ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Gratitude Audio book | Law of attraction | Affirmation

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024

ความคิดเห็น • 4.8K

  • @sulochana3346
    @sulochana3346 9 วันที่ผ่านมา +13

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചശക്തിക്ക് നന്ദി നന്ദി🌹🌹🌹🌹🌹

  • @rajalekhsmi6987
    @rajalekhsmi6987 11 วันที่ผ่านมา +8

    ഈ പ്രപഞ്ച ശക്തി എനിയ്ക്ക് തന്ന എല്ലാ ഐശ്വര്യങ്ങൾക്കും ഇനിവരാനിരിക്കുന്ന നൻമകൾക്കും ഒരായിരം നന്ദിനന്ദി നന്ദി

  • @rajalekhsmi6987
    @rajalekhsmi6987 9 วันที่ผ่านมา +6

    എന്റെ പ്രപഞ്ച ശക്തി എനിയ്ക്കു തന്ന എല്ലാ ഐശ്വര്യങ്ങൾക്കും ഇനി വരാനിരിക്കുന്ന നന്മകൾക്കും പ്രഞ്ച ശക്തിയോടെ ഒരായിരം നന്ദി നന്ദി നന്ദി

  • @user-nx9dh4kl3z
    @user-nx9dh4kl3z 3 วันที่ผ่านมา +2

    എന്റെ പ്രപഞ്ച ശക്തിക്ക് നന്ദി ഈ അറിവ് പകർന്നു തന്ന മഹാബോധത്തിന് ആയിരം നന്ദി എല്ലാവർക്കും നന്ദി എനിക്ക് നന്ദി എന്റെ പ്രപഞ്ച ശക്തിക്ക് നന്ദി ഈ അറിവുകൾ പകർന്നു തരുന്ന മഹാ ബോധത്തിന് ഒരിക്കൽ കൂടി നന്ദി നദി നന്ദി❤️🙏🏽👌🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️🙏🏽

  • @sasidharanmk1659
    @sasidharanmk1659 9 หลายเดือนก่อน +21

    അനുഗ്രഹീത മായ ഈ ലോകത്ത് ജൻമം നൽകി യ മാതാപിതാക്കൾ ക് നന്ദി ❤

  • @sajisaji8568
    @sajisaji8568 5 หลายเดือนก่อน +78

    ഇത് ഇപ്പോൾ എല്ലാദിവസവും കേൾക്കാറുണ്ട് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി പ്രബഞ്ചശക്തിക്കും, സാറിനും നന്ദി

    • @sumathisathyan730
      @sumathisathyan730 4 หลายเดือนก่อน +9

      നന്ദി നന്ദി നന്ദി

    • @sumathisathyan730
      @sumathisathyan730 4 หลายเดือนก่อน +5

      അശോകൻ സർ നന്ദി

    • @sumathisathyan730
      @sumathisathyan730 3 หลายเดือนก่อน

      പ്രപഞ്ചത്തിനും നന്ദി അശോ സാറിനും നന്ദി

    • @sumathisathyan730
      @sumathisathyan730 3 หลายเดือนก่อน

      നന്ദി നന്ദി നന്ദി

    • @sumathisathyan730
      @sumathisathyan730 3 หลายเดือนก่อน

      ഈ പ്രബഞ്ചത്തിന് കോടന്നു കോടി പ്രണാമം നന്ദി നന്ദി നന്ദി

  • @reenasasidharan3150
    @reenasasidharan3150 4 วันที่ผ่านมา +2

    ഈ അറിവുകൾ പകർന്നു തന്ന gurunathanum ദൈവത്തിനും നന്ദി 🙏🙏

  • @beenaik9169
    @beenaik9169 13 วันที่ผ่านมา +7

    ഇന്നലെ എന്നെ ഒരു വീഴ്ചയിൽ നിന്നും എന്നെ രക്ഷിച്ച യൂണിവേഴ്സിന് നന്ദി thank you
    Thank you🙏🙏🙏

  • @sudharamachandransudharama6026
    @sudharamachandransudharama6026 11 หลายเดือนก่อน +77

    ഇന്നത്തെ സന്തൊഷം ഈ audio കേൾക്കാൻ ഭാഗ്യം ഉണ്ടായി എന്നതാണ്..ഈ ഭാഗ്യത്തിന് നന്ദി ❤❤❤

    • @malabargazette2809
      @malabargazette2809 10 หลายเดือนก่อน

      😊

    • @malabargazette2809
      @malabargazette2809 10 หลายเดือนก่อน

      😊

    • @indiravk4675
      @indiravk4675 9 หลายเดือนก่อน +3

      ഇന്നത്തെ സന്തോഷം ഈ adiyo കേൾക്കാൻ ഭാഗ്യം കിട്ടിയ നല്ല ഒരു ദിവസം ത്തിന്ന് നന്ദി നന്ദി

    • @seenahithesh3801
      @seenahithesh3801 9 หลายเดือนก่อน +1

      Thank you

    • @indiravk4675
      @indiravk4675 9 หลายเดือนก่อน +1

      ഇന്നത്തെ സന്തോഷം ഈ adiyo കേൾക്കാൻ സാധിച്ചതിൽനന്ദി നന്ദി നന്ദി

  • @sureshcharakkadavu2240
    @sureshcharakkadavu2240 11 หลายเดือนก่อน +14

    ഞാനും എന്റെ മകനും ഇന്നലെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അവിചാരിതമായി ഉണ്ടായ അപകടത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ച പ്രഭഞ്ചശക്തിക്ക് നന്ദി 🙏🏻

