ചെവിയിൽ നുള്ളി കാത്തിരുന്നോ ആയുസ്സുണ്ടെങ്കിൽ നിനക്കുള്ള പണി ഞങ്ങൾ തിരിച്ചു തന്നിരിക്കും | KM Shaji

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2023
  • #kmshaji #pinarayivijayan

ความคิดเห็น • 412

  • @balanck7270
    @balanck7270 6 หลายเดือนก่อน +47

    തന്റെടിയായ നേതാവ്. കെഎം Shaji sahib. അഭിനന്ദനങ്ങൾ.

  • @venuparambath1210
    @venuparambath1210 6 หลายเดือนก่อน +84

    കെഎം ഷാജി സാർ ചെകുത്താനെ താഴെ ഇറക്കുവാൻ കേരളജനത താങ്കൾ കൊപ്പമുണ്ട്. അഭിനന്ദനങ്ങൾ.

  • @anwarwandoor7037
    @anwarwandoor7037 6 หลายเดือนก่อน +227

    ആണത്തമുള്ള നേതാവ് .
    എല്ലാവരുടെയും ആഗ്രഹം തുറന്നു പറയാൻ 'ധൈര്യം കാണിച്ച നേതാവ് .

  • @poulose4958
    @poulose4958 6 หลายเดือนก่อน +3

    ഷാജിയുടെ സത്യസന്ധതയെ ആരും ബഹുമാനിച്ചേ പറ്റു. ഷാജിയ്ക് ഒരു ബിഗ് സല്യൂട്ട്

  • @athirasuresh773
    @athirasuresh773 6 หลายเดือนก่อน +73

    ആണത്തമുള്ള നേതാവിന്
    ഒരായിരം സലൂട്ട് ഞാൻ വിശ്വസിക്കുന്ന ദൈവം ദീർഗ്ഗായുസ്സു കൊടുക്കട്ടെ.❤❤❤❤❤

    • @user-jk6co4zj2y
      @user-jk6co4zj2y 5 หลายเดือนก่อน

      ആമീൻ 🤲🏻

  • @fasalurahmankp6101
    @fasalurahmankp6101 6 หลายเดือนก่อน +43

    ഷാജി മലപ്പുറത്ത് മത്സരിപ്പി കണം വിജയിക്കണം

    • @user-nk8lk2wb5n
      @user-nk8lk2wb5n 2 หลายเดือนก่อน

      വേണ്ട Bro.....ശാജിയെ കേരള നിയമസഭയിൽ വേണം.........

  • @musthafakamal4886
    @musthafakamal4886 6 หลายเดือนก่อน +63

    ഷാജി നിങ്ങൾ സത്യം തുറന്നു പറയുന്നതിൽ അഭിമാനം ഉണ്ട്

  • @annktm3716
    @annktm3716 6 หลายเดือนก่อน +20

    ജനങ്ങളെ 100% temperature ൽ നിർത്താൻ കഴിയുന്ന ഒരേയൊരൾ ആണ്. K M Shaji....big salute 👍

  • @valsalaakarliparamb530
    @valsalaakarliparamb530 6 หลายเดือนก่อน +27

    ഷാജി സാർ ഇങ്ങനെ തന്നെ മുന്നോട്ട് പോകണം നട്ടെല്ല് വളയ്ക്കാതെ ബിഗ് സല്യൂട്ട്

  • @chinnuchinnu2294
    @chinnuchinnu2294 6 หลายเดือนก่อน +33

    Big salute❤❤❤.. മലയാള മനസ് അറിഞ്ഞ നേതാവ്❤❤❤

  • @aiswaryaaishu691
    @aiswaryaaishu691 6 หลายเดือนก่อน +78

    👍👏👏👏സൂപ്പർ പോലീസിന്റെ കാര്യം പറഞ്ഞത്

  • @royck2415
    @royck2415 6 หลายเดือนก่อน +22

    Mr. K. M Shaji & Adv. Mathew Kuzhalnadan, കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ❤️❤️❤️❤️❤️

  • @sreegouriraju1248
    @sreegouriraju1248 6 หลายเดือนก่อน +9

    ഒന്നും പറയാനില്ല... ഇതിനേക്കാൾ മികച്ച പ്രകടനം സ്വപ്നങ്ങളിൽ മാത്രം....

