'കമ്യൂണിസ്റ്റുകാരന്റെ അളിഞ്ഞ മനസുണ്ടല്ലോ... മുസ്‍ലിം സമുദായം അവർക്ക് രണ്ടാം നമ്പർ പോലുമല്ല' KM Shaji

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2023
  • 'ഇതൊരു മുസ്‍ലിം പ്രശ്നമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു... പക്ഷേ പ്രശ്നമായി എടുക്കേണ്ടത് ഞങ്ങളായതു കൊണ്ട് നിങ്ങൾ പോയി പണിനോക്ക്...' സി.പി.എം സെമിനാറിനെ പരിഹസിച്ച് കെ.എം ഷാജി #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 194

  • @SubairmsMs
    @SubairmsMs ปีที่แล้ว +23

    ഷാജി 🎉

  • @Avr444
    @Avr444 ปีที่แล้ว +46

    ലീഗിലെ ചങ്കൂറ്റമുള്ള നേതാവ്
    👍👍👍👍👍👍👍👍👍👍👍

    • @surabhirksurabhi8772
      @surabhirksurabhi8772 ปีที่แล้ว +3

      ഭൂലോക വിടുവായൻ ഈ അല്പൻ

    • @sathyantk8996
      @sathyantk8996 ปีที่แล้ว +2

      ​@@surabhirksurabhi8772മണിയാശാൻ, ജയരാജാദികൾ എങ്ങനെ

    • @BLAcK-TroY
      @BLAcK-TroY ปีที่แล้ว +3

      ചങ്കൂറ്റമുള്ള കള്ളൻ
      നേത്ര ഗുണം 😂😂😂

    • @pa.salampa4093
      @pa.salampa4093 ปีที่แล้ว

      @@BLAcK-TroYകള്ളാ തെളിയിക്ക്

    • @RASsongs
      @RASsongs ปีที่แล้ว

      😅😅😅vaayuvil ninneduth thallimarikyunnavan😅😅

  • @RabiyaHassan-em6nu
    @RabiyaHassan-em6nu ปีที่แล้ว +17

    കമ്മ്യൂണിസം ആദ്യം സഹായിക്കും എന്നും പറഞ്ഞു RSS ന്റെ കൂട്ടിൽ കൊണ്ട് പോയി കെട്ടും അതിനുള്ള ഉദാഹരണം ആണ് പൗരത്വ സമരത്തിൽ പങ്കെടുത്തവർക്ക് കഴിഞ്ഞ ആയ്ചയും വന്ന നോട്ടീസ്
    സർക്കാരിന്റെ കേസിൽ

    • @balanp4172
      @balanp4172 ปีที่แล้ว +2

      പൗരത്വബില്ലിനെതിരെ ഇൻഡ്യയിൽ ആദ്യം പ്രമേയം പാസ്സാക്കിയ ഇൻഡ്യയിലെ ഏക സംസ്ഥാനം ഇടത് പക്ഷം ഭരിക്കുന്ന സംസ്ഥാനമാണ്. അതിന് നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.

    • @moideenkuttyansari7968
      @moideenkuttyansari7968 ปีที่แล้ว +3

      @@balanp4172 അതാണ് കേസ് പിൻവലിക്കാം എന്ന് കള്ളത്തരം പറഞ്ഞു പണ്ഡിതന്മാർ വരെ കേസിൽ പെട്ടത് 🤣

    • @kasimm7358
      @kasimm7358 ปีที่แล้ว

      ​@@balanp4172പ്രമേയ പാർട്ടി 😂😂😂

    • @RabiyaHassan-em6nu
      @RabiyaHassan-em6nu ปีที่แล้ว

      @@balanp4172 അതു കൊണ്ട് എന്ത് കാര്യം ഭായി ഒരു പ്രഹസനം എന്നല്ലാതെ കേദ്രം എടുത്ത ആ തീരുമാനത്തെ ഇല്ലാതാക്കാൻ കഴിഞ്ഞോ 36 ഉപദേശകർ ഉള്ള മുഖ്യന്റെ ടീം ഒരു കേസ് ഫയൽ ചെയ്തു സുപ്രീം കോടതിയിൽ അത് അവർ സ്വീകരിച്ചു പോലും ഇല്ല അടിസ്ഥാനം ഇല്ലാത്ത പരാതി ആണ് മര്യാദക്ക് ഒരു പരാതി പോലും കൊടുക്കാൻ കഴിയാത്ത പാർട്ടി
      ഇതിനെ തടയാൻ സുപ്രീം കോടതിക്കെ പറ്റൂ എന്നറിയാവുന്ന മുസ്ലിംലീഗ് കേസ് കൊടുക്കുകയും ഇന്ത്യയിലെ ഒരുപാട് പേര് അതിൽ കക്ഷി ചേരുകയും ചെയ്തിട്ടുണ്ട് മുസ്ലിംലീഗ് ആണ് കേസ് നടത്തുന്നത് കമ്മി കുഞ്ഞുങ്ങൾക്ക് ഇതൊക്കെ എവിടുന്ന് മനസ്സിലാവാൻ പാർട്ടി ഓഫീസിൽ നിന്ന് പടച്ചു വിടുന്ന ക്യാപ്സുൽ ഛർദിക്കുക അല്ലാതെ

