പതിറ്റാണ്ടുകളായി തേടിനടന്ന ടീച്ചറെ കണ്ടെത്തി പി കെ കുഞ്ഞാലിക്കുട്ടി | P K Kunhalikutty

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 76

  • @SakeerPattanthodu
    @SakeerPattanthodu 2 ชั่วโมงที่ผ่านมา +45

    അല്ലെങ്കിലും കുഞ്ഞാപ്പ വേറെ ലെവലാണ് 🔥🔥🔥🔥🔥

  • @Jintoo88
    @Jintoo88 2 ชั่วโมงที่ผ่านมา +29

    കുഞ്ഞാലികുട്ടി സാഹിബ്‌ 🤍💯

  • @harismlpm4271
    @harismlpm4271 3 ชั่วโมงที่ผ่านมา +36

    എന്നേയും SSLC എഴുതാൻ നിർബന്ധിച്ച ട്ടീച്ചർ ആണ്❤❤❤

  • @tilgetk16
    @tilgetk16 4 ชั่วโมงที่ผ่านมา +48

    പി കെ കുഞ്ഞാലിക്കുട്ടി ഒരു നന്മ നിറഞ്ഞ രാഷ്ട്രീയക്കാരനാണ്❤

  • @orurasathinu5064
    @orurasathinu5064 2 ชั่วโมงที่ผ่านมา +22

    തൃശൂരിലുള്ള ഒരു ബാബു ചേട്ടൻ എന്നോട് പറഞ്ഞത്. അദ്ദേഹം വികലാംഗ സംഘടനയുടെ ഒരു ഭാരവാഹിയായിരുന്നു. അദ്ദേഹം കൂടെയുള്ള ഒരു വികലാംഗ സുഹൃത്തിന്റെ സർക്കാർ ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി അന്ന് മന്ത്രിയായിരുന്ന കുഞ്ഞാലി കുട്ടിയെ കാണാൻ പോയതായിരുന്നു. ബാബു ചേട്ടന്റെ സുഹൃത്ത് തൃശ്ശൂർ ജില്ലാ കളക്ടറെയും മറ്റും കണ്ടു ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ നിരാശനായാണ് തിരുവനന്തപുരം എത്തിയത്. കുഞ്ഞാലിക്കുട്ടിയെ അന്ന് മന്ത്രി മന്ദിരത്തിൽ വച്ച് അവർ ചെന്നു. കുഞ്ഞാലിക്കുട്ടി കാറിൽ വന്നിറങ്ങുന്നതാണ് കണ്ടത്. കണ്ടപ്പാടി തിരക്കിനിടയിലും അവർ കാര്യം അവതരിപ്പിച്ചു. കുഞ്ഞാലിക്കുട്ടി അത് ക്ഷമപൂർവ്വം കേട്ടു. എന്നിട്ട് തൃശ്ശൂർ ജില്ലാ കളക്ടറെ ഫോണിൽ വിളിക്കാൻ കൂടെയുള്ള ആരോടോ പറഞ്ഞു. കളക്ടറെ കണക്ട് ചെയ്ത ഉടനെ കുഞ്ഞാലിക്കുട്ടി വികലാംഗനായ ആ വ്യക്തിയുടെ ജോലി കാര്യം ശരിയാക്കി കൊടുക്കുവാൻ നിർദ്ദേശം കൊടുത്തു. ബാബു ചേട്ടനോടും കൂടെ വന്ന മറ്റു രണ്ടുപേരോടും നിങ്ങൾ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ച് ആണ് വിട്ടതത്രെ.
    ഈ കാര്യം എന്നോട് ബാബുച്ചേട്ടൻ ആണ് പറഞ്ഞത്

    • @vilsonarabian3977
      @vilsonarabian3977 39 นาทีที่ผ่านมา

      EDONNUM KAASA SANGHIS ENNIVARODU PARANJITTU KAARAYAM ILLA AWARUDE KANNIL MUSLINGAL THEEVRAVAADIKAL AANU

  • @RafeektmThundipparambilmajeed
    @RafeektmThundipparambilmajeed 3 ชั่วโมงที่ผ่านมา +20

