സീതയ്ക്ക് വേണ്ടാത്ത ശ്രീരാമനെ ഇന്ത്യയ്ക്ക് വേണ്ട | Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 647

  • @abhi_anoop8733
    @abhi_anoop8733 5 ปีที่แล้ว +70

    മതങ്ങളുടെയും ദൈവങ്ങളുടെയും ജാതികളുടെയും പിന്തുണ കൂടാതെ എല്ലാ മനുഷ്യരെയും മനുഷ്യരായി കാണുന്ന ശാസ്ത്ര മൂല്ല്യങ്ങളിൽ ഊന്നിയുള്ള പുരോഗമന ചിന്താഗതി മുന്നോട്ട് വെക്കുന്ന ഒരു സ്വതന്ത്ര ചിന്താ പ്രസ്താനം വന്നാൽ ഞാൻ തീർച്ചയായും support ചെയ്യും.

    • @universalphilosophy8081
      @universalphilosophy8081 5 ปีที่แล้ว +1

      വേദോപനിഷത്തുക്കളിലുള്ളത് അത് തന്നെ!
      പിന്നീടുണ്ടായതൊക്കെ സ്വാർത്ഥ താൽപര്യത്തിനായ് സൗകര്യപൂർവം വളച്ചൊടിച്ചു!

    • @universalphilosophy8081
      @universalphilosophy8081 5 ปีที่แล้ว

      @
      ഭാരതീയ ഋഷീശ്വരന്മാരുടെ അഭിപ്രായത്തിൽ, ഏതൊരു സംരംഭത്തിനും അതിന്റെ ജീവിതകാലത്തിനും (life time) നാലു് യുഗങ്ങളുണ്ട്! ചതുർയുഗങ്ങളെന്ന് പേർ!
      തുടങ്ങുമ്പോൾ കൃതം [=രചിക്കപ്പെടുന്ന കാലം അഥവ Conceptualization -> Blue print -> formation -> commissioning -> roIIing out). ഇക്കാലങ്ങളിൽ എല്ലാവരും (stakeholders) ഒത്തൊരുമയോടെ പ്രവർത്തിച്ച് വിജയം കൈവരിക്കാൻ selfless ആയ് ശ്രമിക്കും ! അതിനാൽ ഈ യുഗത്തിനെ സത്യയുഗം എന്നും പറയുന്നു.
      [ആ stakeholders ന്റെ കൂട്ടായ്മയുടെ ബൃഹദ് (വലിയ) മനസ്സായ ബ്രഹ്മാവിൽ നിന്ന് ഉത്തമമായ / മഹദ് തത്വങ്ങളും അതിൽ നിന്ന് വാക്ക് (സരസ്വതിയും), അവളിൽ നിന്ന് മാനസപുത്രൻമാരും ഒക്കെ ഉണ്ടാകുന്നു!]
      പിന്നീട് വരുന്നത് ത്രേതായുഗം. അപ്പോൾ, ചിലർ ധർമിഷ്ഠരും, ചിലർ മോഷണം മുതലായ കുറ്റങ്ങളിൽ രസം കാണുന്നവരും, ചെറിയ ചെറിയ അപവാദങ്ങൾ തുടങ്ങാൻ കെല്പുള്ളവരും ആയ്തീരും!
      [രാമായണത്തെ ഓർക്കുക]
      അത് കഴിഞ്ഞ് ദ്വാപരയുഗം വരും! ആ കാലത്താകട്ടെ, മനുഷ്യർ estate തർക്കങ്ങളിൽ ഏർപ്പെടും, പലരെയും (confuse /) അദ്ഭുതപ്പെടുത്തുമാറ്, ധർമിഷ്ഠരെന്ന് (Society) ധരിച്ചിരുന്ന പലരും അധർമത്തിന്റെ പക്ഷത്ത് കണ്ടെന്ന് വരും!
      അങ്ങനെ ചിലറ silly കാര്യങ്ങൾക്ക് അടികൂടിപ്പിരിയും!
      [മഹാഭാരത ഇതിഹാസം ഓർമിക്കാം]
      അവസാനം, അന്ത്യകാലമായ കാലന്റെ കാലമായ കലികാലത്തിൽ, സുഖഭോഗങ്ങളിൽ ഏർപ്പെട്ട്, ധർമബോധം നശിച്ച്, കേസുകളിലും മറ്റും പെട്ട് കഷ്ടപ്പെടുകയും ആത്യന്തികം ഇല്ലാതാവുകയോ, മറ്റു പുതിയ സംരംഭങ്ങളിൽ ചെന്ന് ചേരുകയോ ചെയ്യും! അഥവ, അതിന്റെ ആത്മൻ, വേറൊരിടത്ത്‌ പുനർജനിക്കുകയോ ചെയ്യുന്നു! പുതിയ രൂപത്തിലും ഭാവത്തിലും!
      [ശ്രീ മഹാഭാഗവതത്തിൽ കലിയുഗവർണ്ണന കാണാം!]
      അതിന് ശേഷം, ഉടനെത്തന്നെയൊ ക്രമേണയോ അതിന്റെ consciousness, അതിന് ഉത്തമമായ മറ്റൊരു സംരംഭത്തിൽ ചേരുകയും, വീണ്ടും ചതുർയുഗങ്ങളിൽ ഭാഗമാകയും ചെയ്യുന്നു!
      ഇതല്ലെ ഭാരതത്തിന്റെ 'secular' eternal സനാതന ശാസ്ത്രം?

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว

      @ അങ്ങിനെ വളച്ചൊടിച്ചു എടുത്ത വേദം ആണ് ഭ്രാഹ്മണന്മാർ ക്ക് ഇഷ്ട്ടം.

    • @shivanigarments5709
      @shivanigarments5709 2 ปีที่แล้ว +4

      സണ്ണി സർ ബിഗ് സല്യൂട്

  • @observer4631
    @observer4631 2 ปีที่แล้ว +18

    അതി ഗംഭീരം,
    വെറുതെ പുകമറ സൃഷ്ടിക്കുന്നില്ല, എല്ലാം യുക്തി ഭദ്രം, ഒരു വാക്കുപോലും കൂട്ടിച്ചേർകുകയോ, മുറിച്ചുമാറ്റുകയോ വേണ്ടതില്ല,
    അഭിനന്ദനങ്ങൾ

  • @ashokans49
    @ashokans49 ปีที่แล้ว +5

    ഈ പ്രസ്ഥാനം വളർന്നു വരട്ടെ ആശീർവദിക്കുന്നു

  • @thanaloram1535
    @thanaloram1535 5 ปีที่แล้ว +48

    ഇന്ത്യ ഇന്നു൦ മതവു൦ , ജാതിയു൦
    അട്ടഹസിക്കുന്ന വെറു൦ ഭ്രാന്താലയ൦ തന്നെ ആണ് .......👌

  • @blackman7450
    @blackman7450 5 ปีที่แล้ว +23

    സീതക്ക് വേണ്ടി കോടി കണക്കിന് ലങ്ക കാരെ കൊന്നവൻ രാമൻ.

    • @shajikdp55
      @shajikdp55 4 ปีที่แล้ว

      അതേ സൃഷ്ടിസ്ഥിതി സംഹാരം നടത്തുന്നവൻ ശ്രീരാമൻ - രാമ രാമ ശിവരാമ

    • @eqbmosfer1491
      @eqbmosfer1491 ปีที่แล้ว

      രാമൻ ജീവിച്ചിരുന്നോ

  • @muhammedkutty3824
    @muhammedkutty3824 5 ปีที่แล้ว +12

    കൊള്ള സംഗം ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഇപ്പോൾ ഇതിനെ അനുകൂലിക്കുന്നവർ കുറച്ചു കഴിയുമ്പോൾ യാഥാർഥ്യം മനസ്സിൽ ആവും

  • @muhammmedkoyakunchippa2785
    @muhammmedkoyakunchippa2785 5 ปีที่แล้ว +50

    കേരളത്തില്‍ ശഘ്പരിവാര്‍ കൊടികള്‍ക്ക്പിന്നില്‍ കൂടുതലും ദളിദരാണെന്ന്കൂടിഒാര്‍ക്കുന്നത് നല്ലതാണ്.

