ആളാണ് അടുത്തുള്ള കടയിൽ പോയാണ് തയ്ക്കുന്നത് ഒരു ബ്ലൗസ് വെട്ടി തയ്ച്ചു കൊടുത്താൽ കിട്ടുന്നത് നേർപകുതിയാണ് 300 (150) വെട്ടി തരുവാണേങ്കിൽ മൂന്നിൽ ഒന്ന് ഇങ്ങനെയാണ് കടയിൽ പോയി തയ്ച്ചാൻ കിട്ടുന്നത്
Pattyala pant charge ethrayaanu, 4.5 mtr fabric use
Use full video ❤
Njanum thaikunna aalanu.. Ithil parenja rate aanu shopil.. Kurachu kurachitanu njan vangaru.. But chilayidath njan vangunnathinekal kuravanu vitil thaikunnath.. But nammalde stitching nallathanenkil aalkar nammaleduthu thanne varum.. Chila aalkark nte chrge athikamayi thonnarund.. Athil kuravu aduthullath kond.. But its ok enna mattil njanonnum pareyarilla.. Pakshe avar thallimarich poyit ente amount thann pinneed thaipichitumund.. Nammal nannayi cheyyumenkil medium rate vangam.. Ath vendathavar vere anweshikatte..
Uniform churidar top ethra varum?
Pls rply
Uniform stitching charges vedio ഇട്ടിട്ടുണ്ട്.നോക്കുമോ
ഞാൻ തൈക്കുന്ന ഒരാൾ ആണ് but ഈ പറയുന്ന കഷ്ടപാടുകൾ ഒന്നുമില്ല പിന്നെ മോട്ടർ പിടിപ്പിക്കു...പിന്നെ ജോലി ഭാരം അത് ഒരുദിവസം എത്രത്തോളം രൂപ ഉണ്ടാക്കാൻ പറ്റും അത്രത്തോളം ഉണ്ടാക്കാൻ കഷ്ടപ്പെടുന്നതുകൊണ്ടാണ്... നമ്മുടെ ശാരികവും. മാനസികവും. സാമ്പത്തികവും ഭദ്രത ഉറപ്പുവരുത്തി ഓരോ ദിവസവും ജോലി ചെയ്യുക... ഒരു ദിവസം 5000രൂപക്ക് വർക്കു ചെയ്യിതു എന്നിട്ട് എനിക്ക് നടക്കാൻ മേല ഇരിക്കാൻ മേല എന്നുപറയുന്നതിൽ കാര്യമില്ല... നമ്മൾ അമിതമായി ജോലിചെയ്യിത് അമിതമായി കാശുണ്ടാക്കിയിട്ട് ഇത് വല്യ സംഭവമാണെന്ന് പറയൂന്നതിൽ കര്യമില്ല.. കൊക്കിലൊതുങ്വുന്നത് കൊത്തുക.. പിന്നെ ജോലി അറിയാം അറിയുന്നവർക്ക് ഇതൊരു ഭരമല്ല.. എല്ലാ ജോലിയും അങ്ങനെ തന്നെ...
Nighty material thannu churidar shape stich cheyyan paranjal ethra vanganam
150.nighty അല്ലേ
Sharara stiching rate?
Shopil ഈ rate കിട്ടും... പക്ഷേ വീട്ടിൽ നിന്നും ചെയ്യുമ്പോൾ ഇതിൽ നിന്നും 50-100 കുറച്ചിട്ടേ വാങ്ങാറുള്ളൂ... വീട്ടിൽ നിന്നും ഈ rate പറയുമ്പോൾ കൂടുതലാണെന്ന് പറയും... പിന്നെ perfection ആണ് main... അത് കൊണ്ട് kids frocks &gown ഒക്കെ ചെയ്യുമ്പോൾ ആണ് നമുക്ക് ഒരു earnings കിട്ടുന്നത്
Shop ന് expense കൂടുതലാ. Rent അറിയില്ലേ
ഒരു സാധാരണ umbrella gown ന് എത്രയാ റേറ്റ് വാങ്ങുന്നത് എന്ന് പറയാമോ..?( Kids ന്റെ അല്ല )
600
1400 അത് ekm@@jisnat.s485
Purathu poyi job cheiyunnavark salary increment kittunille?
