VIRAL VIDEO| Affirmations to attract money |suja r mohan money affirmations malayalam.

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • 📍JOIN NOW:
    💥 SUJA R MOHAN 'MEGA MEET-UP GROUP-3 for free class and daily motivation :
    chat.whatsapp....
    ✅ ജീവിതത്തിൽ ആഗ്രഹിച്ച നിലയിൽ എത്തിച്ചേരാൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങൾ ??
    ✅ മനസമാധാനം ഇല്ലാത്ത അവസ്ഥയാണോ ??
    ✅ കരിയറിൽ ഉയർച്ച ലഭിക്കുന്നില്ലേ ?
    ✅ ബിസിനസ്സിൽ വിജയിക്കാൻ കഴിയുന്നില്ലേ !!
    ✅ ആരോഗ്യ പ്രശ്നങ്ങൾ മൂലം നിങ്ങൾ വിഷമിക്കുകയാണോ ??
    ✅ വ്യക്തി ബന്ധങ്ങളിൽ വിള്ളലുകൾ വീണോ ?
    ✅ മണി ബ്ലോക്കുകൾ കാരണം സ്റ്റക്കായി നില്കുകയാണോ ?
    ❤️ നിങ്ങൾ വിഷമിക്കേണ്ട... നിങ്ങൾ ആഗ്രഹിക്കുന്ന സ്വപ്ന ജീവിതത്തിലേക്കു നിങ്ങളെ കൈ പിടിച്ചു എത്തിക്കുക എന്നതാണ് എന്റെ ജീവിത ലക്‌ഷ്യം.
    ❤️ പതിനായിര കണക്കിന് സ്റ്റുഡന്റ്സിനെ 24 മണിക്കൂറും സന്തോഷമായി ഇരുന്നുകൊണ്ട് അവരുടെ സ്വപ്ന ജീവിതം നേടാൻ ടീച്ചർ അവരെ പ്രാപ്തരാക്കി കഴിഞ്ഞു ഇനി നിങ്ങളുടെ ഊഴമാണ് !..
    ❤️ നമുക്ക് ഒരുമിച്ച് കൂടുതൽ കൂടുതൽ വിജയ സോപാനങ്ങൾ താണ്ടാം ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം സുജ ടീച്ചർ....💝💖
    ⭐️ My INSTAGRAM: www.instagram....
    ⭐️ My FACEBOOK: www.facebook.c...
    ⭐️ My WHATSAPP: wa.me/91956727...
    #lawofattractionmalayalam #motivationmalayalam #abrahamhicksmalayalam #affirmationmalayalam #innerchildmeditation #sujarmohan

ความคิดเห็น • 1.1K

  • @santhakk2575
    @santhakk2575 5 หลายเดือนก่อน +60

    Hai Teacher, njan randu divasum affirmation 2 pravasyam kettatheullu eniku ipole 164000rupees kitty. Thank you Tr🙏🌹❤️. Thank you Universe 🙏🌹❤️

  • @vmohan4829
    @vmohan4829 2 หลายเดือนก่อน +32

    എന്നിലേക്ക് പണം എത്തി ചേർന്ന് കൊണ്ടിരിക്കുന്നതിനെ ഓർത്ത് യൂണിവേർസിന് നന്ദി പറയുന്നു

  • @sujinithinlifestylevlogs3546
    @sujinithinlifestylevlogs3546 หลายเดือนก่อน +15

    അവസാനത്തെ പിടി വള്ളിയാണ് ടീച്ചറ് ഇന്നുമുതൽ കേൾക്കാൻ തുടങ്ങി എൻ്റെ ജീവിതത്തിൽ പ്രപഞ്ച ശകതി മാറ്റങ്ങൾ തരും പ്രപഞ്ചത്തെ വിശ്വസിക്കുന്നു ❤❤❤❤❤❤

    • @KripaKripakripa
      @KripaKripakripa 19 วันที่ผ่านมา

      ന്തേലും മാറ്റം undo

  • @MeeMoosworld
    @MeeMoosworld หลายเดือนก่อน +14

    Hai ടീച്ചർ ഈ വീഡിയോ 5 ദിവസം കൊണ്ട് ഡെയിലി കേൾക്കുന്നു ഇന്നലെ എനിക്ക് അപ്രതീക്ഷിതമായി 7300 രൂപ കിട്ടുകയുണ്ടായി എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി ദൈവത്തോടും ടീച്ചറിനോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും thankyou thankyou thankyou🙏🙏🙏🙏❤❤❤❤❤❤❤❤

  • @chikkachiivlogs6186
    @chikkachiivlogs6186 หลายเดือนก่อน +8

    ടീച്ചറെ ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട് 6ദിവസം ആയി നടക്കില്ല എന്ന് വിചാരിച്ച എല്ലാം നടക്കുന്നു ടീച്ചറിന്റെ
    ടീച്ചറിന്റ വീഡിയോ എല്ലാം ഇരുന്ന് കാണുവാ സക്സസ് വീഡിയോസ് എന്നും കാണും എപ്പോഴും കരഞ്ഞുകൊണ്ട് ഇരുന്ന ഞാൻ ഇപ്പോൾ എപ്പോഴും ചിരിച്ച് കൊണ്ട് ഇരിക്കുവാ എന്റെ സങ്കടങ്ങൾ മറന്ന് പോയി ഞാൻ അതിന് എന്നെ സഹായിച്ച എന്റെ ടീച്ചറിന് ഒരായിരം നന്ദി ടീച്ചറും പ്രപഞ്ചശക്തിയും എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ വിജയിക്കുക തന്നെ cheyyum🙏🙏🙏🙏🙏🙏🙏

  • @sandhyajayan7829
    @sandhyajayan7829 5 หลายเดือนก่อน +29

    ഇപ്പോഴാണ് ഈ വിഡീയോ എനിക്ക് കിട്ടിയത് ഞാൻ കേട്ടു ദിവസവും കേൾക്കാം അനുഭവങ്ങൾ coment ചെയ്യാം Thank you teacher ❤️❤️