    • @beenaskumari9399
      @beenaskumari9399 3 ปีที่แล้ว +4

      കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കും ബ്രാഹ്മണ്യം എന്ന കാട്ടാളത്തം

    • @tjyadavedhar2387
      @tjyadavedhar2387 2 ปีที่แล้ว

      പൊതുവഴിയിൽ നടക്കയും
      പൊതുസദസിൽ ഇരിക്കയും
      ചെയ്യുമ്പോൾ,.......അത് നേടിത്തരുവാൻ
      അഘോരാത്രം പ്രയത്നിച്ച
      സമുദായസ്നേഹികളെ
      വിസ്മരിച്ച്,തീണ്ടാപ്പാടകത്തുകൂടി
      സഞ്ചരിക്കാനും,ചിരട്ടയിൽ ചായ കുടിക്കാനും മോഹം തോന്നിയാലെന്തുചെയ്യും?'നീചജാതി'യെന്ന വിളി കേൾക്കാൻ വെമ്പുന്ന
      മനസ്സുളള കീഴാളൻമാർ ഞങ്ങൾ.

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      ബ്രാമണ്യത്തിൻ്റെ വാക്‌താക്കളായി നായർ സമൂഹം മാറി!( തന്തയെ മറക്കാൻ കഴിയില്ല)

    • @deepaa9068
      @deepaa9068 2 ปีที่แล้ว

      Ningalude alkarilke

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 ปีที่แล้ว +2

      @@beenaskumari9399" ബ്രാഹ്മണ്യം എന്ന കാട്ടാളത്തം" ഇവിടുത്തെ ഹിന്ദുക്കളെ മൊത്തം പരിഗണിച്ചാൽ എത്രത്തോളം ന്യൂനപക്ഷം ആണ് ബ്രാഹ്മണൻ........!

  • @ansafanu8501
    @ansafanu8501 10 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ ബ്രാഹ്മണരെ ഒരു പേടിയും പേടിക്കേണ്ട!! കാരണം പണ്ടേ അവർക്ക് ഒരു ധൈര്യവും ഇല്ലാത്തവരാണ് എന്ന് പണ്ടേ എന്റെ മാതാപിതാക്കൾ പറയാറുണ്ട്!!! അത് നായർ മുതൽ ബ്രഹ്മണർക്ക് വരെ തീരെ ധൈര്യമില്ലത്രേ!!!! അത് തിരിച്ചറിഞ്ഞപ്പോഴാണ് താഴ്ന്ന വർഗ്ഗക്കരെ അവർ ശിങ്കിടിയാക്കി വെച്ചിരിക്കുന്നു!!! അത് എങ്ങനെയെന്നല്ലേ??? അത് ഹിന്ദു മതം എന്ന പുതിയ മതം ഉണ്ടാക്കിയിട്ടാണാ കാര്യ സഫലീകരണം നടത്തി ഇന്ന് ഇന്ത്യൻ ഭരണം പിടിക്കാൻ താല്പര്യം ഉണ്ടായത്!!! എങ്കിലും ഭരണം കിട്ടാൻ മാത്രം ഉണ്ടാവില്ല എന്നറിയും, അതിന്നാണ് Evm തട്ടിപ്പ് നടത്തുന്നത് "!!!

  • @bkrishna8891
    @bkrishna8891 5 ปีที่แล้ว +1

    It's very graceful movement for you because you chant lord rama name according ramayana any one life time once . Chant this mantra he or she always out of sin and you know . there is number of rama and different form
    why you can't see you never admitted his principal s and we'll administration
    ramayana say something how to people can perform as a well human being and how serve better person to community all about written in ramayana for example Rathnakarn became saint valmeeki number of saint written and we'll elaborate about ramayana thulasi das ezuthachan. valmeeki lord hanuman and many more every try to demolished Hindu culture and rituals that effect now days more empower and back very strongly so you are authorised to criticised any community and people .

  • @samuelrajan4399
    @samuelrajan4399 5 ปีที่แล้ว +27

    Excellent Speech. I salute you. More and more Speeches are needed .

  • @pathrosethomas1944
    @pathrosethomas1944 5 ปีที่แล้ว +13

    Kapicad Ji thank you for your great message we want save India from braminic criminals

  • @chvl5631
    @chvl5631 2 ปีที่แล้ว +4

    എത്ര ജാതി കുത്തി തിരുപ്പുകൾ ഉണ്ടാക്കിയാലും ഹിന്ദുക്കൾക്ക് ശ്രീരാമൻ ഭഗവാൻ ആണ്... 🙏🏻

    • @hiltonmenswear9026
      @hiltonmenswear9026 2 ปีที่แล้ว

      appol Ali dayivamalla appol thiruthan pattilla

  • @ravik8375
    @ravik8375 2 ปีที่แล้ว +6

    ഭക്തിയുടെ പിൻബലമില്ലാതെ രാമായണത്തിനും മഹാഭാരതത്തിനും നിലനില്പില്ല
    യുക്തിക്ക് നിരക്കുന്നതൊന്നും രണ്ടിലുമില്ല

  • @truthamongus7051
    @truthamongus7051 5 ปีที่แล้ว +10

    ഡൽഹിയിൽ ദളിതർ ആരാധിക്കുന്ന ക്ഷേത്രം എടുത്തു കളഞ്ഞതിൽ വിഷമിക്കണ്ട മാഷേ ബ്രാഹ്മണിക്കൽ രീതി ശാസ്ത്രമാണ് ആചാരാനുഷ്ഠാനങ്ങൾ: അതിനെയാണ് ആദ്യം തകർക്കേണ്ടത് ദളിതന്മാർ എന്തിനാണ് സവർണ ആചാരങ്ങൾ പിന്തുടരുന്നത് - ദളിതന്റെ വീട്ടിലെ ചടങ്ങുകൾക്ക് എന്തിന് ബ്രാന്മണന്മാരെ വിളിക്കുന്നു 'ചടങ്ങുകൾ നടത്തുന്നത് നിർത്താൻ ഉള്ള പണി ആദ്യം നടത്തു.

    • @shyamsreeragam9384
      @shyamsreeragam9384 5 ปีที่แล้ว

      Athaanu... Engane nammal chinthichal karyangal oru vidham munnott pokum

  • @pcmohanan4050
    @pcmohanan4050 ปีที่แล้ว +1

    നല്ല പ്രഭാഷണം.

  • @nippasiju6568
    @nippasiju6568 5 ปีที่แล้ว +7

    Polichu machaa

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 8 หลายเดือนก่อน

    What an excellent message. ഏറ്റവും രസകരം ഇത് മനസിലാക്കാൻ ബുദ്ധിയുള്ള ഒറ്റ ഹിന്ദുവും ഇല്ല എന്നതാണ്. ചാണകം കണ്ടാൽ അതിൽ ചാടി കുളിക്കും, ചാണകം പാത്രത്തിൽ കൊണ്ട് വെച്ചാൽ ആർത്തിയോടെ തിന്നും, പശു മൂത്രം കണ്ടാൽ കുടിച്ചിട്ടേ പോകൂ, ചാണകത്തിൽ ശാസ്ത്രം കണ്ടെത്താനുള്ള ശ്രമവും തുടർന്ന് കൊണ്ടിരിക്കുന്നു, ആട്ടിറച്ചി കണ്ടാലും പശു ഇറച്ചി എന്ന് കരുതി ആളെ കൊല്ലുന്നു, കൊറോണയ്ക്ക് ചാണകത്തിൽ കുളിക്കുന്നു ഇങ്ങനെ ഇവർ മണ്ടൻമാരാണോ പൊട്ടൻമാരാണോ വട്ടൻമാരാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു പ്രതേക പ്രാകൃത വിഭാഗം.. മനുഷ്യനൊട് പശുവിന്റെ മലവും മൂത്രവും കുടിക്കാൻ പറഞ്ഞ ദൈവങ്ങളുടെ ബുദ്ധി നിലവാരം കൂടി പഠന വിധേയം ആക്കേണ്ടതാണ്...