  • @ajirajem
    @ajirajem 6 หลายเดือนก่อน +131

    ഷാജി പൊളിയാണ്... ആവേശം ജനിപ്പിക്കുന്ന പ്രസംഗം❤

  • @gopinathan8770
    @gopinathan8770 6 หลายเดือนก่อน +19

    ഷാജിക്കാ നിങ്ങൾ എന്നും സൂപ്പർ ആണ്! എന്നും ഇങ്ങനെതന്നെ മുന്നോട്ടു പോവുക ❤❤❤

  • @unnikrishnan8807
    @unnikrishnan8807 6 หลายเดือนก่อน +32

    തകർത്തു സർ ❤

  • @kunjumonsebastian9683
    @kunjumonsebastian9683 6 หลายเดือนก่อน +101

    ഷാജി സർ , ബിഗ് സല്യൂട്ട്...... ❤️

    • @shanidshani2101
      @shanidshani2101 6 หลายเดือนก่อน

      💚💚💚💚shaji

  • @AswathyAcchu
    @AswathyAcchu 6 หลายเดือนก่อน +63

    ഇങ്ങനെയുള്ള നേതാക്കൾ ആണ് നാടിന് ആവശ്യം👏👏👏

    • @sulficarali9993
      @sulficarali9993 6 หลายเดือนก่อน +1

      ഇഞ്ചി ഷായി.. കടിക്കില്ല കുരക്കുകയെ ഉള്ളൂ... അഴീക്കോട് തോറ്റിട്ടു ഇപ്പൊ വിശ്രമത്തിൽ ആണ്..
      യുഡിഫ് ന്റെ നായാണ്.. കടിക്കില്ല 🤣🤣🤣

  • @BharathKumar-vc9el
    @BharathKumar-vc9el 6 หลายเดือนก่อน +31

    പൊളിച്ചടുക്കി 👌👌👌

  • @MuhammedHidayuthulla
    @MuhammedHidayuthulla 6 หลายเดือนก่อน +30

    എന്റെ ഷാജി❤❤❤❤

  • @ktjoemon
    @ktjoemon 6 หลายเดือนก่อน +16

    ഇടിവെട്ട് പ്രസംഗം ഞാൻ ഇദ്ദേഹത്തിന്റെ ഫാൻ ആണ് .

  • @adwaidh1188
    @adwaidh1188 6 หลายเดือนก่อน +29

    ലീഗിലെ സിംഹം... തീർച്ചയായും അടുത്ത ആഭ്യന്തര മന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു...

  • @biju.p.ppayangal6086
    @biju.p.ppayangal6086 6 หลายเดือนก่อน +71

    പോലീസല്ല സർ പോലിസ് വേഷംകെട്ടിയ കെട്ടിയ പേപിടിച്ച കുറുക്കന്മാർ. 🙏🏻🙏🏻🙏🏻

    • @mariyarajan9418
      @mariyarajan9418 6 หลายเดือนก่อน

      💯 correct.
      Police uniform duplicate undakki
      കുറെ ഗുണ്ടകളെ ധരിപ്പിച്ച് ഇറക്കി. പാവപ്പെട്ടവരുടെ തല തല്ലി പൊട്ടിക്കാൻ.
      Police ഇത്ര ക്രൂരരാകുമോ?

  • @crowlymathew
    @crowlymathew 6 หลายเดือนก่อน +6

    പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സർക്കാർ സംവിധാനത്തിന്റെ അഴിമതിക്കും ചൂഷണത്തിനും എതിരെ ശബ്ദമുയർത്തിയവർ അധികാരത്തിൽ വന്നു കഴിയുമ്പോൾ അന്നത്തെ അഴിമതിക്കാർക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല എന്നതാണ് കേരളം കാണുന്ന കാര്യം. അങ്ങനെ നടപടിയെടുത്തിരുന്നെങ്കിൽ ഈ അഴിമതിക്കാരൊക്കെ എന്നെ ജയിലിൽ ആകുമായിരുന്നു.

  • @felixmoraes8289
    @felixmoraes8289 6 หลายเดือนก่อน +12

    സൂപ്പർ ഷാജി 👏👏💪🏻

  • @girisivram8763
    @girisivram8763 6 หลายเดือนก่อน +12

    MrShaji you are the strong leader we need you for kerala

  • @brightkunnalakad3172
    @brightkunnalakad3172 6 หลายเดือนก่อน +26

    Big salute sir ❤

  • @rajeeshrajeesh2118
    @rajeeshrajeesh2118 6 หลายเดือนก่อน +14

    നട്ടെല്ലുള്ള നേതാവ് 👍👍👍👍👍

  • @varkeyazhikunnel5820
    @varkeyazhikunnel5820 6 หลายเดือนก่อน +25

    Kerala needs active leaders like Mr. K. M. Shaji!
    Congrats for the courageous speech!