  • @Swapnakbal
    @Swapnakbal 2 หลายเดือนก่อน +22

    Mam, ആദ്യം തന്നെ Thank you so much..... E affirmation innale രാത്രിയും ഇന്ന് രാവിലെ 5 മണിക്കും കേട്ടു, എനിക്ക് ബിസിനസ് ഇൽ നല്ലൊരു movement ഉണ്ടായി, 22 days ആയി ഉണ്ടായിരുന്ന വലിയൊരു ബ്ലോക്ക്‌ മാറിക്കിട്ടി, വലിയൊരു ചെക്ക് കിട്ടി ഇന്ന്, ആ cheque മേടിക്കാൻ പോകുമ്പോളും ഞാൻ ഇത് full ആയി കേട്ടിട്ടാണ് പോയത്... Thank you.......

  • @user-sw2uf2qh8w
    @user-sw2uf2qh8w 2 หลายเดือนก่อน +13

    സുജ ചേച്ചി ഇന്ന് വല്ല്യ ഒരു അൽഭുതം നടന്നു. ഞാൻ കുറെ കാലം തൊട്ടേ ലോട്ടറി എടുക്കുന്നുണ്ട്. ഇന്ന് ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ പോയി ലോട്ടറി എടുത്തു എനിക്ക് 5000 രൂപ ലോട്ടറി അടിച്ചു. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ. എന്റെ ചേച്ചിക്ക് നൂറായിരം നന്ദി നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻😘

    • @sujarmohan
      @sujarmohan  2 หลายเดือนก่อน +2

      Wow

  • @DivyaPraveen-bm2eo
    @DivyaPraveen-bm2eo 4 หลายเดือนก่อน +26

    ടീച്ചർ എനിക്ക് 3ലക്ഷം രൂപ കിട്ടി താങ്ക്സ് ടീച്ചർ ഞാൻ എന്നും രാവിലെ 4മണിക്ക് ഇതു കേൾക്കും 🙏🏻🙏🏻🙏🏻🙏🏻❤️

  • @sreedevimk1026
    @sreedevimk1026 3 หลายเดือนก่อน +17

    പ്രപഞ്ച ശക്തി ക്ക്‌ നന്ദി നന്ദി നന്ദി. പണം എന്നിലേക്ക് സ്ഥിരമായി ഒഴുകി കൊണ്ടിരിക്കുന്നു,എനിക്ക് പണം ഇഷ്ടമാണ്, ഞാൻ പണത്തെ ബഹുമാനിക്കുന്നു

    • @sabitha6076
      @sabitha6076 3 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂a

  • @jayabalu6442
    @jayabalu6442 3 หลายเดือนก่อน +18

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്കും എന്റെ അനുഭവങ്ങൾ ഞാൻ രേഖപ്പെടുത്തുന്നതാണ് താങ്ക്യൂ യൂണിവേഴ്സ്

  • @dollymon2588
    @dollymon2588 8 วันที่ผ่านมา +3

    എനിക്കും ഒരു കമൻ്റ് ഇടാൻ എത്രയും പെട്ടെന്ന് സാധിക്കും എന്ന് ഉറപ്പുട്ട് Thank you Teacher Thankyou universes നന്ദി നന്ദി നന്ദി പ്രപഞ്ചശക്തി

  • @smithasmitha7658
    @smithasmitha7658 3 หลายเดือนก่อน +15

    ഞാൻ ധനത്തെ ആകർഷിക്കുന്ന കാന്തമായിരിക്കുന്നു. സമ്പത്തു അനുദിനം എന്നിലേക്ക്‌ ഒഴുക്കുകൊണ്ടിരിക്കുന്നു ഞാൻ അനുദിനം റിച്ചായികൊണ്ടിരിക്കുന്നു ഞാൻ പണത്തെ ബഹുമാനിക്കുന്നു എനിക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതിന് നന്ദി താങ്ക്യൂ യൂണിവേഴ്സൽ... താങ്ക്യൂ മാഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹🌹🌹🌹

  • @SabariSathya-qp2sm
    @SabariSathya-qp2sm 3 หลายเดือนก่อน +14

    ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാനും രണ്ടുപ്രാവശ്യം കേൾക്കാറുണ്ട് പറയാറുണ്ട് പ്രപഞ്ചശക്തി നന്ദി

  • @DivyaPraveen-bm2eo
    @DivyaPraveen-bm2eo 5 หลายเดือนก่อน +13

    എനിക്ക് 100000 കിട്ടിയതിനു ഒരുപാട് നന്ദി ടീച്ചർ. ടീച്ചറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🏻

  • @sajithabijukumar1831
    @sajithabijukumar1831 6 หลายเดือนก่อน +21

    ഞാൻ വിശ്വാസത്തോടെ കേൾക്കുന്നു
    പ്രെപഞ്ചസക്തിക്ക് ഒരുകോടി നന്ദി

  • @UmaDevi-ez5up
    @UmaDevi-ez5up 3 หลายเดือนก่อน +12

    ഞാൻ ഇപ്പോൾ കണ്ടതേയുള്ളു. ഇനിഎന്നും ഞാൻ ഇതു കാണും. എന്റെ പ്രപഞ്ച ശക്തി എനിക്ക് വേണ്ട സമ്പത്തു, വീട്, എല്ലാം തന്നു അനുഗ്രഹിക്കും. 🙏🙏🙏thanks universe 🙏🙏🙏

    • @mskdvlogs1340
      @mskdvlogs1340 27 วันที่ผ่านมา

      ഞാൻ രക്ഷപ്പെട്ടാൽ താങ്കളെ സാഹാ യിച്ചിരിക്യും..

