Food for brain | തലച്ചോറിന്റെ ആരോഗ്യത്തിന് | അഹാരങ്ങൾ | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 263

  • @serinfredy6444
    @serinfredy6444 2 ปีที่แล้ว +7

    Super brain food നെ കുറിച്ച് പറഞ്ഞു തന്ന ഡോക്ടർ നു വളരെ നന്ദി

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +6

    Lots of thanks Dr for all the valuable informations. 👍😍

  • @manikkuttanms1206
    @manikkuttanms1206 ปีที่แล้ว +1

    Society needs this kind of doctors. Truly thankful for your service ma'am 🙏 ❤️

  • @harilalphoenix6367
    @harilalphoenix6367 2 ปีที่แล้ว +3

    VERY VALUABLE INFORMATION DR

  • @michaelth2963
    @michaelth2963 2 ปีที่แล้ว +1

    ഉപകാരമുള്ള വീഡിയോ
    Thanks dr

  • @aboobackersidheeq5974
    @aboobackersidheeq5974 2 ปีที่แล้ว +1

    അറിഞ്ഞിരിക്കണ്ട പലകാര്യങ്ങൾ അറിഞ്ഞിതിൽ സന്തോഷം dr

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 ปีที่แล้ว +2

    Thank you so much dr for sharing this information 🙏🙏

  • @akbara5657
    @akbara5657 2 ปีที่แล้ว +2

    Ma sha allah🥰
    Nalla topic👌 valare nalla ariv, istayitto❤😍 ennathemyiumpole innum video valare nannayirunnu sis jaqy doctore🌹🌹🌹🌹 🤩👌👍

  • @salini84
    @salini84 2 ปีที่แล้ว +2

    വളരെ നല്ല മെസ്സേജ് താങ്ക്സ് ഡോക്ടർ

  • @kochupepe
    @kochupepe 2 ปีที่แล้ว +3

    Informative Video, Thank You Doctor 👍🏼

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว

    Namaste Dr,Valareyere Upakarapradamaya Arivukal Nalkiyathinu Valareyere Nandi.

  • @jayakrishnanb6131
    @jayakrishnanb6131 2 ปีที่แล้ว +1

    വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞😘

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +2

    Good Topic Doctor, Thanks.

  • @harilalphoenix7327
    @harilalphoenix7327 2 ปีที่แล้ว +1

    THANKS FOR DR VALUABLE INFORMATION

  • @fraanciskd228
    @fraanciskd228 2 ปีที่แล้ว +1

    Good message dr. Congratulations godbless. ..

  • @aayisha2928
    @aayisha2928 2 ปีที่แล้ว +1

    Dr....eaa vicco turmeric cream niram vekkaan nallathaano..athu oru moisturiser aayi use cheyyaan nallathano..plz reply dr

  • @francisxavier1740
    @francisxavier1740 2 ปีที่แล้ว +1

    നല്ലഒരുഅറി വാണഡോകടർ പറഞ്ഞത് വളരെ നന്ദി

  • @NazerKk432
    @NazerKk432 2 ปีที่แล้ว

    കുറെയായി വീഡിയോ കാണുന്നില്ല.
    ബ്രെയ്ൻ സപ്പോർട്ട് ഫുഡ്ഡ് കണ്ടു good മാഡം നന്നായിരിക്കുന്നു.

  • @nissisajan5720
    @nissisajan5720 2 ปีที่แล้ว +1

    Thanks a lot Dr for such nice useful video

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 10 วันที่ผ่านมา

    Thank you

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +2

    Onnum ഒന്നിനൊന്നു മെച്ചം തന്നെ ☘️🙏

  • @shineskitchenette2905
    @shineskitchenette2905 2 ปีที่แล้ว +1

    Ma'am please let me know the medicine for Cognitive Enhance.
    Thanks

  • @JaisonS-t6y
    @JaisonS-t6y 2 หลายเดือนก่อน

    Thank you 💗💗💗💗

  • @binisajeesh4431
    @binisajeesh4431 2 ปีที่แล้ว +1

    നല്ല അവതരണം, നല്ല വിഷയം 👌

  • @Farazah786
    @Farazah786 2 ปีที่แล้ว

    നോമ്പ് തുറക്കുമ്പോള് കഴിക്കാൻ നല്ല ഫുഡ്‌ ethokkeyanu നല്ലത്??
    അതിന്റെ ഒരു വീഡിയോ ചെയ്യുമ്മോ