  • @arunkumarkumar5292
    @arunkumarkumar5292 5 ปีที่แล้ว +10

    അടിപൊളി 👏👏👏👏👏👏👏👏👏👏

  • @heartofgold4102
    @heartofgold4102 5 ปีที่แล้ว +9

    സണ്ണിസാർ. 👍👍👍👍

  • @mohammedshafi9124
    @mohammedshafi9124 5 ปีที่แล้ว +39

    എല്ലാം ഓരോ കഥളല്ലേ സാറേ..എനിക്ക് ഇഷ്ട്ടം വിളിച്ചാൽ വിളിപുറത്തുള്ള ഡിങ്കനെയാ..

  • @sreenisreenivasan1552
    @sreenisreenivasan1552 ปีที่แล้ว +1

    ബിഗ് സലൂട്ട്....... ഉണരുക.... ഉയരുക.... ഉയർത്തെഴുന്നേൽക്കുക ......... ഭരണ സിരാകേന്ദ്രങ്ങളിൽ ജനാധിപത്യപരമായി എത്തിച്ചേർന്നാൽ മാത്രമേ..... അംബേഡ്കറുടെ സ്വപ്നം സാക്ഷാൽക്കാരിക്കാൻ സാധിക്കൂ...... തെരഞ്ഞെടുപ്പിൽ തന്നെ ' സ്ഥാനാർത്ഥികളെ നിർത്തണം.............. ഇന്ത്യയിലെ മുഴുവൻഅധകൃതരേയും സംഘടിപ്പിക്കുക........ ബിഗ് സലൂട്ട്........

  • @tajupilakeel5674
    @tajupilakeel5674 ปีที่แล้ว +1

    സൂപ്പർ

  • @dhluttu1071
    @dhluttu1071 4 ปีที่แล้ว +3

    ഹനുമാൻറെ കാര്യത്തിലും ഒരു തീരുമാനമാക്കിത്തരണം സാർ

  • @alteregovasumathi
    @alteregovasumathi 2 ปีที่แล้ว +11

    This speech needs to be translated in all languages

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว +12

    Super... sir., Super..

  • @josephr1179
    @josephr1179 5 ปีที่แล้ว +17

    Salutes to mr.kapikad , jaihind

  • @babugeorge4851
    @babugeorge4851 5 ปีที่แล้ว +25

    സത്യം പറയുന്ന ചേട്ടന്റെ മുമ്പിലിരുന്നു കേൽക്കുവാൻ ആരും തന്നെയില്ല എല്ലാം ശരിയാകുന്നതുവരെ കാത്തിരിക്കുക പ്രതികരിക്കുക പ്രവർത്തിക്കുക

  • @osologic
    @osologic 5 ปีที่แล้ว +6

    great talk

  • @sheela.msheela2004
    @sheela.msheela2004 ปีที่แล้ว +1

    🙏🙏🙏🙏👌👌

  • @sadiqalimpmalappuram1026
    @sadiqalimpmalappuram1026 5 ปีที่แล้ว +14

    ജയ് ഭീം

  • @essembeeputhayam9348
    @essembeeputhayam9348 5 ปีที่แล้ว +24

    ഒരു ഇതിഹാസ കഥയിലെ കഥാപാത്രം ആയ രാമൻ എങ്ങിനെ ദൈവം ആയി?

    • @valiyilmuhammed6253
      @valiyilmuhammed6253 5 ปีที่แล้ว

      യവന (greek) പുരാണങ്ങളെ അനുധാവനം ചെയ്തപ്പോൾ അങ്ങനെ വേണ്ടിവന്നു എന്നാണ് തോന്നുന്നത് .പാശ്ചാത്യർ വ്യാഖ്യാനിച്ച വേദേതിഹാസങ്ങൾ ഇന്ത്യയിൽ വേരു പിടിച്ചതിന്റെ ഫലമാണത് .അതിനു മുൻപ് ഗുണ.പാഠ കഥകൾ മാത്രമായ വാമൊഴികളായിരുന്നു .പാട്ടുകളായി രൂപപ്പെട്ടത് അതുകൊണ്ടാണ് .ഏട്ടിലുംപാട്ടിലും എന്നൊരു ചൊല്ല് തന്നെയുണ്ട് .

    • @jijisat3069
      @jijisat3069 5 ปีที่แล้ว

      good question bro

    • @mohandasvt601
      @mohandasvt601 5 ปีที่แล้ว +3

      ആയതലല ആക്കി യതാണ് ്് സംഘികുടടൻമാർ

    • @mohandasvt601
      @mohandasvt601 4 ปีที่แล้ว +1

      @@cgn8269 കാക്ക നിൻറെ അച്ചൻ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും വള്ളത്തോൾ മഹാകാവിയും കുമാരനാശാനും എല്ലാം സംഘികൾ ആയിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു ണ്ടാവും അതും നിങ്ങളുടെ ഹിന്ദുത്വ രാഷ്ട്ര സ്വപ്നം പോലുള്ള ഒരിക്കലും നടക്കാത്ത ദുരാഗ്രഹം എന്നേ പറയാനുള്ളൂ രാഷ്ട്രപിതാവിനെ കൊന്നു കൊല വിളിച്ച നിന്നെപ്പോലുള്ള ചാണക സംഘികൾ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം ആ ശാപം നീക്കുക തന്നെ ചെയ്യും

    • @mohandasvt601
      @mohandasvt601 4 ปีที่แล้ว +1

      @@cgn8269 പൊലയാടി മോനെ ഗാന്ധിജിയെ കൊല്ലുന്ന സമയത്ത് നീ ജനിച്ചിട്ട് ഇല്ലെങ്കിലെന്താ ജനിച്ചതിനു ശേഷം ഗാന്ധിജിയെ കൊന്ന കൊലയാളിയെയും അവരുടെ നിലപാടുകളെയും ന്യായീകരിക്കുകയും അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർ എല്ലാം ഗാന്ധി ഘാതകർക്ക് തുല്യം തന്നെ കാരണം കൊന്നത് ഗോഡ്സ് ആണെങ്കിലും ഫലത്തിൽ ആ സംഘടന മുഴുവനും അതിനു പങ്കാളികളാണ് അതിനാൽ ആ ദുഷ്പ്രവൃത്തി യുടെ പങ്കിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഈ രാക്ഷസ കൂട്ടങ്ങളുടെ മൂടുതാങ്ങി ഇരിക്കുന്നിടത്തോളം കാലം നിനക്ക് ഒരിക്കലും കഴിയില്ല പിന്നെ എന്നെ തെറി വിളിച്ചാൽ അതേ ഭാഷയിൽ തന്നെ നിനക്ക് തിരിച്ചു കിട്ടും ഓർമയിലിരിക്കട്ടെ

  • @meharban1681
    @meharban1681 10 หลายเดือนก่อน

    നിങ്ങളെ പോലുള്ളവരാണ് നാടിനു അഭിമാനം ❤❤❤❤❤👌👌👌👌

  • @abdulbasith7943
    @abdulbasith7943 4 ปีที่แล้ว +9

    ഊതിവീർപ്പിച്ച രാജ്യസ്നേഹമുള്ളതാണ് ബ്രഹ്മണ്യം.

