Ep#25 - അവർ വന്നു.. ഇനി നാലുപേരുംകൂടി ഒഡീഷയിലേക്ക് | 2nd GIERR - Great India Expedition

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കരയിലേക്ക് കയറിവന്ന കപ്പലും യാത്രയിൽ പുതിയതായി ജോയിൻ ചെയ്ത രണ്ടുപേരും
    --------------------------------------
    English Cafe
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
    Instagram: ...
    Facebook: / englishcafetraininghub
    TH-cam: / @englishcafeofficial
    --------------------------------------
    Ashraf Excel Uncut: / @ashrafexceluncut5037
    --------------------------------------
    BBN World Travel: / @b.bro.stories
    --------------------------------------
    Cooking and Life Style Channel by FEBINA ASHRAF
    / @liferecordsbyfebinaas...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

ความคิดเห็น • 1K

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +370

    ജോൺസൻ മാഷിനും കുടുംബത്തിനും എല്ലാവരും ലൈക്ക് അടിച്ചു നന്ദി അറിയിച്ചു കൊള്ളൂ😊

    • @johnsonchalissery6183
      @johnsonchalissery6183 3 ปีที่แล้ว +40

      Good Evening to all. Thanking each and every one for your love. Ashraf is a man of simplicity and good human being. The three days we accompanied with them,was very interesting . It will be good moments of our life time.

    • @shihabmpm6151
      @shihabmpm6151 3 ปีที่แล้ว +8

      @@johnsonchalissery6183 thank u sir😍

    • @icm9767
      @icm9767 3 ปีที่แล้ว +4

      @@johnsonchalissery6183 😍🔥

    • @aburabeea
      @aburabeea 3 ปีที่แล้ว +7

      @@johnsonchalissery6183thank you sir
      നമ്മുടെ അഷ്റഫ് ബ്രോക്ക് ആന്ധ്രയുടെ പ്രത്യേക പലഹാരം പരിചയപ്പെടുത്തി കൊടുത്തുകൊണ്ടുള്ള ആ വീഡിയോക്ക് നല്ല റീച് കിട്ടി അങ്ങനെ കുറെ പേർ സബ്സ്ക്രൈബ് ചെയ്തു എന്ന് ആ വീഡിയോയിൽ കമന്റ് ആയി കണ്ടിരുന്നു. നമ്മുടെ ബ്രോ യെ ഹോസ്റ്റ് ചെയ്തതിന് ഒരിക്കൽക്കൂടി താങ്ക്സ്.

    • @prasad.akkariyil9132
      @prasad.akkariyil9132 3 ปีที่แล้ว +5

      ❤️❤️♡♡

  • @Nisar920
    @Nisar920 3 ปีที่แล้ว +162

    നാലു പേരെയും ഇഷ്ടമാണ്., പക്ഷെ ഒരു പ്രശ്നമുണ്ട്..? ആള് കൂടുമ്പോൾ ചളി ഓവറാകും.., ഓവറാക്കി ചളമാക്കരുത്..!
    കാരണം ഈ യാത്രയിൽ നിങ്ങൾ നാല് പേർ മാത്രമല്ല... 395k കൂടെയുണ്ട്..!💝💝😅

    • @anwarmohammed1706
      @anwarmohammed1706 3 ปีที่แล้ว +3

      Yes.....
      I don't know what will happen next.

    • @Rafikdr
      @Rafikdr 3 ปีที่แล้ว +6

      അതേ അതേ, ഓവർ ആക്കി ചളം ആകില്ലെന്ന് പ്രതീക്ഷിക്കുന്നു, northeast leg ന് എല്ലാ ഭാവുകങ്ങളും👍

    • @tiruvalla1
      @tiruvalla1 3 ปีที่แล้ว +2

      വളരെ ശരിയാണ് ... ഇതു വരെ നന്നായി പോകുകയായിരുന്നു...

    • @kabadyymuhammed
      @kabadyymuhammed 3 ปีที่แล้ว +1

      aalu koodiyappol aa feel poyi ദയവായി ശ്രദ്ധിക്കുക

    • @rahulrajmk1846
      @rahulrajmk1846 3 ปีที่แล้ว

      രണ്ടാൾക്കാർ മതി

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 3 ปีที่แล้ว +118

    ആള് കുടിയപ്പോൾ വീഡിയോ കാണാനുള്ള മുഡ് പോയി. രണ്ട് പേർ മാത്രമായിരുന്നപ്പോൾ വീഡിയോസ് Super ആയിരുന്നു. പറയുന്നത് ഒന്നും കേൾക്കാൻ പറ്റാത്ത അവസ്ഥയായി ഇപ്പോൾ 😭😭

    • @ahamedhamd6606
      @ahamedhamd6606 3 ปีที่แล้ว +4

      Sathyamaaa

    • @sarasam7642
      @sarasam7642 2 ปีที่แล้ว

      Correct Ashraf &Bibin combo best. No need of more people

  • @sajnakt1681
    @sajnakt1681 3 ปีที่แล้ว +5

    വീണു കിടക്കുന്നവനെ എഴുന്നേൽക്കാൻ സഹായിക്കാത്ത യാത്രകളെക്കാൾ നല്ലത് മറ്റുള്ളവരുടെ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും അവരെ ചേർത്ത് പിടിച്ചു കൊണ്ടുള്ള യാത്രകളാണ്..
    യാത്ര തുടരൂ.... 👍

  • @shoukkathmillumkunnu8754
    @shoukkathmillumkunnu8754 3 ปีที่แล้ว +214

    ഈ യാത്ര സീസൺ അവസാനിക്കുമ്പോയേക്കും b ബ്രോ ചാനൽ നമ്മുക്ക് 100k, അടിപിക്കണം

  • @muhammadbasheer5495
    @muhammadbasheer5495 3 ปีที่แล้ว +20

    ഇത് വരെ ഉണ്ടായിരുന്ന ഓരോ എപ്പിസോടിനും വേണ്ടിയുള്ള ആ കാത്തിരിപ്പ് ഇനിയും നിലനിർത്താൻ ശ്രദ്ധിക്കുമല്ലോ.. ഇന്നത്തേത് മറ്റു ചാനലുകളിലേത് പോലെ ഒച്ചപ്പാടും ബഹളവുമായി തോന്നി..

