ഇതുമാത്രം മതി, മറ്റെല്ലാം മറന്നേക്കൂ | LAW OF ATTRACTION |

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #law_of_attraction
    #law_of_attraction #Blueprint_Correction
    Increasing brain power, or cognitive abilities, is important and can lead to a better quality of life, improved mental health, and reduced risk of cognitive decline, making it an essential aspect of overall well-being.
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹
    For more details and registration please call : 7736298611 / 7510164997
    ashoknarayan
    Malayalam meditation
    Affirmation
    Power of subconscious mind
    ashok narayan meditation
    gratitude affirmations
    gratitude affirmations malayalam
    money affirmations malayalam
    ashok narayan
    gratitude
    gratitude meditation malayalam
    gratitude audiobook
    law of attraction
    ,affirmations malayalam
    law of attraction malayalam
    gratitude affirmations morning
    meditation malayalam
    positive affirmations
    hypnotism malayalam
    gratitude malayalam
    hypnotherapy malayalam
    self hypnosis malayalam
    positive affirmations malayalam
    mentalism tricks malayalam
    universe,telepathy malayalam
    money meditation malayalam

ความคิดเห็น • 141

  • @gireeshkumarp29
    @gireeshkumarp29 19 วันที่ผ่านมา +12

    ഏകദേശം എട്ടു വർഷങ്ങൾക്കു മുമ്പ് സാറിൻറെ വീഡിയോ കാണുന്നത് അന്നുമുതൽ ഇന്നുവരെ സാറിൻ്റെ വീഡിയോയിലൂടെ ലഭ്യമായ മാനസിക പരിവർത്തനത്തിന്.
    പിന്നീടുള്ള വീഡിയോ കളിലൂടെ ലഭ്യമായ ഒരുപാട് പ്രായോഗികമായ അറിവുകൾ അവ വരുത്തിതീർത്ത
    ബൗദ്ധികമായ പുരോഗതി..
    എല്ലാത്തിനും ഹൃദയ അർപ്പിതമായ നന്ദി നന്ദി നന്ദി...

  • @gnikhilkumar5123
    @gnikhilkumar5123 19 วันที่ผ่านมา +11

    നമസ്കാരം അശോക് സർ 🙏🏼😊 അങ്ങ് പകർന്നു നൽകുന്ന ഈ അമൂല്യ മായ അറിവുകൾക്കു ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി 🌸🌸🌸🌸🙏🏼🙏🏼🙏🏼🙏🏼 ഇത് കാണുന്ന എല്ലാവരുടെയും ജീവിതത്തിൽ എല്ലാവിധ നന്മകളും നൽകി ഈ പ്രപഞ്ചബോധം അനുഗ്രഹിക്കട്ടെ....

  • @sulochana3346
    @sulochana3346 19 วันที่ผ่านมา +4

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സ് നിറഞ്ഞ സന്തോഷമാണ്🌹

  • @SivadasanVp-zk4pb
    @SivadasanVp-zk4pb 8 วันที่ผ่านมา +1

    ❤ വളരെ വളരെ നന്ദി സാർ : അങ്ങെയുടെ ഹൃദയസ്പർശിയായ വാക്കുകൾക്ക് ഹൃദ്യമായ നന്ദി .....

  • @user-yy5rj5cd2z
    @user-yy5rj5cd2z 19 วันที่ผ่านมา +5

    പ്രപഞ്ചമേ എനിക്ക് തന്ന എല്ലാ സൗഭാഗ്യ ത്തിനും ഒരായിരം നന്ദി. Thanks God🙏🙏🙏🙏🙏🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 19 วันที่ผ่านมา +6

    നമസ്ക്കാരം, ഗുരുജി, എനിയ്ക്ക് കിട്ടിയ എല്ലാ സൗഭാഗ്യത്തിനും പ്രപഞ്ച ശക്തിയ്ക്ക് നന്ദി, നന്ദി , നന്ദി

  • @flowersvalley8420
    @flowersvalley8420 19 วันที่ผ่านมา +2

    പുതിയ പുതിയ പരിവർത്തനങ്ങൾക്ക് വഴികാട്ടിയാവുന്ന സാറിന് നന്ദി🙏 Thank u universe 🙏🙏🙏

  • @mukilvarnan6412
    @mukilvarnan6412 19 วันที่ผ่านมา +3

    പുതിയ അറിവുകൾ ഞങ്ങൾക്ക് പകർന്നു നൽകുന്ന പ്രിയ ഗുരുനാഥനു നന്ദി ❤️❤️❤️

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 19 วันที่ผ่านมา +2

    ഇന്നുവരെ എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യത്തിനും നന്ദി സാർ