    • @ismailpm4264
      @ismailpm4264 ปีที่แล้ว

      ​@@balanp4172,എന്തുകൊണ്ട് ചെയ്ത് എന്ന് കൂടി പഠിക്കണം.ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ കുത്തക അവകാശപ്പെടുന്ന,ഇരട്ട ചങ്ക് ഉള്ളത് ഓട്ട ചങ്ക് ആയി മാറും.പ്രതിപക്ഷം നിയമസഭയിൽ,പുറത്തും അകമഴിഞ്ഞ സപ്പോർട്ട് നൽകി.മാത്രവുമല്ല പ്രതികരണ ശേഷിയുള്ള ഒരു സമൂഹം ആണ് കേരളം എന്ന് കൂടി അറിഞ്ഞാൽ ഈ അഹങ്കാരം പറയൽ ഒഴിവാക്കാമായിരുന്നു.
      തടങ്കൽ പാളയം ഉണ്ടാക്കാൻ അനുമതിയും നൽകിയ അദ്യ സംസ്ഥാനവും കേരളമാണ്.എല്ലാം കൂടി പറഞ്ഞാല് അ ഐക്യത്തിന് വിഘാതം സംഭവിക്കും അതുകൊണ്ട് നിർത്താം...
      എന്ന സെമിനാർ ബിജെപിക്ക് ഇട്ട് കൊടുത്ത ഒരു ഡ്രുവീകരണ വിത്ത് പുരോഗമനം പറഞ്ഞു പാകിയത് സിപിഎം ആണ്.

  • @ajipaul1239
    @ajipaul1239 ปีที่แล้ว +14

    He saying 💯💯💯💯 correct

  • @rajikoshy2651
    @rajikoshy2651 ปีที่แล้ว +7

    SuperB Mr Shaji…

  • @fasalrahmanrahman942
    @fasalrahmanrahman942 ปีที่แล้ว +4

    K M shaji super speach

  • @dk6865
    @dk6865 ปีที่แล้ว +7

    💚💚shaji 💥

  • @basheericc8802
    @basheericc8802 ปีที่แล้ว +12

    നല്ലമനസുള്ള ഒരുപാവം മുസ്ലിം

  • @Shafidubai23
    @Shafidubai23 ปีที่แล้ว +9

    സമുദായം ഷാജിക്കൊപ്പം.

    • @abdhullaabdhu7161
      @abdhullaabdhu7161 ปีที่แล้ว

      CHEAMP

    • @sbrview1701
      @sbrview1701 ปีที่แล้ว +2

      അതിനാണല്ലോ മുസ്ലിം എന്ന് ആദ്യം അല്ലെ വെറും ലീഗ് ആകില്ലേ

    • @rafinesi840
      @rafinesi840 ปีที่แล้ว +1

      ഏത് സമുദായം 😂😂 കട്ടവന്റെ കൈ വെട്ടണം എന്നാണ് ഞാൻ പഠിച്ചത് അങ്ങനെയെങ്കിൽ ലീഗിൽ ഒരു നേതാവിനും കൈ കാണില്ല 😂😂

    • @rafinesi840
      @rafinesi840 ปีที่แล้ว

      @@sbrview1701 😂😂

    • @truethingers2078
      @truethingers2078 7 หลายเดือนก่อน

      ​@@rafinesi840🤣

  • @Baabubaabu453
    @Baabubaabu453 ปีที่แล้ว +3

    Correct mr shaji
    മാപ്പിള സഖാക്കളെ പൊലെ ഗതികെട്ട വിഭാഗം വേറെ ഇല്ല 👍🏻👍🏻

  • @vishnuvichu1849
    @vishnuvichu1849 ปีที่แล้ว +4

    Shajikka ❤❤👍👍👍💪💪

  • @HassanHassan-gl5pp
    @HassanHassan-gl5pp ปีที่แล้ว +5

    Well speach❤❤😊

  • @manndiyar2023
    @manndiyar2023 ปีที่แล้ว +13

    Km shaji power man ,

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +21

    സിപിഎം പണ്ട് സിവിൽ കോഡ് വരണം എന്ന് പറഞ്ഞവര അത് ഞങ്ങൾ മറന്നിട്ടില്ല

    • @mujeebc7234
      @mujeebc7234 ปีที่แล้ว

      അതോ. നാല് കെട്ടുന്നത് തെറ്റെന്നു പറഞ്ഞു ഇ.എം.എസ്. നാറിയ ലീഗുകാർ പറഞ്ഞു ഒന്നും കെട്ടും രണ്ടും കെട്ടും കണ്ടവന്റെ ഓളെയും കെട്ടും തീവ്രവാദി പന്നികൾ ലീഗ് നാറികൾ