  • @anijohn5129
    @anijohn5129 2 ปีที่แล้ว

    Dr.Thanks very good information

  • @Satheeshkumar-fo6hi
    @Satheeshkumar-fo6hi 2 ปีที่แล้ว +1

    Thank you doctor

  • @mallumochi6726
    @mallumochi6726 6 หลายเดือนก่อน

    Mam "brain fog" ne patti oru video cheyyamo

  • @elsymathew3571
    @elsymathew3571 2 ปีที่แล้ว

    Ok doctor valuable informations God help you

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +1

    Thank U Dr🌹

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Thanks
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      th-cam.com/channels/t097ds7X7OKjiYaJJuOrjA.html
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      th-cam.com/channels/t097ds7X7OKjiYaJJuOrjA.html
      Plz Subscribe and Share

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 ปีที่แล้ว +1

    Soumyam santham deeptham beauty queen Doctor

  • @sreeshmasree8332
    @sreeshmasree8332 2 ปีที่แล้ว +1

    Thank you with lots of love 🤍🤍🤍

  • @zayadsidu1642
    @zayadsidu1642 2 ปีที่แล้ว +5

    നാട്ടിൽ പോയപ്പോൾ വീഡിയോ ഒന്നും കാണാൻ സമയം കിട്ടിയ്യില്ല എങ്കിലും വല്ല അസുഖവും കുടുബത്തിൽ പിടിപ്പെട്ടാൽ നേരെ പോവുന്നത് ഡോക്ടറുടെ യൂട്യൂബ് ചാനലിൽ ആണ് അത്‌ കൊണ്ട് പല മഴക്കാലത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്കും ശമനം കിട്ടി thanks

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Thanks 😊

    • @jinanthankappan8689
      @jinanthankappan8689 ปีที่แล้ว

      💥💥💥🎈🎈ഇപ്പോഴത്തെ കാപ്പി
      പ്പൊടി ഉപയോഗിക്കുമ്പോൾ കൊ ടിഞ്ഞിയും,കാഴ്‌ചയ്ക്ക് ഷാഡോ യുമാണ്! പ്രിസെർവേറ്റീവ് ആയിരിക്കാം!✍🏾️

  • @sajahanvengara7827
    @sajahanvengara7827 2 ปีที่แล้ว

    വളരെ നല്ല അറിവ് 👍.

  • @jayaprakashthuvassery731
    @jayaprakashthuvassery731 2 ปีที่แล้ว +1

    Thank u doctor❤️

  • @nissisajan5720
    @nissisajan5720 2 ปีที่แล้ว

    Thank you Dr accepting my request

  • @rajeshsoman5952
    @rajeshsoman5952 2 ปีที่แล้ว +2

    👍

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    Namaskaaram dr 👍👍🙏🙏❤️❤️❤️❤️

  • @arunkv3776
    @arunkv3776 2 ปีที่แล้ว

    Nice advice madam

  • @gokulasok8158
    @gokulasok8158 2 ปีที่แล้ว

    Thank you madam...

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 2 ปีที่แล้ว

    താങ്ക്സ് dr

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 ปีที่แล้ว

    നല്ല ഇൻഫർമേഷൻ ഡോക്ടർ

  • @starmadia5670
    @starmadia5670 11 หลายเดือนก่อน

    Good infoarmation 🎉🎉🎉🎉🎉🎉

  • @babu1uae256
    @babu1uae256 2 ปีที่แล้ว

    Good info Dr.

  • @sabujohn4116
    @sabujohn4116 2 ปีที่แล้ว

    ഇപ്പോൾ ഉപദേശിച്ച എല്ലാ പദാർത്തങ്ങളും കഴിച്ചു ബുദ്ധി വികസിപ്പിച്ച ഈ ഡോക്ടറെ ഹൃദയമായി അനുമോദിക്കുന്നു.
    എന്നാൽ ഒരു കാര്യം ഈ ഡോക്ടർ പറയാൻ വിട്ടുപോയി.
    Effect of
    Mono lauric acid.

