'പ്രവാചക ചരിത്രം വളച്ചൊടിച്ചു'പോപ്പുലർ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് കെ.എം ഷാജി | KM Shaji Full speech

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2022
  • KM Shaji Full speech | 'പോപ്പുലർ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് കെ.എം ഷാജി
    MalayalamNewsLive MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 71

  • @pkmameen6250
    @pkmameen6250 ปีที่แล้ว +9

    ഉറച്ച നിലപാടുകളുള്ള യുവ നേതാവിന് അഭിനന്ദനങ്ങൾ

  • @saifudheenchirakkal9244
    @saifudheenchirakkal9244 ปีที่แล้ว +14

    ഷാജി സാഹിബേ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു . ഇത്തരം കാര്യങ്ങൾ ന്യായീകരണ മാപ്പിള സഖാക്കൾക്ക് മനസ്സിലാവുന്നില്ല .......

    • @ibrahimhaji744
      @ibrahimhaji744 หลายเดือนก่อน

      Vvvvvvvvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvgvvgvvgvvvvvvvvvvgvgvvvvvvvvgvvggggvvvvvvgvvvvvvgvvgvgvggvggggvvvvvvvgvgvvvvvgvvvvvvvvvvgvvvvvvvvvvvvvvvgvvvgvgvvggvvvvvgvvvvvvvvgvvvvvvvvvvvvvvvvvvvvgvvgvvvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvgvvgvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvcvvvvvvvvgvvvvvgvvhvgvvvvvvvvgvhvvvvvvvvvvhvvvvvvvvvvvvvvvvvvhvvcvvhgvhhggojooooooooooooooooooooooooooooooooooo9ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooojooon no p

    • @ibrahimhaji744
      @ibrahimhaji744 หลายเดือนก่อน

      Vvvvvvvvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvgvvgvvgvvvvvvvvvvgvgvvvvvvvvgvvggggvvvvvvgvvvvvvgvvgvgvggvggggvvvvvvvgvgvvvvvgvvvvvvvvvvgvvvvvvvvvvvvvvvgvvvgvgvvggvvvvvgvvvvvvvvgvvvvvvvvvvvvvvvvvvvvgvvgvvvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvgvvgvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvcvvvvvvvvgvvvvvgvvhvgvvvvvvvvgvhvvvvvvvvvvhvvvvvvvvvvvvvvvvvvhvvcvvhgvhhggojooooooooooooooooooooooooooooooooooo9ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooojooon no p

  • @ashraffyousaf4624
    @ashraffyousaf4624 ปีที่แล้ว +14

    Proud of Muslim, and Muslim league, supper shaji, ഒരു ശക്തിക്കും നിങ്ങളെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല അല്ലാഹുവിന്റെ അനുവാദം ഇല്ലാതെ

  • @ertugrulghazi9252
    @ertugrulghazi9252 ปีที่แล้ว +6

    അഭിവാദ്യങ്ങൾ 💚😍💚💚💚🔥🔥

  • @saifudheenchirakkal9244
    @saifudheenchirakkal9244 ปีที่แล้ว +8

    കമ്യൂണിസത്തെയും ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌മാർക്സിസ്റ്റുകാരെയും കേരള ജനതക്ക് മുന്നിൽ തുറന്ന് കാട്ടണം . ഷാജി സാഹിബിന്റെ ഇത്തരം പ്രസംഗങ്ങൾ വിശ്വാസികൾക്ക് ഉപകാരം ചെയ്യും

  • @saifudheenchirakkal9244
    @saifudheenchirakkal9244 ปีที่แล้ว +4

    ഷാജി സാഹിബിന് ഹരിതാ ഭിവാദ്യങ്ങൾ .......
    ജയ് .... മുസ്‌ലിം ലീഗ് .......