  • @muhammednisarppnisar309
    @muhammednisarppnisar309 6 หลายเดือนก่อน +7

    👍👍👍👍👍സൂപ്പർ... Hundred crore ലൈക്‌... For you 🌹🌹🌹🌹

  • @thankarajand.a7435
    @thankarajand.a7435 6 หลายเดือนก่อน +15

    Sir you are a great leader. Big salute.

  • @Hummingbird167
    @Hummingbird167 6 หลายเดือนก่อน +17

    Kerala with your voice ❤

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 6 หลายเดือนก่อน +22

    ഇയാളെ കാണുമ്പോൾ കേൾക്കുമ്പോൾ സുഭാഷ് ചന്ദ്രബോസിനെ ആണ് ഓർമ വരുന്നത്. ഒറ്റയാൾ പോരാട്ടം. നേരിന് വേണ്ടി. ഞാൻ പ്രവാസി ഒരിക്കൽ കാണുന്നുണ്ട്.

  • @mangalamviswanathan2358
    @mangalamviswanathan2358 6 หลายเดือนก่อน +20

    Superb speech, dear Mr K M Shaji. Hope, one day you will be in a position to take care of the people in Kerala.

  • @yavuttychiramanangad91
    @yavuttychiramanangad91 6 หลายเดือนก่อน +14

    Very good shaji, congratulations❤❤❤

  • @sanilvarghese7465
    @sanilvarghese7465 6 หลายเดือนก่อน +30

    നിങ്ങൾ നല്ല ഉശിരുള്ള നേതാവാന്ന് . ഒരു വലിയ മനുഷ്യന്റെ മകനല്ലേ . ബാപ്പയെക്കുറിച്ച് ഉള്ള പുസ്തകം വായിച്ചു. കുറച്ചു കൂടെ അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞു..നന്നായിരിക്കുന്നു.

  • @somarajan007
    @somarajan007 6 หลายเดือนก่อน +4

    ഇതാണ് ഈ മനുഷ്യനാണ് നേതാവ്.

  • @janardhananak5085
    @janardhananak5085 6 หลายเดือนก่อน +7

    പിണറായി വിജയന് 1.75 ലക്ഷം പരാതി കിട്ടിയെങ്കിൽ ഭരണം സമ്പൂർണ പരാജയം എന്ന് കൃത്യമായി വിലയിരുത്തുന്നു.k. M. ഷാജി ചേട്ടാ ഒരു വലിയ നമസ്കാരം.

  • @sureshnair1740
    @sureshnair1740 6 หลายเดือนก่อน +36

    അടിപൊളി പ്രസംഗം 🔥👍

  • @sajusajup284
    @sajusajup284 6 หลายเดือนก่อน +9

    മറ്റ് ഏതൊരു നേതാക്കളെ കാളും ഈ ഷാജിയെ വിജയൻ വേട്ടയാടിയത് വെറുതെയല്ല, നല്ല മർമ്മത്തു തന്നെയാണ് കൊടുക്കുന്നത്

  • @hassanramshoodcm7812
    @hassanramshoodcm7812 6 หลายเดือนก่อน +9

    Excellent speech👍

  • @sumamkoshy6780
    @sumamkoshy6780 6 หลายเดือนก่อน +15

    Hundred thousand salutes.

  • @faisalz.m.7005
    @faisalz.m.7005 6 หลายเดือนก่อน +48

    ആണത്തമുള്ള. ആണൊരുത്തൻ.

  • @athulkrish287
    @athulkrish287 6 หลายเดือนก่อน +10

    Big big salute sir nangal koodeyund

  • @mathewskurien883
    @mathewskurien883 6 หลายเดือนก่อน +5

    ഷാജി സൂപ്പർ.

  • @midhilajmsamad2948
    @midhilajmsamad2948 6 หลายเดือนก่อน +5

    Welldone shaji ❤❤❤❤❤❤❤❤❤❤❤❤❤

  • @manikunju1342
    @manikunju1342 6 หลายเดือนก่อน +38

    പ്രതിപക്ഷനേതാവാകാൻ ഇങ്ങിനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു

    • @mvmv2413
      @mvmv2413 6 หลายเดือนก่อน

      സ്ഥാനം കിട്ടി കാറും dozen per staff ആവുമ്പോൾ മട്ടു മാറിയില്ലെങ്കിൽ! ചതീശൻ ഉദാ.