    • @balanp4172
      @balanp4172 ปีที่แล้ว

      എവിടെ പറഞ്ഞു? തെളിവ് പുറത്ത് വിട്.

    • @sulthanmuhammed9290
      @sulthanmuhammed9290 ปีที่แล้ว +1

      @@balanp4172 ഇ.എം.എസ് പറഞ്ഞത് പത്രം വായിച്ച വർ കണ്ടിട്ടുണ്ട് രണ്ട് ദിവസം മുൻപ് വീണ്ടും അതിന്റെ കട്ടിങ് മനോരമ യിൽ വന്നിരുന്നു

    • @BLAcK-TroY
      @BLAcK-TroY ปีที่แล้ว

      @@sulthanmuhammed9290
      ആണോ കുഞ്ഞേ നിങ്ങളുടെ നേതാവ് പാണക്കാട്ടെ തങ്ങൻമ്മാർ തന്നെ അല്ലെ അപ്പൊ കളവ് പ്രചരിപ്പിക്കുന്നതിൽ തെറ്റില്ല

    • @sulthanmuhammed9290
      @sulthanmuhammed9290 ปีที่แล้ว

      @@BLAcK-TroY പോടാ 😏

  • @user-dn6ks8sd2c
    @user-dn6ks8sd2c ปีที่แล้ว +11

    💪💪💪💪💪💪

  • @rafivtrafivt1171
    @rafivtrafivt1171 ปีที่แล้ว +3

    KMS❤

  • @fatemahnoor18
    @fatemahnoor18 ปีที่แล้ว +3

    Great 👍🏻

  • @thalhathta6597
    @thalhathta6597 ปีที่แล้ว +1

    ഷാജി തികഞ്ഞ ഒരു മതേതര 916 ആണ്❤❤

  • @shahanasulaiman6566
    @shahanasulaiman6566 ปีที่แล้ว +6

    ഞ്ഞങ്ങളും മുസ്ലീങ്ങളാണ ഇജിഷാജി

    • @INDIA_240
      @INDIA_240 ปีที่แล้ว +5

      ആ മനസ്സിലായി കഞ്ചാവ് മാപ്പിള സഗാവ് അല്ലേ 🤭

    • @sbrview1701
      @sbrview1701 ปีที่แล้ว

      ​@@INDIA_240അയ്യോ ലീഗ്കാർ ആണ് യഥാർത്ഥ പച്ച നിങ്ങൾ ചുമപ്പ് അല്ലെ അല്ലെ

  • @ShamsuMashi-mx1wd
    @ShamsuMashi-mx1wd ปีที่แล้ว +3

    മുസ്ലിം സമുദായത്തിന്റെ അട്ടിപ്പാറ അവകാശം നിന്നെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ

  • @rahmathali7449
    @rahmathali7449 ปีที่แล้ว +2

    👍👍👌km

  • @afsale5140
    @afsale5140 ปีที่แล้ว +4

    ഈ ഞങ്ങൾ ആരാ

  • @Midhun-bv9wq
    @Midhun-bv9wq ปีที่แล้ว +14

    ഇവൻ വാ തുറന്നാൽ മതം ആണല്ലോ 🤮💚

    • @afsalafzi1303
      @afsalafzi1303 ปีที่แล้ว +8

      Matham paryum,nireesharavadhikal chell

    • @fathimamaitheen
      @fathimamaitheen ปีที่แล้ว +4

      അയിന്

    • @urdaysport6400
      @urdaysport6400 ปีที่แล้ว +1

      Rashtreeya nethavo...Matha nethavo..?

    • @iqbalnins8578
      @iqbalnins8578 ปีที่แล้ว

      ഉളുപ്പില്ലാത്ത കുറെ മൂരികൾ ഇവന്റെ കയറും പിടിച്ചോണ്ട് ഇവന്റെ പിറകിലൂടെ നടക്കും ഗോ മൂത്രത്തിനും ചാണകത്തിനും വേണ്ടി കാരണം ഇവരും ചാണക സങ്കികൾ ആണല്ലോ?