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว +2

      ഊതി വീർപ്പിക്കാ അൽപ്പം എങ്കിലും വേണ്ടേ. സ്വാര്ഥതയ്ക്കായി എടുത്തണിഞ്ഞ മുഖംമൂടി ആണ് ഭ്രാഹ്മണന്റെ രാജ്യസ്നേഹം.

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว

      ​@@anilkumarp76അപ്പോൾ രാജ്യസ്നേഹം രാജ്യം വെട്ടിമുറിച്ച മുസ്ലിം വർഗീയ വാദികൾ. ദളിതരെ രാജ്യം വിഭചിച്ചപ്പോൾ പാകിസ്ഥാൻൽ കൂട്ട കൊല ചെയ്യുകയോ മതം മാറ്റുകയോ ചെയത മുസ്ലിംവർഗീയ വാദികൾ മനുഷ്യ സ്നേഹികൾ. മനോജ്‌ മണ്ഡൽ എന്നദളിതൻ ആയപാകിസ്ഥാൻ മന്ത്രി എന്തിനാണ് ഭാരതത്തിൽ അഭയം തേടിയത്

  • @AbdulAmeerA-f2r
    @AbdulAmeerA-f2r 9 หลายเดือนก่อน

    A big saloot u r one person to lead astrong lndia well done

  • @jishara3491
    @jishara3491 ปีที่แล้ว +1

    If cannot replace rama with anything... Because if we do that it will get replaced with belenciaga... Gucci and other models... Men always needs a role model to guide...

  • @mgopinathannair1527
    @mgopinathannair1527 ปีที่แล้ว +2

    ആർക്കും അഭിപ്രായം പറയാം കയ്യടിനേടാൻ ഹിന്ദുക്കളുടെ മേൽ കുതിര കയറേണ്ട

    • @sabumanayil1078
      @sabumanayil1078 ปีที่แล้ว

      സ്വന്തം പുസ്തകങ്ങളും, ചരിത്രവും വായിക്കുക എന്നിട്ട് സത്യം അന്വേഷിക്കുക.

  • @shajifavas5005
    @shajifavas5005 5 ปีที่แล้ว +7

    veri veri veri correct

  • @prajeeshchristian9544
    @prajeeshchristian9544 ปีที่แล้ว +1

    Sir anumodanaggal

  • @roshancheryakuth539
    @roshancheryakuth539 5 ปีที่แล้ว +28

    Down down brahmanya
    Jai bheem

    • @sajins2024
      @sajins2024 5 ปีที่แล้ว +1

      Why did Bheem Rao marry a Brahmin woman?
      Was he a hypocritic bastard?

    • @widerange6420
      @widerange6420 5 ปีที่แล้ว +1

      Annie basant was British, but she loved Indians and she worked for Indians,
      what's wrong in that ?

    • @sajins2024
      @sajins2024 5 ปีที่แล้ว +1

      @ If Bheem Rao was a victim of Brahmanism, how did he get a Brahmin Teacher - Ambedkar and a Brahmin wife?

    • @sandeep2834
      @sandeep2834 4 ปีที่แล้ว +1

      @@sajins2024 Please try to learn about ambedkar's life. He was forced to sit in the floor while all other students sat in bench.

  • @nazarnazar210
    @nazarnazar210 5 ปีที่แล้ว +4

    super

  • @vanajamurali
    @vanajamurali ปีที่แล้ว

    Where ever come you

  • @druabasheer
    @druabasheer 5 ปีที่แล้ว +6

    രാമസ്വാമി നായ്ക്കരുടെ "Ramayana A true Story " വായിച്ചാൽ രാമനെയും സീതയെയും ലക്ഷ്മണനെയും ഏറ്റവും നന്നായി രാവണനെയും സത്യാ സന്ധ്യമായി അറിയാം കഴിയും വായിക്കുക

    • @axiomservice
      @axiomservice 5 ปีที่แล้ว +1

      Athum kathayallee..kayyil sarikkum Enthum.ezhutham.

  • @christudasgabriel6142
    @christudasgabriel6142 5 ปีที่แล้ว +6

    Valare sathyam vilichu parayu indiya muzhuvan,God bless you.

  • @mathewalexander3900
    @mathewalexander3900 5 ปีที่แล้ว +3

    Please correct the date of speech.

  • @musthafamampalli6040
    @musthafamampalli6040 10 หลายเดือนก่อน

    ❤👍👍👍👍👍👍

  • @osologic
    @osologic 5 ปีที่แล้ว +17

    സണ്ണിയുടെ ആശയം ജയിക്കുമെങ്കിൽ കേരളത്തിന് ഭാവിയുണ്ടാകും .

  • @vimaldas2520
    @vimaldas2520 5 ปีที่แล้ว +3

    you are good good very good

  • @chathukaruppan7610
    @chathukaruppan7610 5 ปีที่แล้ว +15

    SIR WE THANK YOU SIR.

  • @sisilya4942
    @sisilya4942 10 หลายเดือนก่อน

    Currect100%

  • @mdinesh58
    @mdinesh58 2 ปีที่แล้ว +2

    ഇതൊക്കെ പഴയ കാര്യമെടോ. പുതുതായി എന്തെങ്കിലും എടുത്തിട്ട് വരൂ. ഇപ്പോൾ നീ ചെയ്യുന്നത് ദളിതരെ പഴയ സ്ഥിതിയിൽ തളച്ചിടാൻ ശ്രമിക്കുകയാണ്.

  • @sreekalavijayan5981
    @sreekalavijayan5981 ปีที่แล้ว +1

    ജയ് ശ്രീരാം ജയ് ശ്രീരാം ജയ് ശ്രീരാം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijisat3069
    @jijisat3069 5 ปีที่แล้ว +3

    you are great and right.

  • @manojk2408
    @manojk2408 ปีที่แล้ว +1

    പൊതു വേദികളിൽ, ആൾക്കൂട്ടത്തിൽ ഒരു "അള്ളാഹു അക്ബർ " കേട്ടാൽ ആൾക്കൂട്ടം ഭയന്നുവിറക്കുന്ന പോലെ തന്നാണ് ഇന്ന് "ജയ് ശ്രീറാം " വിളിയും.

  • @rkrishnar2286
    @rkrishnar2286 4 หลายเดือนก่อน

    🔥

  • @sabusadanandan4352
    @sabusadanandan4352 2 ปีที่แล้ว +2

    ഏതോ ഒരുതരം അപകർഷതാബോധം ഇദ്ദേഹത്തെ അലട്ടുന്നുണ്ട്..

  • @dhineshanedakkanam9278
    @dhineshanedakkanam9278 ปีที่แล้ว

    ഈ പ്രഭാഷണത്തിന് എത്ര കിട്ടി

  • @dbarenjith
    @dbarenjith 5 ปีที่แล้ว +15

    യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ പ്രവർത്തകനെ കുത്തിയ രണ്ടു പേരും ബ്രഹ്മണരാണ്‌
    ഷൊഹൈബിനെ വെട്ടി കൊന്നവരും ബ്രാഹ്മണരാണ്
    കെവിനെ അടിച്ചും മുക്കിയും കൊന്നവരെല്ലാം ബ്രാഹ്മണരാണ്
    സിസ്റ്റർ അഭയയെ കൊന്നവരും ബ്രഹ്മണരാണ്‌
    അഭിമന്യുവിനെ കുത്തിക്കൊന്ന എസ് ഡി പി ഐ ക്കാരെല്ലാം ബ്രഹ്മണരാണ്‌
    ജോസഫ് സാറിന്റെ കൈ വെട്ടിയവരും ബ്രഹ്മണരാണ്‌
    കഴിഞ്ഞ 50 വർഷമായി ബ്രഹ്മണര് ബോംബ് വെച്ചും , കുത്തിയും , വെട്ടിയും കൊന്ന കേരളത്തിലെ ആളുകളുടെ ലിസ്റ്റ് ഒന്ന് കണ്ടു .... ഹോ ഭയന്ന് പോയി

    • @bhargaviamma7273
      @bhargaviamma7273 4 ปีที่แล้ว +2

      കപി അറ്റം മുറിച്ചവന്റെ ഭാവത്തിലാ അതുകൊണ്ട് അവനതു കാണില്ല.