  • @ashasubhash7217
    @ashasubhash7217 3 หลายเดือนก่อน +9

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടു തുടങ്ങിയത്. നന്ദി ടീച്ചർ 🙏ഞാൻ ദിവസവും ഇത് പ്രാക്ടീസ് ചെയ്യും🥰

  • @twinklegirigiri4807
    @twinklegirigiri4807 8 หลายเดือนก่อน +20

    ഞാൻ മൂന്ന് ദിവസം ആയി ഇത് കേട്ടു, വളരെ ചെറിയ ഒരു തുക എന്റെ കൈയിൽ എത്തി ഇന്ന് ❤❤❤❤thanks universe

    • @jayakrishnan8220
      @jayakrishnan8220 5 หลายเดือนก่อน +2

      എനിക്ക് ഈ മാസം 1 ലക്ഷം രൂപ ലഭിച്ചതിനു നന്ദി❤ universe

    • @binukumar5613
      @binukumar5613 2 หลายเดือนก่อน +1

      sathymano ithu kettalmathiyo

    • @nisharajesh452
      @nisharajesh452 18 วันที่ผ่านมา

      Thank you teacher &thank you Universe. ഞാൻ 5 ദിവസമായി കേൾക്കാൻ തുടങ്ങിയിട്ട് എനിക്കും അപ്രതീക്ഷിതമായി പൈസ കിട്ടി😍

  • @DivyaPraveen-bm2eo
    @DivyaPraveen-bm2eo 3 หลายเดือนก่อน +51

    എനിക്ക് ഇത് പറഞ്ഞു തുടങ്ങിയത്‌ മുതൽ 5000 രൂപ സാലറി ഉള്ള ഒരു ജോലി കിട്ടി 🙏🏻അതു കഴിഞ്ഞു 6000 രൂപ സാലറി ഉള്ള മറ്റൊരു ജോലി കൂടി കിട്ടി ഞാൻ വളരെ ഹാപ്പി ആണ്. അങ്ങനെ ഞാൻ ഇപ്പോൾ രണ്ടും ജോലിയും ചെയ്യുന്നു 🙏🏻🥰 ഒരു പൈസ പോലും എന്റെ കയ്യിൽ എടുക്കാൻ ഇല്ലാതെ ഇരുന്ന എനിക്ക് ഇപ്പോൾ മാസം മാസം 11000 രൂപ എന്റെ കയ്യിൽ സാലറി രൂപത്തിൽ എത്തുന്നു.i am so happy ടീച്ചർ 🙏🏻🙏🏻🙏🏻🥰❤️❤️❤️❤️

    • @sabian8066
      @sabian8066 2 หลายเดือนก่อน

      Rand joli engane cheyyunnu

    • @sabian8066
      @sabian8066 2 หลายเดือนก่อน +2

      Athengane

    • @anitha8579
      @anitha8579 2 หลายเดือนก่อน +1

      എന്ത് ജോലിയാ കിട്ടിയത്.

    • @Sona-vm6zn
      @Sona-vm6zn หลายเดือนก่อน +1

      Enth ജോലി.. ഒന്നു parayu

    • @user-yh6mb1mt2b
      @user-yh6mb1mt2b 27 วันที่ผ่านมา

      ഒരേ സമയം രണ്ടു ജോലി.shiftആയിരിക്കും ജോലി കിട്ടിയതുകൊണ്ട് സമയം ഇല്ല അല്ലേ👍👍

  • @AswathyAswathy-xl9us
    @AswathyAswathy-xl9us 21 วันที่ผ่านมา +3

    ടീച്ചർ ഞാൻ ഇപ്പോൾ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിൽ ആണ്....എനിക്ക് വേണ്ടി പ്രാർത്ഥിക്കണം😔

  • @sindhujayan7077
    @sindhujayan7077 28 วันที่ผ่านมา +3

    ഞാൻ ഇന്ന് മുതൽ കേൾക്കുന്നു..
    എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാൻ പ്രെപഞ്ച ശക്തി എന്നെ അനുഗ്രഹിക്കും 🙏🙏🙏🙏

  • @chithrasadanandan9641
    @chithrasadanandan9641 หลายเดือนก่อน +3

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കേൾക്കാൻ ഇടയായത്. ഇത് എന്റെ ഭാഗ്യം ആയി കരുതുന്നു. Thank you teacher. ടീച്ചർക്ക് ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ. 🙏🙏🙏

  • @sreelekshmiambika3348
    @sreelekshmiambika3348 5 หลายเดือนก่อน +13

    ഇന്നാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് അത് ഭാഗ്യമായി കരുതുന്നു കാത്തിരുന്ന വീഡിയോ എല്ലാ സാമ്പത്തിക തടസ്സവും ഇതിൽനിന്ന് മാറിക്കിട്ടും എന്ന് പ്രതീക്ഷിക്കുന്നു വിശ്വസിക്കുന്നു നൂറിൽ നൂറ്റൊന്ന് ശതമാനം നന്ദി നന്ദി നന്ദി യൂണിവേഴ്സ്

  • @saranyavivek2838
    @saranyavivek2838 หลายเดือนก่อน +30

    എനിക്കും ഇവിടെ ഒരു comment ഇടാൻ universe എന്നെ അനുഗ്രഹിക്കട്ടെ 🙏

    • @user-yh6mb1mt2b
      @user-yh6mb1mt2b 26 วันที่ผ่านมา +4

      തീർച്ചയായും നടക്കും ഞാൻ ഇന്നലെ ഇത് ഒരു പ്രാവശ്യം കേട്ടു ഇന്ന് ഇപ്പോൾ കേട്ട് കൊണ്ടീരിക്കേ 6000rs എന്റെ accuntlവന്നു. കുറച്ചുനാൾ ആയി കിട്ടാനുള്ള cash ആണ്. Thank u univers thank u mam👍🙏🙏