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 ปีที่แล้ว +140

    സംഗതി 4 പേര് ഉള്ളപ്പോൾ അത്യാവശ്യം സേഫ് ആണ് എന്നാലും നിങ്ങ രണ്ടുപേരും ഉള്ള വീഡിയോ കാണാൻ ആഗ്രഹം 🥰🥰🥰🥰💚🥰🥰🥰

    • @jerrykumbalanghi7531
      @jerrykumbalanghi7531 3 ปีที่แล้ว

      @@aburabeea af
      Ashraf ikka onnu arinju erikanam athre ullu delete cheytha veendum comments cheyallo

    • @joshyjohn1040
      @joshyjohn1040 3 ปีที่แล้ว +1

      exactly

    • @ramakrishnan3414
      @ramakrishnan3414 3 ปีที่แล้ว +1

      Very True

  • @sham-1985
    @sham-1985 3 ปีที่แล้ว +96

    അനുഭവം പറച്ചിലാണ് താല്പര്യമില്ലാത്തവർക്ക് skip ചെയ്യാം 🤔
    എന്താണ് ബ്രോ എന്നെ സംബന്ധിച്ചു നിങ്ങളുടെ അനുഭവം കാണാനും കേൾക്കനുമാണ് ഞാൻ ഇഷ്ടപ്പെടുന്നത് 😘

  • @bilalkurishinkal7140
    @bilalkurishinkal7140 3 ปีที่แล้ว +36

    👍👍കുടിലിൽ ജീവിക്കുന്നവർ ആണെങ്കിലും ആദിത്യ മര്യാദയിൽ അവർ സമ്പന്നർ ആണ്..... 🥰🥰🥰 13:00

  • @muhammadriyaz3470
    @muhammadriyaz3470 3 ปีที่แล้ว +10

    ആളു കൂടുമ്പോൾ കൂടുതൽ ചളി പറഞ്ഞു വീഡിയോ നിലവാരം കുറയുന്നുണ്ടോ എന്നു സംശയം. ( പുതുതായി വന്നവരോട് ഒരു വിരോധവുമില്ല). Only reason we are watching your amazing channel is video content, camera work , voice over with rich content ❤️ and it always have calm and cool feel after watching. അനാവശ്യ ഒച്ചപ്പാടുകൾ ഇല്ലാതെ നല്ല ഒരു feel ഉള്ള വീഡിയോകളാണ് അഷ്‌റഫ് ഭായിയുടേത്. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മറ്റു travel vlogs പോലെ ഒരു കലപില ഫീൽ. ഇന്ത്യയുടെ ആത്മാവിനെ, ഗ്രാമങ്ങളെ അറിയാൻ വിഡിയോയിൽ ഒരു ശാന്തത, route records ടച്ച് അത്യാവശ്യമാണ്. 👍

  • @Perillathavan2
    @Perillathavan2 3 ปีที่แล้ว +77

    😻 നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ രൂപം ക്യാമറയിലൂടെ നമുക്ക് പകർത്തി തരുന്ന മുത്ത് മണികൾ 😻 🥀💯💥

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 ปีที่แล้ว +28

    ഒറ്റയ്ക്കു ഉള്ള യാത്ര വിവരണം സൂപ്പർ... പക്ഷെ ബിബിൻ ബ്രൊ വന്നപ്പോൾ അതിലേറെ നന്നായി.... പക്ഷെ ഇപ്പോൾ..... ഇത് എനിക്ക് മാത്രം ആണോ തോന്നിയത്..

  • @ashraashraf7032
    @ashraashraf7032 3 ปีที่แล้ว +15

    കൂടുതൽ ഒച്ചയും ബഹളങ്ങളും ഇല്ലാത്ത, മറ്റു ചാനലിൽ നിന്നും വേറിട്ടുനിൽക്കുന്നതാണ് ബ്രോയുടെ ചാനൽ, അതാണ് ഞങ്ങൾക്കും ഇഷ്ടം,.. So അത് ഇനിയും keep ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.. പ്രതേകിച്ചു ഗ്രുപ്പിൽ ആളുകൾ കൂടുമ്പോൾ....

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว +13

    4 പേരൊക്കെ ആവുമ്പോൾ വില്ലേജ് ലൊക്കെ പോവുമ്പോൾ ബുദ്ധിമുട്ടല്ലേ,വീട്ടിൽ/അത് പോലെ തന്നെ ഫാക്ടറി പോലെ ഉള്ളിടത്തൊക്കെ മറ്റുള്ളവർ നിങ്ങളെ സ്വാഗതം ചെയ്യാൻ മടിക്കില്ലേ..,
    സ്വാഗതം സബീൽ and റിയാസ് ബ്രോ

  • @nadarshavh1839
    @nadarshavh1839 3 ปีที่แล้ว +18

    ആളൊക്കെ കൂടിയത് കുഴപ്പം ഇല്ല ഇക്ക... ഇക്ക സംസാരിക്കുബോൾ ബിബിൻ ബ്രോ ഒഴിച്ചു ബാക്കി ആരോടും ഇടയിൽ കയറി സംസാരിക്കണ്ട എന്ന് ഒന്ന് പറഞ്ഞു മനസിലാക്കിയാൽ മതി പ്രതേകിച് ആ തടിക്കാരൻ freak നോട്‌ ...

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 ปีที่แล้ว +1

    അഷ്‌റഫ് ഭായ് , താങ്കളുടെ സൗമ്യമായ സംസാരവും പെരുമാറ്റവും ,മറ്റുള്ളവരോടുള്ള കപടതയില്ലാത്ത ബഹുമാനവും ,സ്വാർത്ഥതയില്ലാതെ ആരെയും ഉൾകൊള്ളുന്ന മനോഭാവവും നിങ്ങളെ ഏറെ ഉയരങ്ങളിലെത്തിക്കട്ടെ....! നിങ്ങളുടെ യാത്രകൾ ഏറെ സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞതാകട്ടെ...! ലക്ഷ്യസാക്ഷാൽക്കാരത്തോടെ മുന്നേറുന്ന യാത്രകൾക്കൊപ്പം മനസ്സുകൊണ്ട് കൂടെ യാത്രചെയ്യാൻ കോടാനുകോടി സബ്‌സ്ക്രൈബേഴ്സിനെ ലഭിക്കട്ടെ, കൂടെ ബിബിനും ! നിങ്ങളുടെ കൂട്ടത്തിൽ ആൾ കൂടുന്നത് പലർക്കും എന്തുകൊണ്ടോ ഉൾക്കൊള്ളാനാവുന്നില്ലായെന്നത് സാരമാക്കാനില്ല... കൂടെ യാത്രചെയ്യാൻ വന്നിരിക്കുന്നത് അഷ്‌റഫ് ഭായിയുടെ ചങ്ക് ബ്രോ റിയാസും , യാത്രകളെ ജീവനോളം സ്നേഹിക്കുകയും ഏറെ അടുപ്പവും സൗഹൃദവുമുള്ള സബീലുമാണെന്നു അവർക്കറിയില്ലായിരിക്കാം...അതുമാത്രമല്ല, ആരെയും ഒഴിവാക്കാനൊന്നും അഷ്‌റഫ് ഭായിക്കും പറ്റില്ലല്ലോ. ഇങ്ങനെയും നല്ല അടിപൊളി വൈബിൽ യാത്രകൾ കൂടുതൽ ആസ്വദിക്കാമെന്നും , നല്ല സൗഹൃദങ്ങളാണ് ഏതു ലക്ഷ്യത്തെയും വിജയത്തിലെത്തിക്കുന്നതെന്നുമുള്ള വിശ്വാസവും നിങ്ങളുടെ യാത്രകൾക്ക് ഏറെ പ്രതീക്ഷ നൽകട്ടെ...!