    • @BhavaniTI
      @BhavaniTI 6 หลายเดือนก่อน

      സത്യം. വാ തുറന്നു സംസാരിക്കുന്നു. എല്ലാ കാര്യങ്ങളും അറിഞ്ഞ് ജീവിക്കുന്ന പ്രാപ്തിയുള്ള ജന പ്രതിനിധി

  • @Keralite77_
    @Keralite77_ 6 หลายเดือนก่อน +6

    എജ്ജാതി പൊളി 😂
    പിണറായി വധം 🤣🤣

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 6 หลายเดือนก่อน +40

    നിങ്ങളെ പോലെ ആൾക്കാർ വേണം

  • @jasminshinto3175
    @jasminshinto3175 6 หลายเดือนก่อน +2

    Wow, super speech ❤❤❤❤

  • @madathilethujoshuamathew4175
    @madathilethujoshuamathew4175 6 หลายเดือนก่อน +1

    Mr.K.M. Shajhan you are super. very good carryon best of luck

  • @user-xs5rw1op2b
    @user-xs5rw1op2b 6 หลายเดือนก่อน +6

    നമ്മുടെ kanurkaran ❤❤❤❤❤

  • @shynijames5613
    @shynijames5613 6 หลายเดือนก่อน +10

    Amazing 👍👏👏❤️❤️

  • @chandrannair4208
    @chandrannair4208 6 หลายเดือนก่อน +1

    Shaji Sir, very proud of you

  • @mkbiju9454
    @mkbiju9454 6 หลายเดือนก่อน +3

    Super super Speech Sir 🌹🌹🌹♥️❤️❤️♥️🙏👍👌👍👌

  • @JayadevTharayil
    @JayadevTharayil 6 หลายเดือนก่อน +9

    ❤❤❤സൂപ്പർ

  • @saralamareth8779
    @saralamareth8779 6 หลายเดือนก่อน +3

    Such speech should be shown in all main channels.He speak s truth with such enthusiasm.Vibrant and bold 🎉🍀🌹

  • @anithakumari4242
    @anithakumari4242 6 หลายเดือนก่อน +8

    super shaji sir go ahead

  • @aliasthomas9220
    @aliasthomas9220 6 หลายเดือนก่อน +7

    ബസ്സിൽ കയറാൻ ലിഫ്റ്റ് വേണ്ടവർ എങ്ങിനെ ഇനി വിമാനത്തിൽ കയറും ?

  • @sadasivanlal1971
    @sadasivanlal1971 6 หลายเดือนก่อน +6

    POWER FULL LEADER KM SHAJI.

  • @sreekumarsreekumar1825
    @sreekumarsreekumar1825 6 หลายเดือนก่อน +2

    സല്യൂട്ട് സർ ❤

  • @shajiryakoob1996
    @shajiryakoob1996 6 หลายเดือนก่อน +6

    Polichadakkaaan Shaji only.not at all afraid any one.

  • @user-rx2ri3md2t
    @user-rx2ri3md2t 6 หลายเดือนก่อน +9

    ക്രിമിനൽ ആഭ്യന്തര മന്ത്രിയുടെ കീഴിൽ പോലീസ് ഒരു ക്രിമിനൽ സംഘമായി മാറി....😮😮😮

  • @josemani5757
    @josemani5757 6 หลายเดือนก่อน +2

    Very super speech sir. You are really a big leader.

  • @bennycherian5928
    @bennycherian5928 6 หลายเดือนก่อน +1

    അടിപൊളി നേതാവേ 😊

  • @chakkocp8486
    @chakkocp8486 6 หลายเดือนก่อน +35

    ഇത്തരം തെമ്മാടികളെ കൈകാര്യം ചെയ്യുമ്പോൾ കുഞ്ഞാലി കുട്ടി ഇട നിലക്കാരനായി വരും. അതാണ് സങ്കടം

  • @oommenthomas5742
    @oommenthomas5742 6 หลายเดือนก่อน +4

    ആണത്തമുള്ള ഇദ്ദേഹത്തെ പോലെ രണ്ടുപേർ congress പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു....

    • @bhageerathiashokan9527
      @bhageerathiashokan9527 2 หลายเดือนก่อน

      What about Rahul mamkoottathil

    • @oommenthomas5742
      @oommenthomas5742 2 หลายเดือนก่อน

      @@bhageerathiashokan9527 കുഴപ്പമില്ല , കുറച്ചു സമയം കൂടി വേണ്ടിവരും ആ ലെവലിൽ വരാൻ

  • @shaji.m.v1329
    @shaji.m.v1329 6 หลายเดือนก่อน +1

    Super speech

  • @raghavanedoli2255
    @raghavanedoli2255 6 หลายเดือนก่อน +2

    അതാണ് പറഞ്ഞത്, ഇതൊരു അടി - പൊളി സദസ്സാണെന്ന്.....