    • @saranyavivek2838
      @saranyavivek2838 26 วันที่ผ่านมา

      @@user-yh6mb1mt2b thanks

    • @shibimajeed5521
      @shibimajeed5521 23 วันที่ผ่านมา

      എന്നെയും

    • @nisanazeer3528
      @nisanazeer3528 19 วันที่ผ่านมา +1

      എനിക്കും ഒരു കമെന്റ് ഇടാൻ യൂണിവേഴ്സ് എന്നെ അനുഗ്രഹിക്കട്ടെ 🙏

    • @minimolcp6781
      @minimolcp6781 16 วันที่ผ่านมา

      എനിക്കും

  • @sreelathasanthosh3187
    @sreelathasanthosh3187 7 หลายเดือนก่อน +17

    Thank you teacher 🙏. Thank you universe 🙏. എനിക്ക് ഇന്ന് 5000 rs കിട്ടി. ഞാൻ ജോലി ചെയ്ത പൈസ ആരുന്നു. ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ചു ഇരുന്നു ആരുന്നു. Thank you teacer 🙏. Thank you.

  • @soumyavinod2598
    @soumyavinod2598 3 หลายเดือนก่อน +6

    ഞാൻ ആഗ്രഹിച്ച പണം എന്നിലേക് എത്തിച്ചു തന്ന പ്രപഞ്ചശക്തി ക്ക്‌ നന്ദി പറയുന്നു ❤❤❤

  • @anithatr2725
    @anithatr2725 3 หลายเดือนก่อน +5

    ടീച്ചർ എനിക്ക് ലോൺ 60000/-കിട്ടി ഇതു കാട്ടുകഴിഞ്ഞു 3ദിവസം കഴിഞ്ഞതും കിട്ടി 🙏🏻🙏🏻🙏🏻🌹🌹🌹thanku

  • @daksh5906
    @daksh5906 7 หลายเดือนก่อน +5

    Thank you universe 😇🫶.. ഞാൻ ആഗ്രഹിച്ചത് എനിക്ക് ലഭിച്ചു... ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷവതി ആണ്. ഞാൻ മാത്രം അല്ല എന്റെ വീട്ടുകാരും.thank you mam ❤️✨

  • @amithamurali9977
    @amithamurali9977 4 วันที่ผ่านมา

    Hi teacher.. ഞാൻ ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ പണം വരാൻ തുടങ്ങി... Thankyou teacher 🙏🙏🙏🙏ടീച്ചറെ എന്റെ മുന്നിൽ എത്തിച്ച എന്റെ പ്രപഞ്ച ശക്തിക്ക് നന്ദി. ..

  • @miniok1744
    @miniok1744 2 หลายเดือนก่อน +2

    ഞാൻ അനുദിനം കൂടുതൽ കൂടുതൽ റിച്ച് ആയിക്കൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻പ്രപഞ്ച ശക്തി അനന്ത കോടി നന്ദി 🙏🏻❤️

  • @vinodpm4819
    @vinodpm4819 10 หลายเดือนก่อน +18

    വളരെ വളരെ നന്ദി 🙏🏻❤️ടീച്ചർ കുറെ നാൾ ആയി വെയ്റ്റിംഗ് ആയിരുന്നു മലയാളത്തിൽ ഉള്ള ഇ വീഡിയോകായി ഇ അഫർ മേഷൻ കേൾക്കുമ്പോൾ തന്നെ പണകാരൻ ആയാ ഫീൽ മനസിലും ശരീരത്തിലും നന്ദി 🙏🏻🌎നന്ദി മാം..... 🙏🏻💚

    • @sumathisathyan730
      @sumathisathyan730 3 หลายเดือนก่อน

      താങ്ക്സ് ടീച്ചർ

  • @malappurampets6254
    @malappurampets6254 4 หลายเดือนก่อน +14

    ഞാനും ഇവിടെ രേഖപെടുത്തും. പ്രപഞ്ചശക്തി അത് എന്നിലേക്ക് എത്തിച്ചു തരും.🙏🏾🙏🏾

  • @roopakallinkeel7227
    @roopakallinkeel7227 10 วันที่ผ่านมา +1

    ഞാൻ ആദ്യമായാണ് കാണുന്നത് ടീച്ചർ... പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു...❤❤❤

  • @preethagnanauswarem6960
    @preethagnanauswarem6960 3 วันที่ผ่านมา

    ഹായ് മാഡം
    ഞാൻ 5 ദിവസമായി ഈ വീഡിയോ കേട്ടുകൊണ്ടിരിക്കുന്നു. ഇന്ന് എനിക്ക് ലോട്ടറിയിൽ 8 ഡോളർ കിട്ടി. എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ രൂപ കിട്ടിയതിന് പ്രപഞ്ച ശക്തിയോടെ നന്ദി പറയുന്ന.

  • @myhome1034
    @myhome1034 2 หลายเดือนก่อน +3

    ഞാൻ പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു ഞാൻ പണത്തെ ഒരുപാട് സ്വീകരിക്കാൻ എന്നിലേക്ക് വരാൻ ഒരുപാട് ആഗ്രഹിക്കുന്നു🙏🏻🙏🏻

  • @MohammedharisKotummal
    @MohammedharisKotummal หลายเดือนก่อน +7

    ടീച്ചറിന് നന്ദി മാതാപിതാക്കൾക്ക് നന്ദി പ്രപഞ്ചത്തിന് നന്ദി എന്റെ ശരീരത്തിന് നന്ദി പ്രാണൻ നന്ദി❤

  • @user-nr4ri7cd3g
    @user-nr4ri7cd3g 5 วันที่ผ่านมา

    നന്ദി ടീച്ചർ ... ഞാനും പറഞ്ഞു പ്രാർത്ഥിക്കാം ... പണം ആകട്ടെ
    ടീച്ചറിന്റെ ക്ലാസ്സിന് ചേരാം 🥰🥰
    എനിക്ക് പണം ഇഷ്ട്ടം ആണ് ... ഞാൻ പണത്തെ സ്നേഹിക്കുന്നു ...
    ഞാൻ പണത്തെ ബഹുമാനിക്കുന്നു 🙏🙏🙏