  • @mgaravindakshannair5862
    @mgaravindakshannair5862 2 ปีที่แล้ว

    Useful information

  • @prasanthr817
    @prasanthr817 2 ปีที่แล้ว

    Thanks Dr 🙏

  • @ashiqueek9961
    @ashiqueek9961 2 ปีที่แล้ว

    Sure, Hlpful👍

  • @Happy-vn7xw
    @Happy-vn7xw 2 ปีที่แล้ว

    Hi Doctor I'm preparing for govt exam. Enik padichath ormayil nilkunnilla. Focus and concentration-um kuravanu.
    vitamin D medicine kazhichal brain- inu nallathano?? Or ethengilum medicine suggest cheyyumo?? Please reply 🙏🙏

  • @jibink6536
    @jibink6536 2 ปีที่แล้ว

    Tanku doctor

  • @zakkiralahlihussain
    @zakkiralahlihussain 2 ปีที่แล้ว

    നല്ല soap ഉപയോഗിച്ചാൽ മതിട്ടോ

  • @georgeshinoy
    @georgeshinoy 2 ปีที่แล้ว

    Namaskaram doctor... vitamin D3 1000i.ui. daily kazhikkunnathukond kuzhapamundo.. uric acidnum cholesterolnum medicine kazhikkunnund.. please advise.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Edakku onnu recheck cheyyunnathu nallathanu

    • @georgeshinoy
      @georgeshinoy 2 ปีที่แล้ว

      @@healthaddsbeauty sorry doctor manasilayilla.. uric acid ntaeyum cholesterol ntaeyum medicinoppam vitamin d3 kazhikkamoo?

  • @saidsaid-er8lw
    @saidsaid-er8lw 2 ปีที่แล้ว

    Nice video Dr 🌹🌹🌹

  • @sreedevipk7721
    @sreedevipk7721 หลายเดือนก่อน

  • @Rafeeqponnani
    @Rafeeqponnani 2 ปีที่แล้ว

    👍👍👌Thanks...

  • @DoniyaktDoni
    @DoniyaktDoni 24 วันที่ผ่านมา

    🙏🏿

  • @Fadhifarhan2233
    @Fadhifarhan2233 2 ปีที่แล้ว

    Tanks mam

  • @AshrafPSA
    @AshrafPSA 2 ปีที่แล้ว

    Doctor നമസ്കാരം.

  • @Babu.955
    @Babu.955 2 ปีที่แล้ว

    Diabetic patients ന് ഓർമ്മശക്തി കുറഞ്ഞു പോയി ഇത് ഉപകാരപ്പെടുമോ

  • @prakashphilip7531
    @prakashphilip7531 2 ปีที่แล้ว

    My blood test shows high ESR can I eat almond and walnuts while I have high.ESR?expecting a reply.from you.Doctor Thanks

  • @tom-gn3fr
    @tom-gn3fr 2 ปีที่แล้ว

    Super arishtam etanu doc.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Prashnam entha

    • @tom-gn3fr
      @tom-gn3fr 2 ปีที่แล้ว

      @@healthaddsbeauty 4 stress and brain nourishment..dr.

  • @shakirairhad9251
    @shakirairhad9251 2 ปีที่แล้ว

    Dre ee glouton allergye kurich oru video cheyyo?

  • @jijusankunni7102
    @jijusankunni7102 2 ปีที่แล้ว +1

    Great useful information 🙏☺️☺️

  • @azsonn5625
    @azsonn5625 ปีที่แล้ว

    Upagaaram.!!!!!

  • @vaishnavkm5641
    @vaishnavkm5641 11 หลายเดือนก่อน

    Ente thalayil ippo thalachorile skull vayattilekku matty vechu ippol athu thalayilekku matty vachu ippo thayile skullum ee cut cheythe maattiyathum thammil orupole aavunnilla eakathesam oru 10 maasam aayi ent njan enthaanu cheyyendathu please help me doctor mam

  • @skskl9081
    @skskl9081 2 ปีที่แล้ว

    👌

  • @sadikasiz3288
    @sadikasiz3288 2 ปีที่แล้ว

    മാഡം, ഞാന്‍ അശ്വഗന്ധാരിഷ്ടം തുടര്‍ച്ചയായിട്ട് കഴിച്ചിരുന്നു .അത് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ മുതല്‍ deppression ഉം തലക്കൊരു മന്ദതയും ഒക്കെ feel ചെയ്യുന്നു .അങ്ങനെ വരുമോ,എനിക്ക് disc സംബന്ധമായ problemsഉം ഉണ്ട്.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Anagne sthiramayi kazhikkan paadilla

    • @sadikasiz3288
      @sadikasiz3288 2 ปีที่แล้ว

      @@healthaddsbeauty മാറാന്‍ എന്താണ് ചെയ്യേണ്ടത്

  • @llakshmitv976
    @llakshmitv976 2 ปีที่แล้ว

    Very good video 📹 👍 👌 👏 😀 🙌

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    👍👍

  • @sreedharanunnithan2486
    @sreedharanunnithan2486 2 ปีที่แล้ว

    Sunflower seeds daily kazhikkamo ethra kazhikam roast or raw

  • @krsunil101
    @krsunil101 2 ปีที่แล้ว

    Good

  • @edassariledassarikannal4042
    @edassariledassarikannal4042 2 ปีที่แล้ว

    ഹായ് ഡോക്ടർ 🙏🙏🙏

  • @rajagopalannair1378
    @rajagopalannair1378 2 ปีที่แล้ว

    Doctor coconut is not good?