  • @user-nx9dh4kl3z
    @user-nx9dh4kl3z 26 วันที่ผ่านมา +4

    ഓം നമശ്ശിവായ🙏 പ്രപഞ്ച ശക്തിനന്ദി ഞാൻ ഇത് ആദ്യമായാണ് കേൾക്കുന്നത് എനിക്ക് ഇത് കേൾക്കാൻ സഹായിച്ച അങ്ങേക്കും എന്റെ പ്രപഞ്ച ശക്തിക്കും പർമിതാവിനും ആയിരം ആയിരം നന്ദിനന്ദി നന്ദി🙏🙏🙏

    • @sreelathark4659
      @sreelathark4659 25 วันที่ผ่านมา +1

      ഇന്ന് ആദ്യം ആയിട്ട് കേട്ടു. ഇത് കേൾക്കാൻ സാധിച്ചതിന് നന്ദി 🙏

  • @lalithambikas7877
    @lalithambikas7877 หลายเดือนก่อน +2

    എന്റെ മാതാപിതകൾക്കും ഗുരുനാഥന്മാർക്കും എടുകേൾക്കാൻ അവസരം ഒരുക്കിത്തന്ന അശോകൻ സാറിനും ഒരായിരം നന്ദി നന്ദി നന്ദി ❤🙏🏻🙏🏻🙏🏻🥰

  • @gnikhilkumar5123
    @gnikhilkumar5123 ปีที่แล้ว +33

    🙏എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ അശോക് സർ നോടും അമൂല്യങ്ങളായ അറിവുകൾ അങ്ങയിലൂടെ പകർന്നു തരുന്ന പ്രപഞ്ചബോധത്തിനും വളരെ അധികം നന്ദി നന്ദി നന്ദി 🌸🌸🌸

    • @sajindev5125
      @sajindev5125 หลายเดือนก่อน +1

      Thank you univers 🙏 eniku kittiya ellaa vidha anugrehangalkum nandhi🙏🙏🙏

    • @akhilsuresh3013
      @akhilsuresh3013 7 วันที่ผ่านมา

      അറിവുകൾ പറഞ്ഞു തന്ന അങ്ങേക് നന്ദി മഹാ പ്രപ്ഞ്ജ്ത്സകതികൾക്കു നന്ദി എന്റെ മഹാദേവന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🎉

  • @sulochana3346
    @sulochana3346 16 วันที่ผ่านมา +5

    ഈ അറിവുകൾ പകർന്നു തന്ന നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി. പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹

    • @akhilsuresh3013
      @akhilsuresh3013 10 วันที่ผ่านมา

      ഈ അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി 🙏🙏🙏🙏🙏🙏🙏മഹാ പ്രപഞ്ച ശക്തി കൾക്ക് നന്ദി 🙏🙏🙏🙏🙏🙏🙏എന്റെ മഹാദേവന് നന്ദി 🙏🙏🙏🙏🙏നന്ദി നന്ദി, 🙏🙏🙏🙏🙏ശ്യാമള ♥️❤️❤️അഖിൽ 🔱❤️❤️

  • @nalinibhargavan8220
    @nalinibhargavan8220 8 วันที่ผ่านมา +1

    എൻ്റെ മാതാപിതാക്കൾക്ക് നന്ദി. നന്ദി. നന്ദി..

  • @DILEEPKUMAR-lk2md
    @DILEEPKUMAR-lk2md ปีที่แล้ว +8

    പ്രപഞ്ച ശക്തിക്കും പ്രപഞ്ചം കനിഞ്ഞരുളിയ എല്ലാത്തിനും നന്ദി. ഈ അറിവുകൾ പകർന്നു തന്ന അശോക് സർ നും നന്ദി.

  • @haseenamh3542
    @haseenamh3542 ปีที่แล้ว +12

    എനിക്ക്‌ ലഭിച്ച് കൊണ്ടിരിക്കുന്ന ഓരോ സന്തോഷത്തിനും ഒരായിരം നന്ദി നന്ദി നന്ദി🙏

  • @subhaprakash9436
    @subhaprakash9436 วันที่ผ่านมา

    ഈ വീഡിയോ കേൾക്കാൻ എന്റെ മുന്നിൽ എത്തിച്ച പ്രപ ഞ്ച ശക്തിക്കും സമയത്തിനുംബോധത്തിനും നന്ദി❤️

  • @sukanyavenu2495
    @sukanyavenu2495 3 วันที่ผ่านมา

    ആരോഗ്യത്തോടെ ഒരു ദിവസം കൂടി ഈ പ്രപഞ്ചത്തിൽ ഉണർന്നു എണീറ്റു ഇതു കേൾക്കാൻ സാധിച്ചതിനു പ്രപഞ്ച ശക്തിക്കു നന്ദി 👏🙏🙏

  • @nazarmama2681
    @nazarmama2681 ปีที่แล้ว +8

    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അശോകൻനാരായൻ സാറിനു നന്ദി നന്ദി 🙏🙏

  • @sulochana3346
    @sulochana3346 11 หลายเดือนก่อน +7

    അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി

  • @mayasanal6188
    @mayasanal6188 4 วันที่ผ่านมา +1

    ഞാൻ ഇന്നാണ് ഈ വീഡിയോ കേൾക്കുന്നത്. അതിന് ഭാഗ്യം തന്ന ആ ശക്തിക്ക് നന്ദി നന്ദി ❤❤. സാറിനും നന്ദി.❤