  • @ponnammamathew7302
    @ponnammamathew7302 5 ปีที่แล้ว +3

    Valarey sathyam

  • @rasaktmg
    @rasaktmg 3 ปีที่แล้ว +2

    Good speech

  • @മംഗലശ്ശേരിസുരേശൻ
    @മംഗലശ്ശേരിസുരേശൻ 5 ปีที่แล้ว +6

    നീ ചെയ്യുന്ന പ്രവർത്തിക്കുള്ള പാരിതോഷികം ഒട്ടും കുറയാതെ അവിളമ്പം ലഭിക്കാൻ ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം.

    • @മംഗലശ്ശേരിസുരേശൻ
      @മംഗലശ്ശേരിസുരേശൻ 5 ปีที่แล้ว +2

      @vishnu raj തിന്മ ചെയ്യുന്നതിനു തുല്യമാണ് അതിനു കൂട്ടുനിൽക്കുന്നതും നിനക്കും ഒരു പങ്ക് ലഭിക്കും.

    • @മാന്ത്രികൻപുരുഷ്ഉത്തമൻ
      @മാന്ത്രികൻപുരുഷ്ഉത്തമൻ 5 ปีที่แล้ว

      Suresh Kumar G S thaangallude thala veyil kollikaruth vala maneyk ullilum epozhum veykannom.

    • @kannanskreshidershan2615
      @kannanskreshidershan2615 5 ปีที่แล้ว

      vishnu raj keralathile kashathriyan Nair anu ennal ella Nairaum kshathriyar alla bakki keralathile motham savarnnarum shudrar anu Kavalappara sorupam Kozhikodu Samoothirimar Thiruvithamkur okke arayirunnu enn onnu padikkunnath nallath anu keralathile bharana vargam Samantha kshathriyar enna Nayanmar ayirunnu suhrthe

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 5 ปีที่แล้ว +6

    അതെ സഹോദരാ എനി നിങ്ങളാണു് ഇന്ത്യാ രാജ്യത്തിന്റെ പ്രതീക്ഷ. അൽപ്പം മനുഷ്യത്വം പോലും ഇല്ലാത്ത ഈ ഗുണ്ടയാണോ ദൈവം! പുഫൂ! ശക്തമായ ദലിത് പിന്നോക്ക സമരത്തിലൂടെ മാത്രമെ ഈ അവസ്ഥക്കു മാറ്റം വരുത്താനാവു, ഈ രീതിയിൽ പോയാൽ ബ്രാഹ്മണനെ പൊതു ജനം കല്ലെറിഞ്ഞോടിക്കുന്ന കാലം വിദൂരമല്ല.

  • @binuabraham3621
    @binuabraham3621 2 ปีที่แล้ว +1

    ലോകത്തിലെ ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ എന്നി ഉയർന്ന മേൽ സവർണ്ണർ ജാതികളുടെ ആസനം കൊതം ജീവിക്കുന്ന ആൾക്കാർ ആണ് ആർ എസ് എസ് കാർ സംഘപരിവാർ സംഘടനകൾ ബജിരംഗദൾ ബി ജെപി കാർ ഒക്കെ തന്നെ ആണ് ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ എന്നി ഉയർന്ന മേൽ സവർണ്ണർ ജാതികളുടെ ദൈവങ്ങളായ പരമശിവൻ മഹാവിഷ്ണു ബ്രഹ്മാവ് പാർവ്വതി ലക്ഷ്മി സരസ്വതി ഇന്ദ്രൻ ശചി ദൈവങ്ങൾ ദേവികൾ ദേവതകൾ തന്നെ എല്ലാം വേശ്യ വൃത്തി ചെയ്യുവാനും വ്യഭിചാരം ചെയ്യുവാനും ഒക്കെ ആണ് ആൾക്കാർ തന്നെ ആണ് ഇന്ത്യയിലെ അപകടം അപായം ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ എന്നി ഉയർന്ന മേൽ സവർണ്ണർ ജാതികൾ ആണ്

  • @sinus2133
    @sinus2133 5 ปีที่แล้ว +2

    Good

  • @MhdNazal-jw2mb
    @MhdNazal-jw2mb 10 หลายเดือนก่อน

    👍

  • @dinilpjohn2538
    @dinilpjohn2538 5 ปีที่แล้ว +8

    Vibrant speech sir... congratulations

  • @olivecochin598
    @olivecochin598 5 ปีที่แล้ว +8

    Yes,Man with a proven bolt.congrats

  • @sudharsanbaliga8800
    @sudharsanbaliga8800 ปีที่แล้ว

    ജയ് ശ്രീ രാം 💪💪💪💪💪💪ജയ് ശ്രീ രാം 💪💪ജയ് ശ്രീ രാം .my sri ram 💪💪,
    🤫🤫🤫🤫

  • @CoffeeWithRony
    @CoffeeWithRony 5 ปีที่แล้ว +14

    ഡോ... അങിനെ ക്രിസ്ത്യാനികളോട് വൈരാഗ്യം ഉണ്ടാട്ടിരുന്നെ.... സിസ്റ്റർ അഭയ കേസ് ലെ അച്ഛനും സിസ്റ്റർ ഉം അകത്തു കിടന്നേനെ... ജാൻ ക്രിസ്ത്യൻ ആണ് എനിക്ക് എന്നെ ആരും ജയ് ശ്രീ റാം വിളിപ്പിക്കാൻ വന്നിട്ടില്ല... ചുമ്മാ ഭിന്നിപ്പ് ഉണ്ടാകാതെ പോണം അമ്മാവാ...

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +6

      ജാതി വിറ്റ്‌ ഇരവാദം നടത്തി ജീവിക്കുന്ന മാന്യനായ ഊളയാണു കാപ്പിക്കാടൻ

    • @ടിപ്സ്
      @ടിപ്സ് 5 ปีที่แล้ว +1

      Athu nee Oru swarthanum.nolagum ellthathukondnnu

    • @CoffeeWithRony
      @CoffeeWithRony 5 ปีที่แล้ว +1

      @@ടിപ്സ് സഹോ noleg അല്ല "knowledge... " ഈ സ്വാർത്ഥത ഇല്ലാത്ത knowledge ഉള്ള ആളാണല്ലോ അബ്ദുൾകലാം സർ... അദ്ദേഹത്തിന് ഇങ്ങനെ അഭിപ്രായം ഉണ്ടാവുമോ.. അദേഹത്തിന്റെ ആത്മ കഥ യിൽ ജാൻ അത് കണ്ടില്ല... ജാൻ ഒരു knowledge ഇല്ലാത്തവൻ ആണ്

    • @ടിപ്സ്
      @ടിപ്സ് 5 ปีที่แล้ว

      Enthu kandilla

    • @agnesdiaries
      @agnesdiaries 5 ปีที่แล้ว +6

      ഇപ്പൊ ഇല്ലെന്നേ ഉള്ളൂ സാറെ
      ഇങ്ങനെ ആണ് പോകുന്നതെങ്കിൽ താമസിക്കാതെ തന്റെ വീട്ടിൽ വന്നു ജയ് ശ്രീറാം വിളിപ്പിക്കും. അത് കഴിഞ്ഞു പ്രതികരിച്ചാലും മതി.