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 ปีที่แล้ว +35

    ബിബിൻ ബ്രോ ഫാൻസ്‌ ലൈക്കടി 💪💪💪

  • @jamalkkv5079
    @jamalkkv5079 3 ปีที่แล้ว +2

    ആളുകൂടിയത് കൊണ്ട് ഒരുപാട് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു .ഇതിനു മുമ്പുള്ള പല ട്രിപ്പുകളിലും ആള് കൂടുതൽ ഉണ്ടായിരുന്നല്ലോ .അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാവില്ല .ഇത് നമ്മുടെ അഷ്‌റഫ് ബ്രോ യുടെ ചാനലല്ലേ അതിന് അതിന്റെതായ ക്വളിറ്റി ഉണ്ടാവും . പിന്നെ വന്നത് നമ്മൾ അറിയാത്ത ആളുകളൊന്നുമല്ലല്ലോ ..അവര് പൊളിക്കും നമ്മൾ ആസ്വദിക്കും .keep it up bross

  • @ahamedali3564
    @ahamedali3564 3 ปีที่แล้ว +44

    നാലു പേരാവുമ്പോൾ വീഡിയോയുടെ ഫീൽ പോവുന്നു അഷറഫ് ബായ്

  • @anoopmeethal3081
    @anoopmeethal3081 3 ปีที่แล้ว +1

    പുതിയ കൂട്ടുകാർക്ക് സ്വാഗതം സബീൽ സത്യം പറഞ്ഞാ ഒരു സംഭവമാണ് അവൻ്റെ വീഡിയോ കണ്ടതിൽ തോന്നിയ കാര്യമാണ് എന്തായാലും അഷ്റഫിൻ്റെ ഈ യാത്രയിൽ ഇന്ത്യയുടെ മനസ്സറിയാൻ കഴിയുന്നു എന്നതാണ് സത്യം പച്ചയായ മനുഷ്യ ജീവിതം

  • @shafeek63
    @shafeek63 3 ปีที่แล้ว +7

    ഇത് വരെ യുള്ള ആ ഒരു ഫീൽ പോയി ഇപ്പോൾ സ്‌കൂളിന്ന് ടൂർ പോകുന്ന പോലെ ആയി 🙏🙏

  • @opalbandsawkalpakanchery6800
    @opalbandsawkalpakanchery6800 3 ปีที่แล้ว +2

    മുറുക്ക് ഉണ്ടാക്കുന്നവരുടെ കൂടെ കുറച്ചു കൂടെ സമയം ചെലവഴിക്കാമായിരുന്നു ചെറിയ വീടിന്റെ ഉൾഭാഗം. പിന്നെ അവരുടെ ജീവിത രീതി. അതെല്ലാം കാണിക്കാമായിരുന്നു.
    Good to see you both doing the video. You both have enough in the video.this my request... ok all the best

  • @sreesree5410
    @sreesree5410 3 ปีที่แล้ว +75

    എല്ലാം നശിപ്പിച്ചു 🙏🙏🙏🙏😂😂😂😂😂
    ആളുകൾ കൂടിയാൽ ഒരു ഫീൽ കിട്ടില്ല

  • @musthunani6837
    @musthunani6837 3 ปีที่แล้ว +25

    3. 30 കൊന്നാലും skip അടിക്കില്ല 🤣🤣🤣
    നിങ്ങളെ വീഡിയോയിൽ വരുന്ന പരസ്യംപോലും skip ചെയ്യാറില്ല ❤

  • @girijab5602
    @girijab5602 3 ปีที่แล้ว +4

    പുതിയ മച്ചാന്മാര് പൊളിയാണല്ലാ😀👍.... ജോൺസേട്ടനെം ഫാമിലിയെം കണ്ടതിൽ സന്തോഷം .... അപ്പോ ഇനി ഒഡിഷയിൽ കാണാം Bbro ക്ക് ഒരു ഹായ്😀 : ബൈ....👍

    • @prajeeshpp583
      @prajeeshpp583 3 ปีที่แล้ว

      Sabeel rahman vlogs

    • @prajeeshpp583
      @prajeeshpp583 3 ปีที่แล้ว

      മ്മടെ അശ്‌റഫ്‌ക്ക പരിചയപെടുത്തിയ മുത്ത് ഇഷ്ട്ടം

  • @shibilullahsworld8824
    @shibilullahsworld8824 3 ปีที่แล้ว +93

    കഞ്ഞി വെള്ളത്തിൻറെ വീഡിയോ മില്യൺ ആയോ എന്നറിയാൻ ഇടയ്ക്കിടെ പോയി നോക്കുന്ന ലെ ഞാൻ😉

    • @asiizzah8284
      @asiizzah8284 3 ปีที่แล้ว +3

      ഞാനും നോക്കാറുണ്ട് ബ്രോ

    • @sajadeksaju9483
      @sajadeksaju9483 3 ปีที่แล้ว +2

      ബോട്ടിൽ മീൻ പിടിക്കുന്നത് വീഡിയോയും ഇപ്പോൾ കഞ്ഞി വെള്ളത്തിന്റെ വീഡിയോ സ്ഥിരം വൺ മില്യൻ ആയിരുന്നു നോക്കുന്ന സത്യം🥰🥰

    • @aburabeea
      @aburabeea 3 ปีที่แล้ว +5

      ഞാനും നോക്കാറുണ്ട് ഇപ്പോൾ 7 ലക്ഷം കഴിഞ്ഞു.നമ്മുടെ ബ്രോ യുടെ വീഡിയോ കൂടുതൽ ആളുകൾ കാണുന്നുണ്ട് എന്ന് അറിയുമ്പോൾ വളരെയേറെ സന്തോഷമുണ്ട്. അഷ്റഫ് ബ്രോ ഈ യാത്രയ്ക്ക് വേണ്ടി ഒരുപാട് പൈസ ചെലവാക്കിയിട്ടുണ്ട് അതൊക്കെ നേടിയെടുക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.