  • @riyabadhiriya3667
    @riyabadhiriya3667 หลายเดือนก่อน +2

    ഇത് കേൾക്കാൻ തുടങ്ങിയതിനു ശേഷം എൻ്റെ ജീവതത്തിൽ ഉണ്ടായ മാറ്റം വളരെ സന്തോഷകരമാണ് പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി❤❤❤

  • @minimani8787
    @minimani8787 ปีที่แล้ว +10

    എന്റെ ആരോഗ്യത്തിനും എന്റെ സമ്പത്തിനും എന്റെ സൗന്ദര്യത്തിനും പ്രബഞ്ച ശക്തിക്ക് നന്ദി 🙏🙏🙏

  • @sulochana3346
    @sulochana3346 หลายเดือนก่อน +3

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രവഞ്ചത്തിനെ നന്ദി നന്ദി നന്ദി🌹

  • @BineeshaBinni
    @BineeshaBinni วันที่ผ่านมา

    ഇന്ന് ചിങ്ങം 1.ഇന്നാണ് ഇത് ആദ്യം ആയിട്ടു കേൾക്കുന്നത്.. ഇത് കേൾക്കാൻ ഒരുക്കിത്തന്ന ആ മഹാബോധത്തിന് നന്ദി... എനിക്കു ലഭിച്ചതും ലഭിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല കാര്യങ്ങൾക്കും നന്ദി.. നന്ദി... നന്ദി....

  • @jancyxavier4024
    @jancyxavier4024 ปีที่แล้ว +7

    പ്രവഞ്ച ശക്തിക്കു നന്ദി ഞാൻ അറിയാത്ത... കാണാത്തവരിൽ നിന്നു പോലും എന്നിലേക്കു വന്ന കൊണ്ടിരിക്കുന്ന കാരുണ്യത്തിനു ... സനേഹത്തിനു നന്ദി. ഈ മഹാ ലോകത്തു വെറുമൊരു പൂഴി മാത്ര . മായിരുന്ന എന്നെ ഇത്രയും ഉയർത്തി ഈ ഞാനാക്കി തന്ന പ്രവഞ്ച ശക്തിക്ക് ഒരായിരം നന്ദി ഈ അറിവുകൾ പകർന്നു തന്ന സാർഅങ്ങേയ്ക്കും നന്ദി നന്ദി

    • @minisudevan-bl7mn
      @minisudevan-bl7mn 11 หลายเดือนก่อน

      🙏🏻🙏🏻🙏🏻❤

  • @soumyatirur9900
    @soumyatirur9900 ปีที่แล้ว +15

    ഇന്നുവരെ ലഭിച്ചുകൊണ്ടിരിയ്ക്കുന്ന എല്ലാ നന്മകൾക്കും ഐശ്വര്യങ്ങൾക്കും നേട്ടങ്ങൾക്കും പ്രഭഞ്ച ശക്തിയ്ക്ക് നന്ദി 🙏. അതോടൊപ്പം എന്നെയും കുടുംബത്തെയും ഞാൻ സ്നേഹിയ്ക്കുന്നവരെയും എന്നെ സ്നേഹിയ്ക്കുന്നവരെയും ഇന്നും ഈ പ്രഭഞ്ചത്തിൽ നല്ല ആരോഗ്യത്ത്തോടെയും സന്തോഷത്തോടെയും നിലനിർത്തിക്കൊണ്ടിരിയ്ക്കുന്നതിനും, പ്രഭഞ്ച സൃഷ്ടാക്കളായ ഓരോ ചരാ ചരങ്ങളെയും ഓരോ നിമിഷങ്ങളിലും സംരക്ഷിച്ചു കൊണ്ടിരിയ്ക്കുന്നതിന് പ്രഭഞ്ച ശക്തിയ്ക്ക് ഹൃദ്യമായ നന്ദി... നന്ദി... നന്ദി 🙏🙏❤️❤️🙏🙏

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk ปีที่แล้ว

      പ്രഭഞ്ച അല്ല പ്രപഞ്ച ആണ് ശരി

  • @SajimolAppu
    @SajimolAppu 4 วันที่ผ่านมา +2

    എനിക്ക് നല്ലൊരു ജോലി ലഭിച്ചു. കുഴപ്പമില്ലത്തവരുമാന മ ഉണ്ട്. അതിങ് നന്ദി. പ്രപഞ്ച ശക്തിക്കു ഈ വീഡിയോ എന്റെ മുന്നിൽ എത്തിച്ചതിന് സാറിനോട് നന്ദി🙏🏽

  • @sulochana3346
    @sulochana3346 วันที่ผ่านมา

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി🌹🌹🌹🌹🌹

  • @riyabadhiriya3667
    @riyabadhiriya3667 หลายเดือนก่อน +3

    ഈ. Audio കേൾക്കാൻ തുടങ്ങിയതിനു ശേഷം എൻ്റെ ജീവിതത്തിൽ ഒരു പാട് സന്തോഷമുണ്ടായി പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി എൻ്റെ ഗുരുനാഥന് നന്ദി നന്ദി നന്ദി❤❤❤❤❤

  • @user-fq9pj3sn5l
    @user-fq9pj3sn5l 8 หลายเดือนก่อน +6

    പ്രപഞ്ചശക്തിക്ക് നന്ദി 🙏എനിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി 🙏എല്ലാവർക്കും നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏

  • @sulochana3346
    @sulochana3346 3 วันที่ผ่านมา

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന് പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹

  • @arya.cchammanchery1119
    @arya.cchammanchery1119 10 หลายเดือนก่อน +7

    ഇത്‌ കേൾക്കാൻ അവസരം തന്ന പ്രപഞ്ച ശക്തിക്ക് നന്ദി. എന്റെ കുടുംബത്തിന് നൽകിയ എല്ലാ സൗഭാഗ്യ ത്തിന് നന്ദി. Thank you universe 🙏🙏🙏