  • @sankarankutty71
    @sankarankutty71 2 ปีที่แล้ว

    Am 51 yrs old person having no scuh problem as mentioned in the video. So how many capsule need to take daily

  • @safiyullahsafi3759
    @safiyullahsafi3759 2 ปีที่แล้ว

    ഡോക്ടർ കരിംജീരക ത്തെ കുറിച്ചുള്ള ഒരു വീഡിയോ ഞാൻകണ്ടിരുന്നു തേനും കരിഞ്ചീരകവും ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാൽ നല്ല ഉറക്കം കിട്ടും എന്ന് പറഞ്ഞിരുന്നു പക്ഷേ ഞാൻ കഴിച്ചപ്പോൾ എനിക്ക് വയറിനകത്ത് ഒരു അസ്വസ്ഥതയാണ് തോന്നിയത് ഉറങ്ങാനും ബുദ്ധിമുട്ടുണ്ടായിരുന്നു കഴിച്ച് ദിവസം ഉറങ്ങിയില്ല എന്ന് വേണം പറയാൻ

    • @unnimenon8852
      @unnimenon8852 2 ปีที่แล้ว

      എല്ലാവർക്കും എല്ലാ മരുന്നും ചേരില്ല.. ഡോക്ടറുടെ കോൺസൾട്ടേഷൻ ഇല്ലാതെ ഒരു മരുന്നും കഴിക്കാൻ പാടില്ല

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Aa video ill correct aayi paraunnundu chilarkku vayaril irritation undavum nnu

  • @krishnajishnu7012
    @krishnajishnu7012 2 ปีที่แล้ว

    Super

  • @muneerkassim9830
    @muneerkassim9830 2 ปีที่แล้ว

    Doctor,, arshas inte lakshanangal, enthanu ennu parayamo,, ente maladhwaram avide oke kurukal undu,, please 🙏

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Kuru ,different positions ill
      Vedana
      Neeru
      Bleeding engane

    • @muneerkassim9830
      @muneerkassim9830 2 ปีที่แล้ว

      @@healthaddsbeauty vedana neeru onnum illa chorichil anubhavapedarundu,

    • @muneerkassim9830
      @muneerkassim9830 2 ปีที่แล้ว

      @@healthaddsbeauty bleeding illa

  • @ebinebii2890
    @ebinebii2890 2 ปีที่แล้ว

    Nice sister 💖💞

  • @muhammedminhaj3271
    @muhammedminhaj3271 ปีที่แล้ว

    മാഡം എന്റെ മകൻ 17 വയസ്സായി ഐ q ടെസ്റ്റ്‌ പഠിക്കാൻ താല്പര്യം ഇല്ല ലഹരി ഉബയോഗിക്കുക ആ കാരണത്തലാണ് ടെസ്റ്റ്‌ ചെയ്‌തു 10% ബുദ്ധി കുറവാണെന്ന് പറഞ്ഞു dr എന്തങ്കിലും പരിഹാരം പറഞ്ഞു തരുമോ

  • @liyapachu1467
    @liyapachu1467 2 ปีที่แล้ว

    Dr prayamayavark (76) undavunn ormakurav mumbe ullathokke ormayund veetile kuttikalude peru marannupokuka angne undavunnathendhukondannu pls rply

  • @wafamaria8509
    @wafamaria8509 2 ปีที่แล้ว

    Chicken pox related one video cheyyo

  • @AshrafPSA
    @AshrafPSA 2 ปีที่แล้ว

    ഡോക്ടറോട് ഒരു ചോദ്യം ആണ്. ഒരു ദിവസം ഞാൻ മൂന്നു മുട്ട കഴിക്കും കുഴപ്പമുണ്ടോ?