    • @mujeebc7234
      @mujeebc7234 ปีที่แล้ว

      @@afsalafzi1303 പോടാ പോയി പൊട്ടിത്തെറിക്കാൻ നോക്ക് 🤣🤣🤣

  • @misabali2751
    @misabali2751 ปีที่แล้ว

    👍🏻

  • @kasimkp1379
    @kasimkp1379 ปีที่แล้ว +3

    👍🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽

  • @kunhimohamed228
    @kunhimohamed228 ปีที่แล้ว +3

    ഇത് ഞങ്ങളെങ്ങിനെ സഹിക്കും😂

  • @shajiryakoob1996
    @shajiryakoob1996 ปีที่แล้ว

    U r correct.

  • @ayubtharayam7025
    @ayubtharayam7025 ปีที่แล้ว

    ഷാജി ❤❤

  • @alavialavipp982
    @alavialavipp982 ปีที่แล้ว +1

    മുന്നിലിരിക്കുന്ന പാവത്തിന്ന് ദൈര്യത്തിലിരിക്കാം കാരണവർ മുമ്പ് സ്വർണം കടത്താൻ ഗൾഫിൽ പോയിട്ടില്ല

  • @binumakkar6894
    @binumakkar6894 ปีที่แล้ว +2

    ഷാജിക്ക മുത്താണ് 💙💙👍👍

  • @tuitionvolag331
    @tuitionvolag331 ปีที่แล้ว +1

    ഒരുപാട് കൊല്ലം കൂടെകൊണ്ടുനടന്ന ഒരു പാർട്ടിയുടെ സ്വന്തം ചാനലിൽ ഇത്തരം ഒരു അമിതഭാഷിയെ കൊണ്ടുവന്ന് അധി ക്ഷേപിക്കുന്നത് എന്ത് മൂല്യം നോക്കിയാണ്

  • @abdulnazer9755
    @abdulnazer9755 ปีที่แล้ว +1

    ഷാജിക്ക 👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪👌👌👌👌👌👌👌👌👌👌👌

  • @musthafamundakkal716
    @musthafamundakkal716 ปีที่แล้ว +2

    ഏക സിവിൽ കോഡ് rss അജണ്ടയല്ല ഗുജറാത്തിൽ മോഡി കാഴ്ച്ചവെച്ചത് നല്ല ഭരണം നല്ല മനസ് നിനക്ക് തന്നെ

  • @ark6035
    @ark6035 ปีที่แล้ว +2

    ക്കുഞ്ഞാലിക്കുട്ടിയെ ആദ്യം നന്നാക്ക് മോനെ

  • @Usb134
    @Usb134 ปีที่แล้ว +3

    😍🥰👍

  • @surabhirksurabhi8772
    @surabhirksurabhi8772 ปีที่แล้ว +6

    ചില പ്രാദേശിക നേതാക്കൾ പാർട്ടിയിലേക്ക് ആളുകൾ വരുന്നതിനും ഉള്ളവർ നിലനിൽക്കുന്നതിനും തടസ്സമാവാറുണ്ട്. എന്നാൽ ഇവിടെ ഇതാ😂 ഒരുത്തൻ സംസ്ഥാനം മുഴുവൻ നടന്ന് വിടുവായത്തം പറഞ്ഞ് പാർട്ടിയെ നാറ്റിക്കുന്നു

    • @rafinesi840
      @rafinesi840 ปีที่แล้ว

      ഇവൻ ലീഗിനെ മാത്രമല്ല മുസ്ലിം സമുദായത്തെയും നാറ്റിക്കും മൈരൻ ഗുണ്ട ഷാജി

  • @manndiyar2023
    @manndiyar2023 ปีที่แล้ว +1

    💚💚💚🦾🦾

  • @hussinkc1681
    @hussinkc1681 ปีที่แล้ว +1

    ആ മുണ്ടുടുത്ത കാക്കാനസ്റ്റേജിന് മുൻപിൽ ഇരുപത്തിനമ്മുടെ മുശാവറകാരനെഅങ്ങ് ഒന്ന് തോണ്ടിനമ്മ കളിയാക്കുകയാണ്എന്നുള്ളത്ആ തലപ്പാവു കാരന് ചിന്തിക്കാൻകഴിയാതെപോയതോ?