  • @sajithasajitha4593
    @sajithasajitha4593 ปีที่แล้ว +3

    Cammunisathey Kerala janathak thuranu kanichathodappam ,pravajakaneyum ella vishvasanghaludeyum mooliyangjaleyum vekthamaki koduthathinum . Big salute Shaji sir 👍👍 jai hind 💪💪

  • @hilarcaca2181
    @hilarcaca2181 ปีที่แล้ว +2

    സൂപ്പർ സ്പീച്ച്👍👍👍

  • @majeedpoomala7272
    @majeedpoomala7272 7 หลายเดือนก่อน

    സൂപ്പർ..❤

  • @manojmadhavakurup8624
    @manojmadhavakurup8624 ปีที่แล้ว +5

    മത വിശ്വാസ വിരുദ്ധതയുടെ തകർച്ചയും കമ്മ്യൂണിസത്തിൻ്റെ മതവിരുദ്ധതയും ചൂണ്ടിക്കാട്ടുന്നു. അഭിവാദ്യങ്ങൾ ഷാജി സാഹിബ്

    • @hasainaranasmalikanaskp3194
      @hasainaranasmalikanaskp3194 ปีที่แล้ว

      വിശ്വാസികൾക് മതം തന്നെയല്ലേ വലുത്
      അതുണ്ടെങ്കിലല്ലേ മതേതര വും ജനാധിപത്യവും നിലനിൽക്കു
      യോജിക്കുന്നുണ്ടോ

  • @muhammedrashidrashid8639
    @muhammedrashidrashid8639 ปีที่แล้ว +1

    KM 🔥💚💥🐅🐅🐅

  • @gafoorkk1636
    @gafoorkk1636 ปีที่แล้ว

    One of the best✨️

  • @junaistk4077
    @junaistk4077 ปีที่แล้ว +2

    Shaji👍🏼

  • @shareef2952
    @shareef2952 ปีที่แล้ว +1

    💚

  • @binoysadasivan6075
    @binoysadasivan6075 ปีที่แล้ว +3

    മതമാണ് മതമാണ് എനിക്ക് ഞങ്ങൾക്ക് വലുത് എന്ന് താനല്ലേപറഞ്ഞത് .

    • @hasainaranasmalikanaskp3194
      @hasainaranasmalikanaskp3194 ปีที่แล้ว

      വിശ്വാസികൾക് മതം തന്നെയാണ് വലുത് അത് ഹിന്ദുവിനാണെങ്കിലും മുസ്ലിമിനാണെങ്കിലും ക്രിസ്ത്യനും എല്ലാം മതം തന്നെയാണ് വലുത്

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      അതു ഒറ്റ വാപ്പാക്കു പിറന്നത് കൊണ്ടാണ് അതില്ലാതോർ തുറി തോല്പിക്കും എന്നിട്ടു മെഴുകി രസിക്കും