    • @indiravk4675
      @indiravk4675 8 หลายเดือนก่อน

      പ്രപഞ്ചശക്തക് എല്ലാത്തിനുംനന്ദി നന്ദി നന്ദി

    • @BeenaS-r2d
      @BeenaS-r2d 11 วันที่ผ่านมา

      T hank youunivrse

  • @kausalyakuttappan2655
    @kausalyakuttappan2655 ปีที่แล้ว +8

    ഈ പ്രവഞ്ചത്തിലുള്ള എല്ലാത്തിനോടും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sulochana3346
    @sulochana3346 14 วันที่ผ่านมา +1

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി. ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി🌹🌹🌹🌹🌹

  • @sulochana3346
    @sulochana3346 9 หลายเดือนก่อน +4

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി. പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി❤️

  • @sajisaji8568
    @sajisaji8568 6 หลายเดือนก่อน +6

    സാറിന്റെ ഈ വീഡിയോ എന്നും ഞാൻ കേൾക്കുന്നുണ്ട് എന്റെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ വന്നു സാറിനും പ്രബഞ്ചശക്തിക്കും നന്ദി 🙏

    • @arun38040
      @arun38040 3 หลายเดือนก่อน

      ഈ വീഡിയോ എന്നിലേക്കെത്തിച്ച സാറിനും പ്രപഞ്ചത്തിനും നന്ദി, നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @v1kerala329
    @v1kerala329 วันที่ผ่านมา

    ഈ ഓഡിയോ കേട്ടതിനുശേഷംവേത്യാസകൾ വന്നു പ്രഭാഞ്ജാസക്തിക്ക് നന്ദി 🥰🥰

  • @user-bv6pz7nj4w
    @user-bv6pz7nj4w วันที่ผ่านมา

    എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്കു നന്ദി. Sir നും പ്രപഞ്ച ശക്തിക്കും നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @bindusunil2046
    @bindusunil2046 ปีที่แล้ว +6

    ഓരോ ദിവസവും ഇത് കേട്ടുതുടങ്ങുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം സർ.... ശ്രദ്ധയോടെയുള്ള ഈ തെരഞ്ഞെടുപ്പിന് നന്ദി❤❤

    • @sumasumaaravind9296
      @sumasumaaravind9296 11 หลายเดือนก่อน

      ഇത് കേൾക്കാനും അറിയാനും സാധിച്ചതിന് നന്ദി

  • @ponnusponnus2035
    @ponnusponnus2035 9 หลายเดือนก่อน +10

    എന്നും ഇത് കേൾക്കാൻ ഭാഗ്യം തന്ന ദൈവത്തിനും ഗുരുവിനും നന്ദി നന്ദി നന്ദി ❤️❤️❤️🌹🌹🌹

    • @sadayvlog5659
      @sadayvlog5659 9 หลายเดือนก่อน +1

      മനോഹരമായ ഈ സന്ദേശം എന്നെ കേൾപ്പിക്കുവാൻ ഇടയാക്കിയ പ്രബഞ്ചശക്തിക്ക് നന്ദി 🙏🙏🙏❤❤❤❤🙏🙏❤❤❤🙏🙏🙏❤❤❤

    • @indiravk4675
      @indiravk4675 9 หลายเดือนก่อน +1

      എല്ലാം അനുകൂല നല്ല കാര്യത്തിനും നന്ദി നന്ദി നന്ദി

    • @mohinigarments1262
      @mohinigarments1262 9 หลายเดือนก่อน

      ❤❤❤❤❤thank you thank you thank you❤❤❤❤❤❤

    • @VanajaKunnath-cj7rk
      @VanajaKunnath-cj7rk 3 หลายเดือนก่อน

      താങ്ക് സിറ്റ്
      താങ്ക് യു universr

  • @ParahmanthabookiThabooki
    @ParahmanthabookiThabooki 18 วันที่ผ่านมา

    എനിക്ക് എല്ലാം ഒരുക്കിത്തന്ന സർവ്വശക്തനായ അല്ലാഹുവിനെ ഒരായിരം സ്തുതി കീർത്തനങ്ങൾ അർപ്പിച്ചുകൊണ്ട് ഓരോ ദിവസവും തുടങ്ങാൻ ഭാഗ്യം കിട്ടിയാൽ വളരെയധികം നന്ദിയുള്ളവൻ ആയിത്തീരുന്നു എത്രത്തോളം നന്ദി ചെയ്യുന്നുവോ അത്രത്തോളം അനുഗ്രഹങ്ങൾ നമുക്ക് കിട്ടി കൊണ്ടേയിരിക്കും പ്രിയപ്പെട്ട സാറിന് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അർപ്പിക്കുന്നു ഇങ്ങനെയുള്ള ചിന്തകൾ മനുഷ്യന് ഏകനായ ദൈവത്തിൻറെ ശക്തിയെക്കുറിച്ച് ഉണർത്താൻ ഉപകാരപ്പെടും എല്ലാത്തിനും അല്ലാഹുവിനോട് നന്ദിയുള്ളവൻ ആവുക എന്നതാണ് ഏറ്റവും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @biju.vkammadam6771
    @biju.vkammadam6771 11 วันที่ผ่านมา

    ഈ ഓഡിയോ കേട്ടതിനു ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് നന്മകൾ വന്നു ചേർന്നു. ദൈ വ ത്തിന് നന്ദി ❤️😊