  • @sanjeevnandu9357
    @sanjeevnandu9357 5 ปีที่แล้ว +7

    ഗൂഡ്‌സ്‌പീച്

  • @sunithsubramanian2449
    @sunithsubramanian2449 2 ปีที่แล้ว +1

    🔥💙

  • @saidalavisaid4745
    @saidalavisaid4745 4 ปีที่แล้ว +4

    Congratulations to sunny kapikkad

  • @samuelsaji1148
    @samuelsaji1148 5 ปีที่แล้ว +3

    👍👍👍👍💙💙💙💙💙

  • @KamaruKamarudeen-vg6st
    @KamaruKamarudeen-vg6st 11 หลายเดือนก่อน

    🥰👍👍👍👌🥰🥰🥰

  • @simonabraham9645
    @simonabraham9645 5 ปีที่แล้ว +6

    According to Indian history there is no special power for Indians because nobody is here as original indian🤔🤔 all are migrated from different parts of the world 🤔🤔🐕🐕🐕🐕🐕🐕🐕🐕🐕🇮🇳🇮🇳

    • @bkrishna8891
      @bkrishna8891 5 ปีที่แล้ว +1

      Now we know you don't have any knowledge in history

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว

      @@bkrishna8891 Your source of history is sanghi whatsapp, that is the problem.
      According to DNA study what @Simon Abraham said is proven.

  • @sonu.p.s4021
    @sonu.p.s4021 ปีที่แล้ว +1

    ആളുകളുടെ ഇടയിൽ വിഭാജനം ഉണ്ടാക്കുന്ന ജീവി

  • @bijuthomas3715
    @bijuthomas3715 2 ปีที่แล้ว +1

    ചില വാദങ്ങളോട് വിയോജിപ്പുണ്ട്. കാശ്മീരിന്റെ പ്രത്യേക അവകാശം പിന്‍വലിച്ചത് നല്ല തീരുമാനം .സകലതിനേയും കണ്ണുംപൂട്ടിയുള്ള എതിര്‍പ്പ് ശരിയല്ല..ഹിന്ദത്വതീവ്രവാദത്തോളം അല്ലങ്കില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഇസ്ളാമിക തീവ്രവാദത്തെ കൂടി ശക്തമായി വിമര്‍ശിച്ചെങ്കിലെ ഈ പോരാട്ടം വിജയിക്കൂ...അല്ലങ്കില്‍ ഈ പോരാട്ടം തീര്‍ച്ചയായും പരാജയപ്പെടുകയും സംഘപരിവാര്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്യും.

  • @josephamalsabu
    @josephamalsabu 2 ปีที่แล้ว +1

    💙

  • @MRMOHANDHAS
    @MRMOHANDHAS 25 วันที่ผ่านมา

    ശ്രീരാമൻ ആരാണ് രാ ലക്ഷ്മി ഐശ്വര്യം മായ എന്നുവെച്ചാൽ ലക്ഷ്മി ആകുന്ന ഐശ്വര്യ ത്നിർവാണ
    പതി മഹാവിഷ്ണു ലക്ഷ്മി ആകുന്ന ഐശ്വര്യത്തെ പാലിക്കുന്നവൻമഹാവിണു മഹാവിഷ്ണു അനന്ത വിശ്വരൂപത്തിൽ ഉള്ള അത്രയും തന്നെ ലിംഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ പഞ്ചഭൂതങ്ങൾ ആദിയും അന്തവും ഇല്ലാത്ത ലിംഗങ്ങൾ ശിവ മഹേശ്വരൻ കയ്യടക്കി വച്ചിരിക്കുന്നു ഇതിൻറെ താക്കോൽ ശിവശങ്കരൻ്റെ മകൻ വിഘ്നേശ്വരൻ കയ്യടക്കി വച്ചിരിക്കുന്നു മഹാവിഷ്ണുവിൻറെ നാഭി യിൽ നിന്നും വിരിഞ്ഞ പത്മത്തിൽ ബ്രഹ്മം വിഷ്ണു മഹേശ്വരൻ രുദ്രൻ സദാശിവൻ പിന്നെ ഒരു തലയും കൂടി ഉണ്ട് ഓർമ്മയില്ല ശിരസ്സിലെ മുകളിലായി മുകളിലേക്ക് നോക്കുന്ന ഊർത്ഥം മുഖം ശിരസ് ഇതേ സദാശിവൻ നുള്ളിക്കളഞ്ഞു ബാക്കി അഞ്ചു മുഖവുമുണ്ട് ഇതിൽ മൂന്നു മുഖം ത്രിമൂർത്തികൾ ബ്രഹ്മം വിഷ്ണു മഹേശ്വരൻ സൃഷ്ടി സ്ഥിതി സംഹാരം സൃഷ്ടി ഉണ്ടെങ്കിൽ സ്ഥിതിചെയ്യുന്നുണ്ട് ശരി ഉണ്ടെങ്കിൽ സംഹാര മുണ്ട് സംഹാരത്തിന് രുദ്രനും ഉണ്ടാവും സംഹാരം കഴിഞ്ഞു കഴിഞ്ഞാൽ ശൂന്യം ഈ ശൂന്യമാണ് സത്യം ശിവം സുന്ദരം സദാശിവം നിർവാണം
    ഈ അഞ്ചു തലയും നിങ്ങളാണ് മനനം ചെയ്യുന്ന മനുഷ്യ വെറുതെ ഓർഡിനറി നരൻ ആവല്ലേ നരൻ ആവല്ലേ ബാക്കി എൻറെ ഫേസ്ബുക്കിൽ എഴുതുന്നുണ്ട്

  • @shajikukkukukku8424
    @shajikukkukukku8424 5 ปีที่แล้ว +11

    ഞങ്ങൾ സുടാപ്പികളുടെ ചങ്കാണ് കാപ്പിക്കാടൻ
    ജയ് കാപ്പിക്കാടൻ

    • @democrat8176
      @democrat8176 5 ปีที่แล้ว

      ജയ് സ്വതന്ത്ര ചിന്തകർ. നല്ലത്.