  • @zayanuvlog2330
    @zayanuvlog2330 ปีที่แล้ว +1

    💚💚💚💚

  • @nonepotismjayshah1466
    @nonepotismjayshah1466 ปีที่แล้ว +1

    *POWER FULL, CRYSTAL CLEAR.*

  • @RAJAHSWOFAR
    @RAJAHSWOFAR ปีที่แล้ว

    💚💚💚💚🔥🔥🔥🔥

  • @ismailpariyarath1425
    @ismailpariyarath1425 ปีที่แล้ว

    W👍👍👍👍

  • @RG123-
    @RG123- ปีที่แล้ว

    💚💚💚💚💚

  • @aminabdulrassak695
    @aminabdulrassak695 ปีที่แล้ว

    ഷാജിയുടെ പുതിയ യൂട്യൂബ് ചാനൽ...😎😎😎

  • @jaleelkakkat2962
    @jaleelkakkat2962 ปีที่แล้ว +2

    എത്ര നല്ല പ്രഭാഷണം

  • @muhammadali5627
    @muhammadali5627 ปีที่แล้ว +2

    Shank kahabayilalla athu iraqilanu please onnu manasilku

  • @hassainarpt3661
    @hassainarpt3661 ปีที่แล้ว

    ഹരിതാഭിവാദ്യം നിലപാടിൻ്റെ രാജകുമാരൻ ഷാജി സാഹിബ്

  • @user-kp9be8dr8k
    @user-kp9be8dr8k ปีที่แล้ว +1

    ഇഷ്ട്ടമാണ് ന്നൂറ് വട്ടം

  • @muneervalappan666
    @muneervalappan666 ปีที่แล้ว +1

    ഷാജി കീ ജെയ്

  • @askmajeed
    @askmajeed ปีที่แล้ว

    What is this?

  • @kareemck8547
    @kareemck8547 ปีที่แล้ว +1

    Respect Nalgunna Party I U M L

  • @yaseendammam4534
    @yaseendammam4534 ปีที่แล้ว +1

    പ്രവാചക മാതൃകയിൽ ജീവിക്കുന്ന കാട്ടു കള്ളൻ ഷാജി😂😂😂 ഹ ഹ ഹ

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      നിനക്കു പിതാവോ പ്രവാചകനോ ഇല്ലാത്തത് ഷാജിയുടെ കോയപ്പാ....ജ്ജി പോയി വിജയന്റെ പോലെ കള്ളക്കടത്തും വെടിയെ വെച്ചു ബ്ലാക് മെയിലും നടത്തി നക്കു....നക്കി....

  • @gyd3151
    @gyd3151 ปีที่แล้ว

    ഇതെന്താ ഷാജിന്റെ ചാനൽ ആണോ ഇത്‌...

  • @mohamedthanneer1986
    @mohamedthanneer1986 ปีที่แล้ว +2

    ഓൻത് ഓടിയാൽ വയിൽ കുതോളം എന്നത് പൊലെ, നീ കുറേ ഓടി അവസാനം. കോടതി നിന്നെ തീവ്ര വാതിയും വർഗീയവതിയും ആക്കി, അവസാനം എവിടെയും എത്താതെ നിൽക്കുന്നു.. നിൻ്റെ അഹങ്കാരം എനിയും കുറഞ്ഞു സമൂഹത്തിൽ ഒന്ന് മല്ലാതെ നാറും

  • @yaseendammam4534
    @yaseendammam4534 ปีที่แล้ว

    വർഗ്ഗീയ വാദി എന്ന് കോടതി പോലും വിളിച്ച് പറഞ്ഞ ബ്ലാക്ക് മണി ഇഞ്ചി ഷാജി🤣🤣🤣🤣

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ഏതു കോടതിയാണ് കൊള്ളയടി ഡോളർ സ്വർണ കടത്തു സ്വർണ ചെമ്പു പിലയാടി വിജയന്റെ കോടതിയോ ഉളുപ്പുണ്ടോടോ ഉളുപ്പു കട്ടു കലം പെറുക്കി വിജയൻ എതിരാളിയെ കുടുക്കുന്ന കുടുക്കിൽ പെടുത്തിയിട്ടു കള്ളൻ കള്ളൻ വരുന്നേ എന്നു വിളിച്ചുകുവി പിടിക്കാൻ ഒടുന്നവർക്കൊപ്പം ഓടുന്ന ഈ മറ്റെപ്പണി കമ്മികുട്ടത്തിനെ ചേരു....

  • @nihanvh935
    @nihanvh935 ปีที่แล้ว +4

    മുസ്ലിങ്ങളുടെ കേരളത്തിലെ ഡീലർഷിപ് മുസ്ലിം ലീഗിനാണ് കോഴിക്കോട് കടപ്പുറത്ത് കൂടിയവരെ ലീഗ് ദീനിൽ നിന്ന് പുറത്താക്കിയിരിക്കുന്നു എന്ന് ഇതിനാൽ അറീച്ചു കൊള്ളുന്നു 😂😂