  • @nishaaju2402
    @nishaaju2402 19 วันที่ผ่านมา +3

    പ്രപഞ്ച ശക്തിക്കും അശോക് സർ നും എന്റെ മനസ്സ് നിറഞ്ഞ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @sreekalaks6280
    @sreekalaks6280 19 วันที่ผ่านมา +2

    ഞാനെന്നും സാറിന്റെ വീഡിയോ കണ്ട് ഉണരുന്നത് ഒത്തിരി നന്ദിയുണ്ട് സാർ

  • @boss_settan12344
    @boss_settan12344 18 วันที่ผ่านมา +1

    എന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും പ്രപഞ്ച ശക്തിയ്ക്കു ഒരായിരം നന്ദി

  • @sulochana3346
    @sulochana3346 19 วันที่ผ่านมา +2

    അശോക് സാറിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി ഒരുപാട് ഒരുപാട് നന്ദി

  • @rajagopala.t8643
    @rajagopala.t8643 19 วันที่ผ่านมา +2

    നല്ല അറിവുകൾ പകർന്നു നൽകുന്ന അങ്ങേക്ക് നന്ദി❤ പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി

  • @lalunilamel6630
    @lalunilamel6630 19 วันที่ผ่านมา +1

    നന്ദി, നന്ദി, നന്ദി.... അങ്ങ് പകർന്ന് തന്ന വിലയേറിയ അറിവുകൾക്ക് നന്ദി....❤

  • @rajendrababupurushothamann9963
    @rajendrababupurushothamann9963 19 วันที่ผ่านมา +2

    പ്രപഞ്ച ശക്തികൾക്ക് നന്ദി അശോക് നാരായണൻ സർ ന് നന്ദി

  • @Vivi-x93
    @Vivi-x93 19 วันที่ผ่านมา +2

    Sir nte video ennum kaanarund.... Njan divasavim affirmation kett pala mattangalum sambavichu.. Thank you💕♥️

  • @15amithanandan9c9
    @15amithanandan9c9 18 วันที่ผ่านมา +1

    ട ir പകർന്നു നൽകുന്ന നൻമ നിറഞ്ഞ അറിവുകൾ എനിക്ക് വഴി കാട്ടിയാണ് ഒരുപാട് നന്ദിയുണ്ട്
    Thank you univers
    Thank you sir

  • @RajeshRajagopal.
    @RajeshRajagopal. 16 วันที่ผ่านมา +1

    ഈ അറിവ് എനിക്ക് കിട്ടിയതിന് നന്ദി

  • @sindhujayan7077
    @sindhujayan7077 19 วันที่ผ่านมา +2

    നമസ്കാരം സർ 🙏🙏ഈ പ്രപഞ്ചശക്തിക്കും അശോക് സാറിനും നന്ദി 🙏🙏🙏🙏🙏

  • @MariyakuttyammaVlog
    @MariyakuttyammaVlog 19 วันที่ผ่านมา +2

    Ee arive pakarnnu thanna sir num prapannja nadhanum entte hridhayathil ninnum orayiram nanni ❤ thank u

  • @sulochana3346
    @sulochana3346 13 วันที่ผ่านมา +1

    സാറു പറഞ്ഞു തരുന്ന അറിവുകൾ കാരണം ഒരുപാട് ഒരുപാട് നേട്ടങ്ങൾ ഉണ്ടായി🌹

  • @hanzabegam6594
    @hanzabegam6594 18 วันที่ผ่านมา +1

    ഹൃദയം നിറഞ്ഞ നന്ദി സാർ🙏🥰🤍

  • @sunithasunil9076
    @sunithasunil9076 18 วันที่ผ่านมา +1

    Thank you Universe Gratitude is my attitude ❤❤❤

  • @user-lf5hb2bv7o
    @user-lf5hb2bv7o 18 วันที่ผ่านมา +1

    Thank you so much Ashok Sir, whenever I get time I always watching your videos. Thank you Universe ❤

  • @SolomonJosephSolomonJoseph
    @SolomonJosephSolomonJoseph 19 วันที่ผ่านมา +1

    ഞാൻ ഇന്നു ഫസ്റ്റ് ടൈം വീഡിയോ കാണുന്നു എനിക്ക് ഒത്തിരി സക്കടം ഉണ്ട് വീഡിയോ കണ്ടു കഴിഞ്ഞു നല്ല മനസ്സിൽ ഒരു കുളിർമ 🎉🎉🎉🎉🎉 താങ്ക്സ് സർ