    എനിക്കുമുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട ശശിധരൻ പിള്ള സാർ രത്നമ്മ ടീച്ചർ അമ്മാളു ടീച്ചർ എന്റെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതും ആയ മൂന്ന് അധ്യാപകർ വല്ലാത്തൊരു ഓർമ്മയാണ് അവരെക്കുറിച്ച് ഇപ്പോഴും

  • @rshd9048
    @rshd9048 3 ชั่วโมงที่ผ่านมา +20

    Sincere leader ❣️❣️
    P. K. Kunhalikutty ❣️❣️❣️❣️

  • @firotec8393
    @firotec8393 56 นาทีที่ผ่านมา +5

    നേതാവ് പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ❤
    കേരളം

  • @AbduSamadChelli
    @AbduSamadChelli 4 ชั่วโมงที่ผ่านมา +28

    ഞങ്ങളുടെ സരോജിനി ടീച്ചറും ഉണ്ടല്ലോ കൂടെ ❤️❤️❤️❤️❤️❤️

  • @MohammedPallikkara-j6m
    @MohammedPallikkara-j6m 19 นาทีที่ผ่านมา +1

    മനസ്സ് നിറഞ്ഞ കൂടി കാഴ്ച ❤

  • @ashrafalithalikuth9189
    @ashrafalithalikuth9189 54 นาทีที่ผ่านมา +2

    കുഞ്ഞാപ്പ 💚🥰👌🏻

  • @razimisbu58
    @razimisbu58 ชั่วโมงที่ผ่านมา +5

    എനിക്ക് ഇതുപോലെ ഒരു ടീച്ചർ ഉണ്ട്. ചിന്നമ്മ ടീച്ചർ...കുറേ ആയി കാണണമെന്ന് ആഗ്രഹിക്കുന്നു. കാണാൻ കഴിഞ്ഞിട്ടില്ല.

  • @muneeshmuni5758
    @muneeshmuni5758 2 ชั่วโมงที่ผ่านมา +6

    കൃഷ്ണൻ സർ ❤❤❤

  • @Ruknou
    @Ruknou 2 ชั่วโมงที่ผ่านมา +6

    താൻ പഠിപ്പിച്ച കുട്ടികൾ ഏറ്റവും ഉയരത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ അധ്യാപകർ ❤️❤️❤️.
    എനിക്കും ഉണ്ടാർന്നു ഒരു മാഷ് .
    പഠിക്കാൻ മിടുക്കനും സൗമ്യനും ആയിരുന്ന ഞാൻ സ്കൂൾ പോകാൻ മടിയനും ആയിരുന്നു.
    രണ്ട് ദിവസം തുടരെ ക്ലാസ്സ്‌ കട്ട് ചെയ്താൽ കയ്യോടെ പൊക്കി കൊണ്ട് പോകാൻ വീട്ടിലേക്ക് സഹപാഠികളെ അയക്കുമായിരുന്നു എന്റെ രാജൻ മാഷ് 😢.
    സാർ ഇപ്പൊ എവിടെയാണെന്നറിയില്ല.
    വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെ പോയ ഞാൻ ഇപ്പോൾ ഖേദിക്കുന്നു 😢.

  • @കേരളം_1
    @കേരളം_1 2 ชั่วโมงที่ผ่านมา +5

    കണ്ണ് നിറഞ്ഞു എനിക്ക് 🥹

  • @hamzavalappilnakath568
    @hamzavalappilnakath568 4 ชั่วโมงที่ผ่านมา +16

    Pk.supear. supear. Supear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shaffanbinmohammed9665
    @shaffanbinmohammed9665 14 นาทีที่ผ่านมา