    • @c47kvk26
      @c47kvk26 3 ปีที่แล้ว +2

      ഞാനും പോയി ന്നോക്കാറുണ്ട് 😀

    • @gundumanigundu508
      @gundumanigundu508 3 ปีที่แล้ว +1

      Sathyam😍😍

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 3 ปีที่แล้ว +30

    ഇനി പഴയ ഫീൽ ലഭിക്കില്ല എന്ന് ഉറപ്പ് - കൂടെ വന്ന 2 പേർക്കും ആശംസകൾ നേരുന്നു

  • @travelman2451
    @travelman2451 3 ปีที่แล้ว +29

    😔😔നിങ്ങൾ രണ്ടുപേര്‍ മാത്രം മതിയായിരുന്നു. എന്തോ ഒരു പ്രശ്നം തോന്നുന്നു. Alu koodiyappo എന്തോ ഒരു ഇത് 😕😕🙄

  • @pshajeer7032
    @pshajeer7032 3 ปีที่แล้ว +9

    Mood പോയ്‌ Mood പോയ്‌
    എന്ന് Bibinte മുഖം Saying

  • @jashirafra7186
    @jashirafra7186 3 ปีที่แล้ว +255

    കൂടുതൽ ആളുകൾ ആവുമ്പോൾ മുമ്പത്തെ ആ ഫീൽ അങ്ങോട്ട്‌ പോവും

    • @MohammedAshraf680
      @MohammedAshraf680 3 ปีที่แล้ว +6

      ശരിയാ

    • @shoukathaliku3158
      @shoukathaliku3158 3 ปีที่แล้ว +18

      It's not good to add others you two are required bibin bro and ikka

    • @user-yv4lm3fb8u
      @user-yv4lm3fb8u 3 ปีที่แล้ว +28

      എനിക്കും അതാണ് അഭിപ്രായം, എ&ബി ബ്റോസ് മതിയായിരുന്നു 😔 മറ്റു രണ്ടു പേരോട് വിരോധം ഉണ്ടായിട്ടല്ലട്ടോ

    • @najeebmuhammed
      @najeebmuhammed 3 ปีที่แล้ว +16

      ഏതായാലും കുറച്ച് ദിവസത്തേക്ക് അവർ പ്ലാൻ ചെയ്ത് വന്നുകഴിഞ്ഞല്ലോ... ഇനി അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല.. നമുക്ക് സഹകരിക്കാം...
      പിന്നെ സബീൽ ബ്രോക്ക് ഇനി പോകുന്ന സ്ഥലത്തേ പറ്റി അത്യാവശ്യം അറിയാമെന്ന് തോന്നുന്നു, അതും നല്ലതാണ്

    • @sujithamengalath604
      @sujithamengalath604 3 ปีที่แล้ว +3

      Crrct

  • @Ismayilvga
    @Ismayilvga 3 ปีที่แล้ว +6

    ഉള്ളത് പറയാലോ ashrafka... ഇതുവരെ ഒരു episodum കാണാതിരുന്നിട്ടില്ല... പക്ഷെ ആളുകൾ കൂടിയതു vedio കാണാനുള്ള interest കുറഞ്ഞ പോലെ എനിക്ക് തോന്നി... യാത്രയിലെ comfert നഷ്ടമാകാൻ ചാൻസ് ഉണ്ട്... anyway all the best

  • @sarafuddeenp4104
    @sarafuddeenp4104 3 ปีที่แล้ว +25

    ആളു കൂടിയപ്പോൾ b bro സൈലൻ്റ് ആയപോലെ

  • @samadkka820
    @samadkka820 3 ปีที่แล้ว +5

    ജോൺസൺ സാറിനും കുടുംബത്തിനും ഒരായിരം ആശംസകൾ നേരുന്നു ,

  • @akhil_dinesh
    @akhil_dinesh 3 ปีที่แล้ว +21

    നിങ്ങള് ഇങ്ങനെ മല്ലപോയാ മതി. നമ്മളും കാണട്ട് ഇന്ത്യയിലെ മുക്കും മൂലയും😍❤

  • @bagathmalayali
    @bagathmalayali 3 ปีที่แล้ว +31

    ആളു കൂടിയാൽ പാമ്പ്‌ ചാവില്ല....
    ചുമ്മാ പറഞ്ഞെന്നെ ഒള്ളൂ 🥴

  • @shezin7748
    @shezin7748 3 ปีที่แล้ว +13

    ഇത്രേം നാളും നിങ്ങളെ രണ്ടു പേരേം മാത്രം കണ്ടിട്ട്, ഇപ്പോൾ പുതിയ ആൾക്കാർ വന്നപ്പോൾ, എന്തോ പോലെ😪😪😪 ഒരു പ്രൈവസി ഇല്ലാതായ ഫീൽ... ബട്ട് ആൾക്കാർ പൊളി ആണെന്ന് തോന്നുന്നു.😍😍😍😍

  • @najafnaju8788
    @najafnaju8788 3 ปีที่แล้ว +6

    നമ്മുടെ ഡ്രൈവർ മച്ചാൻ മറ്റുള്ളവർ വന്നപ്പോൾ സൈലന്റ് ആയല്ലോ. നിങ്ങൾ പരസ്പരം മുൻപരിചയം ഇല്ലേ.

  • @taagmobiles632
    @taagmobiles632 3 ปีที่แล้ว +9

    മാഷെയും ഫാമിലിയെയും കാണാൻ പറ്റിയതിൽ സന്തോഷം❤️

  • @itsmerahul3543
    @itsmerahul3543 3 ปีที่แล้ว +7

    16:21 റൂട്ട് റൊക്കോഡ്സ് അൽകുത്ത് ടി ഷർട്ട് 🥰😘💪🏻,റിയാസ്‌ ഇക്ക ഇങ്ങള് നമ്മുടെ മുത്താ

  • @richupni
    @richupni 3 ปีที่แล้ว +18

    ആള് കൂടിയപ്പോ B ബ്രോക് ഒരു ഉഷാറ് ഇല്ലല്ലോ... പൊളിക്കു ബ്രോ 😎

  • @shilukumar4370
    @shilukumar4370 3 ปีที่แล้ว +67

    കുടുതല്‍ പേര്‍ആയപ്പോള്‍ വീഡിയോ കാണാന്‍ ഒരു ഫീല്‍കിട്ടുന്നില്ലാ പറയുന്നത് കൊണ്ടു ഒന്നും തോന്നരുത് നിങ്ങള്‍ രണ്ട്പേര്‍ മതി അതാണ് വീഡിയോകണാന്‍ സുഖം

