വേദ പുരാണ ഇതിഹാസങ്ങൾ ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്നു | Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 370

  • @salimpn1038
    @salimpn1038 ปีที่แล้ว +13

    സവർണ്ണർ നുണ പറയാൻ നല്ല വിദ ദ്ധരാണ് ശ്രീ ബുദ്ധനും ജൈനനും ഹിന്ദുക്കളായിരിന്നു എന്ന് പറയാൻ ഒരു മടിയുമില്ല

    • @jaybnglr1948
      @jaybnglr1948 ปีที่แล้ว

      ബുദ്ധൻ ഒരു ഹിന്ദു തന്നെയായിരുന്നു. ഒരു ഹിന്ദു രാജകുമാരൻ
      എന്താ സംശയം ?
      അദ്ദേഹം ബുദ്ധമതം എന്നൊരു മതം ഉണ്ടാക്കിയിട്ടില്ല
      മരണശേഷം അനുയായികൾ ഉണ്ടാക്കിയതാണ്

  • @rgsujithkumar5709
    @rgsujithkumar5709 11 หลายเดือนก่อน

    Great speech I have ever heard

  • @thanks1804
    @thanks1804 5 ปีที่แล้ว +22

    Nice words! Pleasing and informative.

  • @rgsujithkumar5709
    @rgsujithkumar5709 11 หลายเดือนก่อน +1

    Ù are great

  • @nazeermohammed1092
    @nazeermohammed1092 2 ปีที่แล้ว +4

    Good speach

  • @p.sanjeev1596
    @p.sanjeev1596 5 ปีที่แล้ว +28

    Great Great Great...👍 Was desperate waiting to hear you Sunny sir....very informative

  • @bobankj9087
    @bobankj9087 2 ปีที่แล้ว +2

    സൂപ്പർ

  • @sarathclalr1963
    @sarathclalr1963 ปีที่แล้ว +1

    Kapikkad super bold brave & intelligent

  • @bijuthomas3715
    @bijuthomas3715 2 ปีที่แล้ว +11

    ഭാരതം കണ്ട അനേകം മഹാത്മാക്കളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കാന്‍ അര്‍ഹതയുള്ള ഒരേയൊരു മഹാത്മാവേയുള്ളൂ..ഡോക്ടര്‍ ബി .ആര്‍ അംബേദ്കര്‍ .അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നര്‍മയുള്ള എല്ലാ പൗരന്‍മാരുടേയും കര്‍ത്തവ്യമാണ്... തിരക്കുപിടിച്ച ജീവിതരീതിയുടെ ഇക്കാലത്ത് ഒാഡിയോ ബുക്കുകളാക്കി കുക്കു എഫ് എം, പോലുള്ള ചാനലുകളില്‍ അവതരിപ്പിച്ചാല്‍ ജോലി ചെയ്യുമ്പോള്‍ പോലും കേള്‍ക്കാനും പഠിക്കാനും സഹായകരമാകും..ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ..കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് തെറ്റാണ് എന്ന വാദത്തോട് വിയോജിക്കുന്നു...അവിടുത്തെ തീവ്രവാദ വെടിയൊച്ചകള്‍ നിലച്ചിരിക്കുന്നു..

  • @shivangg9659
    @shivangg9659 10 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    💙💙💙💙

  • @user-ob4io6bk8v
    @user-ob4io6bk8v 3 หลายเดือนก่อน

    Rolls Royce, BMW, Mercedes Benz,,, Audi,, VW, Maruthi, TATA,, each brand is different, each has diffrent value quality brand value,, no question about it,, like wise each person is diffrent, like our fingers, all fingers are very important but their size , power is diffrent according to human bodies need,,, 🙏🌹

  • @Lucifer-el1tl
    @Lucifer-el1tl 5 ปีที่แล้ว +10

    Good speech

  • @annageorge1992
    @annageorge1992 5 ปีที่แล้ว +11

    It would be great if you could provide a subtitle

  • @dinilpjohn2538
    @dinilpjohn2538 5 ปีที่แล้ว +6

    Great speech

  • @Devmess7799
    @Devmess7799 3 ปีที่แล้ว +4

    👍🔥

  • @sarammajohney
    @sarammajohney 5 หลายเดือนก่อน

    👍

  • @chithiravanam6760
    @chithiravanam6760 5 ปีที่แล้ว +10

    How to join KFTF

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💗💗💗💗💗💗💗

  • @annievarghese6362
    @annievarghese6362 4 ปีที่แล้ว +5

    Paavangalude chra kudichu veerthavaku kapikadine pidikkoolla

  • @hariharakrishnaganapathyiy9939
    @hariharakrishnaganapathyiy9939 ปีที่แล้ว

    There is no substitutefor hard work and dis cipline

  • @salimpn1038
    @salimpn1038 2 ปีที่แล้ว +4

    പിന്നോക്ക ജനവിഭാഗം ഹിന്ദു മതം ഉപേക്ഷിക്കണം എന്നു പറഞ്ഞാൽ മതം മാറുകയല്ല. മതമില്ല മനുഷ്യർ ആകണ o

  • @sweetmaanu
    @sweetmaanu 5 ปีที่แล้ว +4

    After long time :-)

  • @ManeeshM-e4e
    @ManeeshM-e4e ปีที่แล้ว

    Jathikondu jeevikunna palarum jathi vyavastha nilanilkanamennu agrahikunnu

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +6

    മാനവികത മുന്നോട്ട്

  • @noirmamba80
    @noirmamba80 5 ปีที่แล้ว +4

    Sunnychayante speech "like" adichittee kaanullu.....:)

  • @aniyankottayam836
    @aniyankottayam836 5 ปีที่แล้ว +29

    ഇനി"ജാതിവേർതിരിവ് വേണ്ട പോലും ...
    എല്ലാവരും "ഒറ്റ'"ഇന്ത്യാക്കാർ ....!!!
    എത്രസുന്ദര സങ്കല്പം .!!
    നവ ബ്രാഹ്മണ്യ - ലോബിയുടെ പുതിയ" പിന്നോക്ക "സ്റ്റേഹ കുതന്ത്രം "....
    --- പിന്നോക്കർ സ്വന്തമായി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും '" സവർണ്ണരെ " എന്നും അസ്വസ്തരാ ക്കിയിരുന്നു...... ബ്രാഹ്മണ്യ മല്ലാത്ത ഒരു ചിന്താ ശ്രേണിയും ഉണ്ടാകാതിരിക്കാൻ " അ വ ർ " പ്രതിജ്ഞാബദ്ധരുമായിരുന്നു .....
    ( "ശ്രീരാമ ഭഗവാനു " തോന്നാതിരുന്ന "പിന്നോക്ക സ്നേഹം " -----ശൂദ്രനായ ശംബുകന്റെ "തല " ഒറ്റ "വെട്ടിന് ....)
    ---------------------------------------
    .... "ഭംഗിയോടു ഭൂമി തന്നെ "ബ്രാഹ്മണർക്കു " നല്കിയ---
    ഭാർഗവനായ് വന്നുദിച്ച " ..."....
    ---- എന്ന് " "സന്ധ്യനാമ " മായി പിന്നോക്കക്കാരെ കൊണ്ടും പോലും ചൊല്ലിപ്പിച്ച "ദുർബുദ്ധി " തിരിച്ചറിയേണ്ടതാണ് ..... ! ! ! !!!

    • @nirmalvormirdesign1862
      @nirmalvormirdesign1862 4 ปีที่แล้ว

      copy past adikkumba settan aniyan ithonnu vaichirunna muzhuvanum

    • @rams5687
      @rams5687 2 ปีที่แล้ว

      But he said about kashmir is nonsense, only kashmiri Muslims has reservation and dalit Muslims don't have this is why article abolition was important and bsp supported BJP!

    • @hariharakrishnaganapathyiy9939
      @hariharakrishnaganapathyiy9939 ปีที่แล้ว

      😮

    • @hariharakrishnaganapathyiy9939
      @hariharakrishnaganapathyiy9939 ปีที่แล้ว

      By sharing big post on percentage basis is not a solution for socialprogress

  • @annievarghese6362
    @annievarghese6362 4 ปีที่แล้ว +1

    Njaan ezhuthiyathil oru aksharathettu vannu. "Ppaavangalude" ennanu udhesichathu

  • @naserkmkm9898
    @naserkmkm9898 5 ปีที่แล้ว +8

    മത, രാഷ്ട്രീയ സാമ്പത്തിക ,വിദ്യാഭ്യാസ ;നിറവിഭജന പ്രത്യയശാസ്ത്രമാണ് ലോകജനത അനുഭവിക്കുന്ന പീഢനങ്ങൾ. ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ പ്രത്യേകിച്ചും.

  • @suhabsalam3302
    @suhabsalam3302 2 ปีที่แล้ว

    Vedam is a tool for diplomacy

  • @roshancheryakuth539
    @roshancheryakuth539 5 ปีที่แล้ว +3

    1st viewer 👍

  • @SrihariRamadas
    @SrihariRamadas 5 ปีที่แล้ว +1

    Description incorrectly says organised on 22/09, should say 22/08?

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว +1

    ജാതിവ്യവസ്ഥയെ അംഗീകരിയ്ക്കുന്ന വേദഭാഗമേ തെന്ന് വിശദീകരിയ്ക്കണമായിരുന്നു - വർണ്ണത്തെയല്ല , ജാതികളെ .

    • @anilpoti8369
      @anilpoti8369 3 ปีที่แล้ว

      th-cam.com/video/WF2tMTN2wMI/w-d-xo.html

    • @raveendranpk8658
      @raveendranpk8658 3 ปีที่แล้ว +1

      @@anilpoti8369 സന്തോഷം - സണ്ണി കപിയ്ക്കാട് വേദഭാഗം കാണിച്ചു തരണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത് - വെറുതെ പറഞ്ഞു പോയാൽ പോരല്ലോ - തെളിവ് വേണ്ടേ ? അത് അദ്ദേഹത്തിന് കഴിയില്ല എന്ന ഉറപ്പോടെത്തന്നെയാണ് അതാവശ്യപ്പെട്ടത് -

    • @abdullabappu4686
      @abdullabappu4686 9 หลายเดือนก่อน

      th-cam.com/video/MIBNsF7vX-0/w-d-xo.htmlsi=rhdNCXrkIsc7gkCC

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว +1

    17 ആം മിനിട്ടിൽ പറയുന്നു മരണാനന്തരച്ചടങ്ങുകകൾക്ക് ബ്രാഹ്മണൻ പ്രത്യക്ഷപ്പെടും, കല്ല്യാ
    ണത്തിനൊന്നും വരില്ലെന്ന് - മരണാനന്തരച്ചടങ്ങുകൾക്ക് ബ്രാഹ്മണരുടെ ആവശ്യമെന്ത്? ഇവിടെ യാര്യം ബ്രാഹ്മണരെ ഒരു ചടങ്ങിനും ആശ്രയിയ്ക്കാറില്ല - ക്ഷേത്രത്തിൽ ബലിയർപ്പിയ്ക്കാൻ പോകുന്ന വർക്ക് അനുഭവപ്പെടുന്നുണ്ടാവാം - ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷമല്ലെ ഈ പ്രശ്നമുണ്ടായിട്ടുണ്ടാവുക. അതായത് അടുത്ത കാലത്താണി തുണ്ടായത്. നൂറ്റാണ്ടുകൾക്ക് മുൻപല്ല.