    കുഞ്ഞപ്പ ❤

  • @ShafiEk-j3w
    @ShafiEk-j3w 3 ชั่วโมงที่ผ่านมา +6

    ലീഡർ 🍫🌹🌹🌹🌹🌹

  • @anaspottchola1652
    @anaspottchola1652 ชั่วโมงที่ผ่านมา +3

    💚💚💚pk

  • @AdilMubarak-n9l
    @AdilMubarak-n9l 55 นาทีที่ผ่านมา +2

    SUPERB VIEW

  • @TJ-if3dy
    @TJ-if3dy 3 ชั่วโมงที่ผ่านมา +8

    This beautiful

  • @RaihanathtkRaihanath
    @RaihanathtkRaihanath 32 นาทีที่ผ่านมา

    ഒരു ട്ടീച്ചരെങ്കിലും എന്നോട് അങ്ങിനെയൊന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും ആയിരുന്നു ഒരു മന്ത്രി പക്ഷേ ആരും പറഞ്ഞില്ല 😁

  • @bhairava9496
    @bhairava9496 3 ชั่วโมงที่ผ่านมา +12

    വളരെ മനോഹരം...❤❤❤

  • @Faizyfarooq
    @Faizyfarooq 2 ชั่วโมงที่ผ่านมา +3

    Kujappa❤

  • @Abooafan
    @Abooafan 2 ชั่วโมงที่ผ่านมา +4

    എനിക്കുമുണ്ടായിരുന്നു തുടയിൽ നുള്ളി പരിക്കേൽപ്പിച്ചിരുന്ന ഒരു കണക്കു മാഷ് അപ്പു മാഷ്...

  • @FakruVakk
    @FakruVakk ชั่วโมงที่ผ่านมา +2

    അന്തകാലം പ്ലസ് ടു ഉണ്ടോ....... എന്റെ ഭഗവാനേ...... 🤣🤣🤣🤣🤣🤣🤣

  • @KaruppamvittilKvsubair
    @KaruppamvittilKvsubair ชั่วโมงที่ผ่านมา +3

    നല്ലൊരു കാഴ്ചയാണ്. ഇതൊക്കെ യാണ് കേരളത്തിൽ മറ്റേ സാധനം വേണ്ടവിധം മൂന്ന് കൂട്ടർക്കും വേര് പിടിപ്പിച്ചു കാണാൻ കഴിയാത്തത്.

  • @AslamAslam-k5w
    @AslamAslam-k5w 3 ชั่วโมงที่ผ่านมา +7

    ❤❤❤❤❤❤❤❤❤❤❤❤❤

  • @amjadalikhan8778
    @amjadalikhan8778 3 ชั่วโมงที่ผ่านมา +4

    കുഞാപ്പ 🤍✊🏻

  • @favaskalambrattil8151
    @favaskalambrattil8151 4 ชั่วโมงที่ผ่านมา +7

    ❤❤❤

  • @NajeebnajuNajeebnaju-rh5er
    @NajeebnajuNajeebnaju-rh5er 4 ชั่วโมงที่ผ่านมา +6