  • @mujeebnkthottappaya2956
    @mujeebnkthottappaya2956 3 ปีที่แล้ว

    എത്ര ആളുകൾ ഉണ്ടായാലും ഒരു പ്രശ്നം ഇല്ല ഞങ്ങൾ പ്രേഷകർക്ക് വേണ്ടത് നിങ്ങളുടെ നല്ല നിലവാരം ഉള്ള നമ്മുടെ നാടിന്റെ നാടി അറിയുന്ന നല്ല നല്ല വീഡിയോസുകൾ ആണ് അത് ഇനിയും നല്ല നിലയിൽ തന്നെ നിങ്ങൾ ഞങ്ങളിലേക്ക് എത്തിയ്ക്കും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല നിങ്ങൾ നാല് പേർക്കും എല്ലാവിധ യാത്ര മംഗളങ്ങളും നേരുന്നു 💚💚💚💚

  • @praveentg3641
    @praveentg3641 3 ปีที่แล้ว +19

    Bibin's way of talking reminds me of Jayasuriya 😀

  • @anjumnair7455
    @anjumnair7455 3 ปีที่แล้ว +10

    Subscribe cheyth notification all koduth, odi vann kanunna oru channel anu ith. First athra sradhikkathe poya channel anu ith, but quality and information 👌 exploring true india. Hats off..✌️Ashraf ikka ,💗💖❤️ From idukki.

  • @ismailbinyusaf6666
    @ismailbinyusaf6666 3 ปีที่แล้ว +9

    രണ്ട് അതിഥികൾ ഉണ്ടെന്ന് പറഞ്ഞപ്പോ വാവ സുരേഷിന്റെ രണ്ട് രാജവെമ്പാലകളെ പ്രതീക്ഷിച്ചു 😇😇😇😇

    • @ShahulHameed-wr2jp
      @ShahulHameed-wr2jp 3 ปีที่แล้ว

      വന്നത് രണ്ട് ഓല പാമ്പാണോ

    • @binduraman
      @binduraman 3 ปีที่แล้ว

      🐍 🐍

  • @sajan.s5965
    @sajan.s5965 3 ปีที่แล้ว +6

    എനിക്കെന്തോ.. അവരുംകൂടെ വന്നപ്പോ ഭയങ്കര സന്തോഷം തോന്നി..👍👍👍👍 പൊളിക്ക് മച്ചാന്മാരെ...

  • @ktkheaven4639
    @ktkheaven4639 3 ปีที่แล้ว +3

    നല്ല പ്രോഗ്രാം.. എല്ലാ എപ്പിസോടും കാണാറുണ്ട്. ഇന്ത്യയുടെ ആത്മാവ് തോട്ടറിഞ്ഞുള്ള യാത്ര.. all the best.....

  • @safarvlog8341
    @safarvlog8341 3 ปีที่แล้ว +1

    നല്ല സൗഹൃദം ആണ് ഏതൊരു യാത്രയും മനോഹരമാകുന്നത്... all the best

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 ปีที่แล้ว +90

    പുതിയ 2 പേർ വന്നപ്പോൾ പഴയ സുഖം തോന്നുന്നില്ല😓😭

    • @joshyjohn1040
      @joshyjohn1040 3 ปีที่แล้ว +3

      true

    • @ommerdavid565
      @ommerdavid565 3 ปีที่แล้ว +4

      ഒന്നും podaaa😂😂 അവർ പൊളി ആണ്

    • @rahulrajmk1846
      @rahulrajmk1846 3 ปีที่แล้ว

      true

  • @mithunk5473
    @mithunk5473 3 ปีที่แล้ว +4

    The beauty of your videos is the calmness and the gentle pace.. kindly don't change that pace .
    I remember that your first trip to northeast also had many friends, but then the voice over helped in maintaining the calm pace of videos.
    All the best

  • @never610
    @never610 3 ปีที่แล้ว +81

    മറ്റുള്ള ചാനൽ ആയിരുന്നെങ്കിൽ ഡീസൽ കഴിഞ്ഞ ഒരു എപ്പിസോഡ് തന്നെ കാണാമായിരുന്നു പോസിറ്റീവ് മാത്രം റൂട്ട് റെക്കോർഡ്‌സ്

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Viedio diletday poy annu pulli parajitundallo❤️❤️❤️

    • @fayis_O
      @fayis_O 3 ปีที่แล้ว

      വീഡിയോ ഡിലീറ്റ് ആയതു കൊണ്ടാണ് ബ്രോ....

    • @raveendrakurup4801
      @raveendrakurup4801 3 ปีที่แล้ว +1

      അത് ഇടാതിരുന്നത് നന്നായി അല്ലേൽ നെഗറ്റീവ് എന്നു പറഞ്ഞു വന്നേനെ ഒരൊത്തന്മാര്

    • @useryoutube2471
      @useryoutube2471 3 ปีที่แล้ว

      സത്യം

    • @fiaz102001
      @fiaz102001 3 ปีที่แล้ว

      🙂

  • @vygavyga9553
    @vygavyga9553 3 ปีที่แล้ว +16

    ഹ ഹ ഡീസൽ തീർന്ന കഥ രസായി. ബോറ കേവ് പോയി അല്ലേ.ഞാൻ കമൻ്റ് ചെയ്തിരുന്നു കേവിനെ പറ്റി.

  • @Jabirppadi
    @Jabirppadi 3 ปีที่แล้ว +38

    ഈ രണ്ട് ആളുകൾ നിങ്ങൾക്ക് അധിക പറ്റാകും

  • @moideen2010
    @moideen2010 3 ปีที่แล้ว

    ജോൺസൺ ചേട്ടനെയും കുടുംബതത്തേയും കണ്ടതിൽ സന്തോഷം !! കൂടെ ചേർന്ന ബ്രോകളും പൊളിയാണ് ❤️

  • @Yadhu_2001
    @Yadhu_2001 3 ปีที่แล้ว +5

    Professional videography 🔥😘 അതാണ്‌ നമ്മുടെ അഷറഫ് ഭായ്

  • @47886731
    @47886731 3 ปีที่แล้ว

    കൂടുതൽ ആളുകളായാൽ എനിക്ക് തോന്നുന്നത് മുമ്പത്തെ ആ ഫീലും ആ ഫ്രീഡവും എല്ലാം നഷ്ടമാകുമെന്ന് തന്നെയാണ്.. കാരണം ക്യാമറ അവതരണം ഉള്ളത് കൊണ്ട് തന്നെ അല്ലെൽ എത്ര പേർ ഒരു മനസ് ഒരുമിച്ച് കൂടുന്ന അത്രയും രസം തന്നെയാണ് യാത്ര.
    (“ബീ ബ്രോ & അഷറഫ്ക്കാ ഇഷ്ടം💟)