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 3 ปีที่แล้ว

    ആത്മരതിയുടെ അശാന്മാരാണ് തത്വചിന്തകർ. കുടിയാന്മാർ ഇല്ലം നിറച്ചു വച്ചിരിക്കുകയാണല്ലോ,

  • @joejim8931
    @joejim8931 5 ปีที่แล้ว +7

    താങ്കളെ നക്സലൈറ്റ് ആയി മുദ്ര കുത്തുവാൻ സാധ്യത കാണുന്നുണ്ടല്ലോ സഹോദരാ...
    കാശ്മീർ ഇവിടെ പറയേണ്ടായിരുന്നു.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    ❤❤❤❤

  • @divakarana3992
    @divakarana3992 6 หลายเดือนก่อน

    ബ്രഹ്മജ്ഞാനം.
    ലോക സമാധാനത്തിന്.
    ആദ്യം വ്യക്തി സമാധാനം,
    അതുവഴി കുടുമ്പ സമാധാനം,
    പിന്നിട സമൂഹ സമാധാനം.
    അവസാനം ലോക സമാധാനം.
    വ്യക്തി സമാധാനത്തിന് യോഗ പരിശീലനവും, ധ്യാനവും.അത്യാവശ്യം.
    ശാരീരികവും മാനസീകമായ ആരോഗ്യം
    ഉണ്ടാകുമ്പോൾ മനസ്സമാധാനവും,
    ആത്മബലവും ലഭിക്കുന്നു
    ക്ഷമാശീലം താനെ ഉണ്ടാകുന്നു..
    ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ
    യോഗ ശാസ്ത്രവിദ്യ മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയാണ്.
    ജാതി മത ഭേദ മന്യേ ഏതൊരാൾക്കും അഭ്യസിച്ചു പടിപടിയായി ദൈവീകനിലയിലെത്താം.
    പഞ്ച ഭൂതങ്ങൾ ക്ക് മുമ്പ് നാം ഏതവസ്ഥയിലാരുന്നുവെന്നും,നാം ഏവിടെ നിന്ന് വന്നുവെന്നും എവിടെ ക്കാണ് പോകുന്നു വെന്നും അറിയുക.
    ഇതിന്നുള്ള ഏകവഴി ധ്യാനം മാത്രം.
    ഇവിടെ ജാതി മത വർണ്ണ വ്യത്യസം
    ഇല്ല.
    തത്വജ്ഞാനി വേദാദ്രി മഹർഷിയുടെ
    പുസ്തകങ്ങൾ വായിക്കുക,പ്രചരിപ്പിക്കുക.ദീക്ഷ നൽകി പഠിപ്പിച്ചുതരൂന്നു.സ്വയം ദൈവീകനിലയെക്കുറിച്ച് അറിയുന്നു.
    ബ്രഹ്മജ്ഞാനി ഏയിത്തീരുന്നു.

  • @chithiravanam6760
    @chithiravanam6760 5 ปีที่แล้ว +5

    Reply to Shri Purushothaman: Hindu religion was originally named as Vedic Religion , or Brahmin Religion. It was introduced by Aryans who came to India during 1500 BC. Buddha came to deny Vedic performance, thrived his religion, spread to Kerala also and remained until first century BC. But Brahmins infiltrated to Kerala after 1st.century AD. As the Vedic Religion attracted kings, it began to spread.It was named as Hindu religion only 500 years ago.

    • @asmitaapardesi405
      @asmitaapardesi405 3 ปีที่แล้ว

      It's not Brahmin Religion. It's Brahmanic Religion.
      The term Brahmanic Religion has a broader connotation.

    • @aravindva1020
      @aravindva1020 3 ปีที่แล้ว

      @@asmitaapardesi405 and the difference is ?

    • @asmitaapardesi405
      @asmitaapardesi405 3 ปีที่แล้ว +2

      @@aravindva1020
      Brahmin, according to the (so called) Hindu concept, is one of the four Varnas (social groups/categories.)
      Brahmanism is a social order based on the scriptures, mainly Brahmana texts. The Brahmana literatute is the second category of scriptures of Vedic corpus. (Aranyakas and Upanishads being the third and fourth in their respect). The later religiuos scriptures like Dharmasutras, Smrithis, Kalpasuthras and Grihyasutras are based on Brahmana texts. In fact, the very original Vedas (four in numbers) have nothing much to do with the Brahmanic social order which chiefly is rooted in Brahmana texts and their subsequent scriptures like Smrithis.
      When we say 'bramanism' it refers to the social order including the the societal heirarchy that consists of Brahmana (brahmin), Kshathriya, Vaishya, Shudra and the the Panchamas (heretics/outcasts), and not the Brahmins alone. The later Hinduism is really is a form of Brahmanism. And, today the extereme-right conservative political form of it is known as 'Hindutva' or 'syndicated Hinduism'. This Hinduva really wants to bring back the Brahmanical social order depicted in the religious scriptures that may broadly be called Dharmasasthras. It is a world of rituals, illogical customs and beliefs, heirarchichal discrimimation on the basis of birth, cast, colour, gender etc. Yet, its propogators wrongly claim and connect it with the Vedic culture. actually, the nature of Vedic culture is entirely difderent from that of the later Bramanic culture.
      Let me finally emphasise the point that I don't think that the Vedic culture was something 'great' and a 'model' for the contemporary world.

  • @SureshBabu-sg3bb
    @SureshBabu-sg3bb 5 ปีที่แล้ว +1

    As casteism and it's demerits are there, but in kerala model communism is the worst towards humanity..!!!

  • @divakarana3992
    @divakarana3992 6 หลายเดือนก่อน

    ലോകത്തിൻ്റ പലഭാഗങ്ങളിലും അടിസ്ഥാന വർഗം , അതായത് പണിയെടുക്കുന്നവർ അടിമകളെ പ്പോലെയായിരുന്നു സമൂഹത്തിൽ.അതിനൊക്കെ മാറ്റം വന്നു,ഒബാമ പോലും അമമേരിക്കൻ പ്രസിഡന്റ് ആയി.കെ ആർ നാരായണൻ പ്രസിഡന്റ് ആയി..ആരാണോ പ്രബലർ അവർ സമൂഹത്തെ ഭരിക്കുന്നു.വെറുപ്പിൻ്റ രാഷ്ട്രീയം നല്ലതല്ല.സാമ്പത്തികം ഉയർന്നാൽ ,ക്രമേണ,നല്ല വിദ്യാഭ്യാസം ലഭിച്ചാൽ തനിയെ ജാതി വ്യവസ്ഥ ഇല്ലാതാവും,

  • @csnarayanan5688
    @csnarayanan5688 ปีที่แล้ว

    സംസ്കാരത്തിലെ ജാതി വ്യവസ്ഥ യുള്ളൂ മതങ്ങളിലും ജാതികൾ ഉണ്ട് എങ്കിലും അവരെ മത വിഭാഗങ്ങൾ ആയിട്ടാണ് കണക്കാക്കുന്നില്ല. ഹിന്ദു മതമല്ല ഭാരതീയ സംസ്കാരം ആണ്. ഇന്ത്യയിൽ ദ്രാവിഡ സംസ്കാരം ഉണ്ട് വേദ സംസ്കാരം ഉണ്ട്. അത് കൊണ്ടാണ് ഇന്ത്യ യില് ജാതി വ്യവസ്ഥ ഉള്ളത്. ഹിന്ദുവിൽ നിന്ന് മതം മാറിയത് കൊണ്ട് മുസ്ലിം ക്രിസ്ത്യൻ മതങ്ങളിലും ഈ വേർതിരിവ് ഉണ്ട് .

  • @vijayalakshmilakshmi2118
    @vijayalakshmilakshmi2118 4 ปีที่แล้ว +7

    Jathi nashikatte ennal mathrame india rashapedu. 6adi mannilekku pokan olla manushan manushan ayi jivikanam. Mannil adiyan olla manushanu nthina jaathi??

  • @rajeshshaji7666
    @rajeshshaji7666 6 หลายเดือนก่อน

    Gandhiji.debate with Gurudevan in 1922
    Guru is saint so**108 upanishad***

  • @annievarghese6362
    @annievarghese6362 4 ปีที่แล้ว +1

    Pinneyum thetti "Pavangalude chora" ennaanu

  • @hariharakrishnaganapathyiy9939
    @hariharakrishnaganapathyiy9939 ปีที่แล้ว

    Never argue with a village pedagogue

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +10

    ജൈവിക ബുദ്ദി ജീവി

  • @haris7135
    @haris7135 ปีที่แล้ว

    സണ്ണി കൊള്ളാം വെബര൦ ഒ൯ഡ് കുറേ ലാൽ സലാം

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    തിരുവിതാംകൂർ
    കൊച്ചി
    മലബാർ
    എന്നീ സ്ഥലങ്ങളിൽ വേദം
    ഇതിഹാസം
    പുരാണം
    ഉപനിഷത്തുക്കൾ
    എന്നു കൈ കാര്യം ചെയ്തിരുന്നില്ല

  • @pn3929
    @pn3929 5 ปีที่แล้ว +3

    Modi got majority two times. This they could not digest.Communists, christians were keeping hatred in mind against Hindus. Slowly this is coming out. Hindus must note this and understand their mindset.

  • @kannadaspb3489
    @kannadaspb3489 5 ปีที่แล้ว +1

    Constitution change is possible ,it is not eternal ,do not support Kashmiriyat ,it will have impact in India

  • @agijohn7938
    @agijohn7938 3 ปีที่แล้ว +8

    എനിക്ക് എന്റെ ദളിത് സഹോദരങ്ങളോട് പറയാൻ ഉള്ളത് കേരളത്തിൽ പുതിയൊരു പാർട്ടി ഉദയം കൊണ്ടിരിക്കുന്നു 2020. അവർ ദളിത് കോളനികൾ എല്ലാം ആധുനികവൽക്കരിച്ച് എല്ലാ ജനവിഭാഗങ്ങളുടേയും ജീവിത നിലവാരം ഉയർത്താനും ആത്മാർത്ഥമായി ശ്രമിക്കുന്നു. നിങ്ങൾ അവരുമായി സഹകരിക്കണം. ഈ UDF, LDF കള്ള നാണയങ്ങളെ കെട്ടു കെട്ടിക്കണം.

    • @muhammedjamsheed6137
      @muhammedjamsheed6137 3 ปีที่แล้ว +1

      Etha party

    • @tjyadavedhar2387
      @tjyadavedhar2387 2 ปีที่แล้ว +1

      എന്നിട്ട് എ.എ പി യിലൂടെ
      സംഘപരിവാറിലേക്ക്........

    • @anjxx
      @anjxx 2 ปีที่แล้ว

      Ah bst ippo engne irikkanu

  • @shajikukkukukku8424
    @shajikukkukukku8424 5 ปีที่แล้ว +17

    ഞങ്ങൾ സുടാപ്പികളുടെ മുത്താണ് കാപ്പിക്കാടൻ

    • @aniyankottayam836
      @aniyankottayam836 5 ปีที่แล้ว +16

      നീ വെറും" സുടാപ്പി" യല്ല .... "ഒർജിനൽ " "ചാണകം " "തീനിയാണന്ന് ആർക്കും മനസ്സിലാകും..... ! !!!

    • @shajikukkukukku8424
      @shajikukkukukku8424 5 ปีที่แล้ว +5

      @@aniyankottayam836 നീ പോടാ ഊള ചാണകമേ ...
      കാപ്പി ക്കാടൻ ഞങ്ങ സുടാപ്പികളുടെ ചക്കരമുത്താണ്

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +2

      സുടാപ്പികളുടെ ദളിത്‌ സ്നേഹമൊക്കെ കപടമാണ്‌

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว

      @Manoj k.p ഓഹോ ഇഹ്‌ ഇഹ്‌

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ഈ BJP നേതൃത്വം നൽകുന്ന സർക്കാരിൽ രണ്ട് പ്രാവശ്യവും
    രാഷ്ട പതിയായത്
    അഥവാ രാഷ്ട പതിയായി
    തെരഞ്ഞെടുത്തത്
    ദളിത വിഭാഗങ്ങളിൽ നിന്നു
    ഇപ്പോഴത്തെ രാഷ്ട പതി ഏതു വിഭാഗത്തിൽ നിന്നാണു വരുന്നത് എന്നു പറയണം
    ഇപ്പോഴത്തെ രാഷ്ട പതിക്ക്
    മുൻപുണ്ടായിരുന്ന രാഷ്ട പതി ഏത് വിഭാഗത്തിൽ നിന്നാണു?
    ഇൻഡ്യയിൽ ഏറ്റവും ഉയർന്ന ജോലിയായ CAG
    ആരാണു
    ഈ പ്രാസ ഗി കൻ വാചക കസർത്ത് നടത്തുകയാണ രാമനെ കുറിച്ച് അബേക്കർ
    എന്നു പറയുന്നത് എന്നല്ല പറയേണ്ടത്
    രാമനെ കുറിച്ച് ഈ പ്രാസംഗികന്റെ അഭിപ്രായം എന്താണു?
    മറെറാരാ ൾ പറയുന്നത് ആ വർത്തിച്ചു കൊണ്ടിരിക്കുകയാണു
    ഈ യാൾ

  • @fshs1949
    @fshs1949 5 ปีที่แล้ว

    Judaism,Christianity and Islam are abrahamic religion. A bram was his name. Finally he was called Abraham,Ibrahim. The Aryan came from the middle east through haiber canal. This Aryans are the descendants of Abram. These people cooked a nuns stories.. That is Braman were born from the forehead of brama( note that point A infront of Abram comes behind as bramA).Sathriyaas born from brama's shoulder. Vaishnas from his thighs and soothras born from the feet. These are the defending orders of castes system. What were our ancestor fathers and mothers were doing after marriage.? Mothers never gave birth children through the birth canal.Kastam.thala karangkunnu.
    Vinayak story in the religious book. " Paarvathi was taking bath in the bath room. Then Parvathi employed a boy as security guard . That time, Lord Siva came and asked the guard about Parvathi. He tried to enter into the bathroom ,to have sex Parvathi. The innocent boy stopped him,as a result Lord Siva took his sword and hewn his head.Now Siva's kothi gone.He realised his error and saw an elephant grazing close to them. He cut its head and fixed it to the boy. This is vinayak.
    Vedic time invention: gay marriage- Lord Siva and Vishnu consummated, Iyappan born.
    Humanoid; lord vinayak.,cleft mouth hanuman
    Multi hands: saraswathi
    Multiheads: subramanian.
    Srilanka's invention: Ravana's Pushpaka vimanam.