    ❤️❤️❤️❤️💐

  • @alhasanimanu5951
    @alhasanimanu5951 2 ชั่วโมงที่ผ่านมา +3

    രോമം എടുത്തു പിടിക്കുന്നു സാർ

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 2 ชั่วโมงที่ผ่านมา +2

    പഠിക്കാത്തത്തിൽ ദുഖമില്ല, അന്നത്തെ കാലത്ത് ദൈവം അതിനുള്ള ബുദ്ധി തന്നിട്ടില്ല

  • @Sillver1234
    @Sillver1234 3 ชั่วโมงที่ผ่านมา +5

    🎉🎉

  • @RafeequeMuhamed
    @RafeequeMuhamed 2 ชั่วโมงที่ผ่านมา +2

    Kunjapak pakaram kunjappa ❤❤❤❤

  • @AbdulSalam-hq3tz
    @AbdulSalam-hq3tz 3 ชั่วโมงที่ผ่านมา +1

    ❤❤❤❤❤pk

  • @sabirshaNilgiris0369
    @sabirshaNilgiris0369 ชั่วโมงที่ผ่านมา +3

    🌹🫶🫶💙❤️❤️❤️💙❤️❤️💙

  • @Ruknou
    @Ruknou 2 ชั่วโมงที่ผ่านมา +2

    😢❤️❤️

  • @SajnaSajna-d9m
    @SajnaSajna-d9m 4 ชั่วโมงที่ผ่านมา +4

    👍

  • @ShamilAyar
    @ShamilAyar 3 ชั่วโมงที่ผ่านมา +2

    💚💚

  • @NajeebKn-cd9lo
    @NajeebKn-cd9lo 2 ชั่วโมงที่ผ่านมา +4

    നൊസ്റ്റാൾജിയ

  • @saherss261
    @saherss261 ชั่วโมงที่ผ่านมา +2

    Pk janakiteacher

  • @sadiqalivga
    @sadiqalivga 4 ชั่วโมงที่ผ่านมา +4

    pk

  • @DthdbgmhUrgently
    @DthdbgmhUrgently 2 ชั่วโมงที่ผ่านมา +4

    Kammi arun .Nalla varthyaum parayumo...

  • @looker98MALAYALAMCHANNEL
    @looker98MALAYALAMCHANNEL 3 ชั่วโมงที่ผ่านมา +5

    ലീഡർ

  • @Kymfa
    @Kymfa ชั่วโมงที่ผ่านมา +1

    PK💚💗

  • @pkarasheed8970
    @pkarasheed8970 ชั่วโมงที่ผ่านมา

    Kuchappa poliyanu

  • @alikottukkara7131
    @alikottukkara7131 2 ชั่วโมงที่ผ่านมา +3

    അപ്പൊ ഇതിനൊക്കെ ജാനകി ടീച്ചറെ പറഞ്ഞാൽ മതി 😁

  • @Sha.bu1301
    @Sha.bu1301 3 ชั่วโมงที่ผ่านมา

    Udf also leeg reporter channel oyivakkiyal best.kannu Neerum punjiriyum ath udf kL 09 I'll kandu