  • @sureshcharakkadavu2240
    @sureshcharakkadavu2240 11 หลายเดือนก่อน +6

    എനിക്കും എന്റെ കുടുംബത്തിനും ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ നല്ലകാര്യങ്ങൾക്കും അത് നൽകിക്കൊണ്ടിരിക്കുന്ന പ്രഭഞ്ച ശക്തികൾക്കും നന്ദി 🙏🏻

  • @sajitha0000-oy6qs
    @sajitha0000-oy6qs 11 หลายเดือนก่อน +9

    ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്ന സാറിന് ഒരുപാട് നന്ദി

    • @arifafaisal7282
      @arifafaisal7282 4 หลายเดือนก่อน

      ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്ന സാറിനു നന്ദി

  • @Universefamily333
    @Universefamily333 หลายเดือนก่อน +12

    ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് പ്രപഞ്ചശക്തിക്ക് നന്ദി 🌹🙏🏻

  • @n.udayakumarannair5749
    @n.udayakumarannair5749 11 หลายเดือนก่อน +8

    എല്ലാറ്റിനും എല്ലാപേർക്കും നന്ദി. ഇന്നത്തെ ദിവസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി.. നന്ദി 🙏

  • @nazeerabeegam4794
    @nazeerabeegam4794 ปีที่แล้ว +12

    പ്രപഞ്ച ശക്തിക്ക് നന്ദി എനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളഎല്ല അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤🎉🎉🎉

    • @user-bd7tz4nt6f
      @user-bd7tz4nt6f 11 หลายเดือนก่อน

      Yellathinum nanni

    • @its_me_shemeer
      @its_me_shemeer 11 หลายเดือนก่อน

      May Allah bless you with more such blessings.

    • @SmithaSiby-by6pe
      @SmithaSiby-by6pe 11 หลายเดือนก่อน

      നന്ദി എല്ലാ അനുഗ്രഹങ്ങൾക്കും പ്രപഞ്ച ശക്തിക്ക് നന്ദി

  • @biju.vkammadam6771
    @biju.vkammadam6771 3 วันที่ผ่านมา

    ഈ ഓ ഡിയോ കേൾക്കാൻ തുടങ്ങിയതുമുതൽ എന്നിൽ ഉണ്ടായ മാറ്റത്തിനു നന്ദി ❤

  • @sukanyavenu2495
    @sukanyavenu2495 5 วันที่ผ่านมา

    ഇന്നലത്തെ അനുഗ്രഹങ്ങൾ ക്കും, ഇന്ന് ലഭിക്കാൻ പോകുന്ന അനുഗ്രഹങ്ങളും നന്ദി നന്ദി നന്ദി 🙏👏

  • @Achuz519
    @Achuz519 11 หลายเดือนก่อน +4

    ഈ ബോധം എന്നിക്ക് കേൾക്കാൻ കഴിഞ്ഞതിനു, ഈ ദിവസം എനിക്ക് തന്ന പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏

  • @santhini33873
    @santhini33873 ปีที่แล้ว +37

    വളരെയധികം നന്ദി സാർ ഇടുന്ന മെഡിറ്റേഷൻ കേട്ടുകഴിഞ്ഞാൽ തന്നെ മനസ്സിന് വളരെയധികം സുഖകരമായ ഒരു അവസ്ഥയാണ് സാറിൻറെ ശബ്ദത്തിന് വളരെ അധികം നന്ദി

    • @kayyakkadan
      @kayyakkadan ปีที่แล้ว +3

      ,👍

    • @ashoknarayan2689
      @ashoknarayan2689  ปีที่แล้ว +2

      നന്ദി..നന്ദി....നന്ദി...

    • @shyalaja.b1519
      @shyalaja.b1519 ปีที่แล้ว +1

      Thankyou

    • @akhilsuresh3013
      @akhilsuresh3013 ปีที่แล้ว +2

      Nanni. sir. Meadittazhan. Kattukazinal. Thannae. Manassinu.Valaraesthikam.Samathanam.Kittiathupolae.nanni.sir.nanni.Shyamala.Akhilsuresh🙏🙏🙏🙏🙏🙏🌄🌄🌄

    • @santhini33873
      @santhini33873 ปีที่แล้ว +1

      @@akhilsuresh3013 സാറിൻറെ ശബ്ദത്തിന് ദൈവികമായ ഒരു പവർ ഉണ്ട്

  • @muraleedharant8588
    @muraleedharant8588 หลายเดือนก่อน +4

    🙏ഇത് ഇന്ന് അങ്ങയിലൂടെഎന്നിലേക്ക് എത്തിച്ച പ്രപഞ്ചശക്തിക്ക് നന്ദി. 🙏

  • @sulochana3346
    @sulochana3346 หลายเดือนก่อน +1

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി നന്ദി

  • @beenaanoop6793
    @beenaanoop6793 ปีที่แล้ว +13

    I became really happy and felt very calm and peace while hearing.Thank you so much Sir

    • @ushaushas389
      @ushaushas389 10 หลายเดือนก่อน

      🙏🙏🙏

  • @athuathulya3147
    @athuathulya3147 ปีที่แล้ว +6

    എനിക്കും ente കുടുംബത്തിനും നല്ല ആരോഗ്യം നൽകിയതിന് നന്ദി

  • @riyabadhiriya3667
    @riyabadhiriya3667 8 วันที่ผ่านมา

    എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ ഗുരുനാഥന് നന്ദി❤

  • @user-nx9dh4kl3z
    @user-nx9dh4kl3z 2 วันที่ผ่านมา

    ഓം നമശ്ശിവായ എന്റെ പ്രപഞ്ച ശക്തിക്ക് നന്ദി നന്ദിന ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്ന ഈ അറിവ് പകർന്നു നൽകുന്ന പ്രപ സഹാബോധത്തിന് ആയിരം ആയിരം നന്ദി എനിക്ക് നന്ദി നന്ദി നന്ദി🙏🏽❤️🙏🏽