  • @annievarghese6362
    @annievarghese6362 4 ปีที่แล้ว +2

    The so called "upper castes",

  • @kannanskreshidershan2615
    @kannanskreshidershan2615 5 ปีที่แล้ว +1

    Sanni Thiruvithamkur Rajakkanmar Kozhikodu Samoothirimatr Paliyam Kovilakam Kavalappara Sorupam adakkam keralathile muzhuvan Rajakkanmarum Samantha Rajakkanmarum Nair Jathi anu , Sathiyam valachodikkathe parauka

  • @muraleeharakaimal2160
    @muraleeharakaimal2160 ปีที่แล้ว

    ബഹു. അംബേദ്കർ മുൻകൈ എടുത്ത് എഴുതി വച്ച ഇന്ത്യൻ ഭരണഘടനയെ എതിർക്കുന്ന എത്ര #ബ്രാഹ്മണർ ഉണ്ട് ?
    ഒരു രാജ്യത്തെ പ്രജകളെ അന്ന് നിലവിലുണ്ടായിരുന്ന സാമൂഹിക ക്രമപ്രകാരം സംരക്ഷിക്കേണ്ട ചുമതലയുളള രാജാവായ സ്വന്തം വിശ്വാസ്യത കാത്ത് സൂക്ഷിക്കേണ്ട ശ്രീരാമൻ അതില്ലാത്ത ഇന്നത്തെ ചില സംസ്ഥാനങ്ങളിലെ ഭരണാധികാരികളെപ്പോലെ ഉളുപ്പില്ലാത്തവരായി തുടരണമെന്നാണോ സണ്ണി ഉദ്ദേശിച്ചത് ?
    മുൻപറഞ്ഞ വിശേഷണങ്ങൾ ഉള്ള ശ്രീരാമനോ അതോ രാജാവായിരിക്കേ സ്വന്തം കടമ നിറവേറ്റാൻ ശ്രമിക്കാതെ കെട്ടിയ പെണ്ണിനേയും അവരിൽ തനിക്കുണ്ടായ മകനേയും ഉപേക്ഷിച്ച് സന്യസിക്കാൻ പോയ ശ്രീബുദ്ധനോ വിശ്വസനീയൻ ?
    എട്ടുകാലി മമ്മൂഞ്ഞിനെമാതിരി " മാറു മറയ്ക്കൽ സമരം" നവോത്ഥാന പ്രതീകമെന്ന് പറഞ്ഞ് നടത്തിയെന്നവകാശപ്പെടുന്ന, ആധുനിക കാലത്ത് ആർത്തവകവാടമൊരുക്കി ചുംബന സമരം നടത്തിയ, ശരീരത്തിന്റെ ഏത് ഭാഗവും മറ്റുള്ളവർക്കും കാണാൻ പാകത്തിന് ഉളള Dress code വ്യക്തിസ്വാതന്ത്ര്യമെന്ന് പറയുന്നവരെ നവോത്ഥാനമെന്ന് കണ്ട് പ്രോത്‌സാഹിപ്പിക്കുന്ന ഇടതുപക്ഷക്കാർക്ക് നമ്പൂതിരിമാർ ഷർട്ടിട്ടാതെ നടക്കുന്നതാണ് ബുദ്ധിമുട്ട് ആകുന്നതെങ്കിൽ അതിന് കാരണം അപകർഷതാബോധമാണ്.
    തുല്യതാ ബോധം ഒക്കെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തന്നെ UCC യെ എതിർക്കുവാൻ തൊലിക്കട്ടിലേശം മാത്രം പോരാ .... രണ്ടോ മൂന്നോ കാണ്ടാമൃഗങ്ങളെ കൊന്ന് തൊലിയെടുത്ത് ധരിക്കേണ്ടിവരും.
    സ്വാതന്ത്ര്യത്തിന് മുമ്പ് കേരളം ഉണ്ടായിരുന്നോ ? തമിൾനാട് ....? കർണ്ണാടക ....? ഹരിയാന....? ബംഗാൾ ....? കാശ്മീർ ...? സണ്ണി വിചാരിക്കും പോലെ കൂപ മണ്ഡൂകങ്ങളല്ല ഇന്ത്യയിലെ എല്ലാവരും ? അപകർഷതാ ബോധം കൊണ്ട് കുറെ നുണകൾ കെട്ടിപ്പടുത്താൽ ഈ Social media യുഗത്തിൽ വിലപ്പോകും എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്.
    തത്വശാസ്ത്രം ഐശ്ചികമായി എടുത്ത് പഠിക്കാൻ പോയിട്ട് കഞ്ചാവും വലിച്ച് ചുവന്ന കൊടി പിടിച്ച് സമരവും നടത്തിയാൽ കുരുടൻ ആനയെ കണ്ടപോലാകും.
    പാത്രമറിഞ്ഞ് ദാനം ചെയ്തില്ലെങ്കിൽ ബിൻ ലാദൻ Engineering പഠിച്ച പോലാകും.
    സണ്ണിയെ രാമായണം വല്ലാതെ കണ്ട് വേദനിപ്പിക്കുന്നുണ്ടല്ലേ ...? സാരമില്ല.... മനസ്സിരുത്തി ഏതെങ്കിലും ഗുരുവിന്റെ കീഴിൽ ഗുരുത്വം ലഭിക്കും വിധം പഠിച്ചാൽ തീരാവുന്നതേയുള്ളൂ ....
    All the Best ....

  • @VINODKUMAR-ub1qw
    @VINODKUMAR-ub1qw 5 ปีที่แล้ว +2

    Kathi veriyan

  • @underdogs703
    @underdogs703 5 ปีที่แล้ว +5

    കുരുപൊട്ടിയ ചൂടുകറ്റമക്കൾ ഈ വീഡിയോയുടെ ഐശ്വര്യം.........!

    • @sreekumarpp6526
      @sreekumarpp6526 2 ปีที่แล้ว

      ഇത് കേട്ടാൽ കുരു പൊട്ടും എന്ന് മനസ്സിലായി.

  • @haris7135
    @haris7135 ปีที่แล้ว

    മാ തവാ നായ രേ,, ചെയ൪മാനേ

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ജാതി കലാപം ഉണ്ടാക്കുന്ന പ്രസംഗം

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว

    ബുദ്ധന്ന് ശേഷമാണ് ആര്യന്മാർ ഇന്ത്യയിലെത്തിയത് എന്ന വാദവുമുണ്ടല്ലൊ - അപ്പോൾ ബ്രാഹ്മണ്യത്തിന്നെതിരായാണ് ബുദ്ധൻ പ്രവർത്തിച്ചത് എന്ന വാദമെങ്ങിനെ ശരിയാകും ?

    • @asmitaapardesi405
      @asmitaapardesi405 3 ปีที่แล้ว

      ചരിത്രപരമായ അസംബന്ധം.

    • @salimpn1038
      @salimpn1038 ปีที่แล้ว

      @@asmitaapardesi405 . ഇവിടെ എല്ലാ വരും ബ്രാഹ്മണ്യതിന് അടിമകളായി ജീവിച് കോള്ള ണമെന്ന് സവർണ്ണർ അടിച്ചു കൊണ്ടിരിക്കന്നു

  • @bijupariyapurath9701
    @bijupariyapurath9701 5 ปีที่แล้ว +6

    ഇദ്ദേഹം രാജേഷ് നാദാപുരുവും തമ്മിലുള്ള ഒരു ശബരിമല സംവാദം ഞാൻ കേട്ടിരുന്നു ഇദ്ദഹത്തിന്റെ വാദങ്ങളെ രാജേഷ് നാദാപുരം അന്ന് പൊളിച്ചടുക്കി രുന്നു

    • @anugireesh234
      @anugireesh234 2 ปีที่แล้ว +6

      സണ്ണി എം നോട് ഒന്നിച്ചിരുന്നു സംവദിക്കാൻ രാജേഷ് നാദാപുരം ഇച്ചിരി വിയർക്കും

    • @anjxx
      @anjxx 2 ปีที่แล้ว

      Link onn ayache onn kanattee😂😂

    • @anjxx
      @anjxx 2 ปีที่แล้ว

      Uvauva

    • @sreekumarpp6526
      @sreekumarpp6526 2 ปีที่แล้ว

      Pls share the link of the so called debate.

    • @jomeshkj2449
      @jomeshkj2449 2 ปีที่แล้ว +3

      ബിജുവിന്റെ ജാതി 'നായർ' ആണല്ലേ 😀😀😀

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    എന്താണ പറഞ്ഞു
    കൊണ്ടിരിക്കുന്നത്
    അർത്ഥം ഇല്ലാത്ത കുറെ പദങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുക ന്യൂനപക്ഷങ്ങളുടെ ഇപ്പോഴത്തെ
    അവസ്ഥ കണക്കിലെടുക്കുക

  • @musichealing369
    @musichealing369 5 ปีที่แล้ว +16

    മൂന്നുമതപൊത്തകങ്ങളും മുന്നോട്ട് വയ്ക്കുന്നത്😂🤣😉😁😀💦
    1.ചിന്താശക്തിയെ നശിപ്പിക്കുക
    ഞാൻ എന്ന അരൂപിയായ ആകാശമാമനെ മാത്രം ഭജിക്കുക
    ഇല്ലെങ്കിൽ സ്വർഗ്ഗമില്ല
    2.ഓരോ മനുഷ്യനെയും അന്ധവിശ്വാസത്തിൽ ചങ്ങലയിൽ ബന്ധിച്ച് ഭയപ്പെടുത്തി ആത്മവിശ്വാസമില്ലത്തവനാക്കി മാറ്റുക
    3.സ്ത്രീയെ ലൈംഗിക ഉപകരണമായി മാത്രം കണ്ട് കുട്ടിയുണ്ടാക്കി കൂട്ടുക. അടുക്കളയിൽ മാത്രം തളച്ചിടുക
    4.നിറത്തിന്റെ ജാതിയുടെ മതത്തിന്റെ പേരിൽ വിഘടിച്ച് നിർത്തുക ,യുദ്ധം, അക്രമം, ബലിനൽകൽ ഭ്രാന്ത് കൾ കാട്ടുക
    5.പുരോഹിത വർഗ്ഗം ത്തെ ദൈവത്തിന്റെ അംബാസഡർമാരായി മാത്രം കാണുക

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +4

      വാസ്തവം ആണ് ബ്രോ ..
      ഇപ്പോൾ ശാസ്ത്രം വളർന്ന തുകൊണ്ട് .നമ്മൾ രക്ഷപെട്ടു .😁😁😀
      യേശു .ക്രിസ്തു .മനുഷ്യൻ ആയപ്പോൾ .ആകെ കയർത്തത് ..പുരോഹിതൻ മാരേ മാത്രം അല്ലെ ???
      അവരുടെ തെറ്റായ പഠിപ്പീരും ..ചൂഷണംമൂലവും .അല്ലെ ??
      അവിടത്തെ .കുരിശിൽ തറച്ച .റോമൻ പടയാളികളെ .പോലും .
      അവിടന്ന് .ശപിച്ചില്ല .കോപിച്ചില്ല ,
      അവരോട് ക്ഷമിക്കണമെ എന്നാണ് പറഞ്ഞത് .