  • @reseenashaji4734
    @reseenashaji4734 6 หลายเดือนก่อน +2

    Mam ഞാൻ ഇതു ദിവസവും കേൾക്കുന്നുണ്ട്. എന്റെ എല്ലാ ദിവസത്തെയും പൈസയുടെ കാര്യങ്ങൾ കുറച്ചു നമ്മളെ വിഷമിപ്പിച്ചിട്ടാണെങ്കിലും നടക്കുന്നുണ്ട്. അതിനു ഞാൻ ദൈവത്തോടും മാമിനോടും നന്ദി പറയുന്നു

  • @asr5715
    @asr5715 9 หลายเดือนก่อน +4

    Cheruthanenkilum ithu kettu kazhinj kurach kazhinjappol thanne result kitti. Thank you mam🥰

  • @sangeeth857
    @sangeeth857 10 หลายเดือนก่อน +19

    ThankU teacher❤❤❤
    സമ്പത്തിന്റെ കൈവഴികൾ എല്ലാവരിലേക്കും ഒഴുകിയെത്തട്ടെ

  • @athira.k8918
    @athira.k8918 24 วันที่ผ่านมา +1

    ന്റെ ഏറ്റവും പ്രധാന പെട്ട ആവിശ്യത്തിന് ഞാൻ ആഗ്രഹിക്കുന്ന പോലെ God nd universe എനിക് പണം നൽകുന്നു 🙏നാളെ തീർച്ചയായും എന്നിലേക്കു പണം എത്തുക തന്നെ ചെയ്യും 🙏🙏🙏🙏🙏ഒരു ഒപ്പ്നു വേണ്ടി ആണ് ഞാൻ നാളത്തെ ദിവസത്തെ കാത്തു ഇരിക്കുന്നത്. എനിക് ആ ഒരു അനുവാദം ഉം ഒപ്പും തീർച്ചയായും ലഭിക്കും ഞാൻ കൂടുതൽ സമ്പന്നയായി മാറുന്നു.... ന്റേ പ്രധാന ആവിശ്യം വളരെ നല്ല രീതിയിൽ എനിക് ചെയ്യാൻ സാധിക്കുന്നു... 🙏

  • @user-sw2uf2qh8w
    @user-sw2uf2qh8w 2 หลายเดือนก่อน +1

    സുജി ചേച്ചി ഇന്ന് ഞാൻ സീറോ ബാലൻസ് ആയിരുന്നു. ഇന്ന് വെളുപ്പിനെ ഈ വീഡിയോ കണ്ടു വൈയിക്കിട്ട് 1000രൂപ ലോട്ടറി അടിച്ചു 🙏🏻

  • @rajimol264
    @rajimol264 2 หลายเดือนก่อน +4

    എന്റെകടം തീർക്കുവാനും കൊടുത്തിരിക്കുന്ന പണം തിരികെ കിട്ടുവാനും എന്നെ അനുഗ്രഹിക്കണേ.

  • @BabuBabu-rr1vt
    @BabuBabu-rr1vt 8 หลายเดือนก่อน +14

    Mam, ഇത് കേട്ട് 4 മണിക്കൂർ കഴിഞ്ഞ് എനിക്ക് 3000rs കിട്ടി ദൈവത്തിനു നന്ദി പറയുന്നു

  • @minimolmathew7981
    @minimolmathew7981 12 วันที่ผ่านมา +2

    ഞാൻ ആദ്യം ആയാണ് കേൾക്കുന്നത് ഇന്ന് മുതൽ daily കേൾക്കും

  • @SabariSathya-qp2sm
    @SabariSathya-qp2sm 2 หลายเดือนก่อน +6

    ഞാനും തീർച്ചയായും രേഖപ്പെടുത്തും പ്രപഞ്ച ശക്തിക്ക് നന്ദി

    • @dhinusunil
      @dhinusunil 2 หลายเดือนก่อน +1

      😊😊😊😊😊

  • @user-yh6mb1mt2b
    @user-yh6mb1mt2b 25 วันที่ผ่านมา +2

    എന്റെ രണ്ടു സുഹൃത്തുക്കൾ എനിക്ക് 30000 രൂപ തരാനുണ്ട്.ഒന്നുരണ്ടു പ്രാവശ്യം ചോദിച്ചു.univers എത്രയുംവേഗം എന്റെ പണം തിരിച്ചു തരാൻ അവർക്ക് ഒരു മാർഗം കാട്ടി കൊടുക്കണേ.എന്റെ പണം എത്രയുംവേഗം എന്റെ കൈയിൽ തിരികെ എത്തണേ. Thankyou univers thsnkyou.

  • @anithasasidharan1565
    @anithasasidharan1565 6 หลายเดือนก่อน +38

    ഞാൻ എന്നും 3 നേരം കേൾക്കും . എനിക്ക് ഒരു ലക്ഷം രൂപ കിട്ടി ടീച്ചർ.