  • @vipinezn
    @vipinezn 3 ปีที่แล้ว +26

    3:25 ബ്രോ നിങ്ങളുടെ വീഡിയോ skip ചെയ്യാനോ 😪 ബ്രോയുടെയും e bull jet ഇന്റെയും വീഡിയോ മാത്രമേ skip ചെയ്തെ കാണുന്ന channels😍

  • @rajeshnr4775
    @rajeshnr4775 3 ปีที่แล้ว

    അഷ്റഫ് ഭായി 👍👍👍 താങ്കളുടെ യാത്രയെ വീഡിയോയെ ഇഷ്ടപ്പെടുവാനുള്ള കാരണം പച്ചയായ ജീവിത കാഴ്ചകളും ഇന്ത്യയിലെ 80 ശതമാനം വരുന്ന മനുഷ്യരുടെ യഥാർത്ഥ ജീവിതവും തൊഴിലും ഭക്ഷണ രീതിയും താമസവും ഒക്കെയാണ് .. ടൂറിസ്റ്റ് പ്ലേസുകളിൽ നിന്ന് നമുക്കെന്താണ് പഠിക്കാനും അറിയാനുമുള്ളത് യാതൊന്നും തന്നെയില്ല ഇന്ത്യയെന്താണെന്നറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം കാരണം കാണാൻ ഭംഗിയുള്ളതും ആഡംഭരം നിറഞ്ഞതുമായ കെട്ടിടങ്ങളും വീടുകളും കാണിക്കാനും പ്രമോട്ട് ചെയ്യാനും ആണ് ഒരു മിക്ക ആളുകൾക്കും ഇഷ്ടം ധാരാളം ആളുകൾ അതിനു വേണ്ടി ശ്രമിക്കുന്നുമുണ്ട് അതിനുമപ്പുറത്ത് ഇന്ത്യയിലെ 80 ശതമാനം വരുന്ന ജനതയെ കാണാനും അവരോടൊപ്പം നിന്ന് അവരുടെ യഥാർത്ഥ ജീവിതം പകർത്താനും ആണ് താങ്കൾ ശ്രമിക്കേണ്ടത് എങ്കിൽ മാത്രമേ താങ്കളുടെ Grate India Expedition എന്ന ടൈറ്റിൽ യാഥാർത്ഥ്യമാവുകയുള്ളൂ അതിന് സമയവും ദൂരവും പ്രശ്നമാകരുത് .... അഭിനന്ദങ്ങൾ❤️❤️❤️ ആശംസകൾ👍👍👍

  • @theworld9307
    @theworld9307 3 ปีที่แล้ว +44

    താടിക്കാരൻ ഡോക്ടർ രജിത് കുമാർ സാർ ന്റെ ലുക്ക്‌ 😆😜
    ശരിയല്ലേ...

  • @Rihanputalath
    @Rihanputalath 3 ปีที่แล้ว +1

    ജോൺസൺ സാറിനും ഫാമിലിക്കും ഒരു പ്രത്യേക നന്ദി, 🙏🙏🙏

  • @MegaSeller1
    @MegaSeller1 3 ปีที่แล้ว +7

    1978ൽ ചാലിശ്ശേരി ഗ്രൗണ്ടിൽ ആദ്യമായി ഒരു ക്രിക്കറ്റ് മേച് ഞാൻ കളിച്ചത്

  • @insightcraft3604
    @insightcraft3604 3 ปีที่แล้ว +1

    അഷ്‌റഫ് ബ്രോയുടെ വിവരണങ്ങളും ബി ബ്രോയുടെ തമാശയും എല്ലാം കൂടി ആകുമ്പോൾ വീഡിയോ പൊളിക്കുന്നുണ്ട്.
    😍👍
    കൊല്ലത്തു ഞങ്ങളുടെ നാട്ടിൽ ഇതുപോലെ ഒരു കപ്പൽ കരയ്ക്കു ഉറച്ചു പോയാരുന്നു. ഒടുവിൽ അത് പൊളിച്ചു മാറ്റേണ്ടി വന്നു. (ഇര എന്ന ഫിലിമിൽ ഒരു പാട്ടുസീനിൽ അത് കാണിക്കുന്നുണ്ട് )

  • @ri_shu_zz2541
    @ri_shu_zz2541 3 ปีที่แล้ว +33

    Shabeel നെ കണാൻ Dr. രജിത്കുമാറിനെ പോലെ ഉണ്ട് 😂

  • @arifkxyx
    @arifkxyx 3 ปีที่แล้ว

    അഷറഫ് ഇക്ക കപ്പൽ ഇതുപോലെ കരയിൽ കേറിയ കേരളത്തിലെ സ്ഥലം നമ്മുടെ നാട്ടിൽ ആണ് കൊല്ലം . ഇതുപോലെ കൊല്ലം ബീച്ചിൽ ആയിരുന്നു. അതു ഇപ്പോ പൊളിച്ചു .

  • @Subeer-px2zz
    @Subeer-px2zz 3 ปีที่แล้ว +46

    റിയാസ് ഭായിക്കും താടിക്കാരൻ ഷബീൽ ഭായിക്കും സ്വാഗതം 🙏

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว

    Very interesting. വന്ന രണ്ടു പേരും പ്രിയപ്പെട്ടവരാണ് അതിനാൽ നാലുപേരും കൂടിയുള്ള യാത്ര പൊളിക്കും എന്നുറപ്പായി . Waiting for more exciting and interesting vedios. Good luck.

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว +21

    ക്യാമറ വർക്കിന്റെ കാര്യത്തിൽ നിങ്ങളെ ഉള്ളൂ ...........
    😍😍😍😍✌️✌️✌️✌️👍👍👍👍👍

  • @07OUTLAW
    @07OUTLAW 3 ปีที่แล้ว +2

    ഇന്നത്തെ thumbnail കണ്ടപ്പോൾ തന്നെ ഒരു കാര്യം ഉറപ്പിച്ചതാണ് ഇത്ര നാൾ കിട്ടിയ ഫീൽ ഇനി കിട്ടില്ല എന്ന്...
    നിങ്ങൾ പരസ്പരം നല്ലൊരു സഹയാത്രികർ ആയിക്കഴിഞ്ഞിരുന്നു.. നിങ്ങളുടെ അവതരണ രീതിയാണ് ഞങ്ങളെ എന്നും ഇവിടെ എത്തിക്കുന്നത് . CALM & PEACEFUL💟. അതിനി ഉണ്ടാവുമോ എന്നറിയില്ല... മനോഹരമായി മുന്നോട്ടു പോയ ഒന്നിലേക്ക് പുതിയ തീരുമാനങ്ങൾ എത്തിക്കുമ്പോൾ ഒന്ന് ചിന്തിക്കേണ്ടിയിരുന്നു 😊