    • @musichealing369
      @musichealing369 5 ปีที่แล้ว +4

      @@tomsgeorge42
      അതെ ബ്രോ ഈ മതങ്ങൾ മുന്നും പക്കാ അധോലോകദുരന്തങ്ങളാണ് അന്ധവിശ്വാസങ്ങളുടെ പശ്ചാത്തലതീ വളർന്ന് ഞാനും കുടുംബക്ഷേത്ര ജാതക വാസ്തു KoPEപിടിയിലായിരുന്നു ഈയ്യടുത്തകാലംവരെ . എല്ലാം യുക്തിസഹമായി ചോദ്യം ചെയ്യാൻ തൊടങ്ങീയ ഞാനിപ്പം അവർക്കൊകെ ദൈവദേഷിയാണ്.
      മതത്തിനുവേണ്ടി ഈ ഊളപുരോഹിതവർഗ്ഗം കാരണം എത്രപണം എന്റെ പോയെന്നറിയാമോ ബ്രോ.
      പന്ന ഡാഷ്കള് മതങ്ങളൊക്കെ നിരോധിക്കണം. കലിപ്പ് തീരണല്ല ബ്രോ😚😟

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +3

      ശരി ആണ് ബ്രോ .കൊടിയ പാപികളോട് കോപിക്കാത്ത യേശു നാഥൻ ..മതപുരോഹിതരെ ,വെറുതെ ,വിട്ടില്ല ,ഇപ്പോൾ പറയും പോലെ തേച്ചു ഒട്ടിച്ചു ..
      ഈ യേശു .ജനങ്ങളെ ,പുരോഹിതരുടെ .കഴുകപിടി യിൽ ,നിന്നും .രക്ഷിക്കാൻ നോക്കി .
      എന്ത് പറ്റി .ഒടുവിൽ .പുരോഹിതർ .ആ ജനത്തെ കൊണ്ട് തന്നേ .അവരുടെ ശത്രൂ ആയ,യേശു വിനെ കൊല്ലിച്ചു ..ചിന്ത ഇല്ലാത്ത ജനം വീണ്ടും .
      മതനിയമം എന്ന .പുരോഹിതരുടെ അടിമ .😁😀😂😁😀😀😅😃😆😆

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +1

      @@musichealing369 .പ്രിയ ബ്രോ .ദയവായിമറുപടി തരുമോ .? .
      ഇത്ര യും പഠിച്ചിട്ടും .ഇപ്പോഴും .ജാതകം ,ജോത്സ്യം ..വരഫലം ,കൈ നോട്ടം ,ഇതിൽ നിന്നും മോചനം കിട്ടിയിട്ടില്ല .
      അങ്ങ് എങ്ങനെ ആണ് ഇതിൽ നിന്നും ,മോചനം നേടി എന്ന് .വിവരിക്കാമോ ??
      യുക്തി ചിന്ത യും .എന്താ ണ് എന്ന് .ചെറു തായി എഴുതാമൊ ??ജാതകം.ഒക്കെ എങ്ങനെ
      യുക്തി സഹം ആയി .ചോദ്യം .എങ്ങനെ ചെയ്യാം എന്ന് ..

    • @musichealing369
      @musichealing369 5 ปีที่แล้ว +1

      @@tomsgeorge42
      ബ്രോ സർ റിച്ചാർഡ് ഡോക്കിൻസ് രവിച്ചന്ദ്രൻ സർ ജബ്ബാർ മാഷ് ഇവരുടെയൊക്കെ വീഡിയോസ് നിറയെ യൂട്യൂബിലുണ്ട്. എല്ലാ മത ജ്യോതിഷ തട്ടിപ്പുകൾക്ക് വ്യക്തമായ ഉത്തരം ലഭിക്കും . സത്യമിതാണ് *മതം പക്കാ* *കോർപ്പറേറ്റ് ബിസ്സിനസ്സ് മാത്രം* ദൈവം എന്ന തിന് മതവുമായി ഒരു ബന്ധവുമില്ല. തമിഴ് അറിയാമെങ്കിൽ Assanji talks about God എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുക,

  • @mohananraghavan8607
    @mohananraghavan8607 5 ปีที่แล้ว

    ഇന്ന് കേരളത്തിൽ ഒരു നവോദ്ധാന നായകൻ വന്നു കടന്നു പോയിട്ടും അതേ ആദർശം പുലർത്തുന്ന സ്ഥാപനമാണ്
    ശ്രീ ശുദാനന്ദ ഗുരുനാഥൻ
    "ആത്മബോധോദയ സംഘം" പ്രവർത്തിക്കുന്നത്.
    ഒരു ജാതി, ഒരു മതം എന്തെന്ന കാര്യത്തെ മനുഷ്യരിൽ വ്യക്തമാക്കി കൊണ്ട് ഇന്നും ലക്ഷോപലക്ഷം ജനങ്ങൾ ജാതിമതങ്ങൾക്കതീതമായി ഭക്തിപൂർവ്വം ഈ ആദർശം സ്വീകരിച്ചു കൊണ്ട് ജീവിക്കുന്നു.
    നീ നിന്നിൽ തന്നെ ദൈവത്തെ കണ്ടെത്തുക എന്നും,
    നിനിലുള്ള ദോഷങ്ങളെ സ്വയം നീതന്നെ തീർത്തു രക്ഷനേടുക എന്നും, ജ്ഞാനോപദേശം തരുന്ന ഒരു ഗുരുനാഥൻ, വളരെ ലളിതമായി നാമസങ്കീർത്തന രൂപത്താൽ
    ജ്ഞാനം തന്നു മനുഷ്യജീവിതം ഉന്നതനിലയിലെത്തിക്കാൻ ഉപദേശിക്കുന്നു. ഈ ലോകത്തിൽ എല്ലാ മനുഷ്യരിലും കുടികൊള്ളുന്നത് ആത്മാവെന്ന സത്യം ഒന്ന് മാത്രമാണെന്നും, അതെല്ലാം പരമാത്മാവുമായ് ബന്ധമുള്ള ആത്മാവാണെന്നും ഗുരുനാഥൻ വളരെയധികം വ്യക്തമാക്കിത്തരുന്നു.
    ഇപ്രകാരം ഒരു ഗുരുനാഥനോ ആദർശമോ ഈ ലോകത്തിൽ തന്നെ ആദ്യമായുള്ളതാണ്....

  • @jayaprakashck7339
    @jayaprakashck7339 5 ปีที่แล้ว +2

    ജാതി തൊഴിലിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ഒരു സാമൂഹ്യ ക്രമമാണ്. പിന്നീട് അത് ഉച്ച നീചത്വങ്ങൾ നിറഞ്ഞ അനാചാരങ്ങൾ ആയി മാറി. ജാതി അല്ല പ്രശ്നം. ജാതീയമായ ഉച്ചനീചത്വങ്ങൾ ആണ്. ജാതിയ്ക്കു മതവുമായി ഒരു ബന്ധവും ഇല്ല. ജാതി തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണെങ്കിൽ മതം ദൈവത്തെക്കുറിച്ചുള്ള അന്വേഷണം ആണ്. വേദപുരാണങ്ങളിൽ പറയുന്ന വർണം ജാതി അല്ല. ഗുണങ്ങളുടെ അടിസ്ഥാന ത്തിൽ( ബ്ലഡ്‌ ഗ്രൂപ്പ്‌ പോലെ )രൂപം കൊണ്ടതാണ്. അത് ഏതെങ്കിലും മതത്തെ ഉദ്ദേശിച്ചല്ല. മുഴുവൻ മനുഷ്യരെ ഉദ്ദേശിച്ചാണ്. ശാസ്ത്രം സസ്യങ്ങളെ അവയുടെ ഗുണങ്ങൾ അനുസരിച്ചു പല വർഗ്ഗങ്ങൾ ആയി തിരിക്കുന്നതുപോലെ മാത്രം. ഒരു വീട്ടിൽ നാലുപേർ ഉണ്ടെങ്കിൽ അവർ നാല് സ്വഭാവക്കാർ (വർണങ്ങൾ )ആയിരിക്കും. അതിൽ കൂടുതൽ അതിനു പ്രാധാന്യം ഇല്ല. മറിച്ചുള്ള ആരോപണം ദുഷ്ട ലാക്കോടെ അവതരിപ്പിക്കുന്നു എന്ന് മാത്രം. അപകർഷതാ ബോധം കൊണ്ടുള്ള ജല്പനങ്ങൾ മാത്രം.

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว

      ഒരു വീട്ടിൽ ഭ്രാഹ്മണനും ശൂദ്രനും ഈ വേദ കാലഘട്ടത്തിന് ശേഷം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?
      ബ്ലഡ് ഗ്രൂപ്പ് ജനിതികം ആണ്, ഗുണങ്ങൾ ജനിതികം അല്ല. ഗുണങ്ങൾ ഓരോ മനുഷ്യനും വളർന്നു വന്ന സാഹചര്യത്തെ അനുസരിച്ച് ഇരിക്കും.
      ഒരു മതം ജാതീയമായ ഉച്ചനീചത്വങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ ആണ് അത്‌ മതത്തിന്റേത് ആയി മാറുന്നത്.
      ആ ഒരു കാരണം കൊണ്ടാണ് അംബേദ്കർ ബുദ്ധിസം സ്വീകരിച്ചത്, അതേ കാരണം കൊണ്ടാണ് കേരളത്തിൽ ധാരാളം ആളുകൾ കിസ്‌തുമതം സ്വീകരിച്ചത്‌
      ജാതി ഒരു വ്യക്തിയെ ഒരു സാമൂഹിക ക്രമത്തിൽ തളച്ചിടുന്നു എങ്കിൽ അത് പ്രശ്നം തന്നെ ആണ്. കൃഷ്ണനെ കൊണ്ടു ചാതുവർണ്യം മായാ സൃഷ്ടം എന്ന് പറഞ്ഞപ്പോൾ അത് മതത്തിന്റെ ഭാഗം ആയി.
      സസ്യങ്ങളെ ശാസ്ത്രീയമായി ഗ്രൂപ്പുകൾ ആയി തിരിക്കുന്നത് ജനിതികമായ രീതിയിൽ ആണ്.
      മുറ്റത്തെ മുല്ല, അടുക്കള മുല്ല, പറമ്പിലെ മുല്ല എന്നിങ്ങനെ അല്ല തരം തിരിക്കുന്നത്

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ബ്രാഹ്മണൻ ആരാണു
    എന്നു ഉപനിഷത്തിൽ പറഞ്ഞിട്ടുട്ട്
    വ ജ്ര സുചി കോപ നിഷത്ത്
    എന്നു ഒരു ഉപനിഷത്ത് പഠിക്കുക
    പ്രസംഗിക്കുന്ന വ്യക്തി
    മോദി ബ്രാ ഹ്മണനാ നോ?

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว +7

    രവിചന്ദ്രനും കുറെ ശിങ്കിടികളുമുണ്ടല്ലോ?!!
    അവർ കേൾക്കുന്നുണ്ടല്ലോ.... ല്ലേ?

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +3

      PETER V.P - നായരായ രവി സാർ യുക്തിവാദി ആയി എന്നത്‌ കൊണ്ട്‌, ജാതി മേൽക്കൊയമ അടിയറവു വെക്കണം എന്നു പറയുന്നത്‌ തെറ്റല്ലേ മിഷ്ടർ??

  • @maheshdojocoloreddreams
    @maheshdojocoloreddreams 5 ปีที่แล้ว +4

    സണ്ണി കപിക്കാട് വിമർശിക്കുന്ന രാമൻ, കാട്ടാളനായ, സണ്ണിയുടെ ഭാഷയിൽ ദളിതനായ വാത്മീകി സൃഷ്ടിച്ച ഒരു കഥാപാത്രമല്ലേ... ഇന്ത്യൻ ആത്മീയത എന്നത് ബ്രാഹ്മണ്യം മാത്രമാണെന്ന സ്വയം പ്രഖ്യാപിത നുണ പൊട്ടിപോകുന്നത് അവിടെയാണ്, 😆

    • @abdullabappu4686
      @abdullabappu4686 9 หลายเดือนก่อน

      വാത്മികീ ബ്രാഹ്മണനാണ് എന്ന് രാമായണം പറയുന്നത്.