    • @faisalnadi5081
      @faisalnadi5081 3 หลายเดือนก่อน

      എങ്ങനെ

  • @ASWATHYUNNI-j3u
    @ASWATHYUNNI-j3u หลายเดือนก่อน +1

    ടീച്ചർ ഒരുപാട് നന്ദി 🫰 ഞാൻ ദ ഇപ്പോ ഇത് കേട്ട് കൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് 2500/- കിട്ടി ❤❤❤ താങ്ക്യൂ ടീച്ചർ 😍 താങ്ക്യൂ യൂണിവേഴ്സ്❤️❤️❤️❤️

  • @user-xr6pl5tf9j
    @user-xr6pl5tf9j 22 วันที่ผ่านมา +2

    ഞാൻ ഒരു പാട് നാളായി കേൾക്കുന്നു ഒരു പ്രയോജനവുo എനിക്കില്ല ഒരു പാട് വിഷമം എനിക്ക് Replay തരണo ഞാനെന്തു ചെയ്യണ o വിഷമം ഒരു പാട് ഉണ്ട് ഇപ്പോഴും വിശ്വസിക്കുന്നു പ്രാത്ഥിക്കണം

  • @sumivijeesh1489
    @sumivijeesh1489 3 หลายเดือนก่อน +16

    ഞാനും ആദ്യ മായി ആണ് കേൾക്കുന്നത് നന്ദി teacher🙏❤️❤️

  • @jayamohan6360
    @jayamohan6360 7 หลายเดือนก่อน +4

    Njan one week e affirmation ravileyum vaikittum paranjukondirunnu innu ente accountileyk 1000Rs ethi lam really exited

  • @ranipradeeppournami4920
    @ranipradeeppournami4920 หลายเดือนก่อน +1

    Njan silver membhership classile student aanu. Enik 50,000 roopayude chitty undayirunnu mam. Enik chitty kitty mam. Thank you mam. Thank you Universe.

  • @pushpaparameswaran5218
    @pushpaparameswaran5218 28 วันที่ผ่านมา

    24 ദിവസം പ്രാക്റ്റിസ് ചെയ്തു പ്രതീക്ഷിക്കാത്ത 10000 രൂപ എനിയ്ക്ക് കിട്ടി വിശ്വസിക്കാൻ പറ്റുന്നില്ല ടീച്ചറിനും പ്രബഞ്ചത്തിനും ഒരായിരം നന്ദി ഇപ്പൊ ഫോൺ എടുത്താൽ ടീച്ചറിന്റെ വീഡിയോ മാത്രം കാണാറുള്ളു എപ്പോഴും വിഷമിച്ചിരുന്ന ഞാൻ ടീച്ചറെ കണ്ടതുമുതൽ നല്ലതുമാത്രം ചിന്തിക്കാൻ തുടങ്ങി ടീച്ചറിന് നന്ദി നന്ദി നന്ദി

  • @sunithajayan1022
    @sunithajayan1022 9 หลายเดือนก่อน +4

    I get 1000 rupees in half an hour l listen the affarmation thank u ❤ thank u ❤ thank u universe ❤❤❤

  • @Steptoenglish_
    @Steptoenglish_ 8 หลายเดือนก่อน +3

    Thank you Mam❤ I started to listen yesteday onwards, I strongly believe.. I started to earn.... Abundance of money... 🙏🙏🙏🙏

  • @sreelathasreelatha2434
    @sreelathasreelatha2434 18 วันที่ผ่านมา

    എന്റെ സമ്പത്തിനെയും പണം എല്ലാം ജീവിതത്തിനു ആവശ്യം ആണ്
    അതുകൊണ്ട് പണത്തിനെ വളരെ സ്നേഹിക്കുന്നു അതിന്റെ വിലമന സിലാക്കുന്നു പണം എന്നിലേക്ക് ധാരാളമായി പലവഴിയിലൂടെ വന്നുകൊണ്ടിരിക്കുന്നു
    Thankyou universe 🙏🏿🙏🏿

  • @AswathyV-vd7ie
    @AswathyV-vd7ie 22 วันที่ผ่านมา

    ഹായ് ടീച്ചർ ഞാൻ മണി അഫർമേഷൻ ഞാൻ മൂന്നു മാസമായി ഞാൻ ദിവസവും കേൾക്കുന്നുണ്ട് അത്ഭുതമെന്നു പറയട്ടെ പെട്ടെന്ന് പെട്ടെന്ന് തന്നെ അഞ്ചുവർഷം കൂടിയിരുന്ന് എനിക്ക് ഒരു ഗോൾഡ് ചെയിൻ പെട്ടെന്ന് തന്നെ മേടിക്കുവാൻ സാധിച്ചു താങ്ക്സ് സുജാമാം താങ്ക്സ് യൂണിവേഴ്സ് 👍

  • @user-le6ot4ef4z
    @user-le6ot4ef4z 9 หลายเดือนก่อน +16

    Mam Thudarchayayi 3 divasam money affirmation kettu. Rs. 50000/- manifest ayi. Thank you mam

  • @user-tc3jz1vk2t
    @user-tc3jz1vk2t 3 หลายเดือนก่อน +7

    ഞാൻ ധനത്തെ ആകർഷിക്കുന്ന കാന്തമായി കൊണ്ടിരിക്കുന്നു നന്ദി യൂണിവേഴ്സ്

  • @AnithaAnitha-mx5fh
    @AnithaAnitha-mx5fh 3 หลายเดือนก่อน +2

    Teacher ഞാനും രേഖപ്പെടുത്തും പണം എന്നിലേക്ക് ഒഴുകി എത്തട്ടെ thankyou universe

  • @user-ic8si1dw9h
    @user-ic8si1dw9h 2 หลายเดือนก่อน

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് 🙏🏻
    ഇനി എന്നും ഞാനിത് പ്രാക്ടീസ് ചെയ്യും കണ്ടപ്പോൾത്തന്നെ ഒരു പ്രാവശ്യം പറഞ്ഞു വളരെ ആത്മവിശ്വാസം തോന്നി ഞാൻ അത്രമേൽ വിഷമിച്ചുനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് അനുഭവങ്ങൾ തീർച്ചയായും കമന്റിൽ രേഖപ്പെടുത്താം
    താങ്ക്യൂ ടീച്ചറെ 🙏🏻
    താങ്ക്യൂ യൂണിവേഴ്സ് 🙏🏻

  • @sangeethasukumaran3663
    @sangeethasukumaran3663 10 หลายเดือนก่อน +11

    Ennale ee affermstions kettappol anik enne 3000rupa prapanja shakthi athichu thannu thank teaccher thank you universe

  • @vishnubalachandran9540
    @vishnubalachandran9540 3 หลายเดือนก่อน +4

    ഞാൻ തീർച്ചയായും രേഖ പെടുത്തും Thank you universe 🙏🙏🙏🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +2

    തീർച്ചയായും പണം വന്നാൽ രേഖപ്പെടുത്തും ടീച്ചർ

  • @aryavijay6965
    @aryavijay6965 3 หลายเดือนก่อน +1

    Teacher njan ithu kettu thudangi first day 3000rs annu thanne kitty .2nd day njan padippikkunna institution il innu first salary 12000 innu kitty . thank you God, thank u universe..thank u teacher....