Ningal varshangal munbu cheithondirunna same job thanne alle ippozhum cheiyunnath?
Mattulla ella mekhalayilum salary increase aakumpol swayam thozhil cheiyunnavar salary increase cheithal athu engane thettum, ahankaravum, over charge um okke akunnath?
Jeevitha chilavu ellavareyum orupoleyalle affect cjeiyunath?
Mumbu 100 rs vangiyirunna kalathu food items um aa rateninullil kittumayirunnu.
Ippo angane aano?
ഓരോ പ്രദേശത്തിനനുസരിച്ച് ചാർജ് വാങ്ങുന്നതെന്താണ് ടൗണിലേക്ക് ചെല്ലുന്തോറും സൂചിത്തുള ചെറുതാകുമോ .അതോ കാലാവസ്ഥാ വ്യതിയാനമനുസരിച്ച് സ്റ്റിച്ചിംഗ് മാറുമോ.
Umbrella palazo with lining stitching rate?
350
Bianca churidar full set 280 vangum lining Olathe 250
Churithar stiching charge with lining, lining customer eduthit ulla rate aano..
Athe
തുണിയെക്കാൾ വിലയാണ് തുന്നൽ കൂലി അതുകൊണ്ടാണ് എല്ലാവരും റെഡിമേഡ് വാങ്ങുന്നത് 😮
Adhum tailors inte അടുത്ത് കൊണ്ട് കൊടുത്ത് റെഡി ആക്കിയാലല്ലെ ഇടൻ pattuolloo adhentha orkkathad
Ready made cash koduth veendum tailorde kayyil kodth shariyakkan cash kodukkunnadhinekkal nallad adyame tailordin kodukkunnadalle ishttalla pole thaychu tharualloo
Njan uduppil butterfly oru castamarkku chythu koduthu agane chyyumbol ethra rate vangam
Full rate aano
Ready made ഉടുപ്പ് avar vaaghi thannathane. Butter fly cut cheyyth മുത്ത് vech koduthathane. ഫ്രണ്ടിൽ 100 butterfly vech koduthkkn
Plz replay
@sindhukrishna3496 beads okke വച്ച് കൊടുത്തെങ്കിൽ 200,250 ഒക്കെ വാങ്ങാം
Material 100
Beads 100 ayii
Work time
Current... Appo 250 mathiyuo😔
Aline frock എത്രയാണ് വാങ്ങുന്നത്.
Teenage 450
ഒരെണ്ണം സ്റ്റിച് ചെയ്തു കൊടുത്താൽ അതിന്റ പൈസ കിട്ടുന്നത് അടുത്ത വർക്ക് കൊണ്ട് വരുമ്പോഴാണ് വേറെ എന്തെങ്കിലും കാര്യങ്ങൾക്കു ഇങ്ങനെ കടം പറയുമോ.
Njanum stitch cheyyunna aalaanu. Churidarinu 350 aanu vangunne. Ithil kooduthal vangunnavarum und .
Inganokke okke enik kittiyenkil njan kodeeswari ayenne. Enik stich cheythal ithinte pakuthi polum kittarilla.blouse okke stuch cheythal prayam ullavar kondu tharum 130. Churidar top 150😒
God
Ithu sthalam evideya...?
Uniform coat cut pocket easy method
th-cam.com/video/1EVapL1I4nk/w-d-xo.htmlsi=Qn7k1nlrJ54bbsW4
Vcddssszxxxxxszz,😢😮
Shimmy stitching charge ethrayanu?
ലൈനിങ് ചുരിദാർ ചാർജ് പറഞ്ഞത് പാർട്ടി ലൈനിങ് തന്നിട്ടാണോ എന്നും ക്കടെ parayane
Yes
Thankyoi mom
@SheenaPaulson-bc1bc ok
Newborn kettudup nu ethra vaangan pattum Stitching charge?