  • @commenteron6730
    @commenteron6730 3 ปีที่แล้ว +3

    Hindu Bharanam alla sir , Thaankall udeshicha padam Vedic Bharanam ennaann allenkil Aryan bharanam ennaann upoyogikkendath ....
    HINDU ennaal Geographical Identity aann not any Religion or don't make that word into Religion !

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว

    26 ആംമിനിട്ടിൽ പറയുന്നു പാശ്ചാത്യ പൗരസ്ത്യ പണ്ഡിതരുണ്ടാക്കിയതാണെന്ന് - മൂന്നാമത് വല്ലതുമുണ്ടോ ?

    • @asmitaapardesi405
      @asmitaapardesi405 3 ปีที่แล้ว

      It means 'Western Oriental scholars.'

    • @raveendranpk8658
      @raveendranpk8658 3 ปีที่แล้ว

      @@asmitaapardesi405 പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാർ എന്നാണ് പറഞ്ഞത് - രണ്ടുമല്ലാതെ മൂന്നാമത്തേതായി പണ്ഡിതരുണ്ടോ എന്ന് ചോദിച്ചതിന്റെ താല്പര്യം ഇങ്ങിനെ രണ്ടു തരത്തിലേ തിരിവുള്ളു എന്നാണ്. അത്രയേ കേട്ടിട്ടുള്ളു - എല്ലാ പണ്ഡിതന്മാര്യം എന്ന്പറഞ്ഞാൽ പോരായിരുന്നോ ? എന്നാണ് താല്പര്യം -

    • @asmitaapardesi405
      @asmitaapardesi405 3 ปีที่แล้ว

      @@raveendranpk8658
      പൗരസ്ത്യവിഷയങ്ങളിൽ പണ്ഡിതനലരായ പാശ്ചാത്യർ എന്നു താത്പര്യം. മാക്‌സ്മുള്ളർ, മോണിയർ വില്യംസ്, എച്ച്.എച്ച്. വിൽസൻ, എ..ബി. കീത്ത്, വിന്റർനിറ്റ്സ്, എ.എൽ. ബഷാം എന്നു തുടങ്ങി ഷെൽഡൻ പോളോക്ക്, ലുഡോ റോഷർ, റോബർട്ട് ഗോൾഡ്മാൻ എന്നു പശ്ചാത്യരായ പൗരസ്ത്യപണ്ഡിതന്മാരുടെ (western oriental scholars) നീണ്ട വലിയ പട്ടികയുണ്ട്. അതാവാം ഉദ്ദേശിച്ചത്.

    • @raveendranpk8658
      @raveendranpk8658 3 ปีที่แล้ว

      @@asmitaapardesi405 നമസ്ക്കാരം - അത് മനസ്സിലാവാഞ്ഞിട്ടല്ല - പറഞ്ഞ വാചകത്തിലെ ഒരബദ്ധത്തെ ചൂണ്ടിക്കാട്ടിയെന്ന് മാത്രം. മാക്സ് മുള്ളർ പണ്ഡിതൻ ആയിരുന്നു സംസ്കൃത ഭാഷയിൽ പാണ്ഡിത്യമുണ്ടായിരുന്നില്ല ; ഇംഗ്ലീഷ് തർജ്ജമയെ ആണ് ആശ്രയിച്ചിരുന്നതെന്ന് വായിച്ചിട്ടുണ്ട് - സോദ്ദേശ പരമായിരുന്നില്ല അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ എന്നും വായിച്ചിട്ടുണ്ട്. എന്നാലും അദ്ദേഹം വന്ദ്യൻ തന്നെ. ബാഷമിന്റെ പുസ്തക വും ഒന്നു വായിച്ചു പോയിട്ടുണ്ട് - അത് വായിച്ച് അതിനെ യടിസ്ഥാനമാക്കി ഇന്ത്യൻ ചരിത്രത്തെക്കുറിച്ച്‌സംസാരിച്ചിരുന്ന ഒരു റിട്ടയേർഡ് നാവികോദ്യോഗസ്ഥൻ സുഹൃത്തായുണ്ടായിരുന്നു - എങ്ങിനേയോ ബൂട്ടീഷ്കാരുടെ വരവിനു ശേഷമാണ് ഹിന്ദുസ്ഥാൻ എന്ന സങ്കൽപ്പമുണ്ടായതെന്ന് അദ്ദേഹം ധരിച്ചു. സാമൂതിരി, കൊച്ചിൻ രാജവംശം, തിരുവിതാംകൂർ രാജവംശം ഇങ്ങനെ ഒട്ടനവതി രാജാക്കന്മാരുണ്ടായിരുന്നില്ലെ എന്നാണ് വാദം. ഇതും ഹിന്ദുസ്ഥാൻ എന്ന സങ്കൽപ്പവും രണ്ടാണെന്നദ്ദേഹത്തിന് മനസ്സിലാവുന്നുമില്ല - ഒടുവിൽ " ആ സേതുഹിമാചലം " എന്ന പ്രയോഗം കേട്ടിട്ടുണ്ടോ ?എന്ന് ചോദിച്ചു. എഴുന്നേറ്റ് ഷെയ്ക്ക് ഹാന്റ് ചെയ്ത് മനസ്സിലായി എന്നു പറഞ്ഞു. അദ്ദേഹമാണ് ആ പുസ്തകം തന്നത് - ബഹുമുഖ പ്രതിഭയായിരുന്നു. - ആയിരുന്നു എന്നതിൽ നിന്നൂഹിയ്ക്കാമല്ലൊ. മനസ്സിലുണ്ട് -

    • @raveendranpk8658
      @raveendranpk8658 3 ปีที่แล้ว

      @@asmitaapardesi405 ഒട്ടനവധി എന്ന് തിരുത്ത് -

  • @tomsgeorge42
    @tomsgeorge42 5 ปีที่แล้ว +10

    പറഞ്ഞു വരുമ്പോൾ .ദൈവത്തെ ക്കാൾ ,നല്ലവൻ ചെകുത്താൻ ആണല്ലോ .😁😁😀😀😀

  • @menonksa
    @menonksa 3 ปีที่แล้ว +3

    കാലഘട്ടത്താൽ അടിച്ചമർത്തപ്പെട്ട ഒരുവന്ടെ ഭൂതകാലത്തെ വെറുപ്പാണ് ഇദ്ദേഹം ഇന്ന് ഇവിടെ പുതു തലമുറയ്ക്ക് വിളമ്പുന്നത് എന്ന് വെച്ചാൽ ഇന്ന് രാജ്യത്തുള്ള സമാധാനം എങ്ങനെ നശിപ്പിക്കാം പഴയ കഴിഞ്ഞു പോയ മോശം കാര്യങ്ങൾ പറഞ്ഞു കൊണ്ട് എന്നതാണ് ഇദ്ദേഹം ഇവിടെ കാട്ടിക്കൂട്ടുന്നത്. കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കാൻ ഉള്ള ബുദ്ധിയെ ഇദ്ദേഹത്തിനുള്ളൂ എന്ന പ്രോഗ്രസ്സ് കാർഡ് ആണ് ഇത്, അല്ലെങ്കിൽ ഇനിയുള്ള കാലം എങ്കിലും ഈ വെറുപ്പുകൾ തമ്മിൽ ഇല്യാതെ ജീവിക്കാൻ അല്ലെ പുതു തലമുറയെ പഠിപ്പിക്കേണ്ടത് ? അപ്പൊ ദുരുദ്ദേശ്യം ആണ് എന്നത് വ്യക്തം.
    കേരളത്തിൽ ഇല്യതായ ഉച്ചനീചത്വങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത് എന്ന് തോന്നിപോകുന്നു. സ്വയം ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന രാജ്യത്തെ ഒരു ബഹുമാനവും ഇല്യാതെ കാണുന്നവനെ ഇത്തരത്തിൽ ചിത്രീകരിക്കാൻ കഴിയൂ, അത്രയ്ക്ക് വെറുപ്പാണ് ഇവിടെ വിളമ്പുന്നത്.

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      വെറുപ്പിന്റെ എന്നാൽംസവർണർക്ക്ംഇവിടെയുള്ള ദലിത് പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളോടുള്ളവെറുപ്പ്

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      എങ്കിൽ പിന്നെ എന്തിനാണ് ഈസംവരണത്തോടുള്ളവിരോധം

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      അത് ഇൻഡ്യൻ ഭരണഘടന വിഭാവനം ചെയ്ത ഒന്ന്...സ.വരണം

    • @sreekumarpp6526
      @sreekumarpp6526 2 ปีที่แล้ว

      കേട്ടതിന്റെ കുഴപ്പം

  • @krishnadasdas2960
    @krishnadasdas2960 3 ปีที่แล้ว

    V

  • @madhup3541
    @madhup3541 3 ปีที่แล้ว

    മഹാന് ::... ഗാണ്ടു : ജാതി പിശ് ചുക്കളാണ്

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ഈ ആർഷ ഭാരത സംസ്കാരത്തിന്റെ കാര്യത്തിൽ അവ്യക്തമായാണു പറയുന്നത്

    • @Ambadeez
      @Ambadeez 5 หลายเดือนก่อน

      എന്താണ് ആർഷഭാരത സംസ്കാരം..... പറയാമോ....?

  • @uthaman2296
    @uthaman2296 5 ปีที่แล้ว +5

    ബുദ്ധമതം ആരംഭിക്കുമ്പോൾ ഹിന്ദുമതം ഇവിടെ ഉണ്ടായിരുന്നോ .

  • @genuine2863
    @genuine2863 ปีที่แล้ว +1

    എന്തൊരു നുണ

  • @rajeevn1203
    @rajeevn1203 5 ปีที่แล้ว +4

    ജാതി ജാതി ജാതി ഇത് എന്ട് ജാതി മനുഷ്യൻ

    • @subramanniannk9610
      @subramanniannk9610 5 ปีที่แล้ว +3

      Caste will reveal at the time of the marriage of your children

  • @sakyafootballacademy2684
    @sakyafootballacademy2684 2 ปีที่แล้ว +1

    തദ്ദേശീയ ജനതയേ കീഴാളൻ എന്ന സംബോധന ചെയ്യുന്ന താങ്കൾക്ക് (Sunny) ബാബാസാഹിബ് അംബേദ്ക്കറുടെ പേര് പോലും ഉച്ചരിക്കാൻ യോഗ്യതയില്ല

    • @ishanmhmd3555
      @ishanmhmd3555 2 ปีที่แล้ว

      അദ്ദേഹവും താങ്കളീപ്പറയുന്ന തദ്ദേശീയ ജനതയാണ്

  • @anildevi7045
    @anildevi7045 5 ปีที่แล้ว +2

    Idheham parayunnathum jaathiyatha alle avarna jaatheeyatha. Jaatheeyathaye ormippikkukayaanu idhehathe polullavar cheyyunnath

  • @mdinesh58
    @mdinesh58 2 ปีที่แล้ว

    അംബേദ്കർ രാമനെ വളരെ മോശം മനുഷ്യനായി കാണുന്നു എങ്കിൽ അദ്ദേഹം തന്നെ പറഞ്ഞ "അവർക്ക് രാമായണം ആവശ്യമായി വന്നു അതുകൊണ്ട് അവർ വാല്മീകിയെ വിളിച്ചു "വാല്മീകിയാണ് കുറ്റക്കാരൻ. അദ്ദേഹത്തിന്റെ രചനയിലെ മുഖ്യ കഥാപാത്രം തന്നെ മോശക്കാരനായിരിക്കുന്നു. അതുകൊണ്ട് കാട്ടാളനെ പിടിച്ചു പുസ്തക രചനക്ക് ആക്കിയ ആളെ വേണം അടിക്കാൻ. അംബേദ്കർ രാമനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല മറിച്ചു വാല്മീകിയെ ആണ് കുറ്റം പറയേണ്ടത്. പക്ഷെ അദ്ദേഹം പറയില്ല കാരണം വാല്മീകി ദളിതനായിരുന്നു. അതുകൊണ്ട് തന്നെ അംബേദകരുടെ മനസ്സിൽ നല്ല പോലെ ജാതി ചിന്ത ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.

    • @bijuthomas3715
      @bijuthomas3715 2 ปีที่แล้ว

      വാല്‍മീകി ദളിതനല്ലായിരുന്നു..ഉയര്‍ന്ന ജാതിക്കാരനായിരുന്നു..