  • @prasannaviswanathan3828
    @prasannaviswanathan3828 4 หลายเดือนก่อน +8

    Thankyou teacher എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായി ഈ money അഫാർമേഷൻ നിലൂടെ 🙏👌❤️❤️❤️❤️❤️

  • @lindababy104
    @lindababy104 3 หลายเดือนก่อน +6

    ഞാൻ ഇന്നാണ് ഈ റീഡിങ് കേൾക്കുന്നത്. ഇനി എന്നും ഞാൻ ഈ റീഡിങ് കേൾക്കും. എന്റെ എല്ലാ kashtta പാടുകളും എന്റെ ദൈവം ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം മാറ്റി തീരുമെന്ന് ഉറപ്പായും വിശ്വസിക്കുന്നു. നന്ദി പറയുന്നു 🙏🙏🙏🙏❤️❤️❤️

    • @lalitham8198
      @lalitham8198 3 หลายเดือนก่อน

      ❤❤❤❤❤❤❤❤

    • @manjustastyhub6430
      @manjustastyhub6430 3 หลายเดือนก่อน

      Please help to pay my daughter 's fees, please help to remove our financial difficulty, please help my husband to get increments

    • @ambikaammukutty3522
      @ambikaammukutty3522 หลายเดือนก่อน

      Godislove

  • @ashakn2846
    @ashakn2846 13 วันที่ผ่านมา

    ഇത് കേട്ട് ഒരാഴ്ചക്കുള്ളിൽ മുടങ്ങികിടന്ന ലോൺ പാസ്സായി. Thank u mam 🙏🏻

  • @resminaircs9919
    @resminaircs9919 20 วันที่ผ่านมา +1

    എനിക്ക് എങ്ങനെ എന്നറിയില്ല അക്കൗണ്ടിൽ 30k വേറെ mod ആയി ഉണ്ടായിരുന്നു ഞാൻ പിന്നീട് ആണ് കണ്ടത്, പഴയ പേഴ്സിൽ നിന്നും 1500 കിട്ടി thank you

  • @shreyadiya3762
    @shreyadiya3762 2 หลายเดือนก่อน +3

    Enik 1 cror lottery adichu..thank you universe

  • @aneeshraju1691
    @aneeshraju1691 8 หลายเดือนก่อน +17

    എനിക്ക് 10 ലക്ഷം രൂപ ലഭിച്ചതിന് പ്രപഞ്ചശക്തിക്കു നന്ദി.. നന്ദി.. നന്ദി iam ആ money magnet iam atterct ten lacks rupess thank you universe thank you teacher

    • @shyniragesh5814
      @shyniragesh5814 7 หลายเดือนก่อน

      Madam ente veedite aadharam japthyil aanu please madam enikku vendi praarthikumo

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 หลายเดือนก่อน

    ഞാനും ഇപ്പോൾ ആണ് കേൾക്കുന്നുന്നത്.. എനിക്കും സമ്പത്തു ധാരാളം വന്നുകൊണ്ടേയിരിക്കും. ഉറപ്പ് 🙏

  • @skyboot-yb5iw
    @skyboot-yb5iw 14 วันที่ผ่านมา

    Thanks.. ഞാൻ ജൂലൈ 25 മുതൽ ഈ ക്ലാസ്സ്‌ കണ്ടുതുടങ്ങി എനിക്കും കിട്ടുന്നുണ്ട് പണം thanks

  • @Dydhghojojo
    @Dydhghojojo 8 หลายเดือนก่อน +4

    Iam money magnet നിരവധി വഴികളിലൂടെ പണം എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു.. നന്ദി.. നന്ദി . നന്ദി... Thank you universe thank you teacher

  • @user-md9ms4iz4m
    @user-md9ms4iz4m 3 หลายเดือนก่อน +12

    ഞാൻ ആദ്യമായി കാണുകയാണ് എന്റെ കട ബാധ്യത തീർത്തു തരണമേ നന്ദി നന്ദി

    • @neenugeorge8200
      @neenugeorge8200 2 หลายเดือนก่อน

      Pls don't say like this.,... Say, thank u for giving financial freedom..

  • @komalamm4071
    @komalamm4071 หลายเดือนก่อน

    ഞാന് ഈ അഫ്ഗർമേഷൻ ക്ലെയിം ചെയ്യുന്നു..താങ്ക്യൂ universe uthu eniku ippol കാണിച്ചു തന്നത് ഡിവൈൻ ടൈം ആയതുകൊണ്ടാണ്..thankyou univvers❤❤❤

  • @SeenathP-yc2sb
    @SeenathP-yc2sb 2 หลายเดือนก่อน +1

    ഞാൻ ഇന്ന് മുതൽ ആണ് ടീച്ചർ കേൾക്കാൻ തുടങ്ങിയത് തീർച്ചയായു എനിലെക്ക് നല്ല മർഗ്ഗത്തിലുടെ പണം വന്ന്