  • @jayana2023
    @jayana2023 ปีที่แล้ว +3

    സമാധാനം നിറഞ്ഞ ഈ ജീവിതത്തിനും കൂടി നന്ദി

  • @user-yl7mw3gt5k
    @user-yl7mw3gt5k ปีที่แล้ว +3

    ഇന്നു വരെ ലഭിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാം അനുഗ്രഹങ്ങൾക്കും തരാനിരിക്കുന്ന എല്ലാം അനുഗ്രഹത്തിനും സർവ്വശക്തനായ ദൈവത്തിന് ഒരായ്യിരം നന്ദി
    Thank you Thank you Thank you

  • @riyabadhiriya3667
    @riyabadhiriya3667 หลายเดือนก่อน

    എന്നും ഇത് കേൾക്കാൻ കഴിയുന്നത് ഏറ്റവും വലിയ ഭാഗ്യമായ് ഞാൻ കരുതുന്നു പ്രപഞ്ച ശക്തിക്ക് നന്ദി എൻ്റെ പ്രിയപ്പെട്ട ഗുരുനാഥന് നന്ദി❤

  • @senkalathil930
    @senkalathil930 14 วันที่ผ่านมา +1

    എനിക്ക് ഈ പ്രബഞ്ചശക്തി നൽകിയ എല്ലാ ഐശ്വര്യത്തിനും എന്നും എന്നും നന്ദി

  • @jancysreenivasan4500
    @jancysreenivasan4500 9 หลายเดือนก่อน +6

    എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചുകൊണ്ടിയിരിക്കുന്ന എല്ലാ കാര്യത്തിനും പ്രപഞ്ച ശക്തിക്കു നന്ദി 🙏🙏🙏

    • @user-pi2ro7oy7k
      @user-pi2ro7oy7k 6 หลายเดือนก่อน

      നന്ദി എനിക്ക് ഇന്നലെ ഉണ്ടായ നല്ല കാര്യങ്ങൾക്ക് നന്ദി ൽ

  • @sukanyavenu2495
    @sukanyavenu2495 10 วันที่ผ่านมา

    🎉ആരോഗ്യത്തോടെ ഉണർന്നു ഇതു കേൾക്കാൻ സാധിപ്പിച്ച പ്രപഞ്ച ശക്തിക്കു നന്ദി 👏🙏❤

  • @areeram...s3869
    @areeram...s3869 หลายเดือนก่อน +1

    ഇന്നത്തെ ദിവസം മുതൽ ഞാൻ അനുഭവിക്കുന്ന എന്റെ മനസ്സിലെ വേദന യ്ക്കും. എന്നെ വേദനി പ്പിക്കുന്ന എന്റെ പ്രണയത്തിനും ഇനി അങ്ങോട്ട്‌. എനിക്ക് ഇതെല്ലാം മനസ്സിൽ ഒതുക്കി. കഴിയാൻ. ശക്തി തരണേ ഈശ്വര. ഈശ്വര. പ്രഭഞ്ചത്തിന്... നന്ദി നന്ദി നന്ദി ❤❤❤❤

  • @dhannyaat6267
    @dhannyaat6267 2 หลายเดือนก่อน +2

    പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏🙏🙏ഈ audio തന്ന അശോക് sir ന് നന്ദി🙏🙏🙏

  • @pawstales2024
    @pawstales2024 9 หลายเดือนก่อน +3

    Love and hugs to everyone reading this. May Almighty bless you and make all your dreams come true !

    • @indiravk4675
      @indiravk4675 8 หลายเดือนก่อน

      എലാത്തിനും നന്ദി നന്ദി നന്ദി

  • @jayalekshmibs1407
    @jayalekshmibs1407 24 วันที่ผ่านมา +1

    എല്ലാത്തിനും ഇത് കേൾക്കാൻ സാധിച്ചതിനും നന്ദി. ഈശ്വരനുംനന്ദി. 🙏 |

  • @shinymartin1180
    @shinymartin1180 3 วันที่ผ่านมา

    എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് പ്രപഞ്ച ശക്തിക്ക് നന്ദി, നന്ദി നന്ദി.........

  • @prasanthkalathilprabhakara1977
    @prasanthkalathilprabhakara1977 9 หลายเดือนก่อน +6

    🙏 ഇന്നത്തെ അദ്ഭുതകരമായ ദിവസത്തിന് ❤പ്രപഞ്ചത്തിന് നന്ദി 🥰🥰🥰

    • @indiravk4675
      @indiravk4675 8 หลายเดือนก่อน

      പ്രപഞ്ചശക്തിക് നന്ദി ഇന്ന് ലഭിക്കുന്ന നല്ല കാര്യത്തിനുംനന്ദി നന്ദി

    • @indiravk4675
      @indiravk4675 8 หลายเดือนก่อน

      എല്ലാത്തിനുംപ്രപഞ്ചശക്തിക് നന്ദി നന്ദി നന്ദി

  • @sujithk7906
    @sujithk7906 ปีที่แล้ว +6

    എന്റെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാകുന്നു, എന്റെ ആരോഗ്യവും, സമ്പത്തും, സൗന്ദര്യവും, സ്വഭാവവും മെച്ചപ്പെട്ടിരിക്കുന്നു ❤️❤️👍👍പ്രപഞ്ചത്തിനു നന്ദി 👍👍👍