  • @kavirajan3735
    @kavirajan3735 ปีที่แล้ว

    എടോ ജാതി വ്യവസ്ഥ ഉള്ളത് കൊണ്ടല്ലേ തനിക്ക് ജാതി സംവരണം കിട്ടുന്നത്

  • @uthaman2296
    @uthaman2296 5 ปีที่แล้ว +2

    പരമശിവനും പർവ്വതിക്കും ഗണപതിക്കും കാളിക്കും ജാതീയത ഉണ്ടായിരുന്നു .ഇതെല്ലം വേദകാലത്തിനു മുൻപുള്ള ആചാരങ്ങളാണ്

    • @Humanzamba
      @Humanzamba 4 ปีที่แล้ว +1

      Veda kalam kazhinanu ethu ellam rechiathu.... Veda kalakettethil ee kalakathkal ella

    • @Imayavarabban
      @Imayavarabban 2 ปีที่แล้ว

      @@Humanzamba ആദിമ ആരാധന മൂർത്തി ശിവ മുരുഗൻ കാളി

  • @kalabhairavam3309
    @kalabhairavam3309 5 ปีที่แล้ว +1

    ശരിയാണ് , സണ്ണിയുടെ കണ്ണിൽ രാമനെക്കാൾ ശ്രേഷ്ഠൻ ബാബർ തന്നെ , പിന്നെ ഔരംഗസീബും .അവരുടെ ജീവിതം വളരെ മൂല്യമുള്ളതാണ് മാത്രവുമല്ല ഒരുപാട് ഹിന്ദുക്കളെ(ക്ഷമിക്കണം , ഹിന്ദുക്കൾ എന്ന വാക്ക് അരോചകമാണല്ലോ !!!) കൊന്നിട്ടുള്ളതുകൊണ്ട് തീർച്ചയായും മൂല്യം കൂടും . ബാബറും ഓന്റെ ബന്ധുക്കളും കൊന്നവരിൽ /ബലാത്സംഗം ചെയ്തവരിൽ ദളിതരും , പിന്നോക്കകാരുമുണ്ടായിരുന്നു .ജമാ അത്തെ ഇസ്ലാമി , സുഡാപ്പികൾ എല്ലാവരും താങ്കളെ , നന്നായി ഉപയോഗിക്കുന്നുണ്ട് . കാരണം dr . അംബേദ്കറിലൂടെ അവർക്കു സാധിക്കാത്തത് താങ്കളിലൂടെ സാധിക്കും എന്ന് അവർ സ്വപ്നം കാണുന്നുണ്ട് .

    • @Master80644
      @Master80644 4 ปีที่แล้ว +3

      കറുത്ത കണ്ണട മാറ്റൂ

    • @kalabhairavam3309
      @kalabhairavam3309 3 ปีที่แล้ว

      @Manoj k.p സവർണ്ണത ഒരുപാട് തെറ്റുകൾ താഴെ ത്തട്ടിലുള്ള ഹിന്ദുക്കളോട് ചെയ്തിട്ടുണ്ട്.ഞാനും അതംഗീകരിക്കുന്നു..എന്നാൽ മാടമ്പള്ളിയിലെ യഥാർത്ഥ മാനസിക രോഗി ഗംഗയല്ല..ദേ ഈ സണ്ണിയാണ് (ഏതോ ഒരു സഹൃദയന്റെ വളരെ സുന്ദരമായ ഒരു കമെന്റ് കടമെടുത്തതാണ് ഇത്‌.. ) ഇത്‌ പറയാൻ കാരണം ഇയാൾ ചെയ്യുന്നതും പറയുന്നതും എന്താണെന്നോ എന്തിനാണെന്നോ ഇയാൾ അറിയുന്നില്ല /അഥവാ അറിഞ്ഞു കൊണ്ടു ചെയ്യുന്നു.. ആദി കാവ്യാമെഴുതിയ വാല്മീകി മഹർഷിയുടെ, തപസിനു ശേഷമുള്ള ജീവിതത്തെ താഴെ ത്തട്ടിലുള്ള ഹിന്ദുക്കൾ ക്ക്‌ പറഞ്ഞു കൊടുക്കേണ്ടതിനു പകരം , രത്നാകരന്റെ ജീവിതമാണ് ഇയാൾ വിളമ്പുന്നത്. അതാണ് ഇയാളോട് ഇത്ര വെറുപ്പ്.. ഇന്ത്യൻ സാമൂഹിക വിപ്ലവങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും.. വളരെ ശ്രെഷ്ഠമായ ഒരു ആത്മീയ പാരമ്പര്യം , ജാതി ബ്രാഹ്മനരിൽ നിന്ന് ആരൊക്കെ തിരിച്ചു പിടിക്കാൻ ശ്രമിച്ചിട്ടുണ്ടോ അവരൊക്കെ ഇന്ത്യൻ സമൂഹത്തിൽ മുന്നോട്ട് വന്നിട്ടുണ്ട്.അത് സാമൂഹിക മായും സാമ്പത്തിക മായും. കേരളത്തിൽ നിന്നു തുടങ്ങാം.. ശ്രീ നാരായണഗുരു ദേവൻ , സനാതന ധർമ്മം ജാതി ബ്രഹ്മണ്യത്തിന്റെ കുത്തക യല്ലെന്നു പറഞ്ഞൂ അത് തിരിച്ചു പിടിച്ചു.. ഇന്നിപ്പോൾ ആ സമൂഹം കേരളത്തിൽ എവിടെ എത്തി നിൽക്കുന്നു എന്ന് കണ്ണുള്ളവർ കാണണം.. ബിസിനസ്സും, വിദ്യാഭ്യാസ രംഗവും അവർ പരമാവധി ഉപയോഗപ്പെടുത്തി വിജയിക്കുന്നു.. മറ്റൊരു താഴെ ത്തട്ടിലുള്ള സമൂഹ മായ പൊതു സമൂഹം മാറ്റി നിർത്തിയിരുന്ന മുക്കുവ സമുദായം.. പണ്ഡിറ്റ് കറുപ്പൻ , സംസ്‌കൃതം (അഥവാ സനാതന ധർമ്മത്തിന്റെ സത്ത എഴുതിയിട്ടുള്ള ഭാഷ , പഠിക്കാനും ആ പഠിച്ച വിഷയങ്ങൾ തന്റെ സമൂഹത്തിനു പകർന്നുകൊടുക്കാനും തുടങ്ങിയിടത്തു നിന്നും ആ സമൂഹം വലിയ വിജയം കണ്ടു.. എന്റെ കമെന്റിന്റെ അകകാമ്പ് എഴുതാനിരിക്കുന്നേയുള്ളു....pls wait

    • @kalabhairavam3309
      @kalabhairavam3309 3 ปีที่แล้ว

      @Manoj k.p ദളിത് എന്ന വാക്കിനെക്കാൾ ഹിന്ദു ധർമ്മത്തിലെ ഒരു വിഭാഗം എന്ന വാക്കാണ് നല്ലത്. സനാതന ധർമ്മത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. തന്ത്ര യുടെ കാലം അല്ലെങ്കിൽ വേദം മുതലുള്ള കാലത്തെ ഭാരതീയ ധർമഗ്രന്ഥങ്ങളിലെ മന്ത്ര ദൃഷ്ടകളായ ഋഷികളിൽ 70/80%പേരും സമൂഹത്തിലെ താഴെ തട്ടിലുള്ളവരാണെന്നിരിക്കെ വേദം / എങ്ങനെയാണ് ബ്രാഹ്മണിക മാകുന്നത്? ഈ വലിയ ചതി തിരിച്ചറിയാതിരുന്നതാണ് താഴെത്തട്ടിലുള്ള ഹിന്ദുക്കൾ സാമൂഹികവും സാമ്പത്തികവുമായി ഏറ്റവും അടിത്തട്ടിലായതിന്റെ പ്രധാന കാരണം. അതായത്, ഒരു ചരിത്ര ദശാ സന്ധിയിൽ , സനാതനമായ മഹാസത്യങ്ങളുടെ ആചാരപരവും, അനുഷ്ഠാന പരവുമായ അറിവുകൾ,, ഗുണ (സ്വഭാവ ) കേന്ദ്രീകൃത മായ അവസ്ഥയിൽ നിന്നു ജന്മ കേന്ദ്രീകൃത മായ സ്വാർത്ഥതയിലേക്ക്‌ ക്രോഡീകരിക്ക പ്പെട്ടിടത്താണ് ഇന്ന് കാണുന്ന ബ്രാഹ്മണ്യം ഉടലെടുക്കുന്നത്.. അപ്പോൾ അത് അത്‌ ചെയ്തവരുടെ കുറ്റം മാത്രമാണ്.. അപ്പോൾ എതിർക്കപ്പെടേണ്ടത് ഹിന്ദു ധർമ്മം -സനാതന ധർമ്മമല്ല.മറിച്ച്, അതിനെ വികലമാക്കിയവരെയാണ് എതിർക്കേണ്ടത്. എന്നാൽ എല്ലായ്പ്പോഴും, ആടിനെ പട്ടിയാക്കുന്ന ബ്രാഹ്മണിക തന്ത്രത്തിന്റെ പുതു രൂപമായ കള്ള കമ്മ്യുണിസ്റ്റ് കുബുദ്ധികൾ ഇതു മുതലെടുത്തു , താഴ്ന്നവരെന്നു പറയുന്ന ഹിന്ദു സമൂഹത്തെ , നുണ പറഞ്ഞൂ, പാർട്ടി വളർത്താനായി കൂടെ നിർത്തി. അപ്പോൾ സത്യത്തിൽ സംഭവിച്ചത്, ബ്രാഹ്മണ്യം പുഷ്ടിപെടുകയും, താഴെയുള്ള ഹിന്ദുക്കൾ നശിക്കുകയും ചെയ്തു... സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവനെ പോലുള്ളവർ ആ സനാതന ധർമ്മ സത്തയെ തിരികെ പിടിച്ചു..

    • @kalabhairavam3309
      @kalabhairavam3309 3 ปีที่แล้ว

      @Manoj k.p ആദിവാസി / താഴെ തട്ടിലുള്ള ഹിന്ദുക്കളെ ബ്രാഹ്മണ്യത്തിന്റെ തിരു ശേഷിപ്പ് പേറിയിരുന്ന E.M.S എന്ന കമ്മ്യുണിസ്റ്റ് കാപട്യത്തിന്റെ കുബുദ്ധിയിൽ ഉദിച്ച ""ലക്ഷം വീട് കോളനിയിലെ " ""കംഫര്ട്ട് സോണിൽ, കൂരയിൽ പാർട്ടി കൊടിപിടിച്ചു, കൂലി പണിക്കാരായി ഒതുക്കി കിടത്തി. ഇ.എം.എസ് നെ പറയാൻ കാരണം , അന്ന് ഭൂ പരിഷകരണം നടക്കുമ്പോൾ കേരള ജനസംഖ്യ തുലോം കുറവായിരുന്നു. അന്ന് പാവങ്ങൾക്ക് ഒരു ഏക്കറോ, ചുരുങ്ങിയത് 50/സെന്റങ്കിലും കൊടുക്കാമായിരുന്നു എന്നാൽ കേവലം നാല് സെന്റ് /5സെന്റ് എന്ന നക്കാപ്പിച്ച കൊടുത്തു അവരെ കോളനികളിൽ ഒതുക്കി കളഞ്ഞു. കാരണം 1ഏക്കർ ഭൂമിയൊക്കെ കൊടുത്താൽ താഴ്ന്നവർ മെല്ലെ സമ്പന്നരും, അവരുടെ മക്കൾ ക്ക് പഠിക്കാനും മേലേക്കു വരാനും വഴിയുണ്ടാകും..അതുകൊണ്ട്,അവരെ പാർട്ടി അടിമകളക്കാൻ , നാല് സെന്റിലൊതുക്കി കളഞ്ഞു.....