  • @manuovm715
    @manuovm715 ปีที่แล้ว +4

    Km ഷാജിക്ക് പൗരത്ത് മൊന്നും അല്ല വിഷയം ldf ഭരണ മാണ് നാണമില്ലാത്ത varga

  • @AnasCkb
    @AnasCkb ปีที่แล้ว +5

    ഇഞ്ചിക്ക് ഇപ്പോൾ നല്ല വിലയില്ലേ ഷാജി സാഹിബേ

    • @sathyantk8996
      @sathyantk8996 ปีที่แล้ว +2

      നടണം അനസേ

  • @sbrview1701
    @sbrview1701 ปีที่แล้ว +4

    എപ്പോഴും കമ്മ്യൂണിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ എന്ന് പുലമ്പാതെ വല്ലപ്പോഴും RSS നെതിരെ കൂടി വായ തുറക്ക് ഒരു മൈക്ക് ഉണ്ടെങ്കിൽ പഠിച്ചത് അങ്ങു വിളമ്പാൻ സുഖം ആണ് എന്ത് കൊണ്ട് ഇതിന്റെ മൂന്നിൽ ഒന്ന് RSS നെതിരെ പറയുന്നില്ല

    • @yamamaaccounts336
      @yamamaaccounts336 ปีที่แล้ว

      Rss ne pattiyum paranjittund, oru manikkoor speech nte 5 minutes mathrame ithil olloo, sahodara

  • @user-vq5ko6cp2h
    @user-vq5ko6cp2h 7 หลายเดือนก่อน

    Spech👌kurache👌ovara

  • @iqbalnins8578
    @iqbalnins8578 ปีที่แล้ว +6

    നിനക്കാരാടാ ഇസ്ലാമിന്റെ അട്ടിപ്പേർ അവകാശം പതിച്ചു നൽകിയത്?

    • @abukp264
      @abukp264 ปีที่แล้ว +1

      ഷാജിയുടെ പാർട്ടിക്ക് കേരളത്തിൽ എത്ര എംഎൽഎമാർ ഉണ്ട് എന്ന് തനിക്ക് അറിയില്ല ഇല്ലെ അവർക്ക് വേണ്ടി സംസാരിക്കാനുള്ള അവകാശം എങ്കിലും വകവെച്ചു കൊടുത്തു ടെ

  • @Believersa
    @Believersa ปีที่แล้ว +1

    അടിച്ചണ്ണാക്കിൽ😂😂😂

  • @menswear5365
    @menswear5365 ปีที่แล้ว

    ഒരു കസേര കൊടുക്കാൻ കഴിവില്ലാത്തവർ ഏക സിവിൽ കോഡിനെതിരെ രംഗത്ത് അത് മാത്രമല്ല സ്ത്രീകൾക്ക് ആ സെമിനാറിൽ സംസാരിക്കാൻ അനുവാദം കൊടുത്തും ഇല്ലത്രെ.??

  • @Dravidian-Secularism
    @Dravidian-Secularism ปีที่แล้ว

    ഷാജി സിപിഎം ന്റെ പോക കണ്ടേ അടങ്ങൂ 😂

  • @lailabeevi3377
    @lailabeevi3377 ปีที่แล้ว +1

    ഏത് കമ്മൂണിസ്റ്റ് ആണ് പടച്ചവൻ ഉള്ളത്

  • @maskkk1235
    @maskkk1235 ปีที่แล้ว +1

    Matham pidich vote pidikkalle annachii😂😂😂

  • @samseertirur9010
    @samseertirur9010 ปีที่แล้ว

    ⛳⛳⛳⛳💪💪💪💪

  • @hafismuhammed8896
    @hafismuhammed8896 ปีที่แล้ว +9

    Njan muslim ann leaguene vishvasam illya 🙏

    • @sayyid6631
      @sayyid6631 ปีที่แล้ว +2

      ആയിക്കോട്ടെ

    • @kingajmal777
      @kingajmal777 ปีที่แล้ว +2

      Fake annan😂

    • @superstalin169
      @superstalin169 ปีที่แล้ว +2

      കമ്മ്യൂണിസത്തിൽ ആയിരിക്കും വിശ്വാസം 🤭

    • @rashidrashid4543
      @rashidrashid4543 ปีที่แล้ว

      ഒരു മുസ്ലിം ആയാൽ ലീഗ് ആവണം എന്ന് ആരേലും പറഞ്ഞിട്ട് ണ്ടോ സുഹൃത്തേ നിന്നോട്. നിന്റെ ആവിശ്യം ലീഗിന് ഇല്ല ഞങ്ങള്ക്ക് ലീഗിൽ വിശ്വാസം ഉണ്ട് അത് മതി അന്റെ സർട്ടിഫിക്കറ്റ് ഞങ്ങൾക് ആവിശ്യം ഇല്ല മോനെ. Rss ന്റെ കുണ്ടി താങ്ങുന്ന cpm കാരെ വിശ്വാസം ഉണ്ടല്ലോ അത് മതി 🤝

  • @hafismuhammed8896
    @hafismuhammed8896 ปีที่แล้ว +1

    Malappuram league anno muslim samrakshakar..