  • @sulochana3346
    @sulochana3346 29 วันที่ผ่านมา

    ഈ അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിനെ നന്ദി നന്ദി നന്ദി🌹🌹❤️🌹🌹

  • @vasanthasunil6629
    @vasanthasunil6629 3 วันที่ผ่านมา

    എന്റെ ഇന്നലത്തെ പണ ആവശ്യം കുറച്ചു നടത്തി തതന്നു അതിനു പ്രെപഞ്ചസക്തിക്കും ദൈവങ്ങൾക്കും നന്ദി 🙏🏿🙏🏿🙏🏿🙏🏿❤️🌹❤️

  • @n.udayakumarannair5749
    @n.udayakumarannair5749 11 หลายเดือนก่อน +3

    കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ഉണ്ടായ നല്ല അനുഭവങ്ങൾക്കു നന്ദി 🙏

    • @indiravk4675
      @indiravk4675 9 หลายเดือนก่อน

      കഴിഞ്ഞ ദിവസം തന്ന എല്ലാം നല്ലകാര്യത്തിനും പ്രപഞ്ച ശക്തിക് നന്ദി നന്ദി നന്ദി

  • @nazeerabeegam4794
    @nazeerabeegam4794 11 หลายเดือนก่อน +7

    ഞാൻ പ്രവഞ്ച ശക്തിക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ദിവസം ആരംഭിക്കുന്നു ഇതുവരെ കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും സ്നേഹത്തിനും മനസമാധാനത്തിനും നന്ദി നന്ദി ❤❤❤❤❤

  • @sathiajayakumar2562
    @sathiajayakumar2562 8 วันที่ผ่านมา

    ഈ ഓഡിയോ കേൾക്കാൻ അവസരം തന്ന പ്രവഞ്ചസക്തിക്ക് നന്ദി

  • @jayaprasad4937
    @jayaprasad4937 หลายเดือนก่อน +3

    ഇത് കേൽകാൻ കഴിഞ്ഞതിൽ നന്ദി.

  • @saraswathyravi2741
    @saraswathyravi2741 8 หลายเดือนก่อน +3

    പ്രപഞ്ചശക്തിയ്ക്ക് നന്ദി 🙏എന്റെ എല്ലാ സന്തോഷങ്ങൾക്കും നന്ദി 🙏🙏🌹

  • @pushpapv9393
    @pushpapv9393 25 วันที่ผ่านมา

    എനിക്ക് കിട്ടിയ അറിവുകൾക്കും എന്നെനയിക്കുന്ന പ്രപഞ്ച ശക്തിക്കും എനിക്ക് കിട്ടുന്ന ഉർജത്തിനും എന്നോട് സ്നേഹം കാണിക്കുന്ന എല്ലാത്തിനും എന്റെ പങ്കാളിക്കും ഈ അറിവ് പകർന്നു തന്ന ഗുരുവിനും സർവ്വതിനും നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @user-nx9dh4kl3z
    @user-nx9dh4kl3z 8 วันที่ผ่านมา

    ഓം നമശ്ശിവായ എന്റെ പ്രപഞ്ച ശക്തിക്കും എനിക്ക് ഈ അറിവ് പകർന്നു തരുന്ന ഈ മഹാബോധത്തിനും നന്ദി എല്ലാവർക്കും നന്ദി നന്ദി നന്ദി🙏🏽❤️🙏🏽

  • @Vishnusuresh-gn3fv
    @Vishnusuresh-gn3fv หลายเดือนก่อน +5

    ഇത് വായിക്കുന്ന എല്ലാ മനസ്സുകൾക്കും ശ്രേയസ് ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു❤ നിങ്ങൾ വിജയത്തിലെക്ക് നടന്നുകൊണ്ടിരിക്കുന്നു

    • @Jkm647
      @Jkm647 หลายเดือนก่อน

      Thanks god 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shameeralatheef3700
    @shameeralatheef3700 11 หลายเดือนก่อน +6

    Am so greatful to hear this audio thank you very much sir and the universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Kretondami123
    @Kretondami123 9 วันที่ผ่านมา

    ഈ അറിവ്എന്നിലേക്കു പകർന്നു തന്ന ഗുരു നാഥാനും പ്രപഞ്ച ശക്തിക്കും നന്ദി നന്ദി നന്ദി ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @riyabadhiriya3667
    @riyabadhiriya3667 11 วันที่ผ่านมา

    പ്രപഞ്ച ശക്തിക്ക് നന്ദി ഗുരുനാഥന് നന്ദി നന്ദി നന്ദി❤

  • @Manu-ox4ii
    @Manu-ox4ii หลายเดือนก่อน +3

    ഈ നിമിഷം വരെ തന്ന നന്മകൾക്ക് നന്ദി 🙏ഇനി വരാനിരിക്കുന്ന നന്മകൾക്ക് എല്ലാം നന്ദി നന്ദി നന്ദി 🙏🙏🙏🙏thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 11 หลายเดือนก่อน +4