    • @kalabhairavam3309
      @kalabhairavam3309 3 ปีที่แล้ว

      @Manoj k.p കർണാടകയിലും മറ്റും ഉള്ള മടിഗാസ് എന്ന ഗോത്രത്തിലെ മഹാനായ ഋഷിയാണ് ""മതം ഗ മഹർഷി.. രാമായണത്തിൽ അതിന്റെ വലിയ ശേഖരമുണ്ട്.. ഹിന്ദു ധർമ്മത്തിലെ , ദശമാഹാവിദ്യയിലെ ആദി പരാശക്തിയുടെ വ്യത്യസ്ത ആരാധനാ ഭാവങ്ങളിൽ ഒന്ന് മാതംഗി ദേവിയാണ് (രാജ മതം ഗി ) അതായത് മതം ഗ മഹർഷിയുടെ പുത്രിയായി ജന്മമെടുത്ത ദേവി അവതാരം.. ശ്യാമള ദണ്ഡകം കേട്ടു നോക്കു..""ജയ മാതംഗി തനയെ..." ഇതൊക്കെ നിങ്ങൾ തിരിച്ചു പിടിക്കു. ഈ ദേവിയെ ക്ഷേത്രത്തിൽ പൂജിക്കുന്നത് ജാതി ബ്രഹ്മണ്യമാണ്. അപ്പോഴേ ഊഹിക്കാമല്ലോ സനാതന ധർമ്മം സവര്ണമല്ല. അത് സവർണർ ഹൈജാക് ചെയ്തതാണെന്ന്. ഇതുപോലെ ആയിരകണക്കിന് താഴെ തട്ടിലുള്ള ഹിന്ദു യോഗി /ഋഷികളുടെ പേര് ഞാൻ തരാം. ഇതൊന്നും അറിയാതെയാണ്.. സണ്ണിയെ പോലുള്ള വർ , ഭാരതീയ സംസ്കാരത്തെ തച്ചുടച്ച ഇസ്ലാമിക തീവ്രവാദികളുടെ നുകത്തിൽ പാവപ്പെട്ട ഹിന്ദുവിനെ കുരുക്കുന്നത്.. ജമാ അത്തെയുടെയും, പോപ്പുലർ ഫ്രണ്ടിന്റെയും ഉണക്ക പൊറോട്ടയും, കോയി ബിരിയാണിയും മൂക്കറ്റം തിന്നു, മീഡിയാ വണ്ണിൽ, ഛർദിച്ചാൽ സണ്ണി മഹാനാകുന്നില്ല.. സണ്ണി ആണത്തം കാണിക്കേണ്ടത്, താഴെ തട്ടിലുള്ള ഹിന്ദുവിനെ അവന്റെ സനാതന പാരമ്പര്യം തിരിച്ചു പിടിക്കാൻ വേണ്ടിയാകണം.. ശ്രീ അയ്യങ്കാളി അന്നത്തെ കഷ്ടപ്പാടുകളിൽ, സാമൂഹിക വിപ്ലവത്തിനൊപ്പം ആത്മീയവിപ്ലവം കൂടി ചേർത്തിരുന്നെങ്കിൽ താഴെ തട്ടിലുള്ള ഹിന്ദുവിന്റെ പുരോഗതി എവിടെ എത്തുമായിരുന്നു എന്ന് കൂടി ആലോചിക്കുക. ആത്മീയത, മനുഷ്യന്റെ ബോധ തലത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു..അതിലൂടെ സാമൂഹികവും,സാമ്പത്തികവും വിദ്യാഭ്യാസ പരവും ആയ ത്വരിത വളർച്ച നേടാവുന്നതേയുള്ളു..ഈ അറിവ്‌ നിങ്ങളിൽ നിന്ന് മാറ്റി നിർത്തേണ്ടത്, ഇസ്ലാമിക തീവ്ര വാദികൾക്കും, ക്രിസ്ത്യൻ മതം മാറ്റ മാഫിയക്കും, ബ്രാഹ്മണർക്കും കള്ള കമ്മ്യുണിസ്റ്റുകൾക്കും ഒരു പോലെ ആവശ്യ മായിരുന്നു.. അത് കൊണ്ടാണ് മനുസ്‌മൃതി കത്തിക്കണം എന്നൊക്കെ പറഞ്ഞൂ മോങ്ങുന്നത്.കത്തിക്കേണ്ടത് മനുസ്‌മൃതി യിൽ തിരുകി കയറ്റിയ ഭാഗമാണ് കുറ്റം പറയേണ്ടിയിരുന്നത് ജാതി ബ്രാഹ്മണ്യത്തെ യായിരുന്നു.. അല്ലാതെ സനാതന ധർമ്മത്തെയല്ല.

  • @asmitaapardesi405
    @asmitaapardesi405 3 ปีที่แล้ว +1

    സണ്ണി പറയുന്നത് കേൾക്കുമ്പോൾ രാമനും കൃഷ്ണനുമൊക്കെ ചരിത്രസത്തയുള്ള 'വ്യക്തി'കളാണ് എന്നു കരുതുന്നതായി തോന്നുമല്ലോ. അല്ലെങ്കിൽ പിന്നെ അവരുടെ സ്വഭാവവിശകലനത്തിന് എന്തു പ്രസക്തി.

    • @AlVimalu
      @AlVimalu 2 ปีที่แล้ว

      അവരുടെ പേര് പറഞ്ഞാണ് ജാതി നില നിൽക്കുന്നത്. ഹനുമാന്റെ വരെ ജാതി സർട്ടിഫിക്കറ്റ് ചോദിച്ച ആളുകൾ ആണ് ഇന്ത്യയിൽ ഉള്ളത്... 🤣

  • @babu1966m
    @babu1966m 2 หลายเดือนก่อน

    നിനക്ക് അപകർഷതാ ബോധം ആണെടാ....

  • @madhuko5147
    @madhuko5147 5 ปีที่แล้ว +2

    Athani purimon

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 2 ปีที่แล้ว

    ആരെയോ പ്രീതിപ്പെടുത്താൻ ഇതിഹാസപുരാണ വേദ സത്തയെ തമസ്കരിച്ച് അവതരിപ്പിക്കുന്നത് പരിഷ്കൃത നാഗരികതക്കും സമൂഹത്തിനാകമാനവും അപമാനകരമാണ്. വേദം തനതു സംസ്കൃത ഭാഷയിൽ സ്വായത്തമാക്കി അതിന്റെ കാതലിനെ അവതരിപ്പിക്കാനാകണം. അതാണ് രാജഗോപാലാചാരിയും, മഹാത്മജിയും ചെയ്തത് അല്ലാതെ അല്പൻ അർധരാത്രി കുടപിടിക്കുന്നതല്ല. സംഘ പരിവാറല്ല, ഹിന്ദുധർമ മൊത്തക്കച്ചവടക്കാർ എന്നു മനസിലാക്കി പ്രഭാഷണ നടത്തണം.
    മോദിയും സംഘപരിവാറും ഹിന്ദുക്കളുടെ മൊത്ത കച്ചവടക്കാരുമല്ല.
    ബ്രഹ്മം എന്ത്? ആത്മാവ് എന്ത്? അദ്വൈതചിന്ത എന്ത്? ആരാണ് രഹസ്യം ആണ് ഗുരു വാക്യമെന്ന് പറഞ്ഞത് ? ഗുഹ്യമാണത്! ഗുഹ്യം എന്നാൽ ഗോപനീയമാണ്. രക്ഷിക്കപ്പെടേണ്ടത് എന്നാണർഥം. പുഷ്പകവിമാനം എന്നെന്ന് ഗവേഷണം നടത്തണമെന്ന് ഒരു ശാസ്ത്രജ്ഞന് പറയാൻ പാട്ടില്ലേ?
    ഈ കപിക്കാട് വലിയ ശാസ്ത്രജ്ഞനാണോ?
    അതോ പിണറായി വിനീത ശിഷ്യനോ?

    • @sreekumarpp6526
      @sreekumarpp6526 2 ปีที่แล้ว

      അംബേദ്കരും അൽപ്പനായിരിക്കുന്നോ തങ്കകളുടെ അഭിപ്രായത്തിൽ?

    • @bhargavank.pkuttamparol1734
      @bhargavank.pkuttamparol1734 ปีที่แล้ว

      അംബേദ്‌കർ നിയമ സംഹിത ഉണ്ടാക്കിയ ആളാണോ അതോ ക്രോഡീകരിച്ചതോ?
      ഗാന്ധിയും അംബദ്കറും തമ്മിൽ പലപ്പോഴും എതിരഭിപ്രായം പ്രകടിപ്പിച്ചില്ലേ?
      ഭാരതീയ സംസ്കാര സത്ത അഥവാ അന്തസ്സത്ത മനസിലാക്കാൻ സംസ്കൃതം തനതായി പഠിക്കണം.
      കപിക്കാട് ശരിക്കുള്ള വർഗീയത / ജാതീയതഎടുത്തു അലക്കുന്നു.
      ഉദാഹരണമായി, " ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ വിഭാഗശ : ....." എന്നതുടങ്ങുന്ന ഭഗവദ് ഗീതാശ്ലോകം വച്ചാണ് പലരും ജാതീയതയെ ഉദ്ധരിക്കുന്നത്! അതിന്റെ പരിഭാഷ എന്താണ്? ഗുണങ്ങളെ അടിസ്ഥാനമാക്കി 4 വർണങ്ങൾ എന്നാൽ( ഈശ്വരനാൽ അഥവാ സ്വാഭാവികമായി കർമ സംസ്കാരഫലമായി) നിർമിക്കപ്പെട്ടു. എന്ന് ഉള്ളത് പുരോഹിതർ തങ്ങൾക്കനുകൂലമാക്കി ജാതീയതയാക്കി.
      ഇത് കപിക്കാടിനെ പോലുള്ളവർക്ക് മറ്റുളളവർക്ക്വിളമ്പാൻ പാകത്തിൽ ശരിപ്പെടുത്തുകയും ചെയ്യുന്നു.

  • @HARIKUMARMANGALATHU
    @HARIKUMARMANGALATHU 2 ปีที่แล้ว

    സംവരണം ബാധകമാക്കരുത് -ഡോക്ടർ, നഴ്സ് പാരാമെഡിക്കൽ തസ്തികകൾ, അദ്ധ്യാപകർ, ശാസ്ത്രഞ്ജർ, ഡ്രൈവർ, തുടങ്ങിയ തസ്തികകൾ.
    പേപ്പറിൽ എഴുതി ജോലി ചെയ്യുന്ന തസ്തികകൾക്കു സംവരണം നൽകു,തെറ്റിയാൽ മാറ്റി എഴുതാം

  • @sunilsunny3905
    @sunilsunny3905 3 ปีที่แล้ว +2

    മലയാളത്തിൽ ഒരു ചൊല്ലുണ്ട് അത് അറബി അറിയാവുന്നതുകൊണ്ട് ഉണ്ടായതല്ല , കാലഗതിയിൽ മലയാളി മനസിലാക്കിയതാണ് "മേത്തനെ നബിനാൻ ഊംബിനാൻ"

  • @santovity
    @santovity 5 ปีที่แล้ว +6

    ഇന്ത്യയുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നത് മണ്ടത്തരമാണ് . കാരണം ഇന്ത്യ ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്. ശരി , അങ്ങനെയെങ്കിൽ ഈ ഭീകരമായ ബ്രാഹ്മണിസം നിലനിന്ന ജ്യോഗ്രഫിക്കൽ ഏരിയ ഏതാണ്? അഭിമാനിക്കാൻ നേരം ഭാരതം ഇല്ല. കുറ്റം പറയാൻ നേരം ഭാരതം ഉണ്ട്!!

    • @joejim8931
      @joejim8931 5 ปีที่แล้ว +1

      ഇപ്പോഴത്തെ അഫ്ഘാൻ പേർഷ്യ പാകിസ്ഥാൻ നോർത്ത് വെസ്റ്റ് ഇന്ത്യ... അതാണ് ഭാരതം. ബാക്കി ചണ്ടാളരുടെയും ദ്രാവിഡരുടെയും ദേശം. ബുദ്ധ മതം ആണ് മാറ്റം ഉണ്ടാക്കിയത്. ഇസ്ലാം മതം നശിപ്പിക്കുക ആണ് ചെയ്തത്. ക്രിസ്ത്യൻ മതത്തിനു വ്യക്തിത്വം ഇല്ല. ബുദ്ധ മതത്തിന്റെ ആവർത്തനം മാത്രം.