  • @raheesanju9242
    @raheesanju9242 6 หลายเดือนก่อน +17

    KM ഷാജി fans

  • @RanjithKumar-xr6vp
    @RanjithKumar-xr6vp 6 หลายเดือนก่อน +1

    Very super shaji sir

  • @minij8093
    @minij8093 6 หลายเดือนก่อน +1

    Good speech shaji

  • @jayakumark8360
    @jayakumark8360 6 หลายเดือนก่อน +5

    Good shaji sir❤❤❤

  • @samuelgrg1
    @samuelgrg1 6 หลายเดือนก่อน +3

    Well said Shaji💐🌹w

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 6 หลายเดือนก่อน

    പൊളിച്ചു ഇക്ക നവ കേരള ജീവൻ രെക്ഷ ലാത്തി സദസ്

  • @sanjayansadanandan8288
    @sanjayansadanandan8288 6 หลายเดือนก่อน +1

    Zindabad Zindabad KMShaji Zindabad 🖐️💪🔥🙏🌹❤️🤍💚🌹😍😍😍😍😍

  • @ST-qz8sj
    @ST-qz8sj 6 หลายเดือนก่อน +3

    Excellent speech

  • @vinodanpk4038
    @vinodanpk4038 6 หลายเดือนก่อน +1

    Shaji sir ❤❤❤

  • @sreekumat3847
    @sreekumat3847 6 หลายเดือนก่อน +31

    ഷാജി അടുത്ത ആഭ്യന്തരമന്ദ്രി ആകണം. ഈ വാശിയുള്ളവരെയാണ് നമുക്കാവശ്യം..

  • @user-dx7xj7hi7d
    @user-dx7xj7hi7d 6 หลายเดือนก่อน

    Shaji sir polichun .Big. Salute.

  • @sjsignature3156
    @sjsignature3156 6 หลายเดือนก่อน +2

    സല്യൂട്ട് ❤️❤️❤️❤️സാറെ 👍👍👍👍

  • @surendranpk9171
    @surendranpk9171 6 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 👍👍

  • @shajiryakoob1996
    @shajiryakoob1996 6 หลายเดือนก่อน +8

    In Kerala nobody has this much brave against pinaraaayi

  • @anigopalan576
    @anigopalan576 6 หลายเดือนก่อน +1

    Great speech

  • @ramachandranpunnapra4221
    @ramachandranpunnapra4221 6 หลายเดือนก่อน +1

    You are a promising young leader. You shall have to become UDF leader. My sincere support.

  • @nandhunandhu1560
    @nandhunandhu1560 6 หลายเดือนก่อน +2

    ഷാജി സർ അടിപൊളി

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 6 หลายเดือนก่อน +1

    ഇതാണ് നേതാവ്.

  • @mahinzhideseek2504
    @mahinzhideseek2504 6 หลายเดือนก่อน +1

    Good speech

  • @kshankarapillai
    @kshankarapillai 6 หลายเดือนก่อน +1

    very good discloser t hanks very much

  • @thomasp.k7829
    @thomasp.k7829 6 หลายเดือนก่อน +2

    Good.shaji.sir.thankyou

  • @kvradhakrishnan8365
    @kvradhakrishnan8365 6 หลายเดือนก่อน +1

    സൂപ്പർ

  • @ripinsuresh187
    @ripinsuresh187 6 หลายเดือนก่อน +2

    Fantastic...speech

  • @maneeshsebastian8479
    @maneeshsebastian8479 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤Shaji sir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @leelamathew59
    @leelamathew59 6 หลายเดือนก่อน +1

    Super ❤ ❤. Well said it’s. Great job and great information.

  • @simsonc7272
    @simsonc7272 6 หลายเดือนก่อน +1

    വിജയന്റ ലീലാ വിലാസങ്ങള്‍!!

  • @jessyalexander8748
    @jessyalexander8748 6 หลายเดือนก่อน +3

    Very good speech.

  • @user-rx2ri3md2t
    @user-rx2ri3md2t 6 หลายเดือนก่อน +3

    കുഞ്ഞാലിയാണ് ഇടനില നിൽക്കുന്ന കറുത്ത ആട്😮😮

  • @ameyaroy8669
    @ameyaroy8669 6 หลายเดือนก่อน +1

    Very good..Every one should listen.

  • @MohanKumar-sj3oh
    @MohanKumar-sj3oh 6 หลายเดือนก่อน +1

    Priya shaji you are great

  • @padmeshnaneyyal961
    @padmeshnaneyyal961 6 หลายเดือนก่อน +1

    Good speech 👏