50
ഇത്രേം ചാർജ് 😢. ഞാനും തൈക്കും അത്യാവശ്യം. പാന്റ് ഒന്നും അറിയില്ല. അതുകൊണ്ട് പുറത്താണ് കൊടുക്കാറ്. ഇനി ഞാനും പഠിക്കും. ടോപ് ഒകെ തയ്ച്ചു ഇടാറുണ്ടായിരുന്നു.
എങ്കിൽ കാത്രികയും നിലും കൊണ്ട് മിഷനിൽക്കൊണ്ട് വെച്ചിട്ട് ഒരുമണിക്കൂർ കഴിഞ്ഞു ചെന്ന് നോക്കിയാൽ മതി സ്റ്റിച്ചുചെയ്തുവെച്ചക്കും മിഷൻ പൊട്ടത്തുനി 1000 രൂപക്കൊടുത്തുവാങ്ങുന്നതിനു കുഴപ്പമില്ല കുത്തിയിരുന്ന് തൈക്കുന്നവനോട് വോളപ്പഷൻ നല്ലമിടുക്കന് ഞാൻ ഒരു തയാൾകാരിയാണ് ഓരോരുത്തരുടെയും ഇഷ്ട്ടനുസ്സരണം തയ്ക്കണം അപ്പോൾ തയാല്കുളിയും afhra3പേതെന്യമുണ്ട് യിട്ടോണ്ട് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്പോൾ അത് അത്രമേൽ നിങ്ങളുടെ ഇഷ്ട്ടത്തിന് തൈച്ചുതരണമെന്ക്കിൽ ഞങ്ങളുടെ ഒരു kazhivanu നിങ്ങളുടെ തുണിയുടെ മുളിയം നിങ്ങളുടെ ആഗ്രഹമനുസരിച്ചു മനസ്സ് നിറഞ്ഞു തുണി നിങ്ങൾ കൊണ്ടുപോകണംവന്ക്കിൽ ഓരോ തയാൾക്കാരുടെയും kazhivanu അല്ലാണ്ട് മാജിക്കല്ല ഒന്നും തയാകുളിമാത്രം കൂടുതൽ 100 രൂപക്ക് ഞങ്ങൾ നുള്ളുകടയിൽ പോയാൽ ഞങ്ങൾ കെന്തുകിട്ടും പിന്നെ 2 രൂപാടെ നുല്ലെന്നൊക്കെ കമന്റ്റുകണ്ടു 2 രൂപക്ക് നുൽ ഉണ്ടേൽ അത് വിളക്കുന്നിടത്തു 3 ഈരാറ്റികൊടുക്കണം സ്വകാര്യർത്ഥം എല്ലാത്തിനും വിലകുട്ടും രാവും പകലും ഇരുന്നു നടുവൊടിഞ്ഞു സ്റ്റിച്ചുചെയ്തു കുടുംബം നോക്കുന്ന അമ്മമാർക്കും സഹോദരങ്ങൾക്കും 10 കൂടുതൽ വാങ്ങിയാൽ ഒടുക്കത്തെ തയ്യാൽ കൂലി വേമ്പമെന്ക്കിൽ മതി അല്ലങ്കിൽ പോയി തയ്യാൽ പഠിക്കു എന്നിട്ടിരുന്നു താഹിക്ക് അന്നേരമറിയാം ഇതിന്റെ കഷ്ട്ടപാടും
Saree fall stitch ethra roopayanu
Umberlla skit and tiop 450
Veettujolikkide kuthiyirunnu thaichu porathadhinu urakkamilachum thaikkum. But cash paranjal tharan madi. Palarum thararilla. Pinne Chechi, varale kuracha charganu vangaru. Ennittu adhupolum tharan madikanikkunnavarundu. Engane oru vedeo ettadhinu thanks Chechi...
Ella paniku ethintatha kashatpaudundu athu manaselil akku,ellarum stichu chayum but edan patiela
Tnx😊😊😊😊
Saree foll ചെയ്യുന്നതിന് എത്രയാണ്
Vedio കാണുമോ.അതിൽ ഉണ്ട്
Under skirt stiching cherge parayamo