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      പാട്ടയും കാലിച്ചയ്ക്കും ആക്രിയും പെറുക്കി നടന്ന നിന്റെ വലിയുപ്പായെ വിദ്യാനല്കി ഈ നിലയിലേക്ക് മുസ്ലിം ജനസാമ്മന്ന്യത്തെ മാറ്റിയത് മുസ്ലിം ലീഗിന് മാത്രം അവകാശപ്പെട്ടത് അതിനു കഷ്ടപ്പെട്ടതോ ജനാബ്..സി എച് മുഹമ്മദ് കോയാ സാഹിബും....തല മറന്നു എണ്ണ തേക്കല്ലേ...വിവരം കേട്ട..ചരിത്രം അറിയാത്ത അന്തം കമ്മി...

  • @muhammedrashid7653
    @muhammedrashid7653 ปีที่แล้ว

    nigalnashichpokum poodaaaa

  • @iloveindia6333
    @iloveindia6333 10 หลายเดือนก่อน

    Shaji uda oru acting pfi ya nirothechappol shaji ith ierunillalo netta parachill da mallapuram kakka mare nenne okk innum innallum alla nenneka kanan thudageyath

  • @kazmia5740
    @kazmia5740 ปีที่แล้ว

    Ni apo nda ann parnhe kope😂

  • @gafoorct3294
    @gafoorct3294 ปีที่แล้ว

    ബെർത്തെ പറയാണ്.....😏😏😏

  • @Shamnassha
    @Shamnassha ปีที่แล้ว +6

    അഫ്സൽ ഖാസിമിയുടെ പ്രസംഗത്തിന്റെ യാഥാർഥ്യം അറിയാത്തതുകൊണ്ടല്ല
    കാൽച്ചുവട്ടിലെ മണ്ണ് ഇളകിത്തുടങ്ങി
    ജന ലക്ഷങ്ങൾ സംഗമിച്ച ജന മഹാ സമ്മേളനം മലബാർ മേഖലയിലെ പണ്ഡിതൻമാരേയും മറ്റ് നേതാക്കളേയും അത്ഭുതപ്പെടുത്തുന്നു പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജനങ്ങളാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത് എന്നുള്ളതാണ് അവരെ ഏറെ ചൊടിപ്പിക്കുന്നത്
    തെക്കൻ മേഖലയിൽ പൊതുവേ മുസ്ലിം സംഘടനകൾക്കിടയിൽ വിഭാഗീയത കുറവായതിനാൽ പോപുലർഫ്രണ്ട് മുന്നോട്ടു വെക്കുന്ന ഏത് നിലപാടിനും മുസ്ലിം സമുദായവും നേതാക്കളും പണ്ഡിതന്മാരും കൂടെ നിൽക്കുന്ന രീതിയാണ് കണ്ടുവരുന്നത്
    എന്നാൽ മലബാർ മേഖലയിൽ ഞങ്ങളുടെ വൃത്തത്തിന് പുറത്തേക്ക് മുസ്ലിം സമുദായം കടന്നുപോകില്ല എന്നുള്ള ധാരണയായിരുന്നു മിക്ക പണ്ഡിതന്മാരും നേതാക്കളും
    കഴിഞ്ഞ സെപ്റ്റംബർ 17 വരച്ചുവച്ച വൃത്തം തകർന്നുപോയി
    കോഴിക്കോടിനന്റെ നഗരപ്രദേശങ്ങളിൽ തന്നെ പലയിടങ്ങളിലും ഒരു ഹർത്താൽ പ്രതിവിധിയിലായിരുന്നു പ്രദേശങ്ങൾ
    വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രാദേശിക നേതാക്കൾ പള്ളിയിലെ ഉസ്താദുമാർ ബാങ്ക് വിളിക്കുന്നവർ മഹല്ല് ഭാരവാഹികൾ എന്നിങ്ങനെ മുഴുവനാളുകളും ഒഴുകിയെത്തിയിരുന്നു കോഴിക്കോട്ടേക്ക്
    പുറത്തിറങ്ങി ഇടപഴുകുമ്പോൾ പലരുടെ നാവിൽ നിന്നും കേൾക്കാൻ സാധിക്കുന്നത്
    പരേഡിന്റെ ചുവടുവെപ്പുകൾ
    റാലിയിലെ അച്ചടക്കം
    ജനപങ്കാളിത്തം
    പ്രതീക്ഷകൾ നൽകുന്ന മുദ്രാവാക്യം
    മിനിസ്റ്ററുടെ വാഹനവും എസ്കോർട്ട് കടന്നുപോയാൽ സ്തംഭിക്കുന്ന കോഴിക്കോട് നഗരം മൂവായിരത്തിലധികം വാഹനങ്ങൾ വന്നിട്ടും ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നിങ്ങനെ തുടങ്ങുന്ന ചർച്ചകളാണ് പള്ളി പരിസരങ്ങളിലും ,വായനശാലകളിലും ,അങ്ങാടികളിലും ,വാട്സപ്പ് ഗ്രൂപ്പുകളിലും ,മറ്റു രാഷ്ട്രീയ സാമൂഹിക പ്രവർത്തകർക്കിടയിലും
    ഇത് ആർക്കാണ് ഭീഷണിയാകുന്നത് ഒന്ന് RSS ന് മറ്റൊന്ന് ഈ സമുദായത്തിന്റെ മുതലാളിത്തം ചമഞ്ഞവർക്കും
    ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയാൽ രാജ്യം മുട്ട് മടക്കുമ്പോൾ രാജ്യത്തിൻറെ വീണ്ടെടുപ്പിനായി ജയിലറകൾ താണ്ടിയും രക്തസാക്ഷിത്വം പുഴകിയും സധൈര്യം മുന്നോട്ടു പോകുന്ന ഈ സംഘത്തിന് പിന്നിൽ അണിനിരക്കുന്ന ബഹുജനത്തെ
    നുണപ്രചാരണങ്ങൾ കൊണ്ട് തടഞ്ഞുനിർത്താൻ സാധ്യമല്ല