  • @muraleeharakaimal2160
    @muraleeharakaimal2160 ปีที่แล้ว

    പ്രിയപ്പെട്ട, സണ്ണിയെ പോലുള്ളവരാൽ "ദളിതർ" എന്ന പദവി ചാപ്പ കുത്തി നൽകപ്പെട്ട സഹോദരരേ.... നിങ്ങളുടെ രക്ഷ നിങ്ങളുടെ ചിന്താമണ്ഡല വികസനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ സണ്ണിയാദികൾ നിങ്ങളെ രക്ഷപെടാനുവദിക്കാതെ നിങ്ങളിൽ അപകർഷതാ ബോധം കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കുരുടൻ ആനയെക്കണ്ട പോലെ രാമായണം പഠിക്കാതെ വാചാടോപം നടത്തി നിങ്ങളുടെ ബൗദ്ധികമണ്ഡലത്തെ ചുട്ടു കരിക്കുകയാണ് ചെയ്യുന്നത്.
    സ്വന്തം ഭർത്തൃ സഹോദരനെ അകാരണമായി, അനാവശ്യമായി, അസംബന്ധമായി സംശയിച്ച സീതയുടെ കർമ്മഫലമാണ് ഉത്തരരാമായണത്തിൽ വിവരിച്ചിരിക്കുന്നത് എന്ന് സണ്ണിക്ക് മനസ്സിലായാലും പ്രകടിപ്പിക്കില്ല.
    നൂറ്റാണ്ടുകൾക്ക് മുമ്പ് (ഇപ്പോഴുള്ള അതിർത്തി വച്ച്; ക്രിസ്റ്റഫർ കൊളംബസ് വിളിച്ച സിന്ധു നദീതട പ്രദേശങ്ങളല്ല) ഇന്ത്യ ഉണ്ടായിരുന്നോ ? അതോ 1947-ന് ശേഷമാണോ ഇന്ത്യ ഉണ്ടായത് ? 1950 ജനുവരി 26 ന് മുമ്പ് കേരളമോ, തമിഴ്നാടോ, ആന്ധ്രപ്രദേശോ ഉണ്ടായിരുന്നു എന്ന് സണ്ണി പറഞ്ഞത് വിശ്വസിക്കാൻ നിങ്ങൾ തയ്യാറാകുന്നു എങ്കിൽ ഒന്നും പറയാനില്ല.
    ഡീമൊണിറ്റൈസേഷൻ മൂലം ഇന്ത്യ തകർന്നു കാണാൻ ഉൾപ്പുളകം കൊണ്ട് ഗൂഢാഹ്ലാദത്തിൽ ഇരുന്നിരുന്ന സണ്ണിക്കൊക്കെ funding നിലച്ചതിന്റെ വെപ്രാളം ഉണ്ടാകുക സ്വാഭാവികം. ഇന്ന് (21-2-23) സണ്ണി ഡീമൊണിറ്റൈസേഷനെക്കുറിച്ചുള്ള പ്രതികരണത്തിൽ ഒരുപക്ഷേ മിതത്വം കാട്ടിയേനേ.... കാരണം ... അതു മൂലം ഇന്ത്യ നശിച്ചു കാണാനാഗ്രഹിച്ച സണ്ണി പാക്കിസ്ഥാന്റെ ദുർഗ്ഗതിയിൽ ദുഖിച്ചേനേ....
    സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും കാംക്ഷിക്കുന്ന സണ്ണി പക്ഷേ, UCC ക്ക് എതിരാവുന്നിടത്താണ് അപകർഷതാബോധം മൂലം, തങ്ങളുടെ ഭൗതിക സുഖങ്ങൾക്കായി " ദളിതർ " നിലനിൽക്കണമെന്ന ഗൂഢോദ്ദ്യേശവും പ്രകാശിപ്പിച്ച് തന്റെ ഇരട്ടത്താപ്പിനെ വെളിവാക്കുന്നത്.
    ഇടതുപക്ഷ ബുദ്ധിജീവികളുടെ വാക്കുകൾ രണ്ടോ മൂന്നോ തവണ കേട്ട് നോക്കിയാൽ അവരുടെ ആത്മരതിക്ക് വേണ്ടുന്ന, ഭൗതിക സുഖ ഭോഗങ്ങൾക്ക് വേണ്ടുന്ന വിഷയങ്ങളുടെ ഒളിച്ചു കടത്തൽ മനസ്സിലാക്കാം.

  • @rajeshpt2577
    @rajeshpt2577 5 ปีที่แล้ว +5

    ഹൈന്ദവതയും യും ഹൈന്ദവ ദൈവങ്ങളെയും കുറ്റം പറയാനായി ഒരു ജന്മം.

  • @axiomservice
    @axiomservice 5 ปีที่แล้ว +3

    Wow...fire speech....excellent...
    Steeraman..oru kathapathram..
    Mathram...
    Poojikkunnavar poojicholude..
    Mattullavaril adichelppikkunnathenthinu...
    Zeenu chungom east alpy dist Kerala state

  • @shajihaks8229
    @shajihaks8229 5 ปีที่แล้ว +3

    big salut sar

  • @pathrosethomas1944
    @pathrosethomas1944 5 ปีที่แล้ว +3

    When will deliver India from illegal immigrants brahmins and handover to original Indians Delith, and hill tribes

  • @godlessmallu
    @godlessmallu 5 ปีที่แล้ว +2

    Good speech. Sad that this country is going to sh*t.
    The date mentioned in the video description is 22.09.2019 which I guess is a typo of 22.08.2019.

  • @babuey3886
    @babuey3886 10 หลายเดือนก่อน

    Quarikal nirthiyal pinneengane adisthana vikasanam undavum?

  • @cpmshaheer5584
    @cpmshaheer5584 5 ปีที่แล้ว +7

    Sathyam parayumdbol chilarkku pollum. Chila chettaghal cheetha vilikkum.

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    രാമായണം മഹാഭാരതം
    ഇവ രണ്ടും ഇതിഹാസങ്ങൾ
    ആണു
    ഇതിഹാസം എന്നാൽ എന്ത്?
    എന്നു ആദ്യം മനസ്സിലാക്കണം.
    ഇതിഹാസത്തിനു ചില ലക്ഷണങ്ങൾ ഉണ്ട്
    അതിൽ നിന്നു ആ ലക്ഷണങ്ങല
    പാലിച്ചിട്ടുണ്ടോ എന്നാണു
    പരിശോധിക്കേണ്ട
    ഇക്ഷാകു മുതൽ ദശരഥൻ വരെയുള്ള രാജ്യാക്കന്മാരേയോ
    രാമനെയോ അല്ല വിശകലനം
    ചെയ്യെണ്ടത്
    ദശരഥൻ
    കൗസല്യ
    കൈ കേയി
    സുമിത്ര
    വസിഷ്ടൻ
    സുമന്ത്രർ
    രാമൻ
    ജനകൻ
    സീത
    ഹനുമാൻ തുടങ്ങിയ കഥാപാത്രങ്ങളെ അല്ല
    ചിന്തിക്കേണ്ടത്
    കഥാപാത്രങ്ങൾ
    ഗ്രന്ഥകർത്താവിന്റെ സൃഷ്ടിയാണു
    അതിനെ വിമർശിക്കാൻ
    ആർക്കും അധികാരമില്ല
    കാരണം ആ കഥാപാത്രത്തെ
    സൃഷ്ടിച്ചത് ഗ്രന്ഥകർത്താവാണു
    ഇന്നു രത്നാകരനോ
    വേദവ്യാസനോ നമ്മുടെ
    മുന്നിൽ വന്നു നിന്നു പറയുന്നു
    " നിങ്ങൾ പറയുന്ന തരത്തിൽ
    ഉദ്ദേശിച്ചല്ല ഞാൻ കഥാപാത്രത്തെ സൃഷ്ടിച്ചത്"

  • @josnageorge8767
    @josnageorge8767 5 ปีที่แล้ว +3

    Sir. This way they are making new India.
    Pls don't donate blood.

  • @chandana_reji
    @chandana_reji 5 ปีที่แล้ว +1

    I don't think people who have sense will go behind these puranas wasting their time. Meanwhile we can do a lot of good in the society than arguing for a so called lord in whose name innocents are killed ruthlessly.

  • @pn3929
    @pn3929 5 ปีที่แล้ว +3

    The title of this video is very HOSTILE towards Hindus. If it is translated in English it is "India does't need Sita who is rejected by Rama. Jesus is a jew.Then I wish a video titled.' India does't need Jesus rejected by jews" Sunny P Kapicadu, make a video on that. Come on................

    • @ptk8451
      @ptk8451 2 ปีที่แล้ว

      The jews are not our gods nor Indias.... The comparison falls flat

    • @pn3929
      @pn3929 2 ปีที่แล้ว

      @@ptk8451 Reply has no sense, so it falls flat.

  • @rajendrankannath8809
    @rajendrankannath8809 5 ปีที่แล้ว +11

    നൂറ്റാണ്ടുകൾ പഴക്കമുള്ള, കഥയിലെ,നായകനോടേറ്റുമുട്ടുന്ന, ബുദ്ധി, കെട്ടജീവി, കൺമുന്നിൽ കാണുന്ന, അനീതിയും ദുരന്തങ്ങളും നേരിടാൻ, ഭയക്കുന്നവർ, ലോകരാജ്യങ്ങളെ, വെല്ലുവിളി ക്കു ന്നു, രാമന്റെ, നിഴലിനെ, തെറിവിളി ച്ചു,കലിതീക്കുന്നു, മതക്കാരുടെ, തന്നെ, കാശ്, ഉളുപ്പുമില്ലാതെ, വാങ്ങി,ദേശീയതയെ, തെറി പറയുന്ന,കപടമതവിദ്വേഷികൾ

    • @sooryajanardhanan4582
      @sooryajanardhanan4582 5 ปีที่แล้ว

      Exactly right sir

    • @jijisat3069
      @jijisat3069 5 ปีที่แล้ว

      pinne enthinado neeyokke jai sreram vilikkan parayunnathu

    • @rajendrankannath8809
      @rajendrankannath8809 5 ปีที่แล้ว +1

      @@jijisat3069 നീയാരാ.നിന്നോട്.ഞാൻ,രാമനെ,വിളിക്കാന്, പറഞ്ഞൊ..