  • @noushadp.s6894
    @noushadp.s6894 ปีที่แล้ว +4

    എപ്പോഴും കമ്മ്യൂണിസ്റ്റ് എന്ന് പറയാതെ ആർ സ് സി നെ എന്തങ്കിലും പറയൂ

  • @rayanangel4103
    @rayanangel4103 ปีที่แล้ว

    Ennenkil nee sathyam paranjittundo shaji ?
    Njanum oru Islam matha vishwasiyaanu.
    CPM mathramaano kuttakkar ? Neeyum kanakkaa

  • @ekek123
    @ekek123 ปีที่แล้ว

    Orupaade penkuttikale sfi kaar Ambalathilum party officilum kondu poi mrg cheyithittunde

  • @truethingers2078
    @truethingers2078 7 หลายเดือนก่อน

    ഇഞ്ചി ഷാജി. കള്ളൻ ഷാജി 🤣

  • @user-oe4rz4ce9s
    @user-oe4rz4ce9s ปีที่แล้ว

    Evan nabine vilichadil kodudal pinarayina aane vichad

  • @thajudeenm9023
    @thajudeenm9023 ปีที่แล้ว

  • @navabck8059
    @navabck8059 ปีที่แล้ว

    Km

  • @indiaismycountry449
    @indiaismycountry449 ปีที่แล้ว +4

    ലീഗും കണക്കാ

  • @Arshadck-se9ml
    @Arshadck-se9ml ปีที่แล้ว +1

    Ichhcccccc😂😂😂

  • @shamsushamsudheen9206
    @shamsushamsudheen9206 ปีที่แล้ว +1

    Pottan

  • @hopefully917
    @hopefully917 ปีที่แล้ว

    ഏക സിവിൽ കോഡ് നടപ്പാക്കുന്നത് ഹേയ്
    മുസ്ലിംകളുടെ പ്രശ്നമല്ല എന്ന് ഷാജി
    പറയുന്നത് എന്ത് കൊണ്ടാണ്. പണ്ട് ലീഗ്
    നേതാക്കൾ പറഞ്ഞ് മുസ്ലിംകൾക്കെതിരായി ഏക സിവിൽ കോഡ്
    കൊണ്ടുവരുന്നേ എന്നല്ലേ? കേവലം കോൺഗ്രസുമായുള്ള മുന്നണി രാഷ്ട്രീയത്തിന് വേണ്ടി
    മുസ്ലിം സമുദായത്തോട്
    ലീഗ് നന്ദി കേട് കാട്ടുന്നു. സമസ്തയടക്കമുള്ള
    എല്ലാ മുസ്ലിം സംഘടനങ്ങൾക്കും ഇല്ലാത്ത എന്താണ് മുസ്ലിം ലീഗിനുള്ളത്.
    ഇവിടെയാണ് ലീഗ് പറയുന്നത് മുസ്ലിംകൾ
    അവിശ്വസിക്കുന്നത്.

    • @abukp264
      @abukp264 ปีที่แล้ว

      മുസ്ലീങ്ങൾ ലീഗിനെ അവി ശ്വസിക്കുന്നത് കൊണ്ട് ആണല്ലോ ഇത്രയും കൂടുതൽ എംഎൽഎമാരെ ല്ലാം ഉണ്ടായത്

  • @sarafu8818
    @sarafu8818 ปีที่แล้ว

    ഷാജി അളിഞ്ഞ മുഖം അന്റെ ആണ് ഏതു ഇഞ്ചി കൃഷി ആണ് നി നടത്തിയത്

  • @raoofmpvalliad3335
    @raoofmpvalliad3335 ปีที่แล้ว

    Nilapadinte rajakumaran...

  • @user-vq5ko6cp2h
    @user-vq5ko6cp2h 7 หลายเดือนก่อน

    Anthavom👌knthavom👌illa

  • @toycarking5181
    @toycarking5181 ปีที่แล้ว

    Showoff

  • @user-tr2mq2xj8i
    @user-tr2mq2xj8i ปีที่แล้ว

    Evan vaa thuranan mataham aanalllo maaapila

  • @anoop1361
    @anoop1361 ปีที่แล้ว

    🔥🔥

  • @durgastore9311
    @durgastore9311 ปีที่แล้ว

    Inchi krizhi nadakunnilla

  • @muhamedsalih2713
    @muhamedsalih2713 ปีที่แล้ว

    Theeta saayi

  • @riyaskp3157
    @riyaskp3157 ปีที่แล้ว

    Podaooleshji

  • @arkp7095
    @arkp7095 ปีที่แล้ว

    Ldf thudarum

  • @tuitionvolag331
    @tuitionvolag331 ปีที่แล้ว +1

    മൂല്യം എങ്ങനെ എപ്പോൾ നോക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുതരി മുന്നിൽത്തന്നെ ആയിരുന്നു ഒട്ടുമിക്ക തെരെഞ്ഞടുപ്പുകളിലും ഇപ്പോൾ വിഡ്ഢിയായത് നേതൃത്വം പറഞ്ഞത് അപ്പടി അനുസരിച്ച് വോട്ടുകുത്തിയ പാവം സാധാരണ ജമാഅത് കാർ