    പ്രപഞ്ചശക്തിക് നന്ദിപറഞ്ഞുകൊണ്ട് ഇന്നത്തെ ദിവസം ആരംഭിക്കൻ പറ്റിയതിനു നന്ദി ♥️എനിക്ക് ലഭിച്ച എല്ലാ ഐശ്വര്യങ്ങൾക്കും കഴിവുകൾക്കും നന്ദി ♥️♥️എന്നെ മഹത്തായ പാഠം പഠിപ്പിച്ച എല്ലാവർക്കും നന്ദി ♥️♥️♥️എന്റെ ആത്മവിശ്വാസത്തിനും സഹനശക്തിക്കും മനോധൈര്യത്തിനും നന്ദി ♥️♥️♥️ഈ പ്രപഞ്ചത്തിന്റെ എല്ലാ സൗന്ദര്യവും ആസ്വദിക്കാനാവുന്നതിനു നന്ദി ♥️♥️♥️ ♥️എന്റെ സൗന്ദര്യത്തിനും എനിക്ക് ലഭിച്ച എല്ലാ കഴിവുകൾക്കും നന്ദി ♥️♥️♥️♥️എന്നെ താങ്ങി നിർത്തുന്ന പ്രപഞ്ചശക്തിക്കും നന്ദി ♥️♥️നന്ദി ♥️♥️നന്ദി ♥️♥️🙏🏻🙏🏻🙏🏻

  • @user-vq9pk3rg1n
    @user-vq9pk3rg1n 12 วันที่ผ่านมา

    എല്ലാവർക്കും നന്ദി മാതാപിതാക്കൾക്ക് നന്ദി പ്രപഞ്ചശക്തിക്കും നന്ദി 🙏🙏🙏🙏🙏

  • @chakkaramalu3754
    @chakkaramalu3754 5 วันที่ผ่านมา

    ഈ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്കു നന്ദി. ഈ നല്ല ദിവസത്തിന് നന്ദി.

  • @user-fq9pj3sn5l
    @user-fq9pj3sn5l 8 หลายเดือนก่อน +5

    പ്രപഞ്ചശക്തിക്ക് നന്ദി 🙏എല്ലാവർക്കും നന്ദി 🙏ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 10 หลายเดือนก่อน +3

    പ്രപഞ്ച ശക്തിക്കു നന്ദി.. ഈ അറിവുകൾ പകർന്നു തന്ന മഹാബോധത്തിന് നന്ദി... എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. എല്ലാവർക്കും എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

    • @indiravk4675
      @indiravk4675 8 หลายเดือนก่อน

      ഇന്ന് കണ്ണിനും കാതിനും സന്ദോഷം തരുന്ന കാര്യതിനെ പ്രപഞ്ചശക്തിക് നന്ദി നന്ദി

  • @sukanyavenu2495
    @sukanyavenu2495 9 วันที่ผ่านมา

    ഇന്നത്തെ ദിവസം ഭാഗ്യം തുണക്കുമെന്ന് ദൃഡ വിശ്വാസത്തിൽ നന്ദി പ്രപഞ്ച ശക്തികളെ ❤🙏

  • @sulochana3346
    @sulochana3346 หลายเดือนก่อน

    ഈ അറിവുകൾ പകർന്നു തന്ന ഈ അത്ഭുതകരമായ ദിവസത്തിന് നന്ദി പ്രപഞ്ചത്തിനെ നന്ദി നന്ദി നന്ദി🌹🌹🌹🌹🌹

  • @krishnakumari-do1mz
    @krishnakumari-do1mz ปีที่แล้ว +4

    പ്രപഞ്ചശക്തിക്ക് നന്ദി 🙏

  • @vasanthasunil6629
    @vasanthasunil6629 หลายเดือนก่อน +9

    എന്റെ ലോട്ടറി തട്ടിൽ 5000 ത്തിന്റെ പ്രൈസ് വീണതിന് നന്ദി ഈ പ്രെപഞ്ചസാക്തിക്ക് നന്ദി 🙏🏿🙏🏿🙏🏿🙏🏿❤️🌹🌹🌹🌹❤️🌹🙏🏿🙏🏿

  • @user-nx9dh4kl3z
    @user-nx9dh4kl3z 4 วันที่ผ่านมา +1

    . ഓം പ്രപ്രഞ്ചശക്തിക്ക് നന്ദി🙏🏽 ഞാൻ ഇത് ദിവസം കേൾക്കുന്നുണ്ട്🙏🏽ഇത്പകർന്നുതരുന്ന മഹാ ബോധത്തിന് നന്ദി നന്ദി നന്ദി🙏🏽❤️🙏🏽❤️🙏🏽

  • @priyasasikumar9175
    @priyasasikumar9175 5 วันที่ผ่านมา

    ഇന്ന് ഈ ഓഡിയോ കേൾക്കാൻ സാധിച്ച പ്രപഞ്ച ശക്തിക്ക് നന്ദി 🙏🏻🙏🏻🙏🏻

  • @BijuKrishnanKutty-di9nu
    @BijuKrishnanKutty-di9nu 8 หลายเดือนก่อน +3

    എല്ലാവർക്കും എല്ലാത്തിനും നന്ദി 🙏🙏🙏❤️

    • @indiravk4675
      @indiravk4675 8 หลายเดือนก่อน

      എല്ലാവർക്കും എല്ലാത്തിന്നിനും നന്ദി ഈ പ്രപഞ്ച ശക്തിക് നന്ദി നന്ദി

  • @ousephdevasia6628
    @ousephdevasia6628 ปีที่แล้ว +3

    It’s a blessing listening to him .Thank you so much Sir 🙏🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 5 วันที่ผ่านมา

    എന്റെ പ്രപഞ ശക്തിക്ക് നന്ദി എനിക്ക് ഈ അറിവ് പകർന്നു നൽകുന്ന മഹാമ്പോധത്തിന് നന്ദിനന്ദിനന്ദി🙏🏽❤️🙏🏽