  • @sarithapk6569
    @sarithapk6569 19 วันที่ผ่านมา +2

    അത്യധികം powerful ആണ് gratutude പക്ഷെ gratitude jar ഇപ്പോൾ കിട്ടിയ അറിവ് ആണ് thank u sir 🌹

  • @masindcreations8743
    @masindcreations8743 14 วันที่ผ่านมา +1

    നന്ദി sir.. ഒരിക്കൽ സാറിന്റെ ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ പ്രപഞ്ച ശക്തി കൾക്ക് ഒരായിരം നന്ദി.. എന്റെ മനസ്സിന് ലഭിക്കുന്ന സമാധാനത്തിനും സ്നേഹത്തിനും നന്ദി. നന്ദി നന്ദി 🙏🏿🙏🏿🙏🏿

  • @nishaanoop1227
    @nishaanoop1227 16 วันที่ผ่านมา +1

    Thank you for these words of wisdom 🙏🙏🙏

  • @mayasanghu2627
    @mayasanghu2627 18 วันที่ผ่านมา +1

    Thank you sir.. Thank you for ur valuable message

  • @sreedeviram2667
    @sreedeviram2667 19 วันที่ผ่านมา +4

    നമസ്കാരം സാർ അങ്ങയുടെ ഗ്രാറ്റിട്യൂട് വീഡിയോ ദിവസവും കേട്ടുകൊണ്ടാണ് രാവിലത്തെ ജോലി തുടങ്ങുന്നത് 👍👍👍👍👌👌🥰🥰

    • @nishaaju2402
      @nishaaju2402 19 วันที่ผ่านมา +1

      ഞാനും 🙏🏻🙏🏻🙏🏻

  • @shylajaudhyan7308
    @shylajaudhyan7308 19 วันที่ผ่านมา +2

    നന്ദി നന്ദി നന്ദി പുതിയ പുതിയ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് നന്ദി നന്ദി നന്ദി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു❤️❤️❤️

  • @sumasasikumar6116
    @sumasasikumar6116 18 วันที่ผ่านมา +1

    Thankyou universe.
    Thankyouangels.

  • @lissyksudhesh5637
    @lissyksudhesh5637 19 วันที่ผ่านมา +2

    Thank you sir🙏🥰

  • @leelammameenakshinair3998
    @leelammameenakshinair3998 19 วันที่ผ่านมา +2

    പ്രപഞ്ച ശക്തിക്ക് നന്ദി 🙏🏽🙏🏽

  • @lassitakv4656
    @lassitakv4656 18 วันที่ผ่านมา +1

    Thank you sir.. 🙏
    Thank you universe🙏

  • @jayasreel6516
    @jayasreel6516 19 วันที่ผ่านมา +2

    ഈ അറിവ് തന്നതിന് നമസ്കാരം 🙏🙏

  • @SumaManilal-l8u
    @SumaManilal-l8u 4 วันที่ผ่านมา

    താങ്ക്യൂ സർ വെരി മുച്ച് വലുബിൾ ഇൻഫോംഷൻ

  • @aishuandaishu2694
    @aishuandaishu2694 19 วันที่ผ่านมา +2

    Thanku sir❤

  • @Mini19687
    @Mini19687 19 วันที่ผ่านมา +2

    Manoharamaya arivukal pakarunna angekkum prapancha sakthikkum hrudayam niranja kruthanjatha ariyikku nu 🙏🙏🙏

  • @beenabiju5284
    @beenabiju5284 19 วันที่ผ่านมา +1

    Thank you sir
    Thank you Universe 🙏🏼

  • @jamunapn938
    @jamunapn938 19 วันที่ผ่านมา +1

    നിറഞ്ഞ മനസ്സോടെയുള്ള നന്ദി 🙏🏻

  • @rajanviswanathan1085
    @rajanviswanathan1085 17 วันที่ผ่านมา

    I GOT GOOD LIFE AND LOT OF MONEY THANK YOU UNIVERS

  • @sindhuajay2287
    @sindhuajay2287 19 วันที่ผ่านมา +1

    ആത്മാവ് നിറഞ്ഞ് കവിഞ്ഞ് ഒഴുകണംgrattitude ആയി

  • @ashasasankan2926
    @ashasasankan2926 9 วันที่ผ่านมา

    Ithrayadhikam arivukal ororutharudeyum nalla bhavikkayi sir paranju tharunnathinu hrudayathinte adithattil ninnum attavum elimayode angekku aayiram kodi nandi nandi nandi❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻sirinum kudumbathinum lokathilulla sarvathinum nanmakal undakan sarveswaranodu prardhikkunnu🙏🏻🙏🏻🙏🏻🙏🏻