  • @AbulfadluK
    @AbulfadluK 3 ชั่วโมงที่ผ่านมา

    Madrasa mathathi tee aaleekkkooodi kandathaam

  • @funentertainmentinfo5772
    @funentertainmentinfo5772 3 ชั่วโมงที่ผ่านมา

    Cake മരിക്കുന്നത് ഹറാം ആണ് 😂

    • @fsrsohar
      @fsrsohar 2 ชั่วโมงที่ผ่านมา +8

      അക്ഷരം തെറ്റാതെ എഴുതാൻ പഠിക്ക് ആദ്യം. എന്നിട്ട് ഹറാം ഹലാൽ എന്നൊക്കെ പറയാം

    • @Jintoo88
      @Jintoo88 2 ชั่วโมงที่ผ่านมา +1

      കേക്ക് അല്ലെ മുറിക്കുന്നത് സങ്കികളെ പോലെ കഴുത്തല്ലല്ലോ 💯

    • @sulaimanmkdperumpully7899
      @sulaimanmkdperumpully7899 2 ชั่วโมงที่ผ่านมา

      നിനക്കൊക്കെ പോയി ചത്തൂടെടോ എല്ലാറ്റിലും വർഗീയതകാണുന്നത്

  • @fasiltirur4945
    @fasiltirur4945 3 ชั่วโมงที่ผ่านมา

    അധികാരമോഹിയായ കുഞ്ഞാലിക്കുട്ടി

    • @RafeequeMuhamed
      @RafeequeMuhamed 2 ชั่วโมงที่ผ่านมา +2

      Entha teetame parayunne

  • @salimkureekadu5498
    @salimkureekadu5498 ชั่วโมงที่ผ่านมา +1

    എല്ലാവർക്കും സ്കൂളിൽ പഠിക്കുന്ന സമയത്ത് നല്ല ഓർമ്മകൾ ഉണ്ട് മിക്കവാറും അദ്ധ്യാപകരും നല്ലവരാണ് എന്നാൽ കണക്ക് പഠിപ്പിച്ച ഒരു അവതാരം ഉണ്ടായിരുന്നു ഒരു കുറുപ്പ് സാർ അദ്ദേഹത്തിന്റെ മനസ്സ് നിറയെ കറുപ്പ് ആയിരുന്നു മുസ്ലീം കുട്ടികളെ കളിയാക്കുക അവഹേളിക്കുക വെറുതെ അടിക്കുക എന്നതായിരുന്നു അയാളുടെ ഹോബി എങ്ങനെയും പഠിത്തം നിറുത്തി പോകണം ഇന്നും അയാളെ കുറിച്ച് ഓർക്കുമ്പോൾ വെറുപ്പ് മാത്രം

  • @aliakbar6959
    @aliakbar6959 15 นาทีที่ผ่านมา

    കുറ്റിപ്പുറത്തെ പറ്റി ഒരക്ഷരം പറയരുത്

  • @aboobackerpk8406
    @aboobackerpk8406 47 นาทีที่ผ่านมา

    Very correct arun nhhnma chayidavar eppoyahnn avhrk
    2 perkum kadu muthan samhyam
    Ahyad thaburanthe anugrham
    2 perkum undavetta keralam eppoythe visamthupunna prannan
    Ada kadhl ounn chitichi nhokuu
    Prashparam challi vhreareunnad
    Kadahl mhnzelahgille 🎉👍🤲🏼🫱🏻‍🫲🏼😢😢

  • @ahammadkabeerm.s947
    @ahammadkabeerm.s947 3 ชั่วโมงที่ผ่านมา +1

    അങ്ങനെ ആണേൽ നാട് നന്നായേനെ... അധികാര മോഹിയായ നേതാവാണ് കുഞ്ഞാലികുട്ടി 😊

    • @SakkariyaSinan-go1bd
      @SakkariyaSinan-go1bd 3 ชั่วโมงที่ผ่านมา

      നിന്റെ തന്ത നിന്നെ ഉണ്ടാക്കിയില്ലെങ്കിൽ ഇ നാട് അന്നേ നന്നായിപോയേനെ

    • @mahammud6069
      @mahammud6069 ชั่วโมงที่ผ่านมา

      അധികാര മോഹമില്ലാത്ത ആളുടെ പേര് പറയാമോ

    • @ahammadkabeerm.s947
      @ahammadkabeerm.s947 15 นาทีที่ผ่านมา

      @mahammud6069 ഇയാളെ പോലെ തരം താഴ്ന്ന ആളില്ല.. സെന്ററിൽ മന്ത്രിയാകാൻ Mp ആയി മത്സരിച്ചു.. അവിടെ മൂഞ്ചിയപ്പോൾ ഇവിടെ മന്ത്രിയാകാൻ ഇവിടെ മത്സരിച്ചു.. പക്ഷേ മൂഞ്ചൻ മാത്രമാണ് അയാളുടെ ആവസ്ഥ

  • @hussainvk4251
    @hussainvk4251 3 ชั่วโมงที่ผ่านมา +4

    ❤❤❤❤

  • @Ibrahim.A.M
    @Ibrahim.A.M 4 ชั่วโมงที่ผ่านมา +4

    ❤❤

  • @AkbarAli-x5p7w
    @AkbarAli-x5p7w 3 ชั่วโมงที่ผ่านมา

    👍

  • @muhammednp457
    @muhammednp457 3 ชั่วโมงที่ผ่านมา +4

    ❤❤❤❤❤❤❤❤❤

  • @binmajid9335
    @binmajid9335 2 ชั่วโมงที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️

  • @ubaidparappanangadi3981
    @ubaidparappanangadi3981 3 ชั่วโมงที่ผ่านมา +3

  • @sarookedutechpsc
    @sarookedutechpsc 2 ชั่วโมงที่ผ่านมา +1

  • @unaispkupku6537
    @unaispkupku6537 ชั่วโมงที่ผ่านมา +1

    ❤❤

  • @Foolboy10
    @Foolboy10 2 นาทีที่ผ่านมา