  • @sudhinair9226
    @sudhinair9226 3 ปีที่แล้ว +7

    ബി ബ്രോയുടെ' ഇവിടെ ഇലവീഴാറില്ല' എന്ന വീഡിയോ കണ്ട് ആവേശം കൊണ്ട ആന്ധ്ര അമ്മൂമ്മ മുറു ക്ക് സൽക്കരിച്ചു

  • @sunithk7218
    @sunithk7218 3 ปีที่แล้ว

    മലയാളികൾ പൊതുവെ പറയുന്നത്, കേരളം വിട്ടുകയിഞ്ഞാപിന്നെ മറ്റുനാട്ടിലെ ആളുകൾ danger ആണെന്ന... പക്ഷെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു എന്ത് സ്നേഹമുള്ള ആളുകളാ ഓരോ നാട്ടിലും ❤👌👌 ഇവരുടെ അതിഥി സ്നേഹവും മാന്യതയും സംസ്‍കാരവും ഞങ്ങളിലേക്കെതിക്കുന്ന ഇക്കയ്ക്കും ടീമിനും ഒരുപാട് നന്ദി ❤👌🥰

  • @sreesankarr2592
    @sreesankarr2592 3 ปีที่แล้ว +7

    പുതിയതായി വന്നവർ keep decipline, ഒച്ചപ്പാട് ഒഴിവാക്കുക, ചാനലിന്റെ quality നിങ്ങളായിട്ട് കളയരുത്

    • @rejijoseph7076
      @rejijoseph7076 3 ปีที่แล้ว +1

      വളരെ ശരിയാണ്

  • @rasheedmalanchira6376
    @rasheedmalanchira6376 3 ปีที่แล้ว

    ചെരിപ്പിടാത്ത ഗ്രാമം എന്ന വീഡിയോ കാണാനിടയായി. അതിന് ശേഷം ഉള്ള എല്ലാ വീഡിയോയും അതിന് മുമ്പ് ഉള്ള വീഡിയോയും കണ്ട് തീർത്തു. ഇഷ്ടം - K.S. A

  • @timepasssyp2769
    @timepasssyp2769 3 ปีที่แล้ว +12

    ആള് കൂടിയാൽ പാമ്പ് ചാവൂലാന്നാണ്. പടച്ചോനറിയാം.

  • @mujeebnkthottappaya2956
    @mujeebnkthottappaya2956 3 ปีที่แล้ว

    ജോൺസൺ സാറിൻറ്റെ കുടുംബത്തെ കാണാൻ സാദിച്ചതിൽ വളരെ സന്തോഷം സാറിനു ചേച്ചിക്കു മക്കൾക്കും നല്ലത് വരട്ടെ എന്ന് ആഷീക്കുന്നു❤❤❤❤

  • @ShahulHameed-wr2jp
    @ShahulHameed-wr2jp 3 ปีที่แล้ว +18

    പ്രൈവസി പോയി...ആകെ അൽകുൽത്ത് ആയത് പോലെ

  • @robinjeena7970
    @robinjeena7970 3 ปีที่แล้ว

    മുതലാളി വന്നത് ജോലിക്കാർ അറിഞ്ഞില്ലാ 😅😅😅😅നിങ്ങൾ അടിപൊളി വീഡിയോ ആണ് ഇടുന്നത്.. മച്ചാനെ. നിങ്ങൾ വണ്ടി ഓടിക്കില്ലേ 🤔🤔🤔അഭിനന്ദനങ്ങൾ 💕💕💕💕💕

  • @jamshadjamshi5339
    @jamshadjamshi5339 3 ปีที่แล้ว +60

    ആളു കൂടി യാത്രയുടെ സുഖം കളയരുത്

    • @Komban.fk6799
      @Komban.fk6799 3 ปีที่แล้ว +3

      ഇവർ എല്ലാം ഇതിൽ മുമ്പ് ഒണ്ടായിരുന്നവർ ആണ്

    • @Doctorzlatan
      @Doctorzlatan 3 ปีที่แล้ว

      Sugam പോവാതെ കണ്ട മതി

    • @sirajpp2591
      @sirajpp2591 3 ปีที่แล้ว +1

      True

  • @Basheer10
    @Basheer10 3 ปีที่แล้ว

    ഈ വീഡിയോയിൽ ഇടയ്ക്ക് ഇടുന്ന ആ മ്യൂസിക്ക് ഭയങ്കര ഇഷ്ടമാണ്.' പിന്നെ നിങ്ങളുടെ 'പ്രോഗ്രാം ഒരു രക്ഷയുമില്ല അഷ്റഫുംബ്രോയും

  • @shoukathtappi6581
    @shoukathtappi6581 3 ปีที่แล้ว +5

    വീട്ടുകാർ സിരിയൽ കാണുമ്പോൾ വെറുതെ കളിയാക്കും ... ഇതിപ്പോ ഞാൻ : നാളെത്തെ എപ്പിസോഡ് നായി കാത്തിരിക്കുന്നു .... b ബ്രോ ക്കും A എക്സലിനും നിസാൻ ഇവാലിയക്കും ഒപ്പം ഞാനും ......

  • @akhils2544
    @akhils2544 3 ปีที่แล้ว +1

    ഇതൊക്കെ പണ്ടേ കണ്ട് തീർത്ത കൊല്ലംകാരുണ്ട്... 🔥കൊല്ലം beach ലും ഇങ്ങനൊരു കപ്പൽ ഉണ്ടാർന്നു... ഇപ്പൊ ഇല്ല... പൊളിച്ചു കളഞ്ഞു 😪

  • @makmal3339
    @makmal3339 3 ปีที่แล้ว +31

    നിങ്ങളുടെ പഴയ അവതരണ ശൈലി മിസ്സ്‌ ചെയുന്നു 😪

    • @suhaibsivapuram7243
      @suhaibsivapuram7243 3 ปีที่แล้ว

      ഒരു പാട് മിസ്സ്‌ ചെയുന്നു 😔

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว

      Innale q& a yil karanam paranjirunnallo

    • @vishnushenoy8032
      @vishnushenoy8032 3 ปีที่แล้ว

      yes

  • @user-rl5pm5th4m
    @user-rl5pm5th4m 3 ปีที่แล้ว

    ഇന്ധനം തീരുക... പ്രത്യേകിച്ച് ഇത് പോലുള്ള ദീർഘയാത്രയിൽ...നിങ്ങൾ എല്ലാ കാര്യങ്ങളും ഈ യാത്രയിൽ അറേഞ്ച് ചെയ്തു... കുറച്ച് ഇന്ധനം കൂടി സ്റ്റോക്ക് ചെയ്യാൻ ശ്രദ്ധിക്കണം...
    നിങ്ങൾ ഹൈവേയിൽ കൂടി മാത്രമല്ലല്ലോ സഞ്ചരിക്കുന്നത്... പമ്പ് ഇല്ലാത്ത സ്ഥലങ്ങളും കാണും....
    എല്ലാ ആശംസകളും നേരുന്നു ❤️❤️👍👍🙏