  • @sreekalasivan4920
    @sreekalasivan4920 19 วันที่ผ่านมา

    Thank you Sir Thank you Universe

  • @remadevir988
    @remadevir988 19 วันที่ผ่านมา +1

    Thankyou sir, Thankyou Universe

  • @VaradharajTk
    @VaradharajTk 19 วันที่ผ่านมา

    നന്ദി നമസ്കാരം ❤❤❤

  • @anoopmp2255
    @anoopmp2255 19 วันที่ผ่านมา

    Thank you for all the blessings in my life

  • @user-ed2on8rl6i
    @user-ed2on8rl6i 18 วันที่ผ่านมา

    നന്ദി നന്ദി നന്ദി സർ 🙏🏻

  • @sulekhasrsr2506
    @sulekhasrsr2506 19 วันที่ผ่านมา

    ഒരുപാട് നന്ദി sir 🙏🙏🙏

  • @NaseerasamadNaseera-zr3gr
    @NaseerasamadNaseera-zr3gr 16 วันที่ผ่านมา

    നന്ദി സാർ

  • @BeenaBeena-nz3zd
    @BeenaBeena-nz3zd 16 วันที่ผ่านมา

    Thanks! Thanks!! Thanks!!!

  • @dineshakkadirur7888
    @dineshakkadirur7888 18 วันที่ผ่านมา +1

    ❤thanks love❤

  • @freefiresudhir8815
    @freefiresudhir8815 17 วันที่ผ่านมา

    Nalla arivinu nanni.

  • @manojpggopalan9929
    @manojpggopalan9929 18 วันที่ผ่านมา +1

    ആത്മസമർപ്പണം

  • @jalajakattikulam314
    @jalajakattikulam314 18 วันที่ผ่านมา +1

    ആത്മസമപ്പണം. കേട്ടപ്പോൾ തോന്നിയവാക്ക്

    • @jalajakattikulam314
      @jalajakattikulam314 18 วันที่ผ่านมา +1

      ആത്മസമർപ്പണം

  • @user-ws4jm5rk8z
    @user-ws4jm5rk8z 16 วันที่ผ่านมา

    നന്ദി നന്ദി നന്ദി 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽

  • @user-gv4mk4yf5t
    @user-gv4mk4yf5t 15 วันที่ผ่านมา

    3:28

  • @sumasreerajsuma7335
    @sumasreerajsuma7335 4 วันที่ผ่านมา

    Thanku universe 🙏😍

  • @AniVa-z7g
    @AniVa-z7g 19 วันที่ผ่านมา +1

    നന്ദി നന്ദി നന്ദി

  • @parvathynair6362
    @parvathynair6362 19 วันที่ผ่านมา

    Thank you sir!!

  • @manasitrainer3873
    @manasitrainer3873 19 วันที่ผ่านมา +1

    Thank you sir❤❤❤❤❤❤❤✨✨✨✨✨✨✨🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hydro1030
    @hydro1030 18 วันที่ผ่านมา

    നന്ദി ❤

  • @pgsanthi
    @pgsanthi 16 วันที่ผ่านมา

    Thank you Universe 🙏

  • @sajinisivan1984
    @sajinisivan1984 19 วันที่ผ่านมา

    Thankyou Universe

  • @Steptoenglish_
    @Steptoenglish_ 15 วันที่ผ่านมา +1

    താങ്ക്സ്... Thankyou for your gratitude jar happiness🌹🥰💓👍🏻🫂🙏🏻

  • @vishnumenon8301
    @vishnumenon8301 3 วันที่ผ่านมา

    🙏🙏🙏🙏sir enikkukiytiua ella anugrahangalkum nanni🙏🙏🙏🙏🙏🙏

  • @sindhu8279
    @sindhu8279 12 วันที่ผ่านมา

    Thank you Sir

  • @Mahesh-bp7nk
    @Mahesh-bp7nk 19 วันที่ผ่านมา

    നന്ദി നന്ദി

  • @jamunarosh310
    @jamunarosh310 19 วันที่ผ่านมา +1

    ❤ super sir.