  • @marjanatmundambra8981
    @marjanatmundambra8981 ปีที่แล้ว +2

    ഇതെന്താടോ km ഷാജിയുടെ യൂ ട്യൂബ് ചാനലോ... എല്ലാം അവന്റെ ക്ലിപ്പാണല്ലോ 😂😂

  • @abdussalamom734
    @abdussalamom734 ปีที่แล้ว +2

    ഷാജിന്റെ കരച്ചിൽ എന്ന് തീരും

  • @mohammedkoya4236
    @mohammedkoya4236 ปีที่แล้ว +2

    uluppu illathe enthengilum vilich praya ivan onnum yathartha muslim alla viddi

  • @user-be9op1qi1n
    @user-be9op1qi1n ปีที่แล้ว

    ഇന്ത്യയിൽമുസ്ലിം ഒരുപ്രശ്നമാണ് എന്താചെയ്ക.?☹️

    • @peace8326
      @peace8326 ปีที่แล้ว +1

      Nammalkk ellarkkum koode ang vetti chaava👍

    • @ARUNAnushka
      @ARUNAnushka ปีที่แล้ว

      SUPPORT UNIFORM CIVIL CODE SUPPORT BJP ONE LAW ONE NATION JAI HINDU JAI RSS 💖💖💖💖💖

    • @ARUNAnushka
      @ARUNAnushka ปีที่แล้ว

      SUPPORT UNIFORM CIVIL CODE SUPPORT BJP ONE LAW ONE NATION JAI HINDU JAI RSS 💖💖💖💖💖

    • @user-be9op1qi1n
      @user-be9op1qi1n ปีที่แล้ว

      Jai🐗🐂 Pooressess.😵

  • @tuitionvolag331
    @tuitionvolag331 ปีที่แล้ว +1

    50 വർഷത്തോളം കൊണ്ടുനടന്ന ഒരു പാർട്ടിയെ ഇങ്ങനെ ചെയ്യാൻ യാതൊരു ഉളിപ്പുമില്ലേ

  • @riyasrujas7427
    @riyasrujas7427 ปีที่แล้ว +1

    പച്ച വർഗീയത

  • @hassainarck760
    @hassainarck760 ปีที่แล้ว +3

    ആരെങ്കിലും കൂടെ നിൽക്കുമ്പോൾ അവർക്കെതിരിൽ വാളെടുക്കുന്ന ഈ മനുഷ്യന് എന്നാണാവോ നേരം പുല രുക,,EMS ശരീ അത്ത് നിയമത്തെ ചോദ്യം cheyyaanundaaya കാരണം ബഹുവാര്യത്വം ദുരുപയോഗം ചെയ്യുന്ന കാഴ്ച കാണാൻ ഇടയായി ഓ രോ മുസ്ലിം നാമധാരികൾ പലഭാഗത്തും പോയി ഒന്നും രണ്ടും മൂന്നും കെട്ടി ഓന്നോ രണ്ടോ മക്കളായാൽ അവർക്ക് ചിലവിനു കൊടുക്കയോ അവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരിക്കും അങ്ങിനെ ഈ സ്ത്രീകൾ കോടതി കേറി ഇറങ്ങി നടന്നകകുന്ന ദുരവസ്ഥ കാണുമ്പോൾ chodichittundaavum നിങ്ങളുടെ ഈ നിയമം ഒന്ന് മാറ്റി ക്കൂ ടെ,,ആസമയത് സമുദായ പാർട്ടി മുദ്രാവാക്യം,,, ഒന്നും കെട്ടും രണ്ടും കെട്ടും ഇഎംഎസ്, ൻ്റെ ഓlim കെട്ടും,,, അല്ലാഹു കാക്കട്ടെ

    • @videomax7182
      @videomax7182 ปีที่แล้ว

      Political drama from ldf . Do ldf invited christians .