  • @jaybnglr1948
    @jaybnglr1948 2 ปีที่แล้ว +3

    ബുദ്ധൻ വിഷ്ണുവിൻ്റെ അവതാരമായാണ് കണക്കാക്കപ്പെടുന്നത്

    • @sibinvv2
      @sibinvv2 2 ปีที่แล้ว

      തേങ്ങാക്കൊല

    • @shibukotheri5525
      @shibukotheri5525 ปีที่แล้ว +1

      ആരു കണക്കാക്കിയ എത്രാമത്തെ അവതാരം. ചുമ്മാ പുളുവടിക്കാതെ.

    • @sebastianvarghese7884
      @sebastianvarghese7884 ปีที่แล้ว

      There is no creator God in Buddhism. This is a fact. Just Google.

    • @kurianmannicherry9668
      @kurianmannicherry9668 ปีที่แล้ว

      😂

    • @jaybnglr1948
      @jaybnglr1948 ปีที่แล้ว

      @@sebastianvarghese7884
      In Hinduism he is considered as the re incarnation of Vishnu

  • @sanishpb3976
    @sanishpb3976 5 ปีที่แล้ว +1

    ന്യൂനപക്ഷങ്ങളുടെ ഇടയിലെ ജാതിവ്യവസ്ഥയെപ്പറ്റി ചർച്ച ചെയ്യാറില്ല. ജാതിചിന്ത ബാധിക്കാത്ത ഏതെങ്കിലും ഇടം ഇന്ത്യയിൽ ഉണ്ടോ? ജാതി വിചാരം അല്ലേ ഇന്ത്യൻ രാഷട്രീയത്തെയും ഭരണത്തെയും തീരുമാനിക്കുന്നത്? പാവപ്പെട്ട സാമാന്യജനം ഇതെല്ലം കേട്ട് ശങ്കിച്ച് കുഴപ്പത്തിലാകും. ഇദ്ദേഹം അവതരിപ്പിക്കുന്നതും ജാതിവാദം തന്നെ I

  • @GeorgeThomaskottayam
    @GeorgeThomaskottayam 5 ปีที่แล้ว +5

    ഗുജറാത്ത് കലാപത്തിൽ കൂട്ട കൊലകൾ നടത്തി മുസ്ളിമു ക ളെ ഉൽമൂലനം നടത്താൻ ശ്രമിച്ചത് അവിടുള്ള ദളിതുകളും, ആദിവാസികളും ചേർന്നാണ് എന്നിട്ടാണ് ഗീർവാണം ,.... അവിടുള്ള ബ്രാഹ്മണരാണ് വളരെ മുസ്ലീം കടുബങ്ങളെ ഈ കാട്ടാളകൂട്ടങ്ങളിൽ നിന്നും രക്ഷിച്ചത്.
    കേരളത്തിൽ തന്നെ RSS ൽ എത്ര ബ്രാഹ്മണരുണ്ട് ?കേരളത്തിലെ RSS കാരുടെ ജാതി തിരിച്ചൊരു സെൻസസ് എടുത്തു നോക്കൂ 90% വും ഈഴവരും ദളിതുകളുമാണ് വളരെ കുറച്ച് മാത്രമേ നായന്മാരുള്ളൂ. എന്നിട്ടാണ് ... ഉടായിപ്പ്...

    • @abdullabappu4686
      @abdullabappu4686 5 ปีที่แล้ว +1

      ഇപ്പറഞ്ഞതിൽ പോയന്റുണ്ട്

    • @chandraprabosh6707
      @chandraprabosh6707 5 ปีที่แล้ว +1

      അത് ചെയ്യിപ്പിച്ചത് ആരാണ്. പിന്നെ ദളിതരും ആദിവാസികളും ബിജെപിയിലും സിപിഐഎം ലും കൊണ്ഗ്രെസ്സ് സിലും ഉണ്ട്. അറിവില്ല ത്ത ദളിതരാണ് ബിജെപി യിൽ പോകുന്നത്.

    • @chandraprabosh6707
      @chandraprabosh6707 5 ปีที่แล้ว +1

      500 വർഷം മുൻപ് മതം മാറിയ ദളിതരാണ് . മുസ്ലിം. ക്രിസ്ത്യൻ നും.

    • @roshancheryakuth539
      @roshancheryakuth539 5 ปีที่แล้ว +3

      Rss ന്റെ നേതൃ സ്ഥാനങ്ങളിൽ ഇന്നും ബ്രാഹ്മണർ തന്നെയാണ്. ദളിതർ പ്രത്യേക വിഭാഗമായി തന്നെയാണ് ഇന്നും. ചാതുർവർണ്യം മുറ തെറ്റാതെ പാലിക്കുന്ന പ്രസ്ഥാനമാണ് rss.
      ദളിത്‌ -പിന്നോക്ക വിഭാഗങ്ങളെക്കാൾ ബ്രാഹ്‌മണ -നായർ വിഭാഗമാണ് rss ന്റെ അടിത്തറ കേരളത്തിൽ. അഖിലേന്ത്യ തലത്തിൽ പൂർണമായും ബ്രാഹ്മണ രാജ് തന്നെയാണ് ഇന്നും

    • @GeorgeThomaskottayam
      @GeorgeThomaskottayam 5 ปีที่แล้ว

      @@chandraprabosh6707 അതു കൊണ്ട് ?.. അവർ ചെയ്ത കൂട്ടക്കൊലക്ക് ന്യായീകരണമോ?..താനെന്താ ഉദ്ദേശിക്കുന്നത്?..

  • @chistony123
    @chistony123 4 ปีที่แล้ว +1

    Your eyes will also open once, now you spit at hinduism becoz you never ruled by other religions and never known the history of other side of the world. May god protect all.

    • @josekuttyjoseph4216
      @josekuttyjoseph4216 4 ปีที่แล้ว +4

      You fool what you know about Hinduism. It is built on the treachery of aarya brahmanyam. Did you ever heard the chant "shudran അക്ഷര സംയുക്തm ദൂരത പരിവര്‍jyayeth". Do you know the meaning of it.

    • @chistony123
      @chistony123 4 ปีที่แล้ว +1

      @@josekuttyjoseph4216 നീ പോടാ മണ്ടാ , ഇതും പറഞ്ഞിരുന്നോ ,ഹിന്ദുക്കൾ അധികം വസിച്ചിരുന്നൊരു നാട്ടിൽ 2000 വര്ഷം ഉണ്ടും ഉടുത്തും കഴിഞ്ഞിട്ട് ഇത് തന്നെ പറയണം ,അവർക്കു നേരെ കൈപൊക്കണം .കൊള്ളാം ബഹുവിശേഷം .അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും .

    • @josekuttyjoseph4216
      @josekuttyjoseph4216 4 ปีที่แล้ว +3

      @@chistony123 അപ്പൊ നിങ്ങൾ പറയുന്ന ഈ ഹിന്ദുകളില്‍ S/C, S/T, പിന്നോക്ക ജനവിഭാഗങ്ങള്‍ ഉള്‍പ്പെടുമോ. ഉള്‍പ്പെടുമെങ്കില്‍ അവരെ തുല്യര്‍ ആയി കാണേണ്ടേ? അപ്പൊ ഭഗവാന്‍ ആണോ, അതോ ബ്രാഹ്മണര്‍ ആണോ ജാതി വത്യാസം, തീണ്ടല്‍ തുടങ്ങിയ അനാചാരങ്ങള്‍ സൃഷ്ടിച്ചത്?

    • @chistony123
      @chistony123 4 ปีที่แล้ว

      @@josekuttyjoseph4216 നിങ്ങൾ ക്ക് ഏത് രീതിയിൽ പെട്ട sc/st ആളുകളെ ആണ് അറിയുക, ആരാണ് ഇവിടെ തുല്യർ അല്ലാത്തത്. There are so many rich outstanding people in this category. They must be considered in general. The poor, the people never got a chance in their family must be recognized and should get that opportunity. പിന്നെ മതത്തിലെ ജാതി വ്യത്യാസം. അതു മതത്തിന്റെ മാത്രം പ്രശ്നം അല്ല. ക്രിസ്ത്യാനികളിൽ ഇല്ലേ, മുസ്ലിങ്ങളിൽ ഇല്ലേ. മുസ്ലിം ആണ് എന്ന് പറഞ്ഞു saif ali khan ന്റെ വീട്ടിൽ പോയി ഒന്ന് പെണ്ണ് ചോദിക്ക് വിവരം അറിയും. ജാതി ജനിതകമായി ഇന്ത്യൻ വ്യവസ്ഥിതിയിൽ അലിഞ്ഞു ചേർന്ന ഒന്നാണ്, മതങ്ങൾക്കപ്പുറം. മേൽജാതി എന്ന് പറഞ്ഞവർ ഇത്ര കാലം സമ്മതിച്ചു കൊടുത്ത ഒന്നാണ് reservation system. Now the move ment must come from their own community. Those who are rich and alreadt living as general category should take the courage to come out of the sc/st/obc tag. The syrian christian community was not much rich while this system was implemented, atleast not every one. It was asked to them whether they need reservation. They denied it thinking much about the people in the down ladder of othet communities. Today atleast this rich amd well to do sc/st/obc must show that courage to uplift their own community. Their attitude is that they always want the safe place, and they don't want poor in their own community to come up.

    • @josekuttyjoseph4216
      @josekuttyjoseph4216 4 ปีที่แล้ว +2

      @@chistony123
      ജാതി വ്യവസ്ഥ അതിന്റെ പേരില്‍ ഉള്ള ഉച്ച നീചത്വഉം ഇന്ത്യയില്‍ ഒരു യാഥാര്‍ത്ഥ്യം ആണെന്ന് താങ്കൾ സമ്മതിക്കുന്നു. അത് ഇന്ത്യയില്‍ വന്ന മതങ്ങള്‍ സൃഷ്ടിച്ചതല്ല. ജാതി ഞാന്‍ സൃഷ്ടിച്ചതും അത് പരിപാവനവും ആണെന് ഭഗവത് ഗീത സൃഷ്ടിchavavar ഭഗവാനെ കൊണ്ടു തന്നെ പറയിക്കുന്ന. അതിന്റെ പരിപാവനത. അരകിട്ടുറ പ്പിkkan ബ്രാഹ്മണര്‍ ഭാഗവതസപ്താഹം നടത്തുന്നു. അതിൽ ഹീന ജാതിക്കാര്‍ അവരുടെ കുലതൊഴിൽ തന്നെ ചെയ്യണമെന്ന് ഉപദേശിക്കുന്നു. ബ്രാഹ്മണര്‍ ബ്രഹ്മാവിന്റെ pukkilil നിന്നുണ്ടായതിനാല് ശ്രേഷ്ഠന്‍ താനാണെന്ന് പ്രഖ്യാപിക്കുന്നു. Eതോന്നും താങ്കള്‍ കാണുന്നില്ലേ? ഇപ്പോzum രാജ്യത്ത് പലയിടത്തും ഉയർന്ന ജാതിക്കാരുടെ edangalil അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഇല്ല. ഇthellaam ദൈവസൃഷ്ടമാണ് എന്ന് മതത്തിന്റെ അധികാരികള്‍ പറയുന്നു. ഇതാനോ താങ്കള്‍ പറയുന്ന തുല്യത?
      പിന്നെ സംവരണം തലമുറകളായി അനുഭവിക്കുന്നവരെ ഒഴിവാക്കി അതേ സമുദായത്തിലെ താഴെ തട്ടില്‍ നൽകാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശരിയാണ്.

  • @prathyush47
    @prathyush47 4 ปีที่แล้ว +2

    പാക്കിസ്ഥാന് കാശ്മീർ അങ്ങ് കൊടുത്തേക്കട്ടേ? അങ്ങ് അങ്ങയുടെ യജമാനന്മാരോട് ചോദിച്ച് തീരുമാനിച്ചാലും.

  • @raveendhrannair8664
    @raveendhrannair8664 4 ปีที่แล้ว +2

    നമ്പുതിരി എന്ന് പുലയർക്കും ഇടാം അവർക്കു ഇതു വേണ്ട കാരണം റിസെർവഷൻ കിട്ടില്ല

    • @gourimorazha7119
      @gourimorazha7119 ปีที่แล้ว

      Nee,pulayanavunno,bro,samvaranam,vanhamallo!!!

    • @shibukotheri5525
      @shibukotheri5525 ปีที่แล้ว

      ചൂട്ട് കറ്റയെക്കാൾ നല്ലത് പുലയനായിരിക്കുന്നത് അല്ലെ,