മക്കൾ ഇങ്ങനെ വളർന്നാൽ മതിയോ..? | Personality disorder | Ashok Narayan

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #meditation #malayalam_motivational_video #Malayalam_Meditation
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹
    For more details and registration please call : 7736298611 / 7510164997
    ashoknarayan
    Malayalam meditation
    Affirmation
    Power of subconscious mind
    ashok narayan meditation
    gratitude affirmations
    gratitude affirmations malayalam
    money affirmations malayalam
    ashok narayan
    gratitude
    gratitude meditation malayalam
    gratitude audiobook
    law of attraction
    ,affirmations malayalam
    law of attraction malayalam
    gratitude affirmations morning
    meditation malayalam
    positive affirmations
    hypnotism malayalam
    gratitude malayalam
    hypnotherapy malayalam
    self hypnosis malayalam
    positive affirmations malayalam
    mentalism tricks malayalam
    universe,telepathy malayalam
    money meditation malayalam

ความคิดเห็น • 10

  • @sajeevdhyan
    @sajeevdhyan 13 วันที่ผ่านมา +1

    വളരെ ശരിയാണ്..... ഇന്നത്തെ നമ്മുടെ കുട്ടികൾ ഇതൊന്നും അറിയുന്നേ ഇല്ല 🎉

  • @rajanip7410
    @rajanip7410 14 วันที่ผ่านมา

    ശരിയാണ്. എൻ്റെ മക്കൾ എല്ലാം അറിഞ്ഞ് വളരുന്നു. പണമൂല്യമുണ്ട് മിടുക്കരാണ് വളരെ അഭിമാനമുണ്ട്. എനിക്ക് കൂടി ധാരണ തരുന്നു ദൈവകൃപ

  • @mukilvarnan6412
    @mukilvarnan6412 11 วันที่ผ่านมา +1

    വളരെ ചിന്തിക്കണ്ട വിഷയം 👏👏👏

  • @sulochana3346
    @sulochana3346 13 วันที่ผ่านมา

    നല്ല നല്ല അറിവുകൾ പകർന്നു തന്ന സാറിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി🌹

  • @SajooSajiv
    @SajooSajiv 15 วันที่ผ่านมา +2

    Very correct 💯...
    Njhagal orikalum kuttikal. Kurachu kashtapadariju munottupovanam... achanum.ammakum. Athil pankunde.. Sir parajathellam. Valare sariyanu... Thank you 🙏

  • @SujithSujith-y7f
    @SujithSujith-y7f 15 วันที่ผ่านมา +2

    നന്ദി നന്ദി നന്ദി സാർ 🙏🏻

  • @binduk.m1164
    @binduk.m1164 14 วันที่ผ่านมา +3

    ഈ വിഡിയോക്ക് ലൈക് ചെയ്തില്ലെങ്കിൽ പിന്നെ ഏതിനാണ് ചെയ്യുക

  • @rajalekshmiz579
    @rajalekshmiz579 13 วันที่ผ่านมา

    ശെരിയാണ് സർ.❤❤❤❤😊

  • @haridas4757
    @haridas4757 14 วันที่ผ่านมา

    Verygoodsir

  • @althafrhmman5183
    @althafrhmman5183 12 วันที่ผ่านมา

    💜🤍💙❤️