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 7 หลายเดือนก่อน

      അല്ല. ഇങ്ങനെ പറഞ്ഞു നിങ്ങളെ പോലുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു

  • @ARUNAnushka
    @ARUNAnushka ปีที่แล้ว

    JAI HINDU JAI RSS 💖💖💖💖💖🔥🔥🔥🔥🔥🔥 JAI HINDUSTAN JAI HINDU 💖💖💖💖

  • @nkvlog5249
    @nkvlog5249 ปีที่แล้ว

    🔥🔥🔥🔥🔥🔥

  • @fathimahyder2910
    @fathimahyder2910 ปีที่แล้ว

    Mapila sagavinu oru kuzappavumilla moori leegilulla pennungalude avastha 😂😂😂

  • @HameedshaHameedsha-ei2ci
    @HameedshaHameedsha-ei2ci ปีที่แล้ว +1

    മതം പറയാതെ രാഷ്ട്രീയ ംപറയണംചായി

  • @sainudheenvaapputty4021
    @sainudheenvaapputty4021 ปีที่แล้ว +2

    മരക്കഴുത

    • @abukp264
      @abukp264 ปีที่แล้ว

      മുമ്പിൽ കണ്ണാടി ഉണ്ടോ

  • @muhammadsabir67903
    @muhammadsabir67903 ปีที่แล้ว +4

    ഇയാൾ പണ്ഡിതന്മാരെ ചീത്ത വിളിക്കുന്ന ശീലം ഇതുവരെ മാറിയിട്ടില്ല തീർച്ചയായും ഇദ്ദേഹം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് 😇

    • @ismailpk3226
      @ismailpk3226 ปีที่แล้ว +6

      കാര്യo വെട്ടിത്തുറന്നു പറയുന്ന ചങ്കുറപ്പുള്ള ലീഡർ കെഎം ഷാജി 👏👏

  • @rafinesi840
    @rafinesi840 ปีที่แล้ว +2

    എന്തിനാണ് മുസ്ലിം ലീഗ് മുസ്ലിമിന്റെ അവകാശം പറഞ്ഞു നടക്കുന്നു എന്തു യോഗ്യതയാണ് നിങ്ങൾക്ക് നീയും RSS ഉം തമ്മിൽ എന്ത് വ്യത്യാസം

    • @peace8326
      @peace8326 ปีที่แล้ว +1

      Antham mappila commi kale pole gathiketta oru team vere undo karym chiikknnatha

    • @rafinesi840
      @rafinesi840 ปีที่แล้ว

      @@peace8326 നിന്നെ പോലെ കുറച്ചു അന്തം തീട്ട മൂരികൾ ഉള്ളത് കൊണ്ട് കൊടപ്പന കുന്നിലെ ആളുകൾ ജീവിച്ചു പോകുന്നു തീട്ട മൂരികൾ 💩💩💩💩

    • @msak3332
      @msak3332 ปีที่แล้ว

      ഞങ്ങൾ മുസ്ലിങ്ങൾ ആയതുകൊണ്ട് .

    • @rafinesi840
      @rafinesi840 ปีที่แล้ว

      @@msak3332 മുസ്ലിം ലീഗ് ആണോ മുസ്ലിമിന്റെ ആറ്റിപേരാവകാശം കൊണ്ട് നടക്കുന്നത് ലീഗ് എന്ന് പേരിട്ടാൽ മതി

  • @fakrudheenkunnakkad4259
    @fakrudheenkunnakkad4259 ปีที่แล้ว

    ഇവൻ രണ്ടു കാര്യങ്ങൾക്കാണ് വായ് തുറക്കുക.
    1 മതം പറയാൻ,
    മറ്റത് എന്നെക്കെന്നാലും ഞാൻ പറയില്ല.😂😂😂😅😅😅🤣🤣🤣

  • @muhammedcp8565
    @muhammedcp8565 ปีที่แล้ว

    💚💚💚💪💪

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp ปีที่แล้ว

    ഷാജി പറഞ്ഞതിൽ ഒരു കാര്യം സത്യമാണ് മാപ്പിള സഖാക്കൾക്ക് ഇസ്ലാമിനെ പരിഹസിച്ചാൽ മാത്രമേ അതിൽ നിലനിൽപ്പുള്ളൂ ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട് അങ്ങനെ

  • @Johnson-yn8iv
    @Johnson-yn8iv ปีที่แล้ว +4

    വർഗീയമായി ചിന്തിക്കാനും പറയാനും ലീഗിൽ ഇഞ്ചി ഷാജി കഴിഞ്ഞേ വേറെ ആളുള്ളൂ. ശശികലയുടെ ലീഗ് വേർഷൻ

    • @ayubtharayam7025
      @ayubtharayam7025 ปีที่แล้ว +1

      ഇതിൽ എന്താണ് വർഗീയത കമ്മി .

  • @nkvlog5249
    @nkvlog5249 ปีที่แล้ว

    ആട് ജലീലിന് പള്ള നിറച്ച് കിട്ടിയിട്ടുണ്ട്..🤣🤣🤣💪💪

  • @dondondon1889
    @dondondon1889 ปีที่แล้ว +1

    കുമ്മനം ഷാജി 😂😂