    • @rajendrankannath8809
      @rajendrankannath8809 5 ปีที่แล้ว +1

      ത്രേതായുഗത്തിൽ,വേദോതിഹാസങ്ങളിലെഅറിവാണ്പ്രമാണം, അറിയാവുന്ന, ബ്രാഹ്മണരെ യാണ് ജനനന്മ ക്കു വേണ്ടി ഓരോ ഗ്രാമവും ഏൽപ്പിച്ചിരുന്നത്,ആജനക്ഷേമത്തിനു, വേണ്ടി ആണ് അന്ന് ബ്രാഹ്മണർക്ക് ധനം കൊടുത്തിരുന്നത്, അന്ന് സത്ത്യസന്ധമായികാര്യങ്ങൾനടന്നിരുന്നു,ഈഅടുത്തകാലത്ത്അതിന്മൂല്യചുതിസംഭവിച്ചതിന്, രാമനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

    • @rajendrankannath8809
      @rajendrankannath8809 5 ปีที่แล้ว +1

      @ പക്ഷേ ഞാൻ രാമസേതുവിൽ.വിശ്വസിക്കുന്നു.......കഴിഞയുഗങ്ങളിലെ, കെട്ടുകഥകൾ ആണെങ്കിൽ അതിൽ ചില കാര്യങ്ങളെക്കുറിച്ച്,കുരുഡൻആനയെ,കണ്ടപൊലെ, വീരവാദം മുഴക്കുന്ന..യു.റ്റൂബിലെ, കുറച്ചു ബുദ്ധി ജീവികളോടാണ്,ഈചൊദ്യം, ചോദിക്കേണ്ടത്..പ്രണാമം..

  • @cksartsandcrafts3893
    @cksartsandcrafts3893 5 ปีที่แล้ว

    22/9/2019 ?

  • @harismohammed3925
    @harismohammed3925 5 ปีที่แล้ว +7

    ....ലളിതവും ബൗദ്ധികവും ആയ ഇന്ത്യയുടെ ഭാവി പു രോഗമന രാഷ്ട്രീയം..!!!!.. മ നുഷ്യ ധിഷണയുടെ പ്രാപ് തി ഉത്തരവാദിത്തപ്പെടു ത്തുന്ന പ്രസംഗം..!!!!...

  • @raveendranputhoor6181
    @raveendranputhoor6181 ปีที่แล้ว

    സത്യത്തിൽ നിങ്ങൾ വളരെ സങ്കടമാണ് നിങ്ങളുടെ സംഘടനയും നിങ്ങൾക്ക് സത്യമോ യുക്തിയോ ഇല്ല സത്യത്തിൽ അജ്ഞതയാണ് നിങ്ങളുടെ മുഖമുദ്രയെന്നു തോന്നുന്നു ഒരു പക്ഷേ ഇന്ത്യയിൽ അപക്വവും അന്ധവിശ്വാസവുമായ അനേകം കാര്യങ്ങൾ നടക്കുന്നു നടന്നു വരുന്നു അതുകൊണ്ടു തന്നെ ഇന്ത്യ വളരെ മോശമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് അഥവാ ഇന്ത്യ യും ഇവിടുത്തെ സംസ്ക്കാരവും മോശമാണെങ്കിൽ അതിനെ എങ്ങനെ നന്നാക്കാമെന്നല്ലേ വിവേകശാലികൾ ചിന്തിക്കു എന്നാൽ താങ്കളുടേയും താങ്കളുടെ പ്രസ്ഥാനത്തിന്റെയും പ്രവർത്തനം കണ്ടാൽ ഈ ഇന്ത്യയെ എങ്ങനെ ഇല്ലാതാക്കാം അതിന് അല്പമെങ്കിലും നന്മയുണ്ടെങ്കിൽ അതിനേയും എങ്ങനെ ഇല്ലാതാക്കാമെന്നു തോന്നിപ്പോകുന്നു ഇത്തരം വാക്കകളും പ്രവർത്തനങ്ങളും വളരെ സങ്ക ചിതയും വളരെ ഇടുങ്ങിയതുമായ മനസിലൂടെയെ ഉത്ഭവിക്കുകയുള്ളു താകൾക്ക് ആത്മാർ മായും ഇന്ത്യയെ രക്ഷിക്കാനാണ് താല്പര്യമെങ്കിൽ തുറന്ന മനസോടെ ലോകത്തെ നോക്കിക്കാണു മാത്രമല്ല സത്യമായ അറിവു നേടു താങ്കൾ ക്കു താങ്കളുടെ കാഴ്ചപ്പാടാണ് അത് മറ്റുള്ളവരിൽ അടിച്ചേൽപിക്കരുത് താങ്കൾക്ക് വിശകലനം ചെയ്യാം അതാണ് ശരിയെന്നു ധരിക്കരുത് ഒരു രാജ്യത്തെ ഇല്ലാതാക്കാനുള്ള വിഷം പുരട്ടരുത് ഇവിടെ വർഗ്ഗീയവികാരത്തെ ഇളക്കിവിടരുത് ഇപ്പോ തന്നെ ഇവിടം വർഗ്ഗീയതയിൽ പൊട്ടിത്തകരുകയാണ് അതിൽ എണ്ണ ഒഴിക്കരുത് നിങ്ങൾക്ക് നന്മയാണ് ആഗഹിക്കുന്നത് എങ്കിൽ കുറഞ്ഞ പക്ഷം അസത്യം പ്രചരിപിക്കാതിരിക്കുകയെങ്കിലും ചെയ്യുവളരെയേറെ മനസിലാക്കേണ്ട ഒരു കാര്യമാണ് രാമായണം നിങ്ങളുടെ സങ്കുചിത ചിന്ത കൊണ്ട് അതിനെ മലിനമാക്കാതിരിക്കു ബുദ്ധിയുള്ളവർ മനസിലാക്കുന്ന ശരിയെ നിങ്ങളാൽ ഇല്ലാതാക്കാൻ ശ്രമിച്ചാൽ പരാജയപ്പെട്ടു പോകും എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ ലോകാ സമസ്താ സുഖിനോ ഭവന്തു

  • @JC-ഖ6സ
    @JC-ഖ6സ 5 ปีที่แล้ว +13

    സർ താങ്കളുടെ ആർഗ്യുമെന്റ് കൾ 100 ശതമാനം അംഗീകരിക്കുന്നു
    പക്ഷെ ഇവിടെ ഒരു മൈര്യം നടക്കില്ല.

    • @joshyts2370
      @joshyts2370 2 ปีที่แล้ว

      താൻ ഒരു വിഡിയാണോ

  • @rajeshpt2577
    @rajeshpt2577 5 ปีที่แล้ว +10

    ബ്രാഹ്മണ്യത്തെ ധൈര്യമായി കുറ്റം പറയാം കാരണം ആരും എതിർക്കാൻ വരില്ല എന്ന് ഈ ്് സണ്ണിക്ക് നന്നായി അറിയാം.

  • @osologic
    @osologic 2 ปีที่แล้ว

    മനുഷ്യൻറെ പ്രാകൃതമായ അജ്ഞതയെ വിജ്ഞാനമായി ആചരിക്കുന്ന വിഡ്ഢിത്തമാണ് ബ്രാഹ്മണ്യം

  • @osologic
    @osologic 5 ปีที่แล้ว +3

    Excellent talk

  • @nithink.k4166
    @nithink.k4166 3 ปีที่แล้ว

    Njanum vilicharunnu chinthichapozha abatham manasilayathu