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ഇപ്പൊ ചുവടു തെറ്റി എല്ലാ ഹറാംപിറപ്പും വിളിച്ചു പറഞ്ഞു കൂട്ടുകാരനെ ഒറ്റുന്ന വെറും കുലിക്കാരയി ൻ ഐ എ യുടെ മുൻപിൽ മുട്ടിലൂടെ മുള്ളി നിൽക്കുന്നു ഇത്രയുമെ...ഉള്ളു...ഇത്രയും മാത്രം...അടിസ്ഥാനം ഇല്ലാത്ത പ്രയോഗിത ഇല്ലാത്ത ഗുണ്ടാ ആശയം ഇത്രയുമെ നിലനിൽക്കു...തിരിച്ചറിഞ്ഞോളിൻ...

  • @hamzaamassery6133
    @hamzaamassery6133 ปีที่แล้ว

    എടാ മോയന്ദ് കാക്ക ഇജ്ജ്. പറഞ്ഞത് കത്തി എന്നാ. നീ പോയ്‌ പഠിക്കടോ എന്നിട്ട് മതി വിശടീകരണം നടത്താൻ

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ജ്ജി ആരു വിജയന്റെ ചെമ്പുപിടുത്ത കമ്മികുട്ടനോ... വിജയന് പടിക്കണ .....സുഡാപ്പി...

  • @abdulkabeer4717
    @abdulkabeer4717 ปีที่แล้ว

    Onnu poda uvvey

  • @majeedpoomala7272
    @majeedpoomala7272 7 หลายเดือนก่อน

    പക്ഷെ .. ഇന്നത്തെ.. കുഞ്ഞാലിക്കുട്ടി. പോ.

  • @rameese3769
    @rameese3769 ปีที่แล้ว

    💚💚💚💚