  • @ambikasn5243
    @ambikasn5243 5 หลายเดือนก่อน +4

    Thankyou. TEACHER
    ENIKKUM CASH KITTUNNUNDU THANKYOU UNIVERSE THSNKYOU GOD

  • @suchitrasobhana418
    @suchitrasobhana418 3 หลายเดือนก่อน +3

    Thank you for the vedio Teacher, Thank you Universe 🙏

  • @chikkachiivlogs6186
    @chikkachiivlogs6186 หลายเดือนก่อน

    ടീച്ചറെ ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് ജൂലൈ 1മുതൽ ആണ് അന്ന് മുതൽ ഒരു രൂപ പോലും ഇല്ലാത്ത എന്റെ അക്കവിണ്ടിൽ കാശ് വന്ന് തുടങ്ങി താങ്ക്സ് ടീച്ചറെ

  • @DivyaPraveen-bm2eo
    @DivyaPraveen-bm2eo 4 หลายเดือนก่อน +1

    ഞാൻ എന്നും പറയും എനിക്ക് മാസം 10000 രൂപ സാലറി ഉള്ള ഒരു ജോലി കിട്ടി ടീച്ചർ താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithavijayakumar411
    @ajithavijayakumar411 9 หลายเดือนก่อน +7

    നന്ദി യൂണിവേഴ്സ്, നന്ദി ടീച്ചർ.

  • @HaseenaPP-ss6wz
    @HaseenaPP-ss6wz 3 หลายเดือนก่อน +13

    ഞാൻ ആഗ്രഹിച്ച വിഡിയോ എനിക്ക് കിട്ടിയതിന് പ്രഭഞ്ജ ശക്തിക്ക് നന്ദി

  • @anithatr2725
    @anithatr2725 3 หลายเดือนก่อน +2

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട് mam thanku🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

    • @adithyagamer7305
      @adithyagamer7305 หลายเดือนก่อน

      എനിക്കും തോന്നുണ്ട്

  • @santhakk2575
    @santhakk2575 3 หลายเดือนก่อน

    Hai Teacher kazhinja 3 dhivasm njan ee affirmation kettu innu Rs 3,000 ente accountil vannu. Thank you Tr🙏❤️. Thank you Universe ❤️🙏

  • @divyadivya5397
    @divyadivya5397 7 หลายเดือนก่อน +4

    താങ്ക്സ് ടീച്ചർ 15000 kitti🙏🙏

  • @user-pg6bp1jw6d
    @user-pg6bp1jw6d 7 หลายเดือนก่อน +4

    Thank u Teacher ❤ Thank u Universe ❤ Thank u God ❤❤❤❤❤❤❤❤❤❤❤❤❤

  • @sunilmk999
    @sunilmk999 หลายเดือนก่อน

    Hi Teacher, I started listening this affirmation 2 weeks back. Hope to get good result.

  • @minninair3304
    @minninair3304 3 หลายเดือนก่อน +1

    Hai teacher njan ithu vishwasikkunnu njan prathikshikkathe thanne ente oru avashyathinulla cash theere prathikshikkathe bank il vannu. Thanks thanks thanks

  • @omanaec4270
    @omanaec4270 8 หลายเดือนก่อน +5

    രേഖപ്പെടുത്താൻ പറ്റുന്നതിനായി പ്രപഞ്ച ശക്തിക്ക് നന്ദി

  • @lathikavattaparambil7204
    @lathikavattaparambil7204 8 หลายเดือนก่อน +3

    Thank you Teacher,Thaku Universe, Thanku God ..Thanku. thanku. Tanku.

  • @Anju-ud2kv
    @Anju-ud2kv 2 หลายเดือนก่อน

    എനിക്ക് ടീച്ചറിൻ്റെ dot technique use ചെയ്ത് 2lakh കിട്ടി.. ഒരുപാട് സന്തോഷം ഉണ്ട് teacher..Thank you teacher.. Thank you Universe 🙏🙏

  • @jayashaji-ze5cz
    @jayashaji-ze5cz หลายเดือนก่อน

    ഞാനും ഇതു കേൾക്കാൻ തുടങ്ങി എനിക്കും പണം വന്നു തുടങ്ങി താങ്ക് യൂ യൂണിവേട്സ് താങ്ക് യൂ ടീച്ചർ ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🥰🥰🥰

  • @sandhyavinod5368
    @sandhyavinod5368 6 หลายเดือนก่อน +5

    Thank you teacher. Thank you universe.

  • @Steptoenglish_
    @Steptoenglish_ 7 หลายเดือนก่อน +6

    ഞാൻ ദിവസവും കേൾക്കുന്നു 🙏🙏🥰

  • @LalithaSabu-te7xk
    @LalithaSabu-te7xk 21 วันที่ผ่านมา

    സുജ ടീച്ചർ ഞാൻ aadhyam തന്നെ ടീച്ചർക്ക് ഒരു വലിയ നന്ദി പറയൂന്നു ഞാൻ ആദ്യ മായിട്ടാണ് ഇത് കാണുന്നത് എനിക്ക് യൂണിവേഴ്‌സിനെ യുഉം ടീച്ചറിനെയുംവിശ്വാസം ആണ് എനിക്ക് ഇതു കണ്ടു കഴിഞ്ഞു അപ്പോൾത്തന്നെ 50000രൂപ ലോൺ കിട്ടി ഇത് ഞാൻ എന്നും കാണും പ്രാക്ടീസ് ചെയുഉം എ ൻ ടെ കടങ്ങൾ വീട്ടാനും എ നിക്ക് സാമ്പത്തികം ഉണ്ടാകാനും യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ

  • @sophiacatherine9558
    @sophiacatherine9558 27 วันที่ผ่านมา

    Enik oru divasavum 400-450rs ente online buisness il koode kittikkondirikkunnu.Thankyou Universe, Thankyou Teacher❤

  • @seemamurali1119
    @seemamurali1119 2 หลายเดือนก่อน +1

    സത്യം ആണ് എനിക്ക് നിനച്ചിരിക്കാതെ പണം വന്നു നന്ദി യൂണിവേഴ്സ് നന്ദി