  • @zareenworld9682
    @zareenworld9682 19 วันที่ผ่านมา

    Thank u soo much sir ❤

  • @firasjalal4206
    @firasjalal4206 19 วันที่ผ่านมา

    Gratitude for sharing the highly valuable message ❤❤❤

  • @HfdxcFgjkfd
    @HfdxcFgjkfd 18 วันที่ผ่านมา

    Thankd

  • @vineeshviyyamveettil9413
    @vineeshviyyamveettil9413 15 วันที่ผ่านมา

    Thnk u sir thank u universe

  • @rachanatc4615
    @rachanatc4615 17 วันที่ผ่านมา

    Thank you

  • @sindhuajan1302
    @sindhuajan1302 19 วันที่ผ่านมา

    ഒരുപാട് നന്ദി Sir❤️🙏🏻

  • @619mj
    @619mj 19 วันที่ผ่านมา

    Thank you,sir ✨🙏 Ithil ninnum jeevethathil Pradhan karayangal paranjathinae💞🙏

  • @lakshmikuttyparamel2785
    @lakshmikuttyparamel2785 16 วันที่ผ่านมา

    I am great full to you sir

  • @DhyanOfficialYT
    @DhyanOfficialYT 19 วันที่ผ่านมา

    എല്ലാറ്റിനും എല്ലാവർക്കു നന്ദി നന്ദി നന്ദി

  • @sumasudhakaran9108
    @sumasudhakaran9108 19 วันที่ผ่านมา

    Thank you... Thank you... Thank you

  • @anjubhasi7311
    @anjubhasi7311 19 วันที่ผ่านมา

    Thank you sirrrrr

  • @vasanthakumari3107
    @vasanthakumari3107 19 วันที่ผ่านมา

    ഹൃദയം നിറഞ്ഞ നന്ദി സർ

  • @seenapradeep6708
    @seenapradeep6708 18 วันที่ผ่านมา +1

    സാർ വീട്ടിലുള്ള മറ്റ് അംഗങ്ങൾക്കും ഈ ഒരു ജാറിൽ gratitude എഴുതി ഇടാൻ പറ്റുമോ??

    • @ashoknarayan2689
      @ashoknarayan2689  18 วันที่ผ่านมา +1

      ആവര്യമെങ്കിൽ ഇടാം.
      എങ്കിലും ഓരോരുത്തർക്കും പ്രത്യേകം ജാറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 19 วันที่ผ่านมา

    Thank you for information❤❤❤❤

  • @girijan8613
    @girijan8613 19 วันที่ผ่านมา

    അറിവിന് നന്ദി

  • @telmasunny23689
    @telmasunny23689 19 วันที่ผ่านมา

    Namaskarem sir,Parajuthana areveokalke thank you very much.

  • @user-bw8us6dh6q
    @user-bw8us6dh6q 19 วันที่ผ่านมา

    താങ്ക്യൂ സർ. 🙏🏻🌹താങ്ക്യൂ യൂണിവേഴ്സ് 🙏🏻🌹

  • @ajithkumarv5278
    @ajithkumarv5278 19 วันที่ผ่านมา

    നന്ദി സർ ❤❤

  • @ajithpb5367
    @ajithpb5367 19 วันที่ผ่านมา

    Good Things are Coming My Way ❤...

  • @jayarajmtjayaraj4211
    @jayarajmtjayaraj4211 19 วันที่ผ่านมา

    നന്ദി സർ🙏

  • @anithasasidharan1565
    @anithasasidharan1565 19 วันที่ผ่านมา

    Thank you Thank you Thank you.

  • @sabitha6076
    @sabitha6076 19 วันที่ผ่านมา

    Thank you so much sir njan theerchayayum cheyyum

  • @shineshine5356
    @shineshine5356 8 วันที่ผ่านมา

    🙏🙏🙏

  • @user-ru4sx3ss5i
    @user-ru4sx3ss5i 19 วันที่ผ่านมา

    Hridayapoorvam nanni sir❤❤❤

  • @sreeparvathycs4713
    @sreeparvathycs4713 7 วันที่ผ่านมา

    Tk

  • @santhoshc933
    @santhoshc933 18 วันที่ผ่านมา

  • @ranjithpilakkal919
    @ranjithpilakkal919 19 วันที่ผ่านมา

    Sir, nice one thanks a lot❤

  • @SoumyaarunSoumyaarun-dn1sc
    @SoumyaarunSoumyaarun-dn1sc 19 วันที่ผ่านมา

    നന്ദി നന്ദി നന്ദി 🙏🙏🙏sir

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 19 วันที่ผ่านมา

    Thank you sir thank you universe