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Cholesterol normal aanengil kuzhappam ella

  • @AliMohammed-ld6rs
    @AliMohammed-ld6rs 2 ปีที่แล้ว

    Dr bladerston ന് എന്തെങ്കിലും മരുന്ന് ഉണ്ടോ

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Undallo

    • @AliMohammed-ld6rs
      @AliMohammed-ld6rs 2 ปีที่แล้ว

      @@healthaddsbeauty എങ്ങനെ Contact ചെയ്യും

    • @AliMohammed-ld6rs
      @AliMohammed-ld6rs 2 ปีที่แล้ว

      @@healthaddsbeauty contact number എങ്ങനെ കിട്ടും

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว

    ഹായ്

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว

    🥰👍👍👍

  • @usharajesh7098
    @usharajesh7098 2 ปีที่แล้ว

    തലച്ചോറ് ഉപ്പു മതിയാവുമോ

  • @chatrapathi8627
    @chatrapathi8627 2 ปีที่แล้ว

    🙏🙏🙏👍👍👍

  • @elsyjoseph1738
    @elsyjoseph1738 2 ปีที่แล้ว

    എൻ്റെ മോൾക്ക് 2 മാസമായി period വരുമ്പോൾ അത് നിൽക്കുന്നില്ല. കഴിഞ്ഞ മാസം 2 ആഴ്ചയോളം വന്നു പിന്നെ drനോട് പറഞ്ഞ് മരുന്ന് വാങ്ങി അതു കഴിഞ്ഞ് ഈ മാസവും പഴയതുപോലെ ആയുർവേദത്തിൽ ഇതിന് മരുന്ന് ഉണ്ടല്ലോ? ഇത് എന്തുകൊണ്ടായിരിക്കും വിശദമായി ഒരു check up വേണോ? നേരിട്ട് കണാൻ phone നമ്പർ ഒന്നു തന്നെ.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Healthaddsbeauty@gmail.com
      Google map I'll undu
      Coimbatore ayurveda pharmacy Peravoor kannur kerala

  • @sreedevidasan5463
    @sreedevidasan5463 2 ปีที่แล้ว

    Mam periods 5 days munne aanu
    Hair falling nallonam ind
    Ente age 43
    Any solution?

  • @TomyFrancis
    @TomyFrancis 2 ปีที่แล้ว +2

    ഡോക്ട്ടറെ, ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വെച്ച nuts ഞാൻ എന്നും രാവിലെ കഴിക്കാറുണ്ട്. Cashews (10 nos), almonds (10 nos), raisins (25 nos) and walnuts (5 nos) എന്നിവ ആണ് ഞാൻ കഴിക്കുന്നത്. എന്റെ സംശയം, ഇതെല്ലാം കൂടി വേറെ വേറെ പാത്രത്തിലെ വെള്ളത്തിൽ ഇട്ട് വെക്കണോ അതോ എല്ലാം കൂടി ഒരു പാത്രത്തിലെ വെള്ളത്തിൽ ഇട്ടു വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +2

      Unakkamunthiri vere idunnathu aanu nallathu
      Bakki ellam orumichu

    • @heLBoy831
      @heLBoy831 2 ปีที่แล้ว +1

      🤣🤣🤣

  • @karthikapadmanabhan1447
    @karthikapadmanabhan1447 2 ปีที่แล้ว

    Egg പുഴുങ്ങിയതാണോ or ഓംലറ്റ് ആണോ ബെസ്റ്റ്

  • @muraleedharanbhargavan3316
    @muraleedharanbhargavan3316 2 ปีที่แล้ว

    🌷👍🌷

  • @islamicchannel-jf7tl
    @islamicchannel-jf7tl ปีที่แล้ว

    Iam mental petiont

  • @hope6517
    @hope6517 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️👍👍👍

  • @jafarsadique3298
    @jafarsadique3298 2 ปีที่แล้ว

    🌹🌹👍🥰

  • @rascal22896sweetR
    @rascal22896sweetR 2 ปีที่แล้ว

    😍❤️💓👏👏👌🌹sprr

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +1

    തലക്ക് അറിയോ തലച്ചോറിന്റെ കാര്യം 🖐️

  • @deepasineesh246
    @deepasineesh246 ปีที่แล้ว

    ഡോക്ടർ തലയിൽ മരം വീണ് തലച്ചോർ ഫുൾ ഡാമേജ് ആയി ഓപ്പറേഷൻ കഴിഞ്ഞു. തലയോട്ടി വച്ചിട്ടില്ല. തലക്കകത്തു വെള്ളം കെട്ടുന്നു.3മാസമായി. ഇത് മാറാൻ എന്ത് ചെയ്യണം

  • @sajahanvengara7827
    @sajahanvengara7827 2 ปีที่แล้ว

    ഓൺലൈനിൽ ചികിത്സ യുണ്ടോ

  • @sajahanvengara7827
    @sajahanvengara7827 2 ปีที่แล้ว

    സാറെ ഓൺലൈൻ ചികിത്സ ഉണ്ടോ