  • @nahansulu5269
    @nahansulu5269 3 ปีที่แล้ว +68

    നിങ്ങൾ രണ്ടാളും തന്നെ മതി . എല്ലാരും കൂടെ ആയിട്ട് ചളി ആവുന്നുണ്ട് ( എന്തൊക്കെയോ പറയുക )

  • @narayanankuttybhaskaranpil2397
    @narayanankuttybhaskaranpil2397 3 ปีที่แล้ว

    ബിബിൻ ബ്രൊ ഇടക്ക് ഇടുന്ന പെട്ടെന്ന് ഉള്ള കമെന്റ്സ് ഉണ്ടല്ലോ അടിപൊളി ആണ് കേട്ടോ ചിലപ്പോൾ ഓർത്തു ചിരിച് പോകും......

  • @klspyro2813
    @klspyro2813 3 ปีที่แล้ว +23

    ഈ music ഇഷ്ടപെട്ടവർ ആരൊക്കെ Power കാണിക്കൂ👍👍

  • @saleelsreviewcutz8684
    @saleelsreviewcutz8684 3 ปีที่แล้ว +1

    Ningallude ellaam videos um kaannaarunde. Simple aannu pwolli aannu. Oru jaadayum elya. Localsinte edayileku local aayi eranguna ningalle randu perum pwolli aannu.😍😍😍.
    Chilapo video kaannaarilla . Work cheyyumpo . But voice kekkum . Voice kettaal thanne oru clear image kittum . Ellaa support um unde . Vere oru travell blog um sub cheythitillaa.

  • @cmalabar7998
    @cmalabar7998 3 ปีที่แล้ว +6

    Ashraf, instead of showing/displaying your image/face/body, while driving or talking (narrative) from a place, you should show the view/scene form your vehicle (through windshield and side windows). That is what your audience want, I believe. All Kerala vloggers show their face/image instead of the actual scenes.

  • @shihabpannippara4175
    @shihabpannippara4175 3 ปีที่แล้ว +2

    നിങ്ങൾ രണ്ടുപേർ ആണ് ഉഷാർ നാലുപേർ ആയാൽ ഈ യാത്രയുടെ സുഖംപോയി

  • @JunaidKayakkodi
    @JunaidKayakkodi 3 ปีที่แล้ว +17

    3:28 skip ചെയ്യാൻ, അതും മ്മളോട്...😛

  • @akhileshkannan1734
    @akhileshkannan1734 3 ปีที่แล้ว +1

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️❤️

  • @reddevil5757
    @reddevil5757 3 ปีที่แล้ว +11

    ആ പഴയ സുഖം പോയി 😪

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 ปีที่แล้ว

    ഓരോ ദിവസം കഴിയും തോറും നിങ്ങളുടെ വീഡിയോ കാണാനുള്ള തിരക്ക് കൂടുന്നു നിങളുടെ അവതരണ ശൈലി നിങ്ങളുടെ നിഷ്കളങ്കത അത് തന്നെ
    പിന്നെ യും പിന്നെയും പറയട്ടെ വീഡിയോ യുടെ ഉള്ള ആ മ്യൂസിക്,🎺🎺🎺🎻🎻🎻🎷🎷അതിന്റെ ഒരു ഫീൽ wow പറഞ്ഞറിയിക്കാൻ വയ്യ 👌👍പഴയ സുഹൃത്തുക്കളെ യും കൂട്ടി യാത്ര അടിപൊളി യാക്കൂ,👍👍👍

  • @sukumaransukumaran1528
    @sukumaransukumaran1528 3 ปีที่แล้ว +16

    ആള് കൂടിയപ്പോ പഴയ ഫീൽ കിട്ടുന്നില്ല.. നിങ്ങളും വിബിൻ ബ്രോയും മതിയാരുന്നു

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว

      Verum thonnala changathy 2 dhivasam kond udjest akum

  • @taagmobiles632
    @taagmobiles632 3 ปีที่แล้ว +2

    ചാലിശ്ശേരിക്ക് തീരാ നഷ്ട്ടമാണ് മാഷ് ആദ്രയിൽ വന്ന് സെറ്റിലായത് ഇങ്ങനെയുള്ള മനുഷ്യർ ഒരു നാടിന്റെ മുതൽകൂട്ടാ

    • @johnsonchalissery6183
      @johnsonchalissery6183 3 ปีที่แล้ว

      Good Evening my dear. Thanks for your warm wishes. U r always welcome to Rajamahendravaram, the cultural capital of Andhra Pradesh.

  • @anushbabu
    @anushbabu 3 ปีที่แล้ว +9

    പുതിയ സുഹൃത്തുക്കൾ ഇത്തിരി ഓവർ ആകുന്നുണ്ടോ എന്നൊരു സംശയം

  • @muhammedsavad8769
    @muhammedsavad8769 3 ปีที่แล้ว +2

    2 ആൾ കൂടിയ പോൾ എനിക്ക് പ്രതേകിച്ച് ഒരു ബോറും തോന്നുന്നില്ല
    നിങ്ങ പൊളിക്ക് ബി ബ്രോ ഏൻഡ് അഷ്റഫ് ബ്രോ👌👌

  • @mallufishingvlogs983
    @mallufishingvlogs983 3 ปีที่แล้ว +4

    നമ്മുടെ നാട്ടിൽ ഉണ്ട് കപ്പൽ കരയിൽ(തലശ്ശേരി മുഴപ്പിലങ്ങാട്)

  • @abhilashbhasi5078
    @abhilashbhasi5078 3 ปีที่แล้ว +1

    Route Records 😍 ഇഷ്ടം... ഒരുപാട് ഇഷ്ടം 🥰
    Ashraf Bro & B Bro ഇപ്പോൾ സ്വന്തം വീട്ടുകാരെപ്പോലെ ആയി 💯🤩

  • @prameeshkp1987
    @prameeshkp1987 3 ปีที่แล้ว +7

    രണ്ടു പേര് മതി യായിരുന്നു അതിന്റ ഫ്ലോ അങ്ങ് പോയി

  • @sf9681
    @sf9681 3 ปีที่แล้ว +1

    ഒരു two ഡേയ്‌സ് പിറകിൽ ആയി... ഒന്ന് ആ കുഞ്ഞ് വീടിനുള്ളിലേക് കയറിയിരുന്നെങ്കിൽ എന്ന് തോന്നിപോയി..